അറിഞ്ഞില്ല ആരും പറഞ്ഞില്ല വെറുതെ എന്തോരം കഷ്ടപെട്ടു ഇത് നേരത്തെ അറിയാതെ പോയല്ലോ /Baiju's Vlogs

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Baiju's Vlogs Contact Number +917034800905 അറിഞ്ഞില്ല ആരും പറഞ്ഞില്ല വെറുതെ എന്തോരം കഷ്ടപെട്ടു ഇത് നേരത്തെ അറിയാതെ പോയല്ലോ /Baiju's Vlogs

Комментарии • 535

  • @Hand690
    @Hand690 3 года назад +54

    യൂടൂബിൽ കയറി ഇരുന്ന് വീഡിയോ പറയാൻ കാണിക്കുന്നതിൻ്റെ 10 ൽ ഒന്ന് ആത്മാർത്ഥത നേരിട്ട് രോഗികൾ വരുംമ്പോൾ ഡോക്ടർമാർ കാണിക്കാറില്ല.

    • @athulyasethu
      @athulyasethu 3 года назад +6

      Oralod paranjond irunnl mattulla rogijl kaathirikuo..??? Iyalanl kaathirikuo.. Pathu minute kooduthl eduthal purathirunu praakum

    • @Hand690
      @Hand690 3 года назад +6

      @@athulyasethu ഞാൻ കാത്തിരിക്കില്ല.പക്ഷെ ഡോക്ടർമാരുടെ appointment എടുത്ത് ഒരു പ്രാവശ്യം കാണാൻ വരുന്നവരല്ല മറിച്ച് ഒന്നിലേറെ കാണാൻ വന്ന് അവരുടെ പ്രശ്നങ്ങൾ പറയാൻ കഴിയാറില്ല.നായ്ക്ക് ചോറ് കൊടുക്കുന്ന പോലെ എന്തെങ്കിലും മരുന്ന് എഴുതും. എനിക്ക് മുടി പൊഴിച്ചിൽ കാര്യമായി ഉള്ള ആളാണ്, സ്വാഭാവികമായും അതിൻ്റെ കുറച്ച് കാരണങ്ങളൊക്കെ അനുഭവിക്കുന്ന ആൾക്കും അറിയുമായിരിക്കും. അതൊന്നും ഡോക്ടർമാർ കേൾക്കാൻ തയ്യാറാവില്ല. ഏത് ജീവിത സാഹചര്യത്തിൽ ജീവിക്കുന്ന ആളാണ്, പാരമ്പര്യമുണ്ടോ, ഭക്ഷണ രീതികൾ, വെള്ളം, സമ്മർദ്ദം എന്തൊക്കെ കാരണങ്ങൾ ഉണ്ടാവാം. ഇതൊക്കെ ചോദിക്കാതെ ഒരു വിറ്റാമിൻ ഗുളികയും തരും ഒരു മിനോക്സിഡിൽ ലും തരും

    • @athulyasethu
      @athulyasethu 3 года назад +1

      @@Hand690 athu pokunna hspital presnma.. Hair thanne concentrate chyrha hospitals und.. Avde pikamam..celebs okke pokille.. Anganulla clinic und avarathikam adds ceykarilla.. So anweshich poyal mathi

    • @saralap3759
      @saralap3759 3 года назад

      2

    • @saralap3759
      @saralap3759 3 года назад

      2

  • @bismimeherjan4860
    @bismimeherjan4860 4 года назад +66

    നല്ല വീഡിയോ ആയിരുന്നു. ഉപകാരം ഉളള വീഡിയോ. താങ്ക്സ്

  • @Sansspace
    @Sansspace 4 года назад +3

    ഞാൻ 52ആയി അമ്മ, എപ്പോഴും മുടി ഉണ്ട് സീക്രെട് പ്ലെയിൻ cocunut ഉപയോഗിച്ച് 20മിനിറ്റ് മസ്സാജ് ഡെയിലി.. പിന്നെ ഷാംപൂ ഇടില്ല വല റിട്ട പൌഡർ, shikakai പൌഡർ വെച്ച് kulikum

  • @yadukrishna6530
    @yadukrishna6530 4 года назад +2

    Hi മീര ഡോക്ടർ .... പണ്ട്
    ഞങ്ങടെ തിരൂരങ്ങാടിയിലെ ഡോക്ടർ ആയിരുന്നു ..ഭാഗ്യനാഥൻ sir ഉം
    ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ സന്തോഷ മുണ്ട് ..

