B_Bro_Stories
B_Bro_Stories
  • Видео 316
  • Просмотров 31 146 649
Ep #28ലോകത്ത് ഒരേ ഒരിടത്ത് മാത്രമാണ് ഈ ഗോത്ര സമൂഹമുള്ളത്.കാടിനുള്ളിലെ ഒറ്റപ്പെട്ട ഒരു ആദിവാസി ഗോത്രം
ആദിവാസി ഗോത്ര ഭാഷ മാത്രം സംസാരിക്കുന്ന ഒരു ഗോത്ര വിഭാഗം..
Bonda tribe, Malkangiri district, Primitive tribes of India, tribal villages, southern Odisha , Remote tribes of Odisha, tribes of Odisha , Mathili village Malkangiri
Просмотров: 18 648

Видео

Ep #27 | എന്തുകൊണ്ടായിരിക്കും ഇത്രയും ജനങ്ങൾ ഇവിടേക്ക് ഒഴുകിയെത്തുന്നത്..
Просмотров 28 тыс.14 часов назад
ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മൾ കണ്ടിരിക്കേണ്ട ഒരു സ്ഥലം... Konark Sun Temple.Konark.Puri.Shree Jagannatha Temple Puri.Puri beach.Golden Beach.Golden Beach puri. #bbrostories#roadtrip#allIndiatrip#konark#KonarkSunTemple#puri
Ep #26 കുഷ്ഠരോഗം ബാധിച്ച എത്രയോ ആൾക്കാർ..നമ്മൾ അറിയാതെ പോയ ഒഡീഷയിലെ പുരി നഗരം..Jagannath Temple,Puri
Просмотров 28 тыс.День назад
നമ്മൾ അറിയാതെ പോയ ഒരു പുരി നഗരം.. The Jagannath Temple,Chilika Lake,puri, Odisha, dolphin, Chilika Lake dolphin, Leprosy
Ep #25 മണ്ണും ചാണകവും തേച്ച് നിർമിച്ച കാടിനുള്ളിലെ വീട്...വനത്താൽ ചുറ്റപ്പെട്ട കാടിനുള്ളിലെ ജീവിതം
Просмотров 29 тыс.14 дней назад
ഒഡീഷ്യയിലെ കാടിനുള്ളിലെ ഒരു ഉൾഗ്രാമജീവിതം Odisha tribes , Odisha tribal villages, Odisha villages, Paroja tribe, Koraput district, Southern Odisha, Kakiriguma, Odisha.Kakiriguma tribal village Odisha. Odisha tribal village. Tribal agriculture Odisha. Odisha village, Orissa. Orissa tribal village #roadtrip# Odisha#Orissa#Odishatribalvillage#bbrostories A scheduled tribe of Odisha. The name PAROJ...
Ep #24 നമ്മൾ ഇതുവരെ കാണാത്ത ഒഡീഷയിലെ ഉൾഗ്രാമ കാഴ്ചകൾ... ഇവരുടെ ജീവിത രീതികൾ ഇങ്ങനെയാണ്...
Просмотров 65 тыс.14 дней назад
ഒഡീഷയിലെ ഉൾഗ്രാമ ജീവിതങ്ങൾ ഇങ്ങനെയാണ്... Odisha.Kakiriguma tribal village Odisha. Odisha tribal village. Tribal agriculture Odisha. Odisha village, Orissa. Orissa tribal village #roadtrip# Odisha#Orissa#Odishatribalvillage#bbrostories #Khondtribe#khondstribe
Ep#23 കറണ്ടില്ല,സ്വന്തമായി നെയ്ത വസ്ത്രങ്ങൾ,വിറകടുപ്പുകൾ,സുർക്കി,ചുണ്ണാമ്പ് കൊണ്ട് നിർമ്മിച്ച വീടുകൾ
Просмотров 81 тыс.21 день назад
ആന്ധ്രപ്രദേശിലെ വിചിത്രമായ ഒരു ഗ്രാമം.. Kurma Gram vedic village,Kurma Gram,Kurma village,kurma village Andhra Pradesh, iskcon model village, Kurmagram a Vedic Village SimpleNaturalTraditionalDharmic Is a farm community located in Srikakulam district of Andhra Pradesh state, India. Spread over 60 acres of land, It was started in the year 2018 under the aegis of Nanda Gokulam Goshala Trust. This...
