Your content is absolutely top-notch! It's hard to believe you're not getting the recognition you deserve. Keep doing what you’re doing-underrated brilliance..
പണ്ട് നിങ്ങളുടെ വീഡിയോയുടെ ദെെര്‍ഘ്യത്തെ കുറിച്ച് പരാതി ഉണ്ടായിരുന്നു.കമന്റും ചെയ്തിരുന്നു.ഇപ്പോള്‍ നിങ്ങളുടെ വീഡിയോ മാത്രമെ മുഴൂവന്‍ കാണാറുള്ളൂ...thanks ashraf bro..pls consider posting atleast two videos per week❤
നിങ്ങളുടെ ഓരോ വീഡിയോ കണ്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ട് ,അതിൻറെ മേക്കിങ് ,ബാക്ക്ഗ്രൗണ്ടിൽ ഉള്ള കഥ പറച്ചിലും ഒത്തിരി ഇഷ്ടപ്പെട്ടു. എല്ലാത്തിനും ഉണ്ട് ഒരു കൗതുകം, ❤
Your comments are very interesting. Most of the people welcome you and team wholeheartedly. To leave them is emotionally touching. All the best. Thank you for sharing these wonderful videos. We feel as if we are travelling along with you❤
ഒരു അടിപൊളി എപ്പിസോഡ് സദ്യ കഴിച്ചപ്പോൾ എനിക്കും കൊതി തോന്നി എന്തെല്ലാം വിഭവങ്ങൾ 🤔 ഞാൻ ഉണ്ടായിരുന്നെങ്കിൽ ഒരു ചെറുതൊക്കെ വിട്ട് വിട്ടു നിന്നേനെ 😂പിന്നെ അവിടെ തലേദിവസം വരുന്നവരെ സ്വീകരിച്ചപ്പോൾ പെൺകുട്ടികൾ പെരുമാറിയ സാധനം കൊടിത്തൂവ 👍ചൊറിയനം വേറെ കൊടിത്തൂവ വേറെ കൊടിത്തൂവ അല്പം വള്ളി വീശും മറ്റേത് കുറ്റിച്ചെടി അത് ഭക്ഷണത്തിൽ ഉൾപ്പെടുത്തും ചീര പോലെ മെഡിസിൻ ആണ് രണ്ടും ചൊറിയും 👌 ഈ എപ്പിസോഡ് ഓർമയിൽ നിൽക്കും 👌❤️👍
കല്യാണം ഒന്നും പറയാനില്ല. അടിപൊളി. Breakfast, ലഞ്ച്, dinner 3 നേരം spr fud. അവിടെ വന്നു അത്തരം ഒരു കല്യാണം കൂടാനും 2 എണ്ണം അടിച്ചു njoy ചെയ്യാനും തോന്നുന്നു. Thanks 4 this sooopr epi. തുടരട്ടെ യാത്രകൾ. AX& BPS... ❤️👍🏻❤️ 🙏🏻
Very attractive wedding rituals and party🥳 How magnificent the fact that Sikkim stands out for gender equality unlike the rest of the Indian states. We must learn the basics of gender parity best practice from Sikkimese. Overall an interesting virtual experience not to mention that outstanding view point ❤
ഈ വീഡിയോയുടെ തമ്പ്നൈൽ ടൈറ്റിൽ എല്ലാം വ്യത്യാസം ഉണ്ട്. സുധിയുടെ ചാനലിൽ ഈ കല്യാണ വീഡിയോ കണ്ടിരുന്നു. കല്യാണ ചെക്കനെ ചൊറിയണയ്ക്കടിച്ച് സ്വീകരിക്കുക എന്നാണ് തമ്പ്നൈൽ ടൈറ്റിൽ എല്ലാം. ദൂരേയ്ക്ക് കൈ കൊണ്ട് കാണിച്ചു തരുമ്പോൾ ആ ഭാഗം ഒരു വൃത്തത്തിൽ കാണിച്ചു തരണം. നിങ്ങളുടെ വീഡിയോസ് കാണാൻ ഒരുപാട് ഇഷ്ടമാണ് അതുകൊണ്ടാണ് പറയുന്നത്.
