ഗുഗേഷിന്റെ കളി ലൈവ് ആയി കണ്ടതാണ്.. അദ്ദേഹം ഒരിക്കലും സമനിലക്ക് വേണ്ടി കളിച്ചിട്ടില്ല..ഡിംഗ് സമനിലക്ക് വേണ്ടി കുറേ ശ്രമിച്ചു.. ഗുകേഷ് വഴുതി മാറി.. പിഴവ് ആർക്കും സംഭവിക്കാം.. ആ പിഴവിനെ മുതലാകുകയാണ് തന്ദ്രം.. അതിൽ ഗുഗേഷ് വിജയിച്ചു.. മുൻ ലോകചാമ്പിയന്മാർക്കു ഇഷ്ടപെടുന്ന രീതിയിൽ കളി വരണം എന്ന് പറയുന്നത് എവിടുത്തെ രീതിയാണ്.. അംഗീകരിക്കാനുള്ള അവരുടെ പ്രയാസമാണ് നിലവാരം കുറഞ്ഞ അഭിപ്രായ പ്രകടനം.. അടുത്ത ലോക ചെസ്സ് ചാമ്പ്യൻ ഷിപ്പിലെ ഫൈനൽ ഇന്ത്യക്കാര് തമ്മിൽ ആയാൽ ഇവർ എന്ത് പറയും... ഇവർ ബഹിഷ്കരിക്കും 😄😄
@@Anaspanas-gf4xu man ath ella games lum ille chess il adhyam blunder kandupidichath ding onnum allalo.The winner of the game is the player who makes the next-to-last mistake.” - Savielly Tartakower.fortune favours the brave.avide vare ethanamenkil quality venam.appreciate the victory .
@Goku-s7y ജയിച്ചില്ല എന്ന് പറഞ്ഞില്ല. പക്ഷെ pragyanada pole best game best oppenent ആയി ജയിചിച്ചിട്ടില്ലല്ലോ. Final oppenent worst game alle kalichad not professional
@h_cyn പണം ഉള്ളവർക്കു എന്ത് ആകാം എന്നാ ഉദേശിച്ചേ. ആ കുട്ടി പണക്കാരൻ ആണോ പാവങ്ങൾ അന്നോ എന്നു നോക്കണ്ട ആ കുട്ടി യുടെ കഴിവ് കൊണ്ട ജയിച്ചേ. അത് അമ്മാവർക് സഹിക്കണില്ല അത്രേ ഉള്. 🙏🙏
പയ്യൻ ഇത്ര ചെറിയ പ്രായത്തിൽ നേടിയത് അങ്ങ് പലർക്കും ദാഹിച്ചില്ല.. ഇത്ര ചെറിയ പയ്യനോട് തോറ്റത് അങ്ങ് അംഗീകരിക്കാൻ കഴിയുനില്ല... ആ തോൽവി അവരെ ഇങ്ങനെ ഒക്കെ പറയിപ്പിക്കുന്നു... അധികം tazhathe നിന്നാൽ അവർക്ക് നല്ലതാണ്. തോൽവി വിജയം ഒക്കെ ഉള്ളതാണ്. അതിനു മോശം കമെന്റ് edathe ഇരിക്കുന്നതാണ് നല്ലൊരു വ്യക്തിയുടെ സ്വഭാവം. മോശം ആയി പറഞത് നന്നായില്ല
നമ്മുടെ ചെക്കൻ world champion ആയത് പലർക്കും പിടിച്ചില്ല. നമ്മുടെ പിള്ളേരുടെ game കണ്ട് കണ്ണു തള്ളി നിന്നവരാ ഇപ്പോള് കുറ്റം പറയാൻ വന്നിരിക്കുന്നത്. ഇതൊക്കെ അസൂയ എന്നല്ലാതെ എന്ത് പറയാൻ.😂 All the best Gukesh ❤❤. God bless you ❤
Let Gukesh continue to be the champion for the next 20 years..... Keep energy upto that.... Defeat everybody and show how strong you are... Best of luck....Gukesh... Be bold.❤
@jewelkurianelias wow without hate brother , dont be delusional, you think drive is the only thing going to make champions in any stream , may god bless you , tamil government is supporting chess from school level also giving a good price money and making a event inorder to appreciate the winner these will automatically motivate kids , my elo 1000+ i really wished for chess classes tbh , you sounds like an uncle who take decisions to family members what to do rather than considering wt they actually want , i will definitely include you in my prayers
@@mckck338നിന്നെ പോലെ ulla oolakal ullathan പ്രശ്നം... എന്തിലും വര്‍ഗീയത കയറ്റും... Enitt ആളുകളെ പരസ്പരം തമ്മില്‍ thallich രാജ്യത്ത് ഒരു മുന്നേറ്റവും undakan സമ്മതിക്കില്ല
ഈ പറഞ്ഞ മുൻ ചാമ്പ്യന്മാർ നമ്മുടെ പിള്ളേരുടെ കളി ചുറ്റും നടന്നു നോക്കി കണ്ണ് തള്ളുന്നത് പല ഗെയിമിലും കണ്ടിട്ടുണ്ട് 😂 അതിൻറെ ഒരുപാട് വീഡിയോസും കിടപ്പുണ്ട്, പിന്നെ പിടിച്ചുനിൽക്കാൻ എന്തെങ്കിലും പറയണ്ടേ!
🙏 അഭിനന്ദനങ്ങൾ ഗുഗേഷ് 🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏വന്ദേ മാതരം ജയ് ഹിന്ദ് 💪💪അസൂയ ക്ക് മരുന്നില്ല ഈ ലോകത്തില്‍😜 അസൂയക്കാര്‍ കളം നിരഞ്ഞാടും ; നമ്മള്‍ ഗൌനിക്കാള്‍ പോകേണ്ട ട്ടോ വളരെ നല്ല ന്യൂസ് റീഡിങ്, ന്യൂസ് റീഡർക്ക് കൺഗ്രാജുലേഷൻസ്
Looking forward to see a match between Gukesh and Magnus.Magnus indeed is a champion but not at all a humble person,Gukesh is a disciplined ,humble boy God will make him reach greater heights
@@soniadhepu6537 ചെസിനെ കുറിച്ച് എന്ത് അറിഞ്ഞിട്ടാണ് ഈ അഭിപ്രായ പ്രകടനം magnus ആരാണ് എന്ന് ആദ്യം അറിയാൻ ശ്രമിക്കുക.. Magnus ന്റെ ലെവൽ എത്താൻ ആണ് ലോകത്തുള്ള മറ്റെല്ലാ ചെസ്സ് players ശ്രമിക്കുന്നത്
@@chessgrandprixonnu podo angere chesd champion ayirunnirikam pakshe aa knowledge expand chyth kodukan angerekk kazhivilla ella championsum wise alla karnm avar lack chyunnath avrde ego drop cheyan pattathu kondaanu so yes magnus is not humble at all but gukesh eee cheriya prayathil magnus kalum matured and wise especially he is so humble 💙💙💙
മാഗ്നസ് കാൾസൻ വേൾഡ് ചാമ്പ്യൻഷിപ് കളിക്കാത്തത് കൊണ്ടാണ് ഇവിടെ വേറെ ലോകചാമ്പ്യൻമാർ ഉണ്ടാകുന്നത് എന്ന് മറക്കരുത്. കാൾസെന്റെ നിലവാരത്തിൽ അയാൾ പറഞ്ഞത് ശരി തന്നെയാണ്. പിന്നെ നിങ്ങൾ പറഞ്ഞത് പോലെയല്ല കാൾസെൻ പറഞ്ഞത്. ഗുകേഷിന്റെ ലോക ചാമ്പ്യൻ പദവിയിൽ സന്തോഷിക്കുന്നു എന്നാണ് പറഞ്ഞത്. ഗുകേഷ് ജയിക്കണമെന്നാണ് ഞാനും ആഗ്രഹിച്ചത് എന്നാണ് പറഞ്ഞത്. നിങ്ങൾ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. കാര്യങ്ങൾ കൃത്യമായി പറയണം.
