Ep #04 | തമിഴ്നാട്ടിലെ ഉൾഗ്രാമങ്ങൾ.. Isolated village in Tamilnadu

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 402

  • @gopakumargnair6960
    @gopakumargnair6960 Месяц назад +27

    വളരെയേറെ ഇഷ്ടപ്പെട്ടു. ഇങ്ങനെ വേണം യാത്രാ വീഡിയോ എടുക്കാൻ.നല്ല ഭാഷാ ശുദ്ധി.എന്നാൽ അതിഭാവുകത്വമോ നാടകീയതയോ ഒട്ടുമില്ല. ഓരോ സ്ഥലത്തേയും ഭക്ഷണം, സാമൂഹിക ജീവിതം, തൊഴിലുകൾ, ജീവിത നിലവാരം എല്ലാം കാണാൻ സാധിക്കുന്നു.. അങ്ങനെ കുറച്ചെങ്കിലും ഇന്ത്യയെ കണ്ടെത്താൻ കഴിയുന്നു. ഇതൊക്കെ നാളെ ചരിത്ര പഠനത്തിലേക്ക് വഴികാട്ടുന്ന ഒരു document ആയി മാറാം...ക്യാമറ വളരെ മികച്ചത്..എല്ലാ ഭാവുകങ്ങളും 👍🙏

  • @vinayarajsreedharan6892
    @vinayarajsreedharan6892 Месяц назад +33

    ഗ്രാമക്കാഴ്ചകൾ അതീവ രസകരം. പുതുമയാർന്ന അവതരണം നന്നായിട്ടുണ്ട്. സുരക്ഷിതമായ യാത്ര ആശംസിക്കുന്നു

  • @ShereefHamed
    @ShereefHamed Месяц назад +15

    ഈ കാഴ്ചകൾ ഏറെ ഹൃദ്യമായി തോന്നി.
    തമിഴ് ഗ്രാമങ്ങളുടെ സ്വന്തം B bro & anil ❤

  • @shajia5718
    @shajia5718 Месяц назад +15

    വിനോദത്തോടൊപ്പം വിഞാനവും ഈ ശൈലി തന്നെയാണ് നല്ലത്. സന്തോഷ്‌ ജോർജ് പിന്തുടരുന്നതും ഇതേ ശൈലി തന്നെയാണ്. Hats off to all

    • @k.r.i.s.h1020
      @k.r.i.s.h1020 25 дней назад

      @@shajia5718 താരതമ്യം തരത്തിനൊത്തനോട് ആകണം ചേട്ടാ

  • @ranjithmenon8625
    @ranjithmenon8625 Месяц назад +33

    ചെലോർക് ഇങ്ങനെ(ബിബിൻ സ്റ്റൈൽ) പറയുന്നതും വേറെ ചിലർക് ഒച്ചയും ബഹളവും ഉണ്ടാക്കി വലോഗ് ചെയ്യുന്നതുമാണ് ഇഷ്ടം,
    കാര്യങ്ങൾ മനസിലാക്കാൻ ഇതു തന്നെ ആണ് നല്ലത്, അല്ലെ. ബിബിൻ, അനിൽ ബ്രോ. take care❤❤❤

  • @sudheeshps1272
    @sudheeshps1272 Месяц назад +21

    ഒത്തിരി ഇഷ്ടമാണ് ബ്രോ നിങ്ങളുടെ വീഡിയോ

  • @Dotryitout
    @Dotryitout 12 дней назад

    മൂന്നു വര്ഷം മാത്രം തമിഴ്‌നാട്ടിൽ താമസിച്ച എനിക്ക് ഉണ്ടായത് ഒരു ജീവിതകാലം മുഴുവൻ ഓർക്കാനുള്ള ഓർമ്മകളാണ്, ബി ബ്രോയുടെ ഓരോ തമിഴ്നാട് വിഡിയോകളും അത്രമേൽ ഹൃദ്യം...

