Most successful hair fall treatment with pictures

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 1,7 тыс.

  • @sheelasancy9735
    @sheelasancy9735 Год назад +7

    2 tbsp Flaxseed gel from 1tbsp seeds boiled in 1 glass water ,1 egg , 1 tbsp coffee powder 1 tbsp clove powdered
    Hair pack

  • @bhagyashaju9285
    @bhagyashaju9285 3 месяца назад +6

    Oil- virgin coconut oil 200 ml , one onion made to small pieces and tea powder. Mix n keep it for three weeks outside the fridge . Filter the oil and apply on the hair
    And put the pack after one hour or so .
    Pack- two table spoon flax seed gel, one egg , 1 tablespoon coffee powder and 1 tablespoon clove powder mix and make it a pack and put on hair on which oil is applied and wash with a organic mild shampoo
    This can be done once a week .

  • @abinaugustine9899
    @abinaugustine9899 Год назад +3

    hi Doctor, Is there any double/triple blinded RCT conducted on these or is it purely based on anecdotal evidences?
    If it is done, could you please share the links in the description for research purposes?
    Also it would be better if you could also include the mechanism of action of these formulations in order to get a better understanding.

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  Год назад

      It’s all based on personal experience. Also you will get the needful about the ingredients from my previous videos Adukkalayile 3Chervakal Mathi Mudi Thazhachu valaran

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  Год назад

      See the comments

    • @Dhanasree-h5w
      @Dhanasree-h5w 11 месяцев назад

      @@dr.lalithaappukuttan5386 ok mam

  • @bindhuvijayakumari2534
    @bindhuvijayakumari2534 Год назад +2

    This is a wonderful product...I did exactly as the Dr said for a month....and my hairfall reduced to one third...I am very happy .....

  • @kocherrysuzy
    @kocherrysuzy Год назад +4

    Dr.which brand virgin oil you are using?

  • @meeravinoo9435
    @meeravinoo9435 24 дня назад +1

    Ma 'am I am 79 years old and had long tolerable thick hair till I was 50.I am prone to Sinusitis and have stopped using oil on my head since years. I wash my hair only once a week.Do you think this oil will be safe for me to use as I don't want to trouble my husband and daughters ?

  • @yesiamindian7830
    @yesiamindian7830 Год назад +6

    മുടി കൊഴിഞ്ഞു പോവാൻ കാരണം പൈപ്പിൽ വരുന്ന ക്ലോറിൻ കലർന്ന വെള്ളത്തിൽ കുളിക്കുന്നത് കൊണ്ടാണ്. എന്റെ അനുഭവത്തിൽ നിന്ന് പറയുന്നതാണ്.

  • @snehadaniel9026
    @snehadaniel9026 3 месяца назад +2

    Dr. You are very sincere and commited to your viewers ❤️ God bless you 🌹

  • @heavenlyeditx1850
    @heavenlyeditx1850 6 месяцев назад +14

    ഞാൻ ഉണ്ടാക്കി
    മുടിക്ക് ഉള്ളം
    നീളവും വെച്ചു
    ഈ എണ്ണയുടെ സ്മെൽ
    എനിക്ക് ഇഷ്ടമായി
    സൂപ്പർ എണ്ണ
    താങ്ക്സ് doctor

  • @anilabaladas1535
    @anilabaladas1535 Год назад +1

    Dr. I am being using the hair pack which you suggested with flask seeds but in that coffee and clove does not mix well with egg and gel.

  • @reshmasumesh1627
    @reshmasumesh1627 Год назад +50

    Doctor use ചെയ്യുന്ന natural hair dye പറഞ്ഞുതരുമോ?

