'വേഗം വരുന്നുണ്ടോ? എനിക്ക് ട്രിപ്പ് പോവണം'; ഈ ഓട്ടോയ്ക്ക് മൈമുവാണ് 'കിളി' | Pet Dog | Dog Lover |

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии •

  • @LubnaLubna-y8r
    @LubnaLubna-y8r Год назад +693

    മനുഷ്യനെക്കാളും സ്നേഹമുള്ള മൈമൂ😍

  • @trekavalonjishnukoodam
    @trekavalonjishnukoodam Год назад +520

    രാവിലെ തന്നെ സന്തോഷം തരുന്ന കാഴ്ചകൾ പകർന്നു തന്നതിനു ഒരായിരം നന്ദി ❤️

  • @firoz1962
    @firoz1962 Год назад +277

    ആ മനുഷ്യൻ മനസ്സിൽ ഒരുപാട് നന്മ ഉള്ളവൻ ആണ് ❤❤❤❤

  • @harikrishnans6259
    @harikrishnans6259 Год назад +590

    ജീവിതം കളർ ആക്കാൻ ഇതുപോലെ നല്ല കൂട്ടുകാരികളെ മനുഷ്യന് സമ്മാനിച്ച ദൈവത്തിനു സ്തുതി. Life is beautiful with pets. ❤️

    • @techytravellerofficial
      @techytravellerofficial Год назад +3

      😂

    • @17favno
      @17favno Год назад +19

      @@techytravellerofficial NINNE KALUM VILLAYUND AA PATTIYKKU

    • @techytravellerofficial
      @techytravellerofficial Год назад

      @@17favno പ്പ പൂറിമോനെ നിന്റെ അമ്മേടെ പൂറ്റിൽ പോയ്‌ പറയെടാ പൂറിമോനെ

    • @rvarghese0210
      @rvarghese0210 Год назад +4

      So true ബ്രദർ ❤️😍😍👌👌

    • @je_talks
      @je_talks Год назад +4

      ​@@techytravellerofficialbest shavam ever

  • @fridaykitchenbyaimi4315
    @fridaykitchenbyaimi4315 Год назад +164

    മൈമുന്റെ സ്നേഹവും റിപ്പോർട്ടറുടെ അവതരണവും പൊളിച്ചു ❤❤❤

  • @ammalayalamvlogs3962
    @ammalayalamvlogs3962 Год назад +88

    അവളെ കണ്ടപ്പോൾ മനസിന്‌ സന്തോഷം. അവൾ സുന്ദരി ആണ്. 🥰

  • @Wanderingsouls95
    @Wanderingsouls95 Год назад +112

    മനുഷ്യർക്കാൾ വിശ്വസിക്കാം 😍 നല്ല ചുന്ദരി കൊച് 😘 സത്യം പറഞ്ഞാ എനിക്കും കണ്ടിട്ട് മതിയായില്ല.. 😃

  • @joicejose6729
    @joicejose6729 Год назад +229

    നന്ദി ഉള്ള മൃഗം 🥰

  • @manojkumr6190
    @manojkumr6190 Год назад +253

    ഈ നാടൻ ഇനം ഒന്നാംതരം ആണ്... എന്റെ വീട്ടിലും ഉണ്ട്... രോഗം വരാറില്ല... ഇപ്പോൾ 13 വയസ്സ് കഴിഞ്ഞു... അവൻ ഞങ്ങളെ വിട്ടു പോകരുതേ എന്നേ പ്രാർത്ഥിക്കാൻ കഴിയൂ 😭😭

    • @seejustprithvivlog7825
      @seejustprithvivlog7825 Год назад +12

      ഞ്ങ്ങളുടെ വീട്ടിലും ഉണ്ട് 10 വർഷമായി😊

    • @dmcfury9229
      @dmcfury9229 Год назад +5

      Ente veettilum ind 3vayasayi kanan thanne nalla rasam .beagilinte polatha colour ahnu.
      Aggressive gaurd dog ayyitanu valarthiyekunne pakshe njagalde oppam porath nadannal allu mariyadhakaran ahnu

    • @imailumailymail
      @imailumailymail Год назад +1

      😢

    • @manjugr7246
      @manjugr7246 Год назад +2

      മധുരം kodukkaruthe

    • @sethulakshmilakshmi9100
      @sethulakshmilakshmi9100 Год назад +10

      അവനെ പൊന്നു പോലെ നോക്കുന്നുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @Vinu333
    @Vinu333 Год назад +324