  • @vinayarajsreedharan6892
    @vinayarajsreedharan6892 Месяц назад +9

    India Insight എന്ന നാമകരണം ഏറ്റവും ഉത്തമമായ പേരാണ്. ഇത് അന്വർത്ഥമാക്കുന്ന യാത്ര നടത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @kavyapoovathingal3305
    @kavyapoovathingal3305 Месяц назад +5

    മനോഹരമായ കാഴ്ചകൾ❤ വളരെ സന്തോഷം തോന്നുന്നു തുടർന്നും യാത്ര ചെയ്യുക എല്ലാവിധ ഭാവുകങ്ങളും👍

  • @hattamajeed3081
    @hattamajeed3081 Месяц назад +3

    Bibro അടിപൊളി ഇന്നത്തെ സംസാര ശൈലി .നമ്മൾ നമ്മളായ മതി ഇഷ്ടം കൊണ്ട് പറയുന്ന താണ് പ്രവാസി യായ എനിക്ക് നിങ്ങളുടെ വീഡിയോ കൾ ഇഷ്ടം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nandukrishnan1923
    @nandukrishnan1923 Месяц назад +41

    ഞങ്ങളെ പോലെ ഒറ്റപെട്ടു കഴിയുന്ന പ്രവാസികൾക്കു ആകെ ഉള്ള ആശ്വാസം നിങ്ങളെ പോലെ ഉള്ളവരുടെ ട്രാവൽ വീഡിയോ ആണ് നാടും....... 🥰

  • @IsmailCk-j4u
    @IsmailCk-j4u 24 дня назад +1

    ഇതുപോലുള്ള വീടിയോകളാണU ജനങ്ങൾക്ക് ഉപകാരപദം. വീണ്ടും കാണാം

  • @jayamenon1279
    @jayamenon1279 Месяц назад

    Kollam Nalla Kazhchakal Veettilirunnupoya Ennepolullavarkku Ningalude Ee YATHRA VIDEO Orupadu Anugraham Thanneyanu 🤗👌Thanks Dear BIBIN THOMAS &ANIL SIR 🙏🙏

  • @-._._._.-
    @-._._._.- Месяц назад +4

    2:30 ചായ രാവിലെ നമ്മുടെ അടുത്തേക്ക്‌ വന്നു😀😀 അതൊക്കെയാണ് യാത്രയുടെ രസങ്ങൾ
    7:00 ഈ പനയും മരുഭൂമിയും ഇൻഡ്യൻ ഭൂഖണ്ഡ പാളി ഏഷ്യയിൽ ഇടിക്കുന്നതിന് മുമ്പുള്ളതാണ് എന്ന് തോന്നുന്നു
    16:42 ചുട്ടു പൊള്ളുന്ന വരണ്ട മരുഭൂമിക്കു നടുവിലെ ശുദ്ധമായ കിണറ്റിലെ തണുത്ത ജലം കാണുമ്പോൾ തന്നെ മനസ് നിറയും ദാഹവും മാറും

  • @shailajat998
    @shailajat998 Месяц назад +1

    Valare lalithamaya ennal kanninum kathinum kulirmayekunnathumaya nalla nadan kazhchakal.. ❤❤❤. 2 perkkum aashamsakal... ❤❤❤

  • @sabithasabithakp5588
    @sabithasabithakp5588 29 дней назад

    Thanks bibin bro and anil sir.....🥰🥰 devipattanam vazhi pokane...

  • @nambeesanprakash3174
    @nambeesanprakash3174 Месяц назад +2

    കൽക്കരി ഉണ്ടാക്കും വിധം ഉപ്പ് പാടം അസ്സലായിട്ടുണ്ട്.. യാത്ര തുടരട്ടെ ആശംസകൾ 👍🏻👍🏻❤️

  • @annupradeep1995
    @annupradeep1995 Месяц назад

    ഗ്രാമക്കാഴ്ചകളുടെ മനോഹാരിത ഒരിക്കലും നഷ്ടപ്പെട്ടില്ല . കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു❤

  • @sadhu88
    @sadhu88 Месяц назад +1

    ഗ്രാമക്കാഴ്ചകൾ ഗഭിരം👌👌👍തുടര്‍ന്നുള്ള യാത്രക്ക് എന്റെ എല്ലാവിധ ആശംസകളും 🌹🌹🥰🥰

  • @shamnadkanoor9572
    @shamnadkanoor9572 Месяц назад +2

    പ്രവാസികളായ നമ്മുടെ ഒരു entertinement, അടിപൊളി 👍👍👍👍

  • @HyderMarakkar-p1n
    @HyderMarakkar-p1n Месяц назад

    Anil sir nte voiceover kelkan enthu rasam anu ente pazhaya oru school mashinte athe sound ❤❤ Bibi always with you 💕💕

  • @chandranp1830
    @chandranp1830 Месяц назад

    കാഴ്ചകൾ സൂപ്പർ.. അനിൽ സാറിന്റെ വിവരണം സൂപ്പർ.. ബീബ്രോയ്ക്കും സാറിനും ❤❤❤ ആശംസകൾ

  • @dinesanpr4128
    @dinesanpr4128 Месяц назад +1

    Anil sir, your explanation is vivid very interesting to hear.