    • @Sury_aaaa
      @Sury_aaaa Год назад +1

      Msi hair dye

    • @smithasunil489
      @smithasunil489 Год назад +1

      Mam ethevidunna vedikkuka

    • @ajmalajmal6519
      @ajmalajmal6519 Год назад +2

      ​@@Sury_aaaasaàà😊

    • @bilalhamsa4418
      @bilalhamsa4418 Год назад +1

      Hair ഡൈ ഉണ്ട്. Bt തലയിൽ തേച്ചാൽ price നോക്കിയാൽ മുതലാകുമോ എന്നൊരു ഡൌട്ട്.. പുരുഷന്മാര്ക്ക് താടി മേശയിൽ ആണേൽ കുഴപ്പം illa.. 100% natural.. കൈവിരൽ കൊണ്ട് വാരിത്തേക്കാം ധൈര്യമായി
      Ithu കൂടാതെ..കറ്റാർവാഴ
      മൈലാഞ്ചി
      നീലയമരി
      കറിവേപ്പില
      ആര്യവേപ്പില
      തുളസി
      ബ്രഹ്മി
      കയ്യോന്നി
      കുറുന്തോട്ടി
      വിഷ്ണുക്രാന്തി
      കീഴാർനെല്ലി
      അമക്കുരം
      പൊങ്ങo
      ഉഴിഞ്ഞ
      ഉമ്മത്തിൻ ഇല
      വിത്ത്
      കരിംജീരകം
      ഉലുവ
      ജീരകം
      കർപ്പൂരം
      കുരുമുളക്
      പാൽമുതക്ക്
      ഞെരിഞ്ഞിൽ
      കേശവർദ്ധിനി
      പുളിഞരമ്പ്
      ചെമ്പരത്തി ഇല
      പൂവ്
      ചെറിയ ഉള്ളി
      വയൽച്ചുള്ളി
      കറുകപുല്ല്
      നെല്ലിക്ക
      താന്നിക്ക
      കടുക്ക
      ഇരട്ടി മധുരം
      ചിറ്റമൃത്
      രാമച്ചം
      പൂവകുറുന്നില
      മുയൽചെവിയൻ
      കന്മദം
      അഞ്ജനകല്ല്
      നിലപ്പന
      കാട്ടുവെള്ളരി
      കാട്ടുജീരകം
      മുക്കുറ്റി
      ചന്ദനം
      രക്ത ചന്ദനം
      ചെറുള്ള
      തിരുതാളി
      പാടത്താളി
      തെച്ചി പൂവ്
      കൂവളം
      കുടകപ്പാല
      മൂലേത്തി
      ശ്വേതകുടജ
      കാർകോകിൽ
      പടവലം
      തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും
      Olive oil, cocunut oil, Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal
      . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ,pcod body yile അമിതമായ ചൂട്, രക്ത അശുദ്ധി എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം..wp 7994059606

  • @SP-ql9xz
    @SP-ql9xz Год назад +2

    Doctor does this oil have onion smell?
    Also what’s the reason why tea & onion ingredients work..
    Thx❤

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  Год назад +1

      Not much smell Tea and onion contains ingredients for the growth of hair like Quercetin and other antioxidants

    • @SP-ql9xz
      @SP-ql9xz Год назад +1

      @@dr.lalithaappukuttan5386
      Thx.. dr..
      this will make hair thick also right ?
      Thx..

  • @sobhanamenon7010
    @sobhanamenon7010 Год назад +3

    Thankyou Dr. ഞാൻ ഈ വീഡിയോ നോക്കി ഇരിക്കുകയായിരുന്നു. വെരി good വീഡിയോ. ട്രൈ ചെയ്യുന്നുണ്ട്. എനിക്ക് തലമുടി വലിയ ഇഷ്ടമാണ്. ❤

  • @jtomy1998
    @jtomy1998 Год назад +2

    Which brand is the best of henna and indigo

  • @Roseroseeee860
    @Roseroseeee860 15 дней назад +5

    ഡോക്ടർ പറഞ്ഞ തൈറോയ്‌ഡിന്റെ കാര്യം തെറ്റാണ് എനിക്ക് തൈറോടുണ്ട്, മരുന്നുകഴിച്ചു കുറഞ്ഞു വന്നതാരുന്നു, ഐഡിൻ ചേർന്നുള്ള ഉപ്പാരുന്നു ഉപയോഗിച്ചോണ്ടിരുന്നത്, ഇടക്ക് അത് മാറ്റിയിട്ട് കല്ലുപ്പ് വാങ്ങി ഉപയോഗിക്കാൻ തുടങ്ങി, 3മാസത്തോളം കല്ലുപ് ഉപയോഗിച്ചു ഇടക്ക് തൈരോയിഡ് ഗ്ലാന്റിൽ നിന്നും ഒരു വല്ലാത്ത വിങ്ങൽ അനുഭവപ്പെടുന്നുണ്ടാരുന്നു മാത്രമല്ല മുഴയ്ക്ക് വലുപ്പവും കൂടുന്നപോലെ തോന്നി, പിന്നെ ഹോസ്പിറ്റലിൽ പോയി സ്കാൻ ചെയ്തു പഴയതിനേക്കാളും ഇരട്ടി വലുപ്പം വെച്ചു തൈരോയിഡ് മുഴക്ക്,അതിന് കാരണം കല്ലുപ്പൂ ഉപയോഗിച്ചതാരുന്നു, കല്ലുപ്പ് ഇപ്പൊ ഞാൻ ഉപയോഗിക്കാറില്ല,

