ഇങ്ങനെയുള്ള കാഴ്ചകളാണ് കാണിക്കേണ്ടത് ഇതാണ് നിങ്ങളുടെ വ്യത്യസ്ഥത very informative video നന്ദി Bipin and Anil sir ഇനിയും ഇതുപോലെ വ്യത്യസ്ഥമായ കാഴ്ചകൾ പ്രതീക്ഷിക്കുന്നു
ഈ യാത്ര ഒരു മുതൽക്കൂട്ടാണ്.. ഒരുപാടു അറിവുകൾ. നല്ല കാഴ്ചകൾ, ഒരു സെക്കന്റ് പോലും സ്കിപ് അടിക്കാതെ കണ്ടു തീർക്കാവുന്ന അപൂർവ്വം യൂട്യൂബർസിൽ ഒരാളാണ് താങ്കൾ..
നിങ്ങളുടെ വീഡിയോ കാണണമെങ്കിൽ തന്നെ ഒരുമിനിമം റേഞ്ച് വേണം. അത്തരക്കാർക്ക് ഓരോ എപ്പിസോഡുകളും ഓരോ encyclopedia ചാപ്റ്ററുകളാണ്. Hats off for your co ordination &dedication
ഗംഭീരം 🎉🎉🎉 ഒരു ചെറിയ നിർദ്ദേശം വെക്കട്ടെ 😮 നിങ്ങളുടെ വീഡിയോയുടെ ഇൻട്രോ പറയുമ്പോൾ.... അനിൽ സാറും ബീബ്രോയും ഒറ്റ ഫ്രെയിമിൽ വന്ന്... അനിൽ സാറിനോടൊപ്പം ബീബ്രോ...ഇതല്ലെ നല്ലത്.. അഷ്റഫ്...അതേ രീതി ആയിരുന്നു😂.. ബീബ്രോക്കൊപ്പം അഷ്റഫ് എക്സൽ..😮😮
കോലാർ ഗോൾഡ് mines, kudremukh iron ore ഫാക്ടറിയും പൂട്ടിയ വിവരം അറിഞ്ഞു.. നിങ്ങളുടെ പഴയ വീഡിയോ kudremukh കാണിച്ചുവല്ലോ. പുതിയ അറിവുകൾ പുതിയ കാഴ്ച്ചകൾ തരുന്ന നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 👍🏻👍🏻🙏🏻🙏🏻❤
By 50 cycle he meant 50Hz frequency. IN some parts of the world, there is 60Hz frequency also. It has nothing to do with power or wattage. Just to give an information. Like RHD cars, Britishers had a different system for electricity also. Most of the places related to the US use 60Hz.
Sir 😊 സ്ഥിരമായി തൊപ്പി ഉപയോഗിക്കുന്നുണ്ടെങ്കിൽ ബ്രാൻ്റ് രണ്ട് മൂന്നെണം വാങ്ങി ഉപയോഗിക്കു എല്ലാവരും ശ്രദ്ധിക്കുന്ന വീഡിയോയല്ലേ മുഖത്തിന് ചേർന്നത് തിരഞ്ഞെടുക്കു അല്ലെങ്കിൽ ഉപയോഗിക്കാതിരിക്കു ❤ 6:33
വേറിട്ട കാഴ്ചകൾ... എന്ത് കൊണ്ട് govt. ഇതൊന്നും സംരക്ഷിക്കുന്നില്ല... വിദേശത്തായിരുന്നു എങ്കിൽ അവർ ടോപ് torist പോയിന്റ് ആക്കിയേനെ 👍.. Tnx bro... Wishes.
