വളരെ വളരെ നല്ല ആശയം എല്ലാ ജില്ലകളിലും ഇങ്ങനെ ഒരു കൂട്ടായ്മ ഉണ്ടാവട്ടെ മക്കളെയൊക്ക ഫ്രീ ആക്കി വിടുക ഈ ഒരു കാലഘട്ടത്തിൽ വളരെ struggle cheythal മാത്രമേ അവർക്കും ജീവിക്കാൻ പറ്റു ഈ പേരെന്റ്സ് അത് നന്നായി മനസിലാക്കി very ഗുഡ് ഐഡിയ 👍👍👍
Ingane Ella jillayilum undenkil old age home venda, athuvech arum puttadikkilla, Sarkarin nashtum illa snehavum santhoshathodum jeevichu marikkam very good idea❤
@@mercybiju4403 വയസെന്മര് തന്നെ ഉള്ളജീവിതം വളരെ ശോകം നിറഞ്ഞതാകും , wife or husband മരിച്ചാൽ പിന്നെ കാര്യം ഗോപി 😂 ഇതിന്റെ കൂടെ old age home and paliative care കൂടെ ആവിശ്യം വരും ,
വളരെ സന്തോഷം ഒറ്റപ്പെടലിൻ്റെ വേദനകൾ അകറ്റാൻ ജീവിതത്തിൻ്റെ സായംസന്ധ്യയിൽ നല്ലൊരു കൂടായ്മ അഭിനന്ദനങ്ങൾ ഇതിൻ്റെ റൂൾസ് എങ്ങിനെ? എത്ര മുതൽമുടക്കണം ?. അവിടെ താമസിക്കാൻ
മക്കളുടെ കൂടെ ജീവിക്കുന്ന സന്തോഷം എങ്ങനെ പോയാലും കിട്ടത്തില്ല മക്കളും ചെറുമക്കളും എല്ലാവരും കൂടി സന്തോഷം പറഞ്ഞു ജീവിക്കുന്നതാണ് ഏറ്റവും നല്ലത്.കൂടുമ്പോൾ ഇമ്പമുള്ളതാണ്. കുടുംബം
വളരെ നല്ല ആശയം എല്ലാ ജില്ലകളിലും വേണ്ടതാണിത് 👍👍👍 ആരോടും കണക്ക് പറയേണ്ട മൂക്കും മുഖവും കാണേണ്ട സ്വതന്ത്രമായ ജീവിതം 🙏🙏🙏 എല്ലാവരും പ്രാർത്ഥനയോടെ ജീവിക്കു സ്വസ്ഥമായി 🙏🙏🙏🙏
വളരെ നല്ലൊരു ആശയം 👍 ഒറ്റപ്പെടൽ അനുഭവിക്കാതെ , സന്തോഷമായി , സമാധാനമായി , പ്രാർത്ഥനയോടെ ... കളിച്ചു ചിരിച്ചു , സ്നേഹമായി , ഒത്തൊരുമയോടെ ... ഒരു അടുക്കളയിൽ നിന്നും കഴിച്ചു , കുടിച്ചു , നല്ല അന്തരീക്ഷത്തിൽ ജീവിക്കുന്നു ❤️❤️ ദൈവം അനുഗ്രഹിക്കട്ടെ ... 🙏
എനിക്ക് 54 വയസ്സേ ആയുള്ളു. കുറേ വർഷങ്ങൾക്ക് മുന്നേ എന്റെ മനസ്സിൽ ഉള്ള ഒരു ആശയം ആയിരുന്നു ❤️ പ്രായമാകുമ്പോൾ ഒറ്റപ്പെടലിന്റെ ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ ഞാൻ ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നു
വയസെന്മര് തന്നെ ഉള്ളജീവിതം വളരെ ശോകം നിറഞ്ഞതാകും , wife or husband മരിച്ചാൽ പിന്നെ കാര്യം ഗോപി 😂 ഇതിന്റെ കൂടെ old age home and paliative care കൂടെ ആവിശ്യം വരും ,
@@Uncle65065ഇത് വെറും ഒരു വൃദ്ധസദനം മാത്രമാണ്.. ഇതു വരെ ബന്ധുക്കളുടേയും സ്വന്തക്കാരുടെയും മുന്നിൽ മക്കൾ states ൽ ആണെന്ന് ഗമ പറഞ്ഞ മാതാപിതാക്കൾക്ക് വിധിച്ചിട്ടുള്ള വൃദ്ധസദനം..!! പണ്ടൊക്കെ മക്കൾ അഞ്ചും ആറും ഉള്ളപ്പോൾ ഒരാൾ, രണ്ടാൾ states ൽ ആയാലും, മാതാപി താക്കൾക്ക് താങ്ങായ് തണലായ് , ആരെങ്കിലും ഒരാളെങ്കിലും നാട്ടിൽ കാണും. ഇന്നതാണോ അവസ്ഥ, ആകെ ഉള്ളത് ഒന്ന്, അല്ലെങ്കിൽ, രണ്ടു മക്കൾ.. സ്കൂളുകളിൽ പോകുന്ന അന്ന് മുതൽ, നമ്മുടെ നാട് കൊള്ളില്ല എന്ന് പറഞ്ഞു പഠിപ്പിച്ച്, മക്കളെ വളർത്തുന്ന, നമ്മെ പോലുള്ള മാതാപിതാക്കളാണ്, നമ്മുടെ നാടിൻ്റെ ശാപം.. ജീവിക്കാൻ വഴിയില്ലാതവൻ നാടുവിട്ട് പോയി സമ്പാദിക്കട്ടെ , ജീവിക്കട്ടെ..!! കയ്യിലെ അകമഴിഞ്ഞ സ്വത്ത്, പണമാക്കി മക്കളെ വിദേശ വാസത്തിന്നു വിട്ട് ഒറ്റപ്പെടലിൽ അകപ്പെടുന്ന മാതാ പിതാക്കൾ ക്ക് ഇതല്ലാതെ വേറെ ഒരു രക്ഷയുമില്ല.. സ്വയം ഒണ്ടാക്കിയെടുത്ത ഒറ്റപ്പെടലിൻ്റെ തിരിച്ചറിവ് വളരെ വൈകിയാണെന്ന് മാത്രം.. ഇനിയെങ്കിലും ജീവിക്കാൻ ഒരു വഴിയുണ്ടെങ്കിൽ സ്വന്തം നാട്ടിൽ ആത്മാഭിമാനത്തോടെ മക്കളോടൊപ്പം ജീവിക്കാൻ മറ്റുള്ളവരെയെങ്കിലും പ്രേരിപ്പിക്കൂ.. അങ്ങിനെ ഒറ്റപ്പെടലിൽ നിന്നും രക്ഷ😮 നേടാൻ പരിശ്രമിക്കൂ
ഞാനും ഇതുപോലെ ഒരു ആശയം മനസ്സിൽ കണ്ടിരുന്നു. അത് ഇങ്ങനെ അല്ല, കുട്ടികളെ സ്കൂളിൽ കൊണ്ടാക്കുന്ന പോലെ പ്രായമായവരെ രാവിലെ പോയി ബസ്സിൽ എടുക്കും. എന്നിട്ട് ഒരു ബിൽഡിങ്ങിൽ ഒരുമിച്ചു കൂടും. അവരുടെ കാര്യങ്ങളൊക്കെ നോക്കും മെഡിസിൻ കൊടുക്കും. വൈകിട്ട് തിരിച്ചു കൊണ്ടാക്കും. എല്ലാരും കൂടെ അടിപൊളിയായിരിക്കും. സമയം പോകാൻ വളരെ നല്ലത്. മക്കൾക്കും ടെൻഷനില്ല. പക്ഷേ ഈ ഐഡിയ അതിലും സൂപ്പർ. ഗുഡ് ലക്ക്
വളരെ നല്ല ആശയം ഇത് സാധാരണ ജനങ്ങൾക്ക് കൂടി ലഭ്യമാക്കുവാൻ സർക്കാരും, മറ്റ് ഏജൻസികളും കൂടി മനസ്സുവച്ചാൽ ഒറ്റപ്പെടുന്നവർക്ക് സ്വർഗ്ഗതുല്യമായ ജീവിതം ലഭിക്കുവാൻ സാധിക്കും ' Any way thanks for this best idea based vedio '
ഇതു പോലെയുള്ള സമാനാ ചിന്താഗതിയുള്ളവരുടെ ഒരു കമ്മൂണിറ്റിയെ പറ്റി ഞാനും വളരെ നാളുകൾ കൊണ്ട് ചിന്തിക്കുന്നു. എല്ലാവിധ ആസംശകളും പ്രാർത്ഥനയും ഉണ്ട്. ഇനിയും വീട് / ഒഴിവ് ഉണ്ടെങ്കിൽ അറിയിക്കുക.