  • @sujathark4142
    @sujathark4142 8 месяцев назад +2

    Eniku adinomyosis undu.Treate mentilanu.Athukondavumo?

  • @sathyanpk8910
    @sathyanpk8910 Год назад +4

    Virgin cocunut oil mathre use cheyyan padullo??

  • @SP-ql9xz
    @SP-ql9xz Год назад +1

    Dr.. how does tea ,coffee & clove powder helps with hair❤thx

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  Год назад +1

      Only one week can keep SeRch in my hair vedeos

    • @SP-ql9xz
      @SP-ql9xz Год назад +1

      @@dr.lalithaappukuttan5386
      Different answer 🥰for diff quest…

  • @bineshashaji7870
    @bineshashaji7870 Год назад +5

    She is such amazing doctor I had never and ever seen in my life.. love you doctor...❤❤❤❤

  • @LintuJames
    @LintuJames 2 дня назад

    Dr thannuppula stalathu annagil eee oil kannachu pokumo ? Please reply dr

  • @sar-x4l
    @sar-x4l 6 месяцев назад +4

    Allergy & asthma ullavarkku e oil shari akumo.cold varumo

  • @sulaikhapt9743
    @sulaikhapt9743 Год назад +2

    Madam. Splitents. Enth cheyyum? Kettu. Veena. Poleyanu

  • @salyroy5480
    @salyroy5480 Год назад +5

    Madam use cheyunna hair die onnu Paranju tharamo

  • @swapnaphilip2044
    @swapnaphilip2044 10 месяцев назад

    Dr. Can you please suggest the names of few mild shampoos that can be used on dry & normal hair?

  • @einnavarghese8984
    @einnavarghese8984 5 месяцев назад +7

    Dr, Nendra pazham puzhingial(steamed) , adhinte gunangal(biotin) nashta pedumo?

  • @UshaKumari-uu5jk
    @UshaKumari-uu5jk Год назад +1

    Ma'm lifestyle decease anu Karanam,fast food, over food,urakkam..

  • @SP-ql9xz
    @SP-ql9xz Год назад +3

    Dr.. can we just do the oil & no packs..
    Thx..

  • @jayashreenair9298
    @jayashreenair9298 8 месяцев назад

    Dr.as you have told I did this and been applying twice a week for more than a week, but still no effect. What could be the reason. One doubt how long this oil can store .

  • @rosemarythankachen1739
    @rosemarythankachen1739 Год назад +3

    Is this good for people who use due??

  • @Pranav12361
    @Pranav12361 Год назад +2

    Grampoo oil edukkamo mam?

  • @sanilkcsanil1233
    @sanilkcsanil1233 Месяц назад +7

    ഞാൻ വിദേശത്താണ് ഓയിൽ കിട്ടാൻ എന്തു ചെയ്യണം 😢

  • @sheenababu9570
    @sheenababu9570 Год назад +1

    Hi Ma'am
    30gma of tea leaves equal to how many teaspoon s or tablespoons. Please confirm

  • @da-alex6317
    @da-alex6317 Месяц назад +3

    Dr. Can I use extra virgin oil instead of coconut oil. Here coconut oil get solidified due to the weather.

  • @pjakati
    @pjakati Год назад

    Doctor, I have egg allergy. So can egg be skipped and instead of egg, we hat to be used?

