Harbour view നല്ല വൃത്തിയും, അധികം ബഹളം ഇലായത്ത, മീനവരുടെ ജീവിത reethi- quite informative. കഴിഞ്ഞ വീഡിയോയിൽ ഗണ്ടികോട്ടയിലെ ശില്പങ്ങൾ കണ്ട് ചോദിച്ചിരുന്നു...അവിടുത്തെ ശിൽപിക്കൽ ഇവിടെ മറഞ്ഞ് പോയി എന്ന്....ഇന്ന് അതും കണ്ടൂ. പിന്നെ എലിപിടിതക്കാരെ പണ്ട് Howrah Madras mail il yatra ചെയ്യുമ്പോൾ..kurnool, Cuddapa station എത്തുമ്പോൾ കുറെ പേരെ കണ്ടിട്ടുണ്ട്. ഇവർ ഇങ്ങനെ ഈ കെണിയിൽ പെടുന്ന എലി, അണ്ണാന്, കീരി എന്നിവയുടെ ഇറച്ചി മാറ്റി ചകിരി ഒക്കെ ഇട്ടിട്ട് വിൽകാൻ കൊണ്ടുവരുമായിരുന്നു. ഓർമക്കൽ പുതുക്കി തന്നിതിന്ന് നന്ദി 🙏🙏 പ്രമോദ് മാഷ് ഉള്ളത് കൊണ്ട് എല്ലാം translate ചെയ്ത് കിട്ടി. Thank you all once again. India Insights, Chapter 1 .. യാത്ര തുടരട്ടെ ❤❤ എല്ലാ വിധ ആശംസകൾ 🎉🎉
ആന്ധ്രപ്രദേശിലെ ഉണക്ക മീൻ മാർക്കറ്റിങ്ങ് വൃത്തിയുള്ളതായി തോന്നി. ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന സാധാരണക്കാരായ ഗ്രാമീണർ . അനിൽസാർ ബി ബ്രോ👍👍പ്രമോദ് മാഷ്❤️✌️
ആശിൽപ്പിയുടെ കഴിവ് അപാരം തന്നെ ഇന്ന് പ്രമോദ് സാറിന്റെ വിവരണം മീൻ കച്ചവടം ഉണക്കുന്ന രീതി എല്ലാം സൂപ്പർ ഇന്ന് ബിബിനും അനിൽ സാറും കാഴ്ചക്കാർ മാത്രം ചായ കുടിക്കാൻ മറന്നു😀😀
ഇന്നത്തെ എപ്പിസോഡ് പ്രമോദ് മാഷ് കൊണ്ടുപോയല്ലൊ ബിബിനെ അനിൽ സാറിൻ്റെ ഡ്യൂപ്പ് പോലെയുണ്ട് മാഷ് കാഴ്ചകൾ ഇന്ന് പതിവു രീതിയിൽ നിന്നും വ്യത്ത്യസ്ഥമായിരുന്നു എല്ലാം ഒന്നിനൊന്ന് മിച്ചം👌👍
❤bibin namaskaram, വീഡിയോ അടിപൊളി ആയിരുന്നു, പിന്നെ ഒരു സംശയം, ആ മീൻ ഉപ്പിലാതെ ഉണക്കാൻ വെച്ചാൽ കേടു വരില്ലേ, കോഴിക്കോട് ആ paranna മീനിന് പട mantha എന്നു പറയും, ഉണക്കാൻ ഇട്ടമീൻ ചുണ്ണാമ്പ് വാള, anyway nice vlog ബിബിൻ❤❤❤
ഞാൻ തിരുവനന്തപുരം പാളയത്തും വിഴിഞ്ഞത്തും മീൻ വാങ്ങിക്കാൻ പോകാറുണ്ട് ആന്ധ്രയിൽ മീൻ വിൽക്കുന്ന സ്ത്രീകളും ഇവിടെ വിൽക്കുന്ന സ്ത്രീകളും തമ്മിൽ നല്ല സാമ്യമുണ്ട്. ഒരു വ്യത്യാസം മാത്രം നമ്മൾ പറഞ്ഞ വില അവരിൽ ചിലർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ തെറിവിളി ഉറപ്പാണ്.
