VIOLENT DOGS- നെ തേടി വീടുകളിൽ എത്തുന്ന Vlogger 🔥Leash Talk Exclusive

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 128

  • @dhanesh2368
    @dhanesh2368 5 месяцев назад +107

    എത്ര വികൃതമായ ചിന്താഗതി ഉള്ള ആളുകൾ ആണ് നെഗറ്റീവ് കമെന്റ് ഇടുന്നത്. ഇദ്ദേഹത്തിനെ പോലുള്ള നല്ല വ്യക്തി യെ നല്ല പോലെ സപ്പോർട്ട് ചെയ്യണം. ❤❤❤

  • @ss-zu4kc
    @ss-zu4kc 5 месяцев назад +65

    ഇങ്ങേര് ഒരു ഒന്നൊന്നര മുതലാണ് 🔥🔥Leash talks ന്റെ സ്ഥിരം പ്രേഷകൻ ആണ് ഞാൻ..

  • @contentmedia3070
    @contentmedia3070 5 месяцев назад +68

    ഇങ്ങേർ ശെരിക്കും ഒരു മൊതല് ആണ് 🔥

  • @nisampoundukadavu2318
    @nisampoundukadavu2318 5 месяцев назад +42

    രഞ്ജുവിനെ അറിഞ്ഞുകൂടാത്തവർ ചുരുക്കം നിങ്ങളുടെ മുന്നിൽ ഇരിക്കുന്നവൻ പുലിയാണ് വെറും പുലിയല്ല പുലി സിംഹം ❤

  • @BeenaPrem-z2r
    @BeenaPrem-z2r 4 месяца назад +8

    വളരെയേറെ ഇഷ്ട്ടപെട്ടു നിങ്ങളുടെ വർത്തമാനം. പിന്നെ മക്കളോടുള്ള ആ സ്നേഹം. എനിക്കും ഉണ്ട് ഒരു ഡോഗ് ലാബ് ആണ്.അഞ്ച് വയസ്സായി ആളു നല്ല മോനാണ്. ഒരുപാട് ഇഷ്ട്ടപെട്ടു ടോക്ക്. പുർണിമായും നല്ല മോൾ. നിങ്ങളുടെ വീഡിയോ കാണുന്ന ഒരു സഹോദരി. താങ്കളെ ഒന്ന് കാണണം എന്ന് ഉണ്ട്. എനിക്കും ഒരുപാട് ഇഷ്ട്ടമാണ് ഡോഗ്നെ.

  • @athulshaji2043
    @athulshaji2043 5 месяцев назад +30

    He is real deal…..🫡💯
    Real content creator 🙌

  • @ratheeshparameswaran6719
    @ratheeshparameswaran6719 5 месяцев назад +18

    മച്ചാന്റെ ധൈര്യം സമ്മതിച്ചു കൊടുത്തേ പറ്റു

  • @harisanth8599
    @harisanth8599 5 месяцев назад +6

    ആകെ സ്ഥിരം ആയി കാണുന്ന ഒരു ചാനൽ ഉണ്ടെങ്കിൽ ഈ മച്ചാന്റെ ആകും 😍😍🤩🤩

  • @AjithKumar-zg9yn
    @AjithKumar-zg9yn Месяц назад +3

    ഒത്തിരി വീഡിയോ ഞാൻ കണ്ടിട്ടുണ്ട്.. 😅.... എനിക്ക് വളരെ അതികം ഇഷ്ടമാണ് ചേട്ടാ

  • @bijus54
    @bijus54 5 месяцев назад +25

    വേറെ ലെവൽ മനുഷ്യൻ ആണ് ❤❤

  • @JayaGeorge-q5h
    @JayaGeorge-q5h 3 месяца назад +4

    എത്ര അഭിനന്ദിച്ചാലും മതിവരുന്നില്ല ഭയങ്കര കഴിവ് മിടുക്കൻ, മിടുമിടുക്കൻ❤❤❤❤❤❤❤❤❤❤❤❤

