_നായകളുടെ വാർത്തകൾ കാണുമ്പോഴും, കേൾക്കുമ്പോഴും ഓർമ്മയിൽ ആദ്യം എത്തുക മണ്മറഞ്ഞു പോയ "ചോട്ടു" വിനെയാണ്..._ 😔😔😔 _അത്രതന്നെ ഹൃദയം കീഴടക്കിയ ഒരു നായ വേറെ ഇല്ല..._ 🙂😔
വളരെ സന്തോഷം നൽകുന്ന കാഴ്ച്ച. നന്മയുള്ള മനസുകൾ. മറ്റൊരു വശത്ത് നായ ഒന്ന് നോക്കിയാൽ അതിന് പേയുണ്ടെന്ന് പറഞ്ഞു ചിലയാളുകൾ അവയെ തല്ലിക്കൊല്ലുന്നു. നമ്മളെ പോലെ അവയ്ക്കും വിശപ്പും ദാഹവും ഉണ്ടെന്ന് മനസിലാക്കതെ ഒരു തരി ഭക്ഷണം പോലും കൊടുക്കതെ കല്ലെറിയുന്നവർ മനസിലാക്കുക ഇത്രയും നന്ദിയും സ്നേഹവും ഉള്ള ജീവികൾ ഭൂമിയിൽ വേറൊന്നുണ്ടാകില്ല. നമ്മുടെ നിസ്വാർഥരായ കാവൽക്കാരൻ. പാലപ്പോളും വിശപ്പു സഹിക്കാതെ വരുമ്പോളാണ് അവ പരാക്രമങ്ങൾ കാണിക്കുന്നത്. വിശപ്പടങ്ങിയ അവ മനുഷ്യരെ ഉപദ്രവിക്കുന്നത് വളരെ ചുരുക്കമാണ്.
ലോകത്ത് കളങ്കമില്ലാത്തൊരു സ്നേഹമുണ്ടെങ്കിൽ അത് നായയുടെയാണ്.. നായയെ pet ആക്കിയിട്ടില്ലാത്തവർ വലിയൊരനുഭവമാണ് miss ചെയ്യുന്നത്.. മൂന്നുന്നേരം ഭക്ഷണം കൊടുത്താൽ മനുഷ്യൻ മൂന്ന് ദിവസം കൊണ്ട് മറക്കും നായ അവന്റെ ആയുസിൽ മറക്കില്ല..
എന്നും എപ്പോഴും ഈ സ്നേഹം ഉണ്ടാവണം....... പകരം വെക്കാൻ കഴിയാത്ത സ്നേഹം .......... സാർ നിങ്ങളെ ഒരുപാട് ഇഷ്ടമായി സാർ നല്ല മനസിന്റെ ഉടമയാണ്......... എന്നും എപ്പോഴും നല്ലത് വരട്ടെ.........
Thank you sir.... ഈ നല്ല മനസ്സിന്...അപ്പുക്കുട്ടന്റെ യാത്ര കൊള്ളാം...ചോട്ടുമോനെ ഓർത്തുപോയി... 😔😔എല്ലാ കാര്യങ്ങളും ചോട്ടുമോനും പഠിച്ചിരുന്നു. But............
നമ്മൾ ഓരോരുത്തരും ഇങ്ങനെ തെരുവ് നായ്ക്കളെ എടുത്തു വളർത്തിയാൽ കേരളത്തിൽ തെരുവ് നായ ശല്യം ഉണ്ടാവില്ല. ഇവർക്ക് മറ്റു നായ്ക്കളെക്കാൾ ബുദ്ധിയും രോഗപ്രതിരോധശേഷിയും കൂടുതലാണ്. 👌👌
ഏയ്. അതിൽ ഒരു ത്രിൽ ഇല്ല.. വിദേശ നായ്ക്കളെ വാങ്ങി ഇവിടെ അവർക്ക് പറ്റാത്ത ചൂടത് കൊണ്ടിട്ട്.. അവർക്ക് വേണ്ടത്ര attention കൊടുക്കാതെ അവരെ status symbol ആയിട്ട് കൊണ്ട് നടക്കണം.. 🤪🤦♂️🤦♂️🤦♂️
വളരെ സന്തോഷം തോന്നുന്നു ഒരാളെങ്കിലും രക്ഷപ്പെട്ടല്ലോ എത്രയും നായ് കുഞ്ഞുങ്ങളെ കൊല്ലുന്നു മനുഷ്യത്വമില്ലാത്ത നിങ്ങളോട് കാണിക്കുന്ന ക്രൂരത ചില മനുഷ്യർ അത് ഞങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ പോലും സമ്മതിക്കില്ല അവർക്ക് വിശപ്പ് ഉണ്ട് എന്ന് ഓർക്കുക പോലുമില്ല കിട്ടിയ തക്കം നോക്കി അടിച്ചു കൊല്ലാൻ നോക്കൂ അങ്ങനെ ഉള്ള ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു കാര്യം ചെയ്താൽ അത് വലിയ പുണ്യം തന്നെയാണ് മാത്രമല്ല നായ്ക്കൾ പെട്ടെന്ന് പഠിക്കും എല്ലാകാര്യങ്ങളും അത് നിങ്ങളെപ്പോലെ നന്ദിയുള്ള ഒരു ജീവിയും വേറെയില്ല സ്വന്തം ജീവൻ ബലി കൊടുത്തു അതിനെ പോറ്റുന്ന വരെ അത് നോക്കും അത്രയ്ക്കും നന്ദി ഉള്ളതാണ് എന്തായാലും ഇങ്ങനെ ഒരു ഭാഗ്യം അതിനു കിട്ടിയല്ലോ മുൻജന്മ സുകൃതം
Appreciate Media one to include such news. This will encourage people to adopt stray dogs instead of shopping for them. It’s always good to have Indian dog as pet as they get along with our climate and we get the same unconditional love. Love you Appu!! 😍