കേരളത്തിൽ ആ മീനിന് നങ്ക് /മാന്തളിർ എന്ന് പറയും പിന്നെ 700/- രൂപക്ക് വെള്ള ആകോലി വളരെ ലാഭം തന്നെ ഇവിടെ കിട്ടുന്നതിൽ ലാഭത്തിനു അവിടെ മീൻ കിട്ടുന്നെല്ലോ 🤔പിന്നെ ശില്പി /എലി പിടുത്തം ഒക്കെ നല്ലത് തന്നെ 👌❤️👍
നിങ്ങളുടെ യാത്രയുടെ ഭാഗമാകാൻ കഴിയുന്ന ഒരു നമ്പർ മുൻപ് പറഞ്ഞതോർക്കുന്നു. യാത്രകൾ പ്രത്യേകിച്ച് ഗ്രാമീണ കാഴ്ചകൾ കാണാൻ താല്പര്യമുള്ള ഒരു മുൻ സൈനികൻ ആണ് ഞാൻ. ആ നമ്പർ ഒന്ന് തരാമോ..? 🥰🙏
വീഡിയോ സൂപ്പർ ആയിരുന്നു.... അനിൽ സാറും പ്രമോദ് സാറും ഒരുപോല
ഹായ് ബി ബ്രോ അനിൽ സാർ 🌹🌹🌹സ്നേഹം മാത്രം 👍👍👍അനിൽ സാറിന്റെ doop എല്ലാർക്കും തോന്നി 👌👌
Big salute3 master God bless you good luck super video thanks vebro
നിങ്ങളെ അടുത്ത യാത്രയിൽ പ്രമോദ് മാഷെ കൂട്ടണം.... ആൾ പക്കാ എനർജി ആണ് 😂❤❤❤👌🏼👍🏼
ഇന്നത്തെ വീഡിയോ സൂപ്പർ 👌🏼
അത്യുഗ്രൻ വീഡിയോ ആയിരുന്നു
Harbour view നല്ല വൃത്തിയും, അധികം ബഹളം ഇലായത്ത, മീനവരുടെ ജീവിത reethi- quite informative. കഴിഞ്ഞ വീഡിയോയിൽ ഗണ്ടികോട്ടയിലെ ശില്പങ്ങൾ കണ്ട് ചോദിച്ചിരുന്നു...അവിടുത്തെ ശിൽപിക്കൽ ഇവിടെ മറഞ്ഞ് പോയി എന്ന്....ഇന്ന് അതും കണ്ടൂ. പിന്നെ എലിപിടിതക്കാരെ പണ്ട് Howrah Madras mail il yatra ചെയ്യുമ്പോൾ..kurnool, Cuddapa station എത്തുമ്പോൾ കുറെ പേരെ കണ്ടിട്ടുണ്ട്. ഇവർ ഇങ്ങനെ ഈ കെണിയിൽ പെടുന്ന എലി, അണ്ണാന്, കീരി എന്നിവയുടെ ഇറച്ചി മാറ്റി ചകിരി ഒക്കെ ഇട്ടിട്ട് വിൽകാൻ കൊണ്ടുവരുമായിരുന്നു. ഓർമക്കൽ പുതുക്കി തന്നിതിന്ന് നന്ദി 🙏🙏 പ്രമോദ് മാഷ് ഉള്ളത് കൊണ്ട് എല്ലാം translate ചെയ്ത് കിട്ടി. Thank you all once again. India Insights, Chapter 1 .. യാത്ര തുടരട്ടെ ❤❤
എല്ലാ വിധ ആശംസകൾ 🎉🎉
പുതുമ. അതെന്നും. B. Bro. ക്ക്. നിർബന്ധം. 👌👍🙏മനോഹരം.. S. Ernakulam.
Bro ഇന്നത്തെ വീഡിയോ പൊളിച്ചു... ഈ ഒരു രീതിക്കു പോകട്ടെ.....
Nice video ❤.