എനിക്ക് ഇതുപോലെ ഒരു പദ്ധതി ഉണ്ട് പ്രായമായ അച്ഛനമ്മമാർ അനതരാവുന്ന കുട്ടികൾ ഇവർക്കു വേണ്ടി എന്റെ സ്നേഹനിധിയായ ചിറ്റപ്പന്റ പേരിൽ ഒരു അഭയ കേന്ദ്രം എല്ലാം ഭാഗവാനോട് പറയുന്നു അത് നടക്കുമെന്നാണ് എന്റെ വിശ്വാസം ദൈവം അനുഗ്രഹിക്കുമെന്ന് വിശ്വസിക്കുന്നു ഇത് എവിടെയാണ് അടുത്ത പ്രാവശ്യം ബാംഗ്ലൂരിൽ നിന്ന് വരുമ്പോൾ അവിടെ എന്തായാലും വരും നിങ്ങളിൽ ആരെങ്കിലും സിവിൽ വഖീൽ ആയി പരിചയം ഉള്ള ഒരാളുടെ സഹായം എനിക്ക് വേണം ബാക്കിയെല്ലാം നേരിൽ പറയാം 🙏
കുറച്ച് ഒക്കേ മിണ്ടാപ്രാണികൾക്ക് വിശ = ടക്കാൻ കൂടി ശ്രദ്ധിച്ചാൽ നല്ലതായിരിക്കും അവരുടെ വേദന വിശപ്പ് പണം ഉള്ളവർക്ക് ഒന്നു മനസിലാകില്ല ഒന്നിനു കുറവില്ലാതേ ആർഭാടം ജീവിതം നയിക്കുകയല്ല ജീവിതം. പ്രകൃതിയുടെ മകളെയും സംരക്ഷിക്കും മനസ് ന് എന്തോ ഒരു ആശ്വാസം സന്തോഷം തോന്നു കാൻസർ രോഗികൾ കഷ്ട്ടപെട്ടുവർ ഇവരേയും ശ്രദ്ധിക്
പണത്തിൻ്റെ ലഭ്യത കൂടുമ്പോൾ മക്കളെ രാജ്യം വിടാൻ പ്രേരിപ്പിക്കുന്ന ഓരോ മാതാപിതാക്കൾക്കും ഇത് മാത്രമേ വഴിയുള്ളൂ.... വയസ്സാകും എന്ന് വയസ്സാകുമ്പോഴും, ഒറ്റപ്പെടലിൻ്റെ വിഷമം ഒറ്റ പെടുമ്പോഴും, മനസ്സിലാകുന്ന ബുദ്ധിമതി കളായ, പണക്കാരായ മാതാപിതാക്കൾക്ക് ഇത് തന്നെ ശരണം.. ജീവിക്കാൻ വഴിയുണ്ടെങ്കിൽ എന്തിന് മക്കളെ മാതൃ രാജ്യം വിടാൻ അനുവദിക്കണം.. ഉള്ളത് കൊണ്ടു സമാധാനത്തോടെ നമ്മുടെ നാട്ടിൽ ജീവിച്ചു കൂടെ... ഇക്കരെ നിൽക്കുമ്പോൾ അക്കര പച്ച.... "അക്കര പച്ച" എന്നാണ് ഇതിന് പേരിടേണ്ടത്...
After 75 years of independence.. India is a struggle. Children are facing too much pressure in college school..getting a job is nightmare. Hence ppl leave india. They don't come back 90 %. Akkara pacha illaaa avide. Ok ????
Wonderful idea.. സാധാരണക്കാർക് ഇത് applicable ആണോ. Income ഉള്ളവർക്കു പറ്റും.. എല്ലാ കാര്യത്തിലും കേരളത്തിന് പുതിയ ആശയങ്ങൾ.... അങ്കണ വാദികൾ പോലെ.. വാർദ്ധാക്യ വീടുകളും govt തലത്തിൽ വരട്ടെ സാദാ ആളുകൾക്കു.. യോഗയോ, gym.. അതുപോലെ ഓരോന്നും.. Wht ആണ് idea sirji 😮🫡
കാശുള്ളവരും ഒറ്റപെട്ടു കഴിയുന്ന ആയിരക്കണക്കിന് മാതാപിതാക്കൾ ഉണ്ട് അവരുടെ ആശയം വളരെ നല്ലത് തന്നെ... അതുകൊണ്ട് ഭൂമിയിലുള്ള എല്ലാവർക്കും പറ്റാത്തത് ഇവരും ചെയ്യണ്ട എന്ന അർത്ഥതത്തിലുള്ള കമെന്റു കാണുമ്പോൾ സഹതാബമേ ഒള്ളൂ.
