BBro യുടെ മാന്ത്രിക ക്യാമറക്കണ്ണുകളിലൂടെ ഒറീസ്സയുടെ കാഴ്ചകൾ ആസ്വദിക്കുമ്പോൾ ഒന്നു് മനസ്സിലായി...... വിദേശ കാഴ്ചകൾ SGK മനോഹരമാക്കുമ്പോൾ ......BBro... ഇന്ത്യയെ അതിൻ്റെ നിഗൂഢതകളെ ചരിത്രങ്ങളെ... സംസ്കാരങ്ങളെ കാഴ്ചക്കാരൻ്റെ മനസ്സിലേക്ക് ഒരു ചലചിത്രം പോലെ വേരുറപ്പിക്കുന്നു....... രൂപത്തിലും ശബ്ദ സൗകുമാര്യത്തിലും വേറിട്ട് നിൽക്കുന്ന അനിൽ സാർ...... എത്ര രസകരമായിട്ട് വിശദീകരിക്കുന്നു........ തുടരുക ...... എല്ലാ ആശംസകളും ....... നാസ്സർ.......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇന്നത്തെ ഡ്രോൺ ഷൂട്ട് അത്യുഗ്രൻ പ്രത്യേകിച്ച് ഇൻട്രോ സമയത്ത് കാണിച്ചത് 👌 വൃത്തിയുടെ കാര്യത്തിൽ അവർ മുന്നിൽ 👍ഇതുപോലെ ഗ്രാമീണ കാഴ്ചകൾ കൂടുതൽ പ്രതീക്ഷിക്കുന്നു ❤️🙏
എന്റെ ചെറുപ്പകാലത്തു ഇതൊക്കെ തന്നെ ആണ് ചെയ്തിരുന്നത്. മെതിച്ചുകഴിഞ്ഞ നെല്ല് 'അമ്മ പറകൊട്ടയിൽ കോരി ഉയരത്തിൽ നിന്നും വാരിയിടും ഞാനും ചേട്ടനും കൂടി മുറം ഉപയോഗിച്ച് ആഞ്ഞു വീശും. അപ്പോൾ ഭാരമുള്ള നല്ല നെല്ല് താഴെ വീഴും, പതിര് അകലേക്ക് പറന്നുപോകും. ഇപ്പോഴത്തെ തലമുറ ഇതൊന്നും കണ്ടു പരിചയമില്ല.
Hi ബി ബ്രോ. താങ്കൾ ഓരോ വീഡിയോ ഷൂട്ട് ചെയ്യാൻ നല്ല റിസ്ക് എടുക്കുന്നു എന്ന് തങ്ങളുടെ സംസാരത്തിൽ മനസ്സിലാവുന്നുണ്ട്. അത് കൊണ്ട് തന്നെ വീഡിയോ വളരെ ഉപകാരം ചെയ്യുന്നുണ്ട് 👍👍
ഇവിടെയുള്ള ഒരു പെൺകുട്ടി എൻ്റെ കൂടെ ജോലി ചെയ്തിരുന്നു ..ബബിത മാലിക്ക്..അവരുടെ husbantinte പേര് പപ്പു...ആവർ പറഞ്ഞിരുന്നു അവിടത്തെ നക്സലൈറ്റുകൾ അവരെ ഒന്നും ചെയ്യില്ല എന്നാല് അവിടെ ക്യാമ്പ് ചെയ്തിട്ടുള്ള പോലീസുകാരെ ഭയമാണെന്നും
ഞാൻ ഈ ചാനലിൽ ആദ്യം കാണാൻ ഇട ആയ വിഡിയോ ഗണ്ടികോട്ട പിന്നെ ഇല വീഴാ പൂഞ്ചിറയും...അതിൽ 2 ആളുകൾ കാറിൽ ഇരിക്കുന്ന ദൃശ്യം ആണ് എപ്പോഴും ഓർമയിൽ നിൽക്കുന്നത്😊,,എല്ലാ വീഡിയോയും കാണാറുണ്ട് തുടർച്ചയായി😊
സുപ്രഭാതം🌄 9:11 👍 15:36 മനോഹരം👍 17:05 രാഷ്ട്രപതി മുർമു ജി🙏🇮🇳 19:56 ഗ്രാമത്തിൽ എല്ലാവർക്കും അരി പോടിക്കാൻ ഒരു മിസ്കി വാങ്ങി കൊടുക്കൂ🙂 23:50 കാറ്റുള്ളപ്പോൾ തൂറ്റണം എന്നു പറഞ്ഞത് ഇതാണ്...ഞാൻ പണ്ട് തെറ്റിദ്ധരിച്ചിരുന്നു കാറ്റ് ഉള്ള സ്ഥലത്ത് പോയി .......
