30കഴിഞ്ഞവരിൽതലമുടിയുടെ ഉള്ള്കുറഞ്ഞുവരാൻ കാരണമെന്ത്?മുടിയുടെ ഉള്ള് വർദ്ധിപ്പിക്കാൻഇങ്ങനെ ചെയ്‌താൽമതി

Поделиться
HTML-код
  • Опубликовано: 6 авг 2024
  • മുപ്പത് വയസ്സ് കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും വളരെ കൂടുതലായി നേരിടുന്ന ഒരു പ്രശ്നമാണിത്.
    0:00 മുടി കൊഴിച്ചില്‍
    1:40 സ്ത്രീകളിലെ മുടി കൊഴിച്ചില്‍
    4:50 ഇത് എങ്ങനെ മറികടക്കാം ?
    8:00 ആഹാരം
    മുടി പൊഴിച്ചിൽ മുടി പൊട്ടി പോകുന്നു, മുടി നേർത്തു പോകുന്നു. എന്തുകൊണ്ട് ഇങ്ങനെ ഉണ്ടാകുന്നു ? ഇത് എങ്ങനെ മറികടക്കാം ? ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന അറിവാണിത് For More Information Click on: drrajeshkumaronline.com/
    For Appointments Please Call 90 6161 5959

Комментарии • 270

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  10 месяцев назад +51

    0:00 മുടി കൊഴിച്ചില്‍
    1:40 സ്ത്രീകളിലെ മുടി കൊഴിച്ചില്‍
    4:50 ഇത് എങ്ങനെ മറികടക്കാം ?
    8:00 ആഹാരം

    • @hamdhanahamed2549
      @hamdhanahamed2549 10 месяцев назад +1

      എന്റെ മകനെ 12 വയസ്സായി പക്ഷേ ഇപ്പോൾ തന്നെ മുടി നരച്ചുവരുന്നു അതിനെന്തെങ്കിലും ഒരു പ്രതിവിധി പറഞ്ഞുതരാമോ

    • @twinklingstars-d2y
      @twinklingstars-d2y 10 месяцев назад +3

      Ente 5 vayassulla makalkkum😒

    • @sanooppp
      @sanooppp 9 месяцев назад

      ❤❤❤🎉🎉🎉

    • @lekshmikrishnan8426
      @lekshmikrishnan8426 9 месяцев назад

      Daily hair wash cheythal mudi kozhiyumo

    • @srerindu
      @srerindu 7 месяцев назад

      Doctor, we need a girl baby. What can we can do for that. Is there anything that we can do during the period of baby trying. Please help us

  • @user-mk8ju4wc4h
    @user-mk8ju4wc4h 10 месяцев назад +152

    30 age ayavar like adicho 0:52 😊😊😊😊

  • @Reaalll689
    @Reaalll689 10 месяцев назад +145

    ഇപ്പോഴത്തെ എല്ലാവരുടെ പ്രശ്നം രാത്രി കൃത്യസമയത്ത് 10 മണിക്ക് ഉറങ്ങാൻ കഴിയാത്തത് ആണ് തോണ്ടി കൊണ്ടിരിക്കും🤭🤗😌

  • @rajeshrajan9230
    @rajeshrajan9230 10 месяцев назад +13

    നല്ല ഒര് മെസ്സേജ് ആണ് Dr ഞങ്ങളിലേയ്ക്കു എത്തിയ്ക്കുന്നത് . 🥰🌹 Thank you Dr.

  • @bindunnair7142
    @bindunnair7142 10 месяцев назад +15

    Dr sir..എല്ലാ വേണം....കൂടാതെ..മന സമാധാനം...വേണം...