ലോകത്തിൽ ഏറ്റവും നന്ദിയുള്ള മൃഗം.. ഒരു നേരം അതിന്റെ വിശപ്പു മാറ്റിയാൽ.. അത് പിന്നെത്ര ദിവസം കഴിഞ്ഞാലും നമ്മളോട് ആ നന്ദി കാണിക്കും.., നമ്മള് മറന്നാലും.!അധികം ആർക്കുമില്ലാത്ത മനസ് സാറിനുണ്ടായല്ലോ നന്ദി..,
രണ്ട് തെരുവുനായ് കുട്ടികളെ എടുത്തു വളർത്തുന്ന ഒരു പോലീസുകാരൻ ആണ് ഞാൻ. ഞങ്ങൾ കഴിക്കുന്ന എന്ത് ഭക്ഷണവും കഴിക്കും. വിദേശ ഇനങ്ങളെ കാൾ നന്ദിയും സ്നേഹവും പ്രകടിപ്പിക്കും അസുഖങ്ങൾ വരാറില്ല നാടൻ നായ്ക്കളെ പരിപാലിക്കുന്നത് പ്രോത്സാഹിപ്പിക്കണം
ലക്ഷങ്ങളും പതിനായിരങ്ങളും മുടക്കി വിദേശ ഇനം നായ്ക്കളെ വാങ്ങി വളർത്തുന്നതിലും നല്ലതാണ് ഇതുപോലെ നാടൻ കുഞ്ഞുങ്ങളെ എടുത്തു വളർത്തി അവക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുന്നത് ഇവക്ക് സ്നേഹവും ആത്മാർത്ഥത യും.ഉണ്ട്. സാറിന്റെ നല്ല മനസിന് നന്ദി ❤️
ഞങ്ങളുടെ നാട്ടിൽ ഇതുപോലെ പരിശീലിപ്പിച്ച ഒരു നായയെ ബൈക്കിൽ വെച്ചു സഞ്ചരിക്കുന്ന ഒരു വെല്യപ്പനെതിരെ കേസ് എടുത്തു. ഇതു പൊലീസുകാരനായത് കൊണ്ടു കുഴപ്പമില്ലല്ലോ
അടി മോനെ ലൈക്ക്. ഒരു മൃഗസ്‌നേഹി എന്നും ഒരു മനുഷ്യസ്നേഹി ആയിരിക്കും. സാറും കുടുംബവും തീർച്ചയായും മനുഷ്യസ്നേഹികൾ തന്നെ. സന്തോഷമുള്ള വാർത്ത. അപ്പുവിന് സന്തോഷങ്ങൾ എന്നുമുണ്ടാകട്ടെ. 👍❤️👌
അത്ഭുത പെടുത്തുന്ന കാഴ്ച്ച. 100% വിശ്വസിക്കാം നായയെ. മനുഷ്യരേക്കാൾ നന്ദി ഉള്ളവരായിരിക്കും ഇവർ. നായയെ എങ്ങനെയൊക്കെ പരിശീലിപ്പിച്ച പോലീസ് ചേട്ടന് ബിഗ് സല്യൂട്ട്.
Very happy to see this respeced police man and his family taking care of the voiceless baby...wish everyone in the world are kind to animals. a big salute to him..🙏
നല്ല വാർത്ത. But പുറകിൽ യാത്ര ചെയ്യുന്ന ആൾക്ക് helmet ഇല്ല കെട്ടോ. MVD ഇത് കാണുന്നുണ്ടോ ആവോ. ഇദ്ദേഹം പൊലീസ് ആണ്. വേരെ ആരേലും ആണെ റോഡ് നിയമങ്ങൾ പാലിച്ചില്ല എന്ന് പറഞ്ഞു പൊലീസ് പണ്ടേ കേസ് എടുത്താനെ .
അവനെ ഇങ്ങനെ പിറകിൽ നിർത്തിക്കൊണ്ട് പോകുന്നത് കണ്ടിട്ട് പേടി തോന്നുന്നു മുന്നിൽ നിർത്തുന്നതിൽ കുഴപ്പം ഇല്ല. നമ്മളെ പോലെ പെട്ടന്ന് ഒരു പിടിച്ചു മുറുക്കി ഇരിക്കാനൊന്നും അവർക്കു സാധിക്കില്ലല്ലോ നമ്മുടെ വഴികളും ശെരിയല്ല. എന്തായാലും അപ്പു ക്യൂട്ട്😘
സാറിനും കുടുംബത്തിനും നന്ദി, തെരുവിലൂടെ വിശന്ന് അലഞ്ഞു നടന്നേനെ നിങ്ങൾ ഏറ്റെടുത്തില്ലായിരുന്നെങ്കിൽ അവനെങ്കിലും രക്ഷപെട്ടല്ലോ? നമ്മൾ ഓർത്തുനോക്കൂ എന്തു നായ്കളാണ് ഇങ്ങനെ ഉള്ളത്, അവർക്കും സ്നേഹമുള്ള മനസുണ്ട്, കോട്ടയത്തു ഒരുപാട് നല്ലമനുഷ്യർ ഉണ്ട് യാതൊരു പ്രതിഫലം ആഗ്രഹിക്കാതെ ഇവയ്ക്ക് ഭക്ഷണം കൊടുക്കുന്നോർ അതുകൊണ്ടാണ് ktyth ഇവയുടെ ആക്രമണം കുറയുന്നത് കൊടുവേനൽ കാലത്ത് ദാഹമാണ് ഇവർക്ക് സഹിക്കാൻ പറ്റാത്തത്, അത്കൊണ്ട് അവയ്ക്ക് വെള്ളവും ഭക്ഷണവും കൊടുക്കുക അവ ആരെയും ഉപദ്രവിക്കില്ല ഉറപ്പ്.