മാഗ്നസ് കാൾസൺ ലോകത്തിലെ ഒന്നാം നമ്പർ തന്നെ. എന്നാൽ അയാൾ കളിക്കാതിരുന്നത് കൊണ്ടാണ് ഗുകേഷ് ജയിച്ചത് എന്ന് പറയുന്നതിൽ അർത്ഥമില്ല . ചില ടൂർണമെന്റുകളിൽ ഈയിടെ കാൾസൺ പിന് വാങ്ങി . നോർവേ ചെസ്സ് ഫെഡറേഷനിൽ നിന്നും പിന് വാങ്ങി . ജേര്ണലിസ്റ്റുകളുമായി വഴക്കുണ്ടാക്കി . ഇതെല്ലം പണം കുമിഞ്ഞു കൂടി തലക്ക് മത്ത് പിടിക്കുമ്പോൾ ഉണ്ടാകുന്ന തകരാറുകൾ മാത്രം . കാൾസണ് വേറെ ആരും പുതിയ റെക്കാർഡ് ഉണ്ടാക്കുന്നത് സുഖകരമല്ല . ഇവിടെ ഗുകേഷ് ലോകത്തിൽ ലെ ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യൻ ആയിരിക്കുന്നു . അസ്സൂയ ആർക്കും കാണും .
@geenath53 മാഗ്നസ് കാൾസൻ no 1 ആയത് കൊണ്ട് അയാൽ പറയുന്നത് ഒക്കെ ശരിയാണെന്ന ഇവിടെ കുറെ ആൾക്കാരുടെ വിചാരം. എന്നൽ ഈയിടെ ആയിട് മാഗ്നസ് തനി നിറം പുറത്ത് കാണിക്കുന്നുണ്ട്. അല്ലെങ്കിൽ ആള് നന്നായി മാറിയിട്ടുണ്ട്. അതൊന്നും വേണ്ട. എന്തിനാണ് Gukesh ിനെ ആശംസകൾ നൽകിയ tweet ഡിലീറ്റ് chythath.
കാൾസന് ക്ലാസ്സിക് ചെസ്സിൽ കൂടുതൽ മോട്ടിവേഷൻ ഒന്നുമില്ല. അയാൾക്ക് ചെസ്സ് കളി തന്നെ ബോറടിച്ചു തുടങ്ങി. എതിരാളി blunder ചെയ്യുമ്പോൾ സന്തോഷിക്കാത്ത ഒരേഒരു ചെസ്സ് കളിക്കാരൻ കാൾസൻ ആയിരിക്കും എന്ന് തോന്നുന്നു. അയാളുടെ ബ്രില്യൻസിനെ വെല്ലുവളിക്കുന്ന ഒരു എതിരാളിയെയാണ് കാൾസൻ അനേഷിക്കുന്നത്. പക്ഷെ കാൾസന്റെ നല്ല കാലത്ത് അദ്ദേഹത്തിന് പറ്റിയ ഒരു എതിരാളി ഉണ്ടാകുമെന്ന് തോന്നുന്നില്ല. മിക്കവാറും അധികം വൈകാതെ കാൾസൻ ചെസ്സ് കളിയിൽ നിന്നും റിട്ടയർ ചെയ്‌താൽ പോലും അത്ഭുതപെടാനില്ല.
പ്രശ്നം ഇത്രയേഉള്ളൂ.. കാൻഡിഡേറ്റ് മത്സരത്തിൽ ഗുകേഷ് ലക്കിനാണ് ജയിച്ചത്.. കാരണം ഫാബിയാനോ അല്ലെങ്കിൽ നെപ്പോ ഇവർ രണ്ടുപേരിൽ ഒരാൾ ജയിക്കേണ്ടത് കളി അവിശ്വസനീയമായി സമനിലയിൽ പോയപ്പോൾ ഒരിക്കലും കയറില്ല എന്ന് കരുതിയ ഗുകേഷ് പെട്ടെന്ന് ഫൈനലിലോട്ട് പോയി.. പിന്നെ മാഗ്നസ് കാൾസൺ വേൾഡ് കപ്പ് കളിക്കില്ല എന്ന് പറഞ്ഞപ്പോൾ മറ്റു കളിക്കാർക്ക് അത് വലിയൊരു അഡ്വാന്റ്റേജ് ആയി.. അതുകൊണ്ടുതന്നെ കപ്പ് അടിച്ചു ഡിന്നറിനെ തോൽപ്പിച്ച ഇപ്പോൾ ഗുുകേഷ് ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനായി.. അങ്ങനെ ഒരുപാട് ലക്ക് പലർക്കും ഇവിടെ സംഭവിച്ചിട്ടുണ്ട്.. അതാണ് പ്രധാന പ്രശ്നം ഗുകേഷ് നല്ലപോലെ കളിച്ചു പക്ഷേ രണ്ടുപേരുടെയും കളി ആവറേജ് ആയിരുന്നു .. മുൻപുള്ള ലോക ചാമ്പ്യൻഷിപ്പ് പോലെ ആയിരുന്നില്ല കളികളുടെ ടൈറ്റ്.. രണ്ടുപേരും കിട്ടിയ അവസരം പാഴാക്കിയില്ല ബ്ലെണ്ടറുകൾ കളിച്ചിട്ടുണ്ട്.. ഇതുകൊണ്ടൊക്കെ തന്നെയാണ് ആളുകൾ ഈ ഒരു പ്രസ്താവന നടത്തിയത്
കാൻഡിഡേറ്റ് മത്സരത്തിൽ ഗുകേഷിനേക്കാൾ പോയിന്റ് നേടാൻ ബാക്കിയുള്ളവർക്ക് സാധിക്കാത്തത് എങ്ങനെയാണ് ലക്ക് ആകുന്നത്. അവൻ അത്രയും പോയിന്റ് നേടിയത് അവന്റെ കഴിവ് കൊണ്ടാണ്.ബാക്കിയുള്ളവർക്ക് ആ കഴിവ് ഇല്ലാതെ പോയി.
@@anupam_1010 ഈ കഴിഞ്ഞ കാൻഡിഡേറ്റ് മത്സരത്തിന്റെ കാര്യമാണ് പറഞ്ഞത്,അവിടെ ബാക്കിയുള്ളവർക്ക് ഗുകേഷിന്റ അത്രയും കഴിവില്ലാതെ പോയി അത് കൊണ്ട് ഗുകേഷ് ജയിച്ചു, അല്ലാതെ ഗുകേഷിന് അധിക ആനുകൂല്യം കിട്ടിയിട്ടല്ല ജയിച്ചത്.
ഇപ്പോഴത്തെ കളിയുടെ വേൾഡ് ചാമ്പ്യൻഷിപ് മത്സരം നിലവാരം കുറഞ്ഞു എന്നെ കാൾസൺ പറഞ്ഞുള്ളു അത് ശരിയാണ് സാദാരണ ലോകനിലവാരത്തിലുള്ള കളിക്കാരുടെ നിലവാരം ഉണ്ടായിരുന്നില്ല ഇപ്പോഴത്തെ കളി സിമ്പിൾ ബ്ലൻഡേഴ്സ് ഇരുവരും കളിച്ചു. ലാസ്റ്റ് കളിയിൽ അവിശ്വസ്നീമായ ബ്ലണ്ടർ ആണ് നടന്നത്
ആൽവിൻ ബിബിയോട് . ഞാൻ ചെയ്ത കമൻറ് എൻറെ മാത്രം അഭിപ്രായമാണ് കളികൾ കാണാറുണ്ട് 1-Carlsen 2-Bobby Fischer 3-Kasparov 4-Capablanca 5-Mikhail Tal 6-Karpov 7-Morphy 8-Lasker 9-Alekhine 10-Botvinic 11-Kramnic 12-Anand ഇവരുടെയൊക്കെ game വളരെ വളരെ നിലവാരം ഉള്ളവയാണ്
ഇതിൽ carlsen നെ വെറുതെ കുറ്റം പറയണ്ട.. Magnus gukesh നെ support ചെയ്തിട്ടേ ഉള്ളൂ.. Gukesh ഗുകേഷ് ന്റെ ലെവൽ കളി കളിച്ചില്ല എന്ന് മാത്രമാണ് magnus പറഞ്ഞത്.. ഗുകേഷ് ജയിച്ച ഗെയിംസ് ഒക്കെ ഡിങ് ന്റെ blndr കൊണ്ടാണ്.. ഡിങ് ന്റെ വിജയം എന്നത് ഗുകേഷ് ന്റെ blndr കൊണ്ടായിരുന്നില്ല.. അധിപത്യത്തോടെ ആയിരുന്നു.. ജയിക്കേണ്ട കളി അടക്കം ഗുകേഷ് ന് convert ചെയ്യാൻ പറ്റിയില്ല അതിനെയൊക്കെയാണ് magnus വിലയിരുത്തിയത്..ഗുകേഷ് തന്റെ idol ആയി കാണുന്നത് magnus നെ യാണ്.. Magnus എന്ന GOAT നെയും kasparov എന്ന ലെജൻഡ് ന്റെയും ലെവലിൽ ഗുകി ഇപ്പോഴും എത്തിയിട്ടില്ല.. ഗുകിയുടെ best ഇനി വരാൻ ഇരിക്കുന്നതെ ഉള്ളൂ..