  • @vaisakhyshu6515
    @vaisakhyshu6515 4 года назад +119

    Thumbnail kandapol choru tinnunond aanu mudi kozhinju ponathu ennu thonni...🤨🤨🤨🤨

  • @tharanathmallissery6492
    @tharanathmallissery6492 4 года назад +8

    എല്ലാം കൊണ്ടും നല്ല video,
    ഡോക്ടറെ കാണുമ്പോ നടി ജയഭാരതിയെ ഓർമ്മ വരുന്നു.

  • @pradeeppadiyil
    @pradeeppadiyil 4 года назад +1

    ഞാൻ ഒരു വാർത്തയിൽ കണ്ടിരുന്നൂ, 55വയസുള്ള ആള് ലിവർ തകരാറായിരുന്ധൂ ആദ്ദേഹം ലിവർ മാറ്റിവച്ചപ്പോൾ എല്ലാ മുടിയും നരച്ച അദ്ദേഹത്തിൻെറ ആറ് മാസം കഴിഞ്ഞപ്പോൾ കറുപ്പായി 15വയസുള്ള ഒരു പയ്യൻെറ ലിവർ ആയീരുന്നൂ മാറ്റിവച്ചത്, അപ്പോൾ നരയുടെ ഒരു കാരണം ഫാറ്റിലിവർ ആകാൻ വഴിയുണ്ടോ ?

  • @latheefpurathoottayil7778
    @latheefpurathoottayil7778 4 года назад +8

    പുരുഷൻ മാരിൽ മാത്രമാണല്ലോ കഷണ്ടി കൂടുതൽ കാണുന്നത്
    ഇതെന്തു കൊണ്ടാണ്
    ഏതു പ്രായം മുതൽ നര തുടങ്ങും
    മീശ അധിക പേർക്കും അദ്യം തന്നെ നര തുടങ്ങുന്നത് എന്താണ് കാരണം
    മുടി വളരാൻ ഏതു ഭക്ഷണം കഴിക്കണം

  • @vijilal5670
    @vijilal5670 4 года назад +165

    ഈ പ്രായത്തിലും എന്തു ഐശ്വര്യം,എന്തു ആരോഗ്യം 😍😍Nice presentation 😍😍😍

  • @subhadrakutty6218
    @subhadrakutty6218 4 года назад +7

    ഡോക്ടർ.. എനിക്ക് തൈറോയിഡ് ഉണ്ട് എനിക്കും മുടി പൊഴിച്ചിൽ ആണ് എനിക്കു ഒത്തിരി മുടി ഉണ്ടായിരുന്നു ഒക്കെ കൊഴിഞ്ഞു വല്യ ആഗ്രഹം ആണ് മുടി വളർത്താൻ ഇതിനു എന്ത് ചെയ്യണം ഒന്ന് പറഞ്ഞു തരുമോ

  • @kannandeepu1818
    @kannandeepu1818 4 года назад +6

    ഹലോ മാഡം എനിക്ക് ഇപ്പോ 26 വയസായി ചുരുണ്ട മുടിയാണ് ഞെരുക്കം ഒട്ടും ഇല്ല.
    അതുപോലെ തന്നെ മുടി തൊഴിയുന്നുണ്ട് ഇപ്പോ ഫ്രണ്ട് സൈഡ് കഷണ്ടി ആയി തുടങ്ങി മൊട്ടയടിച്ചിട്ടും മറുന്നില്ല. കഷണ്ടി മാറാൻ വേണ്ടി എന്താണ് ചെയ്യേണ്ടത് മാഡം ഒന്നു പറഞ്ഞ് തരുമോ!!!