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 10 месяцев назад +17

    നമസ്ക്കാരം dr 🙏
    തൈറോയ്ഡ് ഉണ്ട് ... മുടിക്ക് നീളം ഉണ്ട് .... പക്ഷേ ... ഉള്ളില്ല
    വളരെ സന്തോഷമുളവാക്കുന്ന
    വാക്കുകൾ . ❤️ ❤️ ❤️ 👌

  • @henry45615
    @henry45615 10 месяцев назад +305

    30 കഴിഞ്ഞവരിൽ അല്ല ഇപ്പോ 20 കഴിഞ്ഞവരിൽ ആണ്

    • @_Sravan_
      @_Sravan_ 10 месяцев назад +4

      💯

    • @ss-wx4eo
      @ss-wx4eo 10 месяцев назад +5

      15 ആണ് ഇപ്പൊ

    • @AnimaKT-sg8ru
      @AnimaKT-sg8ru 10 месяцев назад +2

      ​@@ss-wx4eo👍

    • @thealoevera2533
      @thealoevera2533 10 месяцев назад +4

      ഞാനിത് കമന്റ് ഇടാൻ വരുമായിരുന്നു.21 ആയിട്ടേ ഉള്ളൂ. Thumbnail ഇൽ കാണിച്ച പോലെയാ ഉള്ളെ 🥴

    • @aswathyanand7758
      @aswathyanand7758 10 месяцев назад +3

      Enikk 25 age aayittullu pakshe ente hair pettann kanam kuranju.. Hair ellam poyi ippol thalayotti vare kanam iron and evion tablet oky kazhikkunund.. Pakshe ennalum hair thottal ullathum kayyil varunnu. Enth test aanu njan cheyyandath..

  • @theklathomas1574
    @theklathomas1574 10 месяцев назад +2

    Thank you Doctor. MAY GOD BLESS YOU ABUNDANTLY

  • @rajiraji5083
    @rajiraji5083 10 месяцев назад +1

    Good message 🌹. Thank you sir❤️

  • @zareenaabdullazari.5806
    @zareenaabdullazari.5806 10 месяцев назад +6

    Thank you doctor ❤

  • @sumi1982
    @sumi1982 10 месяцев назад +2

    Very useful video..Thank you sir

  • @jollyasokan1224
    @jollyasokan1224 10 месяцев назад +1

    Thank you Dr.🙏❤️

  • @ArjunArjun-im4bt
    @ArjunArjun-im4bt 10 месяцев назад +4

    Thank you doctor 🙏🙏🙏

  • @PrasadPrasad-uq8rk
    @PrasadPrasad-uq8rk 9 месяцев назад +10

    ഇതിൽ sir പറഞ്ഞ. എല്ലാ ഫുഡിനും മാർക്കറ്റിൽ വലിയ വിലയാണ്😔
    പണ്ട് പേരക്കയും നെല്ലിക്കയും കുറെ വീടുകളിൽ കാണുമായിരുന്നു.ഇപ്പോൾ അതും ഇല്ല 😁😜ഇനി വീട്ടിൽ കൃഷി ചെയ്യാം എന്ന് കരുതിയാൽ മൃഗങ്ങൽ എല്ലാം നശിപ്പിക്കും 😂😜

  • @sruthyviswanath9616
    @sruthyviswanath9616 10 месяцев назад +2

    Good information 👍👍 ❤❤

  • @padmajaanil6563
    @padmajaanil6563 10 месяцев назад +1

    Good video Dr Thanks

  • @aswathip833
    @aswathip833 10 месяцев назад +12

    Doctor please mention best brands for vitamin A, D, B complex, Biotin and omega 3

  • @harisk2178
    @harisk2178 10 месяцев назад

    Thanks, verygood information

  • @shijomp4690
    @shijomp4690 10 месяцев назад +2

    Thanks thanks dr very very useful me thanks🙏🙏👏🙏👏👏👏👏

  • @elizabethjoynew
    @elizabethjoynew 10 месяцев назад +9

    I had this hair dropping after a flu last year in October. Completely i lost all my hair. Only remaining the size of my finger didn't drop. My hair started to grow. In my olive oil I added vitamin E twice a week and my hair stopped falling. Even now I have to use Vitamin E once a week. I don't use shampoo. I use uzhuna powder to wash my hair. I listened to your video. Thank you.