    വഴിയെ പോകുന്ന പാവം തെരുവ് നായകളെ കല്ലെറിഞ്ഞും അടിച്ചും വേദനിപ്പിക്കുന്നവർക് സമർപ്പിക്കുന്നു മനുഷ്യനേക്കാൾ സ്‌നേഹം ഉള്ള വർഗ്ഗങ്ങൾ ആണ് നായകൾ ❤ സ്നേഹിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്

    • @dcompany5240
      @dcompany5240 Год назад +17

      Kadi kutumbol padicholum myrrrrreee😂, theruvu naay snehi😂

    • @AjithaVn-p6x
      @AjithaVn-p6x Год назад

      മനുഷ്യൻ ഉപദ്രവിക്കാൻ ചെല്ലുമ്പോൾ ആണ് നായ കടിക്കാൻ വരുന്നത. മനുഷ്യന്റെ വിഷം എന്തായാലും മൃഗങ്ങൾക്കില്ല. ചില നികൃഷ്ടജന്മൾക്കൊരു വിചാരം ഉണ്ട് ഇരുകാലികൾക്ക് മാത്രമാണ് ഭൂമി എന്ന് ഇവർക്കും അതിൽ അവകാശം ഉണ്ട്. മനുഷ്യൻ മനുഷ്യനെ കൊല്ലുന്നില്ലേ?

    • @MumbaiMom1974
      @MumbaiMom1974 Год назад +7

      Dogs❤

    • @KARABINERKURZ-b4p
      @KARABINERKURZ-b4p Год назад +1

      നീ നിന്റ വീടും പറമ്പും വിറ്റിട്ട് തെരുവുനായ വളർത്തൽ കേന്ദ്രം തുടങ്ങ്, എന്നിട്ട് നീ പോയി തെരുവിൽ കിടക്ക്‌.....

    • @Vinu333
      @Vinu333 Год назад +38

      @@dcompany5240 നിന്നെ പോലെ ഉള്ള പ്രാന്തൻ നായ്ക്കളെ കാര്യം അല്ല പറഞ്ഞത്, പിന്നെ ഈ പറഞ്ഞത് നിന്നെ ഉണ്ടാക്കിയവരെ വിളിച്ചാൽ മതി അവര് നിന്നെ പറഞ്ഞ് പഠിപ്പിച്ചത് അവരെ തന്നെ തിരിച്ചു പറഞ്ഞാൽ മതി 👍🏻

  • @ChamakalaMathew
    @ChamakalaMathew Год назад +101

    കാറിൻ്റെ കീ എടുത്താൽ എന്നെക്കാൾ മുന്നേ അതിൽ ഓടി കയറുന്ന ഞങ്ങളുടെ "മാക്കു."...നാടൻ ഇനം പെൺപട്ടി...❤❤❤

    • @diya2005-qj5tp
      @diya2005-qj5tp Год назад +4

      ente natil pavam oralundayirunnu. kurach manasinu sugamillatha aal,, peru maaku..... njan food okke koduthirunnu

    • @ChamakalaMathew
      @ChamakalaMathew Год назад

      @@diya2005-qj5tp 👏👏

    • @GhyanshwarNayar
      @GhyanshwarNayar Год назад

      ​@@diya2005-qj5tpby ghu ji ki 4:19 4:19 🎉🎉
      . Ch ft ft in bu hi8 no se. 😊❤❤😢🎉v 6th ❤😢

  • @arifaa5167
    @arifaa5167 Год назад +13

    അചൂട എന്താ ക്യൂട്ട് ആണ് കൊതിയാവുന്നു സന്തോഷം തരുന്ന എല്ലാ കാഴ്ചകളും കണ്ണിനു കുളിർമയാണ് 🫰🫰

  • @thelastsonofkrypton
    @thelastsonofkrypton Год назад +27

    ഇത് വീഡിയോ എടുത്ത മാതൃഭൂമി റിപ്പോർട്ടർക്കും, ക്യാമറ മാനും ഒരു കോടി വട്ടം സ്നേഹ ആലിംഗനം 🫂 നല്ലത് വരട്ടെ നിങ്ങൾക്ക് 🙏

