അഹങ്കാരമോ ജാടയോ ഒട്ടും ഇല്ലാത്ത ഒരുസാധരണക്കാരൻ.. Thankyou ഡോക്ടർ.. താങ്കൾ nalla അറിവുകൾ ആണ് നൽകുന്നത് അതും ഞങ്ങളെ പോലെ ഉള്ള സാദാരണക്കാർക്ക് വളരെ ഉപകാരമായത്..
1) Fluride free water.. Use filtered water Fluride free toothpaste Limit Tea consumption 2) Avoid sulphate containing soap & shampoo 3) Use greentea for scalp, also drink 2 cups of greentea 4) Onion juice in scalp, also include onion in ur dishes 5) Virgin coconut oil for scalp& use 1 spoon oil in salads 6) Pumpkin seeds 7) Turmeric powder 8) Zinc containg foods 9)Apple cider vinegar: 1 spoon mixed in water and apply in scalp & wash it off Also drink 1 glass water mixed with 1 teapoon apple cider vinegar 10)Include protein in ur foods 11)Bcomplex vitamin : bran rice, egg, fish, liver, legumes, green leaves, pulses 12)Luciferous vegetables: cabbage, cauliflower, brocoli 13)Selenium: mushroom, sea food, egg, 14)Silica: green beans, banana, red rice 15)Do exercise 16)Avoid sugar Limit carbohydrate 17)Get enough sleep💤 18)Probiotics: curd, pickles
This is a very useful video on the remedies for hair loss. It's a vital information for most of us face the issue due to various reasons like hormonal imbalance, climate change, imbalanced diet. .. Wonderful information... Thank you Doctor🙏👍
ഡോക്ടർ, ആവണക്കെണ്ണയെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ? നല്ല അറിവുകൾ സാധാരണക്കാർക്കും കൂടി ലഭിക്കുന്നതിന് ഡോക്ടറുടെ വീഡിയോസ് ഒരുപാട് സഹായിക്കുന്നു . താങ്ക്സ് ഡോക്ടർ
ഹലോ ഡോക്ടർ,ഇപ്പോൾ മാർക്കറ്റിൽ neo hair lotion(made in Tailand)എന്നൊരു product ഇറങ്ങിയിട്ടുണ്ട്,സമൂഹ മാധ്യമങ്ങളിലാണ് ഞാൻ കണ്ടിട്ടുള്ളത് പൊതുവെ എല്ലാവരും അവരുടെ അനുഭവം പറയുന്നത് മുടി തീർച്ചയായും വളരും എന്നാണ്.ഈ പ്രോഡക്റ്റിനെ കുറിച്ച് അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരാമോ.
Thank you for the informative video dear dr. My hair is thin and scalp is visible. I have hypothyroidism. Pls suggest a routine that I can follow to regenerate my hairs
@@simbogeorge2080 എങ്കിൽ ഒരു ഡോക്ടറെ കണ്ടു ബ്ലഡ് ടെസ്റ്റ് ചെയ്യൂ അല്ലെ നല്ലൊരു ലാബിൽച്ചെന്നു, കാൽസ്യം, അയേൺ, തൈറോയ്ഡ് ഇവ ചെക്ക് ചെയ്യൂ, ഇതിലെന്തിന്റെയെലും പ്രശ്നമാണ് മുടിപൊഴിച്ചിലിനു കാരണം, കാൽസ്യം, അയേൺ ഇവയുടെ കുറവാണ് മെയിൻ കാരണം, തൈറോയ്ഡ് അത്രക്കും പ്രശ്നമില്ല, എനിക്ക് തൈറോയിടുണ്ട് പക്ഷെ അധികം മുടി കൊഴിച്ചിലില്ല, പക്ഷെ എന്റെ മോൾടെ മുടി കാൽസ്യകുറവുമൂലം മുഴുവനും പോയി, പിന്നെ കാൽസ്യം കഴിച്ചതിനു ശേഷമാണ് വീണ്ടും മുടിയുണ്ടായത് ഇപ്പൊ ഒരെണ്ണംപോലും പൊഴിയുന്നില്ല, അതുകൊണ്ട് എന്താണ് മുടി പൊഴിച്ചിലിനു കാരണമെന്ന് കണ്ടുപിടിച്ചു മുടി അധികം പോകുന്നതിനുമുമ്പ് എത്രയും പെട്ടന്ന് അതിന് പരിഹാരം കാണു കൂടാതെ മുടി നരക്കുന്നുണ്ടെങ്കിൽ സംശയിക്കുവേ വേണ്ട അയേൺ, വൈറ്റമിൻ ഇവയുടെ കുറവ് ഉറപ്പാണ്,
@@remyap1084 etrayum pettenn oru skin dr ee kaanuu.... Vaikikkallee.... എനിക്കും കൊറോണ വന്നു മുഴുവൻ മുടിയും പോയി..... സ്കിൻ ഡോക്ടറീ കാണിച്ചത് വൈകി ആയിരുന്നു അവർ കഴിക്കാനും പുരാട്ടനും മരുന്ന് തന്നപ്പോ കെഉഴിച്ചിൽ നിന്നും ബട്ട് 3 മാസം മുടി പോയി.... എനിക്ക് ചെറുപ്പത്തിൽ മുതലേ തീരെ മുടി ഇല്ലായർന്നു...ണ്ജാൻ കുട്ടി ആയിരുന്നപ്പോ ഫുഡ് ഒന്നും കഴികില്ലയിരുന്നു....വേറെയും കുറച്ച പ്രോബ്ലെംസ് ഉണ്ടായിരുന്നുള്ളൂ ലൈഫിൽ അതൊക്കെ കാരണം മുടി ഒന്നും ഇല്ലായർന്നു...ഫാമിലിയിൽ ഒകെ എല്ലാവർക്കും നല്ല മുടി ഉണ്ട്.... അങ്ങന ഫുഡ് ഒകെ കഴിച്ച തുടങ്യപ്പോ നല്ലോണം മുടി വന്നു, ഞാൻ നല്ലൊനം ഹാപ്പി ആയി, അങ്ങന നികുമ്പോ ആണ് കൊറോണ വന്നത്.....എന്ത് പറയാനാ ഉള്ള മുടി മുഴുവൻ പോയി.....വീണ്ടും ആകെ വിഷമത്തിൽ ആയി....
