0:00 ചൈനയിൽ പുതിയ വൈറസ് 1:22 ഈ വൈറസ് എന്ത്? 2:40 വൈറസിന്റെ സ്വഭാവമെന്ത് ? 3:10 വൈറസ് പകരുമോ? 4:00 ഗുരുതരമാകുമോ? 5:00 ചികിത്സയുണ്ടോ? മരണം ഉണ്ടാകുമോ? 6:00 ഇന്ത്യയിൽ വരുമോ ?
താങ്ക്യു Dr. ഈ വാർത്ത കേട്ട് എല്ലാവരും പേടിച്ചിരിക്കുവാണ്. സമാധാനം ആയി Dr പറഞ്ഞു തന്നപ്പോൾ. എപ്പോളും എന്തു അസുഖം വന്നാലും ഞങ്ങളുടെ പ്രിയപ്പെട്ട Dr ഓടിയെത്തും വിശദമായി പറഞ്ഞു തരുമെന്ന് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം. അതാണ് ഏറ്റവും വലിയ ആശ്വാസം. ഈ വീഡിയോ ഒരുപാട് പേർക്ക് സമാധാനം ആകും. എല്ലാ ഐശ്വര്യങ്ങളും Dr ന് ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻❤️❤️👍🏻👍🏻
ഡോക്ടർ!!അങ്ങുവലിയ മനസിന് ഉടമയാണ്,അങ്ങയെ മറ്റു ഡോക്ടട്ടേഴ്സിൽ നിന്നും വ്യത്യസ്ത നിലപാടുകളെ സാധാരണ ക്കാരായിട്ടുള്ള പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രഥമാകുന്നു,അങ്ങേക്ക് ആയിരം!!!!അഭിനന്ദനങ്ങൾ 🙏🙏🙏🌹🌹🌹🌹🌹
രാജേഷ് ടോക്റ്റർക്ക് ആരോഗ്യമുള്ള ദീർഘായുസ് ഉണ്ടാവട്ടെ ഏത് കാര്യവും സംസാരിക്കുമ്പഴ് വളരെ വ്യക്തമായി സംസാരിച്ച് മനസിലാക്കി തരുന്ന രാജേഷ് ടോക്റ്റർക്ക് സന്തോഷം എപ്പഴും ഉണ്ടാവട്ടെ
Doctor 💯 % ഇതും കേരളത്തില്‍ വരും എന്ത് കൊണ്ട് ആണ് എന്നാൽ കൊച്ചിയില്‍ തിരുവനന്തപുരത്ത് വിദേശത്ത് നിന്ന് ദിവസവും മലയാളി വരുന്ന കണക്കുകള്‍ നോക്കിയാൽ മതി. ഇത് കൂടാതെ കൊച്ചിയില്‍ വിദേശികള്‍ ഒരുപാട് പേര്‍ ഓരോ ദിവസവും വന്ന് പോകുന്നുണ്ട്.
ഇത് മാരകമായ അസുഖമൊന്നുമല്ല. മനുഷ്യരുടെ സ്വാഭാവിക പ്രതിരോധ ശേഷി കൊണ്ട് തന്നെ 2 മുതൽ 5 ദിവസം കൊണ്ട് ഭേദമാകുന്ന ഒരു രോഗം മാത്രം .HMPV എന്ന ഈ വൈറസ് രോഗം ആദ്യമായി ചൈനയിൽ ഇപ്പോൾ പൊട്ടിപ്പുറപ്പെട്ട അസുഖവുമല്ലിത്. 2001-ൽ നെതർലെണ്ടിലാണ് ഇത് ആദ്യമായി കാണപ്പെട്ടത്.
Samadanam.... 🙂🙂ന്യൂസിൽ attension കിട്ടാൻ വേണ്ടി എന്തൊക്കെയാ അവര് പടച്ചു വിടുന്നെ.. Panic situation create akkan സോഷ്യൽ മീഡിയ ഒരുപാട് കഷ്ടപെടുന്നുണ്ട്... താങ്ക്സ് ഡോക്ടർ... ❤️❤️
ഡൽഹിയിൽ November തുടങ്ങി എന്റെ മോൻ വന്നു ആ സമയത്ത് കുട്ടികൾ ആയിരുന്നു കൂടുതൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മാറി നേഭിലൈസേഷൻ, ആവി പിടിക്കുക വേറെ ഒന്നും ചെയ്യാൻ ഇല്ലാ 🙏🏻
Dr.ഞാൻ കോവിഡ് വന്നു ചത്തുപോയതാണ് but ദൈവം എന്നെ രക്ഷിച്ചു 🙏കോവിഡ് സമയം മുതൽ ഞാൻ മാസ്ക് വെച്ചുതുടങ്ങിയ ഞാൻ ഇപ്പോഴും അത് തുടരുന്നു.അതുകൊണ്ട്.ബുദ്ധിമുട്ടു ഉണ്ടാകുമോ.അതായതു ഒക്സിജൻ ലെവൽ കുറയുമോന്നു എനിക്കു പേടിയുണ്ട്..