  • @jankikanathara2639
    @jankikanathara2639 Год назад +13

    മൈമു കുട്ടിക്ക് ആയുസ്സും ആരോഗ്യവും ഈശ്വരൻ കൊടുക്കട്ടെ ❤

  • @Whoisthis377
    @Whoisthis377 Год назад +134

    എന്റെ പട്ടികുട്ടിയും ഇതുപോലെ ആണ്.. യാത്ര ചെയ്യാൻ വളരെ ഇഷ്ടമാണ്.. വണ്ടിയുടെ അടിയിൽ കിടന്നു മാത്രം ആണ് ഉറങ്ങുക..അത്ര ഇഷ്ടം ആണ് വണ്ടി

  • @Alapanam528
    @Alapanam528 Год назад +22

    ഇപ്പോളത്തെ കാലത്തു ഇത് പോലെ ഒന്നിനെ വളർത്തി കൂടേ കൊണ്ട് നടക്കുന്നത് നല്ലത് ആണ് സ്വയ രക്ഷ 😍

  • @info_guru331
    @info_guru331 Год назад +115

    മുഖത്ത് എന്തൊരു സന്തോഷം.. പാവം ❤❤❤

  • @minigeorge3572
    @minigeorge3572 Год назад +15

    തെരുവിൽ നായകളെ കല്ലെറിയുന്നവർ ഓർക്കണം. ഇത്രയും നല്ല സ്നേഹം ഉള്ള മുത്തുകൾ വേറെയില്ലെന്ന്. എനിക്ക് നായകളോട് വല്ലാത്ത സ്നേഹം ആണ്.

  • @jyothikj8703
    @jyothikj8703 Год назад +31

    കണ്ടപ്പോൾ വളരെ സന്തോഷം......❤❤❤❤

  • @radhikasunil9280
    @radhikasunil9280 Год назад +21

    പണ്ട് ഞങ്ങളുടെ കൈസർ നമ്മളെ bus stop വരെ കൊണ്ട് ആക്കും.. നമ്മൾ bus കയറി പോകുന്നത് വരെ അവിടെ നിൽക്കും തിരിച്ച് വൈകുന്നേരം bus ടtopൽ വന്ന് നിൽക്കും നമ്മൾ വരുന്നതും കാത്ത്.. നമ്മൾ കടക്ക് പോയാൽ നമ്മുക്ക് Protection യായി വരും ... നമ്മളെ അമ്മ അടിക്കാൻ കമ്പ് യെടുത്താൽ ആ കമ്പ് തട്ടി പറിച്ച് കൊണ്ട് പോകും.'
    നമ്മൾക്ക് അമ്മ ആഹാരം തരാതെ അവന് കൊടുത്താൽ അവൻ കഴിക്കില്ലാ... നമ്മുക്ക് തന്നാലേ അവനും കഴിക്കു...

  • @athira.r8190
    @athira.r8190 Год назад +5

    എന്റെ വീട്ടിലെ എന്റെ ജൂലി അവൾ ഇപ്പോളും എന്നെ ബസ് കയറ്റി വിടാൻ എന്റെ ഒപ്പം ബസ്സ്‌റ്റോപ് വരെ വരും. ഞാൻ ബസ് കേറി പോയ ശേഷമേ അവൾ വീട്ടിൽ പോവുള്ളു. ഇപ്പോ നാട്ടുകാർക് ഒക്കെ അവളെ നന്നായി അറിയാം 😅അവളെ ആരോ വളർത്തിയ ശേഷം പെണ്ണ് ആയോണ്ടാകും ഉപേക്ഷിച്ചതാണ്. എന്റെ വീട്ടിൽ അഭയം കൊടുത്ത് സ്നേഹവും കൊടുത്ത് എന്റെ വീട്ടിലെ പൊന്നോമന ആയി, ഞങ്ങളെ പൊന്ന് പോലെ അവൾ നോക്കുന്നു ഇപ്പോ 3 വർഷമായി 😊😊.

  • @sajithasuresh8374
    @sajithasuresh8374 Год назад +51

    മൈമു❤❤❤❤❤
    മനുഷ്യനെ പോലെ നായ ഒരിക്കലും ചതിക്കില്ല
    ഈഭൂമിയിൽ ഏറ്റവും നല്ല ജീവി നായ തന്നെയാണ്
    ഇരുകാലിമനുഷ്യമൃഗത്തെക്കാളും നായയെ വിശ്വാസിക്കാം