പറശ്ശിനിമഠപ്പുരയിൽ പോയാൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരുപാട് നായ്ക്കളെ കാണാറില്ലേ മുത്തപ്പന്റെ പ്രീയപ്പെട്ട നായ്ക്കൾ ആണവയൊക്കെ.. തെരുവ് നായ്ക്കളെ കാണുമ്പോൾ കല്ലെറിയാതെ നമുക്കും ഒന്ന് സ്നേഹിക്കാം ആ പോലീസുകാരന് 🙏🙏
തെരുവു നായകുട്ടികൾ കുഴപ്പക്കാരല്ല. കുഞ്ഞിലേ നല്ല രീതിയിൽ പരിശീലിപ്പിച്ചാൽ മതി. ഞാനൊരാളെ വളർത്തിയിരുന്നു. അവൻ കുഞ്ഞല്ലേ എന്നു കരുതി അടിക്കാതെ കൊഞ്ചിച്ച് അവൻ പറയുന്നത് (അവൻ്റെ ഭാഷയിൽ) അനുസരിച്ച് വളർത്തി. വലുതായപ്പോൾ അവൻ വിചാരിച്ചത് മാത്രം ചെയ്യുന്ന ശീലമായി പോയി. വഴക്ക് പറയുന്നത് പോലും അവൻ സഹിക്കില്ല കടിച്ച് കീറാൻ വരും. എൻ്റെ ചെറിയഛൻ നാടൻ നായക്കളെ വളർത്തിയിരുന്നു. ചെറുപ്പത്തിൽ നന്നായി അനുസരണ ശീലം പഠിപ്പിച്ചിരുന്നു. അന്ന് മാത്രമേ അടിക്കേണ്ടി വന്നിരുന്നുള്ളൂ. വലുതായപ്പോൾ ചെറിയഛൻ ഒന്ന് നോക്കിയാൽ മതി അവർ കാര്യം മനസിലാക്കി അനുസരിക്കുമായിരുന്നു.
നായയെപ്പോലെ നന്ദിയുള്ള ഒരു ജീവി വേറെയില്ല. ആ പോലീസുകാരനു ബിഗ് സല്യൂട്ട് 👍🙏🙏
സത്യം
Und
Athe
👌
Kothuk okke und
_നായകളുടെ വാർത്തകൾ കാണുമ്പോഴും, കേൾക്കുമ്പോഴും ഓർമ്മയിൽ ആദ്യം എത്തുക മണ്മറഞ്ഞു പോയ "ചോട്ടു" വിനെയാണ്..._ 😔😔😔
_അത്രതന്നെ ഹൃദയം കീഴടക്കിയ ഒരു നായ വേറെ ഇല്ല..._ 🙂😔
😔😑
Sathyam, budhi kodutha eswaran aa paavaathinu ayuss koduthilla😢😢
Sss😭
Correct
Enikum chotuvine orma vannu
ബൗ ബൗ...ഇഷ്ടം 😍😍..അപ്പുവിന്റെ സ്കൂട്ടറിന്റെ പുറകിൽ ഇരുന്നു ഉള്ള ആ യാത്ര 🥰🥰🥰
തെരിവിൽ നിന് കിട്ടിയതിനെ
എടുത്ത് വളർത്തിയ സാറിന്റെ കുടുബതോടപ്പം എന്നുംഉണ്ടവട്ടെ
ഇതു കാണുമ്പോ ജമ്പനും തുമ്പനും ഓർമ വരുന്നു ❣️
എനിക്കും അത് തന്നെയാ ഓർമ്മ വന്നത്. 😂😂😂😂. ഒരു കോട്ടിന്റെ കുറവുണ്ട്.
Mm😀
😆😆
😂😂😂
🤣🤣
പുതുപ്പണക്കാരുടെ ആഡംബരമാണ് ഇല്ലാത്ത കാശ് മുടക്കി നായകളെ വാങ്ങുന്നത്.. സാറിനെ പോലെ നല്ലമനുള്ളവരും തെരുവ് നായകളെ സ്നേഹിക്കുന്നതിൽ എത്ര നന്ദിപറഞ്ഞാലും മതിയാവില്ല.. 🙏.. ഞാനും വളർത്തുന്നു തെരുവിൽ അലഞ്ഞ രണ്ട് നായ് കുഞ്ഞുങ്ങളെ... ഇപ്പൊ അവർ വലുതായി 😍ഇപ്പൊ അവർക്കു 7 വയസുണ്ട്....
Aa നല്ല മനസ്സിന് നന്ദി 🙏🙏🙏
അല്ലെങ്കിലും നാടന്റെ അത്രയും വരില്ല മറ്റു breed കാണാൻ കൊള്ളാം പക്ഷേ നല്ല ശ്രദ്ധ കൊടുത്തില്ലെങ്കിൽ പണി ആണ്, ഇവന്മാർ തീയിൽ കുരുത്തവർ 💪
Athey
Ente vtl 7 perund nadan makkal koodathe 4 perkkum ennum fd kodukkunund 9 nadan poochayum und❤
Enikku 4per undu.
തെരുവിൽ നിന്നും ആണ് നായയെ എടുത്തു വളർത്തേണ്ടത്. അതാണ് പുണ്യം. അല്ലാതെ ലക്ഷങ്ങൾ കൊടുത്തു വാങ്ങിക്കുന്നതല്ല ❤️
💯💯💯💯💯സത്യം അവർക്ക് ആണ് പട്ടിണി യുടെ രുചി അറിയുക അവരെ യാണ് എടുത്തു വളർത്തേണ്ട ത്
അതെ... അങ്ങനെ തെരുവിൽ നിന്ന് കിട്ടിയ 4 കുഞ്ഞുങ്ങളുണ്ട് എനിക്ക്..