ഇവിടെ തന്നെ ജീവിക്കണം എന്നുണ്ടോ? മറ്റൊരു സ്ഥലത്ത് ഇതുപോലെ അല്ലാതെ അവരവർക്കു പറ്റുന്നത് പോലെ വീട് വച്ചു സംരെക്ഷിക്കു, കുറ്റം പറയാനും sms എഴുതാനും എല്ലാർക്കും പറ്റും
വയസെന്മര് തന്നെ ഉള്ളജീവിതം വളരെ ശോകം നിറഞ്ഞതാകും , wife or husband മരിച്ചാൽ പിന്നെ കാര്യം ഗോപി 😂 ഇതിന്റെ കൂടെ old age home and paliative care കൂടെ ആവിശ്യം വരും ,
കൂടുതൽ പേർക്ക് ആഗ്രഹം തോന്നുന്നതും "വളരെ കുറച്ച് "പേർക്ക് സാധിക്കാൻ കഴിയുന്നതുമായ നല്ല ഒരു ആശയം....."എല്ലാവരും" റിട്ടയർ ചെയ്ത് സാമ്പത്തിക ഭാവി സുരക്ഷിതമാക്കി യവർ....ജീവിതചിലവുകൾ ഭാരമാകാതെ ജീവിക്കാൻ പറ്റുന്ന ഭാഗ്യവാന്മാർ... എല്ലാ ആശംസകളും...🎉🎉🎉🎉
ഞാനീ ആശയം കുറെ ഏറെക്കാലമായി മനസ്സിൽ കൊണ്ടുനടക്കുന്നത്. പലരോടും പങ്കുവെച്ചു. പലർക്കും ഇഷ്ടപ്പെട്ടു എന്നാൽ വെണ്ണ തിരിഞ്ഞു വന്നില്ല. ഏതായാലും എവിടെയായാലും😮 അതുപോലൊന്നുണ്ടായല്ലോ, സന്തോഷം 😂 ഇനിയും ഇതുപോലുള്ള സമൂഹ ജീവിതങ്ങൾ വേരു പൊട്ടി മുളയ്ക്കട്ടെ.
Ithu nalla oru karyam annu ..makkal avarde young age yil kure busy ayirikum ...appol parents ne nokkan time kitila...pine ithakumpo parents safe akum makkalum samadanam kittum .... Ini ulla kalangalil ithu pole ayirikum..pine kurach perk ithinte bhagamay job kittum athayath nadinu kurachoody development undakum
I am a proud son, and I couldn't be happier for all of you. You believed in this vision, worked so hard to make it a reality, and now you've achieved it. The idea of a community living space, where all 15 families can come together and live harmoniously, is truly inspiring. I am so proud of what you've accomplished and so happy for each of you. Wishing you all a beautiful journey ahead in this new chapter!
എനിക്ക് 45 വയസ് ആയി എനിക് അമ്മ മാത്രം ഒള്ളു പിന്നെ കണക്കു നോക്കി യാൽ 5 മകൾ ഒരാൾ സിസ്റ്റർ എല്ലാവർകും കൊഴപ്പം യില്ല അമ്മ യുടെ കാലം കഴിയുബോൾ എന്നെ എടുക്കുമോ 1400 വീട് 15 സെന്റ്
ഇതൊരു നല്ല ആശയം തന്നെയാണ് ഒറ്റപ്പെടലിൽ നിന്നുള്ള ഒരു മോചനം പൈസ ആകുമ്പോൾ സന്തോഷത്തോടെ കഴിയാനുള്ള ഒരിടം ഒരു കാര്യം കൂടി ഈ വീഡിയോയിൽ പറയേണ്ടതായിരുന്നു ഒരു വീട്ടിൽ താമസിക്കാൻ രണ്ടുപേർക്കും കൂടി എത്ര രൂപയാണ് ചെലവ് എന്ന്
വളരെ വളരെ നല്ല ആശയം എല്ലാ ജില്ലകളിലും ഇങ്ങനെ ഒരു കൂട്ടായ്മ ഉണ്ടാവട്ടെ മക്കളെയൊക്ക ഫ്രീ ആക്കി വിടുക ഈ ഒരു കാലഘട്ടത്തിൽ വളരെ struggle cheythal മാത്രമേ അവർക്കും ജീവിക്കാൻ പറ്റു ഈ പേരെന്റ്സ് അത് നന്നായി മനസിലാക്കി very ഗുഡ് ഐഡിയ 👍👍👍
Super idea🥰🥰
👏👏🫡
Yes
Ingane Ella jillayilum undenkil old age home venda, athuvech arum puttadikkilla, Sarkarin nashtum illa snehavum santhoshathodum jeevichu marikkam very good idea❤
👍👍👍@@shamilas5883
സൂപ്പർ ഒറ്റപ്പെടാതെ വയസ്സാംകാലത്ത് കഴിയാൻ വളരെ നല്ല ഐഡിയ
Yahwe great🎉🎉
മനസിന് കുളിർമ നൽകുന്ന വാർത്ത.... 👍🏻👍🏻👍🏻🙏🏻🙏🏻❤️✋🏻
@@mercybiju4403
വയസെന്മര് തന്നെ ഉള്ളജീവിതം വളരെ ശോകം നിറഞ്ഞതാകും , wife or husband മരിച്ചാൽ പിന്നെ കാര്യം ഗോപി 😂
ഇതിന്റെ കൂടെ old age home and paliative care കൂടെ ആവിശ്യം വരും ,
Wonderfull 👌🏼👌🏼👌🏼❤️
വളരെ നല്ല ആശയം 👍🏼👍🏼
എല്ലാ... ജില്ലയിലും... ഇങ്ങനെ.... ഒരു... സങ്കേതം..
ഉണ്ടായിരുന്നെകിൽ...
കൊള്ളാമായിരുന്നു..... 🙏🙏
Ss
Yes
Yes
Yes😊
Yes
ഒറ്റപെടലിന് പ്രായമില്ല 😔 ഒറ്റപ്പെടൽ എന്നുംവേദനയാണ്
🙏❤❤❤❤
സത്യം
അതെ സത്യം
Sathyam 🙏🥺
ശരിയാണ് പ്രായമായാലാണ് ഒറ്റപ്പെടൽ എന്നാണ് പലരുടെയും വിചാരം. വാസ്തവത്തിൽ കൊച്ചുകുഞ്ഞുങ്ങൾ മുതൽ ഒറ്റപ്പെടലിൻ്റെ വേദന അറിയുന്നുണ്ട്.😢
എല്ലാ ജില്ലയിലും ഉണ്ടായിരുന്നെങ്കിൽ അല്ല എല്ലാ പഞ്ചായത്തിലും ഉണ്ടായിരുന്നെങ്കിൽ അത്രയേറെ ഒറ്റപ്പെടുന്നു നമ്മുടെ മതാപിതാക്കൾ.
എന്റെ ബന്ധുക്കൾ തന്നെ മക്കൾ ഒക്കെ വിദേശത്ത് ആയത് കുറേ ആൾക്കാർ ഉണ്ട്... അവരെ ഒക്കെ കൂട്ടി ഇതുപോലെ ഒരുമിച്ചു കഴിയാൻ ആണ് ഞാനും പ്ലാൻ ചെയ്യുന്നത്...