Anil sir Pramod sir&B bro,kidilan kidukachi video thanks 👍👍
മീൻ പിടുത്തം എലി പിടുത്തം കലക്കി
B. Bro സ്റ്റോറിസ് പുതിയ തലങ്ങളിലോക്ക്
ആശംസകൾ യാത്ര തുടരട്ടെ 🎉🎉🎉🎉🎉🎉🎉
👋👌👍ഇന്നത്തെ വീഡിയോ അടിപൊളി
ആന്ധ്രപ്രദേശിലെ ഉണക്ക മീൻ മാർക്കറ്റിങ്ങ് വൃത്തിയുള്ളതായി തോന്നി. ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന സാധാരണക്കാരായ ഗ്രാമീണർ . അനിൽസാർ ബി ബ്രോ👍👍പ്രമോദ് മാഷ്❤️✌️
VERY WELL MADE, WISHING YOU ALL THE VERY BEST
അടിപൊളി 👍👍👍, പുതിയ അറിവുകൾ, പുതിയ കാഴ്ചകൾ 👍👍👍👍
സൂപ്പർ 🙏🏻🙏🏻
God bless
Video 👍
കാണട്ടെ ഇന്നത്തെ ആന്ധ്രാ കാഴ്‌ചകൾ
❤️❤️❤️❤️
African market പോലെ തോന്നിപ്പിച്ചു ....good
അനിൽ സാറിൻ്റെ് ഒരു look തോന്നുന്നു Pramod മാഷിന്.
correct
Adipoli video
Adipoli, Good Travel video and good information
👍👌💥💥
🎈🎈🎈🎈🙏
Full time pramodu sar undeniil polikkum 😅
👍നല്ല നല്ല അറിവുകൾ 👍
video നന്നായിട്ടുണ്ട്.
👍👌👍👌👍👌😍😍😍
ആശിൽപ്പിയുടെ കഴിവ് അപാരം തന്നെ ഇന്ന് പ്രമോദ് സാറിന്റെ വിവരണം മീൻ കച്ചവടം ഉണക്കുന്ന രീതി എല്ലാം സൂപ്പർ ഇന്ന് ബിബിനും അനിൽ സാറും കാഴ്ചക്കാർ മാത്രം ചായ കുടിക്കാൻ മറന്നു😀😀
പ്രമോദ് സാറിനെ കണ്ടപ്പോൾ അനിൽസാറിനെപ്പോലെ തോന്നി.. 😁😁
, സ്ഥിരം കാണുന്ന പരിപാടി അടിപൊളി മീൻ വില കൂടുതലാണെന്നു തോന്നുന്നു
ഇന്നത്തെ എപ്പിസോഡ് പ്രമോദ് മാഷ് കൊണ്ടുപോയല്ലൊ ബിബിനെ
അനിൽ സാറിൻ്റെ ഡ്യൂപ്പ് പോലെയുണ്ട് മാഷ്
കാഴ്ചകൾ ഇന്ന് പതിവു രീതിയിൽ നിന്നും വ്യത്ത്യസ്ഥമായിരുന്നു എല്ലാം ഒന്നിനൊന്ന് മിച്ചം👌👍
🥰👍👍
അനിൽ സാറിന് കല്ലു ഒരു ബലഹീനതയാണ്
❤bibin namaskaram, വീഡിയോ അടിപൊളി ആയിരുന്നു, പിന്നെ ഒരു സംശയം, ആ മീൻ ഉപ്പിലാതെ ഉണക്കാൻ വെച്ചാൽ കേടു വരില്ലേ, കോഴിക്കോട് ആ paranna മീനിന് പട mantha എന്നു പറയും, ഉണക്കാൻ ഇട്ടമീൻ ചുണ്ണാമ്പ് വാള, anyway nice vlog ബിബിൻ❤❤❤
Anil Sir ❤
Pramod Sir ❤
B Bro ❤
superb
Rat Trap 🪤 is very Excellent and very Easy. Wonderful 👍😊👏🙏😁👌🔥
Super
Very nice ♥️🙋♥️
ഞാൻ തിരുവനന്തപുരം പാളയത്തും വിഴിഞ്ഞത്തും മീൻ വാങ്ങിക്കാൻ പോകാറുണ്ട് ആന്ധ്രയിൽ മീൻ വിൽക്കുന്ന സ്ത്രീകളും ഇവിടെ വിൽക്കുന്ന സ്ത്രീകളും തമ്മിൽ നല്ല സാമ്യമുണ്ട്. ഒരു വ്യത്യാസം മാത്രം നമ്മൾ പറഞ്ഞ വില അവരിൽ ചിലർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ തെറിവിളി ഉറപ്പാണ്.