  • @sujikumar792
    @sujikumar792 Месяц назад

    കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു... എല്ലാ വിധ ആശംസകളും... 👍👍👍👍

  • @josephjomi6509
    @josephjomi6509 Месяц назад +4

    very unique travel .ഗുഡ് കീപ് it up

  • @reethammad8576
    @reethammad8576 Месяц назад +1

    ബിപിൻ തമിഴ്നാട്ടിൽ തന്നെ കറങ്ങിയ കാരണം ചില കാഴ്ചകൾ മുൻപേ കണ്ടതാണ്.എങ്കിലും ആ പനയോലവീടുകൾ നല്ല രസമുണ്ട് നല്ല വൃത്തിയും.അവിടെ വല്യ ചൂടല്ലേ? Waiting for next video have a nice journey

  • @johnchandy6374
    @johnchandy6374 24 дня назад +1

    Very good knowledge. Thank you bro. God bless 🙏

  • @shiju6396
    @shiju6396 Месяц назад

    ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ വീഡിയോ..

  • @PeterMDavid
    @PeterMDavid Месяц назад +3

    പല കാര്യങ്ങളും ഈ എപ്പിസോഡിൽ അറിയാൻ കഴിഞ്ഞു 👍

  • @asifh8
    @asifh8 Месяц назад +3

    Travel with information.. Very nice.. Anil സാറിന് അന്വേഷണം അറിയിക്കണം. Waiting for next vedio

  • @AlphonsaJoy-rg9mr
    @AlphonsaJoy-rg9mr Месяц назад

    ബി ബ്രോയുടെയും അനിൽ സാറിന്റെയും ഒതുക്കമുള്ള സംസാര ശൈലിയും ഗ്രാമീണ ജീവിതത്തിന്റെ സന്തോഷങ്ങളും സങ്കടങ്ങളും പ്രകൃതി ഭംഗിയും എന്തിനെറെ ചായകുടിയും ഫുഡ് ഉണ്ടാക്കലുമെല്ലാം ഞാൻ ഒരു നല്ല സിനിമ കാണും പോലെ ആസ്വദിക്കുന്നു.🙏🙏❤️❤️👍

  • @bijujohn4515
    @bijujohn4515 Месяц назад +1

    Super vedeo big salute god bless you happy journey
    Thanks bros

  • @sayyedaskarkalikavu9964
    @sayyedaskarkalikavu9964 Месяц назад +2

    B bro യുടെ വീഡിയോകളൾ ഇഷ്ടമാണ്, good videos ആശംസകൾ
    From UAE

  • @mthomas667
    @mthomas667 Месяц назад +1

    ആടുകൾ ഭക്ഷണമാക്കാൻ ഉപയോഗിക്കുന്നുണ്ട്, video supper

  • @mediamix7777
    @mediamix7777 Месяц назад +117

    ഡോക്യുമെന്ററി ശൈലി കൂടുന്നു...അതത്ര രസകരമായി തോന്നുന്നില്ല. കുറച്ചുകൂടി കാഷ്വൽ ആയി ബ്രോയും സാറും കൂടിയുള്ള ഇന്ററാക്ഷനിൽ കൂടി കാര്യങ്ങൾ അവതരിപ്പിച്ചാൽ വ്​ളോ​ഗിങ്ങിന്റെ ഒരു ടിപ്പിക്കൽ രസം കിട്ടും...മൊത്തത്തിൽ ഒരു ബലംപിടിത്തം പോലെ..ഒരു അഭിപ്രായം മാത്രം. എല്ലാ ആശംസകളും

    • @b.bro.stories
      @b.bro.stories  Месяц назад +4

      ❤❤❤

    • @shamnadkanoor9572
      @shamnadkanoor9572 Месяц назад +4

      ശരിയാണ്

    • @antonyf2023
      @antonyf2023 Месяц назад +2

      Go ahead. Mix up the contents. Small scale industries and popular food venders and many things you have been doing. I like your ways and types.

