കെഎസ്ഇബി ഓഫീസിന് മുന്നിൽ ടോമിയുണ്ടാകും... ലൈൻമാൻ്റെ വരവും കാത്ത് | Kasargod

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии •

  • @bijus3396
    @bijus3396 Год назад +1021

    ടോമീ ചക്കരെ അവനെ പൊന്നുപോലെ നോക്കുന്ന കെ എസ് ഇ ബീ ക്കാർക്ക് ഒരുപാട് നന്ദി നിങ്ങടെ നല്ല മനസും മറ്റുള്ളവർക്ക് മാതൃകയാണ്

    • @SROTPSumayyaBeevi
      @SROTPSumayyaBeevi Год назад +4

      Thank you sir

    • @nelsoncs6578
      @nelsoncs6578 Год назад +3

      Nigale kiduvane ❤🎉❤🎉❤🎉

    • @alkasoli4002
      @alkasoli4002 8 месяцев назад +1

      ❤👍

    • @minis5933
      @minis5933 7 месяцев назад

      നല്ല മനസ്സാക്ഷി ഉള്ള മനുഷ്യരുടെ ഇടയിൽ വന്നത് ഭാഗ്യം❤

  • @sudheesanp2949
    @sudheesanp2949 9 месяцев назад +10

    നല്ലതു മാത്രം വരട്ടെ എല്ലാവർക്കും 🙏🙏🙏

  • @indumenon3107
    @indumenon3107 Год назад +928

    രക്ഷിച്ചതിന് 🙏🏻മനുഷ്യരേക്കാൾ എത്രഭേദം ഈ കുഞ്ഞ്

  • @safiyasafiyakm8661
    @safiyasafiyakm8661 9 месяцев назад +48

    ഇവനെ രക്ഷിച്ച കെസിപി സാർമാർക്ക് ഒരായിരം നന്ദി❤❤ ടോമി എത്ര ഭാഗ്യയവാൻ ആണ് മുത്തെടോമി❤❤❤

  • @leenak6917
    @leenak6917 Год назад +557

    നല്ല ഭാഗ്യം ഉള്ള കുട്ടി ഇത്രയും സ്നേഹം ഉള്ള ആൾകാർ ഉണ്ടല്ലോ നോക്കാൻ❤❤

  • @abhy8845
    @abhy8845 Год назад +4

    🥰🥰🥰🥰🥰🙏🙏🙏🙏 ennum nanma ondavatte ellavarkum. Nandhi ollavananu .. 🙏🙏🙏🙏

  • @JoJo-ly8qg
    @JoJo-ly8qg Год назад +671

    എല്ലാവരും തെരുവിലേക്ക് ഇറക്കിവിടുമ്പോൾ, അതിനെ എടുത്തു രക്ഷിച്ചാ ലൈൻമാൻ ചേട്ടന്..... ഒരുപാട് നന്ദിപറയുന്നു.....🙏🏼🐕🥰

    • @ammuttyum-chinnuttanum
      @ammuttyum-chinnuttanum Год назад +11

      കറക്റ്റ്. 😭എന്റെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി കൊണ്ട് പോയി. ഒരാൾ. സ്നേഹത്തിന്റെ പേരിൽ കൊടുത്തത് ആണ്. നോക്കാം വാക്ക് തന്നിട്ട് കുറച്ചു പ്രായം ആയപ്പോ പുതിയ വീട് ആയി ഇനി മോശം വിചാരിച്ചു ഏതോ കാട്ടിന്റെ അടുത്ത് വിട്ടു അതിനെ. ഞാൻ അറിഞ്ഞില്ല ഒരു കൊല്ലം കഴിഞ്ഞു അറിയുമ്പോ. റോഡിൽ പോകാതെ അവസാനം വരെ നോക്കട്ടെ 🙏🙏🙏

    • @abrahammathew6238
      @abrahammathew6238 Год назад +2

      ❤❤❤

    • @jasmineseethy2653
      @jasmineseethy2653 Год назад +2

      Correct.

    • @santhoshck9980
      @santhoshck9980 11 месяцев назад +1

      🥰🥰🥰

    • @nivuzzdreamworld3887
      @nivuzzdreamworld3887 8 месяцев назад +1

      ​@@ammuttyum-chinnuttanum😢😢😢😢 avane kollu 👺👺👺 pavam kunju😖😖😖

  • @sasikumarkodakkadath6573
    @sasikumarkodakkadath6573 10 месяцев назад +26

    ടോമിക്കുട്ടന് നിങ്ങൾ നൽകുന്ന സ്നേഹത്തിനും പരിലാളനയ്ക്കും കരുതലിനും പ്രപഞ്ച ശക്തിയുടെ കരുതലും സ്നേഹവും അനുഗ്രഹവും നിങ്ങൾക്കും ലഭിക്കും 🙏💝

  • @sudhachandra2660
    @sudhachandra2660 Год назад +435

    എല്ലാവരും ഇങ്ങനെ
    ആയിരുന്നെങ്കിൽ
    തെരുവുനായ എന്നൊരു പ്രശ്നം വരില്ലായിരുന്നു.
    ഇത്രയധികം വാത്സല്യത്തോടെ ടോമികുഞ്ഞനെ നോക്കുന്ന എല്ലാ കെ എസ് ഇ ബി ഉദ്യോഗസ്ഥർക്കും നന്ദി ഹൃദയത്തിൽ നിന്നും.