എനിക്ക് മുടി കൊഴിച്ചിൽ ഇണ്ടാരുന്നു ഉള്ളി നീരും തേങ്ങ പാലും ചേർത്തു തലയോട്ടി പുരട്ടി one hour ന് ശേഷം കഴുകി കളയും ഇപ്പോൾ മുടി കൊഴിച്ചിൽ ഇല്ല മുട്ടയുടെ വെള്ളയും തലയോട്ടിയിൽ തേച്ചു പിടിപ്പിക്കും Best റിസൾട്ട് ആണ് 💕
Sir boitin tablet ne patti video chyo body wise te biotin tablet te oru video kndu use chaith nokiyalo ennind sir te abiprayam koodi arinja dairam aiii use chym lo
Sir please reply 🙏 Lymphocyte 49.2 Monocyte 1 Esr 35 Platelet count 3.16 Neutrophils 46.2 Eosinophils 3 Basophil 0.2 Haemoglobin 11.7 Total leukocyte count 9050 Age 48.women. Is There is any issue. Please reply sir🙏
Doctor, കുളിക്കാനുപയോഗിക്കുന്ന വെള്ളം hard water ആണെങ്കിൽ മുടി ശെരിക്കു പോകും.. Magnesium and calcium minerals in hard water causes hair fall and follicle damage.
@@shasnahakkim3129 heavy or hard water is danger than sea water. Both contains salt, but hard water contains salts which extremely dangerous to hair follicles like calcium and magnesium.
@@shasnahakkim3129 Hard water is not necessarily sea water. Here in banglore, the bore well water are obtained by drilling those underground rocks which is heavy in minerals like ca and mg. Even the buckets are often get coated with hard calcium in here.
എന്റെ മുടി നല്ല ഉള്ളു ഉള്ള മുടി ആയിരുന്നു.13 വയസ്സ് മുതൽ ഇപ്പോൾ എനിക്ക് 20 വയസ്സ് വരെ എനിക്ക് മുടി കൊഴിചിൽ തന്നെ ആണ്.കുളിക്കുംബൊൾ മുടി കഴുകിയാൽ ഒരു കെട്ട് അല്ല രണ്ടു മൂന്ന് കെട്ട് മുടി പോകും...മുടി കഴുകാൻ തന്നെ എനിക്ക് പേടിയാണ്.എന്റെ ആദ്യത്തെ മുടി ഓർക്കുമ്പോൾ കരഞ്ഞു പോകും... നല്ല ചുരുളൻ നീണ്ട മുടി കൈ പിടിയിൽ ഒതുങ്ങില്ല.. ഇപ്പോഴും പഴയെ മുടി വളർത്തി എടുക്കാൻ നോക്കുന്നുണ്ട്.നന്നായാൽ മതി.
1: Chickpeas. Indian people commonly use chickpeas in their meals. ... 2: Lentils. Lentils are the best source of zinc. ... 3: Pumpkin seeds. Pumpkin seeds are super versatile and easy to add to countless meals. ... 4: Watermelon seeds. ... 5: Hemp seeds. ... 6: Beans. ... 7: Oatmeal. ... 8: Cashew.