Yes...തീർച്ചയായും
ഉണ്ടായതുകൊണ്ട് കാര്യമില്ല അവിടെ താമസിക്കുന്നവർ ഒരേ മനസോടെ ജീവിക്കാൻ പറ്റണം എന്നാലേ കാര്യമുള്ളൂ
വളരെ സന്തോഷം
ഒറ്റപ്പെടലിൻ്റെ വേദനകൾ അകറ്റാൻ ജീവിതത്തിൻ്റെ സായംസന്ധ്യയിൽ നല്ലൊരു കൂടായ്മ അഭിനന്ദനങ്ങൾ
ഇതിൻ്റെ റൂൾസ് എങ്ങിനെ?
എത്ര മുതൽമുടക്കണം
?. അവിടെ താമസിക്കാൻ
After the honeymoon is over they may start quarrelling 😅😅it is human nature...it is better to live lonely even after retirement..
ഇത് ഒരു പുതിയ അനുഭവം ആയിരിക്കും..ഇങ്ങനൊരു കൂട്ടായ്മ കേരളത്തിൽ എന്നല്ല , മറ്റെവിടെയും കേട്ടിട്ടില്ല..❤❤❤🎉
മക്കളുടെ കൂടെ ജീവിക്കുന്ന സന്തോഷം എങ്ങനെ പോയാലും കിട്ടത്തില്ല മക്കളും ചെറുമക്കളും എല്ലാവരും കൂടി സന്തോഷം പറഞ്ഞു ജീവിക്കുന്നതാണ് ഏറ്റവും നല്ലത്.കൂടുമ്പോൾ ഇമ്പമുള്ളതാണ്. കുടുംബം
Ys👍
വളരെ നല്ല തീരുമാനം. എല്ലാവരും ഒത്തൊരുമിച്ച് ആ സ്വദിച്ച് വളരെ ഹാപ്പിയായി ഒറ്റപ്പെടലിൻ്റ വേദനയറിയാതെ ജീവിക്കാൻ പറ്റിയ സംരംഭം
വളരെ നല്ല ആശയം എല്ലാ ജില്ലകളിലും വേണ്ടതാണിത് 👍👍👍 ആരോടും കണക്ക് പറയേണ്ട മൂക്കും മുഖവും കാണേണ്ട സ്വതന്ത്രമായ ജീവിതം 🙏🙏🙏 എല്ലാവരും പ്രാർത്ഥനയോടെ ജീവിക്കു സ്വസ്ഥമായി 🙏🙏🙏🙏
നല്ല കാര്യം. ഇനിയുള്ള കാലം എല്ലാവർക്ക് ഇതൊക്കെ പ്രതീക്ഷിക്കാം❤❤
Well n good Congrats Marunadan🎉🎉
വളരെ നല്ല ആശയം
വളരെ നല്ലൊരു ആശയം 👍
ഒറ്റപ്പെടൽ അനുഭവിക്കാതെ , സന്തോഷമായി , സമാധാനമായി , പ്രാർത്ഥനയോടെ ... കളിച്ചു ചിരിച്ചു , സ്നേഹമായി , ഒത്തൊരുമയോടെ ... ഒരു അടുക്കളയിൽ നിന്നും കഴിച്ചു , കുടിച്ചു , നല്ല അന്തരീക്ഷത്തിൽ ജീവിക്കുന്നു ❤️❤️
ദൈവം അനുഗ്രഹിക്കട്ടെ ... 🙏
ശരിക്കും വളരേനല്ല ആശയം പ്രായമായവരുടെ അഭിപ്രായങ്ങൾ ഇപ്പോഴത്തേജനറേഷന് അംഗീകരിക്കാൻബുദ്ധിമുട്ടാണ്.എപ്പോഴുംസെയിംഏയ്ജിലുള്ളവരുടേകൂടേജീവിക്കണം
എനിക്ക് 54 വയസ്സേ ആയുള്ളു. കുറേ വർഷങ്ങൾക്ക് മുന്നേ എന്റെ മനസ്സിൽ ഉള്ള ഒരു ആശയം ആയിരുന്നു ❤️
പ്രായമാകുമ്പോൾ ഒറ്റപ്പെടലിന്റെ ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ ഞാൻ ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നു
എനിക്കും ഇതൊക്കെ തന്നെ പ്ലാൻ... രണ്ടുപേരും ലീന ആണല്ലോ 😊
@@leena-akshai317ഈ idea മനസ്സിൽ മാത്രം വെച്ച leena മാർക്ക് എന്റെ അഭിനന്ദനങ്ങൾ 😜🤣
Welcome to universal community
Njanum
ഞാനും ഉണ്ട് നമുക്കൊക്കെ കൂടെ അങ്ങ് തുടങ്ങിയാലോ പിള്ളേർ അടിച്ചു പൊളിക്കട്ടെന്നെ
ഒറ്റക്ക് ഒരു വീട്ടിൽ വാർദ്ധക്യം ചിലവഴിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇത്.. എല്ലായിടത്തും വരണം ഇങ്ങിനെ 😍👌🏻👍🏻
Cash venom
എല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ
മുടിയൂർക്കരയിലെ സുഹൃത്തുക്കൾ ഈ കൂട്ടായ്മയിൽ ഉണ്ട്, ആശംസകൾ
Mudiyoorkara ethu district anu
നല്ല ആശയം നല്ല ചിന്ത നന്നായി വരട്ടെ ❤
ഏറ്റവും വലിയ വേദന പ്രസവവേദനയല്ല, മറിച്ചു ഒറ്റപ്പെടലിന്റെ വേദനയാണ്. അതിൽ നിന്നുമുള്ള മോചനമാണ് ഇത്തരം ഐക്യ പദ്ധതികൾ. 👌
വയസെന്മര് തന്നെ ഉള്ളജീവിതം വളരെ ശോകം നിറഞ്ഞതാകും , wife or husband മരിച്ചാൽ പിന്നെ കാര്യം ഗോപി 😂
ഇതിന്റെ കൂടെ old age home and paliative care കൂടെ ആവിശ്യം വരും ,
താങ്കൾ പ്രസവിച്ചിട്ടുണ്ടോ
@@Uncle65065ഇത് വെറും ഒരു വൃദ്ധസദനം മാത്രമാണ്..
ഇതു വരെ ബന്ധുക്കളുടേയും സ്വന്തക്കാരുടെയും മുന്നിൽ മക്കൾ states ൽ ആണെന്ന് ഗമ പറഞ്ഞ മാതാപിതാക്കൾക്ക് വിധിച്ചിട്ടുള്ള വൃദ്ധസദനം..!!
പണ്ടൊക്കെ മക്കൾ അഞ്ചും ആറും ഉള്ളപ്പോൾ ഒരാൾ, രണ്ടാൾ states ൽ ആയാലും, മാതാപി താക്കൾക്ക് താങ്ങായ് തണലായ് , ആരെങ്കിലും ഒരാളെങ്കിലും നാട്ടിൽ കാണും.
ഇന്നതാണോ അവസ്ഥ, ആകെ ഉള്ളത് ഒന്ന്, അല്ലെങ്കിൽ, രണ്ടു മക്കൾ..