  • @raseenashameer5136
    @raseenashameer5136 Год назад +7

    തലനീരാക്കം ഉള്ളവർക്ക് തേക്കാൻ പറ്റുമോ

  • @neelima3838
    @neelima3838 10 месяцев назад +1

    Ma'am, is this oil effective for alopecia areata conditions ?

  • @wood_pecker_
    @wood_pecker_ 7 месяцев назад +5

    mam ithinte oilnte kude oru "Rosmaryde" thandu kudi ittal kuzhapam undo ? athu mudikku nallathannu kettittunde

  • @aswathiprasad7537
    @aswathiprasad7537 Год назад

    Thank you madam, can we use ganomixed virgin coconut oil for preparing this oil?, please reply

  • @arjunkrishn6592
    @arjunkrishn6592 Год назад +12

    Dr എനിക്ക് ചെറുത് മുതലേ നര ഉണ്ട്.25 വയസ്സിൽ ഞാൻ ഡൈ അടിച്ചു തുടങ്ങി. ഇപ്പൊ 33 വയസ്സ് ആയി മുടി നാച്ചുറൽ ആയി കറുപ്പിക്കാൻ എന്താ ചെയ്യേണ്ടേ 😢😢

    • @akshayes8570
      @akshayes8570 Год назад

      അടുപ്പത്ത് വയ്ക്കുന്ന കലത്തിന്റെ അടിയിലെ കരി തേച്ചാമതി.
      തികച്ചും നാച്ച്റൽ ആണ് 👍😁

    • @aiswaryam6298
      @aiswaryam6298 Год назад

      Boil tea, coffee with one or two clove. Use this to paste henna and keep it rest for one day. Next day add lemon juicr with it and apply on hair and rest for 3 hours. And washoff. Use indigo powder on next day

    • @arya-ch3os
      @arya-ch3os Год назад

      ​@@akshayes8570thamaasha aayrikum udheshiche...ullavarke vishamam manasilakulu😒

    • @abdunnasirthailakandy5503
      @abdunnasirthailakandy5503 Год назад

      ഇത്ര നന്നായി പറഞ്ഞുതരുന്ന Dr അപൂർവം നന്ദി ഡോക്ടർ ഇനിയും ഇതോപോലുള്ള വീഡിയോ പ്രദീക്ഷിക്കുന്നു അഭിനന്ദനങ്ങൾ

  • @binishmalloossery1
    @binishmalloossery1 Год назад

    മുടികൊഴിച്ചിൽ പലർക്കും സങ്കടകരമായ ഒരു വലിയ പ്രശ്നം തന്നെയാണ്. വളരെ വിശദമായി കാര്യങ്ങൾ മനസിലാക്കി തന്ന ഡോക്റ്റർക്ക് നന്ദി🙏❤️👍👥
    എണ്ണയും പായ്ക്കും👌🙏👍

  • @jinisam4123
    @jinisam4123 Год назад +3

    Product link plz . thank you Dr

  • @lian1363
    @lian1363 Год назад

    Could you do a video on gallstones-its prevention and management please dr.

  • @parimalavelayudhan7141
    @parimalavelayudhan7141 Год назад +3

    ഹൈ dr use ചെയ്യുന്ന day ഏതാണ് pls റീപ്ലേ 😊

  • @GraceSamuel-m9q
    @GraceSamuel-m9q 7 дней назад

    For how long we have to keep the 2nd coating on hair before washing

  • @janakikuttankulangara9376
    @janakikuttankulangara9376 Год назад +6

    Doctor െചാട്ട മാറാ൯ മരുന്ന് പറഞ്ഞു തരുമോ

  • @leemolshaju8539
    @leemolshaju8539 Год назад +1

    Dr muttakku Pahalgam soyabean thekkam yennu Paramjit soya thilappicha water ano or soya arachu cherkkano please reply

  • @sujahari-2769
    @sujahari-2769 5 месяцев назад +3

    Oil after preparation should it be stored in refrigerator?

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 Год назад +2

    Very very nice and useful video mam ...Himalayan Pink sault anu use cheyyunathu..athu mathiyo Doctor .pls reply..