14:35 നല്ല വീഡിയോ. പക്ഷേ ചെറിയേ ഒരു തിരുത്ത്. നമ്മുടെ ഭൂമിയിൽ സ്വർണ്ണം ഒരിക്കലും ഉണ്ടാവില്ല. ഇവിടെ ഉള്ള സ്വർണ്ണം മുഴുവൻ സൂര്യനേക്കാൾ അനേകം മടങ്ങ് വലിപ്പമുള്ള നക്ഷത്രങ്ങൾ മരിക്കുന്ന സമയത്തെ ഏതാനും സെക്കന്റിൽ ഉണ്ടായതാണ്. അത് ഉൽക്കകൾ വഴിയോ മറ്റോ മാത്രമേ ഇനി കൂടുതൽ എത്തിച്ചേരാൻ വഴി ഉള്ളൂ
കെജിഫ് ഒരു സംഭവം ആണ് ഞാൻ പഠിച്ചു വളർന്ന എന്റെ സ്ഥലം അവിടെ എന്റെ ചങ്ങാതി മാർ നിരവധി അതിൽ പരസ്പരം വെട്ടി പലരും കൊല്ലപ്പെട്ടു രാജു മുതൽ സ്റ്റാൻലി അങ്ങനെ നിരവധി
KGF എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ ഇത്രയും വിശദമായി മനസ്സിലാക്കാൻ സാധിച്ചത് ഇപ്പോൾ മാത്രം 👍❤️👌താങ്ക്സ് 🌹
❤❤❤👍👍
86y@@b.bro.stories
KGF നെക്കുറിച്ച് അറിയാൻ ആഗ്രഹിച്ചതൊക്കെ കണ്ടു...ഇനിയും ഇതുപോലെ വ്യത്യസ്ഥമായ കാഴ്ചകൾ പ്രതീക്ഷിക്കുന്നു
India insight moving to greater hights with B Bro and Anil Sir all the best
ഇങ്ങനെയുള്ള കാഴ്ചകളാണ് കാണിക്കേണ്ടത് ഇതാണ് നിങ്ങളുടെ വ്യത്യസ്ഥത very informative video നന്ദി Bipin and Anil sir ഇനിയും ഇതുപോലെ വ്യത്യസ്ഥമായ കാഴ്ചകൾ പ്രതീക്ഷിക്കുന്നു
❤❤❤
ഇതൊക്കെ ആദ്യമായി കാണുകയും കേൾക്കുകയും ആണ്. Wonderful. Thanks a lot. ❤️❤️❤️
വിജ്ഞാന പ്രദമായ വീഡിയോ. നല്ല അവതരണം ഗോപി സർ .. അനിൽ സാറിനും , ബിബിനും ഏറെ നന്ദി ഇത്തരം വീഡിയോകൾ പ്രേക്ഷകർക്കായി നല്കിയതിൽ🙏🙏
വളരെ ഉപകാരപ്രദമായ വിവരണം... KGF നെക്കുറിച്ച് അറിയാൻ ആഗ്രഹിച്ചതൊക്കെ കണ്ടു.. സന്തോഷം❤❤❤
❤❤❤
കൊള്ളാം.. യാത്ര ഗംഭീരമായി തുടരട്ടെ.
❤❤❤
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനത്തെ ഒരു പേരുകേൾക്കുന്നത് അതി മനോഹരം 💕വീഡിയോ 👌👌👌
വണ്ടി കഴുകിച്ചപ്പോൾ അടിപൊളി ആയി, അങ്ങനെ Kgf എന്താണെന്ന് മനസിലായി, അടിപൊളി 👍👍👍👍❤❤❤❤
ഈ വീഡിയോ കണ്ടപ്പോൾ ഓരോ അറിവും ചെറുതല്ല എന്നു മനസ്സിലാവുകയും ചെയ്തു ഇനിയുള്ള വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നു അനിൽ സാർ ബീ ബ്രോ അഭിനന്ദനങ്ങൾ
❤❤❤
ഇത് വരെ കാണാൻ കഴിയാത്ത കാഴ്ചകൾ super 👍👍👍
❤❤👍👍
KGF നെ കുറിച്ചുള്ള പുതിയ അറിവുകൾ. super
❤❤❤👍👍
ഇങ്ങനെയുള്ള സ്ഥലങ്ങൾ പോകണം...തമിഴ്നാട് വിട്ടതോടെ വീഡിയോസ് ഇഫക്ട് മാറുന്നുണ്ട്.. കൊള്ളം keep it up B.bro
❤❤❤👍👍
എന്റെ സഹപ്രവർത്തകൻ കെജിഫ് കാരനാണ്.. അഭിനേഷ്
ഈ യാത്ര ഒരു മുതൽക്കൂട്ടാണ്..
ഒരുപാടു അറിവുകൾ. നല്ല കാഴ്ചകൾ, ഒരു സെക്കന്റ് പോലും സ്കിപ് അടിക്കാതെ കണ്ടു തീർക്കാവുന്ന അപൂർവ്വം യൂട്യൂബർസിൽ ഒരാളാണ് താങ്കൾ..
നിങ്ങളുടെ വീഡിയോ കാണണമെങ്കിൽ തന്നെ ഒരുമിനിമം റേഞ്ച് വേണം.
അത്തരക്കാർക്ക് ഓരോ എപ്പിസോഡുകളും ഓരോ encyclopedia ചാപ്റ്ററുകളാണ്.