  • @sindhurs3180
    @sindhurs3180 Год назад +14

    മൈമു മുത്തേ 🥰🥰🥰🥰🥰 മൈ മൂനെ സ്വന്തം കുഞ്ഞിനെ പോലെ നോക്കുന്ന ഷാജിയേട്ടൻ🙏🙏

  • @manu-pc5mx
    @manu-pc5mx Год назад +9

    ഉണ്ട ചോറിനു നന്ദി കാണിക്കുന്ന ഒരേ ഒരു മൃഗം നായയാണ്❤❤❤

  • @Mr-Nobody-K9
    @Mr-Nobody-K9 Год назад +2

    3:04 - മൈമുവിനെ സ്വന്തം അച്ഛനെ പോലെ കാണുന്ന ഷാജി ഏട്ടൻ!!!.. എന്തോ എവിടെയോ ഒരു തകരാറു പോലെ. ഇനി ഇപ്പൊ തമാശ വിട്ടു പറയുക ആണെങ്കിൽ നായുടെ സ്നേഹം എന്നത് ഒന്ന് വേറെ തന്നെ ആണ്. അത് പോലെ കലർപ്പില്ലാത്ത സ്നേഹം നിങ്ങളുടെ ഏറ്റവും അടുപ്പമുള്ള കൂട്ടുകാരായാലും, ബന്ധുക്കളായാലും കാണിക്കില്ല എന്ന് ഞാൻ ഉറപ്പു തരാം.

  • @santhoshnedumangad929
    @santhoshnedumangad929 Год назад +8

    ചക്കര 😘❤️❤️ കുട്ടികളെ സുരക്ഷിതമായി നോക്കട്ടെ.. മൈമു.
    അതുപോലെ മൈമു നെ. നല്ലോണം നോക്കണം ആഹാരം വാക്‌സിനേഷൻ. എല്ലാം മൈമുന്റെ ആരോഗ്യം എന്നും നന്നായിരിക്കട്ടെ ❤️

  • @misriya-vz5xg
    @misriya-vz5xg Год назад +61

    Ravile thanne manassinu santhosham nalkunna vartha, maimu ❤ shajiyettan💫🙏👍

  • @sheejajose8336
    @sheejajose8336 Год назад +6

    മനുഷ്യനെക്കാളും സ്നേഹമുള്ള മൈമു വിന് കെട്ടിപിടിച്ച് ഒരു ഉമ്മ❤❤❤❤

  • @bijogeojose7209
    @bijogeojose7209 10 месяцев назад +1

    ഇത്രയും നന്ദിയും സ്നേഹവും ഉള്ള മൃഗം വേറെ ഇല്ല.

  • @VASU-
    @VASU- Год назад +3

    3:04 മൈമുനെ സ്വന്തം അച്ഛനെ പോലെ കാണുന്ന ഷാജിയേട്ടൻ😂😂..
    ഇവനെ ആരാ റിപ്പോർട്ടർ ആക്കിയെ 🤣🤣🤣

  • @sujasabu3346
    @sujasabu3346 Год назад +6

    നമ്മള് മൃഗങ്ങളെ കണ്ടു പഠിക്കേണ്ടതാണ് സ്നേഹം സ്നേഹിച്ചാൽ നമ്മളെയും സ്നേഹിക്കും

  • @meghukrao
    @meghukrao Год назад +87

    Shajiyettan lucky aanu...nalla dog

    • @niflac.v2087
      @niflac.v2087 Год назад +1

      Super mashallah

    • @niflac.v2087
      @niflac.v2087 Год назад +1

      Super mashallah sir ❤❤❤❤❤

    • @VishnuAlappu-
      @VishnuAlappu- Год назад

      ​@@niflac.v2087അല്ലാഹ്🤔
      പലസ്തീൻ വിട്ടോ ബ്രോ 🤣😁🤗

  • @Dannie-h7h
    @Dannie-h7h Год назад +28

    മാതൃക വാർത്ത 🥰❤️💯👍

  • @FaisalRaj-bk6zg
    @FaisalRaj-bk6zg Год назад +1

    മനുഷ്യ മൃഗങ്ങളെ കാട്ടിലും എത്ര സ്നേഹമുള്ള ജീവി 😍😍😍

  • @Bjtkochi
    @Bjtkochi Год назад +35

    നായകൾ നരൻ്റ ചങ്ങാതിമാർ. നായയെ വളർത്തു ചങ്ങാതിയാവൂ സ്നേഹം ആവോളം അനുഭവിക്കൂ

  • @kanchanakizhekkethil9398
    @kanchanakizhekkethil9398 Год назад +2

    മലയാളിയുടെ പൊങ്ങച്ചത്തിന്റെ ഭാഗമായി breed dogs നെ വളർത്തുമ്പോൾ നമ്മളുടെ കളയുന്ന ഭക്ഷണം (വഴിയിൽ plastic cover ഇട്ട് വലിച്ചെറിഞ്ഞ് മാലിന്യ കൂമ്പാരമാക്കുന്ന)കൊടുത്ത് പണ്ടത്തെ പോലെ പറ്റുന്നത്ര വീട്ടുകാർ ഓരോ നാടൻ നായക്കളെ വളർത്തുകയാണെങ്കിൽ തെരുവ് നായക്കൾ ഇത്രയും വർദ്ധിക്കില്ല

