ഈ ചേച്ചിയാണ് എല്ലാത്തിനും കാരണം! First day in Dzongu - Lepcha reserved area - Sikkim

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии •

  • @sabithasaji5206
    @sabithasaji5206 11 дней назад +54

    ഒന്നിട വിട്ട ദിവസമെങ്കിലും വീഡിയോ ഇടണേ ഇത്രയും ഒന്ന് കാത്തിരിക്കാൻ വയ്യ.. അത്രക്ക് വെയ്റ്റിംഗ് ആണ് താങ്കളുടെ വീഡിയോ ക്ക് വേണ്ടി...

  • @Aji8270
    @Aji8270 11 дней назад +13

    നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ടാണ് ഒരു വീഡിയോ ഷൂട്ട് ചെയ്ത് പോസ്റ് ചെയുന്നത്! അത് മനസ്സിലാകണമെങ്കിൽ സുധിയുടെ വീഡിയോകൂടി കാണുമ്പോൾ അറിയാം!! അങ്ങനെ കഷ്ടപ്പെട്ട് എടുത്ത വീഡിയോകൾ കാണുമ്പോൾ വളരെ സന്തോഷം!!

  • @basheervp512
    @basheervp512 11 дней назад +33

    നമ്മുടെ യാത്രകളെ സുന്ദരമാക്കുന്നത് നമ്മൾ പോകുന്ന ദേശങ്ങളുടെ പ്രകൃതി ഭംഗികൊണ്ടോ ചരിത്രപ്രാധാന്യം കൊണ്ടോ മാത്രമല്ല.. അവിടുത്തെ മനുഷ്യരുടെ ഹൃദ്യമായ ഇടപഴകൽ കൊണ്ട് കൂടിയാണ് ❤

  • @bindusajeevan4945
    @bindusajeevan4945 11 дней назад +7

    ❤❤ നല്ല മനുഷ്യർ,ആ ചേച്ചിയുടെ പാട്ട് കേൾക്കാൻ നല്ല രസമുണ്ട്.അപരിചിതരോടൊക്കെയുള്ള അവരുടെ പെരുമാറ്റം കാണുമ്പോൾ സന്തോഷം അത്ഭുതം ❤❤❤

  • @SunilsHut
    @SunilsHut 11 дней назад +9

    ചേച്ചിയുടെ പാട്ട്.... അത് നിങ്ങൾക്ക് വേണ്ടി പാടിയതാ.... അർത്ഥഗാഭീര്യം....സൂപ്പർ എപ്പിസോഡ്..... 👍🏼👌🏼❤

  • @ranjithaluva2764
    @ranjithaluva2764 23 часа назад +1

    ഒട്ടും തിരക്കില്ലാത്ത ചിരിച്ചു കൊണ്ട് സാവകാശം സംസാരിക്കുന്ന താങ്കളുടെ അവതരണം വളരെ മനോഹരം ... നിഷ്ക്കളങ്കമായ ആ ചിരിയും സംഭവമാണ് ...കലക്കി ബ്രോ

  • @yasodaraghav6418
    @yasodaraghav6418 11 дней назад +9

    എന്താ പറയണ്ടത് കാണുന്നതിനേക്കാൾ അഷറഫിന്റെ ആ വിവരണമാണ് കേട്ടിരുന്ന് പോകുന്നത് സുധിയും കൂടുമ്പൊ പറയുകയേ വേണ്ട അടിപൊളി എന്ത് സ്നേഹമുള്ള മനുഷ്യൻമാരാണ് അന്യരാണെന്ന ഒരു അകൽച്ചയുമില്ല നമ്മളാ മറ്റൊ ആയിരുന്നെങ്കിൽ പരിചയമില്ലാ ത്ത വര ഓടിക്കും എന്തായാലും ഇതിലും നല്ല കാഴ്ച ളാണ് വരാനിരിക്കുന്നത് എന്ന വിശ്വാസത്തിൽ കാത്തിരിക്കുകയാണ്🔥🔥🔥🔥🔥🔥

  • @sirajpp2591
    @sirajpp2591 11 дней назад +10

    കേരളത്തിൽ കാണാൻ പറ്റിയ ഒരേ ഒരു യൂട്യൂബ് ചേനൽ, അദ് അഷ്‌റഫ്‌ xl❤️❤️❤️❤️

    • @manushyasnehi
      @manushyasnehi 11 дней назад +2

      അതെന്താ സുഹൃത്തേ ബാക്കിയുള്ള ചാനലൊക്കെ അത്രയ്ക്കു മോശമാണോ?

