പാവം ആ നായയ്ക്ക് താൻ പോകുന്ന വേദന പറഞ്ഞറിയിക്കാൻ കഴിയില്ല. കുറഞ്ഞത് കുറച്ച് തുണി ഇടുകയോ ഒരു ഇരിപ്പിടം ഉറപ്പിക്കുകയോ ചെയ്യുക.റൈഡ് ചെയ്യുമ്പോൾ അതിൻ്റെ മുഖത്ത് സന്തോഷവും ആവേശവുമില്ല.
Nammude nattile പുഴുത്ത ഇരുകാലികൾ കണ്ടു പഠിയ്ക്കട്ടെ... മനുഷ്യൻ ചിന്തിക്കണം എല്ലാ ജീവനും വിലയുള്ളതാണ്. നമ്മൾ മനസ് വച്ചാൽ അവർക്കു ഒരു നേരത്തെ ആഹാരം കൊടുത്താൽ അതിനപ്പുറം എന്താ ഒരു പുണ്യം...
Mm ഏത് നാട്ടുകാരൻ ആയാൽ എന്താ .ഈ കുഞ്ഞ് എത്ര ബുദ്ധി മുട്ടി ആണ് ഇരിക്കുന്നത് അതിനു വേതന ഒണ്ടെങ്കിൽ ആ കുഞ്ഞ് പറയുവോ . പ്ലീസ് ഒരു കുഞ്ഞ് സീറ്റ് ഇരിക്കാൻ കുഞ്ഞിന് വെച്ച് കൊടുക്കോ 🙏🙏
സിനുഎന്ന സ്നേഹ ജീവന് ഇരിക്കാൻ ബുദ്ധിമുട്ടുണ്ട്.....എനിക്ക് മനസിലായി..അതിന് കാൽവെക്കാൻ ഒരു പെടൽ വെച്ചാൽ അത് നിന്നുകൊള്ളും..കൽകിഴക്കുമ്പോൾ അതിന് ഇരിക്കാനും പറ്റണം..എങ്കിൽ എത്ര ദുരംവേണമെങ്കിലും അതിന് യാത്ര ചയ്യാനും പറ്റും (ഇത് ഒരു പെൺജീവനാണ് )...🙏
അഭി മോൻ്റെ ചാർളിക്കുട്ടിയെ പോലുണ്ട്..... സീറ്റ് വെച് കൊടുത്തിരുന്നേൽ അവൾ ഒത്തിരി ഹാപ്പി ആയേനേ👍👍❤️❤️❤️
പാവത്തിന് ഒരു ചെറിയ സീറ്റും ചെറിയ ഫുട്ട് റെസ്റ്റും വച്ചുകൊടുത്താൽ സൈക്കിൾ ഗട്ടറിൽ ചാടുമ്പോൾ വേദന എടുക്കാതിരിന്നേനെ 🙏🏻😇
Yes
ശെരിയ. 👍
❤
Yes
പാവം ആ നായയ്ക്ക് താൻ പോകുന്ന വേദന പറഞ്ഞറിയിക്കാൻ കഴിയില്ല. കുറഞ്ഞത് കുറച്ച് തുണി ഇടുകയോ ഒരു ഇരിപ്പിടം ഉറപ്പിക്കുകയോ ചെയ്യുക.റൈഡ് ചെയ്യുമ്പോൾ അതിൻ്റെ മുഖത്ത് സന്തോഷവും ആവേശവുമില്ല.
Oru cheriya seat venam😢..God bless him..
ഒരു ചെറിയ സീറ്റ് വച്ചുകൊടുക്ക് അല്ലെങ്കിൽ അതിനു വേദനിക്കും
ഈ നായ്ക്കുട്ടിയോട് കാണിക്കുന്ന സ്നേഹം വളരെ ആശ്ചര്യകരവും, സന്തോഷകരവുമാണ്. ഈ കാരുണ്യം മറ്റു ആളുകളിലേക്കും പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നു.
