Комментарии •

  • @DrRajeshKumarOfficial
    @DrRajeshKumarOfficial 10 месяцев назад +28

    0:00 ചെറുപ്പക്കാരിലെ നീര്‍ക്കെട്ട്
    1:12 പഞ്ചസാര എന്ന വില്ലന്‍
    3:35 ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണം
    6:40 അരിയും പാലും തരുന്ന പണി
    9:00 അസ്പാര്‍ടൈന്‍

    • @sruthynambeessan8079
      @sruthynambeessan8079 10 месяцев назад +2

      Orupadu varshangalaayi njn neridunna asugamaanithu,ee video kandappol aanu ente asukhathinulla resin manassilaayathu ,kure testukal nadathi ella test lum oru kuzhappavum illa but vedanayum neerum baaki. Kure dr kandu aarkkum enthaanennu parayan ariyilla ,at last dr de ee video eniku manassinu thanne oru aashvaasam thannu .enthaanu ente asukhathinulla reason ennu manassilaakkaan kazhinjallo. Thank you so much dr ee video post cheythathinum nalloru information thannathinum😊🙏

    • @sreelekshmispsreelekshmisp5134
      @sreelekshmispsreelekshmisp5134 10 месяцев назад +1

      Neer ketu evdaya varane kazhuth bhagath ahno

    • @sreelekshmispsreelekshmisp5134
      @sreelekshmispsreelekshmisp5134 10 месяцев назад +1

      Enik kazhuth vedana aanu nalla

    • @gireesadathannc7281
      @gireesadathannc7281 10 месяцев назад

      ❤❤❤❤

    • @lathakg7567
      @lathakg7567 10 месяцев назад

      Thank you Doctor 🏥❤

  • @sujithsubramanian4659
    @sujithsubramanian4659 10 месяцев назад +40

    സർന്റെ മുഖം കാണുമ്പോൾതന്നെ മനസ്സിന് സന്തോഷം ലഭിക്കുന്നു. വല്യേട്ടൻ കൂടെയുള്ള പ്രതീതി. 😊😊😊

    • @mahadevan1979
      @mahadevan1979 9 месяцев назад

      സത്യം 👍👍👍🤝🤝

  • @shyym9183
    @shyym9183 10 месяцев назад +10

    ദൈവം അനുഗ്ര ഹിക്കട്ടെ വിനയമാണ് ഡോക്ടറെ പ്രശസ്തിയിലെത്തിച്ചത് അഹങ്കാരം എന്തെന്ന് ഡോക്ടർ ക്ക് അറിയില്ല 2:55

  • @nisabeevi1884
    @nisabeevi1884 10 месяцев назад +11

    അത്യാവശ്യമുള്ള അറിവ്. നന്ദി Doctor!

  • @prameenamk4380
    @prameenamk4380 10 месяцев назад +43

    അറിയാത്ത പല കാര്യങ്ങളും മനസിലാക്കിത്തരുന്ന ഡോക്ടർ കാണപ്പെട്ട ദൈവം ആണ് 🙏

  • @santhaknangiar7353
    @santhaknangiar7353 Месяц назад +1

    ഇതെല്ലാം എനിക്കുണ്ട് പേടിയാകുന്നു താങ്ക്യു ഡോക്ട൪🙏

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 10 месяцев назад +13

    ഞാനും കോൺ ഓയിൽ ആണ് ഉപയോഗിക്കുന്നത് .. പിന്നെ ഏതു ഓയിൽ ഉപയോഗിക്കും ഡോക്ടറെ .. 🥰🥰. ചുരുക്കത്തിൽ എന്താ കഴിക്കേണ്ടത് ... ഞങ്ങളെ പോലുള്ള പാവങ്ങൾ ... 🌹🌹
    വളരെ നന്ദി ഡോക്ടർ ...
    വിലപ്പെട്ട ഈ അറിവുകൾക്ക് 🙏