Ep #22 | കാടിനുള്ളിലെ ഒറ്റപ്പെട്ട ഒരു ഊര് ജീവിതം...40 വർഷം പിന്നിലാണ് ഇപ്പോഴും ഇവർ...Jatapu Tribe
Просмотров 42 тыс.21 день назад
കാടിനുള്ളിലെ ഇവരുടെ ജീവിതം ഇങ്ങനെയാണ്.. Jatapu tribe,parvathipuram,Andhra Pradesh,Parvathipuram, Parvathipuram district, Jathapu tribe, tribal life, tribal village, Andhra Pradesh tribes, tribal culture, Indigenous tribes of Indian, Village life Parvathipuram tribal village The Jatapu people are a designated Scheduled Tribe in the Indian states of Andhra Pradesh and Odisha Jatapus are an Adivas...
Ep # 21 | ആന്ധ്രപ്രദേശിലെ ഊര് ജീവിതം ഇങ്ങനെയാണ്..സ്ത്രീകൾ പ്രധാനമായും ചുരുട്ടാണ് വലിക്കുന്നത് ഇവിടെ
Просмотров 73 тыс.Месяц назад
സ്ത്രീകൾ പ്രധാനമായും ചുരുട്ട് വലിക്കുന്ന ആദിവാസി ഗോത്ര ഊര്... Andhra Pradesh,Parvathipuram, Parvathipuram district, Jathapu tribe, tribal life, tribal village, Andhra Pradesh tribes, tribal culture, Indigenous tribes of Indian, Village life Parvathipuram tribal village
Ep # 20 ലോകത്ത് ഒരിടത്തും ഇങ്ങനെ ഒരു കാഴ്ച കണ്ടെന്നു വരില്ല.പാല് മൂന്ന് ലിറ്റർ.വിശ്വസിക്കാൻ പറ്റുമോ
Просмотров 58 тыс.Месяц назад
ഇത്രയും ഉയരം കുറഞ്ഞ കാളകളും പശുക്കളുമോ...? Kadiam, kadiyapulanka, kadiam plant nurseries, kadiyapulanka wholesale flower market, nadipathy, nadipathy goshala, nano cows, miniature cows, micro cows, dr. Krishnam Raju,
Ep # 19 | 144 വർഷം കൂടുമ്പോൾ മാത്രം നടക്കുന്ന ഒരു ഉത്സവമോ? കേട്ടിട്ടുണ്ടോ ഇങ്ങനെ ഒരു ഉത്സവം...
Просмотров 30 тыс.Месяц назад
ഇങ്ങനെ ഒരു ഉത്സവത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ഒരു ഗ്രാമം മുഴുവനും ജീവിക്കുന്നത് കഞ്ഞിവെള്ളം കൊണ്ട്.. Andhra Pradesh , Atreyapuram, Pootharekkalu, Andhra Pradesh sweet, famous sweet of Andhra Pradesh & Telangana Athreyapuram sweet, Rajahmundry, River Godavari, Godavari River Dhoodhsagar waterfalls
Ep# 18 | ആന്ധ്രപ്രദേശിലെ ഉൾ ഗ്രാമങ്ങൾ ഇപ്പോഴും ഒരുപാട് വർഷം പിന്നിലാണ്.... Andhra Pradesh
Просмотров 65 тыс.Месяц назад
40 വർഷം പിന്നോട്ട് പോയതുപോലെ.. ഈ കിണറ്റിലെ വെള്ളം കുടിക്കാൻ എവിടെ നിന്നൊക്കെയാണ് ആളുകൾ വരുന്നത് എന്നറിയാമോ? Tapeswaram Kaja.Tapeswaram Village in Andhra Pradesh. How to make kaja. How to make Tapeswaram kaja.Kaja preparing.Malabar Gold and Diamonds Rajahmundry.Rajahmundry.Suruchi Foods Tapeswaram.Rajamahendravaram
Ep #17 | സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഗ്രാമീണർ... ഇങ്ങനത്തെ ഒരു കാഴ്ച ഇതാദ്യം…
Просмотров 42 тыс.Месяц назад
ഇങ്ങനെയും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഒരു ഗ്രാമമോ..? Velpur, Andhra Pradesh, Andhra Pradesh village, village in Andhra Pradesh, food at Andhra Pradesh. Granite factory, granite factory Andhra Pradesh, agriculture Andhra Pradesh,velpur village,VinukondaPalnad district Village life, Electricity generation, Hydropower, Hydroelectricity,Guntur,Visakhapatnam,