സാധാരണ kerala വ്ലോഗ് ചെയ്യുന്ന മറ്റു state/ countrikalile വീഡിയോസിൽ താഴെ full മലയാളികളുടെ കമന്റ്സ് കാണാം.. But മറ്റു സ്റ്റേറ്റ് / രാജ്യത്ത് പോകുന്ന മലയാളികളുടെ വീഡിയോക്ക് അവിടെ ഉള്ളവരുടെ കമന്റ്സ് കാണാറില്ല.. എന്ത് കൊണ്ട് ആണ് ഇത്? അവർക്ക് യൂട്യൂബ് channel പരിചയപ്പെടുത്തി കൊടുക്കാഞ്ഞിട്ടോ അതോ നമ്മളെ പോലെ ഇങ്ങനെ videos കാണാത്തത് കൊണ്ടോ മറ്റോ ആണോ?
Idh nammude India thanne ahnennu viswasikan patunnilla edho oru south east asian rajyath ethiya pole und avrde custom ellam kanumbol..India is a real treasure pot of cultural diversities❤
കാത്തു നിൽക്കുകയായിരുന്നു നിങ്ങളുടെ video കാണാൻ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിന് ഒരു നല്ല അനുഭൂതി ❤❤❤thanks bro❤
കല്യാണവും കല്യാണ വീടും എല്ലാം മനോഹരമായി ചിത്രീകരിച്ച് കാണിച്ച അഷ്റഫിന് നന്ദി❤❤❤ ഇതൊന്നും വേറൊരു ട്രാവൽ വ്ലോഗറുംകാണിക്കാത്ത കാര്യങ്ങൾ നന്ദി, നന്ദി
Hii അഷ്റഫ്, എത്ര കണ്ടാലും മതിവരാത്ത സ്ഥലവും മനുഷ്യരും , ❤❤❤❤
Your content is absolutely top-notch! It's hard to believe you're not getting the recognition you deserve. Keep doing what you’re doing-underrated brilliance..
❤️
കണ്ണുകൾക്ക് മനോഹരമായ ഒരു ദൃശ്യ വിരുന്ന് തന്നെയായിരുന്നു ഇന്നത്തെ വ്ലോഗ്. Thanks അഷ്‌റഫ്
എന്റെ ബ്രോ ഇങ്ങള് പോളിയാണ് ട്ടോ.. ഒരു രക്ഷയും ഇല്ല..ഇങ്ങളെ വീഡിയോ കണ്ടാൽ ചിരിക്കാത്തവർ ആരും ഉണ്ടാവില്ല.. സന്തോഷം. സന്തോഷം.. അതിയായ സന്തോഷം...
അടിപൊളി കല്യാണം കണ്ടതിൽ വളരെ സന്തോഷം super
കല്യാണം പൊളിച്ചു, ആൾക്കാരും സൂപ്പർ 👍👍👍👍അടിപൊളി 👍👍👍❤❤❤❤
Nice experience!! Superb video 👌👌👌👌all the best Ashref bro !!
പണ്ട് നിങ്ങളുടെ വീഡിയോയുടെ ദെെര്‍ഘ്യത്തെ കുറിച്ച് പരാതി ഉണ്ടായിരുന്നു.കമന്റും ചെയ്തിരുന്നു.ഇപ്പോള്‍ നിങ്ങളുടെ വീഡിയോ മാത്രമെ മുഴൂവന്‍ കാണാറുള്ളൂ...thanks ashraf bro..pls consider posting atleast two videos per week❤
Watching your videos is my stress buster! 😇
Thank you both, Ashraf bro and Sudhi bro. ❤️❤
ഒരു കല്യാണവും ഒഴിവാക്കേണ്ട കേട്ടോ. എല്ലാ വിഡിയോസും സൂപ്പർ ♥️♥️
നിങ്ങളുടെ ഓരോ വീഡിയോ കണ്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ട് ,അതിൻറെ മേക്കിങ് ,ബാക്ക്ഗ്രൗണ്ടിൽ ഉള്ള കഥ പറച്ചിലും ഒത്തിരി ഇഷ്ടപ്പെട്ടു. എല്ലാത്തിനും ഉണ്ട് ഒരു കൗതുകം, ❤
കൊള്ളാം, നല്ല സ്നേഹമുള്ള മനുഷ്യർ!
വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു... സൂപ്പർ... അഷ്‌റഫ് ബ്രോ ❤️❤️❤️സ്നേഹം മാത്രം ❤️❤️❤️
Very nice travel vlog.Thanks for picturising the Wedding vlog.🙏
യൂട്യൂബിൽ മുഴുവനായി കാണുന്ന വീഡിയോ നിങ്ങളുടേത് മാത്രമാണ് 👍😍
Your comments are very interesting. Most of the people welcome you and team wholeheartedly. To leave them is emotionally touching. All the best. Thank you for sharing these wonderful videos. We feel as if we are travelling along with you❤
Thank you❤️
ബ്രോ അഷറഫ് സാർ
എന്തോ ഒരു മനസമാധാനം
താങ്കളുടെ വീഡിയോ കാണുമ്പോൾ❤
Sathyam
Very Nice...continue this...🍒
ഇതു സുധിയുടെ ചാനലിൽ കണ്ടതാ എങ്കിലും അഷ്‌റഫിന്റെ ❤️❤️❤️❤️
കിടിലം video പൊളിച്ചു ബ്രോ 🎉🎉🎉🥰🥰🥰🥰
Super video oru kalyanam koodiyapole❤❤❤
വീഡിയോ പൊളിച്ചു ബ്രോ 👍❤️👌കല്യാണം സൂപ്പർ 👌💖👌
Hello good morning I'm still watching from the Philippines 🇵🇭🇵🇭🇵🇭 very nice vedio and also a beautiful place ❤❤❤❤
Thanks! 🙏
❤️❤️❤️
ഒരു അടിപൊളി എപ്പിസോഡ് സദ്യ കഴിച്ചപ്പോൾ എനിക്കും കൊതി തോന്നി എന്തെല്ലാം വിഭവങ്ങൾ 🤔 ഞാൻ ഉണ്ടായിരുന്നെങ്കിൽ ഒരു ചെറുതൊക്കെ വിട്ട് വിട്ടു നിന്നേനെ 😂പിന്നെ അവിടെ തലേദിവസം വരുന്നവരെ സ്വീകരിച്ചപ്പോൾ പെൺകുട്ടികൾ പെരുമാറിയ സാധനം കൊടിത്തൂവ 👍ചൊറിയനം വേറെ കൊടിത്തൂവ വേറെ കൊടിത്തൂവ അല്പം വള്ളി വീശും മറ്റേത് കുറ്റിച്ചെടി അത് ഭക്ഷണത്തിൽ ഉൾപ്പെടുത്തും ചീര പോലെ മെഡിസിൻ ആണ് രണ്ടും ചൊറിയും 👌 ഈ എപ്പിസോഡ് ഓർമയിൽ നിൽക്കും 👌❤️👍
Nice vlog👌presentation 💯👍
Ashraf bhai de sikkim videos kandu Gangtok and nathula pass vare poyi vannu.. beautiful place.. we really enjoyed each and every moment over there ❤
❤️
👍അടിപൊളി കല്യാണം 👌👍നാളെ നേരം വെളുത്തു കഴിഞ്ഞാൽ തുടങ്ങുന്ന വിഡിയോക്കായി കാത്തിരിക്കുന്നു 😍
Super view Point👍👍👍
സൂപ്പർ ആയിരുന്നു കേട്ടോ👍😊
ആദ്യം വെറുതെ നടന്നു സമയം കളയുകയാണെന്ന് കരുതി… ഇപ്പോഴാണ് വീഡിയോ അടിപൊളി ആയത് ❤
രസകരം, മനോഹരം ❤❤❤❤