They are also human being. They will maintain neat and clean than others. We people are thinking that they are not maintaining neatly. They are not getting education that is the only drawback. We all have to focus for getting education and development to those people
Bro.. വേറെയും content കാണിക്കൂ.. ഒരേപോലുള്ള same episodes ഒഴിവാക്കി എല്ലാ തരത്തിലുമുള്ള യാത്രകൾ ഉൾപ്പെടുത്തൂ.. തുടർച്ചയായി ഗ്രാമീണ കാഴ്ചകൾ മാത്രം കാണുമ്പോൾ 😮ചിലപ്പോഴൊക്കെ അരോചകമായി തോന്നുന്നു😢
unnecessary discriptions, too much explanations sir. Most people are watching your channel for fun and entertainment. Only history students want to study the retuals of ancient India . Who want to know the worn out customs of tribal people? new generation will think this is the modern india. wakeup. This is not our India.
BBro യുടെ മാന്ത്രിക ക്യാമറക്കണ്ണുകളിലൂടെ ഒറീസ്സയുടെ കാഴ്ചകൾ ആസ്വദിക്കുമ്പോൾ ഒന്നു് മനസ്സിലായി...... വിദേശ കാഴ്ചകൾ SGK മനോഹരമാക്കുമ്പോൾ ......BBro... ഇന്ത്യയെ അതിൻ്റെ നിഗൂഢതകളെ ചരിത്രങ്ങളെ... സംസ്കാരങ്ങളെ കാഴ്ചക്കാരൻ്റെ മനസ്സിലേക്ക് ഒരു ചലചിത്രം പോലെ വേരുറപ്പിക്കുന്നു....... രൂപത്തിലും ശബ്ദ സൗകുമാര്യത്തിലും വേറിട്ട് നിൽക്കുന്ന അനിൽ സാർ...... എത്ര രസകരമായിട്ട് വിശദീകരിക്കുന്നു........ തുടരുക ...... എല്ലാ ആശംസകളും ....... നാസ്സർ.......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤
ഇന്നത്തെ ഡ്രോൺ ഷൂട്ട് അത്യുഗ്രൻ പ്രത്യേകിച്ച് ഇൻട്രോ സമയത്ത് കാണിച്ചത് 👌 വൃത്തിയുടെ കാര്യത്തിൽ അവർ മുന്നിൽ 👍ഇതുപോലെ ഗ്രാമീണ കാഴ്ചകൾ കൂടുതൽ പ്രതീക്ഷിക്കുന്നു ❤️🙏
എന്റെ ചെറുപ്പകാലത്തു ഇതൊക്കെ തന്നെ ആണ് ചെയ്തിരുന്നത്. മെതിച്ചുകഴിഞ്ഞ നെല്ല് 'അമ്മ പറകൊട്ടയിൽ കോരി ഉയരത്തിൽ നിന്നും വാരിയിടും ഞാനും ചേട്ടനും കൂടി മുറം ഉപയോഗിച്ച് ആഞ്ഞു വീശും. അപ്പോൾ ഭാരമുള്ള നല്ല നെല്ല് താഴെ വീഴും, പതിര് അകലേക്ക് പറന്നുപോകും. ഇപ്പോഴത്തെ തലമുറ ഇതൊന്നും കണ്ടു പരിചയമില്ല.
അതെ ഞങ്ങൾ പാലക്കാട്ട്കാരും ഇതുപോലെത്തന്നെയാണ് ചെയ്തിരുന്നത്
ഗ്രാമീണ കാഴ്ചകൾ, വിവരണം, videography, ഭാഷ, തുടങ്ങി എല്ലാം ഒന്നിനു ഒന്നിനു മെച്ചം. വളരെ നല്ല standard maintain ചെയ്യുന്നു. All the best 👍 keep it up.