  • @leashtalks
    @leashtalks 5 месяцев назад +28

    Thanks @ behindwoods 🙏🙏

  • @Verukkappettavan123
    @Verukkappettavan123 3 месяца назад +3

    വാവ സുരേഷ് ഏട്ടന്റെ മായൊരു ഇനം ഇരട്ട ചങ്ക് 🥰🥰🥰🥰

  • @gireedharanmadhavan9231
    @gireedharanmadhavan9231 5 месяцев назад +13

    ഒരു ഓണർ ആണ് ഡോഗിനെ pet ഉം ആഗ്രസീവ് ഉം ആക്കുന്നത്. എന്നാണ് എന്റെ അഭിപ്രായം. റോട്ട്, ക്യാൻ കോർസോ, ഡോഗോ അർജന്റീന, ഇവരെ പോലും പെറ്റ് ആയി വളർത്തുന്നവർ ഉണ്ട്. അപ്പൊ നമ്മുടെ കാഴ്ച്ച പാട് അല്ലെ റോങ്ങ്‌

  • @shibinsasidharan2708
    @shibinsasidharan2708 5 месяцев назад +3

    ഇരട്ട ചങ്കുള്ള ബ്രോ 🔥🔥🔥🥰🥰

  • @krishnakumari964
    @krishnakumari964 2 месяца назад +2

    നല്ല അമ്മ❤❤❤🎉🎉🎉🎉😊

  • @babspetsworld8529
    @babspetsworld8529 5 месяцев назад +5

    Hard work pays off♥️♥️♥️

  • @unniunnikrishnam.s4176
    @unniunnikrishnam.s4176 11 дней назад

    രഞ്ജു ബായ് നിങ്ങൾ ഒരു സിംഹകുട്ടിയാണ് പിന്നേ പല ബോധം ഇല്ലാതവരുംനിങ്ങൾ പേപിടിച്ചു മരിക്കും എന്നൊക്കെ പറയുന്നുണ്ടാകാം അതൊന്നും കാര്യം മാക്കി എടുക്കണ്ട രഞ്ജു ബായ് നിങ്ങൾ നമ്മുടെ ചങ്കാണ് നിങ്ങൾ ദൈര്യം ആയ്മുന്നോട്ട് പോ ഒരുപാട് ഡോകുകൾ നിങ്ങളുടെ വരവിനായ് കാത്തിരിക്കുന്നു ഓൾധി ബസ്റ്റ് ❤രഞ്ജു ബായ് ❤

  • @MyHorizone557
    @MyHorizone557 5 месяцев назад +4

    രഞ്ജു ഏട്ടൻ ആണ് ശരിക്കും പുലിമുരുകൻ
    ഞാൻ കുറെ നാളായി രഞ്ജുവേട്ടന്റെ ഫാൻ ആണ് എല്ലാ വീഡിയോസും കാണുന്നതാണു
    ഒരു മുതൽക്കൂട്ടാണ്
    ഏട്ടന്റെ വീഡിയോസ് കാണാത്തവർ ആണ് ഒരു വീഡിയോ മാത്രം കണ്ടു നെഗറ്റീവ് കമന്റ് ഇടുന്നത്

  • @420view
    @420view 4 месяца назад +3

    His Ampier is incredible🌈🌊🌟
    RENJU BHAI💥

  • @princephilip8260
    @princephilip8260 5 месяцев назад +4

    സൂപ്പർ രഞ്ജു അണ്ണാ 😍❤️👍

  • @AbdulHadhi-h3v
    @AbdulHadhi-h3v 5 месяцев назад +4

    Real hero🎉❤

  • @riyashameed9323
    @riyashameed9323 5 месяцев назад +6

    Renjhu bro ❤

  • @mr.loop_
    @mr.loop_ 5 месяцев назад +9

    അത് അത്രയേ ഉള്ളൂ mind🔥

  • @BeenaSunny-yd4gc
    @BeenaSunny-yd4gc 5 месяцев назад +2

    ചേട്ടൻ പൊളിയാണ്❤❤❤❤

  • @rajanpeter1636
    @rajanpeter1636 5 месяцев назад +6

    രഞ്ജിത്തിന് പകരം രഞ്ജിത്ത് മാത്രം.