    • @rameshunni9411
      @rameshunni9411 4 года назад

      skin doctere കാണിക്കു , weekly 1time onion നീര് പുരട്ടി 20mint കഴിഞ്ഞു wash cheyyu ,

  • @BijuManatuNil
    @BijuManatuNil 4 года назад

    മിനോക്സിഡിൽ സൈഡ് എഫക്ട് പ്രശ്നം വരുമോ പ്രെഷർ താഴുക ടാക്കി കാർഡിയ ഇങ്ങനെ ഒക്കെ അതു പ്രശ്നം ആകുമോ അതിൽ തന്നെ അങ്ങനെ എഴുതി കണ്ടിട്ടുണ്ട്

  • @vijeshvijesh2424
    @vijeshvijesh2424 4 года назад +2

    ശരീരം മുഴുവൻ രോമം പോകുന്നു... മുടിയും....10വർഷം ആയി ഇപ്പോഴും...എന്റു രോഗമാണ്

    • @kurumbans877
      @kurumbans877 4 года назад

      ഒരു dr. കാണൂ , ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തു എന്താണ് കാര്യം എന്ന് അവർ പറയും, ടെൻഷൻ വേണ്ട ചിലപ്പോൾ ഒരു രോഗവും കാണില്ല. എന്തായാലും നല്ലൊരു dr. നെ കാണൂ. അവർ അതിനുള്ള എല്ലാം നോക്കി പറയും.സഹോദരാ..

  • @mariacarmelnirmala4395
    @mariacarmelnirmala4395 4 года назад +51

    Dr, ur sound is sooo sweet & video very informative

  • @jaseelashakeer4861
    @jaseelashakeer4861 4 года назад +2

    Thanks dr.good information. Deliverik shesham anne mudi pokunnath.

  • @sajanishaji901
    @sajanishaji901 3 года назад

    Madam enikku alopacia arieta undu..enthanu solution .madam.pls rply madam

  • @behumanbeing210
    @behumanbeing210 4 года назад

    Two time video kandu..becz adyam vachapo dctr ne kandond irunu...nth rasa...kelkan maranu poy...😍😍second vach full kettu...

  • @An_war_Sadik
    @An_war_Sadik 3 года назад

    വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണോ എണ്ണ ഉപയോഗിക്കുന്നതാണോ മുടിക്ക് കൂടുതൽ നല്ലത്

  • @sollyvarghese1304
    @sollyvarghese1304 3 года назад

    Minoxlin diabetic pationt nu kazhikkamo doctor

  • @emlinmariya5619
    @emlinmariya5619 4 года назад +4

    Ethrayum knowledge tharunna videos dislike chwyyunnavrum undo????? 🥺

  • @aswamedhaworld9891
    @aswamedhaworld9891 3 года назад

    അങ്ങെനെ എങ്കിൽ തല മൊട്ട അടിച്ചു ശേഷം 1 month കഴിഞ്ഞു നോക്കി യാൽ അറിയാം ഈ പറയുന്ന 1 cm നീളമേ മുടി വളർച്ച ഒള്ളൂ എന്ന്

  • @johnm3880
    @johnm3880 4 года назад +5

    Indigo powder is recommended as a natural dye.please help me to know 40+ age ladies can use it or not.thanks in advance for the suggestions.

  • @sindhukc9019
    @sindhukc9019 4 года назад +6

    ഈ ടെസ്റ്റിന് എല്ലാം കൂടി എത്ര രൂപ ചിലവ് വരും

  • @radhak9074
    @radhak9074 4 года назад

    തൈറോയിഡും, സന്ധിവേദനയും, കൂടാതെ ഇപ്പോ vit D 7നുംആണ്.. മുടി കൊഴിച്ചിൽ കൂടി വരികയാണ്.എന്താ ചെയ്യേണ്ടത് ഡോക്ടർ ??

  • @sureshkumarc2974
    @sureshkumarc2974 4 года назад +6

    Excellent! This is the best health video I have ever seen. Experience makes man perfect. In 16 minutes Doctor has detailed maximum possible areas that too in layman's language. May God bless you ma'am.