    • @vinukutten1986
      @vinukutten1986 Месяц назад +4

      Documentary???? What is the issue😮you people are not watching SANCHARAM. Or any other documentaries 😊

    • @muhammedsadikmajeed3121
      @muhammedsadikmajeed3121 Месяц назад +1

      Exactly

  • @2015JS
    @2015JS Месяц назад +2

    വളരെ നല്ല അവതരണം good 👍

  • @asifh8
    @asifh8 27 дней назад

    Super videos.. Uru വീഡിയോ നിങ്ങളുടെ daily routine കാണിക്കണം.. നിങ്ങൾ ഉറങ്ങുന്നത് മറ്റും...

  • @mohangs1578
    @mohangs1578 19 дней назад

    👍👍
    ആ മുള്ളുമരങ്ങൾ കൊണ്ടുള്ള വേറൊരു ഉപയോഗം പറഞ്ഞില്ല.
    വെളിക്ക് പോകുന്നവരുടെ പ്രധാന മറ ഈ മരങ്ങളാണ്.
    🌹🌹

  • @worldviewtraveltourismriya9644
    @worldviewtraveltourismriya9644 Месяц назад +1

    Brother
    From a subscriber & a viewer of your Channel .
    Bro uploads videos every day in a fixed time , the Result will be very HUGE !!!
    Yours this series of Videos are going Good.

  • @jinilkumar3393
    @jinilkumar3393 28 дней назад +1

    ചെറുതായിട്ട് അവാഡ് പടം പോലെ❤️ കൊള്ളാം😁🙏

  • @RSyamala-h7o
    @RSyamala-h7o Месяц назад +1

    VERY GOOD BROTHER.KEEP GOING.REALLY ENJOYING IT.

  • @josephmj6147
    @josephmj6147 Месяц назад +1

    God bless you. Give more. Thanks.

  • @Smkku-h2q
    @Smkku-h2q Месяц назад +1

    ഗ്രാമ കാഴ്ചകളും നഗർ കാഴ്ചകളും എല്ലാം ഉൽപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു

  • @manojt4021
    @manojt4021 Месяц назад +1

    Super vidio.waiting for next video ❤❤

  • @radhakrishnangeetha2033
    @radhakrishnangeetha2033 Месяц назад +1

    കൊള്ളാം രണ്ട് പേരും ചേർന്നുള്ള യാത്രാ വീഡിയോകൾ കലക്കുന്നുണ്ട് , മിക്ക കാര്യങ്ങളും വീഡിയോയിൽ പറഞ്ഞെങ്കിലും , ആ ഫാം ഹൗസും , മറ്റും ഉള്ള സ്ഥലത്തിന്റെ പേര് പറഞ്ഞില്ല , ഇടക്ക് ഇടക്ക് സ്ഥലപേരും ജംഗ്ഷനും ഒക്കെ പറഞ്ഞാലല്ലേ നമ്മൾ ഒക്കെ ഇനി യാത്ര പോകുമ്പോൾ ഉപകരിക്കുകയുള്ളൂ .

  • @mohammedrafi4878
    @mohammedrafi4878 Месяц назад +8

    അടിപൊളി 👍

  • @geethadevikg6755
    @geethadevikg6755 Месяц назад +1

    Super, waiting for the next. 🌹🌹

  • @elisabetta4478
    @elisabetta4478 Месяц назад

    That farm was an impressive thing 👏 a beautiful documentary.

  • @SreejithRNair-wq2le
    @SreejithRNair-wq2le Месяц назад

    ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഇങ്ങനെയുളള ഒരു യാത്ര ...... എല്ലാവിധ ഭാവുകങ്ങളും❤

  • @anurajr8355
    @anurajr8355 Месяц назад

    കാഴ്ചകൾ സൂപ്പർ... keep it up....

  • @winnerspoint8373
    @winnerspoint8373 Месяц назад

    Enjoyable, informative and interesting video, best presentation!
    Each trip is the best medicine!