Ad gukesh thanne paranjallo... Magnus nde level ethitilla enn... He's just 18 eniyum orupad experience kitanund pinne ding liren blunder cheydad time pressure kondane still last game ozhich ellathilum 99% accuracy undayirunnu
Gukesh മറ്റുള്ളവരുടെ ലെവലിൽ എത്തിയോ ഇല്ലയോ എന്നുള്ളതല്ല ലോക ചാമ്പ്യൻഷിപ്പ്... ഒരാൾ വിജയിച്ചശേഷം അഭിനന്ദിക്കുന്നതിനു പകരം ആദ്യം തന്നെ നീ അത്ര പോരാ എന്ന് പറഞ്ഞു തുടങ്ങുകയാണെങ്കിൽ അതിനർത്ഥം അയാളുടെ വിജയം കൾസൺ ആഗ്രഹിച്ചിരുന്നില്ല എന്നാണ്.. Pragg കൂടെ ഫൈനൽ കളിച്ചപ്പോഴും കൽസൻ ഇതുപോലെ വിമർശനങ്ങൾ പറഞ്ഞിരുന്നു...
ഇവന്മാർ ആരും ഗുകേഷ് ജയിക്കുമെന്ന് വിചാരിച്ചില്ല.. മത്സരം തുടങ്ങുന്നതിനു മുൻപ് ഏതോ ഒരു ചാനൽ ആളുകളോട് ആര് ജയിക്കാനാണ് സാധ്യത എന്ന് അഭിപ്രായം ചോദിക്കുന്ന ഒരു വീഡിയോ കണ്ടിരുന്നു.. അതിൽ കൂടുതൽ പേരും മറ്റേ മത്സരാർത്തിയുടെ പേരാണ് പറഞ്ഞത്.. റിസൾട്ട് വന്നപ്പോൾ എല്ലാരും ഞെട്ടി.
Magnus Carlsen is the GOAT IN CHESS. None of our existing players can match him! That’s true, gukesh sees him with respect. There is no enemity there. He just analyses the game . Magnus even stopped competing in world championship! He will be a champion for sure. The world of chess is different. It’s not like you portray here. They have respect for each other and still criticise each others games. It’s normal and taken lightly. Many Indians can’t handle it. Gukesh can! Very maturely!Gukesh gave a very mature reply to them! And gukeshs game wasn’t the best in the final, he acknowledged that too. But that doesn’t make him any less talented.
എല്ലാ നേട്ടവും പശ്ചാത്യ രാജ്യങ്ങൾക്കെ പറ്റുള്ളൂ.ഇവിടെ ഈ വിഷയം അല്ലെങ്കിലും പാലക്കാട്ടെ നിയമസഭ ഇലക്ഷന് മിന്നുന്ന ജയ മസ്യ രാഹുലിന്റെ വിജയം അസൂയക്കാർക്ക് ദഹിച്ചില്ല... സഹിച്ചില്ല
ഇന്ത്യ നെ പറ്റി നിനക്കൊന്നും അറിയില്ല. മനക്കണക്കു വെച്ച് ഭൂമിയുടെ രൂപവും, വേഗതയും, ഗ്രഹങ്ങളുടെ ചലനവും കണ്ടെത്തിയ ഋഷി മാർ ഉണ്ടായ നാടാണ്... ഇംഗ്ലീഷ് കാർ കണ്ടെത്തും മുന്നേ♟️.. ചെസ്സിന്റെ ജന്മ്നാട് തന്നെ ഇന്ത്യ ആണെടാ... ഇന്ത്യ...❤
Gukesh dae big aim ayirunu youngest world champion avanam enn ullath..... Athinu ayitu gukesh fight cheythitundd ...... All the best gukesh you are the best player.....❤
Ehy angane ചിന്തിക്കേണ്ട ഏതൊരു വലിയ ഇഷ്യൂ ആകേണ്ട ഗെയിംയല്ലേ ഈഗോ എല്ലാടേതുമുണ്ട് നമ്മളും അങ്ങനെ ആരിത് തോട്ടിരിന്നു എങ്കിൽ ആ കളി വേറെയായേനെ big സല്യൂട്ട് തമിഴ്നാട് കളിക്ക് എത്രയും പ്രോത്സാഹനംകൊടുക്കുന്നു എഫേർട് സൂപ്പർ ❤❤❤❤❤
What are you talking about I am not a hater of gukesh he is the world champ he has done a lot he is the youngest but he but he is still not the best player if he was playing against Hikaru or Fabi or Nepo he would have had a tough time even Gukesh accepts it. Everyone who understands and love chess will know. They were the masters of this game , they ruled the chess world for a long time if they're saying it it's definitely right thing and we should consider it you know and it's not bcz of their ego or anything what a dump Statement you made . To make it clear gukesh is a wonderful player he will reach out to be the best or hopefully the GOAT someday but rn no no no the match was kind of in favor for gukesh bfr it even started ding was not in a great form but he played better than expected look at Ding liren's stands rn and you will get it(number 22) Just to make it clear it's my conclusions and feel free to disagree
ഇത് മനുഷ്യബുദ്ധിയുടെ കളിയല്ല, ഭാഗ്യത്തിന് ഒരു കളിയാണ്. കളി അറിയാവുന്നവർക്ക് സമയം പോലെ വിജയിക്കാൻ ആവും. അല്ലാതെ ലോക ചെസ്സ് കളിക്കാർ മാത്രമേ ജയിക്കാൻ പറ്റൂ എന്നത് തെറ്റാണ്.
@@dreamcatcher1172 നല്ല ചെസ്സ് knowledge ഉണ്ട് എന്ന് തോന്നുന്നു.. ദയവു ചെയ്ത് ഇങ്ങനെ വിഡ്ഢിത്തം വിളമ്പല്ലേ.. യൂട്യൂബ് ഷോർട്സ് അല്ല ചെസ്സ്.. Magnus ആരാണ് എന്ന് ആദ്യം മനസിലാക്കാൻ ശ്രമിക്കൂ.. നിലവിൽ ലോകത്തിലെ ഒന്നാം നമ്പർ ചെസ്സ് താരം ആരാണ് എന്നും എത്ര കാലമായി ഒന്നാം റാങ്കിൽ നിൽക്കുന്നു എന്നും നോക്കിയാൽ തന്റെയൊക്കെ knowledge കുറച്ചു വർധിക്കും... Dont compare magnus with any one.. ചെസ്സ് players ഏറ്റവും അധികം respect ചെയ്യുന്ന.. പ്രഗ്ഗിന്റെയും ഗുകിയും അർജുന്നും nihalum ഒക്കെ ആരെപ്പോലെ ആകണം ആരെപ്പോലെ ചെസ്സ് കളിക്കണം എന്ന് ചോദിച്ചാൽ പറയുന്ന പേര് ആണ് magnus എന്നത്.. ചെസ്സ് ന്റെ GOAT ആണ് magnus..
Not surprising! When Anand lost against Carlsen in Madras, former champion Kasparov asked Anand to retire from Chess! Because at that age (ca 42 or so) Kasparov had retired from competitive chess. But Russian Kramnik took a different view. He supported Anand to continue. He only pressed Anand to continue in the candidates touranment next year and Anand won that . Ananad played against a Carlsen a second time Proving how wrong Kaspov was. Today at age 55 Anand is still world number 10 !!! Kasparov who is only 61 has not played any rating tournament for the last 20 years!
@@josemathew-tk5oq ചിരിക്കാൻ പറഞ്ഞതല്ല കേട്ടോ. നാട്ടിൽ ആർക്കെങ്കിലും എന്തെങ്കിലും നേട്ടമുണ്ടായാൽ ഉടനെ അങ്ങോട്ട് കെട്ടിയെഴുന്നള്ളും മാധ്യമ മുത്തച്ഛനും മുത്തശ്ശിയും. പിന്നെ തള്ളോട് തള്ളാണ്.. ഒടുക്കത്തെ തള്ള്'.'കൂടെ പത്ത് പത്രം കൂടെ വിൽക്കണമല്ലോ. അതു വിശ്വസിക്കാൻ ലവണതൈലം വാങ്ങി പുരട്ടി വയറ് കുറയാൻ കാത്തിരുന്ന പ്രബുദ്ധ മലയാളിയും
If you Actually follow, chess. You could have seen, many top Players Appreciated Gukesh and realistically analysed the game. Carlsen, Caruana, Hikaru, Kasparov, Anish Etc. What Manorama doing is Typical sensitising and Selling News.! Bad job.