സ്കൂളുകളിൽ പോകുന്ന അന്ന് മുതൽ, നമ്മുടെ നാട് കൊള്ളില്ല എന്ന് പറഞ്ഞു പഠിപ്പിച്ച്, മക്കളെ വളർത്തുന്ന, നമ്മെ പോലുള്ള മാതാപിതാക്കളാണ്, നമ്മുടെ നാടിൻ്റെ ശാപം.. ജീവിക്കാൻ വഴിയില്ലാതവൻ നാടുവിട്ട് പോയി സമ്പാദിക്കട്ടെ , ജീവിക്കട്ടെ..!!
കയ്യിലെ അകമഴിഞ്ഞ സ്വത്ത്, പണമാക്കി മക്കളെ വിദേശ വാസത്തിന്നു വിട്ട് ഒറ്റപ്പെടലിൽ അകപ്പെടുന്ന മാതാ പിതാക്കൾ ക്ക് ഇതല്ലാതെ വേറെ ഒരു രക്ഷയുമില്ല..
സ്വയം ഒണ്ടാക്കിയെടുത്ത ഒറ്റപ്പെടലിൻ്റെ തിരിച്ചറിവ് വളരെ വൈകിയാണെന്ന് മാത്രം..
ഇനിയെങ്കിലും ജീവിക്കാൻ ഒരു വഴിയുണ്ടെങ്കിൽ സ്വന്തം നാട്ടിൽ ആത്മാഭിമാനത്തോടെ മക്കളോടൊപ്പം ജീവിക്കാൻ മറ്റുള്ളവരെയെങ്കിലും പ്രേരിപ്പിക്കൂ.. അങ്ങിനെ ഒറ്റപ്പെടലിൽ നിന്നും രക്ഷ😮 നേടാൻ പരിശ്രമിക്കൂ
Prasavavedana ye onninodum upamikkaruth please. Ath level vereyaa.
ആര് പറഞ്ഞു പ്രേസവവേദന അല്ലെന്നു
ജീവിതത്തിൽ സന്തോഷം ഉണ്ടെങ്കിൽ ബാക്കി എല്ലാം കൂടെ വന്നു ചേർന്നുകൊള്ളും.
സൂപ്പർ. ഇങ്ങനെയുള ഒത്തൊരുമ എല്ലാം സ്ഥലങ്ങളിലും ഉണ്ടാ, കൻ പ്രാത്ഥിക്കുന്നു
എ ൻ്റെ മനസിലെ ആശയം നടപ്പാക്കി കണ്ടതിൽ എത്രസന്തോഷം
Endeyum
Enteyum
എൻ്റെയും
Enteyum
എന്റയും
40 വര്ഷങ്ങള്ക്കു മുൻപ് ഞാനും എന്റെ സഹോദരങ്ങൾക്കും വേണ്ടി കണ്ട സ്വപ്നം. ഇന്ന് ഒറ്റപ്പെട്ട ജീവിതം
ചിന്തകൾ മറ്റുള്ളവരിലൂടെ സാക്ഷാൽകരിച്ചില്ലേ 🥰🥰
🎉
എല്ലാ പഞ്ചായത്തുകളിലും ഇത് ഉണ്ടാവട്ടെ
എല്ലാവരും educated ആയതുകൊണ്ട് കുഴപ്പമില്ല.Great idea.
വളരെ നല്ല കാര്യം മറ്റുള്ളവർക്കും മാത്രകയാക്കാം 👍👍👍👍👍
Yes💯👍
സത്യം 🙏🥰❤️
കൊള്ളാം. മാതൃകയാക്കാം.
എല്ലാ പഞ്ചായത്തിലും ഇങ്ങനെനൊന്നു തുടങ്ങിയാൽ. നന്നായിരുന്നു 🙏
Satyam
വളരെ നല്ല ആശയം ഒരു കൂട്ടുകുടുംബം ഒറ്റപ്പെടലിൽ നിന്നും രക്ഷ നേടാൻ നല്ല ഒരു ആശയം ആശ്വാസവും ആണ് 🙏
മതവും,രാഷ്ട്രീയവും , സാമൂഹികവും എല്ലാ ചുറ്റുപാടുകൾക്കും ഉപരി സ്നേഹം മാത്രം.വിജയിക്കട്ടെ മനുഷ്യർക്ക് മാതൃകയആവട്ടെ😮😊❤
എത്രയോ വർഷം മുൻപ് തമിഴ് നാട്ടിൽ ഈ ഒരു സൗകര്യം ഉണ്ട്.
വളരെ നല്ലതാണ്.
കേരളത്തിലും വരണം.
നല്ലൊരു concept ആണ്...മക്കൾക്ക് പ്രായമായവർ ഇപ്പോൾ ഭാരമാണ്
വളരെ നല്ല സംരഭം...
ഞാനും ഇതുപോലെ ഒരു ആശയം മനസ്സിൽ കണ്ടിരുന്നു. അത് ഇങ്ങനെ അല്ല, കുട്ടികളെ സ്കൂളിൽ കൊണ്ടാക്കുന്ന പോലെ പ്രായമായവരെ രാവിലെ പോയി ബസ്സിൽ എടുക്കും. എന്നിട്ട് ഒരു ബിൽഡിങ്ങിൽ ഒരുമിച്ചു കൂടും. അവരുടെ കാര്യങ്ങളൊക്കെ നോക്കും മെഡിസിൻ കൊടുക്കും. വൈകിട്ട് തിരിച്ചു കൊണ്ടാക്കും. എല്ലാരും കൂടെ അടിപൊളിയായിരിക്കും. സമയം പോകാൻ വളരെ നല്ലത്. മക്കൾക്കും ടെൻഷനില്ല. പക്ഷേ ഈ ഐഡിയ അതിലും സൂപ്പർ. ഗുഡ് ലക്ക്
Athum nalla idea aanu👍
Good idea 🥰
Very good idea👌👌എല്ലാ ജില്ലയിലും ഇങ്ങനെ ഉണ്ടാകട്ടെ 🥰മക്കൾക്കും സന്തോഷം, മാതാപിതാക്കൾക്കും സന്തോഷം ❤️🥰
Back ground music വേണ്ടായിരുന്നു..... നന്നായി കേൾക്കാൻ പറ്റുന്നില്ല
ഇത് പോലെ ഉള്ളവരെ നോക്കാൻ ആണ് അമേരിക്കയിലും, UK, Canada etc... ഒക്കെ മക്കൾ പോകുന്നത്. നാളെ മക്കൾ വയസ്സാകുമ്പോൾ അവർക്കും ഇത് ഉപകാരപ്പെടും
വളരെ യധികം സന്തോഷം തോന്നി എന്റെ മനസ്സിൽ ചെറുപ്പം മുതലേ ഉള്ള ഒരു ആശയം ആയിരുന്നു
എന്തു നല്ല ഒരു കാര്യം ❤❤❤❤👍👍👍👍👍👍കൊതി ആയി കണ്ടു
കോട്ടയം ജില്ലയിൽ ഇത് അത്യാവശ്യം ആണ്....becoz മക്കൾ എല്ലാം uk Canada usa il oke അല്ലേ...❤ Good idea🎉
വളരെ നല്ല ആശയം ഇത് സാധാരണ ജനങ്ങൾക്ക് കൂടി ലഭ്യമാക്കുവാൻ സർക്കാരും, മറ്റ് ഏജൻസികളും കൂടി മനസ്സുവച്ചാൽ ഒറ്റപ്പെടുന്നവർക്ക് സ്വർഗ്ഗതുല്യമായ ജീവിതം ലഭിക്കുവാൻ സാധിക്കും ' Any way thanks for this best idea based vedio '
നല്ല ഐഡിയ. ഇതാണ് നല്ലത്
Beautiful idea. All the blessings
വളരെ നല്ല ആശയം ആണ്
Valare nalla karyam. Sughamayi jeevikku. Asamsakal.