ചൈനാ യിൽ പുതിയ വൈറസ് കേരളത്തിലും ഇത് ഏത്തും താമസിക്കാതെ എല്ലാവരും പുറത്ത് പോകുമ്പോൾ മാസ്ക് വെക്കുക ഗവൺമെൻറ് കൊണ്ട് ഒരു ചുക്കും ചെയ്യാൻ പോണില്ല നമ്മളുടെ ആരോഗിയം നമ്മൾ തന്നെ നോക്കണം
നിരപരാധികളായ മനുഷ്യരെ സമാധാനത്തോടെ ജീവിച്ചു മരിക്കാൻ സമ്മതിക്കാതെ യുദ്ധം ആഘോഷമാക്കുമ്പോൾ ഇതും ഇതിനപ്പുറവും വന്ന് മനുഷ്യരെ മര്യാദ പഠിപ്പിക്കാൻ അതി സൂക്ഷമാണുക്കൾ നമ്മെ ഭരിക്കും.
0:00 ചൈനയിൽ പുതിയ വൈറസ്
1:22 ഈ വൈറസ് എന്ത്?
2:40 വൈറസിന്റെ സ്വഭാവമെന്ത് ?
3:10 വൈറസ് പകരുമോ?
4:00 ഗുരുതരമാകുമോ?
5:00 ചികിത്സയുണ്ടോ? മരണം ഉണ്ടാകുമോ?
6:00 ഇന്ത്യയിൽ വരുമോ ?
Thankyou.. Good job👍🏻
താംസ് സർ
Sir your information is correct
Well done
Thank you
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
താങ്ക്യു Dr. ഈ വാർത്ത കേട്ട് എല്ലാവരും പേടിച്ചിരിക്കുവാണ്. സമാധാനം ആയി Dr പറഞ്ഞു തന്നപ്പോൾ. എപ്പോളും എന്തു അസുഖം വന്നാലും ഞങ്ങളുടെ പ്രിയപ്പെട്ട Dr ഓടിയെത്തും വിശദമായി പറഞ്ഞു തരുമെന്ന് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം. അതാണ് ഏറ്റവും വലിയ ആശ്വാസം. ഈ വീഡിയോ ഒരുപാട് പേർക്ക് സമാധാനം ആകും. എല്ലാ ഐശ്വര്യങ്ങളും Dr ന് ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻❤️❤️👍🏻👍🏻
Thank you dr.❤
Thank🙏 you doctor.
ഡോക്ടർ!!അങ്ങുവലിയ മനസിന് ഉടമയാണ്,അങ്ങയെ മറ്റു ഡോക്ടട്ടേഴ്സിൽ നിന്നും വ്യത്യസ്ത നിലപാടുകളെ സാധാരണ ക്കാരായിട്ടുള്ള പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രഥമാകുന്നു,അങ്ങേക്ക് ആയിരം!!!!അഭിനന്ദനങ്ങൾ 🙏🙏🙏🌹🌹🌹🌹🌹
Sir താങ്കളെ ദൈവം രക്ഷിക്കട്ടെ,,,, മനസ്സ് കാട്ടിയില്ലാത്ത ഒരുപാട് പാവങ്ങൾ ഈ വാർത്ത കേട്ടു പേടിച്ചിരിക്കും, അവർക്ക് ഒരു ആശ്വാസം ആണ് ഈ വാക്കുകൾ 👍🏼😊😊
100%🤝
തീർച്ചയായും ❤️
നമ്മുടെ കുടുംബഡോക്ടർ 🙏👍
പുതിയ അറിവ് തന്നതിന് നന്ദിയുണ്ട് ഡോക്ടർ - ആയിരമായിരം നന്ദി
അനാവശ്യമായി പാനിക്കായിരിക്കുന്ന സാധാരണ ജനങ്ങൾക്ക് നല്ല ഉചിതമായ അറിവ്..... താങ്ക്യൂ.. ഡോക്ടർ👍👍👍
രാജേഷ് ടോക്റ്റർക്ക് ആരോഗ്യമുള്ള ദീർഘായുസ് ഉണ്ടാവട്ടെ ഏത് കാര്യവും സംസാരിക്കുമ്പഴ് വളരെ വ്യക്തമായി സംസാരിച്ച് മനസിലാക്കി തരുന്ന രാജേഷ് ടോക്റ്റർക്ക് സന്തോഷം എപ്പഴും ഉണ്ടാവട്ടെ