  • @Jvb154
    @Jvb154 10 месяцев назад +1

    Primary hypothyroidism, oru detail video cheyyumo sir...

  • @rosalina4134
    @rosalina4134 8 месяцев назад +1

    tq ഡോക്ടർ നല്ല ഒരു അറിവ് ❤

  • @vidhyavr9622
    @vidhyavr9622 10 месяцев назад +1

    Doctor can you tell any treatment for plantar fascitis

  • @laijavv3177
    @laijavv3177 10 месяцев назад +1

    Thank you Sir 🙏🙏🙏🙏🙏

  • @sanamariyamn.p1346
    @sanamariyamn.p1346 10 месяцев назад +1

    Jeeni millet helth mix powder upayogikamo

  • @amrworld9213
    @amrworld9213 9 месяцев назад +1

    Good information 👍👍👍thankyou dr

  • @beautifullife3925
    @beautifullife3925 10 месяцев назад +1

    Sir , watermelon seeds daily use cheyunnathu nallathanoo athine petty oru vdo cheyavooo

  • @malathigovindan3039
    @malathigovindan3039 9 месяцев назад

    Super msgs 👍 thank you Dr. ,🌹🙏

  • @anurooppadmasenan5522
    @anurooppadmasenan5522 10 месяцев назад +1

    Thanks doctor 🎉🎉🎉

  • @manjusanju9704
    @manjusanju9704 10 месяцев назад +1

    Thanku you doctor 🙏🙏

  • @remadevi6884
    @remadevi6884 10 месяцев назад

    Useful information Thanku Dr

  • @KukkuGokul-sb4wx
    @KukkuGokul-sb4wx 10 месяцев назад +5

    ഡോക്ടർ പറഞ്ഞത് സത്യം ആണ് എന്റെ അച്ഛനും അമ്മയ്ക്കും കഷണ്ടി ഇല്ല. പക്ഷേ അമ്മാവന്മാർക്ക് ഉണ്ട് 🤣അതേ പോലെ തന്നെ എനിക്കും ഏട്ടനും ഉണ്ട്

  • @alithalassery2586
    @alithalassery2586 10 месяцев назад +1

    Thank you doctor

  • @thesneem-cn6xx
    @thesneem-cn6xx 10 месяцев назад +8

    ചെറു പഴത്തിനു നേന്ത്ര പഴത്തിൻ്റെ ഗുണങ്ങൾ ഉണ്ടോ?
    Pls upload this video dr....

  • @sheenababu9570
    @sheenababu9570 10 месяцев назад +3

    Good morning
    Last time, you mentioned using rust to make natural hair dye by mixing the ingredients in a rusted iron pot. Is it safe using that mixture bcz if there's a cut or wound on the scalp, then rust would enter the body and cause serious issues as everyone knows. Please confirm.

  • @tinkymol9696
    @tinkymol9696 10 месяцев назад

    Thanku doctor 🙏🙏🙏🙏🙏🙏🙏

  • @user-jb5cv5zl4c
    @user-jb5cv5zl4c 10 месяцев назад

    Dr pregnacy pimples remediess parayamoooo

  • @geethamohan3340
    @geethamohan3340 9 месяцев назад

    Thank you Rajesh Sir🙏🙏🙏🙏🙏

  • @jessysamuel2819
    @jessysamuel2819 9 месяцев назад +1

    Thanks dr.😊

  • @bijupaul7132
    @bijupaul7132 10 месяцев назад

    Thank you sir ❤🙏

  • @A63191
    @A63191 10 месяцев назад

    Thank u Dr

  • @elizabethjoynew
    @elizabethjoynew 10 месяцев назад +4

    Thank you doctor.
    I have fat tissue on my head. In 2001 I operated it but again it has grown to a size of a marble. Another tiny is coming around it. What shall I do.? Is there any remedy for it?
    Thank you. Waiting for your reply.