  • @ManjuMuruksraj
    @ManjuMuruksraj Год назад

    ഇത്രയും വിവേകമുള്ള ഒരു ജീവി വേറെയില്ല ഇത് മനുഷ്യൻ കണ്ടു പഠിക്കേണ്ട കാര്യമാണ് പിഞ്ചുകുഞ്ഞുങ്ങളെ പിച്ചിച്ചീന്തുന്ന കാപാലികന്മാർ ഇതൊന്നും കാണേണ്ട കാഴ്ച തന്നെയാണ് മൈമു ❤❤❤മൈമൂ നീ സൂപ്പർ ആടി ❤❤❤

  • @neeshageorge9479
    @neeshageorge9479 5 месяцев назад

    Aa chakkara vaave ethreyum nannayi care cheyyunna aa family ke oru big salute. Ella manushyarum mindapranigalode engane aayirungil ethre nallathayirunnu. Bless this cute furbaby and her loving family members who take care of her. ❤❤❤❤❤❤

  • @neeshageorge9479
    @neeshageorge9479 5 месяцев назад

    Ethre kandittum mathi aakunnilla .. I m speechless... aa thakudu kunjine ethre pukazthiyalum mathi Varilla... such a cute baby she is !! chakkara muthe, you have swollen everyone's heart ❤❤❤❤❤ ❤❤❤

  • @minianand5244
    @minianand5244 Год назад +123

    പെൺ നായക്കാണ് ആൺ നയയെക്കാൾ സ്നേഹവും കരുതലും

    • @freespirithermit
      @freespirithermit Год назад

      naayede karyathil angane illa,,,aalukalude karyathil sathyamanu

    • @aswathiachu890
      @aswathiachu890 Год назад +5

      Ellayidathum angane alla tto❤

    • @SojiSojimol
      @SojiSojimol Год назад +11

      എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട് ഞങ്ങളുടെ ജൂലി മരിച്ചു പോയി 😢

    • @malapeethu4472
      @malapeethu4472 Год назад +14

      അത് വെറുതെ തോന്നുന്നതാ എന്റെ മോൻ നല്ല സ്നേഹമുള്ളകുട്ടിയാ എല്ലാവർക്കും അവനെയും നല്ല ഇഷ്ടമാ

    • @athira.r8190
      @athira.r8190 Год назад +7

      സത്യമാ എന്റെ വീട്ടിൽ 2 ഉം ഉണ്ട്‌ so അറിയാം 😊

  • @shantyaneeshshanty165
    @shantyaneeshshanty165 Год назад +1

    മനുഷൃർ എന്ത് ഒക്കെ ക്രൂരത ചെയ്യുന്നു വെട്ടിയും കുത്തിയും അടിച്ചും കത്തിച്ചും ഒരു ശരീരത്തിൽ തനേ
    അതുവച്ചുനോകൂബോൾ ഇത് ഒരു കടിയല്ലേ ചെയ്യുന്നുള്ളൂ
    എന്ത് കൊണ്ടും ചില മനുഷൃരേക്കാൾ സ്നേഹിക്കാൻ നന്ന് ❤❤

  • @SS-jj5lt
    @SS-jj5lt Год назад +3

    Mymu നീ സൂപ്പർ 🙏❤🥰👍👌ചേട്ടൻ 👍god bless u 🙏

  • @sheelaasokan6417
    @sheelaasokan6417 Год назад +3

    ഇന്നത്തെ like ഈ സുന്ദരിക്ക് ഇരിക്കട്ടെ

  • @sudheeshsudheesh3137
    @sudheeshsudheesh3137 Год назад +46

    ഇത്ര സ്നേഹമുള്ള മൃഗമാണ് നായ്ക്കൾ എന്നറിഞ്ഞിട്ടും കുറച്ചു കഴിഞ്ഞാൽ തുടങ്ങും എതെങ്കിലും ഒന്നൊ രണ്ടോ . നായ്ക്കൾ ആരെയെങ്കിലും കടിച്ചാൽ എല്ലാ നായ്ക്കളെയും കൊല്ലണമെന്ന് പറഞ്ഞ് ഇതെ മാപ്രകൾ വരും