തോമസ് സാർ എവിടെ?
ഇതു പോലെയുള്ള സമാനാ ചിന്താഗതിയുള്ളവരുടെ ഒരു കമ്മൂണിറ്റിയെ പറ്റി ഞാനും വളരെ നാളുകൾ കൊണ്ട് ചിന്തിക്കുന്നു. എല്ലാവിധ ആസംശകളും പ്രാർത്ഥനയും ഉണ്ട്. ഇനിയും വീട് / ഒഴിവ് ഉണ്ടെങ്കിൽ അറിയിക്കുക.
എനിക്ക് ഇതുപോലെ ഒരു പദ്ധതി ഉണ്ട് പ്രായമായ അച്ഛനമ്മമാർ അനതരാവുന്ന കുട്ടികൾ ഇവർക്കു വേണ്ടി എന്റെ സ്നേഹനിധിയായ ചിറ്റപ്പന്റ പേരിൽ ഒരു അഭയ കേന്ദ്രം എല്ലാം ഭാഗവാനോട് പറയുന്നു അത് നടക്കുമെന്നാണ് എന്റെ വിശ്വാസം ദൈവം അനുഗ്രഹിക്കുമെന്ന് വിശ്വസിക്കുന്നു ഇത് എവിടെയാണ് അടുത്ത പ്രാവശ്യം ബാംഗ്ലൂരിൽ നിന്ന് വരുമ്പോൾ അവിടെ എന്തായാലും വരും നിങ്ങളിൽ ആരെങ്കിലും സിവിൽ വഖീൽ ആയി പരിചയം ഉള്ള ഒരാളുടെ സഹായം എനിക്ക് വേണം ബാക്കിയെല്ലാം നേരിൽ പറയാം 🙏
എനിക്കും ഒരു താമസം തരണം
പാവപ്പെട്ടവർക്ക് വേണ്ടി ചെയ്യുക.. ഒറ്റപ്പെടൽ ഒരു വേദന ആണ് ആരോട് പറഞ്ഞാലും മനസിലാക്കുകയില്ല.. അനുഭവിക്കണം അത് അറിയാൻ.. ഗോഡ് Bless ypu
@@Beechapmexactly 💯
പാലക്കാട് ജില്ലയിൽ ചെയ്തിരുന്നുവെങ്കിൽ ഞങ്ങൾക്കും ഉപകാരമായി രുന്നു.
കുറച്ച് ഒക്കേ മിണ്ടാപ്രാണികൾക്ക് വിശ = ടക്കാൻ കൂടി ശ്രദ്ധിച്ചാൽ നല്ലതായിരിക്കും അവരുടെ വേദന വിശപ്പ് പണം ഉള്ളവർക്ക് ഒന്നു മനസിലാകില്ല ഒന്നിനു കുറവില്ലാതേ ആർഭാടം ജീവിതം നയിക്കുകയല്ല ജീവിതം. പ്രകൃതിയുടെ മകളെയും സംരക്ഷിക്കും മനസ് ന് എന്തോ ഒരു ആശ്വാസം സന്തോഷം തോന്നു കാൻസർ രോഗികൾ കഷ്ട്ടപെട്ടുവർ ഇവരേയും ശ്രദ്ധിക്
കണ്ടിട്ട് നല്ല സന്തോഷം തോന്നുന്നു ഒറ്റപ്പെട്ടു നിൽക്കുന്നവരെല്ലാം ഇങ്ങനെ ചിന്തിക്കുക കൂട്ടായ്മ കൊണ്ട് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും
നല്ലയൊരു ആശയമാണ് മുറ്റത്ത് ഒരു ചെടി വച്ചാൽ മക്കൾക്ക് അതിഷ്ട്ടപെടുന്നില്ല ഇതാവുമ്പോൾ സ്വാതന്ത്ര്യം ഉണ്ടല്ലോ
എൻ്റെ മനസിലുള്ള ഒരാഗ്രഹമാണ് ഞാനിപ്പോൾ കണ്ടത്.🥰🥰🥰
വളരെ ശ്രദ്ധേയമായ, മാതൃകാപരമായ , കാലോചിതമായ തയ്യാറെടുപ്പുകൾ 👍
പണത്തിൻ്റെ ലഭ്യത കൂടുമ്പോൾ മക്കളെ രാജ്യം വിടാൻ പ്രേരിപ്പിക്കുന്ന ഓരോ
മാതാപിതാക്കൾക്കും ഇത് മാത്രമേ വഴിയുള്ളൂ....
വയസ്സാകും എന്ന് വയസ്സാകുമ്പോഴും, ഒറ്റപ്പെടലിൻ്റെ വിഷമം ഒറ്റ പെടുമ്പോഴും, മനസ്സിലാകുന്ന ബുദ്ധിമതി കളായ, പണക്കാരായ മാതാപിതാക്കൾക്ക്
ഇത് തന്നെ ശരണം..
ജീവിക്കാൻ വഴിയുണ്ടെങ്കിൽ എന്തിന് മക്കളെ മാതൃ രാജ്യം വിടാൻ അനുവദിക്കണം..
ഉള്ളത് കൊണ്ടു സമാധാനത്തോടെ നമ്മുടെ നാട്ടിൽ ജീവിച്ചു കൂടെ...
ഇക്കരെ നിൽക്കുമ്പോൾ അക്കര പച്ച....
"അക്കര പച്ച" എന്നാണ് ഇതിന് പേരിടേണ്ടത്...
Who will give job to our children, in Kerala. Eve opportunity only for certain class of people
@@JessySaji-x4qYes, very sad situation in our State. Too bad too.
After 75 years of independence.. India is a struggle. Children are facing too much pressure in college school..getting a job is nightmare. Hence ppl leave india. They don't come back 90 %. Akkara pacha illaaa avide. Ok ????