  • @jyothinair9450
    @jyothinair9450 10 месяцев назад

    Good info ❤

  • @LekshmideviKamalasanan-ze4uh
    @LekshmideviKamalasanan-ze4uh 9 месяцев назад

    Thank you so much❤❤❤❤

  • @binumkv3990
    @binumkv3990 9 месяцев назад

    Thank you

  • @aaradhyad2
    @aaradhyad2 10 месяцев назад

    Tnq sir❤

  • @marym7978
    @marym7978 9 месяцев назад

    Can you suggest a tablet that contain all these vitamins?Hair plus is not available in Bangalore..

  • @junurdh2069
    @junurdh2069 9 дней назад

    Gfc treatmentine കുറിച്ച് ഒരു വീഡിയോ ചെയ്യോ Dr

  • @rajeevkumar.r9809
    @rajeevkumar.r9809 10 месяцев назад +1

    thanks doctor

  • @beenafrancis4706
    @beenafrancis4706 10 месяцев назад +5

    Yes doctor hairfall s a big issue for everyone 😢

  • @user-di2vl7rj4f
    @user-di2vl7rj4f 10 месяцев назад

    Thanks Dr

  • @lissybabu8277
    @lissybabu8277 4 месяца назад +1

    Good messagThank U sr e 👍

  • @nideshp.p6565
    @nideshp.p6565 10 месяцев назад +1

    How to solve hereditary hair loss? Pls reply

  • @sureshcv4630
    @sureshcv4630 10 месяцев назад

    ❤ thank u

  • @user-ul2jc9iq9c
    @user-ul2jc9iq9c 8 месяцев назад

    Dr. Feeding mothers nu rosemary water hair il use cheyan petumo????

  • @ezekielthomas2438
    @ezekielthomas2438 9 месяцев назад

    Dr or multi vitamin recommend chyu please

  • @sreelatha4211
    @sreelatha4211 10 месяцев назад

    താങ്ക്സ് ഡോക്ടർ

  • @user-jq3lp1rn2n
    @user-jq3lp1rn2n 9 месяцев назад

    Pronegen syrups തലയിൽ apply ചെയ്യാമോ

  • @annievarghese8053
    @annievarghese8053 10 месяцев назад +1

    Is it safe to use products from inveda and bioayurveda for face

  • @GeethaVijay-dy9vz
    @GeethaVijay-dy9vz 10 месяцев назад

    Hi Dr❤❤❤❤

  • @valuablechildhood766
    @valuablechildhood766 10 месяцев назад +2

    nan innu koode ortha karyam...thank u dctr❤❤🙏🙏

  • @ancydavid9995
    @ancydavid9995 9 месяцев назад

    താങ്ക്സ് Dr🎉❤🎉

  • @AchuAchu-rr7cq
    @AchuAchu-rr7cq 10 месяцев назад +1

    പെട്ടന്നുള്ള നടത്തം പദ യാത്രയിലെ സുരേഷ് ഗോപി പോലെ ആവുമോ ?
    Dr പെട്ടന്നുള്ള നടത്തത്തെകുറിച്ച് ഒരു വീഡിയൊ ചെയ്യാമോ plz

  • @lekshmirejith5035
    @lekshmirejith5035 9 месяцев назад

    കുട്ടികളിൽ കാണുന്ന അകാലനരയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സർ

  • @anumol2381
    @anumol2381 10 месяцев назад +2

    Dermatitis pokan ulla marunnu enthanu ullath

  • @kshathriyan8206
    @kshathriyan8206 10 месяцев назад

    👍👍

  • @SURESHBABU-lf6vp
    @SURESHBABU-lf6vp 10 месяцев назад

    Thank you sir

  • @devikadev6697
    @devikadev6697 10 месяцев назад +4

    ലെ ഞാൻ : ഈ പറഞ്ഞ വിറ്റാമിൻ ഒന്നും കഴിക്കാനില്ല.3 നേരത്തെ ഭക്ഷണം തന്നെ കഷ്ഠി.