Ep #16 | നമ്മൾ കഴിക്കുന്ന അരി എവിടെ നിന്നാണെന്ന് അറിയാമോ? ഇതാണോ നമ്മൾ കഴിക്കുന്ന അരി...
Просмотров 47 тыс.Месяц назад
ഇതാണോ നമ്മൾ കഴിക്കുന്ന അരി.... Velpur, Andhra Pradesh, Andhra Pradesh village, village in Andhra Pradesh, food at Andhra Pradesh. Granite factory, granite factory Andhra Pradesh, agriculture Andhra Pradesh, Andhra Pradesh school, velpur village,Vinukonda, rice mill, rural village,rural Andhra Pradesh,Rice production, agriculture,Andhra Pradesh agriculture,
Ep #15 | ഇസ്തരാക്കൂ എന്ന് കേട്ടിട്ടുണ്ടോ..? ഇങ്ങനെ ആയിരുന്നോ ഇതു ഉണ്ടാക്കുന്നത്...Andhra Pradesh
Просмотров 89 тыс.Месяц назад
ഇസ്തരാക്കൂ എന്ന് കേട്ടിട്ടുണ്ടോ..? Velpur, Andhra Pradesh, Andhra Pradesh village, village in Andhra Pradesh, food at Andhra Pradesh. Granite factory, granite factory Andhra Pradesh, agriculture Andhra Pradesh, Andhra Pradesh school, velpur village,Vinukonda, granite process, granite factory, granite outlet, making granite, granite mines
Ep #14 | നമ്മൾക്ക് അറിയാത്ത എത്രയെത്ര കാര്യങ്ങൾ.ഇങ്ങനെ ഒരു കാഴ്ച നിങ്ങൾ കണ്ടിട്ടുണ്ടോ?Andhra Pradesh
Просмотров 153 тыс.Месяц назад
ആന്ധ്രപ്രദേശിലെ ഉൾ ഗ്രാമക്കാഴ്ചകൾ ഇങ്ങനെയാണ്... Andhra Pradesh Villages Vinugonda town, Velpur village ,Chirala Fishing Harbour, Chirala beach, Fish auction, Sea fish, Dried fish, Granite idols, Granite sculpture, Idol sculpting,Vinugonda
Ep #13 | ഇതൊരു അത്ഭുതലോകം.. നമ്മളെ ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെ.. Grand Canyon of india
Просмотров 76 тыс.2 месяца назад
Ep #13 | ഇതൊരു അത്ഭുതലോകം.. നമ്മളെ ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെ.. Grand Canyon of india
Ep #12 | ഗ്രാമ കാഴ്ചകൾ കാണണമെങ്കിൽ ഇവിടെ വരണം... ആന്ധ്രപ്രദേശിലെ ഗ്രാമങ്ങൾ Andhra Pradesh...
Просмотров 129 тыс.2 месяца назад
Ep #12 | ഗ്രാമ കാഴ്ചകൾ കാണണമെങ്കിൽ ഇവിടെ വരണം... ആന്ധ്രപ്രദേശിലെ ഗ്രാമങ്ങൾ Andhra Pradesh...
Ep #11 | ഇവിടെ വന്നു കഴിഞ്ഞാൽ എത്ര ചാക്ക് പൂക്കൾ വേണമെങ്കിലും നമുക്ക് സൗജന്യമായി കൊണ്ടുപോകാം..
Просмотров 69 тыс.2 месяца назад
Ep #11 | ഇവിടെ വന്നു കഴിഞ്ഞാൽ എത്ര ചാക്ക് പൂക്കൾ വേണമെങ്കിലും നമുക്ക് സൗജന്യമായി കൊണ്ടുപോകാം..
Ep #10 സിനിമയിൽ കണ്ടതോ കേട്ടതോ അല്ല KGF..ഇതാണ് ഇപ്പോഴത്തെ അവസ്ഥ സ്വർണ്ണഖനിയിൽ | Kolar Gold Fields
Просмотров 282 тыс.2 месяца назад
Ep #10 സിനിമയിൽ കണ്ടതോ കേട്ടതോ അല്ല KGF..ഇതാണ് ഇപ്പോഴത്തെ അവസ്ഥ സ്വർണ്ണഖനിയിൽ | Kolar Gold Fields
Ep #09 | 20 വീടുകൾ മാത്രമേ ഈ ഗ്രാമത്തിലുള്ളു. ഗ്രാമങ്ങളുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെയാണ് Karnataka villag