    • @selinabenny3979
      @selinabenny3979 10 месяцев назад +2

      നല്ല വെളിച്ചെണ്ണ തന്നെ എപ്പോഴും നല്ലത്

  • @gopiavathiyarath6680
    @gopiavathiyarath6680 10 месяцев назад +2

    മസ്സിൽ വേദന ആയി കാണുന്ന ഞാൻ. Thamks doctor 🙏

  • @shihabvandanam.alappey443
    @shihabvandanam.alappey443 10 месяцев назад +22

    Thanks docter..❤.. പക്ഷെ എന്തൊക്കെ കേട്ടാലും ഇതൊക്കെ തന്നെ കഴിക്കുന്ന മലയാളി.. 😜

  • @ismailpk2418
    @ismailpk2418 10 месяцев назад +3

    Good information Dr 👍❤️

  • @christyanjali1352
    @christyanjali1352 10 месяцев назад +2

    ഡോക്ടർ behcets syndrome ഒരു വീഡിയോ ചെയ്യുമോ? വേദന സഹിച്ചു മടുത്തു, എന്തെങ്കിലും ഒരു solution ഉണ്ടോ ഈ രോഗത്തിന്.

  • @rajanius01
    @rajanius01 10 месяцев назад +1

    Thank you for your valuable information

  • @shajishakeeb2036
    @shajishakeeb2036 Месяц назад

    Vallappozhum oru fruit salado faloodayo kazhikkamo?once in a month?

  • @Annz-g2f
    @Annz-g2f 10 месяцев назад +2

    Thank u Dr for sharing this important information regarding foods which keeps us unhealthy

  • @masudhaolavakkode2158
    @masudhaolavakkode2158 10 месяцев назад +2

    Very good information
    Thank you sir

  • @tharaswarysatheesh4286
    @tharaswarysatheesh4286 10 месяцев назад +2

    Ithokke kazhichittum oru kuzhappavum illathe kaalangalolam jeevikkunnavarum und...ithonnum kazhikkathe asukhangal vannavarum und.....oralinte marunnu veroralk visham aakam...thirichum.... mothathil nokkiyal ithellam kazhichalum shareeram anangi pani cheyyunnvark valiya prashnangal kanduvarunnilla. Chumma irikkunnavark onnum thinnillelum ennum vayyazhikayum aanu😂 enthanelum sugar and trans/saturated fat nirthiyal orupad prashnangal kuraykkam ennulla karyam 100% sheriyanu

  • @rejinijayaprakash3739
    @rejinijayaprakash3739 5 месяцев назад

    നല്ല അറിവ്😍😍🥰🥰🙏🙏🙏🙏♥️♥️👍👍👍👍

  • @ahsaanrn2777
    @ahsaanrn2777 10 месяцев назад

    Sir othiri thanks…enik ee prblm thirichariyan kazhinjalloo🙏🏻

  • @badarunissa
    @badarunissa 9 месяцев назад

    Thank you ❤💕😊🙏

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 9 месяцев назад

    Thank you Dr for sharing thisi formative vedeo.❤🙏🌹

  • @babychacko373
    @babychacko373 6 месяцев назад

    🎉Dr,good morning sir today my life aji o motto 😊very waste .namaste

  • @divya.amrit4489
    @divya.amrit4489 10 месяцев назад +2

    Very valuable information doctor..👍

  • @sonarintu8826
    @sonarintu8826 Месяц назад +1

    ഇങ്ങനെ ഒക്കെ ആണേൽ ഞാൻ കൂട്ടില്ല ഇനി എന്ത് കഴിക്കും... ചുരുക്കി പറഞ്ഞാൽ കാടും പടലയും മാത്രേ കൊള്ളുവല്ലേ 😢😢😢

  • @rugminik.a.1891
    @rugminik.a.1891 4 месяца назад +2

    നീർക്കെട്ട് കുറയുവാൻ എന്ത്തു ചെയ്യാം

  • @arunneethu4733
    @arunneethu4733 10 месяцев назад

    Enikku neerkattu undu nalla kazhuthu vedhanayum undu

  • @lillulillu226
    @lillulillu226 10 месяцев назад

    സർ..Painodel cyst നെ കുറിച് ഒരു വീഡിയോ ചെയ്യാമോ

  • @elsammajoseelsammajose
    @elsammajoseelsammajose 10 месяцев назад +1

    Thank you Doctor

  • @vijayakumarpillai3669
    @vijayakumarpillai3669 10 месяцев назад

    Very good information. By and almost all these items are being reduced or avoided. I could reduce about 4 Kg and feeling much better.