  • @athiraarunaayush6446
    @athiraarunaayush6446 9 месяцев назад

    sir eathra eannam badam aanu kazhikendath?

  • @sreelekhasatheesh9494
    @sreelekhasatheesh9494 10 месяцев назад +1

    ഇന്ന് പറഞ്ഞതെ ഉള്ളൂ മുടി പോയ കാര്യം 😊😊🙏🙏

  • @sreejasreeja1538
    @sreejasreeja1538 10 месяцев назад

    🙏

  • @ummachikunju..2764
    @ummachikunju..2764 10 месяцев назад

    ❤❤thanks dr.... Namk vendath apol apol vdo cheyuna dr k ❤❤❤

  • @harikrishnan680
    @harikrishnan680 10 месяцев назад +1

    Sir athupole carrot juice beetroot juice orange 🍊 okke juice aayi kazhichalum gud aano

  • @sharafudheensharaffu6370
    @sharafudheensharaffu6370 5 месяцев назад

    Super

  • @ashwinirijesh8124
    @ashwinirijesh8124 10 месяцев назад

    🙏🏻

  • @jessykiara
    @jessykiara 10 месяцев назад +1

    First like 👍

  • @great8736
    @great8736 10 месяцев назад +1

    Doctor njan oru 10 days mumb oru parupadik poyapol 6 peg bacardi kudichand 3 cigarates valichu. Athinte pitte divasam muthal left nenchil cheriya vedhana ond. Marran velom tips please🥺😭😭. Athiyamayita madhyapikunne pinne smokingum😢

  • @harikrishnan680
    @harikrishnan680 10 месяцев назад +1

    Sir oru doubt multi vitamin tablets start cheythal gunam undo hair growth inum overall healthinum??

  • @jeffyfrancis1878
    @jeffyfrancis1878 10 месяцев назад

    👍😍❤

  • @jishnu.ambakkatt
    @jishnu.ambakkatt 10 месяцев назад +31

    *_മുടി ഇനി പോയാലും കുഴപ്പമില്ല... കല്യാണം കഴിയുന്ന വരെയെങ്കിലും ഇവൻ തലയിൽ തന്നെ ഇരുന്നാൽ മതിയായിരുന്നു_* 😂

    • @Joycetp3489
      @Joycetp3489 10 месяцев назад +2

      Ha ha 😂 😂 😂 😂

    • @sabitha870
      @sabitha870 10 месяцев назад +2

      😂😂😂

    • @asrvlogbyramla69
      @asrvlogbyramla69 10 месяцев назад +2

      🤣🤣🤣

    • @kdiyan_mammu
      @kdiyan_mammu 10 месяцев назад +8

      തോന്നലാ😅 മുടി എപ്പൊ പോയാലും tension varum😊

    • @SheebarahmanSheeba-td4mk
      @SheebarahmanSheeba-td4mk 10 месяцев назад +2

      😂😂

  • @hridyasanjay3183
    @hridyasanjay3183 10 месяцев назад +1

    Sir, foremilk and hindmilk ne kurich video cheyo. Ente mon ippo 2 months aayi avanu oro 1 hour koodumbo feed cheyum but weight adhikam koodunnila ath endh konda

    • @ameen1387
      @ameen1387 10 месяцев назад

      Dr bindus brain vibe channel kanu

  • @itsme-tf6rc
    @itsme-tf6rc 7 месяцев назад +1

    സർ, ഒരു സഹോദരിയുടെ വീഡിയോയിൽ കണ്ടു. മുടി വളർച്ചക്ക് inversion നല്ലതാണെന്ന്. കട്ടിലിൽ കിടന്ന്തല താഴേക്കാക്കി കിടക്കുന്നത്. ഇതു കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടാകുമോ സർ. please reply

