Ep#23 കറണ്ടില്ല,സ്വന്തമായി നെയ്ത വസ്ത്രങ്ങൾ,വിറകടുപ്പുകൾ,സുർക്കി,ചുണ്ണാമ്പ് കൊണ്ട് നിർമ്മിച്ച വീടുകൾ

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 71

  • @yasodaraghav6418
    @yasodaraghav6418 2 часа назад +7

    കൂർമ്മ ഗ്രാമം നെൽവയൽ പ്രാർത്ഥനാലയം എല്ലാം ഒന്നിനൊന്ന് സൂപ്പർ ഇത് വരെ ഇങ്ങനെയൊരു ഗ്രാമത്തെ കുറിച്ച് കേട്ടറിവ് പോലുമില്ല നിങ്ങളിൽ കൂടി പുതിയ പുതിയ കാഴ്ചകൾ കാണാൻ കഴിയുന്നുണ്ട് 💓💓

  • @kalathilmuralidharanunni4428
    @kalathilmuralidharanunni4428 38 минут назад

    , കുർമ്മ ഗ്രാമം ഒരു പുതിയ അനുഭവം
    യാത്ര തുടരട്ടെ ആശംസകൾ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shamnadkanoor9572
    @shamnadkanoor9572 11 минут назад

    ഇക്കാലത്തും ഇങ്ങനെ ജീവിക്കുന്നവർ ഉണ്ടല്ലേ 👍👍👍അടിപൊളി 👍👍👍

  • @cvenugopal6112
    @cvenugopal6112 Час назад +1

    പല ഇസ്കോണിലും വ്യത്യസ്ഥമായ രീതികൾ 👍

  • @usergs-v2z
    @usergs-v2z 2 часа назад +7

    കൂർമ്മഗ്രാമം ഒരു വല്ലാത്ത ഫീലിംഗ് തരുന്നു. ഭാരതം എത്രയോ വിഭിന്ന ആശയങ്ങൾ രൂപപ്പെടുത്തുന്ന സാക്ഷാൽ സ്വർഗ്ഗം തന്നെ ഒരു യാത്രികനും കാണിക്കാത്ത ഇത്തരം കാഴ്ചവസന്തം സമ്മാനിച്ചBBro🙏🙏🙏🙏❤️❤️❤️ ഈ ഗ്രാമവാസികളാണ് ഭഗവാൻ്റെ അനുയായികൾ ഒരു ഹിന്ദുവെന്ന നിലയിൽ അഭിമാനം

  • @Vaisakhyedhu
    @Vaisakhyedhu Час назад +1

    Swastham സമാധാനം ❤

  • @vijayakumark.p2255
    @vijayakumark.p2255 2 часа назад +3

    നമ്മുടെ നാട്ടിൽ മുമ്പ് നെൽപ്പാടങ്ങൾ കൊയ്തു മാറുമ്പോൾ ആ വെള്ളം ചെറുതായിട്ടുള്ള നെൽപ്പാടങ്ങളിലേക്ക് താറാവിനെ കൂട്ടമായി കൊണ്ടുവന്നു തീറ്റയ്ക്ക് ഇറക്കിവിടുമായിരുന്നു അടുത്തുള്ള പറമ്പുകളിൽ ആണ് രാത്രികാലങ്ങളിൽ താറാവുകളെ വലകെട്ടി റൗണ്ടിനുള്ളിൽ ആക്കി സംരക്ഷിച്ചിരുന്നത്. അന്ന് താറാവിനെയും കൊണ്ട് വരുന്ന ആൾക്കാർ പാടത്തിന്റെ ഉടമയ്ക്കും അതുപോലെ തന്നെ രാത്രിയിൽ സംരക്ഷിക്കാൻ ഇടം കൊടുക്കുന്ന വസ്തു ഉടമയ്ക്കും മുട്ടകൾ നൽകുമായിരുന്നു. എന്റെ വീട് പറമ്പിൽ അത്തരത്തിൽ കൊണ്ടുവന്ന താറാവുകളെ രാത്രികാലങ്ങളിൽ കൂട്ടമായി പാർപ്പിക്കുമായിരുന്നു. ഇതുകൂടാതെ പാടങ്ങളിൽ പശുക്കളെയും കാളകളെയും ഒക്കെ കൊണ്ടുവന്നു കെട്ടുമായിരുന്നു എരുമകളെയും ഒക്കെ ചാണകങ്ങൾ വയലിൽ തന്നെ വീണു വയലിൻ വളം ആയി മാറുമായിരുന്നു..