Просмотров 63 тыс.2 месяца назад
Ep #09 | 20 വീടുകൾ മാത്രമേ ഈ ഗ്രാമത്തിലുള്ളു. ഗ്രാമങ്ങളുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെയാണ് Karnataka villag
Ep #08 | കാടിനുള്ളിലെ ഉര് ജീവിതം | നമ്മൾ ഇതുവരെ കാണാത്ത തമിഴ്നാട്ടിലെ ഉൾഗ്രാമം | remote village (TN)
Просмотров 139 тыс.2 месяца назад
Ep #08 | കാടിനുള്ളിലെ ഉര് ജീവിതം | നമ്മൾ ഇതുവരെ കാണാത്ത തമിഴ്നാട്ടിലെ ഉൾഗ്രാമം | remote village (TN)
Ep #07 | ഏഴു കിലോമീറ്റർ കാടിനുള്ളിലൂടെ നടന്നെങ്കിൽ മാത്രമേ ഈ ഗ്രാമത്തിൽ എത്തിച്ചേരാൻ സാധിക്കൂ...
Просмотров 68 тыс.2 месяца назад
Ep #07 | ഏഴു കിലോമീറ്റർ കാടിനുള്ളിലൂടെ നടന്നെങ്കിൽ മാത്രമേ ഈ ഗ്രാമത്തിൽ എത്തിച്ചേരാൻ സാധിക്കൂ...
Ep #06 ചെരുപ്പ് ഉപയോഗിക്കാൻ പാടില്ല,കറണ്ടില്ല,നിലത്ത് മാത്രം കിടക്കണം,ഓലമേഞ്ഞ വീടുകൾ,വിചിത്രമായ ഇടം
Просмотров 1,4 млн2 месяца назад
Ep #06 ചെരുപ്പ് ഉപയോഗിക്കാൻ പാടില്ല,കറണ്ടില്ല,നിലത്ത് മാത്രം കിടക്കണം,ഓലമേഞ്ഞ വീടുകൾ,വിചിത്രമായ ഇടം
Ep #05 | അധികമാരും അറിയാത്ത ഒരു വിചിത്ര ഗ്രാമം..ഇങ്ങനെ ഒരു ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ..?
Просмотров 155 тыс.2 месяца назад
Ep #05 | അധികമാരും അറിയാത്ത ഒരു വിചിത്ര ഗ്രാമം..ഇങ്ങനെ ഒരു ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ..?
Ep #04 | തമിഴ്നാട്ടിലെ ഉൾഗ്രാമങ്ങൾ.. Isolated village in Tamilnadu
Просмотров 113 тыс.2 месяца назад
Ep #04 | തമിഴ്നാട്ടിലെ ഉൾഗ്രാമങ്ങൾ.. Isolated village in Tamilnadu
Ep #03 | നമ്മുടെ യാത്ര തുടങ്ങിയപ്പോഴേ കിട്ടിയ പണി... തമിഴ്നാട്ടിലെ ഉൾ ഗ്രാമങ്ങൾ...
Просмотров 77 тыс.3 месяца назад
Ep #03 | നമ്മുടെ യാത്ര തുടങ്ങിയപ്പോഴേ കിട്ടിയ പണി... തമിഴ്നാട്ടിലെ ഉൾ ഗ്രാമങ്ങൾ...
Ep#02 | ഓരോ പ്രശ്നങ്ങൾ വരുന്ന വഴിയേ... വഴിയിൽ കിടന്നുറങ്ങിയ ആദ്യ ദിനം... Gypsy camping..
Просмотров 73 тыс.3 месяца назад
Ep#02 | ഓരോ പ്രശ്നങ്ങൾ വരുന്ന വഴിയേ... വഴിയിൽ കിടന്നുറങ്ങിയ ആദ്യ ദിനം... Gypsy camping..
Ep#01 | ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് നമ്മുടെ പുതിയ യാത്ര ആരംഭിക്കുകയാണ്... A new journey has begun...
Просмотров 55 тыс.3 месяца назад
Ep#01 | ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് നമ്മുടെ പുതിയ യാത്ര ആരംഭിക്കുകയാണ്... A new journey has begun...
പുതിയ യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ് | വളരെ കാലത്തെ ആഗ്രഹം സഫലമായി...നിങ്ങൾ തന്ന പ്രചോദനം ഈ വാഹനം
Просмотров 76 тыс.3 месяца назад
പുതിയ യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ് | വളരെ കാലത്തെ ആഗ്രഹം സഫലമായി...നിങ്ങൾ തന്ന പ്രചോദനം ഈ വാഹനം
കുറെ വർഷം പിന്നോട്ട് പോയതുപോലെ... ഇങ്ങനത്തെ കാഴ്ചകൾ ഒക്കെ ഇപ്പോൾ വിരളമാണ്...
Просмотров 33 тыс.3 месяца назад
കുറെ വർഷം പിന്നോട്ട് പോയതുപോലെ... ഇങ്ങനത്തെ കാഴ്ചകൾ ഒക്കെ ഇപ്പോൾ വിരളമാണ്...