വീട്ടിൽ എത്ര നായ ഉണ്ട്?
Enik um und lockdown il road side nnu kittiya oru kunjipennu. Ippol njangade mol aanu aval
ഇതേ കാര്യം തന്നെ മനുഷ്യ കുഞ്ഞുങ്ങളുടെ കാര്യത്തിൽ കൂടി പാലിക്കണം..
സുന്ദര കുട്ടൻ. രണ്ടുപേർക്കും നല്ലതു മാത്രം ആശംസിക്കുന്നു. അപ്പനും മകനും കലക്കി 🥰🥰🥰
ഇവരെ കണ്ടപ്പോൾ 'ജമ്പനും തുമ്പനും' ഓർമ വന്നവരുണ്ടോ 🥰💖👍🏼
Sarikkum...thumbante polulla cheviyaanu ivante
Podaaa😂
💜💜💜
അല്ലേലും മനുഷ്യനെക്കാൾ സ്നേഹം മൃഗങ്ങൾക്കുണ്ട് 👍🏻
സ്നേഹിച്ചാൽ തിരിച്ചു കിട്ടും മനുഷ്യൻ മാരെ പോലെ പുറകിൽ നിന്നു കുത്തില്ല പുറകിൽ ആണെങ്കിലും സ്നേഹം മാത്രം തരു
അപ്പു എത്ര ഭാഗ്യവാൻ ആണ്.. എത്ര നല്ല മനസ്സുള്ള മനുഷ്യർ.. ദൈവാനുഗ്രഹം എപ്പോഴും എവിടെയും നിങ്ങൾക്ക് ഉണ്ടാവും 🙏👌🥰
അമ്പട കേമാ അപ്പുക്കുട്ടാ
Chettayiii❣️
ചേട്ടായിയുടെ, പപ്പിക്കുട്ടനും സൂപ്പർ ആണ് 😊
പപ്പി കുട്ടൻ സൂപ്പർ
Pappi കുട്ടാ😍😍😍
സന്തോഷം അപ്പുവിന്റെ ഇരുത്തം അടിപൊളി മൃഗങ്ങളെ സ്നേഹിക്കൽ മനസ്സിന് വല്ലാത്ത ആനദ്ധം ആണ് ഈയിടെ ഒരു മാൻ കുട്ടിയുടെ
അപ്പു നി പൊളി ആണ് . എന്ത് സ്നേഹം. സൂപ്പർ .
വളരെ സന്തോഷം നൽകുന്ന കാഴ്ച്ച. നന്മയുള്ള മനസുകൾ. മറ്റൊരു വശത്ത് നായ ഒന്ന് നോക്കിയാൽ അതിന് പേയുണ്ടെന്ന് പറഞ്ഞു ചിലയാളുകൾ അവയെ തല്ലിക്കൊല്ലുന്നു. നമ്മളെ പോലെ അവയ്ക്കും വിശപ്പും ദാഹവും ഉണ്ടെന്ന് മനസിലാക്കതെ ഒരു തരി ഭക്ഷണം പോലും കൊടുക്കതെ കല്ലെറിയുന്നവർ മനസിലാക്കുക ഇത്രയും നന്ദിയും സ്നേഹവും ഉള്ള ജീവികൾ ഭൂമിയിൽ വേറൊന്നുണ്ടാകില്ല. നമ്മുടെ നിസ്വാർഥരായ കാവൽക്കാരൻ. പാലപ്പോളും വിശപ്പു സഹിക്കാതെ വരുമ്പോളാണ് അവ പരാക്രമങ്ങൾ കാണിക്കുന്നത്. വിശപ്പടങ്ങിയ അവ മനുഷ്യരെ ഉപദ്രവിക്കുന്നത് വളരെ ചുരുക്കമാണ്.
പ്രത്യേകിച്ച് വലിയ സ്കിൽ പ്രകടനം ഒന്നും കണ്ടില്ലെങ്കിലും തെരുവ് നായ കുട്ടികളെ എടുത്തു വളർത്തിയാൽ മിടുക്കന്മാർ ആകും എന്ന് തെളിയിച്ച മറ്റൊരു വീഡിയോ .
Atinu kaaranam atungalude survival ability skills aanu. And they're are the best. Look illena peril aarum tirinjunokkata pavangal.
@@amemathew sathyam... Ellavarkum husky yum golden retrieverum oke pattullu
@@rejv2876 Look🤤❤️
Desi native dogs are the best. They have personality and arevery street smart.
ഏറ്റവും ബുദ്ധി നല്ല സ്നേഹം ഉള്ളത് നമ്മടെ നാടൻ നായക്ക് തന്നെയാ
ബിഗ് സല്യൂട്ട്. അപ്പു. എനിക്ക് ഒരു പൂച്ച കിച്ചു ഉണ്ട്. അവനെ ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യുക.
🥰🥰😽😽😽😽
😹♥️♥️♥️
കിച്ചുകുട്ടൻ rocks😍😍
😂
ലോകത്ത് കളങ്കമില്ലാത്തൊരു സ്നേഹമുണ്ടെങ്കിൽ അത് നായയുടെയാണ്.. നായയെ pet ആക്കിയിട്ടില്ലാത്തവർ വലിയൊരനുഭവമാണ് miss ചെയ്യുന്നത്.. മൂന്നുന്നേരം ഭക്ഷണം കൊടുത്താൽ മനുഷ്യൻ മൂന്ന് ദിവസം കൊണ്ട് മറക്കും നായ അവന്റെ ആയുസിൽ മറക്കില്ല..