Sir, എനിക്ക് 30വയസ്സ്,ഹൈപ്പോ thyroid und,നന്നായി മുടി കൊഴിയുന്നു,തയോട്ടിയിൽ,മെഴുക് പോലെ ചെളി ഇപ്പഴും ഉണ്ടാകും,കഞ്ഞിവെള്ളം,ചെമ്പരത്തി താളി,ഉലുവ,ഒക്കെ പരീക്ഷിച്ചു,നോക്കി,ഇനി എന്താ ചെയ്യേണ്ടത്,
Njanum ee same situation il koodi kadannu povuka aanu, ithil randaamathu paranja sls shampoo use cheythitaanu enik problem aayath. Njan ogx shampoo aanu use cheythondirinne, oru salon il poyapo avaru paranu sunsilk sof and shine aanu nallathennu, ok anna pinne ath use cheyaanu vichaarichu, vilayum kuravaanu, aadhyamonnum valya problem illarunnu 1 month kazhinjapo ente scalp vallathe dry aayi, itching varaan thudangi, pinne dandruff koodi koodi vannu scalp il full white podi, hair thottal hair pozhinju pokum, aake depression aayi poyi, doctore kandu oru marunnu thannu scalp il apply cheyaan ipo 1 week aaye ullu, hair fall nilkum ennu vichaarikunnu🥰
0:00 മുടിപൊഴിച്ചിലിന്റെ പ്രധാനകാരണം
3:33 കഷണ്ടിക്ക് കാരണം
4:40 ഗ്രീന്‍ ടീയും കഷണ്ടിയും
5:50 ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ
8:41 ഭക്ഷണം ഏതെല്ലാം?
12:32 തൈറോഡുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
14:11 PCOD ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Scalp psoriasis ullavarkku ee tip use cheyyamo?
Homemade coconut oil green tea leaf use cheyamo
ഹെന്ന മിക്സ് ചെയ്യുക തേയില വെള്ളം ചേർത്ത് ആണ് അപ്പൊ അത് തെറ്റായ രീതി ആണോ ഡോക്ടർ
ഫോൺ നമ്പർ പ്ലീസ്
@@sujithsurendran2127 you can try out
അഹങ്കാരമോ ജാടയോ ഒട്ടും ഇല്ലാത്ത ഒരുസാധരണക്കാരൻ.. Thankyou ഡോക്ടർ.. താങ്കൾ nalla അറിവുകൾ ആണ് നൽകുന്നത് അതും ഞങ്ങളെ പോലെ ഉള്ള സാദാരണക്കാർക്ക് വളരെ ഉപകാരമായത്..
Ee saadharanakkaranu Ahankaramo Jaadayo indaayal enthelum koyappam indo ?
Saadharanakaranallatha aalke ithokke paadullu ennundo ?
Ini ithokke ulla aalkare saadharanakaaran aayi Ningal kanakkakille ?
Sherikkum Ee saadharanakaaran ennath oru privilege alle ?
Sherikkum Aaranaavo ee saadharanakkar ?
@@syalil229 😇
ഇതൊന്നും ഇല്ലാത്ത അസാധാരണക്കാരൻ എന്നാണോ ഉദേശിച്ചത്? 😛... എല്ലാംകൂടെ കൂട്ടി വായിക്കുമ്പോൾ ഒരു spelling mistake പോലെ 🥴
രോഗം വരുമ്പോൾ പോയി നോക്ക് പണം പിടിച്ചു വാങ്ങിക്കും അസുഖവും മാറില്ല.
@@abdulhakkim5572 തെളിവുണ്ടോ?
പ്രായഭേദമന്യേ വലിയൊരു പ്രശ്നം തന്നെയാണ് മുടികൊഴിച്ചിൽ.കൂടുതൽ അറിവുകൾ നൽകിയ താങ്കൾക്കു വളരെയധികം നന്ദി...🙏🙏🌹
ചുരുക്കിപ്പറഞ്ഞാൽ നല്ല വ്യായാമവും വിറ്റാമിൻ അടങ്ങിയ ആഹാരവും ഉണ്ടെങ്കിൽ ഒട്ടുമിക്ക പ്രേശ്നങ്ങൾക്കും പരിഹാരമാകും അല്ലേ dr. 🙏🙏🙏
സാധാരണ ആളുകളിലേക്ക് ഇറങ്ങിയുള്ള ഡോക്ടറിൻ്റെ സംസാരം കേട്ടിരിക്കാൻ ആർക്കും തോന്നും. എപ്പോഴത്തെയും പോലെ നന്നായിരുന്നു👍🏻😊
ഡോക്ടർ എത്ര വിശദമായി ,വ്യക്തമായും പറഞ്ഞിരിക്കുന്നു , നന്ദി !!!
കഴിഞ്ഞ ഒരു വർഷമായി മുടി കൊഴിച്ചിൽ വളരെ അധികമാണ്.നല്ല നീളവും ഉള്ളുമുള്ള മുടി ആയിരുന്നു.ഇപ്പോൾ തലയോട്ടി കണ്ടു തുടങ്ങി.തലയിൽ തൊടാൻ തന്നെ പേടി ആണ്...