സാറിന്റെ നല്ലൊരു മെസ്സേജ് ജനങ്ങൾക്ക് ഉപകാരെടുന്നത് 👍
അഭിനന്ദനങ്ങൾ ഡോക്ടർ.. 🙏🏼🙏🏼സാമൂഹ്യഉത്തരവാദിത്വം എല്ലായിപ്പോഴും നിറവേറ്റുന്നതിന് 🙏🏼🙏🏼
നമ്മൾ പേടിച്ചിട്ട് ഒരു കാര്യവുമില്ല വരുമ്പോൾ നേരിടുക തന്നെ ❤❤
സമാധാനം കിട്ടി ഒരുപാട് നന്ദിയും പ്രാർത്ഥനയും 🙏
പടച്ചവൻ അങ്ങേക്കും കുടുംബത്തിനും സമാധാനവും ദീർഘായുസ്സും നൽകട്ടെ..
Parichavan.iranvazhi.odunnu
😂😂😂😂👍👍👍
😂😂😂😂😂😂@@abrahamgeorge5613
ഡോക്ടർ തന്ന അറിവു വളരെ ഉപകാരപ്രദം🙏🙏
നല്ല ഇൻഫർമേഷൻ... Thank you Doctor
ഒരുപാട് നന്ദി..... ഓരോ കാര്യങ്ങളും ഇതുപോലെ വിശദമായി പറഞ്ഞു തന്നതിന്....... 🙏🏼🙏🏼🙏🏼
അങ്ങേക്ക് വളരെ വളരെ നന്ദി ഡോക്ടർ🙏
സർ നല്ലൊരു അറിവ് നൽകിയതിന് നന്ദി
ഡോക്ടറിന്റെ നല്ല പദേശത്തിന് നന്ദി
Gud morng dr.... Thanks... Gud information.... God bls you....
നമ്മുടെ ഒരു. ഡോക്ടർ....... 🌹🌹🌹🌹🌹🌹🌹
Dr ithrayum parenju thannathnu Tk you.Eswaran Anugrahikkatte
Doctor 💯 % ഇതും കേരളത്തില്‍ വരും എന്ത് കൊണ്ട് ആണ് എന്നാൽ കൊച്ചിയില്‍ തിരുവനന്തപുരത്ത് വിദേശത്ത് നിന്ന് ദിവസവും മലയാളി വരുന്ന കണക്കുകള്‍ നോക്കിയാൽ മതി. ഇത് കൂടാതെ കൊച്ചിയില്‍ വിദേശികള്‍ ഒരുപാട് പേര്‍ ഓരോ ദിവസവും വന്ന് പോകുന്നുണ്ട്.
ഡോ. പറഞ്ഞാൽ പിന്നെ ഭയം തോന്നാറില്ല. ജാഗ്രത ഉണ്ട്.❤❤❤
കോവിഡ് പിടി കൂടാതെ രക്ഷപെട്ടു. അത് പോലെ ഇതും കടന്നു പോകട്ടെ. Thanks dr. 👍
അരിലും പടരാതിരിക്കട്ടെ വിശദ മാക്കിയതിന് ന്ദനി 🙏🙏🙏
സമാധാനമായി. Thankyou doctor
അത് നല്ല രീതിയില് ഈവർത്തനം ചെയ്തു തന്നതാണ് അതാണ് വേണ്ടത് ഭയപ്പെടുത്തരുത് ബിഗ് സല്യൂട്ട് സാർ ബിഗ് സല്യൂട്ട് 🎉🎉🎉🎉
വേഗം സുഖം ആയി വരട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഇത് മാരകമായ അസുഖമൊന്നുമല്ല. മനുഷ്യരുടെ സ്വാഭാവിക പ്രതിരോധ ശേഷി കൊണ്ട് തന്നെ 2 മുതൽ 5 ദിവസം കൊണ്ട് ഭേദമാകുന്ന ഒരു രോഗം മാത്രം .HMPV എന്ന ഈ വൈറസ് രോഗം ആദ്യമായി ചൈനയിൽ ഇപ്പോൾ പൊട്ടിപ്പുറപ്പെട്ട അസുഖവുമല്ലിത്. 2001-ൽ നെതർലെണ്ടിലാണ് ഇത് ആദ്യമായി കാണപ്പെട്ടത്.