    • @ammuttyum-chinnuttanum
      @ammuttyum-chinnuttanum Год назад +20

      👍🏼ശരി ആണ് ഒറ്റയ്ക്ക് പറ്റാത്തവർ ഗ്രൂപ്പ്‌ ആയി നോക്കിയാൽ മതി. എന്ത് മാത്രം കുഞ്ഞുങ്ങൾ ആണ് റോഡിൽ തള്ളുന്നത്

    • @jinujohn4697
      @jinujohn4697 Год назад +5

      Exactly

    • @nandux586
      @nandux586 Год назад +7

      Panchayat inte okke duty anu ivare neuter cheyendad. Ath avar cheyunila

    • @babum7102
      @babum7102 Год назад +1

      👍😍🙏

    • @sethulakshmilakshmi9100
      @sethulakshmilakshmi9100 Год назад +7

      തെരുവ് നായ അല്ല. നാടൻ നായ ❤

  • @tharac5822
    @tharac5822 Год назад +55

    ടോമി കുട്ടനെ റോഡ രികത്തു നിന്ന് രക്ഷിച്ചു പാലും ആഹാരവും കൊടുത്തും താരാട്ടു പാടി ഉറക്കിയും സ്നേഹിച്ചു വളർത്തുന്ന ആ ചേട്ടനും സഹ പ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട്. ഇത്രയും ഭാഗ്യം ലഭിക്കുന്ന ടോമിക്കുട്ടന് ഒരു ബിഗ് ഹായ്. 👍🏻👍🏻👍🏻👍🏻👍🏻👍🏻♥️❤️

  • @Chippy_s
    @Chippy_s Год назад +394

    താങ്കളുടെ മനസ്സിന് മുന്നിൽ പറയാൻ വാക്കുകൾ ഇല്ല❤❤❤❤🙏🙏🙏🙏🙏🙏🙏

  • @thankamanijayaprakash6047
    @thankamanijayaprakash6047 Год назад +124

    അവനോടുള്ള ലാളനയും പരിഗണനയും കണ്ട് കണ്ണും മനസ്സും നിറഞ്ഞു " ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ......❣️❣️

  • @dileepdilu8514
    @dileepdilu8514 Год назад +297

    ആ കുഞ്ഞിനെ സംരക്ഷിക്കാൻ തീരുമാനിച്ച മനസ്സിന് ആയിരം നന്ദി

  • @kaladevi6785
    @kaladevi6785 Год назад +16

    ടോമി കുട്ടൻ ഭാഗ്യവാൻ ആണല്ലോ....ഇത്രയും സ്നേഹം കിട്ടുന്നത് ചെറിയ കാര്യമല്ല... മനുഷ്യത്വം ഉള്ളവർക്ക് മാത്രമേ ഒരു മിണ്ടാ പ്രാണികളെ ഇങ്ങനൊക്കെ സ്നേഹിച്ച് കൂടെ കൂട്ടാൻ കഴിയുള്ളു

  • @shantybabu4773
    @shantybabu4773 Год назад +284

    നല്ല മനസ്സും നന്നായി പാടുകയും ചെയ്യുന്ന നല്ല മനുഷ്യരുടെ അടുത്ത് എത്തിപ്പെട്ട ടോമിക്കുഞ്ഞ് ഭാഗ്യവൻ❤

    • @JalajaManju
      @JalajaManju 7 месяцев назад

      അതെ പാട്ട് ഈ കുഞ്ഞുങ്ങൾക്ക് ഭയങ്കര ഇഷ്ടമാ. ഞങ്ങൾക്ക് ഒരാളുണ്ട് എന്റെ മോൻ അവളെ എടുത്ത് കൊണ്ട് നടന്നു പാട്ടു പാടുന്നത് അവൾക്ക് വല്ലാത്ത ഇഷ്ടമാ

  • @salmaisha4647
    @salmaisha4647 8 месяцев назад +2

    ഒന്നും പറയാനില്ല 👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @vktech415
    @vktech415 Год назад +274

    ഈ കുഞ്ഞിനേ രക്ഷിച്ച് കൂടെ കൂട്ടിയതിന് നിങ്ങൾ എല്ലാവരെയും ഭൈവം അനുഗ്രഹിക്കട്ടെ. ഈ വീഡിയോ കണ്ടിട്ട് ഒത്തിരി സന്തോഷമുണ്ട്.❤❤❤

  • @SwathyS-j4k
    @SwathyS-j4k Год назад +14

    കൊറേ നല്ല മനുഷ്യർ 🙏🏻❤️🙏🏻

  • @sindhums6484
    @sindhums6484 Год назад +160

    ഉണ്ട കണ്ണും ഉണ്ട വയറും സുന്ദരി ❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @binduraghavan2624
      @binduraghavan2624 Год назад +19

      സുന്ദരൻ ആണ് 😄

    • @faizafami6619
      @faizafami6619 Год назад +8

      Sundaran 😂

    • @saraswathyvijayakumar8484
      @saraswathyvijayakumar8484 Год назад +3

      സുന്ദരൻ ആണ് നായകുട്ടി.