മാഗ്നസ് കാൾസൺ ലോകത്തിലെ ഒന്നാം നമ്പർ തന്നെ. എന്നാൽ അയാൾ കളിക്കാതിരുന്നത് കൊണ്ടാണ് ഗുകേഷ് ജയിച്ചത് എന്ന് പറയുന്നതിൽ അർത്ഥമില്ല . ചില ടൂർണമെന്റുകളിൽ ഈയിടെ കാൾസൺ പിന് വാങ്ങി . നോർവേ ചെസ്സ് ഫെഡറേഷനിൽ നിന്നും പിന് വാങ്ങി . ജേര്ണലിസ്റ്റുകളുമായി വഴക്കുണ്ടാക്കി . ഇതെല്ലം പണം കുമിഞ്ഞു കൂടി തലക്ക് മത്ത് പിടിക്കുമ്പോൾ ഉണ്ടാകുന്ന തകരാറുകൾ മാത്രം . കാൾസണ് വേറെ ആരും പുതിയ റെക്കാർഡ് ഉണ്ടാക്കുന്നത് സുഖകരമല്ല . ഇവിടെ ഗുകേഷ് ലോകത്തിൽ ലെ ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യൻ ആയിരിക്കുന്നു . അസ്സൂയ ആർക്കും കാണും .
ഗുഗേഷിന്റെ കളി ലൈവ് ആയി കണ്ടതാണ്.. അദ്ദേഹം ഒരിക്കലും സമനിലക്ക് വേണ്ടി കളിച്ചിട്ടില്ല..ഡിംഗ് സമനിലക്ക് വേണ്ടി കുറേ ശ്രമിച്ചു.. ഗുകേഷ് വഴുതി മാറി.. പിഴവ് ആർക്കും സംഭവിക്കാം.. ആ പിഴവിനെ മുതലാകുകയാണ് തന്ദ്രം.. അതിൽ ഗുഗേഷ് വിജയിച്ചു.. മുൻ ലോകചാമ്പിയന്മാർക്കു ഇഷ്ടപെടുന്ന രീതിയിൽ കളി വരണം എന്ന് പറയുന്നത് എവിടുത്തെ രീതിയാണ്.. അംഗീകരിക്കാനുള്ള അവരുടെ പ്രയാസമാണ് നിലവാരം കുറഞ്ഞ അഭിപ്രായ പ്രകടനം.. അടുത്ത ലോക ചെസ്സ് ചാമ്പ്യൻ ഷിപ്പിലെ ഫൈനൽ ഇന്ത്യക്കാര് തമ്മിൽ ആയാൽ ഇവർ എന്ത് പറയും... ഇവർ ബഹിഷ്കരിക്കും 😄😄
✌️
👍
🎉
Exactly
💯🎀👌🏼
സ്വയം കഴിവ് കൊണ്ട് ജയിച്ചാലും വെറുതെ വിടില്ല, പ്രായം ഒരു വിഷയമല്ല, ബുദ്ധി അതാണ് പ്രധാനം, ഗുകേഷ് ഇന്ത്യയുടെ അഭിമാനം ❤❤❤❤❤❤❤❤
Oppenent made stupidity in match
I think
May be its gukesh luck
@@Anaspanas-gf4xu man ath ella games lum ille chess il adhyam blunder kandupidichath ding onnum allalo.The winner of the game is the player who makes the next-to-last mistake.”
- Savielly Tartakower.fortune favours the brave.avide vare ethanamenkil quality venam.appreciate the victory .
@@Anaspanas-gf4xuവെറും 18 വയസ്സ് മാത്രമുള്ള ഒരു കുട്ടി ലോക ചാമ്പ്യൻ ആയത് ഭാഗ്യം കൊണ്ടാണെന്നു പറയുന്നത് എത്ര ബാലിശമാണ്
@@Anaspanas-gf4xuഎണീച് പോടെയ്... ഗുഗേഷ് ആദ്യമായി അല്ല ജയിക്കുന്നത്
@Goku-s7y ജയിച്ചില്ല എന്ന് പറഞ്ഞില്ല.
പക്ഷെ pragyanada pole best game best oppenent ആയി ജയിചിച്ചിട്ടില്ലല്ലോ.
Final oppenent worst game alle kalichad not professional
എന്തൊക്ക പറഞ്ഞാലും അവൻ തന്നെ ചാമ്പ്യൻ ❤
അസൂയ ക്ക് മരുന്നില്ല 🙏 അഭിനന്ദനങ്ങൾ ഗുഗേഷ് 🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏വന്ദേ മാതരം ജയ് ഹിന്ദ് 💪💪
Money ആണ് പ്രശ്നം 🙏ആ കൊച്ച് അതിന്റെ അദ്വാനം കൊണ്ട് ജയിച്ചത് ആർക്കും സഹിക്കുന്നില്ല 🙏🙏ദൈവം നല്ലത് വരുത്തട്ടെ 🙏🙏🙏
Gukesh പണമില്ലാത്ത കുടുംബത്തിൽ നിന്നാണ് എന്നാണോ?
അതോ പണം കൈവിട്ടു പോകുന്നു എന്ന ഭയം മറ്റുള്ളവർക്ക് എന്നോ?
@h_cyn പണം ഉള്ളവർക്കു എന്ത് ആകാം എന്നാ ഉദേശിച്ചേ. ആ കുട്ടി പണക്കാരൻ ആണോ പാവങ്ങൾ അന്നോ എന്നു നോക്കണ്ട ആ കുട്ടി യുടെ കഴിവ് കൊണ്ട ജയിച്ചേ. അത് അമ്മാവർക് സഹിക്കണില്ല അത്രേ ഉള്. 🙏🙏
പണം ഇറക്കിയാൽ ജയിക്കാൻ കഴിയോ😂 2 ആൾ മാത്രം കളിക്കുന്നതാണ്
@@rajiradhakrishnan112 money ആണ് പ്രശ്നം എന്ന താങ്കളുടെ ആദ്യ statement മനസ്സിലായില്ല.
@@h_cyn എങ്കിൽ താങ്കൾ എന്താ മനസിലായെ പറയു. എന്റെ ആശയം എന്താ എനിക്ക് മനസിലായകൊണ്ട കമന്റ് ette 🙏
ഇനി അവന്മാര് നോക്കിയിരിക്കും, നമ്മുടെ പിള്ളേര് തുടങ്ങിയിട്ടേയുള്ളൂ 🔥🔥🎉
Veroru puli iranganum undu ini..
Magnus laughing in the corner@@Savarkar123
@@NezukoChan45734Magnus won't be forever young or stay no 1. Also he quit WCC.
@@NezukoChan45734 He will stay in the corner at this point.
@@JamItUpZzbro cct finals nokk, stock fishinte depth kando , only winning move kangupidichu , magnus is the goat
പയ്യൻ ഇത്ര ചെറിയ പ്രായത്തിൽ നേടിയത് അങ്ങ് പലർക്കും ദാഹിച്ചില്ല.. ഇത്ര ചെറിയ പയ്യനോട് തോറ്റത് അങ്ങ് അംഗീകരിക്കാൻ കഴിയുനില്ല... ആ തോൽവി അവരെ ഇങ്ങനെ ഒക്കെ പറയിപ്പിക്കുന്നു... അധികം tazhathe നിന്നാൽ അവർക്ക് നല്ലതാണ്. തോൽവി വിജയം ഒക്കെ ഉള്ളതാണ്. അതിനു മോശം കമെന്റ് edathe ഇരിക്കുന്നതാണ് നല്ലൊരു വ്യക്തിയുടെ സ്വഭാവം. മോശം ആയി പറഞത് നന്നായില്ല
എല്ലാ ചാനലുകൾക്കും ഗൂഗിൾ അമ്മാവൻ തരുന്ന ക്യാഷ്ലാണ് കണ്ണ്...
??
Yep, oru credibility illatha report. Carlsen positive aay aanu comment cheythath...
@@AK-sMedia sathyam, even before the final everyone commented that if the world no1 isn't present at the tournament it won't have the same value
🙏 ഭാരതം ചന്ദ്രയാൻ വിജയിച്ചപ്പോഴും ഒരുപാട് പേർക്ക് കണ്ണുകടിയായിരുന്നു🙏 ഗുഗേഷിന് ആശംസകൾ🙏🇮🇳
നമ്മുടെ ചെക്കൻ world champion ആയത് പലർക്കും പിടിച്ചില്ല. നമ്മുടെ പിള്ളേരുടെ game കണ്ട് കണ്ണു തള്ളി നിന്നവരാ ഇപ്പോള് കുറ്റം പറയാൻ വന്നിരിക്കുന്നത്. ഇതൊക്കെ അസൂയ എന്നല്ലാതെ എന്ത് പറയാൻ.😂
All the best Gukesh ❤❤. God bless you ❤
ഈ ന്യൂസ് ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള വളരെ ശക്തമായ അവതരണം നന്നായിരിക്കുന്നു !