Kuntham. Corona vannapozhum ithupole aayirunu ellaarudeyum varthaannam..Ennit nthaayi? Coronayum puthiya virus alla.. Ath pandum vannitundaayirunu
ഈ രോഗത്തേപ്പറ്റി വിശദമായി പറഞ്ഞു തന്നതിന് ഒരു പാട് നന്ദി ഡോക്ടർ
ഏതു രോഗം??ഇതൊക്കെ മെഡിക്കൽ മാഫിയയുടെ നാടകങ്ങൾ അല്ലേ???
Ashwasam kittiya video, thanks Dr
Very good information nicely explained Doctor... 👍 ആൾക്കാർക്ക് ഭീതി ഉണ്ടാക്കാത്ത വിധം നല്ല വിശദീകരണം തന്നതിന് നന്ദി 🙏
❤❤❤❤lots of thanks doctor❤❤❤ God bless you 💓 💖
Thank you sir🙏🏻🙏🏻.. ഏതിന്റെയും ആധികാരികത മനസ്സിലാക്കണമെങ്കിൽ Rajesh Sir തന്നെ പറയണം ❤️❤️❤️😍
താങ്ക്യൂ ഡോക്ടർ .🙏👌
Pls suggest Homoeopathic medicines for HMPV disease
സർ ന് ദീർഘായുസ് ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
സത്യം പറയാമല്ലോ സാറിൻറെ ഈ വീഡിയോ കണ്ടതിനുശേഷമാണ് കുറച്ച് ആശ്വാസമായത്♥️♥️♥️
കൃത്യമായി എല്ലാം പറഞ്ഞു തന്നു. നന്ദി ഡോക്ടർ.
നമസ്തെ.... dr സർ🙏
Dr,dry skin vendi glicerin rosewater mix cheythu purattunnathu nallathano
നേരായ അറിവ് തന്നതിന് നന്ദി 🙏🙏
Samadanam.... 🙂🙂ന്യൂസിൽ attension കിട്ടാൻ വേണ്ടി എന്തൊക്കെയാ അവര് പടച്ചു വിടുന്നെ.. Panic situation create akkan സോഷ്യൽ മീഡിയ ഒരുപാട് കഷ്ടപെടുന്നുണ്ട്... താങ്ക്സ് ഡോക്ടർ... ❤️❤️
താങ്ക്യൂ സാർ. എല്ലാം പറഞ്ഞു തന്നതിന് നന്ദി 🙏🏼🙏🏼❤❤🎉🎉🎉
നല്ല അറിവ് Dr രാജേഷ് 😍👍
സാറിന്റെ വീഡിയോ കാത്തിരിക്കയായിരുന്നു 👍
Thanku.docter.valaraupkaram.happey.newyear.
ഡൽഹിയിൽ November തുടങ്ങി എന്റെ മോൻ വന്നു ആ സമയത്ത് കുട്ടികൾ ആയിരുന്നു കൂടുതൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മാറി നേഭിലൈസേഷൻ, ആവി പിടിക്കുക വേറെ ഒന്നും ചെയ്യാൻ ഇല്ലാ 🙏🏻
സമാധാനമായി. Thanks doctor 👍👍👍👍👍👍
പടച്ചവൻ ഡോക്ടർക് ആരോഗ്യവും ആയുസും തരട്ടെ ❣️
Dr.ഞാൻ കോവിഡ് വന്നു ചത്തുപോയതാണ് but ദൈവം എന്നെ രക്ഷിച്ചു 🙏കോവിഡ് സമയം മുതൽ ഞാൻ മാസ്ക് വെച്ചുതുടങ്ങിയ ഞാൻ ഇപ്പോഴും അത് തുടരുന്നു.അതുകൊണ്ട്.ബുദ്ധിമുട്ടു ഉണ്ടാകുമോ.അതായതു ഒക്സിജൻ ലെവൽ കുറയുമോന്നു എനിക്കു പേടിയുണ്ട്..