റോഡിൽ ഭക്ഷണം കിട്ടാതെ അലയുന്ന നായ്ക്കളെ ഓർത്തു വിഷമിക്കുന്നു ഒരുപാട് .... കുറച്ചു പേരെങ്കിലും നന്നായി ജീവിക്കട്ടെ😢😢😢
ഞാനും വിചാരിക്കും... 😭😭കഴിയുമ്പോലെ ഞാൻ അവക്ക് ഭക്ഷണം കൊടുക്കും..
ഇവരൊക്കെയാണ് യഥാർത്ഥ മനുഷ്യർ
ബഹുമാനം നിറഞ്ഞ പീയൂഷ് അഭിനന്ദനങ്ങൾ ഇതാണ് മനുഷ്യത്വം തുളുമ്പുന്ന വർത്ത🙏🏻👍🏻👌🏻👌🏻
നമ്മുടെ പീയൂഷേട്ടൻ❤
അയാളുടെ ആ നല്ല മനസ്സ് എല്ലാവരും കണ്ടുപഠിക്കട്ടെ ഇവരെ വളർത്തുന്നവർക് മാത്രമേ ആ സന്തോഷവും സമാധാനവും മനസ്സിലാകത്തുള്ളൂ😍❤️❤️❤️❤️❤️
ജീവനുള്ള ഏതൊരു ജീവിക്കും സ്നേഹം, കരുതൽ എന്നിവ കിട്ടിയാൽ ഏതൊരു അവസ്ഥയിലും ജീവിച്ചു പോകാം എന്നൊള്ളരു സത്യമാണ് ഇവിടെ. ബോബുവിന് അഭിവാദ്യങ്ങൾ
😂😂
ബുബുനും സിനുവിനും ഒരുപാട് സ്നേഹം .... ഇങ്ങനെ ഉള്ള കാഴ്ച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു
Oru സീറ്റ് പിടിപ്പിച്ചിരുന്നേൽ ബുബുനു വേദന ഉണ്ടാവില്ല.
Yes
Yes ❤️
❤❤❤❤❤❤❤
ബുബു എന്നത് അയാളുടെ പേരാണ്. സിനു എന്നാണ് നായയുടെ പേര്.
Yes
അച്ചോടാ ഈ പെണ്ണ് കൊള്ളാലോ ഇരിപ്പു കണ്ടൊ🫣❤❤❤❤
ഏറ്റവും നല്ല വാർത്ത ❤️❤️❤️❤️
ഇരിക്കുമ്പോൾ വേദന എടുക്കില്ലേ 😮സന്തോഷം തരുന്ന കാഴ്ച്ച. മലയാളികൾ തെരുവ് നായ്ക്കളെ ഓടിച്ചു വിടാരാണ് പതിവ്
മലയാളികൾ എന്ന് പറയരുത്. നിരവധിയാളുകൾ തെരുവു നായ്ക്കളെ പരിപാലിക്കുന്നുണ്ട്. ഉപദ്രവിക്കുന്നുവരുമുണ്ടാകും.
മലയാളി കണ്ടു പഠിക്കേണ്ട പാ൦ം. മൃഗങ്ങളെ സ്നേഹിക്കേണം മനുഷ്യൻ👨🙏
ആ പാവത്തിന്ന് വേദനയുണ്ടോ എന്നറിയില്ല... ഒരു സീറ്റും ഫൂട്ട് റെസ്റ്റു വച്ചു കൊടുക്കണം.
Set a small seat for him❤.
അതിന്റെ കാല് ചെയിന്റെ ഇടയിൽ പെടാതെ നോക്കണം പാവം 😓
വിശ്വസിക്കാവുന്ന സൗഹൃദം 🙏🏻🙏🏻🥰🥰🥰🥰
എന്റെ കുഞ്ഞി സൈക്കിളിലും സ്കൂട്ടറിലും യാത്ര ചെയ്യും.. ഇത് കണ്ടപ്പോൾ വളരെ സന്തോഷം
അടിപൊളി ദൈവം കൂടെയുണ്ട് എപ്പോഴും
Thanks
വീട്ടിൽ പൂട്ടിയിട്ട് വളർത്തുന്ന നയയെക്കാൾ ഈ നായ തീർച്ചയായും സന്തോഷവാനായിരിക്കും
പാവം കുഞ്ഞ് ❤❤❤❤❤
Excellent 👌👍❤🌹🙏🔥👏
Nalla sundari 🥰 muhkam kando❤ sneham maathram pratheekshikkunna jeevan vanchana illatha jeevan❤❤❤❤❤❤
പീയൂഷേട്ടൻ❤
Thank you for making our Kerala a better place from yesterday..