Комментарии

  • @niranjkk7581
    @niranjkk7581 25 минут назад

    ഉള്ള മതങ്ങൾ കൊണ്ട് തന്നെ ഇവിടെ സമാധാനം ഇല്ല. അപ്പോഴാ അടുത്തത്..

  • @SreenathAs-u3c
    @SreenathAs-u3c 7 часов назад

    bro super .❤❤❤pinne ishan devjiyude songum adpoly .nalla video superb.

  • @brahmakulamcreations7315
    @brahmakulamcreations7315 7 часов назад

    പുതിയ അറിവ് 🫂🙏❤️❤️

  • @SreenathAs-u3c
    @SreenathAs-u3c 7 часов назад

    I LOVE TAMILNADU .Iam keraleeyan

  • @sasikalar9420
    @sasikalar9420 8 часов назад

    Super

  • @shailanasar3824
    @shailanasar3824 8 часов назад

    യാത്രകൾ.... 👍👍

  • @SunilsHut
    @SunilsHut 8 часов назад

    സൂപ്പർ 👍🏼👌🏼❤

  • @AppuBipin-y3o
    @AppuBipin-y3o 10 часов назад

    അടിപൊളി വീഡിയോ 👌👌

  • @DILEEPKUMAR-wk2gx
    @DILEEPKUMAR-wk2gx 10 часов назад

    Avide kothu illio?

  • @krishnapriya-eo2ye
    @krishnapriya-eo2ye 12 часов назад

    വൃന്ദാവൻ

  • @mohangs1578
    @mohangs1578 12 часов назад

    അച്ചൻകോവിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠയെപ്പറ്റിയും പറയണമായിരുന്നു. ഗൃഹസ്ഥാശ്രമിയായ അയ്യപ്പന്റെ പൂർണ, പുഷ്‌ക്കല എന്നീ ഭാര്യമാരും മകനായ സത്യകനോടുമൊപ്പമുള്ള പ്രതിഷ്ഠയാണ് അവിടെയുള്ളത്. സത്യകന്റെ അച്ഛൻ ഉള്ള കോവിലാണ് അച്ഛൻകോവിൽ. ക്രമേണ അച്ചൻകോവിൽ എന്നായി മാറി !കേരളത്തിൽ പുനലൂരിനടുത്തുള്ള അലിമുക്ക്, തമിഴ്നാട്ടിലെ ചെങ്കോട്ട എന്നീ രണ്ട് സ്ഥലങ്ങളെ മാത്രം ബന്ധിപ്പിക്കുന്ന റോഡാണ് അച്ചൻകോവിൽ റോഡ്.