  • @meenuannbiju5476
    @meenuannbiju5476 9 месяцев назад

    PCOS ullavarke baldness maran enthu ചെയ്യണം

  • @rbkofficialthailandneohair8659
    @rbkofficialthailandneohair8659 Месяц назад +1

    കഷണ്ടി type hair ലോസ് എല്ലാവരുടെയും ഉള്ളു പോയാൽ തിരിച്ചു കൊണ്ട് വരാം.. Minoxidil prp finastride neo hair lotion.. Vitamins. Microneeding

  • @minicchandran8349
    @minicchandran8349 10 месяцев назад +2

    Sir, മുടി എപ്പോഴും കുടുക്കുകെട്ടി പോവുന്നു. പരിഹാരം എന്താണ്

  • @fathimap8089
    @fathimap8089 10 месяцев назад +1

    ആർകെങ്കിലും ഓൺലൈൻ ആയി TTC ഫാഷൻ ഡിസൈൻ മെഹന്ദി ഡിസൈൻ പഠിക്കാൻ താല്പര്യം ഉണ്ടോ ഉണ്ടെങ്കിൽ ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്

  • @laila7843
    @laila7843 10 месяцев назад +2

    Enik muppadin sheshaman mudik thick undayad

  • @rajikannan9642
    @rajikannan9642 9 месяцев назад +1

    👍👍🌹

  • @avanthika9488
    @avanthika9488 9 месяцев назад

    Dr. Histerectomy kazhinju 1 year . mudi ellam kizhiyunnu. Enthu cheyyum

  • @reshmak2635
    @reshmak2635 10 месяцев назад

    How to improve eyesight naturally.. Or other method..? Iam having spectacles, (-1.75) is the power. For both eyes.. Plz reply sir

  • @najunajma8661
    @najunajma8661 9 месяцев назад +1

    എനിക്ക് 35വയസ്സായി. നല്ല ഉള്ളുകുടിയ മുടുയായിരുന്നു. ഡെലിവറി ടൈമിലൊന്നും മുടിക്ക് കട്ടി കുറഞ്ഞില്ലായിരുന്നു. ഇപ്പൊ മുടി നന്നായിട്ട് കോഴിയുന്ന്. കോവിഡ് വന്നിരുന്നു. അതിനു ശേഷമാണെന്ന് thonnunnu

  • @raichelbabu7396
    @raichelbabu7396 9 месяцев назад +1

    Ghee kazhichal cholastrol വരുമോ

  • @user-im7wo1ru7k
    @user-im7wo1ru7k 10 месяцев назад

    ❤❤❤

  • @soumyaanil6437
    @soumyaanil6437 10 месяцев назад +1

    Dr Tharan maran enthenkilum marunnundo tharan karannam mudi pokunnu ellam parikshichu noki marunnilla

  • @askarpennu842
    @askarpennu842 10 месяцев назад +6

    ഞാൻ എന്റെ മുടിയൊക്കെ നല്ലോണം care ചെയ്യ്ണ്ട് but എന്നാലും നല്ല മുടികൊഴിച്ചിലാ.. Ini foodil ഒന്ന് ശ്രദ്ധിച്ച് നോക്കട്ടെ ന്നാ

    • @cisftraveller1433
      @cisftraveller1433 10 месяцев назад +1

      വിറ്റാമിൻ D കുറവ് avam

  • @ummachikunju..2764
    @ummachikunju..2764 10 месяцев назад +1

    Flaxseed gel ne kurich oru vdo cheyyumo dr..

  • @star_family_official7469
    @star_family_official7469 10 месяцев назад

    സത്യം എന്തകഷ്ട 😢😢

  • @aswinkrish2246
    @aswinkrish2246 10 месяцев назад

    👍🔥

  • @user-uo1jk7gm4b
    @user-uo1jk7gm4b 10 месяцев назад

    🙏🙏🙏🙏👍

  • @maryamk1131
    @maryamk1131 9 месяцев назад

    7 vayasulla ente molk thalamudi kozhilanu ullu kuravum enth kondanu inganey sambavikunnad