  • @shobrajshobi1904
    @shobrajshobi1904 3 года назад

    Very good information thanks 🙏

  • @sunithasunu1556
    @sunithasunu1556 4 года назад +38

    പുതിയ tips ന് വേണ്ടി കാത്തിരിക്കുന്നു maam. Thanks

  • @JWAL-jwal
    @JWAL-jwal 4 года назад +7

    *എല്ലാ അലോപ്പതിക്കാരും ഇങ്ങനെ പറയും..എന്ത് ചെയ്താലും മുടി 1 സെന്റിമീറ്ററിൽ കൂടുതൽ വളരില്ല എന്ന്*🤭

  • @shyamaladevi963
    @shyamaladevi963 4 года назад +4

    Mam, Thank you so. Very informative subject and its explanation. Expecting more vedios. 👍👍🙏

  • @d56_raniya42
    @d56_raniya42 4 года назад +2

    Mudikk brown colour koodi verunnadh endhukondaa adhyam black aayrnnu

  • @suhaibta5523
    @suhaibta5523 4 года назад +1

    Mam entte കവിൾ വല്ലാതെ ottipovunnuu,, please enikenthankilum orru marunnu parannutharoo please,,,,

    • @suhaibta5523
      @suhaibta5523 4 года назад

      Enthenkilum marunnu ariyoo

    • @rameshunni9411
      @rameshunni9411 4 года назад

      വെളളം വായിൽ വെച്ച് ഹോൾഡ് ചെയ്തു പിടിക്കുക. പറ്റുന്ന പൊലെ ചെയ്യുക

  • @sajanks8093
    @sajanks8093 4 года назад

    ഡോക്ടർ നല്ല വ്യക്തമായ ഉപകാര പ്രദമായ വിവരണം

  • @najumuboutique5093
    @najumuboutique5093 4 года назад +17

    Sar എന്റെ തലയിൽ താരൻ ഉണ്ട് ചൊറിച്ചിലും ഉണ്ട് തലയിൽ ചെറിയ കുരുക്കളും ഉണ്ട് എന്താണ് ചെയ്യേണ്ടത്

    • @babithabenny7667
      @babithabenny7667 4 года назад

      Sir എന്റെ തലയിൽ താര നാ എന്തു ചെയ്യണം

  • @leellammathomas961
    @leellammathomas961 4 года назад +3

    Thank you Dr 🙏good information 👍

  • @MohamedAli-vw1lg
    @MohamedAli-vw1lg 4 года назад +4

    Dear.maam color cheyyunnath nallathano ath mudikozichil koottumo?

  • @indian6346
    @indian6346 4 года назад +1

    ഡോക്ടറേ വെട്ടിക്കഴിഞ്ഞാൽ ഒറ്റ മാസം കൊണ്ട് കാടുപോലെയാണ് മുടി കേറി വരുന്നത്. പിന്നെ മാസത്തിൽ ഒരു സെന്റീമീറ്ററേ മുടി വളരത്തൊള്ളൂന്ന് പറഞ്ഞാൽ എങ്ങനാ സമ്മതിക്കുന്നേ..

  • @jeemonsebastian3590
    @jeemonsebastian3590 4 года назад +2

    ഡോക്ടർ... തലയിലും ശരീരത്തിലെ രോമം കൊഴിഞ്ഞു പോകുന്നത് എന്തുകൊണ്ടാണ്

  • @rekhaskitchenbeautytips5156
    @rekhaskitchenbeautytips5156 4 года назад +6

    Thankyou.. Dr🥰🙏.. Good👌🙏

  • @shabeerali663
    @shabeerali663 4 года назад +13

    എന്തു വെക്തമാക്കിയിട്ടാണ് പറഞ്ഞു തന്നത് ! അടുത്ത വീഡിയോക് കാത്തിരിക്കുന്നു

  • @soumyamolps9913
    @soumyamolps9913 4 года назад

    Hi mam nalla avatharanam.kunjinu palu kodukkunndu iron calcium tab kazhikkunnathu nallathano mam

  • @unnikannan5573
    @unnikannan5573 4 года назад +40

    ഇടക്കുള്ള ഇംഗ്ലീഷ് പറയുമ്പോൾ അതിന്റെ മലയാളം പരിഭാഷ പറയുവാൻ ദയവുണ്ടാവുക

    • @aaliyaaaliya1553
      @aaliyaaaliya1553 4 года назад +1

      😁

    • @ASARD2024
      @ASARD2024 3 года назад +3

      ചില വാക്കുകൾക്ക് മലയാള പദം ഉണ്ടാവില്ല. കാരണം ഇത് സായിപ്പ് കണ്ടുപിടിച്ചതാണ് മലയാളികൾ അല്ല😁