    • @sirajpp2591
      @sirajpp2591 11 дней назад +4

      @manushyasnehi മോശമായിട്ടല്ല സുഹൃത്തേ, എഡിറ്റിംഗ്. ക്യാമറ, സംസാരത്തിലെ വലിച്ചു നീട്ടൽ, കാര്യങ്ങളെ കുറിച്ചുള്ള സമഗ്ര പഠനം. ഇദെല്ലാം ഇയാളെ വ്യത്യസ്തനാകുന്നു

  • @anithakumaris7781
    @anithakumaris7781 10 дней назад +4

    ആദ്യമായാണ് ഞാൻ ഒരു കമന്റ്‌ ഇടുന്നത്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള വളരെ കാലമായി മുടങ്ങാതെ കാണുന്ന ചാനലാണ് ഇത്.യാത്ര വളരെയേറെ ഇഷ്ടപെടുന്ന ആളാ ഞാൻ. അഷ്‌റഫ്‌ നു ഒപ്പം നമ്മളും സഞ്ചരിക്കുന്ന ഒരു ഫീലിംങാ എന്നെ ഇതിന്റെ fan ആക്കിയത്. കൂടെ വളരെ നല്ല വ്യക്തിത്വം ഉള്ള ആളാ അഷ്‌റഫ്‌ എന്ന് തോന്നി 👍🙏

  • @sunilkumar-gp2th
    @sunilkumar-gp2th 11 дней назад +7

    ❤👍 കല്യാണ വീഡിയോക്കായി കാത്തിരിക്കുന്നു 😍👍

  • @geethavn7111
    @geethavn7111 11 дней назад +3

    ആ ചേച്ചിയുടെ പാട്ട് നല്ല ഇഷ്ടമായി. ചേച്ചിയ്ക്ക് എന്തു നല്ല മുടിയാണ്. ചേച്ചി പാടിയപ്പോൾ ചൽ തേ...ചൽ തെ എന്ന പാട്ട് ഓർമ്മ വന്നു. നിങ്ങൾ അവിടെ നിന്ന് വേറൊരു ലോകമല്ലേ എന്നു പറഞ്ഞത് പോലെ ഞങ്ങളും ഇത് കണ്ട് അത്ഭുതപ്പെട്ട് കാണുന്നു.

  • @brahmakulamcreations7315
    @brahmakulamcreations7315 10 дней назад +2

    സൂപ്പർ combo, സുധി -അഷ്‌റഫ്‌, bbro -അഷ്‌റഫ്‌,❤️ആ ചേച്ചിയെ കണ്ടപ്പോൾ ലിനി ചേച്ചിയെ ഓർമ്മ വന്നു. 😍

  • @rafirayan9950
    @rafirayan9950 11 дней назад +3

    എല്ലാ വിധ ആശംസകൾ അഷ്‌റഫ്‌ ബ്രോ നല്ല നല്ല വീഡിയോകൾ ഇനിയും വരട്ടെ ഫുൾ സപ്പോർട്ട് 💐💐💐💐

  • @besttime5236
    @besttime5236 10 дней назад +2

    എത്ര മനോഹരമാണ് നിങ്ങളുടെ ഈ വീഡിയോസ്.
    ആശംസകൾ ❤️

  • @VinodVinod-bt5hk
    @VinodVinod-bt5hk 7 дней назад +1

    സുധിയുടെ ചാനലിൽ ഇത്രയും വ്യക്തമല്ല (അതാണ് അഷറഫ് ബ്രോ )