Hats off for your co ordination &dedication
പല തവണ കെജിഫ് സന്ദർശിച്ചിട്ടുണ്ടേലും വീഡിയോ ഒരു സെക്കന്റ് വിടാതെ മുഴുവൻ കണ്ടു ❤️❤️
വീഡിയോ പൊളി ആയിട്ടുണ്ട്. വളരെ അത്ഭുതകരമായ കാഴ്ചകൾ.
❤❤👍👍
Super, വിജ്ഞാന പ്രദമായ vlog. 🌹🌹
Ningalude video ok oru padu ishtam annu ellam vishada mayi paranju tharune kelkkan
❤❤
ഒരിക്കലും അറിയാൻ കഴിയാത്ത കാര്യങ്ങൾ പറഞ്ഞുതന്നതിനു വളരെ വളരെ നന്ദി 🎉
Beautiful video thankyou so much ❤❤❤❤
മനോഹരം👌
പുതിയ അറിവും കാഴ്ചയും👍
❤❤❤👍👍👍
അടിപൊളി വീഡിയോ ഇഷ്ടം ആയി കൂടെ ഉള്ള അനിൽ സാറിനെയും വളരെ ഇഷ്ടം ആണ്
മികച്ച ചാനൽ ആണ്.. ഉയരങ്ങളിൽ എത്തട്ടെ ❤️
Happy to hear about KGF. I visit this place quite often because my uncle's family is staying in Oorgaum. Peaceful place.
❤❤❤
All the best for your travel. My mind travel to all places you go and I like all your videos. Keep it up 🌺
കോലാർ, ഹട്ടി ennokke padichite undarnullu. Ippo kanaanum history ariyanum patti. Njan ippozhum ith working anenna vijarichirunnath. Arivukal pakarnnu nalkiyathinu b bro kkum anil sirinum nanni❤
പുതിയ അറിവുകൾ... നന്ദി....
👍നല്ല നല്ല അറിവുകൾ 🙏
❤❤❤
പുതിയ, നല്ല കാഴ്ചകൾ ❤️താങ്ക്യൂ ❤️👍
എല്ലാം അടിപൊളി പക്ഷെ കാലന്മാർ എല്ലാം കയ്യിട്ടു വാരിയ തരുന്നേ എന്നാലും പോകുമ്പോൾ ഒന്ന് കഴിക്കണം
ബി ബ്രോ അനിൽ സാർ അറിയാം കൂടുതൽ വിവരം നിങ്ങൾ പറഞ്ഞു തന്നു 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚അടിപൊളി 💚💚💚💚
❤❤
Explained Well 'Bros.' 🙏
Especially 'Gopi Chettan' !!
❤❤❤👍👍
ഒരു ഡോക്യൂമെന്ററി രീതിയിൽ പോകാതെ നിങ്ങളുടെ യാത്രാ അനുഭവങ്ങളും കൂടി ഉൾപെടുത്തുക
അല്ലെങ്കിൽ കണ്ടിരിക്കാൻ ബോറടിക്കും🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കോളാറിന്റെ ചരിത്രം അതിമനോഹരമായി വിവരിച്ചു തന്ന അനിൽസാറിനും, ഒപ്പം ബിബ്രോക്കും അഭിനന്ദനം ❤️❤️
പുതിയ അറിവുകൾക്ക് നന്ദി❤
❤❤❤👍👍
കോലാർ സ്വർണ്ണഖനിയെ കുറിച്ച് പാഠപുസ്തകങ്ങളിലെ അറിവേ ഉണ്ടായിരുന്നുള്ളു.കാഴ്ച കൂടായപ്പോൾ സൂപ്പറായി.ബിപിൻ്റെ ചായകുടി മിസ്സായി
❤❤❤👍
KOLAR GHANI 🤗Very Nice Video 👌👌
Well done 👍👍 Anil sir &B bro keep it up 👍👍
❤❤👍👍
ഗംഭീരം 🎉🎉🎉
ഒരു ചെറിയ നിർദ്ദേശം വെക്കട്ടെ 😮
നിങ്ങളുടെ വീഡിയോയുടെ ഇൻട്രോ പറയുമ്പോൾ.... അനിൽ സാറും ബീബ്രോയും ഒറ്റ ഫ്രെയിമിൽ വന്ന്... അനിൽ സാറിനോടൊപ്പം ബീബ്രോ...ഇതല്ലെ നല്ലത്..
അഷ്റഫ്...അതേ രീതി ആയിരുന്നു😂..