    • @ajithkc2621
      @ajithkc2621 Год назад +5

      ഇതിൽ താങ്കൾ തന്നെ പറയുന്നുണ്ട് "കടിച്ചാൽ" എന്ന്.. കടിച്ചാൽ മാത്രമേ പ്രശ്നമുള്ളൂ.. അല്ലാതെ നായ്ക്കളോട് ആർക്കും ഒരു വർഗ്ഗ വിരോധവും ഇല്ല. താങ്കളെ നായ് കടിച്ചാൽ അപ്പോൾ അറിയാം അതിൻ്റെ സുഖവും മാനസ്സിക സന്തോഷവും എന്താണെന്ന്.. ചിലർ അങ്ങനെയാണ്.. അനുഭവം വരുമ്പോഴേ പഠിക്കൂ..

    • @innale.marichavan
      @innale.marichavan Год назад +4

      സ്വന്തം വീട്ടിലെ ആരെയെങ്കിലും കടിച്ചാൽ മനസിലാവും തന്റെയൊക്കെ ഈ സ്നേഹം 😏

    • @geethu1
      @geethu1 Год назад

      ​@@ajithkc2621 ഏതെങ്കിലും ഒരു നായ കടിച്ചാൽ എല്ലാത്തിനെയും കൂടി കൊന്ന് ഒടുക്കുന്നത് ആണ് പ്രശ്നം. നായ കടിച്ചു എന്ന വാർത്ത കണ്ടയുടനെ road ൽ കണ്ട നായകളെ സ്നേഹത്തോടെ വിളിച്ചു ആഹാരത്തിൽ വിഷം കൊടുത്ത് കൊല്ലുന്നവർ ഉണ്ട്. ഒരു മനുഷ്യൻ കുറ്റം ചെയ്താൽ മൊത്തം മനുഷ്യരെ നമ്മൾ കൊല്ലില്ലല്ലോ?

  • @deepsvibu8716
    @deepsvibu8716 Год назад +1

    Achodaaa.. Chakkara kuttyyyy❤❤❤❤❤❤❤

  • @SojiSojimol
    @SojiSojimol Год назад +2

    എന്ത് സുന്ദരി ❤️

  • @Tobythesuperstar
    @Tobythesuperstar Год назад +1

    സുന്ദരി വാവ❤❤❤❤

  • @valuessk
    @valuessk Год назад +22

    Nice dog & her owner...😍
    Well done... Mathrubhumi news reporters...👏👏👏
    Always brings unique news...👍
    Keep-it up...✌