അസൂയ.... മരുന്നില്ലാത്ത അസുഖം....രണ്ടു പേരും മിടുക്കൻമാർ... പക്ഷേ വിജയം ഒരാൾക്ക്മാത്രം... അഭിമാനം തോന്നിയ നിമിഷം.❤❤❤❤❤ അഭിനന്ദനങ്ങൾ!!!
Aa mon eniyoum കൂടുതൽ ഉയരങ്ങളിൽ എത്താൻ നമ്മുക്ക് പ്രാർത്ഥിക്കാം❤❤❤
He deserves the title..
He played like a warrior..
He is a true legend
Congratulations Gukesh💪🏽💪🏽💪🏽
Let Gukesh continue to be the champion for the next 20 years..... Keep energy upto that.... Defeat everybody and show how strong you are... Best of luck....Gukesh... Be bold.❤
Yes. , even if he doesn't do it also his record is intact for many years of youngest champion
Yes @@JGeorge_c
Don't make excuses ,Accept the failures .Hardwork for the success .
Congrats Gukesh❤ keep going.....
Gokesh is just a beginning. Current ly there are 12 players in 100 tanks. It is going to increase..
He thought Gukesh is just a small boy and can't do anything to him but ...... Gukesh is 🔥.... He nailed it!!!
മനോരമയ്ക്കും തീരെ സഹിച്ചിട്ടില്ല, ഗുകേഷിൻ്റെ വിജയം !
Gukesh❤❤❤❤❤
കേരളത്തിൽ ചെസ്സ്.. യൂ പി സ്കൂൾ തലം മുതൽ ആരംഭിക്കണം...സ്കൂൾ സിലബസ്സിൽ ഇതും കൂടി ഉൾപ്പെടുത്തണം..
അടിച്ചേൽപിക്കണ്ടത് അല്ലല്ലോ താത്പര്യം ഉള്ളവർ സ്വയം മുന്നിട്ട് ഇറങ്ങട്ടെ. സ്വയം ചെയ്യുമ്പോൾ അല്ലേ ഒരു drive വരുക
@@jewelkurianelias🥴...haa bestt
@jewelkurianelias wow without hate brother , dont be delusional, you think drive is the only thing going to make champions in any stream , may god bless you , tamil government is supporting chess from school level also giving a good price money and making a event inorder to appreciate the winner these will automatically motivate kids , my elo 1000+ i really wished for chess classes tbh , you sounds like an uncle who take decisions to family members what to do rather than considering wt they actually want , i will definitely include you in my prayers
ഞമ്മക്ക് ചെസ്സ് ഹറാമാണ് 😂
@@mckck338നിന്നെ പോലെ ulla oolakal ullathan പ്രശ്നം... എന്തിലും വര്‍ഗീയത കയറ്റും... Enitt ആളുകളെ പരസ്പരം തമ്മില്‍ thallich രാജ്യത്ത് ഒരു മുന്നേറ്റവും undakan സമ്മതിക്കില്ല
വളരെ നല്ല ന്യൂസ് റീഡിങ്, ന്യൂസ് റീഡർക്ക് കൺഗ്രാജുലേഷൻസ്
സിന്ധു സൂര്യകുമാർ ന്റെ വോയിസ് പോലുണ്ട്. നല്ല അവതരണം
Yes, I agree 100%. Very articulate.
Gukesh is great..... India is reinventing itself. Other things does not matter.
ഈ പറഞ്ഞ മുൻ ചാമ്പ്യന്മാർ നമ്മുടെ പിള്ളേരുടെ കളി ചുറ്റും നടന്നു നോക്കി കണ്ണ് തള്ളുന്നത് പല ഗെയിമിലും കണ്ടിട്ടുണ്ട് 😂 അതിൻറെ ഒരുപാട് വീഡിയോസും കിടപ്പുണ്ട്, പിന്നെ പിടിച്ചുനിൽക്കാൻ എന്തെങ്കിലും പറയണ്ടേ!
Athe
@@anulakshmiiiiലോക ചെസ് ചാമ്പ്യൻഷിപ്പ് എന്നത് ചെന്നൈ ലൊക്കൽ ടൂർണമെൻ്റ് ആയി മാറിക്കൊരിക്കുകയാണ്😂😂🎉 വിശ്വനാഥൻ ആനന്ദിനും അഭിനന്ദനങ്ങൾ
എന്താ
സത്യം
@@anupam_1010 Magnus participate cheythillann polum ariyatha aalkkar aanu ee comment section full ,avarod enthu parayana 😂😅
ഇങ്ങനെയൊക്കെ വിമർശനം ഗുകേഷിനെതിരെ ഉണ്ടായിരുന്നോ.. എവിടെയും കണ്ടില്ല.. വായിച്ചില്ല.. 🤔🤔
ഉണ്ടായിരുന്നു
വെനം ടീവി മാത്രം ആണ് കാണുന്നത് അല്ലേ....?
ഏത് ടിവി/പത്രമാണ് വായിക്കുന്നത് /കാണുന്നത്??
@@പിൻഗാമി9273
And media fun 😅
Undayirunnu... Championship nadakumpo thanne....
🙏 അഭിനന്ദനങ്ങൾ ഗുഗേഷ് 🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏വന്ദേ മാതരം ജയ് ഹിന്ദ് 💪💪അസൂയ ക്ക് മരുന്നില്ല ഈ ലോകത്തില്‍😜
അസൂയക്കാര്‍ കളം നിരഞ്ഞാടും ; നമ്മള്‍ ഗൌനിക്കാള്‍ പോകേണ്ട ട്ടോ
വളരെ നല്ല ന്യൂസ് റീഡിങ്, ന്യൂസ് റീഡർക്ക് കൺഗ്രാജുലേഷൻസ്
നമ്മളുടെ സ്കൂളിൻറെ അഭിമാനമാണ് 🎉
Looking forward to see a match between Gukesh and Magnus.Magnus indeed is a champion but not at all a humble person,Gukesh is a disciplined ,humble boy God will make him reach greater heights
You personally met them both ?😅
They are playing Norway chess 2025
@@soniadhepu6537 ചെസിനെ കുറിച്ച് എന്ത് അറിഞ്ഞിട്ടാണ് ഈ അഭിപ്രായ പ്രകടനം magnus ആരാണ് എന്ന് ആദ്യം അറിയാൻ ശ്രമിക്കുക.. Magnus ന്റെ ലെവൽ എത്താൻ ആണ് ലോകത്തുള്ള മറ്റെല്ലാ ചെസ്സ് players ശ്രമിക്കുന്നത്
@@chessgrandprixonnu podo angere chesd champion ayirunnirikam pakshe aa knowledge expand chyth kodukan angerekk kazhivilla ella championsum wise alla karnm avar lack chyunnath avrde ego drop cheyan pattathu kondaanu so yes magnus is not humble at all but gukesh eee cheriya prayathil magnus kalum matured and wise especially he is so humble 💙💙💙
Proud to be an Indian.. This Teenage Boy Made it for us. 🙏❤🙏 💪 👏👏👏
Gukesh❤❤❤❤❤❤❤ evry one else kuniju nikku
ഈ മുൻ അമ്മാവൻ മാർ എന്തിനാണ് ഇങ്ങനെ കിടന്ന് മോങ്ങുന്നത് ഞങ്ങൾക്ക് ശേഷം പ്രളയം എന്ന് മതിയോ.
Gukewh has no right to even lick the boots carlsen
@@Secularindiahereayin Avante oke shoe nakkan nee poya mathi
എന്നാ നീ പോയി നക്കി കൊടുക്ക് 👍@@Secularindiahere
@@Secularindiaherewhy don't u lick then
😂
മാഗ്‌നസ് കാൾസൻ വേൾഡ് ചാമ്പ്യൻഷിപ് കളിക്കാത്തത് കൊണ്ടാണ് ഇവിടെ വേറെ ലോകചാമ്പ്യൻമാർ ഉണ്ടാകുന്നത് എന്ന് മറക്കരുത്. കാൾസെന്റെ നിലവാരത്തിൽ അയാൾ പറഞ്ഞത് ശരി തന്നെയാണ്. പിന്നെ നിങ്ങൾ പറഞ്ഞത് പോലെയല്ല കാൾസെൻ പറഞ്ഞത്. ഗുകേഷിന്റെ ലോക ചാമ്പ്യൻ പദവിയിൽ സന്തോഷിക്കുന്നു എന്നാണ് പറഞ്ഞത്. ഗുകേഷ് ജയിക്കണമെന്നാണ് ഞാനും ആഗ്രഹിച്ചത് എന്നാണ് പറഞ്ഞത്. നിങ്ങൾ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. കാര്യങ്ങൾ കൃത്യമായി പറയണം.