  • @joygeorge2556
    @joygeorge2556 2 месяца назад

    Can we use Organic cocunut Sugar?

  • @lalithakumari4954
    @lalithakumari4954 10 месяцев назад

    Thanks doctor

  • @sajeshps6214
    @sajeshps6214 10 месяцев назад

    bodyil tattoo cheyyunathine patti oru video cheyyamo

  • @remadevi6884
    @remadevi6884 10 месяцев назад

    Useful video thanku dr

  • @sheejajohn5171
    @sheejajohn5171 10 месяцев назад +1

    Stevia powder use cheyyamo sweetener aayittu?

  • @manjulekshmim.k7585
    @manjulekshmim.k7585 10 месяцев назад +4

    Dr please do a vedio about multiple sclerosis an autoimmune disease

  • @SuperChacha1987
    @SuperChacha1987 10 месяцев назад +1

    Dr galfil kittunna fresh milk choodakathe kudikkamo

  • @kmcmedia5346
    @kmcmedia5346 10 месяцев назад +4

    നല്ലത് പറഞ്ഞു തന്നു🙏😍

  • @sathyamohan6801
    @sathyamohan6801 10 месяцев назад

    Nanni Namaskaram Dr sir 🙏👍

  • @anuroji5271
    @anuroji5271 10 месяцев назад +2

    Sir,hashimoto thyroiditis kurich or u video cheyyamo?

  • @aliabraham579
    @aliabraham579 10 месяцев назад +2

    Thank you Dr.for the valuable informations.

  • @anumariya227
    @anumariya227 10 месяцев назад +1

    Dr. Hypnic headache ne kurich oru video cheyyumo 🙏 plz etrayo per ith enthann ariyand vedhana sahikkunnu ente ammaye pole . plz sir ith enthann oru video cheyy plz ith ente request aaanu. Kanathe povalle

  • @WikkyThug-zv4vk
    @WikkyThug-zv4vk 4 месяца назад

    Sugar free gold use ചെയ്യുന്നത് കൊണ്ടു കുഴപ്പമുണ്ടോ rice bran oil RCM fat കുറക്കുമോ

  • @Noushad12345-d
    @Noushad12345-d 6 месяцев назад +1

    Neerirakkam ullavarkk heart block varumo ..sir videole parayunnu pls reply

  • @reenarames6859
    @reenarames6859 10 месяцев назад +62

    ഒന്നും കഴിക്കാൻ പറ്റില്ല.....പച്ചവെള്ളം കുടിച്ചാൽപോലും വണ്ണംവെക്കുന്ന പ്രകൃതം😢

    • @vijivijitr121
      @vijivijitr121 10 месяцев назад

      അതെ😅

    • @nadeerasalam9896
      @nadeerasalam9896 10 месяцев назад

      Yes

    • @jacksparo102
      @jacksparo102 10 месяцев назад +5

      ആ ബെസ്റ്റ്.... ഇവിടെ വണ്ണം വെക്കാൻ വേണ്ടി എന്തെല്ലാം കഴിച്ചിട്ടും ഒരു രക്ഷയും ഇല്ല!!

    • @SaleenaPv-t5y
      @SaleenaPv-t5y 10 месяцев назад

      ടെൻഷൻ കാരണമാകാം

    • @ebinkichu334
      @ebinkichu334 10 месяцев назад +1

      ​@@jacksparo102പാരമ്പര്യം

  • @areefaarafa4509
    @areefaarafa4509 5 месяцев назад

    Good

  • @deepas3590
    @deepas3590 10 месяцев назад +3

    Dr breakfast aayi aval കഴിക്കുന്നത് നല്ലതാണോ. അത് റോസ്റ്റ് ചെയ്യുന്നില്ല എന്നതും cook ചെയ്യുന്നില്ല എന്നതുഉം കൊണ്ട് കുഴപ്പം ഉണ്ടോ. please reply