  • @thaniyathanu7918
    @thaniyathanu7918 Год назад +4

    Nalla chayapodi ethaan parann thero plzz reply thero

    • @arunv4163
      @arunv4163 Год назад

      ചെമ്പാല

  • @preetashashikumar6993
    @preetashashikumar6993 Год назад

    Will tea powder make hair black? I want brown look so can we use coffee powder instead of tea

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  Год назад +1

      No for oil making tea is advisable but for hair pack after oil application Cofee is there Go through the video once more

  • @mithendralal3944
    @mithendralal3944 Год назад +4

    Virgin coconut oil nu pakaram aattiya coconut oil use cheyamo

  • @binduraveendran8351
    @binduraveendran8351 Год назад

    Hello maam.. oil choodakkende ? Ethra dhivasam cheethayavadhe irikkum ??
    Tea powder eth company?

  • @appusmastertech2688
    @appusmastertech2688 Год назад +3

    Madam maa organics virgin coconut oil evide kittum

  • @minibabu5261
    @minibabu5261 Год назад +1

    Can I use any other oil because coconut oil needs to heat up due the cold weather

  • @bijigeorge6191
    @bijigeorge6191 Год назад +7

    നീർക്കെട്ട് ഉള്ളവർ ഇത് ഉപയോഗിക്കാമോ

  • @amruthas5740
    @amruthas5740 Год назад +2

    Mam ...i am very grateful to u . Ente mudikozhichil nallapole mari.thank u so much mam

  • @bintycleetus7545
    @bintycleetus7545 Год назад +8

    Madam coconut oilinu pakaram ennayil cheythal pattumo,njan 8 years ayi ennayanu upayogikunnathu

  • @aryaks7026
    @aryaks7026 Год назад +2

    Can we apply it on keratin done hair..? I hv too much hairfall

  • @tharass9573
    @tharass9573 8 месяцев назад +6

    ഡോക്ടർ വളരെ നല്ല oil ആയിരുന്നു എന്റെ മുടി ഭയങ്കര കൊഴിച്ചിൽ ആയിരുന്നു മാഡം പറഞ്ഞ എണ്ണ ഉപയോഗിച്ച് തുടങ്ങിയത്തോടെ നല്ല മാറ്റം ഉണ്ട് പുതിയ മുടി വളർന്നു very very thanks madam

  • @lisammathomas4043
    @lisammathomas4043 Год назад +2

    Nie video 👌. ഡോക്ടർ ഓയിൽ പുരട്ടി വാഷ് chithittano hair pck edunnathe❤️. Pls reply

  • @jananivijayan3276
    @jananivijayan3276 Год назад +3

    Spondilitis ullathu karanam eniku ingane oil ittal apo neck pain varum... Apo endhu cheyum

  • @rekhakamalahasan5667
    @rekhakamalahasan5667 Год назад

    How many days shud we
    apply this oil in every week?

  • @vava7863
    @vava7863 Год назад +4

    Coffee powder, theyila podi ethu brand anu nallathu

  • @TresaKiran-l5n
    @TresaKiran-l5n 8 месяцев назад +2

    Mam i have hypothyroid and adeno myosis issues.. i am facing severe hairfall.. is it sure it can be solved by this oil combination...

  • @anithasathyan7606
    @anithasathyan7606 15 дней назад +4

    ഡോക്ടർ കഷണ്ടിയിൽ മൂടി വരുമോ ഇത് ചെയ്താൽ

  • @JK-gw6tb
    @JK-gw6tb Год назад +1

    Will all these make the hair smell too much bad ?

  • @leelammajose8479
    @leelammajose8479 Год назад +63

    ഞാൻ മാഡം പറഞ്ഞ ഒരു എണ്ണ ഉണ്ടാക്കി തേക്കുന്നുണ്ട്. നിറുകയിൽ ഉള്ളില്ലാത്ത അവസ്ഥയും മുടി കോഴിച്ചിലുമായിരുന്നു. ഇപ്പോൾ നിറയെ മുടി കിളിർത്തു. 👍👍

  • @ramyabalanc3475
    @ramyabalanc3475 Год назад +2

    Thiroid ullavark use cheithal result undakumo? Please reply mam

  • @nadeerashajahan8357
    @nadeerashajahan8357 Год назад +3

    നല്ല അറിവ് കിട്ടിയതിൽ സന്തോഷം.

