മോനെ നിന്റെ വീഡിയോ കണ്ടുതുടങ്ങിയത് കുറച്ച് ദിവസങ്ങൾ മുൻപ് മാത്രമാണ്. ഒട്ടുമിക്ക വിഡിയോ യും കണ്ടു. നായ്ക്കളെ മെരുക്കി എടുക്കുന്ന രീതി ഇഷ്ടപ്പെട്ടു. ... ഞാനും ഒരു മൃഗസ്നേഹിയാണ്.. അത്യാവശ്യം പിടിവാശിയുള്ള നായ്ക്കളോട് കമ്പനി കൂടാൻ എനിക്കും ഇഷ്ടമാണ്.. ... മോന്റെ അവതരണവും.. ഈ പരിപാടിയും ഒക്കെ ഇഷ്ടപ്പെട്ടു. ... നന്നായി വരട്ടെ 👍
ഹമ്മേ ഒരു കൊടുങ്കാറ്റല്ലേ ആ ഇളംകാറ്റ് പോലെ പോണത് 🤣🤣🤣. ആദ്യം കാണുന്നവർ കമന്റ് വായിക്കാതെ vdo കണ്ടാലേ ഒരു വൈബ് വരൂ uff ഇജ്ജാതി.. Lab with റോട്ട് ക്രോസ്സ് പോലെ എനിക്ക് തോന്നി. ന്തരോ അന്യായ bruno തന്നെ 😁😁..
👍നമുക്ക് challenge കിട്ടിയാൽ എത്രവലിയ കില്ലാടി ആയാലും കൂട്ടിൽ നിന്നും പുറത്തേക്ക് കൊണ്ടുവരും അതാ ശീലം,,, അതിൽ ചിലപ്പോൾ കടികിട്ടുമായിരിക്കാം so അതിനിവിടെ പ്രസക്തി ഇല്ല....
ഗംഭീരം ബ്രോ. നിങ്ങൾ പ്രതിഭയാണ്, നായ്ക്കളെ കുറിച്ച് നല്ല ധാരണയുണ്ട്.
Nonsense
സൂപ്പർ ആണ് ബ്രോ ❤❤
👍
വാവ സുരേഷും, രഞ്ജു ബ്രോയും മൃഗ സ്നേഹികളുടെയും, പ്രേക്ഷകരുടെയും മുത്താണ് ❤️❤️❤️
ന്റെ പൊന്നോ ചേട്ടൻ മാസ്സ് 👌👌👌ഇത് തീയിൽ കുരുത്തതു ഒരുപാട് കഷ്ടപ്പെട്ട് വന്ന ചേട്ടൻ
ടെൻഷനടിച്ചു കൊണ്ടാണ് കണ്ടത് എൻ്റെ ഹൃദയമിടിപ്പ് കൂടി. സൂപ്പർ ബ്രോ👍🏼 പൊളി ഒന്നും പറയാനില്ല.