  • @kuvallamvlogs
    @kuvallamvlogs 13 дней назад +1

    💕💕💕 super mone 💕💕💕

  • @കൊമ്പൻ-Europe
    @കൊമ്പൻ-Europe 5 месяцев назад +5

    ഹീറോ 🔥🔥🔥

  • @axelgaming4637
    @axelgaming4637 5 месяцев назад +3

    Leashtalks.. .❤😊

  • @JK-my1ey
    @JK-my1ey 5 месяцев назад +4

    പൊളി bro 👍👍👍

  • @prasadprasad.m.p226
    @prasadprasad.m.p226 5 месяцев назад +2

    ഞാൻ ഇയാളുടെ വീഡിയോ ഒക്കെ കാണാറുണ്ട് പുലി കുട്ടി 🌹🌹👍ആണ്

  • @vineeshmadhu5858
    @vineeshmadhu5858 5 месяцев назад +4

    Machaaaan❤❤❤

  • @anish_ketie
    @anish_ketie 3 месяца назад +1

    നല്ല മനുഷ്യൻ 👍💪

  • @Ashif688
    @Ashif688 5 месяцев назад +7

    My favourite broo

  • @raveendranmelattur1381
    @raveendranmelattur1381 5 месяцев назад +5

    Negative karyamakkanda prayanam vijayakaramayi thudaratte👍👍👍

  • @devilgirl9052
    @devilgirl9052 4 месяца назад +1

    Renju bro aalu vere level aanu💜💜

  • @rahulkrishnan8934
    @rahulkrishnan8934 5 месяцев назад +2

    Renjith chettan Mass ale..... Ithoke cheruth, ❤❤❤

  • @ReghuMechira
    @ReghuMechira 5 месяцев назад +1

    This guy is a dog psychologist ❤❤❤❤

  • @sulekhasrsr2506
    @sulekhasrsr2506 5 месяцев назад +1

    ❤️❤️❤️❤️👌👌👌👌🥰🥰🥰🥰he is a legend 😍

  • @anandub1343
    @anandub1343 5 месяцев назад +1

    Leash talks💥⚡💫

  • @rjuncbs5631
    @rjuncbs5631 5 месяцев назад +1

    ❤❤❤renju bro❤❤❤

  • @riyashameed9323
    @riyashameed9323 5 месяцев назад +3

    Ahaa polichalo ❤❤❤

  • @ajimolsworld7017
    @ajimolsworld7017 5 месяцев назад

    Renjith ഇന്റെ വീഡിയോസ് ആദ്യം മുതൽ ഒന്നുപോലും വിടാതെ കാണുന്ന ആളാണ് ഞാൻ ഈ മുത്തലിനെ യൂകെയിൽനിന്നുംനോത്രി ഇഷ്ടപ്പെടുന്ന ഞാൻ

  • @Ajay____-gg1sw
    @Ajay____-gg1sw 5 месяцев назад +1

    Renjhu bhaiii..🔥

  • @AbilashKrishanan
    @AbilashKrishanan 4 месяца назад +1

    ചേട്ടായി സൂപ്പർ ആണ് എന്നെകിലും ഒന്ന് കാണണം

  • @appuzgaming5247
    @appuzgaming5247 5 месяцев назад

    Paranja oru dlg enikkum same aanu, aggressive aaya petsne enikkum ishtamanu, betta fish, dogo argentino, turkeys, puma angane ulla ellathinem enikkum ishtamanu😍, favorite dog aanu dogo or rott🥰

  • @arshadsf5661
    @arshadsf5661 5 месяцев назад

    Good interview 😍

  • @faisalnalakath0073
    @faisalnalakath0073 5 месяцев назад +4

    Gd nice gayi ❤

  • @j4screactionz257
    @j4screactionz257 5 месяцев назад

    പൊളിച്ചു ❤😊ചേട്ടാ

  • @vishnuprasadn7521
    @vishnuprasadn7521 5 месяцев назад

    God bless you brother

  • @BahuleyanVadassery
    @BahuleyanVadassery 15 дней назад

    Super 👍🌹

  • @hashimsalamhashi9206
    @hashimsalamhashi9206 4 месяца назад

    chekkan pwoliyalle😊

  • @pathukutty73
    @pathukutty73 Месяц назад

    രണ്ടു നായ്ക്കളെ വാങ്ങി വളർത്തു പ്രവാസങ്ങൾ ഇൽ നിന്നും രക്ഷ നേടൂ സുഖമായി കിടന്നുറങ്ങു