എനിക്കും angana തന്നെ
Sathyam mentally orupaad down aakunnu. Ottum pattunnilla. Ene enthu cheyyum ennu ariyilla
Enikum
ശെരി ആണ്..മുടി പോകുന്നത് കാണുമ്പോൾ തന്നെ ടെൻഷൻ ആണ്..
@@sangeetharamesh9178 athe ene mental aakum athraykkum depression stage aanu ente enthu cheyyum ennu ariyilla.
Good ഇൻഫർമേഷൻ. ഇതായിരുന്നു ഞാൻ നോക്കി നടന്നത്. ഞാൻ നന്നായി ചായ കുടിക്കാറുണ്ട്. എത്ര കിട്ടിയാലും കുടിക്കും. ഇനി കുറക്കാം. 🥰
എനിക്കു മുടി നന്നായിട്ടു വളരുന്നുണ്ട് എന്നാൽ മുടി കൂടുതൽ കൊഴിഞ്ഞു പോകുന്നു. നീളം ഉള്ള മുടി കൊഴിഞ്ഞു പോകുമ്പോൾ വലിയ വിഷമം
Mudiyude length kooduthorum hairfall koodum.this is what my doctor told me when I had hairfall..I mean one of the reasons for hairfall..
നമസ്ക്കാരം ഡോക്ടർ വളരെ അത്യാവിശ്യമായ അറിവ് പങ്കുവെച്ചതിന് താങ്കൾക്ക് നന്ദി...
വളരെ പ്രയോജനകരമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി, ഡോക്ടർ.
Thanks Dr. എനിക്ക് നന്നായി മുടി കൊഴിയുന്നുണ്ട്. ഡോക്ടറുടെ വീഡിയോസ് എല്ലാം എല്ലാവർക്കും ഉപകാരപ്രദമാണ്. ❤❤❤
എനിക്കും അതോണ്ട് മുടി കോതൻ പോലും പേടിയാണ് 😔
@@jiju466 same 2 u
@@jiju466 anikum
Enikum
Thanks
1) Fluride free water.. Use filtered water
Fluride free toothpaste
Limit Tea consumption
2) Avoid sulphate containing soap & shampoo
3) Use greentea for scalp, also drink 2 cups of greentea
4) Onion juice in scalp, also include onion in ur dishes
5) Virgin coconut oil for scalp& use 1 spoon oil in salads
6) Pumpkin seeds
7) Turmeric powder
8) Zinc containg foods
9)Apple cider vinegar: 1 spoon mixed in water and apply in scalp & wash it off
Also drink 1 glass water mixed with 1 teapoon apple cider vinegar
10)Include protein in ur foods
11)Bcomplex vitamin : bran rice, egg, fish, liver, legumes, green leaves, pulses
12)Luciferous vegetables: cabbage, cauliflower, brocoli
13)Selenium: mushroom, sea food, egg,
14)Silica: green beans, banana, red rice
15)Do exercise
16)Avoid sugar
Limit carbohydrate
17)Get enough sleep💤
18)Probiotics: curd, pickles
നന്ദി : ക്ഷ്മ ഇല്ലാത്തവർ ഇതിലെ...
Thanku 🙏🏻🙏🏻
Thank u ❤️
Thanks sis. 👍
Thnks
കുറച്ച് കാലത്തെ കാത്തിരിപ്പിനു ശേഷം പ്രിയ ഡോക്ടറുടെ ഒരു വീഡിയോ ❤️
Soap, shapoo and paste normaly ഉപയോഗിക്കാൻ പറ്റിയതി ന്റെ പേര് പറഞ്ഞാൽ നന്നായിരുന്നു sir.
Colgate paste, soap idaruth, pinne shampoo upayogikanda chembarathiyude ela eduth thaali undanki kulik
Colgate paste orikkalum use ചെയ്യരുത്... പകരം ഉമിക്കരി, പട്ട കരയാമ്പു പൊടിച്ചത്, മാവില, എന്നിവ ഉപയോഗിച്ച് പല്ല് തേക്കാം
ഇങ്ങനെയാവണം ഒരു ഡോക്ടർ ❤️❤️👍🏻
വളരെ മനോഹരമായ അവതരണം .. ആത്മാർത്ഥ ത യുടെ പ്രതിരൂപം 😍😍😍😍 dr🙏🙏🙏 great
നമസ്കാരം ഡോക്ടർ ഈ അറിവുകൾ പറഞ്ഞു തന്നതിന് വളരെയധികം നന്ദി ,എൻ്റെ കുഞ്ഞിന് 6 വയസ്സുണ്ട് അവൻ്റെ മുടി കൊഴിയുന്നുണ്ട് ഇതെന്തുകൊണ്ടാണ് ഡോക്ടർ
need examination.. see a dr
I tested covid+ve in dec 2021 after two three months I'm having severe hairfall...😪
I'm using onion juice pack now☺️
Now enganne undu
വളരെ ഉപകാരമായി ഡോക്ടർ എനിക്കും മുടി കൊഴിച്ചിലിൻ്റെ പ്രശ്നം ഉണ്ടായിരുന്നു നല്ല വീഡിയോ ആയിരുന്നു ഡോക്ടർ
ഏറ്റവും അവസാനത്തെ ആ ചിരി👌👌👌
@Dr Rajesh Kumar..cheesil protein Indo?