Makkalkkum jeevikkande avarude makkale nokkanum padippikanum panam vende . Ikkalathu 2 perum joli cheythal e kudumbam pularthan kazhiyuuu. Makkal ayal avarkkum.makkalakum .pinne ivarude duty kochumakkale nokkal. Prayamkymbol rest edukkan pattatheyakum. Pandu orayamayavarkku arogyam undarunnu. Innu fastfood life ,packed food life rogikalakkunnu .rest avasyamanu.minduninum bodykum.
PanAm makkal ayachukodukkan undenkil ee asayam nallathanu ....
Wonderful idea.. സാധാരണക്കാർക് ഇത് applicable ആണോ. Income ഉള്ളവർക്കു പറ്റും.. എല്ലാ കാര്യത്തിലും കേരളത്തിന് പുതിയ ആശയങ്ങൾ.... അങ്കണ വാദികൾ പോലെ.. വാർദ്ധാക്യ വീടുകളും govt തലത്തിൽ വരട്ടെ സാദാ ആളുകൾക്കു.. യോഗയോ, gym.. അതുപോലെ ഓരോന്നും.. Wht ആണ് idea sirji 😮🫡
ഇനി മക്കളെ പോകാൻ പറ ... സ്വയം സന്തോഷത്തോടെ ജീവിക്കൂ ... എല്ലാവിധ ആശംസകളും ....❤
എന്റെ ഫാമിലിക്കും ഇങ്ങനെ ഒരു ആലോചന,, വർഷങ്ങളായിട്ടുണ്ട്... 🙏🙏🙏🙏
വളരെ നല്ല കോൺസപ്റ്റ്
വളരെ നല്ല കാര്യം വകഫിനെ അറിയിക്കേണ്ട. അടിച്ചു മാറ്റും.
വഖഫ് എന്താണ് പഠിച്ചിട്ട് വാ പള്ളി പൊളിച്ച് അമ്പലം പണിതത് മറന്നോ
Njan ente nathooneyim family yeyum koode koottaan pokukayaanu. Njangal retired aayi,makanum family yum anya naattil aanu. Appol avanavante aalkkarum aayi mindeem paranjum tour cheythum santhoshathode kazhiyaam. Swanthakkarkku athoru sahayavum aakum. Kodukkumbol 100 iratti aayi daivam aishwaryangal tharaarundu enikku❤
ഞങ്ങളേയും കൂട്ടുമോ
This is exactly what l have in mind , very good concept...
കൊല്ലം ജില്ലയിൽ ഇതുപോലെ ആളുണ്ടെങ്കിൽ നമ്മളും തയ്യാർ കൊള്ളാം നല്ല ഐഡിയ
I am also interested
Yes💯👍
We are also interested
Please email me, I will also join
We are also interested please send the number
വളരെ നല്ല കാഴ്ചപ്പാട്, ഒത്തിരി ആശ്വാസത്തോടെ ഇനിയുള്ള കാലം ജീവിക്കാം🌹
ഒരേ wavelenth ഉള്ള ആൾക്കാരാണെങ്കിൽ സൂപ്പർ. അല്ലെങ്കിൽ പ്രശ്നം ഉറപ്പ്. ഭക്ഷണം മുതൽ മാലിന്യം വരെ പ്രശ്നമാകും
വളരെ നല്ല ഐഡിയ. Luckly people 👍
വളരെ നല്ലൊരാശയം അഭിനന്ദനങ്ങൾ......
കാശുള്ളവരും ഒറ്റപെട്ടു കഴിയുന്ന ആയിരക്കണക്കിന് മാതാപിതാക്കൾ ഉണ്ട് അവരുടെ ആശയം വളരെ നല്ലത് തന്നെ... അതുകൊണ്ട് ഭൂമിയിലുള്ള എല്ലാവർക്കും പറ്റാത്തത് ഇവരും ചെയ്യണ്ട എന്ന അർത്ഥതത്തിലുള്ള കമെന്റു കാണുമ്പോൾ സഹതാബമേ ഒള്ളൂ.
വീട്ടിൽ മക്കൾ ഉണ്ടാവില്ല. എല്ലാരും വിദേശത്ത് ആവും. ഒറ്റപ്പെടൽ അനുഭവിക്കില്ല. ഹാപ്പി ആയി ജീവിക്കൂ
BankBalance ഉള്ളവർക്ക് ആഹാ ഒരു നേരം മരുന്ന് വാങ്ങാൻ Kerala Gov പെൻഷൻ പ്രതീക്ഷിച്ച് കഴിയുന്നവർക്ക് സ്വാഹാ
You are true. But it's a good project
ഇവിടെ തന്നെ ജീവിക്കണം എന്നുണ്ടോ? മറ്റൊരു സ്ഥലത്ത് ഇതുപോലെ അല്ലാതെ അവരവർക്കു പറ്റുന്നത് പോലെ വീട് വച്ചു സംരെക്ഷിക്കു, കുറ്റം പറയാനും sms എഴുതാനും എല്ലാർക്കും പറ്റും
Our society has got people from different background... There r homes for low financial segment also....
നമ്മൾ മക്കളെ പഠിപ്പിക്കുന്നത് തന്നെ വിദേശത്തൊരു ജോലി എന്ന് കരുതിത്തന്നെ അവസാനം ഇതൊക്കെ തന്നെ സമാദാനം
Nice initiative, in Kerala we need more of this kind
വളരെ കാലമായി ഞങ്ങൾ ഇതേ തീരുമാനം എടുത്തിരിക്കുന്നവരാണ്. സമയത്തിന്റെ തികവിൽ നടക്കുമെന്ന് പ്രത്യാശിക്കുന്നു 🙏🙏🙏❤️❤️❤️
Tvm undayirunnegil njanum poyene supper nallathu verattu
രണ്ടുപേരും ഉള്ളപ്പോൾ അടിപൊളിയായി തോന്നും, ഒരാൾ വയ്യാത്തയാൽ കാര്യങ്ങൾ മാറും. So enjoy.
Manasu nirajupoyi ith kandappol.forigners makkalkk aagrahamillajittalla.avarude job aayathkondanu.ningal sathoshamayum.prayer um cheyth jeevikkuka
വയസെന്മര് തന്നെ ഉള്ളജീവിതം വളരെ ശോകം നിറഞ്ഞതാകും , wife or husband മരിച്ചാൽ പിന്നെ കാര്യം ഗോപി 😂
ഇതിന്റെ കൂടെ old age home and paliative care കൂടെ ആവിശ്യം വരും ,
വാർദ്ധക്യത്തിലെ ഏറ്റവും വലിയ ദുഃഖം. വിരഹദുഃഖവും സന്താന ദുഃഖവുമാണ്.
കൂടുതൽ പേർക്ക് ആഗ്രഹം തോന്നുന്നതും "വളരെ കുറച്ച് "പേർക്ക് സാധിക്കാൻ കഴിയുന്നതുമായ നല്ല ഒരു ആശയം....."എല്ലാവരും" റിട്ടയർ ചെയ്ത് സാമ്പത്തിക ഭാവി സുരക്ഷിതമാക്കി യവർ....ജീവിതചിലവുകൾ ഭാരമാകാതെ ജീവിക്കാൻ പറ്റുന്ന ഭാഗ്യവാന്മാർ... എല്ലാ ആശംസകളും...🎉🎉🎉🎉
വിദേശ രാജ്യങ്ങളിലെ ആളുകൾക്ക് പോലും ഇത് ഒന്നാന്തരം മാതൃകയാണ്.