ബീബ്രോക്കൊപ്പം അഷ്റഫ് എക്സൽ..😮😮
❤❤👍👍
കോലാർ ഗോൾഡ് mines, kudremukh iron ore ഫാക്ടറിയും പൂട്ടിയ വിവരം അറിഞ്ഞു.. നിങ്ങളുടെ പഴയ വീഡിയോ kudremukh കാണിച്ചുവല്ലോ. പുതിയ അറിവുകൾ പുതിയ കാഴ്ച്ചകൾ തരുന്ന നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 👍🏻👍🏻🙏🏻🙏🏻❤
❤❤❤❤
❤❤❤
ആഴ്ചയിൽ ഒരു ദിവസമെങ്കിലും റൂമെടുത്ത് കിടന്ന് ഒന്ന് റിലാക്സ് ചെയ്ത് യാത്ര ചെയ്യുന്നതായിരിക്കും നല്ലത്❤
❤❤❤
വീഡിയോ യഥാർത്ഥ kgf സ്വർണ്ണ ഖനന വ്യവസായം നന്നായി വിശദീകരിച്ചു ❤സഹോദരൻ്റെ വാക്കുകൾ
valuable informations. ..all the best for upcoming videos
സൂപ്പർ ഇൻഫർമേഷൻ 👍👌🥰❤️💯
❤❤❤👍👍
Very Interesting Episode... Got some new knowledge...
❤❤❤👍👍👍
KGF ne kurich ariyan sadhichu .nalla presentation.gopi sir nte voice actor balaye polullq sound
So beautiful and informative....thankyou sirs ❤❤❤😂
എപ്പോ നമ്പർ ഇടുന്നത് സ്ഥിരം വൊടിയേൻസിനു ഏറെ ഗുണം ചെയ്യും 🙏🏻🙏🏻🙏🏻❤️
Kudos again for selecting another off beat location.
Did you leave out Yercaud, because many people have covered it?
❤❤❤❤
❤❤❤
Kgf നെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു. 👍👍👍
👍👍പൊളിച്ചു 🌹🌹🌹
Wonderful explanation 👍
vandi enganund bro?
By 50 cycle he meant 50Hz frequency. IN some parts of the world, there is 60Hz frequency also. It has nothing to do with power or wattage. Just to give an information. Like RHD cars, Britishers had a different system for electricity also. Most of the places related to the US use 60Hz.
Snacks point ൽ 2 bowl ൽ മസാല പൂരി കഴിക്കുന്ന BB...തുടരട്ടെ യാത്രകൾ.. അനിൽ സാറിന്റെ വിവരണം soooopr ❤️
KGF വിവരിച്ചു തന്നതിന് ഒരുപാട് നന്ദി ❤
ബി ബ്രോ അടിപൊളി 👍❤
പുതിയ അറുവുകൾ സൂപ്പർ
❤❤❤👍👍
വിലപ്പെട്ട അറിവുകൾ ❤❤❤🎉🎉
പുതിയ അറിവിന് നന്ദി
❤❤❤👍👍
പൊളിച്ചു brother
പുതിയ അറിവ്... കാഴ്ചകൾ... Thank you. ഒത്തിരി നന്ദി രണ്ടുപേർക്കും. വീഡിയോ ഒന്നരാടൻ ദിവസം ഇടാമോ. കൊതിയാവുന്നു ❤️💋🙏Good luck 🙏
❤❤❤❤❤
രോഹിത് പൊളിച്ചു അടുക്കി
B bro Andhrayil Madanapalli ennoru place und. Indiayude tomato hub ennanu ariyapedunnath
Super information big salute God bless you thanks sir and bibin
❤❤❤
England doctorsinu endha speciality , nammude naatil aaanu better medical services
👍ഗോപിയേട്ടന്.. കുറച്ചുസമയം. ഒത്തിരി. അറിവ്. 👌. വീഡിയോ. Time 7.or 8.അപേക്ഷ. 🙏. Sudhi. EKM.
"B bro and Anil sir are our Rocky Bhai today."🎉❤🎉
Sir 😊 സ്ഥിരമായി തൊപ്പി ഉപയോഗിക്കുന്നുണ്ടെങ്കിൽ ബ്രാൻ്റ് രണ്ട് മൂന്നെണം വാങ്ങി ഉപയോഗിക്കു എല്ലാവരും ശ്രദ്ധിക്കുന്ന വീഡിയോയല്ലേ മുഖത്തിന് ചേർന്നത് തിരഞ്ഞെടുക്കു അല്ലെങ്കിൽ ഉപയോഗിക്കാതിരിക്കു ❤ 6:33
❤❤❤
വേറിട്ട കാഴ്ചകൾ... എന്ത് കൊണ്ട് govt. ഇതൊന്നും സംരക്ഷിക്കുന്നില്ല... വിദേശത്തായിരുന്നു എങ്കിൽ അവർ ടോപ് torist പോയിന്റ് ആക്കിയേനെ 👍..