കേരളത്തിൽ ആ മീനിന് നങ്ക് /മാന്തളിർ എന്ന് പറയും പിന്നെ 700/- രൂപക്ക് വെള്ള ആകോലി വളരെ ലാഭം തന്നെ ഇവിടെ കിട്ടുന്നതിൽ ലാഭത്തിനു അവിടെ മീൻ കിട്ടുന്നെല്ലോ 🤔പിന്നെ ശില്പി /എലി പിടുത്തം ഒക്കെ നല്ലത് തന്നെ 👌❤️👍
🙏🏼🎉ഹായ് ബി ബ്രോ അനിൽ സാർ
❤
പുതിയ അറിവുകൾ, 🌹🌹
അനിൽ സാറിന്റെ ആരെങ്കിലും ആണോ പ്രമോദ് സർ
അനിയൻ ആണ്
Anil sirnu nammude malayala cinema yile oru nadanumay samyamund atharanennu parayamo
ഡാമറട്ട നമ്മുടെ മാന്തൽ
Premothu sarikki telugu manjika thelusu ee saaru keralathil evideyanu
ബി. ബ്രോ. സുഖമല്ലേ ❤
❤❤❤🎉😊
എലി ക്കെണി പുതിയ ഒരു കാഴ്ച്ച തന്നെ! ആന്ധ്രായിലെ ഓരൊരൊ കൗതുക കാഴ്ചകൾ!😄😄😄😄
Mathal
❤❤❤
Hii b bro& Anil sir
😍😍😍
♥️👍🙋👌♥️
അനിൽ സാറിനു വിശ്രമം കിട്ടിയ ഒരു പരമ്പര....😅😅😅
ഇന്നത്തെ അതിഥിയായ പ്രമോദ് സാറിനെ കാണുമ്പോൾ അനിൽ സാറുമായി നല്ല സാമ്യം തോന്നുന്നു.....
Manthal,njangal,palakadkar,parayum
❤❤❤🥰🥰
അത് ആവോലി മീൻ ആണ്
❤❤❤🥰
ഞങ്ങൾ തൃശ്ശൂർകാർ തിരണ്ടി എന്നു് വിളിക്കും
♥♥♥♥♥♥♥♥
അനിൽ സാറിന്റെ ലുക്ക് ഉണ്ടല്ലോ
Hi B bro 🎉🎉
Pramod മാഷിന്റെ നമ്പർ ഒന്ന് കിട്ടുമോ
അനിൽ കുമാർ സാറിൻ്റ് ഫാൻസ് വരൂ പ്ലീസ് ❤❤❤❤❤❤
ഇത് അനിൽ സാർന്റെ അനിയൻ അല്ലെ ബി ബ്രോ ഞങ്ങളെ പറ്റിച്ചു 😛
എലിക്കെണി ഒന്നിങ്ങു വാങ്ങിക്കൂടെ 👍🌹
വീഡിയോ കാണാൻ കാത്തിരുന്നു മടുത്തു കണ്ടിട്ടില്ല കാണട്ടെ ok💚💚💚💚💚
നീണ്ട വാലുള്ള മീൻ കേരളത്തിൽ തിരണ്ടി
നിങ്ങളുടെ യാത്രയുടെ ഭാഗമാകാൻ കഴിയുന്ന ഒരു നമ്പർ മുൻപ് പറഞ്ഞതോർക്കുന്നു. യാത്രകൾ പ്രത്യേകിച്ച് ഗ്രാമീണ കാഴ്ചകൾ കാണാൻ താല്പര്യമുള്ള ഒരു മുൻ സൈനികൻ ആണ് ഞാൻ. ആ നമ്പർ ഒന്ന് തരാമോ..? 🥰🙏
Oru podikku adanggula😂
പന്നിക്ക് വെക്കുന്ന കെണി ഉണ്ടെങ്കിൽ പറയണേ...😂😂
കുറച്ചുംകൂടെ പവർ വേണം എന്തൊരു സെഡ് പോലെ
അനിൽ സാർ b ബ്രോ 🌹
❤
❤❤❤
❤❤❤
❤❤
❤❤❤❤❤
❤❤❤❤
❤❤
❤❤❤