  • @shihabali5572
    @shihabali5572 Месяц назад

    Sthiramaayi ningale video kaanunna nammale polulla aalukalude abhiprayam manikkumenkil oru kaaryam parayatte..ningal camping kaanikkanam..vandiyude ulvasham ningal enganeyanu cheythirikkunnath enn kaananulla agraham kondaanu..camping koodi kaanikkumbol aanu van life poornamakunnath...

  • @sudhia4643
    @sudhia4643 Месяц назад +2

    First. Like. 👍. Sudhi. EKM.

  • @dominicpd5453
    @dominicpd5453 Месяц назад

    നിങ്ങളുടെ യാത്രയിൽ കൂടുതൽ റോഡ് ട്രിപ്പ് വീഡിയോ ഉൾപ്പെടുത്തണം.

  • @hkj207
    @hkj207 29 дней назад

    Chaya kudikkya,food adikkya ithokkeyanu nammade Pradana parupadi😂😂❤

  • @antonylambert5151
    @antonylambert5151 Месяц назад +1

    Love you're videos take care heavens bless

  • @iqbaliqbalwayanad862
    @iqbaliqbalwayanad862 20 дней назад

    Nigal urgalethum nirthikalyaruth🎉❤

  • @sachapyar6382
    @sachapyar6382 Месяц назад +1

    Daily waitingilan vedeo kananayitt

  • @shajijoseph7425
    @shajijoseph7425 Месяц назад +2

    Firstttt Anil sir &B Bro ❤❤

  • @shajiksa9222
    @shajiksa9222 Месяц назад +1

    അലക്സ സിസ്റ്റം അടിപൊളി, ജൈത്ര യാത്ര തുടരുക 🌹🌹

  • @rvsh236
    @rvsh236 24 дня назад +1

    7:46 പാവം ചേട്ടൻ, ഒരു നിർവികാരനായി ഇരിക്കുന്നു . ഇവർക്ക് ഈ പനകൃഷിയിൽകൂടി വരുമാനം കിട്ടുന്നുണ്ടാകും , എത്ര കഷ്ടപ്പെട്ടാണ് എങ്ങനെ ആൾക്കാർ ജീവിക്കുന്നത്

  • @nishasiju3308
    @nishasiju3308 Месяц назад +2

    അവിടെയൊക്കെ വലിയ ബിൽഡിംഗുകൾ ഒന്നും ഇല്ല എങ്കിലും ഗ്രാമപ്രദേശങ്ങൾ എത്ര വൃത്തിയാണ്... വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു... പിന്നെ ഞാൻ ചോദിക്കാൻ ആഗ്രഹിച്ച ഒരു കാര്യം... അനിൽ സാറിന്റെയും ബിബിൻ ബ്രോയുടെയും ഫാമിലിയെ പറ്റി ഒന്നും അറിയില്ല... അനിൽ സാറിന്റെ തിരുവനന്തപുരത്തെ വീട്ടിൽ ചെന്നിട്ടു പോലും ആരെയും കാണാൻ പറ്റിയില്ല

  • @arunchand1103
    @arunchand1103 Месяц назад

    Knowledge and entertainment same time ❤❤. Unique channel

  • @dhinehan1239
    @dhinehan1239 Месяц назад +5

    ഗ്രാമങ്ങൾ കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ് B, bro യുടെ ക്യാമറ കണ്ണുകൾ പോകെ പോകെ കണ്ണുകൾക്ക് കുളിർമയും മനസിനെ സന്തോഷിപ്പിക്കാൻ പറ്റും എന്ന് തോന്നുന്നു കൂടെ അനിൽ സാർ ന്റെ ഗ്രാമങ്ങളുടെ വിവരങ്ങൾ കൂടി അപ്പോൾ എല്ലാം ഭംഗി യായി വരട്ടെ good night ❤❤❤

  • @abduljaleelpakara6409
    @abduljaleelpakara6409 Месяц назад +2

    Anil Sir ❤
    B Bro ❤

  • @vaisakhtv1261
    @vaisakhtv1261 Месяц назад +1

    അടിപൊളിആയിട്ടുണ്ട്

  • @krishnakumarraveendran402
    @krishnakumarraveendran402 Месяц назад +1

    Bro, Petrol Pump ൽ NightHaltചെയ്യുമ്പോൾ, Petrol Pump authority എന്തെങ്കിലും ചാർജ്ജ് വാങ്ങാറുണ്ടോ .