ഇതിന്. കമന്റ്എഴുതാൻതുടങ്ങിയാൽ. ഒരന്തവും ഉണ്ടാകില്ല.....സുധിയോടൊപ്പമുള്ള വീഡിയോകളൊന്നും. ഒരിക്കലും. മറക്കാൻ. കഴിയില്ല...... രണ്ടുപേർക്കും. ❤മാത്രം. ഒപ്പം. പുതുവത്സരാശംസകളും. നേരുന്നു. Sudhi. Ernakulam
kallyanam super😍😍😍😍🥰🥰🥰🥰🥰
ബ്രോ അടിപൊളിയാണ് വിവരണം അടിപൊളി എന്ത് പറയണം എന്നറിയില്ല
Really enjoying the sikking videos😊
Nice vloger ❤️❤️❤️
Waiting ayirunnu.. Refresh adichu kondirikkum
very very good programme
Amazing vlog❤❤❤
കാത്തു നിൽക്കുകയായിരുന്നു നിങ്ങളുടെ video കാണാൻ വീഡിയോ പൊളിച്ചു ബ്രോ
കല്യാണം ഒന്നും പറയാനില്ല. അടിപൊളി. Breakfast, ലഞ്ച്, dinner 3 നേരം spr fud. അവിടെ വന്നു അത്തരം ഒരു കല്യാണം കൂടാനും 2 എണ്ണം അടിച്ചു njoy ചെയ്യാനും തോന്നുന്നു. Thanks 4 this sooopr epi. തുടരട്ടെ യാത്രകൾ. AX& BPS... ❤️👍🏻❤️ 🙏🏻
Super video 🎉🎉❤❤
Love this video ❤❤
അടിപൊളി❤
supenrb contents❤❤❤
Good evening Ashraf Bro ❤❤❤❤
അടിപൊളി സ്ഥലവും 👌 അടിപൊളി മനുഷ്യരും👍 അടിപൊളി കല്യാണവും 👍👍❤❤❤
Very nice.....♥️🙋♥️
..
Well done Asharaf
So superrrrr.very informative...
kidu vibe anu❤❤❤
അഷറഫും ആൻഡ് സുതിയും കൂടി ഒരു നല്ലൊരു ബ്ലോഗ് ചെയ്യണം ഇന്ത്യയിൽ തന്നെ നല്ലൊരു സ്ഥലത്ത്
Hai bro...super...ഇവിടെ എല്ലാടത്തും അടുക്കളയാണല്ലോ 🤩.എല്ലാ അടുക്കളേം നോക്കിക്കോ വെറൈറ്റി ഫുഡ്ഡാ.
😄👍
@ashrafexcel 🤝
Best wishes for the KalyanaUnnikal & a happy New Year 😂🎉
super👍👍👌👌
REALY GOOD KEEP GOING
Awesome ❤❤❤
Very attractive wedding rituals and party🥳
How magnificent the fact that Sikkim stands out for gender equality unlike the rest of the Indian states. We must learn the basics of gender parity best practice from Sikkimese. Overall an interesting virtual experience not to mention that outstanding view point ❤
ഈ വീഡിയോയുടെ തമ്പ്നൈൽ ടൈറ്റിൽ എല്ലാം വ്യത്യാസം ഉണ്ട്. സുധിയുടെ ചാനലിൽ ഈ കല്യാണ വീഡിയോ കണ്ടിരുന്നു. കല്യാണ ചെക്കനെ ചൊറിയണയ്ക്കടിച്ച് സ്വീകരിക്കുക എന്നാണ് തമ്പ്നൈൽ ടൈറ്റിൽ എല്ലാം. ദൂരേയ്ക്ക് കൈ കൊണ്ട് കാണിച്ചു തരുമ്പോൾ ആ ഭാഗം ഒരു വൃത്തത്തിൽ കാണിച്ചു തരണം. നിങ്ങളുടെ വീഡിയോസ് കാണാൻ ഒരുപാട് ഇഷ്ടമാണ് അതുകൊണ്ടാണ് പറയുന്നത്.