Nammude nattile പുഴുത്ത ഇരുകാലികൾ കണ്ടു പഠിയ്ക്കട്ടെ... മനുഷ്യൻ ചിന്തിക്കണം എല്ലാ ജീവനും വിലയുള്ളതാണ്. നമ്മൾ മനസ് വച്ചാൽ അവർക്കു ഒരു നേരത്തെ ആഹാരം കൊടുത്താൽ അതിനപ്പുറം എന്താ ഒരു പുണ്യം...
Mm ഏത് നാട്ടുകാരൻ ആയാൽ എന്താ .ഈ കുഞ്ഞ് എത്ര ബുദ്ധി മുട്ടി ആണ് ഇരിക്കുന്നത് അതിനു വേതന ഒണ്ടെങ്കിൽ ആ കുഞ്ഞ് പറയുവോ . പ്ലീസ് ഒരു കുഞ്ഞ് സീറ്റ് ഇരിക്കാൻ കുഞ്ഞിന് വെച്ച് കൊടുക്കോ 🙏🙏
സിനുഎന്ന സ്നേഹ ജീവന് ഇരിക്കാൻ ബുദ്ധിമുട്ടുണ്ട്.....എനിക്ക് മനസിലായി..അതിന് കാൽവെക്കാൻ ഒരു പെടൽ വെച്ചാൽ അത് നിന്നുകൊള്ളും..കൽകിഴക്കുമ്പോൾ അതിന് ഇരിക്കാനും പറ്റണം..എങ്കിൽ എത്ര ദുരംവേണമെങ്കിലും അതിന് യാത്ര ചയ്യാനും പറ്റും (ഇത് ഒരു പെൺജീവനാണ് )...🙏
Naya Nanniyulla Naalkkali❤
അവനോടു പറ ഇരിക്കാൻ ഒരു സിറ്റ് വച്ചു കൊടുക്കാൻ
നന്ദി ഉള്ള ഒരു ജീവി മനുഷ്യനേക്കാൾ
പാവം അതിന് വേദനിക്കുന്നുണ്ടാകും...😢❤
കണ്ടാൽ നിനക്ക് ഒരു കടി ഉറപ്പാണ് എൻ്റെ കയ്യിൽ നിന്ന്😍
പണ്ട് ഇതു പോലെ ഒരു അമ്മാവന്റെ കൂടെ സൈക്കിളിൽ പോയി മൂടു പോയ ഓർമയുണ്ട് .. വല്ലാത്ത വേദന ആണത്
Small seat venam
വീഡിയോ ഇഷ്ടമായി👍
ഒരു സീറ്റ് വ്സച്ചുകൊടുക്കണേ.
Thanks മോനെ ❤❤❤❤
Pavaggale arelumok onnu eduthhu valarthhilnne orupadu santhosham❤❤❤
അവനു ഒരു ബാസ്കറ്റ് വെച്ച് കൊടുത്താൽ ഇരിക്കാൻ പ്രയാസം ഉണ്ടാകില്ല ❤
അതിന് പ്രശ്നമില്ല പിന്നെന്താ
Ms. sujatha is right, buy a basket..good luck..!
Avanoru seat vechu kodukku❤❤❤
Gd.father..gd.molu.god.gift.family.jai.hind.benny.❤❤
നല്ല കാഴ്ച്ച , .
അവന് പൈപ്പിൽ ഇരിക്കുന്നതിന് പകരം ഒരു Seat വെച്ച് കൊടുക്കാമോ
❤️പാവം ഒരു സീറ്റ് വച്ചു കൊടുക്ക് 🙏
Khub badiya lage raho... സൂപ്പർ
ഉമ്മ, ponnumone🤩🤩
Nice.... എനിക്ക് ഇഷ്ടമായി... 👍🏻
Amazing❤️😅 love is great
അതിനു വേദയുണ്ടാകും. പറയാൻ പറ്റില്ലല്ലോ. സ്നേഹതിന്റെ പുറത്തു അങ്ങനെ ഇരിക്കുന്നു. അവനു ഒരു സീറ്റ് വച്ചു കൊടുക്കു. ബുബ്നോട് പറഞ്ഞു കൊടുക്കു.