    • @JalajaManju
      @JalajaManju 7 месяцев назад +1

      മ്മ്.മ്മ്.. സുന്ദരക്കുട്ടൻ എനിക്ക് ഇങ്ങു എടുക്കാൻ തോന്നുന്നു

  • @venugopal2015
    @venugopal2015 11 месяцев назад +6

    ഇങ്ങനെ എല്ലാവർക്കും സ്നേഹിക്കാൻ കഴിഞ്ഞാൽ തെരുവിൽ നായ്ക്കളെ ഉണ്ടാകില്ല എല്ലാവർക്കും നായകളെ സ്നേഹിക്കാൻ കഴിയട്ടെ ഇപ്പോൾ ഇതുപോലെ ഒരുപാട് ആളുകൾ ഏറ്റെടുക്കുന്നുണ്ട് അതുങ്ങൾക്കും ഉണ്ടാകട്ടെ ഈ ഭൂമിയിൽ ഒരു ജീവിതം

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Год назад +182

    ഭാഗ്യം ചെയ്ത ജന്മം അത് തന്നെ യാണ് ആ കൈകളിൽ എത്താൻ കാരണം നന്നായിരിക്കട്ടെ എന്നും... ശുഭരാത്രി സഹോദരാ നല്ല ശബ്ദം..❤

  • @asajeevan529
    @asajeevan529 Год назад +11

    താങ്കളെ എങ്ങിനെ അഭിനന്ദിക്കണം എന്ന് അറിയില്ല എന്നാലും കോടി ഹൃദയം നിറഞ്ഞ അഭിനന്ദനം ജീപ്പ് ഡ്രൈവർ നല്ല വ്യക്തി എന്ന പദത്തിന് അർഹൻ നിങ്ങൾ വളരെ ഉത്തരവാദ പെട്ട ജോലി ചെയ്യുന്നവർ വളരെയേറെ ജീവന് വില കൽപ്പിച്ച് ജോലി നിർവഹികുന്നവർ നിങ്ങൾക്ക് എല്ലാവർക്കും കാവലായി കരുതലായി ജഗതി ശ്വരൻ കൂടെയുണ്ടാകട്ടെ ഇതൊക്കെ മനുഷ ജൻമം നേടിയവർക്ക് പറഞ്ഞിട്ടുള്ളതാണ്

  • @nihasrahman4622
    @nihasrahman4622 Год назад +176

    പത്തു അടിക്കാൻ ഇല്ലാതെ വിഷമിച്ചിരിക്കുന്ന സമയമായിരുന്നു.. എന്തായാലും സന്തോഷമായി... വയറു നിറഞ്ഞു... ആദ്യമായി kseb ഓട് സ്നേഹം തോന്നിയ നിമിഷം...❤

  • @vidyaraju3901
    @vidyaraju3901 Год назад +31

    അവനെ രക്ഷിച്ച സ്നേഹിക്കുന്ന എല്ലാവർക്കും ഒരുപാട് സ്നേഹം ❤️

  • @firoz1962
    @firoz1962 Год назад +34

    ചേട്ടാ അവനെ വീട്ടിലേക്ക് കൊണ്ട് പോ... അവനെ അല്ലേൽ മറ്റു Dogs ഉപദ്രവിക്കും.... അവനു ഒരു നല്ല ഷെൽട്ടർ ആവശ്യമാണ്

    • @rajithaknd
      @rajithaknd Год назад +10

      അവിടെ കൂട് ഉണ്ടാക്കി

  • @rajkrishna9366
    @rajkrishna9366 Год назад +12

    നല്ല മനസ്സുള്ള മനുഷ്യർ എപ്പോഴും സന്തോഷം നൽകുന്നു ... ആ പട്ടികുട്ടിക്കു വിര ഉണ്ട് , അതിനുള്ള മരുന്ന് കൊടുക്കണം

  • @omnamashivaya114
    @omnamashivaya114 Год назад +236

    ഈ പാട്ട് കേട്ടപ്പോൾ എന്റെ മക്കളെ കുഞ്ഞിലേ ഉറക്കിയത് ഓർത്തു പോയി ❤

    • @rajkrishna9366
      @rajkrishna9366 Год назад +10

      നല്ല മനസ്സുള്ള മനുഷ്യർ എപ്പോഴും സന്തോഷം നൽകുന്നു ... ആ പട്ടികുട്ടിക്കു വിര ഉണ്ട് , അതിനുള്ള മരുന്ന് കൊടുക്കണം

    • @valsalavijayan205
      @valsalavijayan205 Год назад +7

      🙏🙏🙏

  • @SudheeshSudhiSS
    @SudheeshSudhiSS 11 месяцев назад +7

    സോറി.... നിങ്ങൾക്ക് പണം കൂടി വരുമ്പോൾ ഈ പാവത്തിനെ വഴിയിൽ കളഞ്ഞു പോകരുത്... ഇപ്പോൾ കാണിക്കുന്ന സ്നേഹം എന്നും വേണം.... ❤️