എന്തെരു ഭംഗി ആ ഗ്രാമത്തിന്ന് ഡ്രോൺ ഷോട്ടും വീഡിയോ മൊത്തത്തിലും വളരെ നന്നായി വിവരണങ്ങളും ഉഷാർ
Hi ബി ബ്രോ. താങ്കൾ ഓരോ വീഡിയോ ഷൂട്ട് ചെയ്യാൻ നല്ല റിസ്ക് എടുക്കുന്നു എന്ന് തങ്ങളുടെ സംസാരത്തിൽ മനസ്സിലാവുന്നുണ്ട്. അത് കൊണ്ട് തന്നെ വീഡിയോ വളരെ ഉപകാരം ചെയ്യുന്നുണ്ട് 👍👍
ഓരോ സീനും നമ്മെ പലതും പഠിപ്പിക്കുന്നു.. കാണുന്ന കാഴ്ചകൾ ഒക്കെ വ്യത്യസ്തമായിട്ടുണ്ട്.
രണ്ട് സഹോദരങ്ങൾക്കും ആദ്യമായി ക്രിസ്തുമസ്സ് ആശംസകൾ നേരുന്നു. കാഴ്ചകൾ സുന്ദരമാകുന്നുണ്ട്. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.🙏🏻
കാറ്റുള്ളപ്പോൾ തൂറ്റണം എന്നു പറയും പണ്ട് നമ്മുടെ നാട്ടിലും ഇങ്ങനെയൊക്കെ ചെയ്തിരുന്നത്
Superv video Sir👌👌👌i am very Happy to our villages video sutting the nature view 👌👌🙏🙏🙏
വളരെ ഇഷ്ടപെടുന്ന ഒരു പ്രോഗ്രാം ആണ്. വ്യത്യസ്തമായ അവതരണം . ആശംസകൾ രണ്ടു പേർക്കും
ഇവിടെയുള്ള ഒരു പെൺകുട്ടി എൻ്റെ കൂടെ ജോലി ചെയ്തിരുന്നു ..ബബിത മാലിക്ക്..അവരുടെ husbantinte പേര് പപ്പു...ആവർ പറഞ്ഞിരുന്നു അവിടത്തെ നക്സലൈറ്റുകൾ അവരെ ഒന്നും ചെയ്യില്ല എന്നാല് അവിടെ ക്യാമ്പ് ചെയ്തിട്ടുള്ള പോലീസുകാരെ ഭയമാണെന്നും
സൂപ്പർ ഗ്രാമകാഴ്ചകൾ 👌👌
ഇന്നത്തെ. Like. Pankaj prakash സുഹൃത്തുക്കൾക്ക് 👍. യാത്ര.അനുഭവം. 👌സൂപ്പർ S. Ernakulam.
വില്ലജ് ലൈഫ് മാത്രം കാണിക്കുന്നത് കൊണ്ട് ആണ് ഞാൻ ഇ ചാനൽ സസ്ക്രൈബ് ചെയ്തത്
❤❤❤❤
വളരെ മനോഹരം
ഇതുപോലെയുള്ള ഗ്രാമ കാഴ്ചകൾ നിങ്ങളുടെ മാത്രം പ്രത്യേകത നന്ദി Bibin
അടിപൊളി 👍👍👍👍സൂപ്പർ 👍👍👍
ഞാൻ ഈ ചാനലിൽ ആദ്യം കാണാൻ ഇട ആയ വിഡിയോ ഗണ്ടികോട്ട പിന്നെ ഇല വീഴാ പൂഞ്ചിറയും...അതിൽ 2 ആളുകൾ കാറിൽ ഇരിക്കുന്ന ദൃശ്യം ആണ് എപ്പോഴും ഓർമയിൽ നിൽക്കുന്നത്😊,,എല്ലാ വീഡിയോയും കാണാറുണ്ട് തുടർച്ചയായി😊
I'm in Odisha now ❤
ഗ്രാമ കാഴ്ചകൾ പ്രത്യേകിച്ച് ഡ്രോൺ കാഴ്ച അതിമനോഹരമാണ്.🔥🔥🔥🔥🔥🔥
ഗ്രാമ കാഴ്ചകൾ സുന്ദരം👍❤🙏
Hii bibin namaskaram sughamalle.nalla camara arial view adipoli 👌❤
അനിൽ സാറിൻ്റെ വിവരണം ok ആണ്
ഗ്രാമീണ ജീവിത കാഴ്ചകൾ സൂപ്പർ ❤️❤️
അടി പൊളി ❤❤
Beautiful video ❤❤
സൂപ്പർ 👌👌👌
Congrassuneharusudapidakodivalicherinju. Thamaraudakodinatu.