  • @arshidaarshi7073
    @arshidaarshi7073 10 месяцев назад

    Karimb juice kudikan patto

  • @sajithak114
    @sajithak114 10 месяцев назад +6

    ഡോക്ടർ പറഞ്ഞത് ശരിയാണ് എനിക്ക് രാവിലെ എണീക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ് എല്ലാം നുറുക്കിയ പോലെ എന്റെ weight 80😪

  • @a.jlekshmi9913
    @a.jlekshmi9913 10 месяцев назад +1

    Hi dr, inflammation and varicose veins problems ulla aalkarku sweet potato kazhikamo.very good presentation

  • @SureshBabu-ch7kk
    @SureshBabu-ch7kk 10 месяцев назад

    Thanks dr.

  • @salmaskitchen6005
    @salmaskitchen6005 6 месяцев назад

    Good❤

  • @Elizabeth-hp8wx
    @Elizabeth-hp8wx 4 месяца назад

    End of the time what can we eat?

  • @muhammedshaantp7875
    @muhammedshaantp7875 10 месяцев назад +1

    Thankyou dr.
    Sunflower oilin pakaram palmoil use cheyyamo

    • @Liyaaa259
      @Liyaaa259 10 месяцев назад +1

      athokke refined oil aan better is coconut oil

    • @shinypaulson7466
      @shinypaulson7466 10 месяцев назад

      Fortune nte sunflower oil aanu njanghal use cheyyunnath

    • @tharaswarysatheesh4286
      @tharaswarysatheesh4286 10 месяцев назад

      Oru 50 kollam mump aalkkar jeevicha pole thenga chakkil aattich edutha velichenna, sugar illatha kattan chaya, mathayila, kumbalanga, vazhapindi, pidakkunna meen, nammude veettile kozhipoovan, nammude pashuvinte paal, nammal krushi cheytha ari, nammude muttathe perakka, ithokke kazhich jeevichal 80 to 90 years oru asukhavum illathe jeevikkam guarantee. 😂 pinne parampil oru 6 hrs thoompa eduth paniyanam.

  • @ShantoPonthekkan-z7t
    @ShantoPonthekkan-z7t 15 дней назад

    Eniku edaku neerkettu undakunnu enthanu karanam

  • @sheejababu5144
    @sheejababu5144 10 месяцев назад +2

    Sathyam Parajal onnu kazikan patulla

  • @reenarames6859
    @reenarames6859 10 месяцев назад +11

    ഇതെല്ലാം കഴിക്കുന്നുമുണ്ട്.....ഈ പറഞ്ഞ എല്ലാരോഗങ്ങളും ഉണ്ട് 😢😢

  • @babushameer5534
    @babushameer5534 10 месяцев назад

    Hi Dr

  • @Akashoz
    @Akashoz 10 месяцев назад

    ഹായ് dr രാവിലെ breakfast കഴിക്കുമ്പോൾ ഓക്കാനിക്കാൻ വരുന്നത് എന്ത് കൊണ്ട് ആവും വേറെ ആർക്കേലും ഉണ്ടോ ഇങ്ങനെ

  • @Simba_D_Nami
    @Simba_D_Nami 10 месяцев назад

    Sugarnu pagaram stevia use cheyyam pattumo

  • @Sunithac123
    @Sunithac123 9 месяцев назад

    Dr I am 22 year old past three days I am really suffering from gas trouble then heavy one side headache and vomiting a yellow substance and then I became really tired what can I do sir plz give reply

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 10 месяцев назад

    നമസ്ക്കാരം dr 🙏

  • @minibabu3050
    @minibabu3050 10 месяцев назад +1

    പൊടിയുപ്പ് ആണോ കല്ലുപ്പ് ആണോ ഉപയോഗിക്കാൻ നല്ലത് പൊടിയുപ്പിൽ ഉള്ള വിഷത്തെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ

    • @hyderalipullisseri4555
      @hyderalipullisseri4555 10 месяцев назад +2

      പൊടിഉപ്പിൽ വിഷമോ !?.
      അയഡിൻ ചേർത്താണ് ഇന്ത്യയിൽ പൊടി ഉപ്പ് വിൽക്കുന്നത്.😮

    • @minibabu3050
      @minibabu3050 10 месяцев назад +3

      പത്രത്തിൽ ഉണ്ടായിരുന്നു പൊട്ടാസ്യം ഫെറോ സൈനഡ് ഉപ്പ് കട്ട പിടിക്കാതിരിക്കാൻ വേണ്ടി ചേർക്കുന്നുണ്ട് എന്ന വാർത്ത

  • @harimathilakam5045
    @harimathilakam5045 10 месяцев назад

    Hi sir

  • @bijeshk.p2618
    @bijeshk.p2618 10 месяцев назад +2

    വാക്‌സിനേഷൻ എടുത്ത 40വയസ്സ് കഴിഞ്ഞ ആളുകൾ D. Dimer test ചെയ്യാൻ പറയുന്നു എന്ത് കൊണ്ട് ആണ് sir

  • @RukkiyaU-h8c
    @RukkiyaU-h8c 9 месяцев назад +1

    എനിക്ക് ഓഡ് സ്കഴിച്ചാലും നീർക്കെട്ട് ഉണ്ടാവാറുണ്ട്

  • @7070praveen
    @7070praveen 10 месяцев назад +1

    ❤ First comment All the best Doctor 🥰

  • @sheejajohn5171
    @sheejajohn5171 10 месяцев назад

    Coconut , fig, cucumber and avocado kazhikkamo doctor osteoarthritis and fatty liver ullavarkku?

  • @harisk2178
    @harisk2178 Месяц назад

    Sir, എന്റെ 4 വയസ്സുള്ള മകന് വലത് കവിളിന്റെ താഴെ യും ചുണ്ടിന്റെ വലത് വശവും ഇടയ്ക്കിടെ വേദന. അവിടെ നീരോ തടിപ്പോ ചുവപ്പോ ഇല്ല. ഉറക്കത്തിൽ പോലും ഇടയ്ക്കിടെ കരയുന്നു. ഉറക്കെ കരയും. പെട്ടെന്നാണ് വേദന വരുന്നത്. Dr. കാണിച്ചു. നീറിറക്കമുണ്ട്. അതാകും കാരണമെന്ന് പറയുന്നു. Dentist കാണിച്ചിരുന്നു.അമിതമായി തലവിയർക്കാറുണ്ട്. ശരീരവും വിയർക്കാറുണ്ട്. സാദാരണ പോലെ. എന്താണ് ചെയ്യേണ്ടത്. മാറ്റമില്ല. ഒന്നുപറഞ്ഞു തരു. Please ദൃ.

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 9 месяцев назад

    കുട്ടികൾക്ക് ഇതെല്ലാം അലർജി അണ് എങ്ങിനെ മനസ്സിലാക്കാം❤

  • @SindhuDevi-ge1sv
    @SindhuDevi-ge1sv Месяц назад

    👍

  • @babygirijasajeevan9104
    @babygirijasajeevan9104 10 месяцев назад

    Thanks Dr

  • @harisabdulsamad4162
    @harisabdulsamad4162 10 месяцев назад

    പിന്നെ എന്താ കഴിക്കണം

  • @jishnu.ambakkatt
    @jishnu.ambakkatt 10 месяцев назад +15

    _പഞ്ചസാര കഴിക്കാറില്ല_
    _ശർക്കര കഴിക്കാറുണ്ട്_
    _ഹോട്ടൽ food കഴിക്കാറില്ല_
    _അത് വീട്ടിൽ ഉണ്ടാക്കാറുണ്ട്_
    😜