  • @prasanna5600
    @prasanna5600 16 часов назад

    വളരെ കനതുകത്തോടെയാണ് ഓരോ ഗോത്രവിഭാഗത്തിൻ്റെയും ജീവിത രീതി നിങ്ങളിലൂടെ കാണുന്നത്. നന്ദി ബ്രോ. ഇന്ത്യയുടെ ഗ്രാമങ്ങളിലൂടെ ഒരു യാത്ര എൻ്റെ സ്വപ്നമാണ് അത് നിങ്ങളിലൂടെ ഇപ്പോൾ സാധ്യമാവുകയാണ്

  • @gouthamsanthoshrk
    @gouthamsanthoshrk 17 часов назад

    Poli video...... BeBro.....

  • @positiveroots5691
    @positiveroots5691 18 часов назад

    B Bro 26 Ep വരെ കണ്ടു ഇപ്പോൾ എല്ലാറ്റിലും ഒരെ പോലെയുള്ള content മാത്രമാകുന്നു നിങ്ങൾ വില്ലേജ് ജീവിതങ്ങൾ മാത്രം focus ചെയ്യുന്നു, വൈവിധ്യമായ മടുപ്പുളവാക്കാത്ത വീഡിയോകൾ കൊണ്ട് വരാൻ ശ്രമിക്കുക

  • @madhupurushothaman3936
    @madhupurushothaman3936 19 часов назад

    ഗ്രാമംഗളിലാണ് ഇൻഡൃയുടെ ആത്മാവ് കുടികൊള്ളുന്നത്. All the best 👍🏽

  • @georgevarghesekulathumkal
    @georgevarghesekulathumkal 19 часов назад

    നിങ്ങള്‍ ചെയുന്ന ഈ വീഡിയോകള്‍ വളരെ ഉയര്‍ന്ന മൂല്യം ഉള്ളതാണ്. എങ്ങിനെ, എന്തു പറയണമെന്നു അറിയില്ല. അത്രയ്ക്ക് നല്ലതാണ്. ഭാവിയില്‍ വരും തലമുറകള്‍ക്കും എല്ലാവര്‍ക്കും പ്രയോജനം ഉണ്ടാവട്ടെ. All the best.

  • @RajaSanthiya-ey4qd
    @RajaSanthiya-ey4qd День назад

    Idukki ni rmichthu HCC aanu

  • @dr.georgethomasmulayara4186
    @dr.georgethomasmulayara4186 День назад

    Anil…..supper….

  • @jasimk7491
    @jasimk7491 День назад

    ❤❤❤

  • @shamnadkanoor9572
    @shamnadkanoor9572 День назад

    പുതിയ അറിവുകൾ പുതിയ കാഴ്ചകൾ അടിപൊളി 👍👍👍❤❤❤

  • @Elza-aniyan123
    @Elza-aniyan123 День назад

    Interesting facts

  • @nishathankachan6924
    @nishathankachan6924 День назад

    ❤❤❤

  • @ajitht.g986
    @ajitht.g986 День назад

  • @gayathrim8954
    @gayathrim8954 День назад

    നിങ്ങൾ ഇപ്പോൾ കലിംഗ ദേശത്താണ്. ഭാരതീയ ചരിത്രത്തിലെ ഏറ്റവും വലിയ വഴിതിരിവ് ആയ നടന്ന കലിംഗ യുദ്ദം നടന്ന സ്ഥലം അശോകൻ ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ യുദ്ദം അതിന് ശേഷമാണ് അഹിംസ യിലേക്ക് തിരിയുന്നതും. ലോകം മുഴുവൻ ബുദ്ധ മതം പ്രചരിപ്പിക്കാൻ മകൾ സുമിത്രയുയും മകൻ പുഷ്യ ശൃംഗനും പോകുന്നത് പിന്നീട് നൂറ്റാണ്ടുകൾ ബുദ്ധ മതത്തിന്റെ ആവിർഭാവം ഭാരതത്തെ ഒരു അഹിംസ യിൽ ഊന്നിയ ഭരണം ഈ അവസരത്തിലാണ്. ഉസ്ബെകിസ്ഥാൻ. Mangoliya ആക്രമണം വരുന്നത് മുഗൾ ഉസ്ബെക് അക്രമണ കാരികൾ അവർക്കു അഹിംസയിൽ ഊന്നിയ ജനങ്ങളും രാജാവും ഒരു കശാപ്പ് ശാല തന്നെ ആക്കി മുഹമ്മദ്‌ ഗജനി ശവങ്ങളുടെ കൂമ്പരങ്ങൾ തെരുവിൽ കൂട്ടിയിട്ടിരുന്നു.....