  • @anjugrani8954
    @anjugrani8954 4 года назад +3

    Njan 32 vayassulla sthree aanu diet engane balance cheyyanam ennu paranju tharumo

  • @radhachandramohan5511
    @radhachandramohan5511 4 года назад +13

    Madam, good explanation . Can you put a video regarding the nail protection? My nails are in a bad shape and unhealthy

  • @sindhu9441
    @sindhu9441 4 года назад +6

    Thank u Dr, useful video for everybody , I like very much,,,,great ❣

  • @sisirasisi9368
    @sisirasisi9368 4 года назад

    Mam minoxidil use cheyethal ethra kollam cheyanam please

  • @Me12345-j
    @Me12345-j 4 года назад +4

    Nanamille.. Vere pic thumbnail kanichu pattikyua.. Alle

    • @BaijusVlogsOfficial
      @BaijusVlogsOfficial  4 года назад +2

      ഇതില്‍ എന്താണ് സഹോദരീ വേറെ തമ്പ് മനസ്സിലായില്ലല്ലോ .പിന്നെ ചോറ് ആണ് ഉദ്ദേശിച്ചത് എങ്കില്‍ അത് ഇതില്‍ പറഞ്ഞ ഗുണങ്ങളില്‍ ഉള്‍പെടുന്ന ഭക്ഷണത്തില്‍ ഉള്പെടുന്നത് ആണ്

    • @Me12345-j
      @Me12345-j 4 года назад

      @@BaijusVlogsOfficial gunamoo???

    • @Related-k5
      @Related-k5 4 года назад +1

      @@BaijusVlogsOfficial nthu maanyamaaya reply..keep it on dear doctor.. am also a doctor...🙏

  • @alicejeo9932
    @alicejeo9932 4 года назад +1

    Ma'am nu old actress nte face cut thonnunnu (poornima Jayaram)

  • @shafeekmenath1918
    @shafeekmenath1918 4 года назад

    Gray hair parichu kalanjal koodudal gray varumo

  • @anniealex7965
    @anniealex7965 3 года назад

    Dear Doctor
    My son’s scalp is itchy and has small pimples all over. Please help me

  • @truefriends5892
    @truefriends5892 4 года назад +2

    Docter.. Pettenn hard water use cheyyan thudanghiyapo mudi narakanum kozinj netti keri kashani pole veran thudanghunnu

  • @DeeptiChandramouli
    @DeeptiChandramouli 4 года назад +8

    What is the treatment for premature greying, before 20

  • @anandhananandhan6882
    @anandhananandhan6882 4 года назад +3

    Madam anta thalayil tharan undu mudi orupadu pokunnundu athinu oru pariharam paranju tharu

  • @jayashreeshreedharan9202
    @jayashreeshreedharan9202 4 года назад +2

    Is it fungal infection mam Aloepici a acreta?

  • @aparnashekhar543
    @aparnashekhar543 4 года назад

    17 vayasulla kutty ke ferittin kurava oru varshamayite Iron tablet kazhikkunnu, pakshe mudi kozhichil kuravilla. Athine oru pariharam paranju tharummo?

  • @WILDFLOWER_HEART
    @WILDFLOWER_HEART 3 года назад

    How to increase density of hair

  • @jaseelashakeer4861
    @jaseelashakeer4861 4 года назад

    Dandruff pokanulla videos cheyyo dr.chorichilajnne.face lekum chorichilane.

  • @elizabethrajan8770
    @elizabethrajan8770 4 года назад

    Which is the best shampoo and dye

  • @rekhadevan330
    @rekhadevan330 4 года назад +1

    Ente makalke 24 vayassayi b ed nu padikunnu.nallathu pole mudi kozhiyunnu.enthu cheyyanam Doctor.

  • @rajeshnarayan465
    @rajeshnarayan465 4 года назад +1

    Very brief description awesome thanks madam.