  • @SunilsHut
    @SunilsHut Час назад

    😛👍🏼❤ ഇൻക്രെഡിബിൾ ഇന്ത്യ 👍🏼👍🏼👍🏼

  • @thiruvanchoorsyam
    @thiruvanchoorsyam 2 часа назад

    വ്യത്യസ്തമായ കാഴ്ചകളാണ് ഈ ചാനലിന്റെ ഹൈലൈറ്റ്. നന്ദി ശ്രീ അനിൽ, ശ്രീ ബിബിൻ.

  • @SMR_MNYL
    @SMR_MNYL Час назад +1

    കൂർമ്മ ഗ്രാമത്തിലെ ജനങ്ങൾ ഈ ജീവിതരീതി പിന്തുടരുന്നത് കൊണ്ട് അവരുടെ ആരോഗ്യം, ആയുർദൈർഘ്യം മുതലായവ അറിയാൻ ഒരു കൗതുകം

  • @ranjithmenon8625
    @ranjithmenon8625 58 минут назад

    Hii ബിബിൻ, അനിൽ ബ്രോ, സുഖമല്ലേ രണ്ടു പേർക്കും, പിന്നെ ഇവിടെ ബാംഗ്ളൂരിലേ ഇസ്‌കോണിൽ ജീവിത രീതി വ്യത്യസ്തമായി ട്ടാണ്, ഇതു പോലെ അത്ര സിംപിൾ അല്ല, പിന്നെ അക്ഷയ പാത്ര ,അന്നദാനം ഉണ്ട് സ്കൂളിലും മറ്റും , ബിബിൻ നല്ല vlog❤❤❤
    പിന്നെ ആ തരം കക്കൂസുകൾ പഴയ കാലങ്ങളിൽ ഉണ്ടായിരുന്നു

  • @-._._._.-
    @-._._._.- 2 часа назад

    കാണട്ടെ ഇന്നത്തെ കാഴ്ചകൾ
    5:23 മനോഹരം
    8:57 😊😊 😋
    12:53 മനോഹരം🏠🐄🐂🐂🐂🐂
    21:17 പുസ്തകാലയം👍
    23:55 👍👍കൂർമ ഗ്രാമം ഇഷ്ടപ്പെട്ടു...ലളിതം സുന്ദരം...

  • @travelbyranjith6462
    @travelbyranjith6462 Час назад

    പഴയ ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തുന്നു.

  • @vijayrajan10
    @vijayrajan10 Час назад

    Be ബ്രോക്ക് ഇത്രയും മുടി ഉണ്ടെന്ന് ഇപ്പോൾ കണ്ട്.സ്ഥിരം cap മൊട്ട ആയത് കൊണ്ടാണ് വക്കുന്നെന്നു കരുതി.😂😂. സാറു ഫുൾ എനർജി ആയിട്ട് കാണുന്നു.സന്തോഷം all the best Be bro🎉❤waiting for the next ❤❤

  • @fahadfira
    @fahadfira Час назад

    ഇഷ്ട ബി ബ്രോ സ്റ്റോറി 🌹🌹🌹🌹🌹🌹🌹🌹❤️

  • @sundharr6412
    @sundharr6412 Час назад

    Thank you for your efforts in showing the typical experience with the iskcon village (koorma .. tortoise. ஆமை) your description is also covering the entire activities is excellent!!😅😅😅😅

  • @bijuthomas.m3356
    @bijuthomas.m3356 2 часа назад

    Best wishes ❤

  • @MayaDevi-bq9ti
    @MayaDevi-bq9ti 3 часа назад

    Randuperum sukhamay irikkunnu ennukaruthunnu God bless

  • @marysusai407
    @marysusai407 2 часа назад

    Grammaghal morning kanan endha resam 👍👏

  • @shajia5718
    @shajia5718 2 часа назад

    👍🏼👍🏼👍🏼👍🏼 very interesting

  • @akkulolu
    @akkulolu 2 часа назад

    Nice 🙏🏻🙏🏻

  • @krishnakumarraveendran402
    @krishnakumarraveendran402 3 часа назад +2

    Hi Bro, രണ്ട് പേരും സുഖമായിരിക്കുന്നതിൽ വളരെ സന്തോഷം . കൂടെ ഞങ്ങളും ഉണ്ട് നിങ്ങളോടൊപ്പം😄