Correct
Correct
വലിയ സത്യം
Adipoli .itani satyam
Aanakum nayakum aanu sneham kooduthal
എന്നും എപ്പോഴും ഈ സ്നേഹം ഉണ്ടാവണം....... പകരം വെക്കാൻ കഴിയാത്ത സ്നേഹം
.......... സാർ നിങ്ങളെ ഒരുപാട് ഇഷ്ടമായി സാർ നല്ല മനസിന്റെ ഉടമയാണ്......... എന്നും എപ്പോഴും നല്ലത് വരട്ടെ.........
രണ്ടുപേരുടെയും സ്നേഹം കാണുമ്പോൾ കൊതിയാവുന്നു 🥰🥰💓😇
Thank you sir.... ഈ നല്ല മനസ്സിന്...അപ്പുക്കുട്ടന്റെ യാത്ര കൊള്ളാം...ചോട്ടുമോനെ ഓർത്തുപോയി... 😔😔എല്ലാ കാര്യങ്ങളും ചോട്ടുമോനും പഠിച്ചിരുന്നു. But............
Athrayum nalla manasinte udamayaayirikkum as Police Officer.Aa family full athinte ishtappedunnu.Athaanu vijayam.👌👍🙏🐕
എന്തക്കെ ആയാലും നമ്മുടെ ഹിറോ ആയിരുന്നചോട്ടുവിനെയാണ് ആദ്യം ഹൃദയത്തിൽ തട്ടുന്നത്
Sathyam
Athe🥺
Dogs and elephants, അവർക്ക് കൊടുക്കുന്ന respect അവർ തിരിച്ചു തരും ❤❤❤
മുത്തേ.... അപ്പുക്കുട്ടാ 😘😘😘😘😘😘
മനുഷ്യൻമാരെ കാട്ടിലും 100% വിശ്വസിക്കാം ചതിക്കില്ല മരണം വരെയും കൂടെ ഉണ്ടാവും
Aa ബൈക്കിൽ പോകുന്നത് കാണുമ്പോ പണ്ട് baalaramayile *ജമ്പനും* *തുമ്പനും* ഓർമ വരുന്നു😄
Thumban kambime thoongi kedannanu pokanath
നമ്മൾ ഓരോരുത്തരും ഇങ്ങനെ തെരുവ് നായ്ക്കളെ എടുത്തു വളർത്തിയാൽ കേരളത്തിൽ തെരുവ് നായ ശല്യം ഉണ്ടാവില്ല. ഇവർക്ക് മറ്റു നായ്ക്കളെക്കാൾ ബുദ്ധിയും രോഗപ്രതിരോധശേഷിയും കൂടുതലാണ്. 👌👌
True..🐕
അതെ... പക്ഷെ അരോട് പറയാൻ...
Yes
ഏയ്. അതിൽ ഒരു ത്രിൽ ഇല്ല.. വിദേശ നായ്ക്കളെ വാങ്ങി ഇവിടെ അവർക്ക് പറ്റാത്ത ചൂടത് കൊണ്ടിട്ട്.. അവർക്ക് വേണ്ടത്ര attention കൊടുക്കാതെ അവരെ status symbol ആയിട്ട് കൊണ്ട് നടക്കണം.. 🤪🤦♂️🤦♂️🤦♂️
@@Sandra-kw5lu 6
വളരെ സന്തോഷം തോന്നുന്നു ഒരാളെങ്കിലും രക്ഷപ്പെട്ടല്ലോ എത്രയും നായ് കുഞ്ഞുങ്ങളെ കൊല്ലുന്നു മനുഷ്യത്വമില്ലാത്ത നിങ്ങളോട് കാണിക്കുന്ന ക്രൂരത ചില മനുഷ്യർ അത് ഞങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ പോലും സമ്മതിക്കില്ല അവർക്ക് വിശപ്പ് ഉണ്ട് എന്ന് ഓർക്കുക പോലുമില്ല കിട്ടിയ തക്കം നോക്കി അടിച്ചു കൊല്ലാൻ നോക്കൂ അങ്ങനെ ഉള്ള ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു കാര്യം ചെയ്താൽ അത് വലിയ പുണ്യം തന്നെയാണ് മാത്രമല്ല നായ്ക്കൾ പെട്ടെന്ന് പഠിക്കും എല്ലാകാര്യങ്ങളും അത് നിങ്ങളെപ്പോലെ നന്ദിയുള്ള ഒരു ജീവിയും വേറെയില്ല സ്വന്തം ജീവൻ ബലി കൊടുത്തു അതിനെ പോറ്റുന്ന വരെ അത് നോക്കും അത്രയ്ക്കും നന്ദി ഉള്ളതാണ് എന്തായാലും ഇങ്ങനെ ഒരു ഭാഗ്യം അതിനു കിട്ടിയല്ലോ മുൻജന്മ സുകൃതം
Appreciate Media one to include such news. This will encourage people to adopt stray dogs instead of shopping for them. It’s always good to have Indian dog as pet as they get along with our climate and we get the same unconditional love. Love you Appu!! 😍
ലോകത്തിൽ ഏറ്റവും നന്ദിയുള്ള മൃഗം.. ഒരു നേരം അതിന്റെ വിശപ്പു മാറ്റിയാൽ.. അത് പിന്നെത്ര ദിവസം കഴിഞ്ഞാലും നമ്മളോട് ആ നന്ദി കാണിക്കും.., നമ്മള് മറന്നാലും.!അധികം ആർക്കുമില്ലാത്ത മനസ് സാറിനുണ്ടായല്ലോ നന്ദി..,
രണ്ട് തെരുവുനായ് കുട്ടികളെ എടുത്തു വളർത്തുന്ന ഒരു പോലീസുകാരൻ ആണ് ഞാൻ. ഞങ്ങൾ കഴിക്കുന്ന എന്ത് ഭക്ഷണവും കഴിക്കും. വിദേശ ഇനങ്ങളെ കാൾ നന്ദിയും സ്നേഹവും പ്രകടിപ്പിക്കും അസുഖങ്ങൾ വരാറില്ല നാടൻ നായ്ക്കളെ പരിപാലിക്കുന്നത് പ്രോത്സാഹിപ്പിക്കണം
Sir, nalla കാര്യം നന്മ ഭവിക്കട്ടെ !