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 5 месяцев назад

    Broo adipolii ♥️♥️♥️♥️

  • @nikhilpunathil1158
    @nikhilpunathil1158 3 месяца назад

    Keep going bro

  • @DrRahul4044
    @DrRahul4044 5 месяцев назад +3

    Leash talk ile chettan alleeee????👍👍👍👍

  • @anandhuprasad1605
    @anandhuprasad1605 5 месяцев назад

    Puli ❤️

  • @akhileshvinayakan4715
    @akhileshvinayakan4715 Месяц назад

    Leash talks, 🔥

  • @Subhashkrishna6
    @Subhashkrishna6 5 месяцев назад

    Leash talks❤️

  • @rijinthalasserry3570
    @rijinthalasserry3570 5 месяцев назад

    Renju_Bro_❤🐕

  • @Ashif688
    @Ashif688 5 месяцев назад +1

    ഇയാളെ full video കണ്ടിട്ടുള്ള ലെ njn

  • @vinayakkanil7806
    @vinayakkanil7806 5 месяцев назад

    രഞ്ജു ബ്രൊ ❤

  • @AppuzAppus
    @AppuzAppus 5 месяцев назад +1

    🙌💥

  • @sanjutp3443
    @sanjutp3443 5 месяцев назад +1

    🔥🔥🔥🙏

  • @anekhkk3587
    @anekhkk3587 5 месяцев назад +1

    🔥🔥🔥

  • @a_dhu
    @a_dhu 5 месяцев назад +1

    ❤❤❤

  • @AswathyGS-bi1fo
    @AswathyGS-bi1fo 5 месяцев назад +2

    💗

  • @aswincmotiglen9688
    @aswincmotiglen9688 5 месяцев назад

    ❤️❤️❤️❤️❤️✨✨✨✨✨✨

  • @SreejithAchu-c9k
    @SreejithAchu-c9k 3 месяца назад

    Nigal poli bro

  • @moinmoin9194
    @moinmoin9194 Месяц назад +1

    നമ്മുടെ വയനാടിന്റെ മുതൽ മുത്ത്‌ 🥰

  • @coffee_m0ments
    @coffee_m0ments 5 месяцев назад +2

    Mmade muth

  • @huracane_e
    @huracane_e 5 месяцев назад +3

    pulide adutha interview

  • @athulprem4151
    @athulprem4151 5 месяцев назад +7

    പാവം മനുഷ്യൻ ❤

  • @jimvlogsmedia
    @jimvlogsmedia 5 месяцев назад +1

    മിനി സന്തോഷ് പണ്ഡിറ്റ് അല്ല മിനി വാവ സുരേഷ്!!!

  • @JaisyPoulose
    @JaisyPoulose 3 месяца назад

    👌🙋‍♀️😀

  • @pvmrooms2607
    @pvmrooms2607 2 месяца назад

    എന്ത് മാത്രം കഷ്ടപാടുകൾ അനുഭവിച്ചിട്ടാണ് ഈ സാധു മനുഷ്യൻ ഈ നിലയിൽ എത്തിയതെന്ന് മനുഷ്യ ജന്മത്തിൽ ജനിച്ചവർക്ക് മനസിലാകുംരണ്ട് കൈയ്യു കൂപ്പി നമസ്കാരം

  • @Manavalan007
    @Manavalan007 5 месяцев назад +1

    അണ്ണാ അന്നും ഇന്നും എന്നും നമ്മുടെ കുറച്ചു പേരുടെ വലിയ സപ്പോർട്ട് ഉണ്ട് 😌💞

  • @arunvishnu2099
    @arunvishnu2099 5 месяцев назад

    72 stich ittukodutha dogy breed eathanu?

  • @വയനാട്-ച4ഗ
    @വയനാട്-ച4ഗ 5 месяцев назад +5

    എന്റെ അയൽവാസി

  • @RaziRazi-y1k
    @RaziRazi-y1k 3 месяца назад +1

    Pulli bhayankara glamouralle

  • @arunvishnu2099
    @arunvishnu2099 5 месяцев назад

    Bro challenge tharan vendi aaarum dogies ne valarthilla. Idayippano bro.