അളിയാ നീ പൊളി ആണ്.. അളിയൻ്റെ വീഡിയോ കണ്ടത് മുതൽ ആണ് നായയെ വളർത്തണം എന്ന മോഹം തുടങ്ങിയത് പോലും
അഭിനന്ദനങ്ങൾ ' എത്ര അഭിനന്ദിച്ചാലും മതിയാവാത ആത്മവിശ്വാസമാണ് വിജയത്തിൻ്റെ രഹസ്യം മൃഗങ്ങളോടുള്ള ആത്മാർത്ഥസ്നേഹവും കൂടി ഇതിൻ്റെ കൂടെ ഉണ്ട്. Best wishes
പാവം മൂത്രമൊഴിക്കാനുള്ള തിടുക്കത്തിൽ കടിക്കാൻ മറന്നു പൊയി 😂😂😂
😂😂
😂
ആളറിഞ്ഞു കളിക്കടാ... ⚔️ ❤
കരടിമുക്ക് കൊടും കാട്ടിൽ കൊണ്ടോയി ഇട്ടാലും തിരിച്ചു വരും എന്ന് ഉറപ്പിക്കാവുന്ന മനുഷ്യൻ😂 ഇജ്ജാതി ധൈര്യം എന്റമ്മോ സമ്മതിച്ചു👌🙏😨
പുള്ളിയുടെ വാചകത്തിലാണ് പാവം വീണുപോയത് 😂
നിന്നെ കൊണ്ട് പറ്റുമോ കഷ്ടം .🙏🏻🙏🏻🙏🏻
കുട്ടി സിംഗിൾ ആണ് ആവോ
@@Maruthiworld-u5x🥴thamasha aan cetta manasilakk
@@vabsislive 😂😂
@@sharun_I234പട്ടിയുണ്ട് സൂക്ഷിക്കുക
Real life convincing star 😁❤️🔥
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
അടിപൊളി ബ്രോ, സമ്മതിച്ചു ❤️👍
Supper ആയി പുറത്തിറക്കി❤❤❤❤❤❤❤❤❤❤very Nice❤❤❤❤❤❤❤
ആ മുന്നിലുള്ള മുടി മുറിക്ക് bro, ഓരോ തവണയും ശരിയാക്കണ്ടല്ലോ 😂
😅
😂😂
😂😂😂😂😂😂
😂😂
എന്തിനാടാ 😂
🤣🤣🤣👌🏻👌🏻👌🏻 ബംഗാളി ശരിയാവും ❤❤❤
ശ്രീയുടെ കണക്കുകൂട്ടലുകൾ തെറ്റിപ്പോയല്ലോ... രഞ്ജു വെറും പുലിയല്ല കുട്ടീ പുലിമുരുകൻ അല്ലേ....❤
ബ്രോയെ കടിക്കുമെന്ന പേടിയിൽ ആദ്യം കമെന്റ് നോക്കിയിട്ടാണ് വിഡിയോ കണ്ടത് ❤️😍🥰
മോനെ നിന്റെ വീഡിയോ കണ്ടുതുടങ്ങിയത് കുറച്ച് ദിവസങ്ങൾ മുൻപ് മാത്രമാണ്.
ഒട്ടുമിക്ക വിഡിയോ യും കണ്ടു.
നായ്ക്കളെ മെരുക്കി എടുക്കുന്ന രീതി ഇഷ്ടപ്പെട്ടു.
... ഞാനും ഒരു മൃഗസ്നേഹിയാണ്.. അത്യാവശ്യം പിടിവാശിയുള്ള നായ്ക്കളോട് കമ്പനി കൂടാൻ എനിക്കും ഇഷ്ടമാണ്..
... മോന്റെ അവതരണവും.. ഈ പരിപാടിയും ഒക്കെ ഇഷ്ടപ്പെട്ടു.
...
നന്നായി വരട്ടെ 👍
കങ്കൽ ന്റെ കൂട്ടിൽ കയറുന്ന ഒരു വീഡിയോ ഉണ്ട്. സർ അതൊന്നു കണ്ടു നോക്ക്. പൊളി ഐറ്റം ആണ്.
അമ്മിണി അമ്മേ കുമ്പിടി വന്നു പറയ് 😂😂😂.. ഇജ്ജാതി
ഹോ ബ്രോ പൊളിച്ചു 👌👌👌👌👌👌👌👌🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ചേട്ടൻ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാൻ ഇൻസ്റ്റഗ്രാമിലും മുടങ്ങാതെ വെയില് കാണാറുണ്ട് യൂട്യൂബിലും മുടങ്ങാതെ വീഡിയോ ❤🎉 കാണാറുണ്ട്
വെയില് കാണേ 🤣🤣
താങ്കളുടെ സ്നേഹമുള്ള സംസാരം ബ്രൂണോയ്ക്ക് നല്ല ഇഷ്ട്ടായി. ❤
Dog is quite understanding
Love animal we will return bk
Not like human😂❤❤❤❤
ആത്മവിശ്വാസം ആകാശത്തോളം അർഹിക്കുന്നു അഭിനന്ദനങ്ങൾ
all the best Bro.....