Sir നാടൻ നായ്ക്കളെ പരിശീലിപ്പിക്കാൻ ന്തെങ്കിലും ടിപ്സ് തരാമോ
ലക്ഷങ്ങളും പതിനായിരങ്ങളും മുടക്കി വിദേശ ഇനം നായ്ക്കളെ വാങ്ങി വളർത്തുന്നതിലും നല്ലതാണ് ഇതുപോലെ നാടൻ കുഞ്ഞുങ്ങളെ എടുത്തു വളർത്തി അവക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുന്നത് ഇവക്ക് സ്നേഹവും ആത്മാർത്ഥത യും.ഉണ്ട്. സാറിന്റെ നല്ല മനസിന് നന്ദി ❤️
ഞങ്ങളുടെ നാട്ടിൽ ഇതുപോലെ പരിശീലിപ്പിച്ച ഒരു നായയെ ബൈക്കിൽ വെച്ചു സഞ്ചരിക്കുന്ന ഒരു വെല്യപ്പനെതിരെ കേസ് എടുത്തു.
ഇതു പൊലീസുകാരനായത് കൊണ്ടു കുഴപ്പമില്ലല്ലോ
ഇനിയും അങ്ങനെ കൊണ്ട് പോകുക പിടിക്കുകയാണെങ്കിൽ അപ്പോൾ ഈ വീഡിയോ കാണിച്ചു കൊടുക്കണം..
@@sajomanwlzswsww9453 😅
ഏത് പോലീസ് ആണ്?
Naayaye ketti valichondu pokunna krooranmark ethire case edukkan police nu nattellilla.
അടി മോനെ ലൈക്ക്. ഒരു മൃഗസ്‌നേഹി എന്നും ഒരു മനുഷ്യസ്നേഹി ആയിരിക്കും. സാറും കുടുംബവും തീർച്ചയായും മനുഷ്യസ്നേഹികൾ തന്നെ. സന്തോഷമുള്ള വാർത്ത. അപ്പുവിന് സന്തോഷങ്ങൾ എന്നുമുണ്ടാകട്ടെ. 👍❤️👌
ചതിക്കില്ല മനുഷ്യനെപോലെ ജീവൻ പോകും വരെയും കൂടെ ഒണ്ടാകും റിയൽ ❤
💯👌🙏
സ്കൂട്ടറിനെ ബേക്കിൽ ഇരിക്കുന്ന കാരണവരെ ഹെൽമെറ്റ് വെക്ക് ടോ.. 😊❤
ചേട്ടാ അങ്ങനെ പുറകിൽ ഇരുത്തുമ്പോ ശ്രെദ്ധിക്കണ്ടേ അവന്റെ കാല് വണ്ടിയുടെ അങ്ങേ അറ്റത് ആണ് സ്ലിപ് ആയാലോ കണ്ടപ്പോ ഒരു ആദി
അത് നായ ആണ് മനുഷ്യൻ അല്ല (ഒന്നും സംഭവിക്കില്ല )
അങ്ങനെ ഒന്നും അവർ വീഴില്ല .
ആനക്കാ കൂടുതൽ സ്നേഹമെന്നു പറയുന്നവരോട്..മനുഷ്യൻ ആദ്യമായി ഇണക്കി വളർത്തിയ മൃഗം നായ തന്നെയാണ് എവിടെയും നായക്കാ മുൻ തൂക്കം..👌🔥
എൻെറ വീട്ടിലുണ്ട് രണ്ടെണ്ണം. പറമ്പ് മുഴുവൻ കിളച്ച് തരും 😏 പക്ഷേ
മാന്തുന്നത് കപ്പയും ചേമ്പുമാണെന്നേയുളളൂ😕
😂😂😂
🤣🤣🤣🤣🤣
Ente dog thenga pothichu tharum
വിളവെടുത്തു തരുന്നതായിരിക്കും😂
🤣
നിങ്ങൾ വളരെ നല്ല മനുഷ്യൻ പ്രകൃതിയോട് വളരെ സ്നേഹവും.... കാട്ടുന്നു....
എത്ര നന്നായി സംരക്ഷിക്കുന്നു തെരുവിൽ അലയാതെ വിട്ടല്ലോ🥰🥰
ഹെൽമെറ്റ് വെക്കാത്തത് കൊണ്ട് അപ്പുവിന് ഫൈൻ കൊടുക്കാതിരുന്നാൽ മതിയായിരുന്നു ...😂😂
Police nte koode allee yathra 😂😂😂
ഇത്രയും നന്ദിയുള്ള വേറെ ഒരു ജീവിഭൂമിയിൽ കാണുമൊ
Chottuvinepole oru naya.🥰🥰🥰🥰🥰🥰🥰🥰.. അതിനു ഇത്തിരി പുളിക്കും 🤣🤣...... മിസ്സ് u chottu
You too
ഈ നയ്ക്കുട്ടി പുലിയാണ് കേട്ടോ... വെറും പുലിയല്ല ഒരു സിംഹം......