  • @jannasworld8220
    @jannasworld8220 10 месяцев назад +1

    Pongine kurich oru video chayyamo.pong nalladhano thengayilninum kitttunnadh

  • @Vini077-rn8zx
    @Vini077-rn8zx 10 месяцев назад +1

    🙏🙏🙏🙏👌

  • @FRQ.lovebeal
    @FRQ.lovebeal 10 месяцев назад +91

    *ആരൊക്കെ ഉച്ച മാമു മുണുങ്ങി ya ശേഷം വീഡിയോ കാണുന്നു 😌😌😌😌*

    • @midhun331
      @midhun331 10 месяцев назад +9

      മുണുങ്ങാൻ പാടില്ല ❌
      ചവച്ചരച്ച് കഴിക്കണം 🥵💯

    • @ramlahydrose2288
      @ramlahydrose2288 10 месяцев назад +3

      ​@@midhun331😅

    • @manju2769
      @manju2769 10 месяцев назад +1

      ഞാൻ

    • @sheejasivadas5616
      @sheejasivadas5616 10 месяцев назад +2

      ഞാൻ തികച്ചും കേട്ടില്ല അപ്പോളേക്കും മയങ്ങി 🤭🤭

    • @JhonKm-zt2ir
      @JhonKm-zt2ir 10 месяцев назад +2

      ഉച്ച മാമു ഇത്‌ എന്ത് ഭാഷ

  • @nayana_sherin
    @nayana_sherin 10 месяцев назад +2

    Alla ഇതിപ്പോൾ ഒന്നും കഴിക്കാൻ പറ്റില്ലേ

  • @minibabu3050
    @minibabu3050 10 месяцев назад +1

    🙏🏻🙏🏻🙏🏻

  • @anicethankan9069
    @anicethankan9069 9 месяцев назад

    🙏

  • @prakasanv3912
    @prakasanv3912 10 месяцев назад

    👌👌👌

  • @blossomcecil2803
    @blossomcecil2803 10 месяцев назад +3

    Dr. I am very thin, age 60 years weight 48. I want to grow fat, so I was adviced protein powder. No sugar, but having cholesterol. Can I cosume protein powder to improve. Please reply.

  • @jayalalithap4096
    @jayalalithap4096 9 месяцев назад +3

    വരും തലമുറ അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും വലിയ വിപത്താണ് ഇത്. എവിടെയെങ്കിലും യാത്ര പോകുമ്പോൾ ഒരു കുപ്പിവെള്ളമെങ്കിലും കൈയിൽ കരുതില്ല. പോവുന്ന വഴിക്ക് കിട്ടുന്നതെല്ലാം വളരെ സ്വാദോടെ കഴിക്കും.

  • @Shaji-xe8lo
    @Shaji-xe8lo 10 месяцев назад

    Ningal ellavareyum rogiyakum

  • @thousheedtm1984
    @thousheedtm1984 Месяц назад

    ഞാൻ ഒന്നും കഴിക്കുന്നില്ല 😢

  • @sairabanu9552
    @sairabanu9552 10 месяцев назад

    Thank,you,sir

  • @aabifaisal5783
    @aabifaisal5783 10 месяцев назад

    how can lower blood urea naturally for my 4 year old child .creatinine is normal

  • @neethumurali1579
    @neethumurali1579 10 месяцев назад +1

    👍🏻👍🏻👍🏻

  • @tonykattookaranlonappan7276
    @tonykattookaranlonappan7276 5 дней назад

    😮😮

  • @pradeepputhumana5782
    @pradeepputhumana5782 10 месяцев назад +4

    എല്ലാത്തിനും ഗുണവും ദോഷവും ഉണ്ടാകും, അമിതമായി കഴിക്കാതെ എല്ലാം ക്രമീകരിച്ചു കഴിച്ചാൽ മതി, പച്ചക്കറി +പഴം +മീൻ +മാംസം, എല്ലാം സമീകൃതമായി കഴിക്കുക പിന്നെ ഭക്ഷണം ആവിശ്യംത്തിനു മാത്രം കഴിക്കുക അല്ലാതെ ഇത് കേട്ടാൽ പിന്നെ കഴിക്കാൻ കൊള്ളുന്നത് ഒന്നും കാണില്ല.