Dear doctor, Thank you so much for this helpful speach . My son (20 yrs old) is suffering the fairfall Problem. I will try your tips for the same...,.
ഞാൻ hairoil വിൽക്കുന്നു
വളരെ effective ആണ്
Supper doctor👌 ellam nannay manasilay❤ mudi kozhichil undayirunnu. Ippo nannay kuranju ottum illann thanne parayam. Ennalum e paranjathokke follow cheyyam...
Engana kuranjennu paranju tharuo pls
@@sp-le4pj vit d deficiency undayirunnu blood parishodichapool manasilay. Ath azhchail onnu veetham kazhichu. Pinne doctor paranjathanusarich mudi kozhichilu karanam biotin kurayunnathakam ennu so athinu anusarichulla food kazhichu thudagii. Googleil nokkiyal kittum ethokke anu ennu nuts, vegitables, കൂൺ etc etc... Athinodoppam vit e tab pottich ennayodoppam thechupidippich 15 min kazhinju kuli sheelamaakki, enna shampoo upayogich wash cheythu kalayum. Aganeyokke moonnu maasam cheythappol nalla vyathysam kandu.... Ipoozhum ath pole cheyyunnu nalla maattam und theere kuranju ennu thanne parayam. Bcz heavy hairfall aayirunny
@@jishachandraj7705 thanks dear... Enikum nannai hairfal undei... Daily atrem mudy kozhinj pokunnu... Nalla tension und... Thyroid avum karudhy ad test cheidhu but ad normal anu... Enth cheyum ennariyadhe irippanu...
@@sp-le4pj 👍🏻👍🏻👍🏻
കൊറോണ വന്നു കഴിഞ്ഞപ്പോൾ മുതൽ ഞാൻ അനുഭവിക്കുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ..... Thank you
check my post covid hair fall video also
ഇപ്പൊ പറഞ്ഞതെ ഉളളൂ മുടി കൊഴ്ചലിനെ കുറിച്ച് 👍🏻😄
വളരെ ഉപകാരമായി ഈ വീഡിയോ ഡോക്ടർ .താങ്ക്യൂ ...
This is a very useful video on the remedies for hair loss. It's a vital information for most of us face the issue due to various reasons like hormonal imbalance, climate change, imbalanced diet. ..
Wonderful information... Thank you Doctor🙏👍
വളരെ ഉപകാരപ്രദമായ വിഡിയോ. ഏത് ഉള്ളിയാണ് തലയിൽ തേക്കേണ്ടത്
ദൈവത്തിന്റെ അവതാരം ആണ് രാജേഷ് dr🥰🥰🥰🥰🥰🥰🥰🥰🥰
Thanks doctor I am waiting for this useful video
Dr.make a vedio of teeth stain like black stains etc reasons&solutions
നല്ല വിവരണംthankuDr
Doctor, can we use clove water for hair growth ??
Is it good to use it??
Plzz do reply
Very good information, thanks dr, God bless you. Mercynebu.
Thank you doctor,you are doing a great service
Informative and beneficial
Thank you doctor
നന്ദി ഡോക്ടർ വളരെ നല്ല മെസ്സേജ് 🙏🙏👍
വല ഉബകാരവും ഉണ്ടോ വീഡിയോ
താങ്ക്യൂഡോക്ടർ വളരെ ഉപകാരപ്രദമായ വീഡിയോ👍🏻🎉
Dr vit e capsule hair il apply cheyyan pattumo?
I have hair fall in the last 4 years. now no hair fall at all. I am much happier now. because I have dont have hair now. fully bald.
😁😁
☹️
Thank you Dr , my wife has severe hair problems after delivery, she is so depressed off due to this
gluten ne kurich oru vdeo cheyyamoo
ഡോക്ടർ, ആവണക്കെണ്ണയെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ? നല്ല അറിവുകൾ സാധാരണക്കാർക്കും കൂടി ലഭിക്കുന്നതിന് ഡോക്ടറുടെ വീഡിയോസ് ഒരുപാട് സഹായിക്കുന്നു . താങ്ക്സ് ഡോക്ടർ
Good explanation aniki eee paranja kuruchu problems unduuu, Ella age group s include cheyithitndu sir superb 💥
Thank you very much Dr for the valuable information.
Same question
വളരേ നല്ല ഇൻഫർമേഷൻസ് Dr 👍👍👍👍🙏♥
Thanks a lot 🎉. Very good information!!