    • @anilunnikrishnan-Tvm
      @anilunnikrishnan-Tvm Месяц назад +1

      ഇല്ല

    • @jithilmb
      @jithilmb Месяц назад

      ​@@anilunnikrishnan-Tvm Next episode muthal kooduthal karyangal explain cheyyendath Anil sir aavanm.. Karanam valare krithyavum, vyaktavum aanu sir de ooro sambhashanangalum.. Bibin mosham ennalla.. But my favaourite Only Anil sir❤

  • @MALIMM606
    @MALIMM606 Месяц назад +3

    B Bro 😍😍👍🏻

  • @chandrasekharannair2397
    @chandrasekharannair2397 Месяц назад +1

    Brothers, all the Best.❤

  • @shareefvk7552
    @shareefvk7552 Месяц назад

    നല്ല അവതരണം . Keep going

  • @mathewk.f.2487
    @mathewk.f.2487 Месяц назад +2

    കൊള്ളാം ഇങ്ങനെ മുൻപോട്ട് പോകട്ടെ

  • @happybakala1356
    @happybakala1356 Месяц назад

    Documetry koodi ennh paryunu but ee documetry style thnne aaan b bro channel kaaanaan ulla karaaanm So go B bro

  • @Look-r8g
    @Look-r8g Месяц назад +2

    👍 Tell about your 'Dress washing and Ironing' on Journey !

    • @b.bro.stories
      @b.bro.stories  Месяц назад +1

      പെട്രോൾ പമ്പ്... ❤❤❤

  • @SoumyaAneesh-dg7ki
    @SoumyaAneesh-dg7ki Месяц назад +2

    Ee sthalangalokke munpathe vediosil kanditund , 👌🏻 ennalum aa farm nadathunnavarude Thenginte avastha ☹️

  • @pradeep80795
    @pradeep80795 Месяц назад +1

    vehicle ൽ aircondition ille

  • @naseelmp6713
    @naseelmp6713 Месяц назад

    വീഡിയോ മനോഹരം

  • @gourysasikumar3175
    @gourysasikumar3175 Месяц назад +2

    Why you could not take the east coast road?

  • @TheSuppu
    @TheSuppu Месяц назад +2

    😍unniyettan 1st

  • @sarunk3609
    @sarunk3609 Месяц назад +1

    Keep moving as same now 👍🏻

  • @StudioKhadra
    @StudioKhadra Месяц назад +4

    എന്നും വീഡിയോ ഇട്ടാൽ കാണാം ആയിരുന്നു

    • @b.bro.stories
      @b.bro.stories  Месяц назад

      രണ്ടുദിവസം കൂടുമ്പോൾ വീഡിയോ വരുന്നതാണ്.. ❤❤❤

    • @StudioKhadra
      @StudioKhadra Месяц назад

      @@b.bro.stories ദിവസവും 9 to 12 am വീഡിയോ ഇട്ടാൽ നിങ്ങൾക്ക് പെട്ടെന്ന് കുറച്ചു കൂടി റീച്ച് കിട്ടും രണ്ടു ദിവസം കാത്തിരിക്കാൻ വയ്യ

  • @avinashtilak3441
    @avinashtilak3441 Месяц назад +2

    Good wishes 🍀
    Avinash Tilak,
    Dubai 🇦🇪

  • @dilipp4411
    @dilipp4411 Месяц назад +2

    Nice

  • @shameerpu835
    @shameerpu835 Месяц назад

    ഒന്നും തോന്നല്ലേ ബ്രോ 👍👍👍👌❤️❤️

  • @nthngpl
    @nthngpl Месяц назад +1

    Back left side tyre എന്തോ ഒരു ഇളക്കം ഉണ്ടല്ലോ. പമ്പിൽ നിന്ന് വണ്ടി ഇറങ്ങുമ്പോൾ കാണാം time : 3:55

    • @b.bro.stories
      @b.bro.stories  Месяц назад +1

      ❤❤❤

    • @dreams4734
      @dreams4734 Месяц назад

      ബ്രോ ചെളി പറ്റിയതുകൊണ്ട് പുളഞ്ഞു പോകുന്നതുപോലെ തോന്നുന്നതാണ്....