  • @vanajadevi2434
    @vanajadevi2434 Год назад +159

    ഇങ്ങിനെ ഓരോ തെരുവ് കുഞ്ഞിനും സംരക്ഷണം കിട്ടിയെങ്കിൽ 🥰

  • @JayasreAnilkumarnandhanam
    @JayasreAnilkumarnandhanam Год назад +6

    Thakkudu vava avane snehikkan orupadu peer undallo,theruvil kalayathe kochine save cheytha ellavarkkum oru salute ❤❤

    • @adharsh_xolo
      @adharsh_xolo Год назад +1

      Enik oru help
      Venm nte amma cancer patient aahn Rcc thiruvananthapuram aahn treat ment chek up n povan cash ila oru 3000 rupa tharavo☺🙏ente veed kasrgod aahn ammayude chemo elm kainju eni radiation aahn athinte date kazhinjitind cashnte bhudhimutukond povan patiyila.. amma paryne radiation vnda amma ok aahnen.... njn ipol kasargod bekal fest vannathukond ivde oru pani vangiyitind njan +1 bio science padikun exam ahn .... kadam aaytanelm mathi 🙂🙏.. povnem nammale chelavm mathre nokandathuly baaki elm insurance clime aavuneyahn

  • @raveenavr1328
    @raveenavr1328 Год назад +92

    മനസിന്‌ സന്തോഷം നൽകുന്ന ഒരു വാർത്ത ❤️❤️❤️❤️ടോമി ❣️❣️❣️❣️

  • @deva.p7174
    @deva.p7174 Год назад +5

    അവൻ ഭാഗ്യവാൻ ആണ് അതു കൊണ്ടാണ് നിങ്ങളുടെ മുൻപിൽ ദൈവംകൊണ്ടെ ത്തി ച്ചത്. അവനെ സ്‌നേ ഹിച്ചു വളർത്തുന്ന നല്ല മനസുള്ള kseb യിലെ എല്ലാവർക്കും നന്മ നേരുന്നു 🙏🌹❤❤❤👍

  • @SreejaUllas-mt8tm
    @SreejaUllas-mt8tm Год назад +128

    അങ്ങനെ വേണം നല്ല ജീവനക്കാർ 🙏🙏🙏❤❤

  • @lissyfrancis6594
    @lissyfrancis6594 10 месяцев назад +2

    നന്ദി എന്തെന്ന് മനുഷ്യൻ ഇവനെ കണ്ട് പഠിക്കണം. ഒരു ഇത്തിരി സ്നേഹം നൽകിയാൽ ഒരു ജന്മo മുഴുവൻ തന്റെ യജമാനന്റെ കാൽ കീഴിൽ നന്ദിയോടെ കിടക്കുന്ന ലോകത്തിലെ ഒരേയൊരു ജീവി അത് നായ തന്നെ.

  • @diyadiya5837
    @diyadiya5837 Год назад +62

    സഹജീവികളോട് ഇത്രയും സ്നേഹഠകാട്ടാനുള്ള മനസ് വളരെ കുറച്ചു പേർക്കേ ഉള്ളൂ . ദൈവം നിങ്ങളെ എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ .

  • @Bin56789-r
    @Bin56789-r Год назад +33

    നായയെ ഇഷ്ട്ടമുള്ളവർ മാത്രമേ ലൈക്ക് അടിക്കുകയുള്ളു അല്ലെ എന്തായാലും ഒരുപാട് സന്തോഷമായി

    • @adharsh_xolo
      @adharsh_xolo Год назад

      Enik oru help
      Venm nte amma cancer patient aahn Rcc thiruvananthapuram aahn treat ment chek up n povan cash ila oru 3000 rupa tharavo☺🙏ente veed kasrgod aahn ammayude chemo elm kainju eni radiation aahn athinte date kazhinjitind cashnte bhudhimutukond povan patiyila.. amma paryne radiation vnda amma ok aahnen.... njn ipol kasargod bekal fest vannathukond ivde oru pani vangiyitind njan +1 bio science padikun exam ahn .... kadam aaytanelm mathi 🙂🙏.. povnem nammale chelavm mathre nokandathuly baaki elm insurance clime aavuneyahn

  • @ShebaiKseb
    @ShebaiKseb Год назад +176

    ധൈര്യമായി ഭക്ഷണം കൊടുക്കാം ചതിക്കില്ല

  • @vijayakumari9873
    @vijayakumari9873 Год назад +15

    കാണുമ്പോൾ എത്ര സന്തോഷം.. ആളുകൾ എല്ലാം ഇങ്ങനെ മിണ്ടാപ്രാണികളെ സ്നേഹിച്ചിരുന്നെങ്കിൽ.. അവൻ ജീവൻ കളഞ്ഞും നിങ്ങളെ സംരക്ഷിക്കും 🙏🥰

  • @athiraanish4366
    @athiraanish4366 Год назад +39

    അതിനു വിരയുടെ മരുന്നും കൊടുക്കണേ പാവം.. നല്ലതായി ഇരിക്കട്ടെ

  • @RithaM-tm1wo
    @RithaM-tm1wo 10 месяцев назад +2

    നന്മ നിറഞ്ഞ മനസ്സ്,ഐശ്വര്യം ഉണ്ടാവട്ടെ ജീവിതത്തിൽ എന്നും.