ഹലോ ഡോക്ടർ,ഇപ്പോൾ മാർക്കറ്റിൽ neo hair lotion(made in Tailand)എന്നൊരു product ഇറങ്ങിയിട്ടുണ്ട്,സമൂഹ മാധ്യമങ്ങളിലാണ് ഞാൻ കണ്ടിട്ടുള്ളത് പൊതുവെ എല്ലാവരും അവരുടെ അനുഭവം പറയുന്നത് മുടി തീർച്ചയായും വളരും എന്നാണ്.ഈ പ്രോഡക്റ്റിനെ കുറിച്ച് അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരാമോ.
Excellent, very useful information
നല്ലറിവു നൽകുന്ന Post Thanku Dr.
Fluride free paste ukal edelam
ഒരു ഡോക്ടർ ആയാൽ ഇങ്ങനെ വേണം 🙌🙌🙌👏👏👏
Very useful information
Thank You Dr. Shall practice following these tips. 👍👍👍👍
Anik hair fall indayirunu epo nalla kurav ind, food te karyathil sradhichapo aanu anik hair fall mariyathu. Baby hair vannu thudagi, baby hair healthy ayi valaran andhanu cheyyendath? Plz reply sir
Baby hair emganeya vanne? Remedies endelum use cheytho?
Today I done my hair cut. Due to over hair fall.
Thank you for the informative video dear dr. My hair is thin and scalp is visible. I have hypothyroidism. Pls suggest a routine that I can follow to regenerate my hairs
Dr esnophilia kurich oru video cheyyamo
എനിക്കു ഭയങ്കര മുടി കൊഴിച്ചിലാണ്. തലയിൽ കൈ തൊടാൻ പറ്റുന്നില്ല.ഒരുപാടു കൊഴിഞ്ഞു പോകുന്നുണ്ട്.
കാരണം കണ്ട് pidich ചികിൽസിക്കുക 😌
കൊറോണ വന്നിരുന്നോ
@@sree4607 No.
@@simbogeorge2080 എങ്കിൽ ഒരു ഡോക്ടറെ കണ്ടു ബ്ലഡ് ടെസ്റ്റ് ചെയ്യൂ അല്ലെ നല്ലൊരു ലാബിൽച്ചെന്നു, കാൽസ്യം, അയേൺ, തൈറോയ്ഡ് ഇവ ചെക്ക് ചെയ്യൂ, ഇതിലെന്തിന്റെയെലും പ്രശ്നമാണ് മുടിപൊഴിച്ചിലിനു കാരണം, കാൽസ്യം, അയേൺ ഇവയുടെ കുറവാണ് മെയിൻ കാരണം, തൈറോയ്ഡ് അത്രക്കും പ്രശ്നമില്ല, എനിക്ക് തൈറോയിടുണ്ട് പക്ഷെ അധികം മുടി കൊഴിച്ചിലില്ല, പക്ഷെ എന്റെ മോൾടെ മുടി കാൽസ്യകുറവുമൂലം മുഴുവനും പോയി, പിന്നെ കാൽസ്യം കഴിച്ചതിനു ശേഷമാണ് വീണ്ടും മുടിയുണ്ടായത് ഇപ്പൊ ഒരെണ്ണംപോലും പൊഴിയുന്നില്ല, അതുകൊണ്ട് എന്താണ് മുടി പൊഴിച്ചിലിനു കാരണമെന്ന് കണ്ടുപിടിച്ചു മുടി അധികം പോകുന്നതിനുമുമ്പ് എത്രയും പെട്ടന്ന് അതിന് പരിഹാരം കാണു കൂടാതെ മുടി നരക്കുന്നുണ്ടെങ്കിൽ സംശയിക്കുവേ വേണ്ട അയേൺ, വൈറ്റമിൻ ഇവയുടെ കുറവ് ഉറപ്പാണ്,
@@remyap1084 etrayum pettenn oru skin dr ee kaanuu....
Vaikikkallee....
എനിക്കും കൊറോണ വന്നു മുഴുവൻ മുടിയും പോയി.....
സ്കിൻ ഡോക്ടറീ കാണിച്ചത് വൈകി ആയിരുന്നു അവർ കഴിക്കാനും പുരാട്ടനും മരുന്ന് തന്നപ്പോ കെഉഴിച്ചിൽ നിന്നും
ബട്ട് 3 മാസം മുടി പോയി....
എനിക്ക് ചെറുപ്പത്തിൽ മുതലേ തീരെ മുടി ഇല്ലായർന്നു...ണ്ജാൻ കുട്ടി ആയിരുന്നപ്പോ ഫുഡ് ഒന്നും കഴികില്ലയിരുന്നു....വേറെയും കുറച്ച പ്രോബ്ലെംസ് ഉണ്ടായിരുന്നുള്ളൂ ലൈഫിൽ അതൊക്കെ കാരണം മുടി ഒന്നും ഇല്ലായർന്നു...ഫാമിലിയിൽ ഒകെ എല്ലാവർക്കും നല്ല മുടി ഉണ്ട്....