🙄🙄pulito simhamo....onnu urappiku🙄
Nayayo Puliyo Adho Simhamo Onn Orappikk🙄
Appukkutta. Thoppikkara neepoliyada
രാവിലെ positivity 😉😉😉
കളങ്കം ഇല്ലാത്ത സ്നേഹം നായയുടെ മാത്രം....💚💚💚💗💗💗💗💗
നന്ദിയുള്ള ജീവി!👌💐
ഇത് കണ്ടപ്പോൾ ബാലരമയിലെ ജമ്പനും തുമ്പനും ഓർമ്മ വന്നു 🙂
അപ്പുമോൻ suprb❤
നല്ല കുടുംബം ❤❤❤❤
_"സാഹചര്യങ്ങളാണ് ഒരാളെ നന്നാക്കുന്നതും ചീത്തയാക്കുന്നതും"_
🙄
സാഹചര്യം തന്നെ ചീത്ത ആക്കിയിരിക്കുന്നു 🤣
@@RugFake 😪😪
അപ്പുവിന് ഏറ്റവും ഇഷ്ടം അപ്പവും മുട്ട കറിയുമാണ്..... 🥰
നല്ല വാർത്ത.
മനുഷ്യനേക്കാൾ എത്രയോ നന്ദി ഉള്ളത് ഇത് പോലുള്ള മിണ്ടാ പ്രാണികൾ മാത്രം.
മനുഷ്യനേക്കാൾ സ്നേഹമുള്ള ഒരേ ഒരു ജീവി 😍❤❤..10 വർഷം ഒരുപാട് ഞങ്ങളെ സ്നേഹിച്ചു വിട്ടു പോയ ഒരുത്തൻ എനിക്കും ഉണ്ടാർന്നു... 😔..
മനുഷ്യനെക്കാൾ സ്നേഹവും. നന്ദിയും ..
മനുഷ്യനേക്കാൾ നന്ദിയുളള മൃഗം !
നന്ദിയുള്ള വർഗ്ഗം നായ തന്നെ👌👌👌👌💞💞💞
I lost my pet a few days back. Appu reminds me of my pet. Very friendly n adorable.
Enitt pet ne kitiyo
@@shreyas9774 lost I mean he is dead.
അവൻ സ്നേഹിച്ചു സ്നേഹിച്ചു നിങ്ങളെ സന്തോഷത്തിന്റെ കൊടുമുടിയിലെത്തിക്കട്ടെ🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩😍😍😍😍😍😍😍
അപ്പു ഹെൽമെറ്റ് ഇട്ടോട്ട...😍
അത്ഭുത പെടുത്തുന്ന കാഴ്ച്ച. 100% വിശ്വസിക്കാം നായയെ. മനുഷ്യരേക്കാൾ നന്ദി ഉള്ളവരായിരിക്കും ഇവർ. നായയെ എങ്ങനെയൊക്കെ പരിശീലിപ്പിച്ച പോലീസ് ചേട്ടന് ബിഗ് സല്യൂട്ട്.
Very happy to see this respeced police man and his family taking care of the voiceless baby...wish everyone in the world are kind to animals. a big salute to him..🙏
അവൻ ഭാഗ്യവാൻ, പോലിസ് ചേട്ടൻ കിടു... ഇത് എല്ലാർക്കും ഒരു പ്രചോദനം ആകട്ടെ...ഒരിക്കലും ചേട്ടന് സങ്കടപ്പെടേണ്ടി വരില്ല ദൈവം അനുഗ്രഹിക്കട്ടെ
നല്ല വാർത്ത. But പുറകിൽ യാത്ര ചെയ്യുന്ന ആൾക്ക് helmet ഇല്ല കെട്ടോ. MVD ഇത് കാണുന്നുണ്ടോ ആവോ. ഇദ്ദേഹം പൊലീസ് ആണ്. വേരെ ആരേലും ആണെ റോഡ് നിയമങ്ങൾ പാലിച്ചില്ല എന്ന് പറഞ്ഞു പൊലീസ് പണ്ടേ കേസ് എടുത്താനെ .
അവനെ ഇങ്ങനെ പിറകിൽ നിർത്തിക്കൊണ്ട് പോകുന്നത് കണ്ടിട്ട് പേടി തോന്നുന്നു മുന്നിൽ നിർത്തുന്നതിൽ കുഴപ്പം ഇല്ല. നമ്മളെ പോലെ പെട്ടന്ന് ഒരു പിടിച്ചു മുറുക്കി ഇരിക്കാനൊന്നും അവർക്കു സാധിക്കില്ലല്ലോ നമ്മുടെ വഴികളും ശെരിയല്ല. എന്തായാലും അപ്പു ക്യൂട്ട്😘
ഹെൽമെറ്റ് ഇല്ലാതെയാണ് പിന് സീറ്റ് യാത്ര !
ഫൈൻ അടക്കണം 😁
സാറിനും കുടുംബത്തിനും നന്ദി, തെരുവിലൂടെ വിശന്ന് അലഞ്ഞു നടന്നേനെ നിങ്ങൾ ഏറ്റെടുത്തില്ലായിരുന്നെങ്കിൽ അവനെങ്കിലും രക്ഷപെട്ടല്ലോ? നമ്മൾ ഓർത്തുനോക്കൂ എന്തു നായ്കളാണ് ഇങ്ങനെ ഉള്ളത്, അവർക്കും സ്നേഹമുള്ള മനസുണ്ട്, കോട്ടയത്തു ഒരുപാട് നല്ലമനുഷ്യർ ഉണ്ട് യാതൊരു പ്രതിഫലം ആഗ്രഹിക്കാതെ ഇവയ്ക്ക് ഭക്ഷണം കൊടുക്കുന്നോർ അതുകൊണ്ടാണ് ktyth ഇവയുടെ ആക്രമണം കുറയുന്നത് കൊടുവേനൽ കാലത്ത് ദാഹമാണ് ഇവർക്ക് സഹിക്കാൻ പറ്റാത്തത്, അത്കൊണ്ട് അവയ്ക്ക് വെള്ളവും ഭക്ഷണവും കൊടുക്കുക അവ ആരെയും ഉപദ്രവിക്കില്ല ഉറപ്പ്.