  • @seethaseetha4028
    @seethaseetha4028 Год назад +82

    അവന് ഭാഗ്യം ഉള്ള കുട്ടിയാണ്. അതല്ലേ നിങ്ങളുടെ കയ്യിൽത്തന്നെ വന്നുപ്പെട്ടത്. ടോമിക്കുട്ടിക്ക് നല്ല അനുസരണ ഉണ്ട്.❤❤

  • @souminishinu8780
    @souminishinu8780 Год назад +2

    ടോമിയുടെ ജന്മ പുണ്യം കൊണ്ടാണ് അവൻ ഇത്രയും നന്മയുള്ള ഒരു കൂട്ടം ആളുകളുടെ കൂടെ എത്തിച്ചേർന്നത്. വഴിയിലൂടെ വെറുതെ പോകുന്ന മൃഗങ്ങളോട് ക്രൂരത കാണിക്കുന്ന ജനങ്ങളുടെ ഇടയിൽ ഇത്തരം നന്മ നിറഞ്ഞ മനസ്സിന് ഉടമകൾ എല്ലാ സൗഭാഗ്യങ്ങളോടും കൂടി ജീവിക്കട്ടെ. ഒപ്പം ടോമിയും സുരക്ഷിത ജീവിതം നയിക്കട്ടെ

  • @devilakshmi2443
    @devilakshmi2443 Год назад +12

    മനുഷ്യരെപ്പോലെ തന്നെ ഭഗവാൻ ആയുസ്സ് കൊടുത്തിട്ടുള്ളതാണ് മിണ്ടാപ്രാണികൾക്കും അവർക്ക് ഒരു താങ്ങും തണലും കൊടുക്കുന്നത് ഏറ്റവും വലിയ പുണ്യമാണ് നമ്മുടെ കൊണ്ടാകുന്ന സഹായങ്ങൾ ചെയ്യുകയാണെങ്കിൽ ഈ ഒരു നായെ കൊണ്ട് ആർക്കും ഒരു ദ്രോഹവും ഉണ്ടാവില്ല ഇവറ്റകൾക്ക് വിശപ്പ് വരുമ്പോഴാണ് അക്രമങ്ങൾ അഴിച്ചുവിടുന്നത് ഏതായാലും സഹായിക്കാൻ കാണിച്ച മനസ്സിന് നന്ദി ഇതുപോലെ ആയിരം ടോമിമാർക്ക് എല്ലാവരും തുണിയായി മാറട്ടെ 🎉

  • @miniprakash3983
    @miniprakash3983 Год назад +17

    നിങ്ങളെ പോലെയുള്ളവരായിരുന്നു ഈ ലോകത്തില്ലെല്ലായിടവും ഉണ്ടായിരുന്നുവെങ്കിൽ ഒരിടത്തും ദുഖമുണ്ടാവില്ലായിരുന്നു❤❤❤❤

  • @sujavu8108
    @sujavu8108 Год назад +54

    കരുണ വറ്റാത്ത മനുഷ്യർ നമുക്ക് ചുറ്റും ഉണ്ട്
    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @kanchanakizhekkethil9398
    @kanchanakizhekkethil9398 Год назад +40

    ടോമിയെ കൈവിടാതെ അവന്റെ അവസാനം വരെ നോക്കണെ🙏 ദൈവം എന്നും അനുഗ്രഹിക്കും

  • @സത്യംജയിക്കട്ടെ-മ3ജ

    ചക്കരമുത്ത്❤❤❤❤❤ പ്രിയ സഹോദരങ്ങൾക്ക് ദൈവം എന്നും കൂടെയുണ്ടാവും.....❤❤❤❤

  • @santhakumarkarolil6130
    @santhakumarkarolil6130 Год назад +8

    കണ്ടു പഠിക്കേണ്ട കാര്യം. എന്തൊരു നല്ല മനസ്സാണ് ഇവർക്ക് . ടോമി നല്ല ഭാഗ്യമുള്ള നായക്കുട്ടി ആണ്. മനുഷ്യത്വം പൂര്ണമാണ് ലോകത്തു നിന്നും മാഞ്ഞിട്ടില്ല എന്നത് സന്തോഷം ഉള്ള കാര്യം തന്നെ.🙏 ആ.. പിന്നെ ആ ലൈൻമാൻ ചേട്ടൻ ഒരു നല്ല ഗായകനും കൂടെ ആണ്.. സംശയമില്ല.🙏🙂👌

  • @kannan9749
    @kannan9749 Год назад +31

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി നല്ല ഒരു പുണ്യ പ്രവർത്തി ആണ് ചെയ്തത് 🥰❤️