അങ്ങന ഫുഡ് ഒകെ കഴിച്ച തുടങ്യപ്പോ നല്ലോണം മുടി വന്നു, ഞാൻ നല്ലൊനം ഹാപ്പി ആയി, അങ്ങന നികുമ്പോ ആണ് കൊറോണ വന്നത്.....എന്ത് പറയാനാ ഉള്ള മുടി മുഴുവൻ പോയി.....വീണ്ടും ആകെ വിഷമത്തിൽ ആയി....
ലൂപസ് SLE രോഗത്തെകുറിച്ച് ഒരു വിഡിയോ ചെയ്യുമോ മുൻപും ഞാൻ ചോദിച്ചിരുന്നു 🙏🙏
Thank u dr for ur valuable information
Simple and humble doctor. Very pleasure to see you. Thank u sir for ur valuable informations
Dr. Flat foot, oru video cheyyamo
ഡോക്ടറുടെ ഹോസ്പിറ്റൽ എവിടെ ആണ്
എനിക്ക് വളരെ ഉപയഗപ്രദമായ video ann
എനിക്ക് 20 കൊല്ലം ആയി മുടി കൊഴിച്ചിൽ ഉണ്ട് മുടി പകുതി ആയി
Same
100
Sir, is it good to apply olive oil on the face overnight?
എനിക്ക് മുടി കൊഴിച്ചിൽ ഇണ്ടാരുന്നു
ഉള്ളി നീരും തേങ്ങ പാലും ചേർത്തു തലയോട്ടി പുരട്ടി one hour ന് ശേഷം കഴുകി കളയും
ഇപ്പോൾ മുടി കൊഴിച്ചിൽ ഇല്ല
മുട്ടയുടെ വെള്ളയും തലയോട്ടിയിൽ തേച്ചു പിടിപ്പിക്കും
Best റിസൾട്ട് ആണ് 💕
ഏത് ഉള്ളിയാണ് ഉപയോഗിക്ക്യ plz rply
@@adhilps9755
ഞാൻ സവാള ആണ് ഉപയോഗിച്ചത്
നല്ല റിസൾട്ട് ആയിരുന്നു എനിക്ക്
@@MANJU-zx2lk നിർത്തിയാൽ പറബിഎം ആകുമോ
നാരാകുമോ₹₹
ഞാൻ ആഴ്ചയിൽ ഒരുതവണ ചെയ്യാറുണ്ടോ
ഇതുവരെ no problm
age എത്ര ?
ഇപ്പോൾ കൊഴിച്ചിൽ മാറി യോ
Orupadu helpful video 👍👍👍🙏. Chaypodiyil fluraid undennu paranjallo doctor. Hair carinu chayapodi ittu thilapicha vellam nallathanennu orupadu u tubersinde videoyil canditundu. Doctorude abiprayam enthanu ithine pati? Please onnu reply cheyamo? Thank you
വളരെ നന്ദി ഡോക്ടർ 🥰
Hi doctor.Thanks for your valuable information.May God bless you 🙏
Doctor ee thadi vallaran vndy endhu cheyanam oru video cheiio
ഡോക്ടർ സാർ🤩🖐️
Sir boitin tablet ne patti video chyo body wise te biotin tablet te oru video kndu use chaith nokiyalo ennind sir te abiprayam koodi arinja dairam aiii use chym lo
Sir please reply 🙏
Lymphocyte 49.2
Monocyte 1
Esr 35
Platelet count 3.16
Neutrophils 46.2
Eosinophils 3
Basophil 0.2
Haemoglobin 11.7
Total leukocyte count 9050
Age 48.women.
Is There is any issue. Please reply sir🙏
ഒരു ഡോക്ടറെ കണ്ട് കൂടെ
Thank you doctor. A lot of useful informations are sharing.
Sir,, thyroid മൂലമുള്ള മുടികൊഴിച്ചിൽ മാറാൻ എന്ത് ചെയ്യണം.... ഇപ്പോ നല്ല മുടികൊഴിച്ചാണ്... Hb yum കുറവാണ്
Exercise ചെയ്തു thyroid control aakum
Hb increase chyan vitamin c foods kooduthal kazhikuka ,eggs , vegetables Elaam kooduthal .sweet and bakery complete avoid
Thank you for sharing your knowledge.
Doctor, കുളിക്കാനുപയോഗിക്കുന്ന വെള്ളം hard water ആണെങ്കിൽ മുടി ശെരിക്കു പോകും.. Magnesium and calcium minerals in hard water causes hair fall and follicle damage.
Sea wateil kulikandetto
Heavy wateril kuli
@@shasnahakkim3129 heavy or hard water is danger than sea water. Both contains salt, but hard water contains salts which extremely dangerous to hair follicles like calcium and magnesium.
@@DonDiiiii hard water is otherwise called sea water but heavy water is pure water which contains 2H
@@shasnahakkim3129 Hard water is not necessarily sea water. Here in banglore, the bore well water are obtained by drilling those underground rocks which is heavy in minerals like ca and mg. Even the buckets are often get coated with hard calcium in here.