  • @faijaspottachira7277
    @faijaspottachira7277 11 дней назад +1

    ഒരുപാട് നന്ദി ഇവരും ഇന്ത്യക്കാരെന്ന് അറിഞ്ഞതിൽ നിങ്ങളുടെ ഓരോ വീഡിയോയും അറിവുകൾ ആണ് ഇനിയും തുടരുക

  • @naseeralavikutty4665
    @naseeralavikutty4665 11 дней назад +2

    കല്യാണ വീഡിയോക്കായി കാത്തിരിക്കുന്നു😍😍😍

  • @chandranp1830
    @chandranp1830 11 дней назад +1

    ഹായ്..ഏ എക്സൽ... സുധിയുമായ് യാത്ര പിരിഞ്ഞു കഴിഞ്ഞ്. . വീഡിയോ കാണുമ്പോൾ..എ. എക്സലും സുന്നിയും ഇപ്പോഴും ഒന്നിച്ചുള്ള ത് പോലെ തോന്നുന്നു... വീഡിയോ സൂപ്പർ ❤❤❤❤❤..

  • @royJoseph-lx6uq
    @royJoseph-lx6uq 11 дней назад +1

    തുടരട്ടെ യാത്രകൾ... ❤️AX & BS 🙏🏻

  • @muhammadhaneefa7308
    @muhammadhaneefa7308 11 дней назад +3

    അടുത്ത വീഡിയോ വേഗം വരട്ടെ 👍🤣🤣

  • @tintumk9558
    @tintumk9558 11 дней назад +1

    Superb 👌🏼👌🏼👌🏼👌🏼.... waiting for the next video 😍

  • @Asha.george
    @Asha.george 11 дней назад +3

    എവിടെ ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടാവും നിങ്ങളുടെ യാത്ര തുടരട്ടെ നല്ല സ്നേഹമുള്ള ആളുക്കൾ

  • @azeezjuman
    @azeezjuman 11 дней назад +2

    Beautiful asharaf ❤❤❤❤

  • @faijaspottachira7277
    @faijaspottachira7277 11 дней назад +2

    നിങ്ങളുടെ വിവരണം സംസാരരീതി ബഹളങ്ങലില്ല ഉള്ളത് ഉള്ളതുപോലെ പച്ചയായ ജീവിതങ്ങൾ ബംഗാൾ വീഡിയോകളാണ് എന്നെ നിങ്ങളുടെ ഫാനാക്കിയത്

  • @kmsureshchnr9141
    @kmsureshchnr9141 11 дней назад +2

    കല്ല്യാണവീഡിയോവിന് വേണ്ടി കട്ടവെയ്റ്റിങ്ങ്❤

  • @shafiev2243
    @shafiev2243 11 дней назад +3

    ആരാണ് ആ Boy ഫ്രണ്ട് ചേച്ചിയുടെ 😍😍😍video സൂപ്പർ

  • @nasarutravelvlog7845
    @nasarutravelvlog7845 11 дней назад +1

    അഷ്‌റഫ്‌ bro.... Oru മാസ്ക് വെച്ചോ......
    സൂപ്പർ ആണ് ട്ടാ.... സുധി bro 😍

  • @zubairzubivlogs
    @zubairzubivlogs 9 дней назад

    നിങ്ങൾ രണ്ട് പേരും ഒരേ വൈബ് ഉള്ള ആളുകളാണ് അത് കൊണ്ട് തന്നെ നിങ്ങളുടെ യാത്ര അതിമനോഹരമാണ്❤❤❤

  • @athulyapd6190
    @athulyapd6190 10 дней назад

    Wait cheithu madathapo sudhi bro nte video kand samadanam pettu....
    🤩❤️

  • @manuppakthodi
    @manuppakthodi 11 дней назад +1

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 🥰👍🏻✌🏻

  • @mhammadalithazhemadathil9944
    @mhammadalithazhemadathil9944 9 дней назад

    ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചം ❤❤❤

  • @shamnadkanoor9572
    @shamnadkanoor9572 11 дней назад +1

    അടിപൊളി ജങ്കു 🤣🤣🤣🤣👍👍❤👍സൂപ്പർ 👍👍👍👍❤❤❤❤

  • @razaq4370
    @razaq4370 11 дней назад +4

    Asharaf Bro.... ഒരുപാട് നാൾ ആയല്ലോ താങ്ങളെ കണ്ടില്ല...