എല്ല മനുഷ്യാ ഇങ്ങക്ക് രണ്ടീസം കൂടുമ്പോൾ ഒരു വീഡിയോ ഇട്ടൂടേ 😌
സൂപ്പർ ❤❤
Waiting ayierunnu ❤🫶
Super vlog❤
കല്ല്യണം Super👍❤️🙏
സൂപ്പർ. ❤❤❤
Poli vibe marriage ❤❤
Adipoli kallyanam 👍🏻👍🏻❤❤❤
സാധാരണ kerala വ്ലോഗ് ചെയ്യുന്ന മറ്റു state/ countrikalile വീഡിയോസിൽ താഴെ full മലയാളികളുടെ കമന്റ്സ് കാണാം.. But മറ്റു സ്റ്റേറ്റ് / രാജ്യത്ത് പോകുന്ന മലയാളികളുടെ വീഡിയോക്ക് അവിടെ ഉള്ളവരുടെ കമന്റ്സ് കാണാറില്ല.. എന്ത് കൊണ്ട് ആണ് ഇത്? അവർക്ക് യൂട്യൂബ് channel പരിചയപ്പെടുത്തി കൊടുക്കാഞ്ഞിട്ടോ അതോ നമ്മളെ പോലെ ഇങ്ങനെ videos കാണാത്തത് കൊണ്ടോ മറ്റോ ആണോ?
അഷ്‌റഫ്, നോൺ veg okke കഴിക്കാൻ പറ്റുമോ. ഹലാൽ കാറ്റഗറിയിൽ പെടുമോ
Rpl വേണം
Good video ❤
Kittunna chee Allum kudikunndo AvoBro Supper
Idh nammude India thanne ahnennu viswasikan patunnilla edho oru south east asian rajyath ethiya pole und avrde custom ellam kanumbol..India is a real treasure pot of cultural diversities❤
HAPPY NEW YEAR ❤️🌹
Kollamtto nalloru video
Content 💯
Super super video
👍👍 nice 🎉
സുപ്പർ ❤❤❤❤❤
വീഡിയൊ കാണാനുള്ള കാത്തിരിപ്പ് നീണ്ടുപോകുന്നു ബ്രോ😢 നമ്മളോട് ഒരു സ്നേഹവുമില്ലെ?
😊❤️
37:01 That view❤
അവിടെ ഒരു കല്ലാണം കഴിക്കാൻ തീരുമാനിച്ചാൽ മിനിമം മൂന്നെണ്ണം കെട്ടാൻ പറ്റുമോ😂😂😂😂😅😅😅😅❤🎉
😊
@ashrafexcel 🤣
എത്ര detail ആയിട്ടാണ് അശ്രഫ് ഓരോ vlog ഉം ചെയ്യുന്നത്
👌🏻kalyana function
❤ super 👌
കല്യാണ വീഡിയോ സൂപ്പർ
അഷ്‌റഫ് ബ്രോ 🙏🏼 സുധി ❤😂
❤super❤❤❤
വല്ലാത്ത കല്യാണത്തിന് പോക്കായിപ്പോയി
Supper
Nice 🥰✌️
Very Nice 👌🙏
രസമുള്ള വീഡിയോ 😂
This was already seen in sudhi s vlog 😅
God Bless...
Bro ivideyum und sadngal cherukkante veettilek konduvarunnatt Bangalore l
ഒരുനാൾ ന്റെ അഷറഫുo 1 M സബ്സ്ക്രൈബ് ഉള്ള യൂട്യൂബർ ആവും. Waiting
😊❤️
Next video എപ്പോ varum
Bye-bye 👋sneham mathram🥳