@@DonDiiiii correct. I am tamilnadu. Here is also like this. Then what we can do bro? My hair fall is increasing day by day😔...any solution?
Good massage thanku Dr.🙏🙏🙏🙏🌹🌷🌹🌷🌹
എന്റെ മുടി നല്ല ഉള്ളു ഉള്ള മുടി ആയിരുന്നു.13 വയസ്സ് മുതൽ ഇപ്പോൾ എനിക്ക് 20 വയസ്സ് വരെ എനിക്ക് മുടി കൊഴിചിൽ തന്നെ ആണ്.കുളിക്കുംബൊൾ മുടി കഴുകിയാൽ ഒരു കെട്ട് അല്ല രണ്ടു മൂന്ന് കെട്ട് മുടി പോകും...മുടി കഴുകാൻ തന്നെ എനിക്ക് പേടിയാണ്.എന്റെ ആദ്യത്തെ മുടി ഓർക്കുമ്പോൾ കരഞ്ഞു പോകും... നല്ല ചുരുളൻ നീണ്ട മുടി കൈ പിടിയിൽ ഒതുങ്ങില്ല.. ഇപ്പോഴും പഴയെ മുടി വളർത്തി എടുക്കാൻ നോക്കുന്നുണ്ട്.നന്നായാൽ മതി.
Take iron and calcium tablets
Check thyroid
helo sir ... Thalamudi nera verunbathinu oru tip paranju theramoo
ഏത് ഷാംപൂ ആണ് use ചെയ്യേണ്ടത്
Sulphate & parabene free shampoos, conditioners marketil available anu, flipcart,amazonil search cheythal kittum khadi shampoos, wow shampoo, mama earth etc are good brands
Keratin treatment ne patti oru video cheyyaamo Sir..
How to use Rose mary oil
Thank you Doctor🥰
Hi doctor thanks 👍👍👍❤️❤️❤️ god bless you 🌹🌹🌹
Thank you sir 🌹🌹🌹... ANA positive ആയാൽ covid vaccine എടുക്കാമോ?
Pls talk about almond pisin.. and it's effect on acidity...pls
Some says almond skin contain tannin and it will reduce absorption of nutrients.. so better to remove it.. pls say about that sir...
i dont agree with that statement.. better check my almond video
വളരെ വൈകി സാർ ഈ വീഡിയോ പോസ്റ്റ് ചെയ്യാൻ😥😥😥😥😥
better late than never
Sir...savala ulli ano..koch ulli ano.. please reply
Sirr 🙄
Randum nallathaanu hair nu
@@aamiaathu aahda 🙂
സാർ.എൻറെ.മുടീനനായീകെഴീയുനുപെടീപേകുനുമുട്.എതുകെടാണ്
Yenteyum prashnam mudi kozhichilane doctor tnq you so much doctor ❤
Dr. ഈ സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് zinc ഉൾപ്പെടുന്ന ഭക്ഷണം ഏതാണ്? ഒന്ന് പറയുമോ.
1: Chickpeas. Indian people commonly use chickpeas in their meals. ...
2: Lentils. Lentils are the best source of zinc. ...
3: Pumpkin seeds. Pumpkin seeds are super versatile and easy to add to countless meals. ...
4: Watermelon seeds. ...
5: Hemp seeds. ...
6: Beans. ...
7: Oatmeal. ...
8: Cashew.
@@DrRajeshKumarOfficial 97il
Very informative video Doc.😍
Sir, എനിക്ക് 30വയസ്സ്,ഹൈപ്പോ thyroid und,നന്നായി മുടി കൊഴിയുന്നു,തയോട്ടിയിൽ,മെഴുക് പോലെ ചെളി ഇപ്പഴും ഉണ്ടാകും,കഞ്ഞിവെള്ളം,ചെമ്പരത്തി താളി,ഉലുവ,ഒക്കെ പരീക്ഷിച്ചു,നോക്കി,ഇനി എന്താ ചെയ്യേണ്ടത്,
Et thanne yenikum
Thank you very informative
Njanum ee same situation il koodi kadannu povuka aanu, ithil randaamathu paranja sls shampoo use cheythitaanu enik problem aayath. Njan ogx shampoo aanu use cheythondirinne, oru salon il poyapo avaru paranu sunsilk sof and shine aanu nallathennu, ok anna pinne ath use cheyaanu vichaarichu, vilayum kuravaanu, aadhyamonnum valya problem illarunnu 1 month kazhinjapo ente scalp vallathe dry aayi, itching varaan thudangi, pinne dandruff koodi koodi vannu scalp il full white podi, hair thottal hair pozhinju pokum, aake depression aayi poyi, doctore kandu oru marunnu thannu scalp il apply cheyaan ipo 1 week aaye ullu, hair fall nilkum ennu vichaarikunnu🥰
ഇപ്പോൾ എല്ലാ utube videos ഇലും തേയില use ആകാനാണ് പറയുന്നത്. Hair grwth n