ബ്രോ യുടെ പല എപ്പിസോഡിലും കണ്ടതിനേക്കാൾ പണി പാളി എന്ന് വിചാരിച്ചു... പക്ഷെ നിങ്ങ പൊളിച്ചു.... ❤️❤️❤️
കൂട്ടിൽ നിന്ന് തിരിയാൻ ഇടം ഇല്ല പാവം 😢
ഒരു നല്ല കൊട്ടാരം പണിത് കൊടുക്കാം.
നിങ്ങൾ പൊളിയല്ലേ ❤️❤️❤️🔥🔥🔥🔥
ഒരു നല്ല കൂട് ഉണ്ടാക്കി കൊടുക്ക് പാവം അതിന് ശരിക്കും നിക്കാൻ പോലും സ്ഥലമില്ല.
താങ്കളുടെ മിക്ക വീഡിയോ ഞാൻ കാണാറുണ്ട് പക്ഷേ ഇതിന് മാത്രമാണ് കമന്റ് ഇടാൻ തോന്നിയത് നീ മുത്താണ്
Tijo യെ എങ്ങനെ കിട്ടി... എന്റെ അയൽക്കാരൻ ആണല്ലോ.... അടിപൊളി 😍
രഞ്ജു ചേട്ടാ സൂപ്പർ ❤️❤️
Le patty : nirthyang abamanikkuva😂😂
പൊളിച്ചു ബ്രോ.. ഒരുലക്ഷം പോയി..😂😂😂❤❤❤❤
Ente oramayil. 8 broono vidiyo കണ്ടിട്ടുണ്ട്.. ശരിയല്ലേ എന്തായാലും സൂപ്പർ ചേട്ടാ പൊളി 🎉🎉🎉🎉
ആളെ വേണ്ടത്ര പരിചയം ഇല്ല എന്ന് തോന്നുന്നു കുട്ടിക്ക് .... ☠️.
📌തിര നിറച്ച തോക്കിനെ എടുത്ത് കയ്യിലിട്ട് അമ്മാനമാടുന്ന ആളോട് ആണ് കളി ❌
😂😂😂
@@jabirjabir2513 bro manusillayilla
35 ബ്രൂണോ
ന്നാലും 50000 രൂപ കൊടുക്കാന്നു പറഞ്ഞു പറ്റിച്ചില്ലേ. പാവം ബ്രൂണോ 😂😂😂
ശ്രീലക്ഷ്മി ആളെ വേണ്ടത്രേ പരിജയം ഇല്ല തോന്നുന്നു. 😁പുലി ആണേൽ രഞ്ജു പു പുലി ആണ്
ആ കൂട് ആദ്യം ഒരെണം പണിയിച്ചു കൊടുക്ക്.... നിന്ന് തിരിയാൻ ഇടമില്ല... എന്നിട്ട് ഒരു ലക്ഷം രൂപ കൊടുക്ക്....
🤣🤣🤣
😜😜😜😜 ഒന്ന് തള്ളാനും സമ്മതിക്കില്ലേ നിങ്ങൾ....