Ath kondarkum congratulations Gukesh enna tweet magnus delete chythath.
മാഗ്നസ് കാൾസൺ ലോകത്തിലെ ഒന്നാം നമ്പർ തന്നെ. എന്നാൽ അയാൾ കളിക്കാതിരുന്നത് കൊണ്ടാണ് ഗുകേഷ് ജയിച്ചത് എന്ന് പറയുന്നതിൽ അർത്ഥമില്ല . ചില ടൂർണമെന്റുകളിൽ ഈയിടെ കാൾസൺ പിന് വാങ്ങി . നോർവേ ചെസ്സ് ഫെഡറേഷനിൽ നിന്നും പിന് വാങ്ങി . ജേര്ണലിസ്റ്റുകളുമായി വഴക്കുണ്ടാക്കി . ഇതെല്ലം പണം കുമിഞ്ഞു കൂടി തലക്ക് മത്ത് പിടിക്കുമ്പോൾ ഉണ്ടാകുന്ന തകരാറുകൾ മാത്രം .
കാൾസണ് വേറെ ആരും പുതിയ റെക്കാർഡ് ഉണ്ടാക്കുന്നത് സുഖകരമല്ല . ഇവിടെ ഗുകേഷ് ലോകത്തിൽ ലെ ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യൻ ആയിരിക്കുന്നു . അസ്സൂയ ആർക്കും കാണും .
@geenath53 മാഗ്നസ് കാൾസൻ no 1 ആയത് കൊണ്ട് അയാൽ പറയുന്നത് ഒക്കെ ശരിയാണെന്ന ഇവിടെ കുറെ ആൾക്കാരുടെ വിചാരം. എന്നൽ ഈയിടെ ആയിട് മാഗ്നസ് തനി നിറം പുറത്ത് കാണിക്കുന്നുണ്ട്. അല്ലെങ്കിൽ ആള് നന്നായി മാറിയിട്ടുണ്ട്. അതൊന്നും വേണ്ട. എന്തിനാണ് Gukesh ിനെ ആശംസകൾ നൽകിയ tweet ഡിലീറ്റ് chythath.
ഭാരതീയരുടെ മനസിലാക്കൽ / വിലയിരുത്തൽ ഈ മീഡയ പറഞ്ഞതുപോലെ ആയിരിക്കുമെങ്കിലും, വെളിയിലുള്ളവർക്ക് മറ്റ് പ്രമുഖർ പറഞ്ഞതിനോടാവും യോജിപ്പ്.
കാൾസന് ക്ലാസ്സിക് ചെസ്സിൽ കൂടുതൽ മോട്ടിവേഷൻ ഒന്നുമില്ല. അയാൾക്ക് ചെസ്സ് കളി തന്നെ ബോറടിച്ചു തുടങ്ങി. എതിരാളി blunder ചെയ്യുമ്പോൾ സന്തോഷിക്കാത്ത ഒരേഒരു ചെസ്സ് കളിക്കാരൻ കാൾസൻ ആയിരിക്കും എന്ന് തോന്നുന്നു. അയാളുടെ ബ്രില്യൻസിനെ വെല്ലുവളിക്കുന്ന ഒരു എതിരാളിയെയാണ് കാൾസൻ അനേഷിക്കുന്നത്. പക്ഷെ കാൾസന്റെ നല്ല കാലത്ത് അദ്ദേഹത്തിന് പറ്റിയ ഒരു എതിരാളി ഉണ്ടാകുമെന്ന് തോന്നുന്നില്ല. മിക്കവാറും അധികം വൈകാതെ കാൾസൻ ചെസ്സ് കളിയിൽ നിന്നും റിട്ടയർ ചെയ്‌താൽ പോലും അത്ഭുതപെടാനില്ല.
ചെസ്സിൽ എതിരാളിയുടെ രാജാവിന് നീങ്ങാൻ സാധിക്കാതെ എപ്പോൾ ആണോ വരുന്നത് ആ സമയം ഒരു പുതിയ ഒരു ജേതാവ് ഉണ്ടാകുന്നു...അല്ലാതെ ഇതിൽ കള്ള കളി ഒന്നും ഇല്ല...
കള്ളകളി ആണെങ്കിൽ ഇതു വരെ ഉള്ള ചാമ്പ്യൻമാർ ഒക്കെ അങ്ങനെ തന്നെ ആണ് കാസ്പ്പരോവ്. ചാമ്പ്യൻ ആയതു കള്ളകളി കളിച്ചു ആണ്
പ്രശ്നം ഇത്രയേഉള്ളൂ.. കാൻഡിഡേറ്റ് മത്സരത്തിൽ ഗുകേഷ് ലക്കിനാണ് ജയിച്ചത്.. കാരണം ഫാബിയാനോ അല്ലെങ്കിൽ നെപ്പോ ഇവർ രണ്ടുപേരിൽ ഒരാൾ ജയിക്കേണ്ടത് കളി അവിശ്വസനീയമായി സമനിലയിൽ പോയപ്പോൾ ഒരിക്കലും കയറില്ല എന്ന് കരുതിയ ഗുകേഷ് പെട്ടെന്ന് ഫൈനലിലോട്ട് പോയി.. പിന്നെ മാഗ്നസ് കാൾസൺ വേൾഡ് കപ്പ് കളിക്കില്ല എന്ന് പറഞ്ഞപ്പോൾ മറ്റു കളിക്കാർക്ക് അത് വലിയൊരു അഡ്വാന്റ്റേജ് ആയി.. അതുകൊണ്ടുതന്നെ കപ്പ് അടിച്ചു ഡിന്നറിനെ തോൽപ്പിച്ച ഇപ്പോൾ ഗുുകേഷ് ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനായി.. അങ്ങനെ ഒരുപാട് ലക്ക് പലർക്കും ഇവിടെ സംഭവിച്ചിട്ടുണ്ട്.. അതാണ് പ്രധാന പ്രശ്നം ഗുകേഷ് നല്ലപോലെ കളിച്ചു പക്ഷേ രണ്ടുപേരുടെയും കളി ആവറേജ് ആയിരുന്നു .. മുൻപുള്ള ലോക ചാമ്പ്യൻഷിപ്പ് പോലെ ആയിരുന്നില്ല കളികളുടെ ടൈറ്റ്.. രണ്ടുപേരും കിട്ടിയ അവസരം പാഴാക്കിയില്ല ബ്ലെണ്ടറുകൾ കളിച്ചിട്ടുണ്ട്.. ഇതുകൊണ്ടൊക്കെ തന്നെയാണ് ആളുകൾ ഈ ഒരു പ്രസ്താവന നടത്തിയത്
True 💯
കാൻഡിഡേറ്റ് മത്സരത്തിൽ ഗുകേഷിനേക്കാൾ പോയിന്റ് നേടാൻ ബാക്കിയുള്ളവർക്ക് സാധിക്കാത്തത് എങ്ങനെയാണ് ലക്ക് ആകുന്നത്. അവൻ അത്രയും പോയിന്റ് നേടിയത് അവന്റെ കഴിവ് കൊണ്ടാണ്.ബാക്കിയുള്ളവർക്ക് ആ കഴിവ് ഇല്ലാതെ പോയി.
@@anupam_1010 ഈ കഴിഞ്ഞ കാൻഡിഡേറ്റ് മത്സരത്തിന്റെ കാര്യമാണ് പറഞ്ഞത്,അവിടെ ബാക്കിയുള്ളവർക്ക് ഗുകേഷിന്റ അത്രയും കഴിവില്ലാതെ പോയി അത് കൊണ്ട് ഗുകേഷ് ജയിച്ചു, അല്ലാതെ ഗുകേഷിന് അധിക ആനുകൂല്യം കിട്ടിയിട്ടല്ല ജയിച്ചത്.