"ജമ്പനെയും തുമ്പനെയും" ഓര്മ വരുന്നു...
ഇതുപോലെ നന്നിയും സ്നേഹവുമുള്ള ഒരു ജീവി...... ♥️♥️♥️♥️
Nalla nadan dog aanu super
നല്ല ഒരു വീഡിയോ ആയിരുന്നു. കണ്ടപ്പോൾ തന്നെ മനസ്സിനും കണ്ണിനും കുളിർമ തോന്നി
പോലീസുക്കാർക്ക് മനുസ്യരോടും ഇതുപ്പോലെ സ്‌നേഹം ഉണ്ടാവട്ടെ
അതിമനോഹരം തന്നെ കാഴ്ച്ച👌👌👌🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤
വണ്ടിയിൽ പോകുമ്പോൾ വീഴാതെ നോക്കണം,നമ്മുടെ റോഡിലെ കുഴികൾ അല്ലേ
അപ്പൂസേ, ചക്കരേ.....😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ആരൊക്കെ വന്നാലും ചോട്ടു വിന്റെ തട്ട് താണ് തന്നെ ഇരിക്കും ♥️♥️♥️♥️
😍🔥
Yes
Super 👌 great video God bless you and your family
യഥാർത്ഥ മനുഷ്യസ്‌നേഹി ❤
എപ്പോഴും തെരുവ് ഡോഗു കൾക്ക് സ്നേഹം കൂടുതൽ ആണ് 🥰🥰🥰💙
3:12 atra safe allenn thonunn. Kaal slip ayal mathi thaazhe veezhan. Onnu sookshikane❤
പറശ്ശിനിമഠപ്പുരയിൽ പോയാൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരുപാട് നായ്ക്കളെ കാണാറില്ലേ മുത്തപ്പന്റെ പ്രീയപ്പെട്ട നായ്ക്കൾ ആണവയൊക്കെ.. തെരുവ് നായ്ക്കളെ കാണുമ്പോൾ കല്ലെറിയാതെ നമുക്കും ഒന്ന് സ്നേഹിക്കാം ആ പോലീസുകാരന് 🙏🙏
God bless them🙏
ഇതൊക്കെ കാണുമ്പോഴാ ഞമ്മടെ പട്ടിയെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് 🤥
ഇനിയിപ്പോ ഈ sir നും കേസ് വരും.. നായയെ ഹെൽമെറ്റ് ഇല്ലാണ്ട് ബൈക്കിൽ കേറ്റന്ന് പറഞ്ഞിട്ട് 😃
ആ sir നോട് എന്ത് സ്നേഹാ അതിന് 🥰🥰🥰
So glad to watch the news like this ❤️
അച്ചോട. അപ്പു ..👍👏👏👏 ദൈവം അനുഗ്രഹിക്കട്ടെ .ഫാമിലി all..
സ്കൂട്ടറിന്റെ പുറകിൽ നിന്ന് പോണതൊക്കെ കൊള്ളാം ഹെൽമെറ്റ് ഇട്ടോണം... ഇല്ലങ്കിൽ ഇണ്ടാസ്സങ്ങു വീട്ടിൽ വരും 😍😍😍
തെരുവു നായകുട്ടികൾ കുഴപ്പക്കാരല്ല. കുഞ്ഞിലേ നല്ല രീതിയിൽ പരിശീലിപ്പിച്ചാൽ മതി.
ഞാനൊരാളെ വളർത്തിയിരുന്നു. അവൻ കുഞ്ഞല്ലേ എന്നു കരുതി അടിക്കാതെ കൊഞ്ചിച്ച് അവൻ പറയുന്നത് (അവൻ്റെ ഭാഷയിൽ) അനുസരിച്ച് വളർത്തി. വലുതായപ്പോൾ അവൻ വിചാരിച്ചത് മാത്രം ചെയ്യുന്ന ശീലമായി പോയി. വഴക്ക് പറയുന്നത് പോലും അവൻ സഹിക്കില്ല കടിച്ച് കീറാൻ വരും.
എൻ്റെ ചെറിയഛൻ നാടൻ നായക്കളെ വളർത്തിയിരുന്നു. ചെറുപ്പത്തിൽ നന്നായി അനുസരണ ശീലം പഠിപ്പിച്ചിരുന്നു. അന്ന് മാത്രമേ അടിക്കേണ്ടി വന്നിരുന്നുള്ളൂ. വലുതായപ്പോൾ ചെറിയഛൻ ഒന്ന് നോക്കിയാൽ മതി അവർ കാര്യം മനസിലാക്കി അനുസരിക്കുമായിരുന്നു.
ഹെൽമെറ്റ് ഉം ക്കൂടി ആവാം 😊
സ്നേഹം അതാണ് സാർ നിങ്ങൾ ആ നായക്ക് കൊടുത്തത്
ഇത്തരം യാത്രയിൽ ആ നായ ബൈക്കിൽനിന്ന് ചാടിയോ അല്ലെങ്കിൽ താഴെ വീണോ മറ്റു യാത്രക്കാർക്ക് അപകടം വരാതെ നോക്കണം പോലീസുകാരാ
എന്തൊരു സ്നേഹം ! എന്തൊരു സന്തോഷം!?❤️
ചെയ്ത ഉപകാരത്തിന് ഒരിക്കലും തിരിച്ച് തെറി പറയത്തില്ലനായ ആയതു കാരണം. മനുഷ്യനാണെങ്കിൽ .....
അപ്പൂട്ടാ.. ചക്കര വാവെ🥰😘😘
✨🐶✨
🌝
പറയാൻ വാക്കുകളില്ല നല്ല അനുസരണയോടെ ഉള്ള ഇരുത്തം👍👍👍