  • @aswanis7658
    @aswanis7658 Год назад +12

    നല്ലൊരു കുഞ്ഞ് 😘😘🐕വിര ഇളക്കാൻ മറക്കരുത്.. സ്നേഹത്തോടെ സന്തോഷത്തോടെ ഇരിക്കട്ടെ ❤❤

  • @rembhamanik6040
    @rembhamanik6040 Год назад +63

    നിങ്ങളുടെ സ്നേഹ പരിചരണത്തിൽ ഒരു ജീവൻ കൂടി രക്ഷപെട്ടു 🥰 കൊടുക്കുന്ന സ്നേഹം തീർച്ചയായും ഈ കുഞ്ഞു തിരികെ തരും മനുഷ്യനെ പോലെ ചതിക്കില്ല ടോമിക്ക് സംരക്ഷണം നൽകിയ എല്ലാവർക്കും. അഭിനന്ദനങ്ങൾ 👍🥰❤️

  • @rosebuds2930
    @rosebuds2930 11 месяцев назад +2

    രാവിലെ ആദ്യത്തെ വാർത്ത കിട്ടിയതു ഇത്... വളരെ സന്തോഷം... ദിവസം തന്നെ ഉഗ്രൻ 👌👌👌... മുത്തേ നന്നായി വരട്ടെ...താങ്കൾ ക്ക്മ് അവിടെയുള്ള എല്ലാവർക്കും ഇതിന്റെ നന്മ ഉണ്ടാകട്ടെ..

  • @bernardlissy8564
    @bernardlissy8564 Год назад +33

    Kseb, നല്ലത് കണ്ടാൽ നല്ലത് പറയും.❤❤❤❤ അവന് നോക്കണേ.🙏🙏🙏🙏🙏

  • @KaladeviOSmahalakshmi89
    @KaladeviOSmahalakshmi89 Год назад +2

    ഒരുപാട് ഒരുപാട് നന്ദിയുണ്ട് അവൻറെ കളി ഒന്ന് കണ്ട് നോക്ക് എന്ത് രസമാണ് കണ്ടോണ്ടിരിക്കാൻ ഇവരെ എങ്ങനെ ഉപദ്രവിക്കാൻ തോന്നുന്നു, ഇവരെ എങ്ങനെ വെറുക്കാൻ കഴിയും

  • @gamingvasuff5919
    @gamingvasuff5919 Год назад +15

    അവന് വിരമരുന്ന് കൊടുക്കാൻ സമയമായി god bless you🙏🙏🙏

  • @monicajaicy1390
    @monicajaicy1390 Год назад +11

    അവൻ ഭാഗ്യും ഉള്ള കുഞ്ഞു
    ആണ്
    അതല്ല ബ്രോ പോലുള്ള നല്ല
    മനസ് ഉള്ള ആളുടെ അടുത്ത്
    എത്തിയത് ❤️❤️❤️
    അവൻ സന്തോഷവാനായിരിക്കട്ടെ എന്നും 🙏🙏🙏🙏🙏🙏

  • @vidyaiyer5351
    @vidyaiyer5351 Год назад +41

    ടോമിയെ പരിചരിക്കുന്ന എല്ലാവർക്കും വളരെ..വളരെ നന്ദി. ❤❤. Very happy

  • @nanda7820
    @nanda7820 Год назад +8

    എന്ത് പറയാൻ ആണ് ചേട്ടാ ആ കുഞ്ഞിനെ രക്ഷിച്ചതിനു സ്നേഹിക്കുന്നതിനു നിങ്ങൾക്ക് എല്ലാവർക്കും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤❤❤❤

  • @mayanikesh
    @mayanikesh Год назад +23

    എനിക്ക് ഭയങ്കര ഇഷ്ടംആണ് നായ കുട്ടിയെ 😘😘🥰♥️

  • @sakas444
    @sakas444 Год назад

    ബിഗ്‌ സല്യൂട്ട് ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️👍🏼👍🏼👍🏼👍🏼👍🏼

  • @sreedevip4022
    @sreedevip4022 Год назад +16

    മാവുങ്കൽ കെ എസ് ബി ജീവനക്കാർക്ക് അഭിവാദ്യങ്ങൾ ! ടോമിയ്ക്ക് ചക്കര ഉമ്മ പ്രതിരോധ കുത്തിവയ്പ് കൃത്യസമയത്ത് എടുക്കണം. vet doctor നെ സ്ഥിരമായി കാണിക്കണം. നിങ്ങൾക്ക് ഒത്തിരി നന്ദി.❤❤❤❤❤

  • @Veena-t6w
    @Veena-t6w Год назад +9

    ചേട്ടന് ദൈവം ഒത്തിരി അനുഗ്രഹങ്ങൾ തരട്ടെ

  • @ManjuViswam-r5g
    @ManjuViswam-r5g Год назад +30

    നല്ല മനുഷ്യൻ ആരോഗ്യം ആയസും ഈശ്വരൻ കൊടുക്കട്ടെ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @GreenPSC-bg3di
    @GreenPSC-bg3di Год назад

    Kannu niranhipoyiiii....paattukettu......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lenishdani101
    @lenishdani101 Год назад +40

    നെഗറ്റിവിറ്റികൾക്ക് നടുവിൽ മനസ്സിന് കുളിർമ തരുന്ന ഫീച്ചർ

  • @radhakrishnannair8320
    @radhakrishnannair8320 Год назад

    Chetta Abhinandhanagal 🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @sobha9075
    @sobha9075 Год назад +23