❤😊
ഇപ്പോഴത്തെ കളിയുടെ വേൾഡ് ചാമ്പ്യൻഷിപ് മത്സരം നിലവാരം കുറഞ്ഞു എന്നെ കാൾസൺ പറഞ്ഞുള്ളു അത് ശരിയാണ് സാദാരണ ലോകനിലവാരത്തിലുള്ള കളിക്കാരുടെ നിലവാരം ഉണ്ടായിരുന്നില്ല ഇപ്പോഴത്തെ കളി സിമ്പിൾ ബ്ലൻഡേഴ്സ് ഇരുവരും കളിച്ചു. ലാസ്റ്റ് കളിയിൽ അവിശ്വസ്നീമായ ബ്ലണ്ടർ ആണ് നടന്നത്
അവതാരക നല്ല. അവതരണം നല്ല ശബ്ദം
Elegant presentation !! Keep going.
ആ കളി കണ്ടു പിടിച്ചത് ഭാരതം ആണെന്നും അവർ ഒന്നു അറിഞ്ഞു ഇരിക്കുന്നത് നന്നാവും
but ee kali modernize cheythath india alla
@@ARM-wb4kcIdea matters that too from India
ആൽവിൻ ബിബിയോട് . ഞാൻ ചെയ്ത കമൻറ് എൻറെ മാത്രം അഭിപ്രായമാണ് കളികൾ കാണാറുണ്ട് 1-Carlsen
2-Bobby Fischer
3-Kasparov
4-Capablanca
5-Mikhail Tal
6-Karpov
7-Morphy
8-Lasker
9-Alekhine
10-Botvinic
11-Kramnic
12-Anand
ഇവരുടെയൊക്കെ game വളരെ വളരെ നിലവാരം ഉള്ളവയാണ്
ഇതിൽ carlsen നെ വെറുതെ കുറ്റം പറയണ്ട.. Magnus gukesh നെ support ചെയ്തിട്ടേ ഉള്ളൂ.. Gukesh ഗുകേഷ് ന്റെ ലെവൽ കളി കളിച്ചില്ല എന്ന് മാത്രമാണ് magnus പറഞ്ഞത്.. ഗുകേഷ് ജയിച്ച ഗെയിംസ് ഒക്കെ ഡിങ് ന്റെ blndr കൊണ്ടാണ്.. ഡിങ് ന്റെ വിജയം എന്നത് ഗുകേഷ് ന്റെ blndr കൊണ്ടായിരുന്നില്ല.. അധിപത്യത്തോടെ ആയിരുന്നു.. ജയിക്കേണ്ട കളി അടക്കം ഗുകേഷ് ന് convert ചെയ്യാൻ പറ്റിയില്ല അതിനെയൊക്കെയാണ് magnus വിലയിരുത്തിയത്..ഗുകേഷ് തന്റെ idol ആയി കാണുന്നത് magnus നെ യാണ്.. Magnus എന്ന GOAT നെയും kasparov എന്ന ലെജൻഡ് ന്റെയും ലെവലിൽ ഗുകി ഇപ്പോഴും എത്തിയിട്ടില്ല.. ഗുകിയുടെ best ഇനി വരാൻ ഇരിക്കുന്നതെ ഉള്ളൂ..
Yes correct
Gukesh's idol is Bobby Fischer
Ad gukesh thanne paranjallo... Magnus nde level ethitilla enn... He's just 18 eniyum orupad experience kitanund pinne ding liren blunder cheydad time pressure kondane still last game ozhich ellathilum 99% accuracy undayirunnu
But winner നെ appreciate ചെയ്യാൻ എന്തോ ബുദ്ധിമുട്ടു പോലെയാണ് കാൽസൺ പെരുമാറിയത്.. കൽസൻ സംസാരിക്കുന്ന ആറ്റിറ്റ്യൂഡ് നോക്കിയാലും മനസ്സിലാക്കാം...
Gukesh മറ്റുള്ളവരുടെ ലെവലിൽ എത്തിയോ ഇല്ലയോ എന്നുള്ളതല്ല ലോക ചാമ്പ്യൻഷിപ്പ്... ഒരാൾ വിജയിച്ചശേഷം അഭിനന്ദിക്കുന്നതിനു പകരം ആദ്യം തന്നെ നീ അത്ര പോരാ എന്ന് പറഞ്ഞു തുടങ്ങുകയാണെങ്കിൽ അതിനർത്ഥം അയാളുടെ വിജയം കൾസൺ ആഗ്രഹിച്ചിരുന്നില്ല എന്നാണ്.. Pragg കൂടെ ഫൈനൽ കളിച്ചപ്പോഴും കൽസൻ ഇതുപോലെ വിമർശനങ്ങൾ പറഞ്ഞിരുന്നു...
ശ്രേഷ്ഠ ഭാരതം നമ്മൾ സത്ഷക്കരിക്കും..... ❤❤❤
ഗുകേശ് എന്നാ സുമ്മാ വാ🔥🔥🔥🔥🔥
ഇവന്മാർ ആരും ഗുകേഷ് ജയിക്കുമെന്ന് വിചാരിച്ചില്ല.. മത്സരം തുടങ്ങുന്നതിനു മുൻപ് ഏതോ ഒരു ചാനൽ ആളുകളോട് ആര് ജയിക്കാനാണ് സാധ്യത എന്ന് അഭിപ്രായം ചോദിക്കുന്ന ഒരു വീഡിയോ കണ്ടിരുന്നു.. അതിൽ കൂടുതൽ പേരും മറ്റേ മത്സരാർത്തിയുടെ പേരാണ് പറഞ്ഞത്.. റിസൾട്ട് വന്നപ്പോൾ എല്ലാരും ഞെട്ടി.
ഇന്ത്യയടുള്ള അസൂയ തന്നെ.....
കളി നോക്കിയാൽ അറിയാം dinglaran പല തവണ drawkk ശ്രമിച്ചത് ആണ്,പക്ഷേ ഗുകേഷ് വഴങ്ങിയില്ല.
പൊതു വികാരം എതിരായപ്പോൾ മഞ്ഞ രമ കളം മാറ്റി ചവിട്ടുന്നു
😂😂😂👍🏻👍🏻👍🏻
വിവാദങ്ങൾക്ക് പിന്നിൽ... എനിക്കുശേഷം പ്രളയം ഈ ചിന്ത
Pakshe oru American Chess player newsil paranjathu, "aaru enthu paranjalum Gukesh thanne aanu world champion" ennanu, ella vellakkarum Indiakkethire allenkil Gukeshinodu asooya kaanikkunnilla, chilar ego illathe Gookeshil ninnu patikkan nokkunnu, athaanu vyathayasam, ego adikkunnavar adikkatte, avar eppozhum undu!
Exactly 💯
CONGRTS,GUKESH,JAIHIND.
Magnus Carlsen is the GOAT IN CHESS. None of our existing players can match him! That’s true, gukesh sees him with respect. There is no enemity there. He just analyses the game . Magnus even stopped competing in world championship! He will be a champion for sure. The world of chess is different. It’s not like you portray here. They have respect for each other and still criticise each others games. It’s normal and taken lightly. Many Indians can’t handle it. Gukesh can! Very maturely!Gukesh gave a very mature reply to them! And gukeshs game wasn’t the best in the final, he acknowledged that too. But that doesn’t make him any less talented.
When did Manorama got concerned about Indian nationalism.
'Gukesh school of chess ' Jai Bharat.
എല്ലാ നേട്ടവും പശ്ചാത്യ രാജ്യങ്ങൾക്കെ പറ്റുള്ളൂ.ഇവിടെ ഈ വിഷയം അല്ലെങ്കിലും പാലക്കാട്ടെ നിയമസഭ ഇലക്ഷന് മിന്നുന്ന ജയ മസ്യ രാഹുലിന്റെ വിജയം അസൂയക്കാർക്ക് ദഹിച്ചില്ല... സഹിച്ചില്ല
Anchor❤❤
ഇന്ത്യ നെ പറ്റി നിനക്കൊന്നും അറിയില്ല. മനക്കണക്കു വെച്ച് ഭൂമിയുടെ രൂപവും, വേഗതയും, ഗ്രഹങ്ങളുടെ ചലനവും കണ്ടെത്തിയ ഋഷി മാർ ഉണ്ടായ നാടാണ്... ഇംഗ്ലീഷ് കാർ കണ്ടെത്തും മുന്നേ♟️.. ചെസ്സിന്റെ ജന്മ്നാട് തന്നെ ഇന്ത്യ ആണെടാ... ഇന്ത്യ...❤
Chess is an Indian invention
Gukesh dae big aim ayirunu youngest world champion avanam enn ullath..... Athinu ayitu gukesh fight cheythitundd ...... All the best gukesh you are the best player.....❤
Ehy angane ചിന്തിക്കേണ്ട ഏതൊരു വലിയ ഇഷ്യൂ ആകേണ്ട ഗെയിംയല്ലേ ഈഗോ എല്ലാടേതുമുണ്ട് നമ്മളും അങ്ങനെ ആരിത് തോട്ടിരിന്നു എങ്കിൽ ആ കളി വേറെയായേനെ big സല്യൂട്ട് തമിഴ്നാട് കളിക്ക് എത്രയും പ്രോത്സാഹനംകൊടുക്കുന്നു എഫേർട് സൂപ്പർ ❤❤❤❤❤
Gukesh👌
Carlsen have always hated Classic Chess, he don't enjoy the lengthy preparation required for this tournament.