  • @thesneem-cn6xx
    @thesneem-cn6xx 10 месяцев назад +1

    Dr aftet 30 yr bone mineral density കൂട്ടാൻ പറ്റുമോ?
    Pls reply

    • @DrRajeshKumarOfficial
      @DrRajeshKumarOfficial 10 месяцев назад +1

      s

    • @thesneem-cn6xx
      @thesneem-cn6xx 10 месяцев назад

      @@DrRajeshKumarOfficial ഇതിനെ കുറിച്ച് വീഡിയോ cheyyo

  • @shahithak8798
    @shahithak8798 10 месяцев назад

    Thank u doctor

  • @RadhaKrishnan-oc8up
    @RadhaKrishnan-oc8up 9 месяцев назад

    ഡോക്ടർ റെഡ് റൈസ് എന്നു പറയുന്നത് മട്ടേരി ആണോ അതോ വേറെ റൈസ് ഉണ്ടോ

  • @muhaimincalicut7855
    @muhaimincalicut7855 10 месяцев назад +34

    ചുരുക്കി പറഞ്ഞാൽ ഒന്നും തിന്നാൻ പറ്റൂല

    • @shabnashabu1384
      @shabnashabu1384 10 месяцев назад +1

      😂😂

    • @mythoughtsaswords
      @mythoughtsaswords 10 месяцев назад +1

      മേഞ്ഞാൽ മതി- വേണമെങ്കിൽ കുറച്ച് പച്ചവെള്ളവും ഇടക്ക് കുടിച്ചോ- ചെലപ്പം കുറച്ച് കഴിയൂ മ്പോ കൊമ്പ് മുളയ്ക്കും എന്ന് മാത്രം !

  • @RDXLIJIN
    @RDXLIJIN 10 месяцев назад +5

    Hello dr തേനീച്ച(വലിയ കടന്നൽ തേനീച്ച )തലയിൽ കുത്തി 3/4 എണ്ണം ഹോസ്പിറ്റലിൽ പോയി നോക്കിയപ്പോൾ മുള്ളൊന്നും കണ്ടില്ല വേദന നല്ലോണം ഇണ്ട് (കടച്ചിൽ )ഇൻജെക്ഷൻ ഇട്ടു പിന്നെ തലയിൽ ആയതോണ്ട് വേദന മാറുന്നില്ല അത്‌ എന്താ ചെയുക? ഇന്നു കുത്തിയാൽ അതിന്റെ വേദന കുത്തിയ സമയം വരെ കണ്ണുമെനാണ് എല്ലാവരും പറയുന്നത്. വേറെ പ്രശ്നം ഇണ്ടോ ഡോക്ടർ 🤔😔വേദന മാറാൻ വേറെ എന്താ ചെയുക?

    • @indiramuralidharan925
      @indiramuralidharan925 10 месяцев назад +4

      മുക്കുറ്റി നീര് പുരട്ടുക.

    • @RDXLIJIN
      @RDXLIJIN 10 месяцев назад

      @@indiramuralidharan925 okk bro...

  • @anjalipc3719
    @anjalipc3719 10 месяцев назад

    ഹോട്ടൽ ഭക്ഷണം കഴിക്കുമ്പോൾ മാത്രം ശ്രദ്ധിച്ചാൽ പോരെ

  • @sindhumenon7383
    @sindhumenon7383 10 месяцев назад

    Dr please make a video regarding vaccines of corona. Many of my friends had not taken vaccines of corona. They feel it leads to blood clotting and heart attack. A heart attack has occurred because of these vaccines . Is it true? But i have taken both corona vaccines.

  • @geonpj
    @geonpj 10 месяцев назад

    Sir im Ankolysing spondylitis patient any remedies.pls reply

  • @thomaskottayamthomas3270
    @thomaskottayamthomas3270 3 дня назад

    ചുരുക്കം പറഞ്ഞാൽ വെള്ളം മാത്രം കുടിച്ചു ജീവിക്കുക...

  • @bindugeorge2065
    @bindugeorge2065 10 месяцев назад

    ഇനി എന്ത് കഴിക്കും😢😢😢

  • @radhakrishnans5437
    @radhakrishnans5437 9 месяцев назад

    ആർ സി എമ്മിന്റെ തവിടെണ്ണ വാങ്ങി കഴിക്കൂ രാധാകൃഷ്ണൻ ഹരിപ്പാട് എരിക്കാവ്

  • @shilajalakhshman8184
    @shilajalakhshman8184 10 месяцев назад

    Thank you dr👍🙏