  • @shamseeredakkaravlogs
    @shamseeredakkaravlogs 10 дней назад

    18:41 അഭിമാന നിമിഷം❤❤❤❤

  • @RADHAKRISHNANT-xz6tx
    @RADHAKRISHNANT-xz6tx 6 дней назад

    ദൃശ്ങ്ങൾ മനോഹരം പാട്ട് അതി മനോഹരം👍❤️

  • @shabnach5936
    @shabnach5936 11 дней назад +2

    സ്ഥലങ്ങളൊക്കെ കാണാൻ നല്ല ഭംഗിയുണ്ട്. അതുപോലെതന്നെ കാണുമ്പോൾ നല്ല പേടിയുണ്ട്

  • @arumuganmn7656
    @arumuganmn7656 11 дней назад +1

    സുധി അടിപൊളി 👍🏼

  • @sahlm8378
    @sahlm8378 11 дней назад +2

    സുധിയുടെ വീഡിയോ സ്ഥിരം കണ്ടിരുന്ന ഒരാളായിരുന്നു ഞാൻ ഇപ്പോൾ കണ്ടിട്ട് കുറേ ആയി😢

  • @sheebapurushothaman4815
    @sheebapurushothaman4815 10 дней назад

    കല്യാണ വിശേഷങ്ങൾ പോരട്ടെ Bros❤❤

  • @shanuhoori677
    @shanuhoori677 7 дней назад

    ഇവരെ food ഒക്കെ കാണാൻ തന്നെ എന്ത് ഭംഗിയാ😅അപ്പൊ തിന്നാനും അടിപൊളി ആയിരിക്കും അല്ലെ 🫣ashrafkka

  • @sreeranjinib6176
    @sreeranjinib6176 11 дней назад +1

    ❤❤ കല്യാണ വീഡിയോ കാണാൻ തിരക്കായി

  • @ranjithmenon8625
    @ranjithmenon8625 9 дней назад

    Hii അഷ്റഫ്, വീഡിയോ ഇന്നാണ് കണ്ടത്, hilarious മൂഡിൽ ഉള്ള വീഡിയോ ,നാട്ടിൽ എത്തി കാണുമെന്ന് കരുതുന്നു❤❤

  • @shanuhoori677
    @shanuhoori677 7 дней назад

    18:45 അഭിമാന നിമിഷങ്ങൾ ❤

  • @Achuz-Ayan4jk
    @Achuz-Ayan4jk 10 дней назад

    dhivasavum vannu nokum vdo vannittundo ennu, nice bro🥰

  • @manikakkara7992
    @manikakkara7992 11 дней назад

    അടിപൊളി ദൃശ്യങ്ങൾ, മനോഹര അനുഭവങ്ങൾ .....

  • @ravindranparakkat3922
    @ravindranparakkat3922 11 дней назад +1

    രണ്ടുപേരെ വീഡിയോയും കാണുന്നതാണ്🤝🤝🙏

  • @royJoseph-lx6uq
    @royJoseph-lx6uq 11 дней назад +1

    ചേട്ടാനിയൻമാരുടെ ഇന്നത്തെ epi sooopr. 👍🏻

  • @MadhusoodannanA
    @MadhusoodannanA 10 дней назад +1

    മല്ലനും മാതേവനും രണ്ടും ചേർന്നപ്പോൾ ജോറായി ❤

  • @Rajan-sd5oe
    @Rajan-sd5oe 9 дней назад

    പാച്ചുവും കോവാലനും!🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @bennythomas2789
    @bennythomas2789 10 дней назад