  • @hemaranjith7531
    @hemaranjith7531 Год назад

    Thank u madam. I used this hairserum suddenly stopped hair fall❤❤❤

  • @qkdiaries
    @qkdiaries Год назад +17

    40 years kazhinjal mudi new varumo?..

  • @lmn9420
    @lmn9420 Год назад +2

    Dr. Daily thalakazhukunathu nallathaano... Ellaavarum parayunu daily thala kazhukaruthu enn... Ath mudiyude aarogym nashipikum en.... Thaaran ullavrk daily mudi kazhukano...Dr. Oru marupadi tharumo.....

    • @snehasssss
      @snehasssss Год назад +1

      Same doubted

    • @bilalhamsa4418
      @bilalhamsa4418 Год назад

      Daily തല കഴുകരുതെന്നു പറയുന്ന ഊളകളെ vedi വെച്ച് കൊല്ലണം 😡🤣 കറ്റാർവാഴ
      മൈലാഞ്ചി
      നീലയമരി
      കറിവേപ്പില
      ആര്യവേപ്പില
      തുളസി
      ബ്രഹ്മി
      കയ്യോന്നി
      കുറുന്തോട്ടി
      വിഷ്ണുക്രാന്തി
      കീഴാർനെല്ലി
      അമക്കുരം
      പൊങ്ങo
      ഉഴിഞ്ഞ
      ഉമ്മത്തിൻ ഇല
      വിത്ത്
      കരിംജീരകം
      ഉലുവ
      ജീരകം
      കർപ്പൂരം
      കുരുമുളക്
      പാൽമുതക്ക്
      ഞെരിഞ്ഞിൽ
      കേശവർദ്ധിനി
      പുളിഞരമ്പ്
      ചെമ്പരത്തി ഇല
      പൂവ്
      ചെറിയ ഉള്ളി
      വയൽച്ചുള്ളി
      കറുകപുല്ല്
      നെല്ലിക്ക
      താന്നിക്ക
      കടുക്ക
      ഇരട്ടി മധുരം
      ചിറ്റമൃത്
      രാമച്ചം
      പൂവകുറുന്നില
      മുയൽചെവിയൻ
      കന്മദം
      അഞ്ജനകല്ല്
      നിലപ്പന
      കാട്ടുവെള്ളരി
      കാട്ടുജീരകം
      മുക്കുറ്റി
      ചന്ദനം
      രക്ത ചന്ദനം
      ചെറുള്ള
      തിരുതാളി
      പാടത്താളി
      തെച്ചി പൂവ്
      കൂവളം
      കുടകപ്പാല
      മൂലേത്തി
      ശ്വേതകുടജ
      കാർകോകിൽ
      പടവലം
      തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും
      Olive oil, cocunut oil, Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal.allathe oil വാങ്ങി തോന്നിയത് പോലെ use ചെയ്തിട്ട് kaaryam ഇല്ല ഏതു oil ആണേലും....
      . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin ഡ്, ഷുഗർ body yile അമിതമായ ചൂട്, രക്ത അശുദ്ധി എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം..cntct 7994059606

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  Год назад

      Don’t need Daily wash only weekly

  • @racheljacob9625
    @racheljacob9625 Год назад +4

    ഈ oil തല നീരിറക്കം ഉള്ളവർക്ക് ചെയ്യാമോ.. Pls reply mam

  • @harigovind2828
    @harigovind2828 Год назад +2

    Testosterone koodan enthenkilum recipe idumo please

  • @ashitha007
    @ashitha007 Год назад +14

    Ente hair e photo yil kannunna pole anu.ellavarum kanimbo peta avunnalo ennu chodikum.appo onnum koodi tension akum ,,😔

  • @jasleenbenipal2488
    @jasleenbenipal2488 Год назад +2

    Vergin coconut oil pole thanne organic hair dye kudi parayamo pls

  • @sereeskitchenseri9620
    @sereeskitchenseri9620 Год назад +10

    befor ഉം After ഉം വല്യ വെത്യാസം തോന്നുന്നില്ല

  • @FasilaSabjan
    @FasilaSabjan 8 месяцев назад +2

    Mam nan uae la ivide vannathinu shesham mudi koyinu onnum illa enthanu karanam

  • @sreekalas2754
    @sreekalas2754 Год назад +5

    വേർജിൻ കോകോണ്ട്ട് ഓയിൽ തന്നെ വേണോ.