  • @anjanasidharthan8816
    @anjanasidharthan8816 Год назад +1

    Midukkiiii❤❤❤❤❤❤❤🥰🥰☺😍😍

  • @sugeshn165np9
    @sugeshn165np9 Год назад +1

    എന്ത് നല്ല വാർത്ത 😀🥰🥰

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 Год назад +1

    Nice ❤❤ നല്ല അവതരണം 👏👏👏👏🎉🎉🎉

  • @lakshmiprasad5946
    @lakshmiprasad5946 Год назад +14

    എന്റെ ചിന്നൂന് പിള്ളേരെ വല്യ ഇഷ്ടവാ

  • @shinyanto9305
    @shinyanto9305 Год назад +1

    Nalla santhosham ee kazhcha kandittu.Stay Blessed.😊☺️👌👍😘😘😘👏👏👏👏👏👏

  • @aparnasunil3835
    @aparnasunil3835 Год назад +3

    കുട്ടികളുടെ ചുന്ദരി മൈമു🐶🥰

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 2 месяца назад

    ഇത്രയധികം നന്ദിയുള്ള ഒരു വർഗ്ഗം വേറെ കാണില്ല✌️✌️❤️

  • @nishanair5515
    @nishanair5515 Год назад +6

    അച്ചോടാ...... 😍😍😍😍😍ചുന്ദരി കോത...... 😘😘😘😘😘

  • @preethyjoseph9812
    @preethyjoseph9812 Год назад +1

    ദുഷ്ട മനുഷ്യ നേക്കാൾ നല്ലത് ആണ് മിണ്ട പ്രാണികൾ. 👍👍👍👍

  • @സത്യംജയിക്കട്ടെ-മ3ജ

    സുന്ദരി മോളാണേ❤❤❤❤❤❤❤❤❤❤❤

  • @sreevidhya5499
    @sreevidhya5499 Год назад

    Mymu super avenue ponnu pole nokkanam mymunu oru big salute❤❤❤❤❤❤❤❤❤❤

  • @christybrother
    @christybrother Год назад +1

    Super 👌 great video God bless you and your family

  • @adhilsk2823
    @adhilsk2823 Год назад +1

    Achanum 😍molum🥰

  • @Ibydavis6039
    @Ibydavis6039 Год назад +3

    ചക്കര മൈമു ❤❤❤❤🥰🥰🥰

  • @sivascreation4032
    @sivascreation4032 Год назад +1

    മനുഷ്യരെക്കാളും നന്ദിയുണ്ട് ഒരിക്കലും യജമാനനെ പറ്റിക്കില്ല

  • @anjalisworld1113
    @anjalisworld1113 Год назад +1

    മൈമൂ... ❤️😘😘😘

  • @sujithchandran2770
    @sujithchandran2770 Год назад +1

    അടിപൊളി... ❤❤❤❤

  • @binopeter4961
    @binopeter4961 Год назад +5

    യെവൾ പുലിയാണ് കേട്ടോ 😃😄👍👍

  • @shantydaniel5937
    @shantydaniel5937 Год назад +11

    Midukkathi❤❤❤

  • @nowyorkdood6172
    @nowyorkdood6172 5 месяцев назад +1

    ഷാജിയേട്ടന്റെ സ്വന്തം മൈമു😂😘😘😘😘അച്ചോടാ സുന്ദരി വാവ😘😘😘

  • @hearts5268
    @hearts5268 Год назад +14

    ഇതുപോലെ ഒരുകുഞ്ഞിനെയാണ് തൊലി ഉദിച്ചു konnukalanjath😭

    • @jyothilakshmi5473
      @jyothilakshmi5473 Год назад

      Daivame athu kandal sahikan pattila . Karanju poyi

    • @Boxerakku1998
      @Boxerakku1998 Год назад +1

      Entha sambhavam

    • @Human-fd9nm
      @Human-fd9nm Год назад

      സഹോദര എല്ലാവരും ഒരുപോലെ ആണോ? ഒന്നു ചിന്തിക്കു
      താങ്കൾ ഗോവിന്ദ ചാമിയെ പോലെ ഉള്ള ഒരാൾ ആണോ? അതുപോലെ തന്നെ മൃഗങ്ങളിലും നല്ലതുമുണ്ട് ചീത്തയുമുണ്ട്,

    • @jyothilakshmi5473
      @jyothilakshmi5473 Год назад

      ​@@Human-fd9nmargument alla enik thonnunu ningal athinte avastha kandittila kandunilkan pattila ,. Athu cheythavane manushyan aayi parayan pattila ,

  • @nishithah19
    @nishithah19 Год назад +5

    ക്യൂട്ട് 😘😘ഉമ്മ 😘😘😘💖💖💖

  • @sudhia4643
    @sudhia4643 Год назад +3

    എന്നിട്ടെന്തേ. തെരുവിൽവളരുന്ന. നായകളെ.തല്ലാനും. കൊല്ലാനും.നടക്കുന്ന. ഇരുകാലിമൃഗങ്ങളോട്.പ്രതികരിക്കാത്തത്????????. ഓ.. ഇത്‌. ഒരു. വ്യക്തിയുടേതാണല്ലോ. അല്ലേ... അപ്പോൾ. പ്രാധാന്യംകൂടും............ തെരുവിൽവളർന്നാലും. വീട്ടിൽവളർന്നാലും. നായ. നായതന്നെ സ്നേഹിക്കാനറിയുന്ന. സാധുജീവി. 🙏🙏🙏🙏

  • @aryarahul6886
    @aryarahul6886 Год назад

    Purest innocent creature in this earth 🥹😘❤️❤️❤️

  • @SheenaMt-hb1iy
    @SheenaMt-hb1iy Год назад +1

    ❤❤❤❤ മൈമൂ❤❤❤❤

  • @rohitcharles007
    @rohitcharles007 Год назад +1

    Auto driver had a very nice dog.and also kind heart towards to the children and owner.