😂😂😂😂
@@Salisibi 😌
@@Pranav-Tns 😌😁
Renju brohh video yum kanan patiy nalla Aishwariyam olla oru kochinea kananum patiyy😁😁😀😀
വീട്ടിലെ ചേച്ചി : ഇടക്കിടക്ക് 1ലക്ഷം എന്ന് പറയണമെന്നില്ല തന്നേക്കാം 😂😂
ഈ ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ 🥰🔥
😂😂😂😂😂😂👌
ചാൾസ് ശോഭരാജ് ആരാണെന്ന് അറിയുമോ ഭായ്
Araa ath aarengilum onn parayo
Atholaka Rajaveeu anu
Aa ആൾ ഇയാള് തന്നെ 😂😂
Dairyam sammathikkanam❤️🔥
ബ്രോ നിങ്ങൾ ഒരു നല്ല ആദമധൈര്യം ഉള്ള മനുഷ്യൻ ആണ് 👍, എനിക്ക്, ആന, പാമ്പ്, നായ, ഇവരെ ഭയങ്കര പേടി ആണ്, നിങ്ങളെ സമ്മതിച്ചു 🙏
RESPECT ✅🗿RENJU BRO😮
Bro..nammada oru dog aanu...ithanne lab cross same.. black 🖤...onnu kurapichu ,agressive aaki thanna mathy.....😊😅
Camera man romba azhagaarkk😌🙈
😂
ഇത്രേം ദേഷ്യം ഉള്ള ലാബ് ഉണ്ടോ. എന്റെ ലാബ് ആരുവന്നാലും അവന്റെ ഫ്രണ്ട്‌സ് ആ.
ശത്രുവിനെ മാനസി മായി തളർത്തുന്ന യുദ്ധതന്ത്രം😂😂
ഇപ്പോൾ മനസ്സിലായി 😂😂കുരക്കും പട്ടി കടിക്കില്ല 😄
അങ്ങനെ ആണേൽ ജഗജില്ലി അമ്മയ്‌യി അമ്മമാരോ
ഹമ്മേ ഒരു കൊടുങ്കാറ്റല്ലേ ആ ഇളംകാറ്റ് പോലെ പോണത് 🤣🤣🤣. ആദ്യം കാണുന്നവർ കമന്റ് വായിക്കാതെ vdo കണ്ടാലേ ഒരു വൈബ് വരൂ uff ഇജ്ജാതി.. Lab with റോട്ട് ക്രോസ്സ് പോലെ എനിക്ക് തോന്നി. ന്തരോ അന്യായ bruno തന്നെ 😁😁..
Aynu ippo endh venam 🥴
അടി പോളി ഭായ് 😂❤
1ലച്ചം വേണ്ട. ഒരു 10K കൊണ്ട് കുറച്ചൂടെ Space ഉള്ള ഒരു കൂടി set ആക്കികൊടുക്ക്
Full video kaanu potta 😂
എന്തായാലും പുല്പള്ളി താങ്കളിലൂടെയും പ്രശസ്തി ആർജിക്കട്ടെ. നന്ദി❤🙏👍❤️
Kalakki bro🎉
Oru hairben vekku mone superrrr👍👍
അഭിനന്ദനങ്ങൾ രെഞ്ചു. കുട്ടിക്ക് ആളെ ശരിക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു 👌👌👌❤️❤️❤️
പറ്റിയെ പിടിക്കാൻ പോയാൽ പറ്റിയെ പിടിക്കാൻ നോക്കാ അല്ലാതെ കുട്ടീടെ വിവരം അന്വേഷിക്കേണ്ട 😍
Chettaa aa superb😂😂😂😂😂
കൗൺഗ്രേറ്റസ് bro. പഹയാ. വല്ലാത്ത ധൈര്യം തന്നെ..
ബ്രൂണോ ഭീകരൻ 🦮
രഞ്ജു ബ്രോ കൊടും ഭീകരൻ❤❤🔥🔥
Very good approach to all doggies 👌Good job bro👍
രജ്ജൂവീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു
സൂപ്പർമാൻ 👌👌
ലെ പട്ടി :എന്റെ 50000 എപ്പോ തരും 😄
😂😂😂😂
പൊളിച്ചു ❤
നിങ്ങളുടെ ദൈര്യം 👍👍👍🔥🔥🔥
മിടുക്കൻ ! ഡോഗ് മാസ്റ്റർ !കൈ കൊണ്ട് തൊടാതെ തന്നെ ഇണക്കിഎടുത്തു!