    അണ്ണാ വീഡിയോ തകർപ്പൻ 👍

  • @shafibava
    @shafibava 11 дней назад +1

    സുധി subscribed 💕

  • @moosakl4342
    @moosakl4342 9 дней назад

    വിദേശ രാജ്യങ്ങളിൽ പോയാൽ ഇക്കാരനാണെന്ന്അറിഞ്ഞാൽ വളരെ സന്തോഷമാണ് കേരളക്കാരനെന്ന് പറഞ്ഞാൽ അതിലേറെ സന്തോശമാണ്

  • @mariyammajoseph3332
    @mariyammajoseph3332 11 дней назад

    Thanks dears for posting the beautiful videos where we can't go.Come up with more travel vlogs ❤🙏

  • @subaidaakv7153
    @subaidaakv7153 11 дней назад +2

    കാഴ്ചകൾ കാണാൻ എന്നും കാത്തിരിക്കും പക്ഷെ നിങ്ങൾ പറ്റിക്കുന്നു ❤

    • @shahala-jb2fj
      @shahala-jb2fj 11 дней назад +1

      സത്യം ഇത്ത ഫ്രണ്ട് ആകുന്നോ 😊?

  • @muhammadmuhsin3991
    @muhammadmuhsin3991 11 дней назад +1

    Ikka oru 2days koodumbol videos edan shramikkumoo❤❤👍

  • @PonnuPonnumani-x1k
    @PonnuPonnumani-x1k 11 дней назад +1

    ,👍Adipoli video 👍

  • @RashidVanimal
    @RashidVanimal 6 дней назад

    ഗംഭീര എപ്പിസോഡ് .. അടുത്ത വീഡിയോ വന്നോ 😊

  • @sidheeqpathari4050
    @sidheeqpathari4050 11 дней назад +3

    ഇന്നും വീഡിയോ ഇല്ലെങ്കില്‍ എടത്തനാട്ടുകരക്ക് വരാന്‍ ഇരിക്കുകയായിരുന്നു❤

  • @PeterMDavid
    @PeterMDavid 11 дней назад +6

    നമ്മുടെ നാട്ടിലും ബ്രിട്ടീഷ്കാരുടെ കാലത്തുള്ള ഒരു തൂക്കുപാലം ഉണ്ട് കൊല്ലം ജില്ലയിൽ പുനലൂർ 👍ഒരുപാട് ആൾക്കാർ ഇന്നും കാണാൻ വരുന്ന സ്ഥലം 👌❤️👍

  • @ShyjumjShyjumj
    @ShyjumjShyjumj 11 дней назад +1

    സന്തോഷ് കുളങ്ങര സൂപ്പർ

  • @arumuganmn7656
    @arumuganmn7656 11 дней назад +2

    നിങ്ങൾ വൈകുന്നു വീഡിയോ അപ്പോൾ ഞാൻ ഭഗവാൻ നോട്‌ പറയും അവർക്ക് ഒന്നും വരരുത് ആപത്തു പോരെ 🙏🏼🙏🏼എന്നു കൂടെ ഉഡ് ഓക്കേ 🥰

  • @remapv5419
    @remapv5419 4 дня назад

    സിക്കിം മനോഹരമായ സംസ്ഥാനമാണല്ലേ.... അതുപോലെ ഭയാനകവും

  • @sujask4857
    @sujask4857 10 дней назад

    Hai... അഷ്റഫ് ബ്രോ& സുധി... സ്നേഹം മാത്രം🥰

  • @basheer_bachi_kasargod
    @basheer_bachi_kasargod 11 дней назад +2

    വീഡിയോ കണ്ട എല്ലാവരും പത്ത് ദിവസം കയിഞ് അടുത്ത വീഡിയോ കാണാൻ ഈ വഴി വരെണ്ടതാണ്... 😉

  • @keralagreengarden8059
    @keralagreengarden8059 11 дней назад +1

    അടിപ്പൊളി😂😂😂❤😅😅😅

  • @sallycasido655
    @sallycasido655 10 дней назад

    It's another beautiful place again I'm still watching from the Philippines 🇵🇭🇵🇭🇵🇭