  • @anandhusabu3961
    @anandhusabu3961 3 часа назад +1

    ഹായ് ഹലോ നമസ്കാരം🙏🏼2പേർക്കും 🎉❤

  • @sudhia4643
    @sudhia4643 3 часа назад +1

    First. 👍S.EKM

  • @SudarsananNair-h8u
    @SudarsananNair-h8u 2 часа назад

    ❤❤❤❤❤ 2 perkkum ❤❤❤❤❤

  • @vijimonviswanathan7989
    @vijimonviswanathan7989 47 минут назад

    👍

  • @subeeshkrishna3412
    @subeeshkrishna3412 Час назад

    🥰👍🥰

  • @harilalreghunathan4873
    @harilalreghunathan4873 Час назад

    🙏👍

  • @sandy____697
    @sandy____697 2 часа назад

    Good 👍❤

  • @ismailch8277
    @ismailch8277 3 часа назад

    super👍👍👌👌

  • @MohammedHaneefa-d3n
    @MohammedHaneefa-d3n 3 часа назад +5

    ചേട്ടൻ സിനിമാ നടൻ ജയസൂര്യയുടെ അനിയനാണോ

    • @yk9pj
      @yk9pj 2 часа назад

      അല്ല ജയസൂര്യ ഹിന്ദുവും ബിബിൻ കിസ്ഥനിയുമാണ്

    • @ranjithmenon8625
      @ranjithmenon8625 Час назад

      ​@@yk9pj പുതിയ മതം കണ്ടുപിടിച്ചോ കിസ്ഥാനി😅

  • @ameenmankery
    @ameenmankery 3 часа назад

    Vannallo vanamaala 😊

  • @MayaDevi-bq9ti
    @MayaDevi-bq9ti 3 часа назад

    Ithupolulla videos kanninu kulirmayanu

  • @PeterMDavid
    @PeterMDavid 2 часа назад

    ഈ യാത്രയിൽ ഇതുപോലെ ഒരു ഗ്രാമം നേരത്തെ വിസിറ്റ് ചെയ്തിരുന്നു അതിൽ ഒരു മലയാളിയും ഉണ്ടായിരുന്നു 👍 പിന്നെ നമ്മുടെ അനിൽ സാറിന് ഒരു പത്തു വയസ്സ് കുറഞ്ഞതുപോലെ പഴയ എപ്പിസോഡുകൾ കണ്ടൽ അത് മനസ്സിലാവും 😂 ബി ബ്രോ പിന്നെ എന്നും 16 😂കാണുന്ന കാലം മുതൽ 👌ഇങ്ങനെ തന്നെ 👌❤️👍

  • @jinujayan9318
    @jinujayan9318 3 часа назад

    ഹായ് ബ്രോസ് നമസ്കാരം

  • @ramamohananik346
    @ramamohananik346 2 часа назад

    ❤❤👍👍👍

  • @sudheerkp2828
    @sudheerkp2828 Час назад

    പ്രതീക്ഷയോടെ കണ്ടു തുടങ്ങി 'ഇസ്കോൺ 'എന്ന് കേട്ടതോടെ താല്പര്യം കുറഞ്ഞു. കാരണം വ്യക്തമായ ചില ഗൂഢ ലക്ഷ്യങ്ങൾ ഇവർക്കുണ്ട് എന്നതാണ് ആ ഗ്രാമീണർ ഇവരുടെ പടിയിൽ നിന്ന് രക്ഷപ്പെടുമെന്ന് കരുതാം