    ടോമികുട്ടാ സൂപ്പർ നല്ല സാറ് മാരുടെ കയ്യിലാണ് കിട്ടിയിരിക്കുന്നത് സാറുമാർക്ക് ഈശ്വരാനുഗ്രഹം ഉണ്ടാവും അവനെ രക്ഷിക്കാൻ മനസുവന്നല്ലോ 🙏🙏🙏

  • @user-fe9_uthamannair81
    @user-fe9_uthamannair81 11 месяцев назад +3

    മനുഷ്യ സമൂഹത്തെ കാൾ എത്രയോ നന്ദിയും, സ്നേഹവും, തിരിച്ചറിവും ഉള്ള മൃഗം

  • @ManjuSKumar-u5p
    @ManjuSKumar-u5p Год назад +23

    നിങ്ങൾക്ക് എന്നും ഇവൻ കൂട്ടായിരിക്കും, മനുഷ്യരെ പോലെ ചതിക്കില്ല, വിശ്വസിക്കാം 🙏🙏😘😘😘

  • @jayakumark8360
    @jayakumark8360 21 день назад +2

    ❤❤❤❤❤❤❤❤

  • @rejeenabeevikp6987
    @rejeenabeevikp6987 Год назад +40

    ആ ഓഫീസിൽ ഉള്ള ജീവനക്കാരെ ദൈവം കാക്കട്ടെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്

  • @deepsvibu8716
    @deepsvibu8716 Год назад

    Achodaaaa.... Chakkara mon
    😍😍😍😍😍😍😍😍😍
    Ningale dheyvam anugrahikkum 🙏🙏🙏🙏🙏🙏

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 Год назад +27

    ടോമി....... ❤️❤️❤️❤️
    ലൈൻമാൻ ചേട്ടൻ 🙏🙏🙏

  • @rojajayanthi6234
    @rojajayanthi6234 7 месяцев назад +1

    വലിയൊരു big salute 🙏🙏🙏

  • @akkusudhi9141
    @akkusudhi9141 Год назад +14

    ഇത്തരം വീഡിയോസ് കാണുമ്പോ എന്തെന്നില്ലാത്ത സന്തോഷം😍😍😍എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️❤️🙏🏻🙏🏻

  • @karthikeyanr5641
    @karthikeyanr5641 Год назад

    🥰🥰🥰🥰🙏😍🤗🤗🤗🤗ഓമന കുഞ്ഞൻ 😍❤️

  • @lathikalathika8173
    @lathikalathika8173 Год назад +11

    മക്കളെ പോലെ ആ കുഞ്ഞിനെ താരാട്ട് പാടി ഉറക്കുന്നത് കണ്ടപ്പോ മനസും കണ്ണും നിറഞ്ഞു.. നന്ദി ചേട്ടാ... നിങ്ങളാണ് അവന്റെ ദൈവം 🙏.. ഒരു നല്ല ഹൃദയത്തിന്റെ ഉടമക്കെ ഒരു രക്ഷ കർത്താവും ആകാൻ പറ്റു.. 😍.. ടോമിക്ക് ഒരു ബെൽറ്റും ഇട്ട് കൊടക്കാൻ മറക്കല്ലേ ചേട്ടാ.

  • @vrindavenu9652
    @vrindavenu9652 Год назад

    Ellaa saranmaarkum dhaivaanugraham ennum undaavum🙏🙏🙏🙏tomykuttane nallapole ñokunnathu kaanumpol bayankara santhosham ❤❤❤🙏🙏🙏💞💞👌👌👍

  • @devdaksha5391
    @devdaksha5391 Год назад +16

    നല്ല മനസ്സുകൾക്ക് നന്ദി ❤️ചേട്ടന്റെ പാട്ട് കൊള്ളാട്ടോ 🥰🎼ടോമിക്കുട്ടനെ നന്നായി നോക്കൂ 😊

  • @achus28912
    @achus28912 Год назад

    കുഞ്ഞി ചെക്കൻ 😘😘😘😘😘 പൊന്ന് 😍

  • @ajithkumarkm1704
    @ajithkumarkm1704 Год назад +11

    നമ്മുടേതല്ലാത്ത കാരണത്താൽ കൂടി supply ഒന്ന് പോകുമ്പോൾ പഴി കേൾക്കുന്ന KSEB ക്കാർക്ക് അഭിമാനിക്കാവുന്ന കാഴ്ചകൾ .....
    നന്ദി ശ്യാം .... and Team Mavungal ❤

  • @KannanPonnu-b6v
    @KannanPonnu-b6v 7 месяцев назад

    സൂപ്പർ ❤❤❤👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏

  • @shylasalim5566
    @shylasalim5566 Год назад +45

    ടോമികുട്ടാ മിടുക്കനാട്ടോ masha allah അവനെ രക്ഷിച്ച ഇപ്പോഴും സ്നേഹിച്ച് പരിപാലിക്കുന്ന എല്ലാവർക്കും നന്ദി 🙏🙏🙏❤❤

  • @sheelakottayi6292
    @sheelakottayi6292 Год назад +4

    സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി. അവന് സ്നേഹം കൊടുത്ത് വളർത്തുന്ന എല്ലാവർക്കും നല്ലത് വരട്ടെ

