നിങ്ങൾക്ക് മുടിപൊഴിച്ചിൽ ഉണ്ടാക്കുന്ന 10 കാരണങ്ങൾ ? ഇത് എങ്ങനെ പരിഹരിക്കാം ?

Поделиться
HTML-код
  • Опубликовано: 27 фев 2020
  • നിങ്ങൾക്ക് തലമുടി പൊഴിച്ചിൽ ഉണ്ടായാൽ ആദ്യം പരസ്യത്തിൽ കാണുന്ന എണ്ണ വാങ്ങി തേയ്ക്കും.. മാറിയില്ലെങ്കിൽ ഒറ്റമൂലികൾ ഉപയോഗിക്കും ? എന്നിട്ടും മുടിപൊഴിച്ചിൽ മാറിയില്ലെങ്കിൽ മാത്രമാണ് പലരും ഇതിന്റെ കാരണം അറിയാനായി ഒരു ഡോക്ടറെ കാണുന്നത്.. നിങ്ങൾക്ക് സാധാരണ ഗതിയിൽ മുടിപൊഴിച്ചിൽ ഉണ്ടാക്കുന്ന പത്തു കാരണങ്ങൾ ഇവിടെ വിശദീകരിക്കുന്നു.. ഇത് വിശദമായി അറിഞ്ഞിരുന്നാൽ നിങ്ങൾക്ക് തന്നെ മുടിപൊഴിച്ചിൽ വളരെ എളുപ്പത്തിൽ ഒഴിവാക്കാൻ സാധിക്കും.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന ഒരു ഇൻഫർമേഷൻ ആയിരിക്കും ഇത്
    For Appointments Please Call 90 6161 5959

Комментарии • 929

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 года назад +335

    1:30

  • @Dravidan639
    @Dravidan639 4 года назад +98

    മുടി കൊഴിയുമ്പോൾ ഞാൻ മൊട്ടയടിക്കും. പിന്നെയും വളർന്നു വലുതാകുമ്പോൾ കൊഴിച്ചിൽ തുടങ്ങും. ഞാനുണ്ടോ വിടുന്നു വീണ്ടും മൊട്ടയടിക്കും.

  • @thefasajuke
    @thefasajuke 4 года назад +102

    22 വയസിൽ ( in 2007) ഫുൾ കഷണ്ടി ആയ ഞാൻ..... ഇപ്പോൾ 35 വയസിൽ ഇരുന്ന് ഈ വീഡിയോ കാണുന്നു...... വേദനിപ്പിക്കുന്ന ഓർമ്മകൾ......

  • @lioalgirl3298
    @lioalgirl3298 4 года назад +191

    മുടി കൊഴിയുന്നില്ല....എന്ന്

  • @dream_moon7
    @dream_moon7 4 года назад +64

    ടെൻഷൻ ഉണ്ട് അത് മുടി കൊഴിയുന്നത് കൊണ്ടാണ് അല്ലാതെ ഒന്നുമില്ല.

  • @ShahithaShahitha-qi2zd
    @ShahithaShahitha-qi2zd День назад

    എന്റെ മുടി കൊഴിഞ്ഞുപോയിട്ട് ഇനി കോഴിയാനില്ല 😂😂

  • @ashaunni8833

    എന്റെ മകൾക്ക് ഡെങ്കിപ്പനി വന്നു രണ്ടു മാസങ്ങൾക്ക് ശേഷം അമിതമായ മുടികൊഴിച്ചിൽ ഉണ്ടായി..കീമോക്ക് ശേഷം കാണുന്ന പോലെ.. ഡോക്ടറെ കാണിച്ചപ്പോൾ ഡെങ്കിപ്പനിയാണ് കാരണമെങ്കിൽ ഉടനെ മുടി കൊഴിയേണ്ടതാണ് ഇത് അതല്ല എന്ന് പറഞ്ഞു.. വേറെ എന്തെങ്കിലും അസുഖം ആയിരിക്കുമോ എന്ന് പേടിച്ച് ടെൻഷൻ അടിച്ചാണ് ഇരുന്നത് അപ്പോഴാണ് ഈ വീഡിയോ കണ്ടത്.. താങ്ക്സ് dr

  • @mpknair
    @mpknair 4 года назад +52

    Dr . ഞങ്ങൾക്ക് വേണ്ടി ചെയ്യുന്ന ഉപകാരം എത്രവലുതാണ് എന്ന് പറഞ്ഞറിയിക്കാൻ വയ്യാ .. അങ്ങേക്ക്‌ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ .

  • @gafoorbappanganakam840
    @gafoorbappanganakam840 3 года назад +46

    Sir ഞാൻ താങ്കളുടെ വീഡിയോ കൾ കണ്ടു കണ്ടു പകുതി dr ആയെന്നു പറയാം 🏋️‍♀️

  • @Love55523

    സർ എനിക്ക് pcod ചെറുതായിട്ട് 5 വർഷമായി ഉണ്ട് പക്ഷേ അതുകൊണ്ട് എനിക്ക് മുടിപൊഴിച്ചിൽ ഇല്ലായിരുന്നു പക്ഷേ 2023 മെയ്‌ മാസത്തിൽ ഞാൻ മുടി മുകളിലേക്കു കയറ്റി വെട്ടി വെട്ടുമ്പോൾ അവർ എന്തൊക്കെയോ തേച് തല കഴുകിയാണ് മുടി വെട്ടിയത് അവിടുന്ന് തൊട്ടു ഒരു ദിവസം പോലും എനിക്ക് സന്തോഷത്തോടെ സമാദാനത്തോടെ പുറത്തേക്കോ, ഒരു ഫങ്ക്ഷനോ പോകാൻ പറ്റിയിട്ടില്ല എല്ലാവരുടെയും ചോദ്യം മുടിവെട്ടിയതിനെ കുറിച്ചായിരുന്നു അന്നു തൊട്ടു എനിക്ക് ടെൻഷൻ തുടങ്ങി ഏകദേശം 2 മാസത്തിനു ശേഷം എനിക്ക് മുടിപൊഴിച്ചിൽ തുടങ്ങി ഇപ്പൊ നന്നായി മുടിപൊഴിയുന്നുണ്ട് 😢 ഞാൻ ഇതിന് ഏതു ഡോക്ടറെ കാണിച്ചാണ് ട്രീറ്റ്മെന്റ് എടുക്കേണ്ടത് 😢 plz reply sir

  • @roopasreesanthosh9079

    ഡോക്ടർ, എനിക്കും എന്റെ മോൾക്കും (5.5 age ) അമിത മായി മുടി കൊഴിയുന്നു, തലയിൽ തൊടുമ്പോൾ തന്നെ മുടി കയ്യിൽ വരുന്നു എനിക്ക് തല ചൊറിച്ചിൽ ഉണ്ട്

  • @sajeerabubacker3039
    @sajeerabubacker3039 4 года назад +190

    ഈ പത്ത് കാരണങ്ങളിൽ കുറഞ്ഞത് 3 എണ്ണമെങ്കിലും ലോകത്തെല്ലാവർക്കും കാണും. ചുമ്മാ മുടി വളരാനുള്ളതും , കൊഴിയാതിരിക്കാനുള്ളതും , കഷണ്ടി മാറ്റും എന്നൊക്കെ ഉള്ള വീഡിയോ കണ്ട് സമയം നഷ്ടപ്പെടുത്തേണ്ട.

  • @sreejithvavuttan5013
    @sreejithvavuttan5013 4 года назад +60

    ഡോക്ടർ മാരുടെ ഡോക്ടർ അതാണ് നമ്മുടെ ഡോക്ടർ

  • @sreelalsarathi4737
    @sreelalsarathi4737 4 года назад +22

    വായിൽ കൊള്ളാത്ത തരത്തിലുള്ള രോഗാവസ്ഥകൾ 😂 അത് വിശദികരിച്ച് തന്ന ഡോക്ടർ സാറിന് എന്റെ വക ഇരിക്കട്ടെ ഒരു സല്യൂട്ട്👍

  • @TomsScienceGlobe
    @TomsScienceGlobe 4 года назад +12

    Hair transplant,PRP,Minoxidil,finasteride ഇവയുടെ ഉപയോഗത്തെക്കുറിച്ചും ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും ഡോക്ടർ ഒരു വീഡിയോ ചെയ്യുവാനെങ്കിൽ ഒരുപാടു പേർക്ക് ഉപകാരമായിരുന്നു

  • @farookkm9882
    @farookkm9882 4 года назад +8

    ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ വന്നതാ താരൻ 10 വർഷം കഴിഞ്ഞു പക്ഷേ ഇപ്പോൾ ചെറുതായിട്ട് മുടി പോകുന്നുണ്ട്😔

  • @tharalakshmi1764
    @tharalakshmi1764 4 года назад +18

    Sir ur presentation skills are very pleasant..it is very useful for laymen and medical people..ur topic selection is praise worthy..expecting more 👌👍👍

  • @shameerotp2767
    @shameerotp2767 4 года назад +5

    നര കാരണം പെട്ടു. ഡൈ ചെയ്യുകയല്ലാതെ രക്ഷ ഇല്ല. യുട്യൂബിൽ എല്ലാ ചാനെലിലെയും tips എടുത്താൽ നല്ല ഒരു സാമ്പാർ വെക്കാം

  • @Nina-eo8qd
    @Nina-eo8qd 4 года назад +7

    Doctor, turmeric tea യുടെ benefits, side effects, when to drink ഇതൊക്കെ പറഞ്ഞു തരാമോ? Thank you doctor😊

  • @ajmaltk1784
    @ajmaltk1784 4 года назад +2

    Dr...hair Transplant നെ കുറിച്ച് ഒരു വിഡിയോ ഇടണം