Dear, brother, put a seat for sitting this small angel ❤❤❤❤
Dogverygoodmind.❤❤❤😮😮😮😊😊😊
കുഞ്ഞ് സീറ്റ് അഡ്ജസ്റ്റ് ചെയ്യാൻ സഹായിച്ചു കൊടുക്കണം നന്മകൾ
സീറ്റും കൂടി ആയാൽ... സൂപ്പർ
Oru seatum koodii..ashoda😘🥺🫶🏻
പാവം നായ്ക്കുട്ടി ❤
ബ്രീഡ് എന്തായിക്കോട്ടെ അത് ഒരു മിണ്ടപ്രാണി ആണ് അതിനെ നോക്കി വളത്തുന്ന അദ്ദേഹത്തിന് ആയുരാരോഗ്യം കൊടുക്കട്ടെ 🙏🙏🙏🙏❤❤❤
Please arrange on small seat for that "priceless Soul"...May Almighty God bless you..
cute dog❤❤❤❤❤❤❤❤❤
അയ്യോ അത് വേദനിച്ചു ഇരിക്കയാണ് പാവം ഇത്രയും വേഗം സീറ്റ് വയ്ക്കണേ കഷ്ടം
Good 👍👍👍👍
Great man
Super 🥰🥰🥰❤❤❤👌👌
Pavam avanu parayan pattilla vedanikkum 🥰
സീറ്റ് വെച്ച് കൊടുക്കൂ.. പാവം❤️🙏🏾
Monu Kai kazhaikkum❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Cutee 🐕 ❤❤❤
ഒരു സീറ്റ് വച്ചു കൊടുത്തിരുന്നു എങ്കിൽ കുറച്ചു കൂടി
സൗകര്യമായിരുന്നു.
അതിനു മിണ്ടാൻ പറ്റില്ലാല്ലോ എനിക്കു
വേദനിക്കുന്നു എന്നു പറയാൻ.
വാർത്ത അവ ധരണം സൂപ്പർ
❤❤❤❤❤❤❤❤
Haai babu
Haaai Sonu
Congratulations ❤❤❤❤❤
❤❤❤❤❤❤❤❤🎉 Dog
Alhamdulillah ❤
Great. ❤❤❤❤🎉
❤❤😊
Super
Thank you piyush ❤️
6masm baby❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Humane human🥰❤️
ചാർളി യെ പോലെ ഉണ്ട്. ഒരു സീറ്റ് കൊടുത്തെങ്കിൽ പാവം
Oru kattiyulla thuni vechu kodukku brother...athinu vedhanikum...aarenkilum ee kaaryam hindhiyil paranju kodukkuuu❤❤❤
Make one comfortable seat also please 🎉
God bless you big salute sir
🙏🙏❤️
അതിനെ ഇങ്ങനെ റിസ്ക് എടുത്ത് ഇരുത്തരുത് കേട്ടോ അതിനു വേദന എടുക്കും അതിനു പറയാനറിയില്ല ഇരിക്കാൻ സുഖത്തിൽ എന്തെങ്കിലും സംവിധാനം ഉണ്ടാക്കണം
God bless you ❤️🙏
മുത്തുമണി.....
Oru.seat.set.cheyyalo.chettayeee❤❤❤
Achoda ath nikkunnath kandille ❤
👍
Super super super ❤❤❤❤
🙏🙏
🙏🙏🙏😍😍
അവൻ പറഞ്ഞത് 6 മാസം പ്രായം ഉണ്ട് എന്ന് ആണ്.. 5 മാസം ആയി അതിനെകൊണ്ട് കറങ്ങാൻ തുങ്ങിയിട്ട് എന്നാണ്.. മറ്റേ ആൾ പറഞ്ഞത് 3 വർഷമായിട്ട് അറിയാമെന്നാണ് 😂😂
Bubuvinu athinte chu Chu vedhanikkum🐕🦺🐕🦺