Sirinte videokk vendi waiting airunnu.enn ucha muthal tension ayirunnu.eppom samadhanam ayi.thankyou so much sir
Thanku so much Docture❤🎉
Thank you Doctor!❤
സാറിന്റെ വാക്കുകൾ വിശ്വസിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Tku Doctor for the great information 👍❤
Thanku Dr for your information 🙏
Thakyou doctor nalla information happi newyearD,r
*മറ്റൊരു product നും ഗ്യാരണ്ടി ഇലെലും ഇവന്മാർ പടച്ചു ഇടുന്ന വൈറസ് ണ് നല്ല ഗ്യാരണ്ടി ആണ് 🙄🥺*
😂
പിന്നെ ഇവിടെ പാട്ട കൊട്ടിയാ ഓടിച്ചേ..
ദൈവത്തിന്റെ അനുഗ്രഹം ഡോക്ടർ എന്നും ഉണ്ടാവട്ടെ
Dr Rajesh sir,cholesterol and billirubin are high how to control with diet, any medicine in homeopathy which is safe to take
Uterine Fibroid ne kurich oru video cheyaamo doctor
Thanku sir 🙏🙏🙏
GOOD INFORMATION.ELLARUM PANIC AAKKUMBOL SIR VYAKTHAMAKKI THANNU.TNKS
വളരെ നന്ദി Dr.
God bless u& ur family. ❤️🙏
Happy Newyear Sir,Thank you for your detailed and valuable message🙏
വളരെ നന്ദി... ഡോക്ടർ🙏🙏🙏
Thanks doctor🙏🙏🙏
നന്ദി ഡോക്ടർ 🙏
Happy new year
Thank you so much for your super information Sir 🙏🙏🙏🙏
Tnq Dr. Tnq for your great information ❤
Thank You Dr. 💗
Ketta udane dr nde reply kathirikuvayirunnu..thank you Dr 🙏🙏🙏
താങ്ക് യു ഡോക്ടർ 🙏🙏
Dr Keep it upyr good onfo👌👌👌🙏
Thank you Docter
Thanks for the information 🙏
GD information Dr.❤
നന്ദി ഡോക്ടർ ❤❤❤
Thank you Doctor 🙏🙏🙏
Thank you sir 🙏
RIGHT TIME AND RIGHT INFORMATION. THANK YOU DR
Thank you Doctor God blessyou
വളരെ നന്ദി 🙏🏼 Dr:🙏🏼❤️🌹
Thanks Dr... 🙏
Thanku Dr.🙏
Thank you Dr. May God bless you and keep you healthy.
പേടിച്ചിരിക്കയായിരുന്നു. നന്ദി സർ
ചൈനാ യിൽ പുതിയ വൈറസ് കേരളത്തിലും ഇത് ഏത്തും താമസിക്കാതെ എല്ലാവരും പുറത്ത് പോകുമ്പോൾ മാസ്ക് വെക്കുക ഗവൺമെൻറ് കൊണ്ട് ഒരു ചുക്കും ചെയ്യാൻ പോണില്ല നമ്മളുടെ ആരോഗിയം നമ്മൾ തന്നെ നോക്കണം
Thank u Dr for ur responsible information in this regard..🎉🙏
നിരപരാധികളായ മനുഷ്യരെ സമാധാനത്തോടെ ജീവിച്ചു മരിക്കാൻ സമ്മതിക്കാതെ യുദ്ധം ആഘോഷമാക്കുമ്പോൾ ഇതും ഇതിനപ്പുറവും വന്ന് മനുഷ്യരെ മര്യാദ പഠിപ്പിക്കാൻ അതി സൂക്ഷമാണുക്കൾ നമ്മെ ഭരിക്കും.
Kuntham. Corona vannapozhum ithupole aayirunu ellaarudeyum varthaannam..Ennit nthaayi?
Informative message.thanks dr
Thanku doctor 😘 god bless you🙏🏻
സംശയം മാറിക്കിട്ടി❤❤
Thanks doctor,pedichirikukayayirunnu.
ചാനലുകൾ ന്യൂസ് വിടുമ്പോൾ
ജനങ്ങൾ പേടിക്കുന്നു ഡോക്ടർ കൃത്യമായി എക്സ്പ്ലൈൻ ചെയ്തപ്പോൾ ഒരു ഭയവും ഇല്ല ഇതാണ് ശരി
Kuntham. Corona vannapozhum ithupole aayirunu ellaarudeyum varthaannam..Ennit nthaayi?
വളരെഅഭിനന്ദനങ്ങള്‍
❤ thank you sir your so great 🎈🎈🎈❤❤❤❤❤❤❤❤❤❤❤❤❤❤