  • @sibichankalayil4684
    @sibichankalayil4684 2 часа назад

    ❤️❤️🚙

  • @AjiG-e5f
    @AjiG-e5f 2 часа назад

    👍🏼

  • @ajithkumarpillai5088
    @ajithkumarpillai5088 3 часа назад

    👍👍👌👌

  • @DeepaRani-cb4mm
    @DeepaRani-cb4mm 2 часа назад

    Koormma Village evideyanu proper

  • @bibeeshsouparnika677
    @bibeeshsouparnika677 2 часа назад

    🎈🎈🎈🎈🙏

  • @SunilKumar-io2nb
    @SunilKumar-io2nb Час назад

    ഡെയിലി വിഡിയോ ഇടാൻ നോക്കൂ bro

  • @UnnikalathingalKalathingal
    @UnnikalathingalKalathingal 3 часа назад

    😍😍😍

  • @sudhia4643
    @sudhia4643 3 часа назад

    കള്ളന്മാരെക്കൊണ്ട്. സമൃദ്ധമായ ശ്രീകാകുളം. ... (ഇതൊരു. പഴയ പ്രയോഗമാണ്.അല്ലേ.B. Bro.😆. S. EKM.

  • @assinihussain9137
    @assinihussain9137 3 часа назад

    വൈദ്യതി സഹായത്തോടെ ഉണ്ടാക്കിയ ഇരുമ്പു പാത്രങ്ങൾ കൂടി ഉപേക്ഷിക്കാമായിരുന്നു...

  • @MohammedHaneefa-d3n
    @MohammedHaneefa-d3n 3 часа назад +1

    സിനിമാ നടൻ ജയസൂര്യ ചേട്ടൻ്റെ ചേട്ടനാണോ

  • @BadshaBadsha-nm1dr
    @BadshaBadsha-nm1dr Час назад

    ഇവരുടെ വിശ്വാസം ഉടായിപ് ആണെങ്കിലും നല്ലൊരു ഫീലിംഗ് ഉണ്ട്.

  • @basheerbasheer9056
    @basheerbasheer9056 3 часа назад

    Hi🎉

  • @adamazli5256
    @adamazli5256 Час назад

    Enna. Oru wibe. Kanubol. Tanne. Mansine. Oru. Sugham

  • @AlanAlansudha
    @AlanAlansudha 3 часа назад

    💝💝💝

  • @Kukkususeela
    @Kukkususeela 3 часа назад

    ❤❤❤

  • @travelfoodcourt3801
    @travelfoodcourt3801 25 минут назад

    Bbro story ayathukond b bro venam vivaranathinu kooduthalbangi athavum ennoru thonnal anil bro pattilla ennalla parnjathinu karanam to

  • @JOHNKT-i8h
    @JOHNKT-i8h 2 часа назад

    Samsaram kurachu kurakkooo

  • @yk9pj
    @yk9pj Час назад

    കുട്ടികൾ സ്കൂളിൽ പോകുന്നില്ലേ

  • @rajeswarig3181
    @rajeswarig3181 3 часа назад

    😅

  • @KunhaliMp
    @KunhaliMp 2 часа назад

    മഴയുടെ ദഔർലഭ്യഓ കുറവാണു കാരണം ഇതേതു മലയാളം രജിസ്ട്ടാരെ മോശം മോശം

    • @anilunnikrishnan-Tvm
      @anilunnikrishnan-Tvm 50 минут назад

      ശരിയാണ് .... പറഞ്ഞതിൽ തെറ്റ് പറ്റിയിട്ടുണ്ട്. വേഗത്തിൽ കാര്യങ്ങൾ പറഞ്ഞു പോകുമ്പോൾ സംഭവിച്ച പിഴവാണ്.

  • @n-wr8rp
    @n-wr8rp 2 часа назад

    ആപ്പി ഇറ്റോ

  • @abdurahmanmammed7284
    @abdurahmanmammed7284 38 минут назад

    👍👍👍

  • @Smkku-h2q
    @Smkku-h2q 3 часа назад

    ❤❤❤

  • @sonyanish3421
    @sonyanish3421 3 часа назад

    ❤❤❤

  • @sureshk.n8569
    @sureshk.n8569 2 часа назад

    ❤❤❤

  • @VijayaHarikumar-i7c
    @VijayaHarikumar-i7c 2 часа назад

    ❤❤

  • @pradeepa914
    @pradeepa914 2 часа назад

  • @kadavathpremnath
    @kadavathpremnath Час назад

    ❤❤❤

  • @NoushadPookkodan
    @NoushadPookkodan Час назад

    ❤❤❤