സുപ്രഭാതം🌄
9:11 👍
15:36 മനോഹരം👍
17:05 രാഷ്ട്രപതി മുർമു ജി🙏🇮🇳
19:56 ഗ്രാമത്തിൽ എല്ലാവർക്കും അരി പോടിക്കാൻ ഒരു മിസ്കി വാങ്ങി കൊടുക്കൂ🙂
23:50 കാറ്റുള്ളപ്പോൾ തൂറ്റണം എന്നു പറഞ്ഞത് ഇതാണ്...ഞാൻ പണ്ട് തെറ്റിദ്ധരിച്ചിരുന്നു കാറ്റ് ഉള്ള സ്ഥലത്ത് പോയി .......
Super vedeo god bless you adipoli view thanks bros
Wow India u r a beauty❤
super👍👍👌👌
അഭിനന്ദനങ്ങൾ ♥️
B bro Big salute ❤😊
Very informative
Glad you think so!❤
❤❤❤
👍👍 നൈസ് ബ്രോ
ഹാപ്പി ക്രിസ്മസ് 🎅🎄
B bro stories
So Beautiful video created Sir 👌❤️❤️❤️
Very underrated chanel 😞 deserves a million subscribers....!!
Good vedio bro. 😍
good information ✌✌
God Bless....
Very nice 👌🏻👌🏻
🙏🏼B ബ്രോ അനിൽ സർ❤🎉
They are also human being. They will maintain neat and clean than others. We people are thinking that they are not maintaining neatly. They are not getting education that is the only drawback. We all have to focus for getting education and development to those people
Super
My India ❤
നൈസ് 👍😊
ബിബിൻ, അനിൽ സാർ... ഒഡിഷയിലെ സൂര്യ ക്ഷേത്രം സന്ദർശിക്കൂ.
Ella vediosum similar aayipokuna pole thonunindu
👍❤❤❤
❤❤❤
Happy christmas
❤️❤️❤️😍😍👍👍
❤❤❤🎉😊
Anil looks bit tired, any way it's a tiresome journey...
❤❤❤
👍🏼👌🏼❤
ബ്രോ. ബ്രോ. സുഖമാണോ
🙏👍
❤❤❤👌👌👌
❤❤❤❤🥰
👌👌👌👌👌❤️❤️❤️❤️
🎈🎈🎈🎈🎈🙏
❤😊
👍👍👍👍
❤💐❤💐❤💐🫂🫂
,,,😍😍😍
❤️❤️🚙
A documentary film 😂
Please don't use slippers when you enter inside their house
സ്ഥലത്തിൻ്റെയും ഗോത്ര വർഗത്തിൻ്റെയും പേരു പറയുമ്പോൾ ഇംഗ്ലീഷ് ടൈറ്റിൽ എഴുതി കാണിച്ചാൽ നന്നായിരുന്നു.
Bro.. വേറെയും content കാണിക്കൂ.. ഒരേപോലുള്ള same episodes ഒഴിവാക്കി എല്ലാ തരത്തിലുമുള്ള യാത്രകൾ ഉൾപ്പെടുത്തൂ.. തുടർച്ചയായി ഗ്രാമീണ കാഴ്ചകൾ മാത്രം കാണുമ്പോൾ 😮ചിലപ്പോഴൊക്കെ അരോചകമായി തോന്നുന്നു😢
തെന അല്ല തിന
അപ്പൊൾ മതം മാറ്റം ആണ് ഉദ്ദേശം
ഫാദർമാർ അവിടെ ചുറ്റി പറ്റി നിൽക്കുന്നത് മത പരി വർത്തനത്തിനാണോ പരിപാടി 🤣🤣
അനിൽ ഒറ്റ വാക്കിൽ പറയേണ്ടത് വിശദീകരിച്ചു വിശദീകരിച്ചു ബോറടിപ്പിക്കുന്നു
unnecessary discriptions, too much explanations sir. Most people are watching your channel for fun and entertainment. Only history students want to study the retuals of ancient India . Who want to know the worn out customs of tribal people? new generation will think this is the modern india. wakeup. This is not our India.
Super
❤❤❤
Nice.....♥️👍🙋👌♥️
👍👍👍
❤
❤❤❤
👍👍👍
♥️♥️♥️♥️
❤❤
❤
♥️