  • @KukkuZzz123
    @KukkuZzz123 Месяц назад

    ഏട്ടന്റെ

  • @padminigovindankutty7756
    @padminigovindankutty7756 13 дней назад

    നെഗറ്റീവ് കമൻറ് ഇടുന്നവർ കമൻ്റ ഇടുന്നവർ ഒന്ന് ചിന്തിക്കുകആമനുഷ്യൻ ചെയ്യുന്നത് പോലെ ചെയ്യാൻ സാധിക്കുമോ എന്ന് ?

  • @Sea-g4b
    @Sea-g4b Месяц назад

    കഴിവുള്ളവരെ അഭിനധിക്കാൻ പടിക്ക്..... നെഗറ്റീവ് കമെന്റ്.. ഇടുന്നവർക്ക്ക് ചെയാൻ.. പറ്റുമോ...

  • @arunvishnu2099
    @arunvishnu2099 5 месяцев назад

    Bro dogies ne veeettukar nokkanjitta

  • @Nevin-vs3hv
    @Nevin-vs3hv 5 месяцев назад +2

    🫰🌹♥️🔥🔥🔥🔥

  • @moinmoin9194
    @moinmoin9194 Месяц назад

    രഞ്ജു ബ്രോ 🥰🥰❤️❤️❤️

  • @vijayanvr1658
    @vijayanvr1658 5 месяцев назад +2

    Vijayan.v.r

  • @aneeshpazhayil835
    @aneeshpazhayil835 3 месяца назад

    നെഗറ്റീവ് പറയുന്നവർ നല്ലൊരു നായയെ കണ്ടാൽ ഓടും 🤣🤣

  • @Dr.aryan..muthumol
    @Dr.aryan..muthumol 5 месяцев назад

    Pe ulla dog kadchl alle pe varoo...norml mnusyr enn pryunna nariyans ulllla alkrekl nllth e dogs ane ennl thervileeella jviklkm foodkoduknmmm..athnusythom eth animls.birds ayikote...avrk food vnde....mnusyr bhoomide avakasikl ayi ipol ivarkondvnntha bhoomi ennn thonnala....😊

  • @Dr.aryan..muthumol
    @Dr.aryan..muthumol 5 месяцев назад

    Kashtapetllle jvkn okkoo cash kittan pla joli ennal ith mnusythom koodi und iddehthine renju nbr kitnm....

  • @nitzcreation1713
    @nitzcreation1713 5 месяцев назад +1

    Puli

  • @paulosept6823
    @paulosept6823 3 месяца назад

    റോട്ട് വീലരിനെ ചലഞ്ച് ചെയ്തിട്ടുണ്ടോ???

  • @saimadhavan5524
    @saimadhavan5524 2 месяца назад

    Doglover

  • @jacobjohn8283
    @jacobjohn8283 Месяц назад

    Dear leash talks, u can use glouse😅

  • @KukkuZzz123
    @KukkuZzz123 Месяц назад

    പേര്

  • @nidhinpitbull1897
    @nidhinpitbull1897 5 месяцев назад +1

    Haha ഇണക്കില്ല കൂട്ടിൽ നിന്നും ഇറക്കും അങ്ങനെ പറയുന്നതാണ് ശരി 😊

    • @ss-zu4kc
      @ss-zu4kc 5 месяцев назад

      @@nidhinpitbull1897 വല്ലവരും ചെയ്യുന്നത് കണ്ട് കുരുപൊട്ടും.. എന്നിട്ട് ഇങ്ങനെ കമന്റ്‌ ബോക്സിൽ വന്നു ഇങ്ങനെ ഇളിക്കും 😂

  • @rajagopalank1661
    @rajagopalank1661 5 месяцев назад +1

    ഇത്രക്കും പൊട്ടിയാണോ അവധാരിക?

    • @Anusparkz
      @Anusparkz 14 дней назад

      അവതാരക

  • @Dr.aryan..muthumol
    @Dr.aryan..muthumol 5 месяцев назад

    Ellantyulm ipol alkrk ulla talk dogs ne food kodukrthvtyl kerivsannvannl svrk foodkodukthumilla erinjum adchm chhoodvrllm ozhchm odikm athrm jrevikk muriv unkmmmfood koduknna nmmle vbip mathiketu jbkunna cruel mnusyrkmmnsukilla avrkm vsakum svrk vedanikm daivmnavrkyta e nture undki vchekunne

  • @ArunS-ij9ur
    @ArunS-ij9ur 5 месяцев назад

    Ith item vere