Tnx bro... Wishes.
Yess❤❤❤
ബ്യൂട്ടിഫുൾ വിഡിയോകൾ
super aayittundu vedeo
❤❤❤👍👍
Super 👌
വളരെ നന്നാകുന്നുണ്ട്... ഒരു ഡോക്യൂമെന്ററി രീതിയിൽ പോകാതെ നിങ്ങളുടെ യാത്രാ അനുഭവങ്ങളും കൂടി ഉൾപെടുത്തുക
അല്ലെങ്കിൽ കണ്ടിരിക്കാൻ ബോറടിക്കും
അതെ
അടിപൊളി 💞
❤❤👍👍
ഗോപി ചേട്ടൻ ഒരു സംഭവം തന്നെ. പാലക്കാട്ടുകാരൻ ആണോ അദ്ദേഹം ❓❓❓❓❓❓❓❓❓
Daily video venum Engile kaanuvan oru usharullu manassilaayo 32:36 only love
❤❤👍👍
സൂപ്പർ..
❤❤❤
Very informative..🎉🎉🎉
❤👍👍
14:35 നല്ല വീഡിയോ. പക്ഷേ ചെറിയേ ഒരു തിരുത്ത്. നമ്മുടെ ഭൂമിയിൽ സ്വർണ്ണം ഒരിക്കലും ഉണ്ടാവില്ല. ഇവിടെ ഉള്ള സ്വർണ്ണം മുഴുവൻ സൂര്യനേക്കാൾ അനേകം മടങ്ങ് വലിപ്പമുള്ള നക്ഷത്രങ്ങൾ മരിക്കുന്ന സമയത്തെ ഏതാനും സെക്കന്റിൽ ഉണ്ടായതാണ്. അത് ഉൽക്കകൾ വഴിയോ മറ്റോ മാത്രമേ ഇനി കൂടുതൽ എത്തിച്ചേരാൻ വഴി ഉള്ളൂ
❤❤❤
വണ്ടിയുടെ വിശേഷങ്ങൾ കൂടി പറയാമോ .CNG യും mileage
CNG യുടെ മൈലേജ് 20 kms പ്ലസ് ആണ്. സഞ്ചരിച്ച വഴികളിലെല്ലാം CNG ലഭ്യമായിരുന്നു. CNG പമ്പുകൾ കണ്ടെത്തുന്നതിന് Nawgati എന്ന ആപ്പ് ഏറെ പ്രയോജനപ്പെട്ടു.
Ok Sir.. രണ്ടു പേരും പാറപ്പുറത്ത് കയറുന്നത് കണ്ടിട്ട് കാണുന്ന എൻ്റെ കാലിന് ബലം നഷ്ടപ്പെടുന്ന പോലെ .. രണ്ടു പേരും വളരെ ശ്രദ്ധിക്കണം എന്നപേക്ഷിക്കുന്നു.
Thanks good information 👍👍👍👍👍👍👍👍👍👍👍👍
Thank you! ❤❤❤❤❤
അനിൽ സാർ b. ബ്രോ 🌹
❤❤❤
Good job 👍
❤❤
ഇന്ന് star ഗോപിയേട്ടൻ തന്നെ 😊
അനിൽ സാർ ബി 🙏🏼🎉ബ്രോ
❤❤❤ very informative
അടിപൊളി
❤❤❤👍👍
കെജിഫ് ഒരു സംഭവം ആണ് ഞാൻ പഠിച്ചു വളർന്ന എന്റെ സ്ഥലം അവിടെ എന്റെ ചങ്ങാതി മാർ നിരവധി അതിൽ പരസ്പരം വെട്ടി പലരും കൊല്ലപ്പെട്ടു രാജു മുതൽ സ്റ്റാൻലി അങ്ങനെ നിരവധി
Very nice and interesting video
Thank you! ❤❤❤
Good information 🙏🏻🙏🏻
Super
മൈസൂർ മൈൻസ് മില്ല് ൽ ആണ് പ്രോസസ്സ് ഗോൾഡ് ബ്രിക്സ് ആയിട്ട് ആണ് bgml സീൽ വെക്കുക കല്ല് ആണ് കൊണ്ട് വരുക
Very informative episode
KGF നെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു. തുരങ്കം ഉണ്ടാക്കാൻ കന്നടികൾ മിടുക്കൻമാരാണ്.
മച്ചാനെ അത് കഴിഞ്ഞു ഏത് വഴി ആണ് വരുന്നത് ആന്ധ്രാ യിൽ...
Nice veedio ❤❤😊
❤❤❤
Super❤
❤❤❤
Informative...