Big salute supper. Ithoke kand padikatte. Orojanathayum
ഇഷ്ടമുള്ള ഭക്ഷണം പാചകം ചെയ്തു കഴിക്കണമെങ്കിൽ എന്ത് ചെയ്യും? ഒറ്റപ്പെടൽ മാത്രമല്ല, പലപ്പോഴും സ്വകാര്യതയും ഒരു ആവശ്യമാണ്.
Anganeyullavar Pokarudu
ഉള്ളതെല്ലാം മക്കൾക്കു കൊടുത്തു വാർഡാക്യ കാലത്തു അവരയും പ്രാകി ജീവിക്കുന്നതിലും ഒരുപാട് നല്ലതാണ്.
Super🥰 ഈ ഐഡിയ ആരുടേതായാലും 👍👍👍
Super ഐഡിയ👍👍👍
Congratulations Marunadan good news for our community🎉🎉 carry on always be with you💯💯👍
Etra sundaramaaya jeevitham. Samadanam, santhosham.sneham
Enthanu illathathu.
Kollam jllaelum thudangiyalkollam njanum yogikkunnu super idea 🎉🎉❤
ഞാനീ ആശയം കുറെ ഏറെക്കാലമായി മനസ്സിൽ കൊണ്ടുനടക്കുന്നത്. പലരോടും പങ്കുവെച്ചു. പലർക്കും ഇഷ്ടപ്പെട്ടു എന്നാൽ വെണ്ണ തിരിഞ്ഞു വന്നില്ല. ഏതായാലും എവിടെയായാലും😮 അതുപോലൊന്നുണ്ടായല്ലോ, സന്തോഷം 😂 ഇനിയും ഇതുപോലുള്ള സമൂഹ ജീവിതങ്ങൾ വേരു പൊട്ടി മുളയ്ക്കട്ടെ.
ഞങ്ങൾ തയ്യാറാണ് നമുക്കും ഇതേ പറ്റി ആലോചിച്ചാലോ
@@bijibaby2465ആലോചിക്കാം.
@@bijibaby2465which district?
നല്ല ഐഡിയ.സന്തോഷപ്രദമായ വാർദ്ധ്യക്യം ആശംസിക്കുന്നു
Ithu nalla oru karyam annu ..makkal avarde young age yil kure busy ayirikum ...appol parents ne nokkan time kitila...pine ithakumpo parents safe akum makkalum samadanam kittum .... Ini ulla kalangalil ithu pole ayirikum..pine kurach perk ithinte bhagamay job kittum athayath nadinu kurachoody development undakum
God bless the one who thought about such concept and made it come true
👍👍👍👍വളരെ നല്ലത് ഇത് എല്ലാവരും കണ്ട് ചെയ്യണം 🙏🙏🙏🙏
കശ് ഉള്ളവർക്കല്ലേ ഇവിടെ അഭയം ഉണ്ടാകു മാസം പെൻ ക്ഷൻ ഉള്ളവർ ജോലിയിൽ നിന്ന് വിരമിച്ചവർ ഇതെന്നും ഇല്ലാത്തവർക്ക് ഇതെക്കെ കണ്ടിട്ട് എന്താ കാര്യം
ഉള്ളത് കൊണ്ട് ഉള്ളത് പോലെ ജീവിക്കാലോ.... ഉള്ളതിൽ തൃപ്തി പെട്ടു, ഉള്ളതിന് നന്ദി പറഞ്ഞു ജീവിച്ചാൽ ഇല്ലാത്തത് കൂടി തനിയെ വന്നോളും ❤
പരമമായ സത്യം 🙏
Exactly 💯
Can you send me your contact no
Very very correct 👍
നല്ല കാര്യം അഭിനന്ദനങ്ങൾ
Very good idea . Who brought this idea . Congratulations.
Wow, great🙏
I am a proud son, and I couldn't be happier for all of you. You believed in this vision, worked so hard to make it a reality, and now you've achieved it. The idea of a community living space, where all 15 families can come together and live harmoniously, is truly inspiring. I am so proud of what you've accomplished and so happy for each of you. Wishing you all a beautiful journey ahead in this new chapter!
കൊള്ളാം 🌹🌹🙏
ദയവായി Back Ground Music ഒഴിവാക്കുക
എനിക്ക് 45 വയസ് ആയി എനിക് അമ്മ മാത്രം ഒള്ളു പിന്നെ കണക്കു നോക്കി യാൽ 5 മകൾ ഒരാൾ സിസ്റ്റർ എല്ലാവർകും കൊഴപ്പം യില്ല അമ്മ യുടെ കാലം കഴിയുബോൾ എന്നെ എടുക്കുമോ 1400 വീട് 15 സെന്റ്
ഇതൊരു നല്ല ആശയം തന്നെയാണ് ഒറ്റപ്പെടലിൽ നിന്നുള്ള ഒരു മോചനം പൈസ ആകുമ്പോൾ സന്തോഷത്തോടെ കഴിയാനുള്ള ഒരിടം ഒരു കാര്യം കൂടി ഈ വീഡിയോയിൽ പറയേണ്ടതായിരുന്നു ഒരു വീട്ടിൽ താമസിക്കാൻ രണ്ടുപേർക്കും കൂടി എത്ര രൂപയാണ് ചെലവ് എന്ന്
ഒറ്റയ്ക്ക് ജീവികുന്നതിന്റെ ഒരു സുഖം..... അറിയാത്ത കുറെ ആളുകൾ 🎉🎉🎉🎉
എനിക്ക് അവിടെ ഒരു ദിവസം വന്നു കാണുവാനും കൂടുതൽ മനസ്സിലാക്കുവാനും ആഗ്രഹം ഉണ്ട്..❤
തൃശൂരിൽ ഇതുപോലെ വരുന്നു
Palakkad und തേനൂര് കോയമ്പത്തൂർ ഉണ്ട്
Thenur ഇൽ എവിടെ
എനിക്ക് റിട്ടയർ ആയിട്ട് ഇങ്ങനെ ഒരു സ്ഥലത്ത് പോകാൻ ആണ് ഇഷ്ടം
എനിക്ക് 72 വയസ്സായി ഞാൻ ഇത് കുറേക്കാലം മുമ്പ് ആഗ്രഹിച്ച കാര്യമാണ് എല്ലാ ജില്ലയിലും വരട്ടെ ദുഷ്ടന്മാരും കള്ളന്മാരും പേടിക്കാതെ ജീവിക്കാമല്ലോ
Njanum husum mathrame ullu.njagalkkum ithupole thamasikkuvan ishtamanu.