Labermon സുന്ദരൻ ആണേ 😁😁❤️❤️❤️
Freedom അതാണ് എല്ലാം ജീവികളും ആഗ്രഹിക്കുന്നത് അതാണ് അതിന്റ ഗുഡ്ഡൻസ് 😜
കൂട് തുറക്കുന്നതുവരേയും അഗ്രഷൻ തുറന്നപ്പോൾ....😂😂
7 Bruno
അടിപൊളി കുട്ടാ .......
👍നമുക്ക് challenge കിട്ടിയാൽ എത്രവലിയ കില്ലാടി ആയാലും കൂട്ടിൽ നിന്നും പുറത്തേക്ക് കൊണ്ടുവരും അതാ ശീലം,,, അതിൽ ചിലപ്പോൾ കടികിട്ടുമായിരിക്കാം so അതിനിവിടെ പ്രസക്തി ഇല്ല....
ചിരിയാണ് സാറെ മെയിൻ ❤️
ഹായ് ബ്രോ 💐💐💐💐💐 നിങ്ങളെ കാണുമ്പോ ഒരു സന്തോഷം
നിങ്ങൾ അടിപൊളിയാണ് 🔥❤️
Sound കേട്ടിട്ട് pomaranion ന്റെ cross ആണെന്ന് തോന്നുന്നു😂😅
ഞാനും ഒരു കടി പ്രതീക്ഷിച്ചു... സൂപ്പർ ബ്രോ....
Pattikk pisa offer chythu chettan adipoli
വാചകത്തിൽ പട്ടി പോലും വീണു പ്പോയി 😂😂
കുട്ടിയും കൊള്ളാം പട്ടിയും കൊള്ളാം.. തീർ സാനം വളഞ്ഞത് തന്നെ
Nirasha peduthunnilla😂
😂😂@@themanimarkose
😂😂😂
😂😂
@je-suis-amor ' കിടിലം കമെന്റ് ബ്രോ പോളിച്ചു ചിരിച്ചു തൂറിപോയി ഈ കമെന്റ് വായിച്ച് കൊള്ളാം സൂപ്പർ കമെന്റ്
4 ennanu ormayullu... Enthayalum poli.... 😍❤️❤️
എന്തൊരു ധൈര്യം ഇതാണ് ചങ്കൊറപ്പ് സമ്മതിച്ചിരിക്കുന്ന്
കണ്ടാലും കണ്ടാലും മതി വരില്ല അത് കൊണ്ട് നോക്കാറില്ല ❤️
Insta video kandu RUclips nokki eppola kanda 😂
😅 കൊച്ചിൻ്റെ കാശു പോയി കിട്ടി😂😂😂😂😂😂
💪💪💪💪💪💪💪പൊളിച്ചു
Paavam Bruno aa 50:50 deal-lu avan veenupoyi😅
Chettante conference level aanu👌👌👌🔥🔥
ബ്രോ പോളിയാണ് 😍. Dog നെ കിട്ടുന്നതിന് മുന്നേ ബ്രോയുടെ മുടി ഒന്ന് കെട്ടണം 🙏🙏🙏
😂😂😂
Beautiful video best wishes for you ❤😊
23:35 ആ കോച്ചിന്റെ അമ്മ ആ കോച്ചിനെ നോക്കി കലിപ്പിക്കുന്നത് കണ്ടോ 😂
Angottu vaa tto....
ഏതോ തറവാട്ടിൽ പിറന്ന കുട്ടൻ ആണ്❤❤❤😂😂
മിടുക്കൻ
Camara man kollam...😊❤
Chettaaaa, dhyaryaayt bett cheyyooo
Ningalude ellaa vediosum kaanaarund...
Ivanokke bro kku pushpam🌹
Appam egana 1 lakh kond pokam allea 😅
Bro polichu 💪😘😘
എന്റെ കയ്യിൽ ഒരു സ്ലൈഡ് ഉണ്ട് തരട്ടെ 😂
😂😂
Bruno :-chetta ee chechi ethaa , nammak povaaa😅
50000 thil veenatha😂
അടിപൊളി നമിച്ചു ❤️👌🏻👌🏻