  • @gayathrim8954
    @gayathrim8954 День назад

    നിങ്ങൾക്കു സഹായം ചെയ്ത അച്ഛൻ father അഭിനന്ദനങ്ങൾ അർഹിക്കുന്നു.. അദ്ദേഹം അവിടെ മിഷനറി പ്രവർത്തനങ്ങൾക്കായി വന്നതാണ്.. മതം മാറ്റി മാറ്റി സ്വയം മാറാതെ സൂക്ഷിക്കാൻ പറയണം... കാരണം വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഇന്ത്യൻ ദേശീയത അംഗീകരിക്കാൻ കുറച്ചു ബുദ്ദിമുട്ട് കാണിക്കുന്നു അവർ വേറൊരു ലെവലിൽ എത്തി അതിനു കാരണക്കാർ കേരളത്തിൽ നിന്നും പോയ കുരിശു കൃഷി ക്കാർ തന്നെ ആണ്. Any way അറിയാൻ പറ്റി.. ജാജ്പുർ എന്ന സ്ഥലത്ത് ടാറ്റാ സ്റ്റീൽ പ്ലാന്റ് നായി സ്ഥലം ഏറ്റെടുക്കുന്നത് മായി ബന്ധപ്പെട്ട് ആദിവാസി ഗോത്ര വർഗ്ഗ എതിർപ്പ് നേരിടേണ്ടി വന്നു.. വിഷം പുരട്ടിയ അമ്പും വില്ലും കുന്തവും നേരിടാൻ പോലീസിന് കഴിഞ്ഞില്ല. ഇത് ജാജ്പുർ ജിൻഡൽ steel പ്ലാന്റ് നിർമാണ സമയത്ത് നടന്ന സംഭവം ആണ്

  • @rajeevpu4076
    @rajeevpu4076 День назад

    നല്ല സ്ഥലം 🙏🙏🙏🙏

  • @ajithkumarpillai5088
    @ajithkumarpillai5088 День назад

    👍👍👍

  • @MathewsDanavumkal
    @MathewsDanavumkal День назад

    Informative ആയിട്ടുള്ള, വീഡിയോകൾ ഇടുന്നതിനു നന്ദി. Bonda ഗോത്ര വർഗത്തെ പറ്റി ആദ്യമായാണ് കേൾക്കുന്നത്. നിങ്ങൾ രണ്ടാളും ലൈഫ് തന്നെ നോക്കാതെ ഇങ്ങനെയുള്ള സ്ഥലങ്ങളുടെ visuals ഉം informations ഉം share ചെയ്യുന്നതിന് പ്രേത്യേക താങ്ക്സ്😊

  • @ganesanedakkott9430
    @ganesanedakkott9430 День назад

    ഇപ്പോഴുരാജ്യത്തിന്റെ അവസ്ഥ ഇതാണ് എന്നുമാറും.

  • @sanoojdevk872
    @sanoojdevk872 День назад

    That chandha is looking like super primitive feels like we are back in the 70's or 80's