  • @shafeekhthiruthil1342
    @shafeekhthiruthil1342 11 дней назад +1

    waiting wedding episode 😜❤❤

  • @anandhusabu3961
    @anandhusabu3961 11 дней назад +1

    Hai അഷ്‌റഫ്‌ ബ്രോ സുധി 🌹

  • @sanoojdevk872
    @sanoojdevk872 10 дней назад

    Wow that song which is sung by the sister was good❤🎉

  • @ckrishnan5958
    @ckrishnan5958 6 дней назад

    Ashraf ന് portblair ൽ കയ്പേറിയ അനുഭവം, ഇപ്പോഴും ഓർക്കുകയാണ്, ഞാൻ.

  • @shainjoseph-p6b
    @shainjoseph-p6b 11 дней назад

    Sudhide video kaalum waiting aa nigalude video

  • @askkarali6311
    @askkarali6311 10 дней назад

    34:30 ബൈചുങ്ങ്‌ ബൂട്ടിയ, സുനിൽ ചേത്രി

  • @favasrestives5485
    @favasrestives5485 11 дней назад

    Evdairunnu ashrafkaa....video late akalley....pls..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @arumuganmn7656
    @arumuganmn7656 11 дней назад +1

    നി
    സുധിഅഷ്‌റഫ്‌ 🥰

    • @arumuganmn7656
      @arumuganmn7656 11 дней назад

      സുധി ഒപ്പം അസ്ഹർ. രട് പേരും അടിപൊളി സൂപ്പർ ബാക്ഷ എവിടെ ആയാലും മലയാളം വിവരിക്കുന്നത് രട് പേരും സൂപ്പർ നോക്കി പോകു.എവിടെ ആയാലും ട്ടൊ 🙏🏼ഓക്കേ

  • @AshijThoppilan
    @AshijThoppilan 10 дней назад

    കല്ല്യാണ വീഡിയോക്കായ് കാത്തിരിക്കാം ❤

  • @shakirabdulrahman3373
    @shakirabdulrahman3373 10 дней назад

    സുധി മുത്ത് ❤

  • @aswanthpradeepmp3851
    @aswanthpradeepmp3851 10 дней назад

    Bro waiting for the marriage video 😍😍😍

  • @abdulKareem-xf4bo
    @abdulKareem-xf4bo 11 дней назад +2

    Hai bro happy journey

  • @സർപ്പകളം
    @സർപ്പകളം 11 дней назад +1

    ദേ ... ഒരു കല്യാണ വണ്ടി പോകുന്നു.. തോമസ്കുട്ടീ വിട്ടോടാ..... പിറകേ .. 😂❤

  • @SanthoshSanthosh123-l4t
    @SanthoshSanthosh123-l4t 4 дня назад

    ഇക്കാ കമന്റുകൾ ഒരുപാട് വരും എന്നാലും മുന്നോട്ടു സധൈര്യം മുന്നോട്ട് ഇക്കായെ 8:03 മനസ്സിലാക്കിയത് ഞങ്ങൾ മാത്രമാണ് ശുഭയാത്ര

  • @SheheenaSheheena-x2h
    @SheheenaSheheena-x2h 11 дней назад +1

    Adipoli vlog

  • @sunilkumartv1513
    @sunilkumartv1513 10 дней назад

    നൈസ് വീഡിയോസ് 💪👍😊

  • @arumuganmn7656
    @arumuganmn7656 11 дней назад

    അസ്ർഫ് നിങ്ങളുടവീഡിയോ കാണാൻ vizamam ആയി ഞാൻ നിങ്ങക്ക് രട് parrkum വേടി ഞാൻ ഒരു പൂജാരി കുടി. ആണ്. നിങ്ങൾക് എന്നും ഭഗവാൻ anuagaham ഉണ്ടാവും 🙏🏼nalthu വരും 🙏🏼😂