  • @drsreelathabralil2729
    @drsreelathabralil2729 4 года назад +30

    Hi am sreelatha. Your sister’s classmate. Just by chance happened to see this. Very happy to see you

    • @p.kthomas9137
      @p.kthomas9137 4 года назад +1

      1

    • @sikendharkhobar8158
      @sikendharkhobar8158 4 года назад

      @@p.kthomas9137 kx

    • @anazzbinasharaf7389
      @anazzbinasharaf7389 4 года назад

      അയിന്

    • @arunclr5800
      @arunclr5800 4 года назад

      @@anazzbinasharaf7389 😊

    • @amanabdulla1282
      @amanabdulla1282 4 года назад +2

      @@anazzbinasharaf7389 ayin allada "Alif"
      Pooyi pani nook ..
      She just thank appreciate them. Ninne poolthe negativevooli ingnethe chali edn kittna...!

  • @sosammakurian7058
    @sosammakurian7058 4 года назад +2

    Hello madam, auto immune disease causes hair loss? Any remedy for this?please answer me thank you and god bless you

  • @priyasandeep3490
    @priyasandeep3490 4 года назад +4

    Nice presentation....thank u for the information

  • @thomasscaria1422
    @thomasscaria1422 4 года назад +36

    Hereditary is one of the main factor.

  • @vasanthimohan5628
    @vasanthimohan5628 4 года назад

    എന്റെ മോന് 30വയസ്സായി കഷണ്ടി ഉണ്ട് കുറച്ചു മുടിവരാൻ എന്താ ചെയ്യേണ്ടത് doctor

  • @sahidaanoop4571
    @sahidaanoop4571 4 года назад +2

    Good message Thanku 😍

  • @ayshasvarieties6432
    @ayshasvarieties6432 4 года назад

    Mudi poti pokunnu
    Scalp il thodumpol thanne mudi murichita pole kai il varunnu
    Kedannal bed il um und

  • @veeshreeheera3699
    @veeshreeheera3699 4 года назад +1

    Thank you docter

  • @janeeshpk9661
    @janeeshpk9661 4 года назад

    എനിക്ക്, മുടി ഉള്ള് വരണം എന്ത് ചെയ്യണം പ്ലീസ് റിപ്ലേ തരണംചേച്ചി

    • @Anuswina
      @Anuswina 4 года назад +1

      ചേച്ചിയോ ഡോക്ടർ ആണ്

  • @alicejeo9932
    @alicejeo9932 4 года назад

    Very nicely presented... you are looking very beautiful

  • @leesa7291
    @leesa7291 4 года назад +6

    Sundari docter kutti....😘😘😘

  • @lekshmi.s1074
    @lekshmi.s1074 4 года назад

    For alopecia what I have to do

  • @gafoor4432
    @gafoor4432 3 года назад

    Very informatic..... Thanks Dr.

  • @maryjoy8902
    @maryjoy8902 4 года назад

    Thank you doctor very good information

  • @subhashgopidas6087
    @subhashgopidas6087 4 года назад +4

    Thank you Madam....Simply and humbly explained....

  • @sandyspecial7101
    @sandyspecial7101 4 года назад +1

    Dr enikk 38 agil periods ninnu poyi. Njan mind cheythilla. 2 varshamayi njan kashanti aayi pokunnu. Enikku veliyil povan vaiyya nanakkedayi. Njan enthu cheyyum

  • @sakariyajasi3347
    @sakariyajasi3347 4 года назад +3

    Dr.... Allergy maaraan entha cheyyende?

  • @shabanaek5550
    @shabanaek5550 4 года назад +1

    Hair kuranja aalukalk thick varaan entha vazhi.paranjutharamo

  • @സുബൈദാർസുധാകരൻ

    Doctor എനിക്ക് 17 വയസ്സാണ് എന്റെ ഒരു മുടി നരച്ചു അത് മാറാൻ എന്താ ചെയ്യുക pls replay ഡോക്ടർ ചെറിയ പ്രായത്തിൽ നരച്ചാൽ പ്രശ്നം അല്ലെ ഡോക്ടർ ഒരു അഭിപ്രായം പറയുമോ