  • @rafeeqbabu5424
    @rafeeqbabu5424 День назад

    ❤️❤️❤️❤️❤️❤️

  • @anandhusabu3961
    @anandhusabu3961 День назад

    🙏🏼ഹായ് അനിൽ സാർ ബി ബ്രോ ❤🎉

  • @nassertp8757
    @nassertp8757 День назад

    വളരെ വിചിത്ര സമൂഹം.... പുതിയ അനുഭവങ്ങൾ...... സൂപ്പർ സൂപ്പർ ....❤❤❤❤❤❤❤

  • @shahaikkara977
    @shahaikkara977 День назад

    👌👌❤❤ഗംഭീരം ❤️

  • @-._._._.-
    @-._._._.- День назад

    ഇന്നലെ രാത്രി കാണാൻ വിചാരിച്ചതാണ് ഉറങ്ങിപ്പോയി😃,,ഇന്ന് ഇനി കാണട്ടെ ശുഭസായാഹ്നം🌅☕ 2:45 അതിമനോഹരം 5:44 സത്യം 12:16 🙂 12:55 ഞാൻ ഇത് 1.5x വേഗത്തിൽ കണ്ടപ്പോൾ ഒന്ന് ചിരിച്ചു പോയി അറിയാതെ🙂😃 18:45 😃😃😃 മൂന്നാമത്തെ അമ്മച്ചി പറഞ്ഞത് കുറച്ചു കൂടി താ എന്നാണ് ഇത്ര നേരം ഫോട്ടോ എടുക്കാൻ വടി പോലെ നിന്നില്ലേ എന്നാണ് 😃 22:04 എല്ലാവരും പറയുന്നത് അതാണ് പക്ഷെ ആരും കുടിയേറി വന്നിട്ടില്ല..ഇന്ത്യൻ ഭൂഖണ്ഡപാളി യുറേഷ്യയിൽ ഇടിച്ചപ്പോൾ കൂടി കലർന്നു മറ്റു ചിലർ കലരാതെയുമിരുന്നു...സെന്റിനൽ ദ്വീപ് യിലെ അതേ ആളുകൾ പ്രത്യേക ഭൂവിഭാഗങ്ങളിൽ ഒറ്റപ്പെട്ടു വളർന്നു വന്നപ്പോൾഅതിന്റെതായ ജനിതക മാറ്റം സംഭവിച്ചു എന്ന് മാത്രം,,ഇവർ ഉദാഹരണത്തിന് ചൈന &റഷ്യ(താജിക്കിസ്ഥാൻ ചെങ്കിസ് ഖാൻ വരുന്നതിന് മുമ്പ് സ്ലാവിക് ഗോത്രങ്ങൾ ആയിരുന്നു) അവർ ഇന്ത്യയിൽ ഉള്ള ജനങ്ങളുമായി കൂടി ചേർന്നു അതിന്റെതായ മാറ്റങ്ങൾ ഉണ്ടായി...അവർ പിന്നീട് ഘട്ടം ഘട്ടം ആയി തെക്കേ ഇന്ത്യയിലേക്ക് വന്നു പിന്നെയും കൂടി കലർന്നു എന്നതാണ് സത്യം,സഹ്യ പർവതത്തിന് ഉള്ളിൽ ഉള്ളവർ കേരളം,,തുളു,,കൊങ്കനി,,അങ്ങനെ,,estern ghat ഇന് ഉള്ളിൽ ഉള്ളവർക്ക് വേറൊരു പ്രത്യേകത അങ്ങനെ അങ്ങനെ 27:47 🙂🙂 അടുത്ത വിഡിയോ പോരട്ടെ

  • @sureshk.n8569
    @sureshk.n8569 День назад

    ❤❤❤

  • @geethats9807
    @geethats9807 День назад

  • @AlanAlansudha
    @AlanAlansudha День назад

    ❤️❤️❤️❤️

  • @ranjithmenon8625
    @ranjithmenon8625 День назад

    അടിപൊളി വീഡിയോ ഈ tribes ഉപയോഗിക്കുന്ന ornaments ring ഇതെല്ലാം African tribes ഉപയോഗിക്കുന്ന പോലത്തെ ആണ്, സംശയം തീര്‍ക്കാന്‍ Google ചേച്ചി യോട് ചോദിച്ചപ്പോൾ ഇവര്‍ africayil നിന്ന് migrated ആണെന്ന് കണ്ടു, നിങ്ങളുടെ effort fruitful ആവട്ടെ ,bibin sugamalle ❤❤❤

  • @ramachandrant2275
    @ramachandrant2275 День назад

    👍🙋👌♥️

  • @travelbyranjith6462
    @travelbyranjith6462 День назад

    നിങ്ങൾ യാത്ര തുടരുക, ഞങ്ങൾ നിങ്ങളോടൊപ്പം യാത്ര ചെയ്യുന്നു.

  • @manikandans2037
    @manikandans2037 День назад

    Super place bro❤

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc День назад

    മനോഹരമായ വിത്യസ്ത മായ കാഴ്ചകൾ ❤️❤️

  • @sibichankalayil4684
    @sibichankalayil4684 День назад

    ❤️❤️🚙