  • @preethat7916
    @preethat7916 Год назад +20

    മനസ് നിറഞ്ഞു 🥰🥰🥰🥰

  • @shilpsshilps7920
    @shilpsshilps7920 8 дней назад

    ❤❤❤🥰🥰🥰🥰😘🥰😘 ടോമി ചക്കര
    നല്ല കാര്യം ആണ് നിങൾ എല്ലാവരും ചെയ്യുന്നത് .പാലിൽ വെള്ളം ചേർത്ത് കൊടുക്കൂ. അല്ലെങ്കിൽ അവർക്ക് ദഹിക്കാൻ ബുദ്ധിമുട്ടാകും. നിങ്ങൾക്ക് എന്നും നന്മ ദൈവം തരട്ടെ

  • @ammuttyum-chinnuttanum
    @ammuttyum-chinnuttanum Год назад +10

    🥰😍എന്ത് രസാ കാണാനും കേൾക്കാനും. ചക്കരെ 🥰

  • @Sudha2001-il3yi
    @Sudha2001-il3yi 11 месяцев назад

    Super song Sir 👍🎉❤ Kannukal niranju Manasum 👍🌹🌹🙏🙏🙏❤️❤️❤️ Thankyou Sir Thankyou God ❤️❤️❤️🙏🙏🙏❤️❤️❤️❤️

  • @gayathrivs6539
    @gayathrivs6539 Год назад +7

    ശെരിക്കും താമര കണ്ണൻ തന്നെയാ അവൻ എല്ലാർക്കും നന്മകൾ മാത്രം ഉണ്ടാവട്ടെ 🥰🥰🥰🥰🥰🥰🥰🥰

  • @nightlights4891
    @nightlights4891 11 месяцев назад +1

    ടോമിയെ രക്ഷിക്കാൻ കാണിച്ച മനസിന് ആദ്യം നന്ദി പറയുന്നു. സാറിൻ്റെ പാട്ട് സൂപ്പർ ആയിട്ടുണ്ട്❤❤

  • @radhukrishnaradhu232
    @radhukrishnaradhu232 Год назад +6

    നിങ്ങളെ ജീവന് ഒപ്പം സ്നേഹം ആ മിണ്ടപ്രാണി തരും 🎊❤️💞👍എത്ര വർഷം കഴിഞ്ഞു പോയാലും ❤️നിങ്ങൾക് ഒപ്പം കൂട്ടിക്കോ ജോലി പോകുമ്പോൾ നല്ല ട്രെയിനിങ് കൊടുത്ത് വളർത്തു ❤️🎊

  • @sobhamani9252
    @sobhamani9252 10 месяцев назад +4

    ടോമിക്കുട്ടാ നീ ഭാഗ്യം ചെയ്തവൻ ആണ്. എത്തേണ്ട കൈകളിൽ നീ എത്തി 🙏🙏🙏

  • @ratnakumarn4749
    @ratnakumarn4749 Год назад +6

    പട്ട്ടി കുട്ടൻ വഴി ഓഫീസും, സ്റ്റാഫും വൈറൽ ആയി

  • @Sathiiish
    @Sathiiish Год назад +3

    Uzaaranne😄😘

  • @SurumiSurumi-j2c
    @SurumiSurumi-j2c Год назад +10

    മനസ്സിന് സന്തോഷം തരുന്നൊരു കാഴ്ച്ച...❤❤

  • @chinnusworld7215
    @chinnusworld7215 Год назад +2

    Enikishtama petsne😘😘😘😘

  • @achulachu7713
    @achulachu7713 Год назад +9

    അവനെക്കാളും ഉണ്ട് വയർ, നല്ലപോലെ അവനെ നോക്കുന്നുണ്ട് . അവന്റെ വയർ കാണുമ്പോൾ അറിയാം 😂🥰🥰

    • @rubeenas8492
      @rubeenas8492 8 месяцев назад +1

      Vira indengilum vayar angane avum

    • @achulachu7713
      @achulachu7713 8 месяцев назад

      @@rubeenas8492 വിര ശല്യം ഉണ്ടേൽ ഇങ്ങനെ varum

  • @swathykallungal284
    @swathykallungal284 11 месяцев назад

    Nalla manushyarum undu ee kalathum❤️❤️❤️

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm Год назад +9

    ന്നെ ..... കരയിപ്പിച്ചു... അവനെ മുത്തു പോലെ നോക്കണം...❤❤❤❤

  • @satheeshkumarsatheeshkumar1986
    @satheeshkumarsatheeshkumar1986 11 месяцев назад +1

    ഇവനെ രക്ഷിച്ച നിങ്ങൾക്കെല്ലാവർക്കും ഒരായിരം നന്ദി❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏😊😊😊😊😊😊😊😊 പേടിക്കേണ്ട ധൈര്യമായി കൂടെ കൂട്ടാം മനുഷ്യരെപ്പോലെ കൂടെ നിന്ന് ചതിക്കില്ല. എവിടെയും എപ്പോഴും ഇവർ തന്നെ മുൻപന്തിയിൽ 👍🥰🥰🥰🥰