    • @jaskis
      @jaskis 4 года назад

      Ath anagne vittal mathi

  • @Abc-qk1xt
    @Abc-qk1xt 4 года назад

    കഷണ്ടിക്ക് മരുന്ന് ഇല്ലേയില്ല. ഭക്ഷണത്തിൽ ഒന്നും കാര്യമില്ല. ആരോഗ്യവുമായിട്ടും ബന്ധമില്ല. കിട്ടുന്നത് തിന്നു അലഞ്ഞു തിരിഞ്ഞു നടക്കുന്നവർക്ക് കട്ട താടിയും മുടിയും കാണും. ഒന്നിനും കുറവില്ലാതെ ജീവിക്കുന്ന ഭാഗ്യവാന്മാർക്ക് മൊട്ടത്തല. ഒരു ഡോക്ടർക്കും ഒന്നും ചെയ്യാനില്ല. ആകെയുള്ള മാർഗം hair transplant മാത്രം...

  • @AngelA20097
    @AngelA20097 3 года назад

    ഹോസ്പിറ്റൽ എവിടെയാ

  • @anuunimya6341
    @anuunimya6341 4 года назад +12

    മേടം മുടികൊഴിച്ചിലിന് പല മരുന്നുകളും പ്രയോഗിച്ചു ഇനി കരിയോയിൽ മാത്രമേ ഉള്ളൂ പ്രയോഗിക്കാൻ മുടി കിളിർക്കാൻ എന്തെങ്കിലും മരുന്ന് ഉണ്ടോ ഇനി ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണം പ്ലീസ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @theerthananminda5290
    @theerthananminda5290 4 года назад +2

    Madam mudikkaya vannal endhu cheyyum

  • @augustinethomas1611
    @augustinethomas1611 4 года назад +2

    Madam ur advice is very good. Can u suggest some ordinary shampoo? What is the frequency of advisable shampooing?

  • @shahanagraphy7434
    @shahanagraphy7434 4 года назад

    ഒരുപാട് കാര്യങ്ങൾ മനസ്സിലായി Thank you 🥰

  • @valsankm3011
    @valsankm3011 4 года назад +1

    Minoxidil use ചെയ്യുന്നതിൽ side effects ഉണ്ടാ

  • @jollybenadict6850
    @jollybenadict6850 4 года назад +2

    Mam oru shampoo mathrame use cheyan padulloo

  • @thanuthasnim6580
    @thanuthasnim6580 4 года назад +3

    Good vidio.... enik kurachu daysai notification kitunnilla baiju cheta

  • @annetharayani5121
    @annetharayani5121 4 года назад

    Super information.Thanks

  • @kalak8638
    @kalak8638 4 года назад

    Very valuable information,thank you mam🙏

  • @sibibabu8206
    @sibibabu8206 4 года назад

    Sle patients nu hair growth nu vndi entha cheyyande

    • @sibibabu8206
      @sibibabu8206 4 года назад

      Eganulla diet anu namukk hair growth nu helpful avuka

  • @savithrivijayanme1873
    @savithrivijayanme1873 3 года назад

    Good information.Thank you Dr.

  • @latharpai9604
    @latharpai9604 4 года назад

    Very good explanation thank you doctor

  • @SR-dp2vc
    @SR-dp2vc 4 года назад

    Doc, are you Online consultation? I world like to discuss a few things. Can I have your appointment?

  • @saraswathisaritha5579
    @saraswathisaritha5579 2 года назад

    Thanks doctor

  • @retnammar2438
    @retnammar2438 4 года назад +3

    Enthoru advertisement aanu ...onn kurachu koode?

  • @nichusvlog3835
    @nichusvlog3835 4 года назад +6

    മോളുടെ തലയിൽ 10-12 നരച്ച മുടി വന്നു തുടങ്ങി എന്താ ചെയ്യുക(12yrs)

    • @geetha8040
      @geetha8040 3 года назад

      Shàmpoo ഒരു കാരണമാകാം

  • @bindu.s9370
    @bindu.s9370 4 года назад

    Very helpful vedio..... Very informative....

  • @lovelyabraham3839
    @lovelyabraham3839 4 года назад

    What can we do for hairloss in menopause..

  • @lekshmidevisr8843
    @lekshmidevisr8843 4 года назад +43

    നല്ല. അവതരണം 👌🤚🤚

  • @malavika8867
    @malavika8867 4 года назад +1

    Good message thankuu
    .. for giving this idea