  • @muhammedmustafa2729
    @muhammedmustafa2729 11 дней назад

    Please please try to post a video at least 2 days gap ❤❤❤ love you bro ❤

  • @ShyjumjShyjumj
    @ShyjumjShyjumj 9 дней назад

    Sudhi bestyoutuber and rider

  • @SubymolThomasSubymolThomas
    @SubymolThomasSubymolThomas 5 дней назад

    ❤❤❤❤super bro

  • @MALIMM606
    @MALIMM606 11 дней назад

    അഷ്‌റഫ്‌ ക്കാ 🎉❤️🔥🥰👍🏻

  • @കുഞ്ഞനുജൻ
    @കുഞ്ഞനുജൻ 10 дней назад +2

    സുധി ഭാഗ്യമില്ലാത്ത പയ്യനാണ് ഇപ്പോഴും രണ്ടു ലക്ഷം തികഞ്ഞിട്ടില്ല അവൻ്റെ സഹ വ്ലോഗർമാർ പലരും ആറു ലക്ഷം കടന്നു ടിൻപിൻ സ്റ്റോറീസ് ഹരിയും അതുപോലെയാണ് നിർഭാഗ്യവന്മാർ ഹരി ഇംഗ്ലീഷും ഹിന്ദിയും ഭംഗിയായി സംസാരിക്കും

  • @sameerk
    @sameerk 6 дней назад

    കാത്തിരിക്കുന്നു ആ കല്യാണം കാണാൻ

  • @DeepaBiju-vh4yv
    @DeepaBiju-vh4yv 11 дней назад +3

    സ്ന്തോഷമായി വീഡിയോ ക്ക് വേണ്ടി കാത്തിക്കുകയായിരുന്നു❤️❤️❤️

  • @JasmineJaaz
    @JasmineJaaz 11 дней назад

    അവതരണം അടിപൊളി.
    നാട്ടിൽ എത്തിയോ...?
    രണ്ട് ദിവസം കൂടുമ്പോൾ വീഡിയോ ഇടാൻ ശ്രദ്ധിക്കണേ....

  • @creative_good
    @creative_good 11 дней назад

    👍👍 നൈസ് ബ്രോ

  • @FayisAli-o1r
    @FayisAli-o1r 11 дней назад +2

    Adipoli

  • @shibut-g5s
    @shibut-g5s 11 дней назад +2

    സന്തോഷ്‌ ജോർജ് സാർ പറഞ്ഞ പാലാം ഞങ്ങളുടെ അടുത്ത് ആണ് ചേമ്പ് വൈക്കം എന്നാ സ്ഥലത്തുപറഞ്ഞിട്ട് കാര്യംഇല്ല കുറെ രാഷ്ട്രിയ ക്കാർ സമ്മതിക്കില്ല

  • @arumuganmn7656
    @arumuganmn7656 11 дней назад +1

    അടുത്ത വീഡിയോ വേഗം ഭഗവാൻ അനുഗ്രഹം ഉഡ് നിങ്ങക്ക് 🙏🏼

  • @VibhuVibhu.s
    @VibhuVibhu.s 11 дней назад

    നമ്മളും❤❤❤❤ 🎉🎉🎉

  • @bijijose9621
    @bijijose9621 11 дней назад

    ഒരു മലയിൽ നിന്ന് അപ്പുറത്തെ മലയിലേക്ക് നോക്കി നിന്നാൽ സമയം പോകുന്നതറിയില്ല. ഒരു പ്രത്യേകതരം ഫീലിംഗ് ആണ് ഒരു പാട് ഭാവനകൾ മനസ്സിൽ നിറയും ഭൂമിയുടെ അനന്തതയിൽ അദ്ഭുതപെടും😊

  • @royj8086
    @royj8086 7 дней назад

    സ്നേഹം മാത്രം

  • @elisabetta4478
    @elisabetta4478 9 дней назад

    They are absolutely right about making strong resistance against the building of a new dam because it would severely damage the river ecosystem.
    But what the government did was petty😢

  • @babithasuresh4228
    @babithasuresh4228 3 дня назад

    Ithinte bakki evide