  • @mohancheru4050
    @mohancheru4050 Месяц назад +1

    വളരെ പ്രതീക്ഷയോടെ വീഡിയോസ്.കാണുന്നു.പക്ഷെ ഒരു.നാച്ചുറലിറ്റി ഫീൽ ചെയ്യുന്നില്ല.
    രണ്ടാളും എഴുതി വായിക്കുന്നത് പോലെ തോന്നുന്നു.ശ്രദ്ധിക്കണേ.ഫുൾ സപ്പോർട്ട്.

  • @yahulhameedp-lk1cc
    @yahulhameedp-lk1cc Месяц назад +1

    മനോഹരമാ വീടുകൾ

  • @ranjithtm4865
    @ranjithtm4865 27 дней назад

    😊ഇഷ്ടമായി.. നല്ല വിവരണം 😊😊വീണ്ടും വായോ 😊👋🏻

  • @mohankumar2331
    @mohankumar2331 Месяц назад +1

    സുഖമല്ലെ Bbro Anil sir ❤❤

  • @riyas1482
    @riyas1482 Месяц назад +3

    daily video വന്നാൽ 👍

  • @kunhavaalambattil1329
    @kunhavaalambattil1329 Месяц назад

    അടിപൊളി യാത്ര സുഖമല്ലേ 💚💚💚💚💚

  • @prajeeshp9144
    @prajeeshp9144 Месяц назад

    1:08 😂😂ശാസ്ത്രത്തിൻ്റെ ഒരു പുരോഗതിയെ..
    🎉India insite 🎉

  • @vijayakumark.p2255
    @vijayakumark.p2255 Месяц назад +1

    ആ മരത്തിന്റെ തൊലിയെടുത്ത് അവര് വാറ്റ് ചാരായം ഉണ്ടാക്കുന്നുണ്ട്. ചാരായം കുറച്ച് സ്ട്രോങ്ങ് ആയിട്ടുള്ളതാണത്. 30 വർഷം മുമ്പ് ഞാൻ അത് കുടിച്ചിട്ടുണ്ട്. ആ മരത്തിന്റെ ശിഖരങ്ങളിൽ ഒരു മുള്ള് ഉണ്ട്.
    മുമ്പ് കാലത്ത് സബർജലി, നാരകം നെല്ലി മറ്റ് പച്ചക്കറി വിഭാഗങ്ങൾ, കൃഷി ചെയ്യുന്ന തോട്ടത്തിന് ചുറ്റും ഇതിന്റെ കമ്പുകൾ വെട്ടി അവർ വേലിയായി ഉപയോഗിക്കുമായിരുന്നു ഈ മുള്ള് ഉള്ളത് കാരണം പെട്ടെന്ന് മറ്റ് ജീവികൾ ഒന്നും ഇതിനുള്ളിലേക്ക് പ്രവേശിക്കത്തില്ലാ യിരുന്നു.

  • @augustypj2070
    @augustypj2070 Месяц назад +1

    Kollam super 🎉🎉🎉❤

  • @maryjoseph8986
    @maryjoseph8986 Месяц назад

    18 Times'chaya' ennuparanju. Aa oru chaya vizhayam neetivalikano. Mahaborane.

  • @pradeepchirakkal7597
    @pradeepchirakkal7597 Месяц назад +1

    Katta waiting ayirunnu ❤

  • @hamzathpasha4064
    @hamzathpasha4064 Месяц назад +1

    B Bro & Anilsir 👍👍👍

  • @Vijayakumar-ri8fn
    @Vijayakumar-ri8fn Месяц назад

    b-bro Salem വരുന്നുണ്ടെങ്കി Yercaud വ്ളോഗ് ചെയണേ❤

  • @nijokongapally4791
    @nijokongapally4791 29 дней назад

    ഏതൊക്കെ രീതിയിൽ ആണ് അവർ വരുമാനം കണ്ടത്തുന്നത് 👍👌🥰❤️

  • @noushad2777
    @noushad2777 Месяц назад +1

    👍👍 good bro

  • @Sasidharan-c3o
    @Sasidharan-c3o 21 день назад

    Adi,poli,kazhakal