  • @kochumonmathurappa4625
    @kochumonmathurappa4625 Год назад +3

    താങ്ക്യൂ മാതൃഭൂമി ന്യൂസ്‌ ഉമ്മ ❤❤❤ ഇങ്ങനെ ഉള്ള നൃസിനു

  • @sreerajtp3685
    @sreerajtp3685 Год назад +1

    മൈമു 🐕💙💙💙💙💙

  • @salmaisha4647
    @salmaisha4647 8 месяцев назад

    മൈമു supper🥰🥰🥰🥰🥰

  • @janardhanankp3648
    @janardhanankp3648 Год назад +1

    അതു തന്നെ....കുട്ടികളുമായി സന്തോഷമായി കഴിയട്ടെ...

  • @sophiafarhan8891
    @sophiafarhan8891 Год назад +2

    നല്ല പേര് മൈമു ❤❤

  • @monishadmukundan9073
    @monishadmukundan9073 Год назад +5

    Positive News always Welcome Asianet👌👍

    • @sebastiankc8004
      @sebastiankc8004 Год назад +2

      ഏഷ്യാനെറ്റ്‌ ന്യൂസ്‌ അല്ല 🙏🙏മാതൃഭൂമി ന്യൂസ്‌ ആണ്

  • @AnuSurendran-e6x
    @AnuSurendran-e6x Месяц назад

    Mammu.mole ponnu.muthhe chettaponnupolenokkane😢😢❤

  • @aneeshkumara9480
    @aneeshkumara9480 2 месяца назад +1

    ലെ മൈമൂ : എന്റെ പിള്ളേരെ തൊടുന്നോഡാ.

  • @satheeshdr6371
    @satheeshdr6371 Год назад +2

    Nalla kutty ❤❤

  • @pathukutty73
    @pathukutty73 28 дней назад

    രണ്ടു നായ്ക്കളെ വാങ്ങി വളർത്തു സുഖമായി കിടന്നുറങ്ങു

  • @B.A_Sree
    @B.A_Sree Год назад +2

    Maimu...... love you muthe ❤❤❤❤

  • @revathyv9453
    @revathyv9453 Год назад +1

    മിടുക്കൻ മൈമു ❤️

  • @SreejadalamD-og5rw
    @SreejadalamD-og5rw Год назад +9

    Hiii mimu ❤❤❤
    Ella pattikuttan markum vivaramund chila manushyarude manogathi yanu mattendath

  • @sajithasdevasia5769
    @sajithasdevasia5769 Год назад +2

    Kaloor stadiuthil undu njangalkoru Kingini❤. Stray dog aanu. But regular ayi Workout cheyyum. Kuranjathu 3 rounds enkilum stadiuthinu chuttum odum. Plastic waste edukkunna bengalikalodu mathram deshyamanu kashikku.

  • @DilshaPnair
    @DilshaPnair Год назад +16

    Chakkara vavchiii❤❤❤

  • @sheejababu2532
    @sheejababu2532 Год назад +2

    വീട്ടിലും ഉണ്ട് . ഇതുപോലെ യാത്ര ഇഷ്ടപ്പെടുന്ന ജിബ്രൂട്ടൻ

  • @vipinkk7894
    @vipinkk7894 Год назад +3

    മൈമു ❤

  • @പരമൻപത്തനാപുരം

    മിടുക്കി മൈമുനിരിക്കട്ടെ ഇന്നത്തെ കുതിര പവൻ 🇮🇳🇮🇳🇮🇳🇮🇳

  • @jeeya8608
    @jeeya8608 Год назад +2

    മൈമുവിനു ചക്കര ഉമ്മ❤️

  • @anuplastics5599
    @anuplastics5599 Год назад

    Achodiii maimu mutheee....❤daily yatra poyi happy aayi iriku 😍😘

  • @meenumenon6796
    @meenumenon6796 Год назад

    Achoda ummmaaa❤

  • @rosyjacob2771
    @rosyjacob2771 Год назад

    Manushanmaru Myrugalu Kittiya Avasaram Mutaledutthu Pudipikan Nilkkum....Ethokka Kandu Padikki Myrugale ....E Mymuveee😂❤❤❤

  • @clownx337
    @clownx337 7 месяцев назад

    Super mymukuttan God bless you

  • @indhujibuindhujibu5983
    @indhujibuindhujibu5983 Год назад +1

    മൈമൂഐ ലവ് യൂ❤

  • @sparktyre8181
    @sparktyre8181 Год назад

    നല്ല പേര് മയിമു 👌👌♥️♥️

  • @monstergamer1539
    @monstergamer1539 Год назад +19

    എന്റെ ചേട്ടാ മൈമൂ അല്ല മൈമൂന😂❤