    • @Hiux4bcs
      @Hiux4bcs Год назад

      കോകോണ്ട് 😂😂😂

  • @amithavadakkan
    @amithavadakkan Год назад

    Can I use olive oil instead of coconut oil??
    Because I don’t keep coconut oil liquid form here
    Pls reply mam

  • @edwinirin7740
    @edwinirin7740 Год назад +18

    Virgin coconut oil thanne veno mam

  • @8lokopaapi
    @8lokopaapi 4 месяца назад +2

    Can we take Nescafe powder or powder from coffee seeds?

  • @rajithadevivalsalakumari3796
    @rajithadevivalsalakumari3796 Год назад +3

    Neerilakkam varumo

  • @archanaachu7913
    @archanaachu7913 Год назад +2

    Dr ente mudi corona vannathin shesham tharan vanu pinne mudi naanayi kozhiyaa mudiyude ull poyi nth oil ann nallath onn parayoo

  • @sinibabyantony
    @sinibabyantony Месяц назад +3

    Bhaki ദിവസങ്ങൾ മറ്റു കാച്ചി എന്നെ തേച്ചു കുളിക്കയാമോ പ്ലസ് reply

  • @Swathi-jo7nj
    @Swathi-jo7nj 6 месяцев назад +1

    Mam.. oil undakkumbo onion skip cheyitha problem undo ?

  • @meeravinoo9435
    @meeravinoo9435 24 дня назад +3

    You have not put any pictures for the viewers.

  • @Msdeeps83
    @Msdeeps83 9 месяцев назад +1

    Hi Dr, muttakku pakaram vere enthenkilum upayogikkan pattumo?

  • @renjusreejith3462
    @renjusreejith3462 5 месяцев назад +3

    Castor oil mix cheyyamo with coconut oil

  • @osnit_in
    @osnit_in 3 месяца назад +1

    No change in before and after hair. Just gimmic. In first pic left portion f pic has been cropped and in pic 2 show in different angle so that we can't compare the results.

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  3 месяца назад

      I can give the contact nos of these patients for your credibility Derpa Sajeev and Sobha Iwoll be contacting them to comment on this page

  • @jesustruth7457
    @jesustruth7457 Год назад +5

    Dr.നര പൂർണമായും മാറാൻ വീഡിയോ ചെയ്യണേ plzzzzz

  • @m_yaalu
    @m_yaalu Год назад +2

    Facial hair relate aki oru video cheyo ma'am

  • @meenashenoy
    @meenashenoy Год назад +6

    കണ്ണിലെ കാഴ്ച കൂട്ടാനും നിലനിർത്താനും ഉള്ള വഴികൾ പറഞ്ഞു തരുമോ ഡോക്ടർ?

  • @soumyas5708
    @soumyas5708 Год назад

    Dr. We dont use egg instead what we can mix

  • @mamthaharidas4683
    @mamthaharidas4683 2 месяца назад +23

    എനിക്കും നന്നായി മുടി വളർന്നു, നല്ല പോലെ കൊഴിഞ്ഞു പോയതാണ്. ഇപ്പോൾ Doctor പറഞ്ഞതുപോലെ ചെയ്തു, രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും നല്ല റിസൽറ്റ് വന്നു

  • @bijunas4601
    @bijunas4601 Год назад +2

    The Great human being.Doctor❤❤

  • @D.Goblin
    @D.Goblin Год назад +3

    വളരെ വിശ്വസനീയമായ വീഡിയോ. താങ്ക്സ് ഡോക്ടർ. 👍🏻

  • @mysticalspring8387
    @mysticalspring8387 Месяц назад

    Olive oil use cheyyamo. Coconut oil nu pakaram

  • @sherlybaby3097
    @sherlybaby3097 Год назад +3

    മാഡം. മുടിയായിട്ട് ഒരു രക്ഷ യില്ല എന്നാലും ഞാനും ചെയ്യും thanks .befor and after photo എങ്ങനെ അയക്കാം

  • @Snph99
    @Snph99 Год назад +1

    onion side effects ഉണ്ടാക്കുമൊ ?