Gukesh ❤❤❤ you are 🔥🔥🔥🔥🔥🔥🔥🔥🇮🇳🇮🇳💐💐💐👏👏👏👏🇮🇳🇮🇳🇮🇳🇮🇳
This was the most accurate chess championship in history. Idk why these former world champions are criticising the quality of the games
Gugesh 👍🙏🙏🙏
Nice 😀😀👍👍👌👌👌Man Gukesh ! We are proud of you and I can feel your greatness !! 😀😀👍👍👌👌.
What are you talking about I am not a hater of gukesh he is the world champ he has done a lot he is the youngest but he but he is still not the best player if he was playing against Hikaru or Fabi or Nepo he would have had a tough time even Gukesh accepts it. Everyone who understands and love chess will know. They were the masters of this game , they ruled the chess world for a long time if they're saying it it's definitely right thing and we should consider it you know and it's not bcz of their ego or anything what a dump Statement you made .
To make it clear gukesh is a wonderful player he will reach out to be the best or hopefully the GOAT someday but rn no no no the match was kind of in favor for gukesh bfr it even started ding was not in a great form but he played better than expected look at Ding liren's stands rn and you will get it(number 22)
Just to make it clear it's my conclusions and feel free to disagree
ayooo😂 fighting with news??
അവരുടെ സ്ഥാനത്ത് ഒരു ഇന്ത്യക്കാരൻ പയ്യൻ വന്നത് സഹിക്കാൻ പറ്റണില്ല😂😂...അതിന്റെ കൂട്ടക്കരച്ചിലാ കേൾക്കുന്നത്😂😂
നല്ല കടി😊
Good and standard presentation
Gukesh uyir💞💞
Nice presentation👏👏keep it up
3:22 that frame 🗿🗿🗿
അസൂയ എന്നല്ലാതെ എന്തു പറയാൻ... ഹീറോ ഗുഗേഷ് തന്നേ ആര് എന്ത് പറഞ്ഞാലും
I ❤ Chess & I ❤ India.
Thank you
മനോരമ India ക്കും ഹിന്ദുക്കൾക്കും എതിരെ പയറ്റുന്നതും ഇത് തന്നെ
ഇത് മനുഷ്യബുദ്ധിയുടെ കളിയല്ല, ഭാഗ്യത്തിന് ഒരു കളിയാണ്. കളി അറിയാവുന്നവർക്ക് സമയം പോലെ വിജയിക്കാൻ ആവും. അല്ലാതെ ലോക ചെസ്സ് കളിക്കാർ മാത്രമേ ജയിക്കാൻ പറ്റൂ എന്നത് തെറ്റാണ്.
GM Nihal sarin 🔥 from thrissur
Eth nattil aayalum kelavanmark pillar thangalay kal valuthakunnath sahikkan pattilla enn ullen example 😌
ഗുകേഷ് യുവാവോ 🤔.. ഒരു 18 കാരൻ കുട്ടി ആണ് 🥰.. കാൽസനൊക്കെ കോമഡി അല്ലേ 😊.. നമ്മുടെ പ്രെ
പ്രഗ്നനന്തയോട് തോറ്റു കളി നിർത്തി..
18 കാരൻ എങ്ങനെയാണ് കുട്ടി ആകുന്നത്? 🙄 18 ആയാൽ പ്രായപൂർത്തിയായി..
@റമഞ്ചി 21 വേണം യുവാവ് ആവാൻ
@@dreamcatcher1172 നല്ല ചെസ്സ് knowledge ഉണ്ട് എന്ന് തോന്നുന്നു.. ദയവു ചെയ്ത് ഇങ്ങനെ വിഡ്ഢിത്തം വിളമ്പല്ലേ.. യൂട്യൂബ് ഷോർട്സ് അല്ല ചെസ്സ്.. Magnus ആരാണ് എന്ന് ആദ്യം മനസിലാക്കാൻ ശ്രമിക്കൂ.. നിലവിൽ ലോകത്തിലെ ഒന്നാം നമ്പർ ചെസ്സ് താരം ആരാണ് എന്നും എത്ര കാലമായി ഒന്നാം റാങ്കിൽ നിൽക്കുന്നു എന്നും നോക്കിയാൽ തന്റെയൊക്കെ knowledge കുറച്ചു വർധിക്കും... Dont compare magnus with any one.. ചെസ്സ് players ഏറ്റവും അധികം respect ചെയ്യുന്ന.. പ്രഗ്ഗിന്റെയും ഗുകിയും അർജുന്നും nihalum ഒക്കെ ആരെപ്പോലെ ആകണം ആരെപ്പോലെ ചെസ്സ് കളിക്കണം എന്ന് ചോദിച്ചാൽ പറയുന്ന പേര് ആണ് magnus എന്നത്.. ചെസ്സ് ന്റെ GOAT ആണ് magnus..
Carlson a comedy😮 Enthavade ??
Ettavum prayam kuranja world champion
അസൂയക് മരന്നില്ല ഭായ്.ഇവന്മാരൊക്കെ പോയി വല്ല ജോലി നോക്കാൻ പറ നമ്മുടെ മുത്താണ് ഗുഗേഷ്.
Your news reading reminds me of my favourite reader Rajeswari Mohan. You are excellent!
Not surprising! When Anand lost against Carlsen in Madras, former champion Kasparov asked Anand to retire from Chess! Because at that age (ca 42 or so) Kasparov had retired from competitive chess. But Russian Kramnik took a different view. He supported Anand to continue. He only pressed Anand to continue in the candidates touranment next year and Anand won that . Ananad played against a Carlsen a second time Proving how wrong Kaspov was. Today at age 55 Anand is still world number 10 !!! Kasparov who is only 61 has not played any rating tournament for the last 20 years!
Come on our champions ❤❤
Proud to be an Indian
കിട്ടാത്ത മുന്തിരി പുളിക്കും Gukesh ❤🎉
Excellent presentation thanks to news reader and very big SALUTE huges
ഗുകേഷിനെ ചാംബ്യനാക്കിയത് മനോരമയും മാതൃഭൂമിയും. പുള്ളിയുടെ ശീലത്തിൽ ഒരിക്കലും ഒഴിവാക്കാനാവാത്തതാണ് പത്രവായനയെന്നും മനോരമയും മാതൃഭൂമിയും നൽകിയ അറിവുകളാണ് തൻ്റെ പ്രഭാതങ്ങളെ സമ്പന്നമാക്കിയതെന്നും ഗുകേഷ്. കിരീടം പുള്ളി മനോരമയ്ക്ക് സമർപ്പിച്ചു😂
😂
😂😂
😂
@@josemathew-tk5oq ചിരിക്കാൻ പറഞ്ഞതല്ല കേട്ടോ. നാട്ടിൽ ആർക്കെങ്കിലും എന്തെങ്കിലും നേട്ടമുണ്ടായാൽ ഉടനെ അങ്ങോട്ട് കെട്ടിയെഴുന്നള്ളും മാധ്യമ മുത്തച്ഛനും മുത്തശ്ശിയും. പിന്നെ തള്ളോട് തള്ളാണ്.. ഒടുക്കത്തെ തള്ള്'.'കൂടെ പത്ത് പത്രം കൂടെ വിൽക്കണമല്ലോ. അതു വിശ്വസിക്കാൻ ലവണതൈലം വാങ്ങി പുരട്ടി വയറ് കുറയാൻ കാത്തിരുന്ന പ്രബുദ്ധ മലയാളിയും
Marakom...😅😅
Pragg anu koodudal kidilan player… but gukeshinte ee kalikal kuzhapamillatheya kalichath..
അവതരണം നന്നായി ,
വെറൈറ്റി ❤
ഡിംഗ്ലാരനോട് "കളി തോൽക്കുമ്പോർ മോങ്ങുന്നവർ ദയവു ചെയ്തു മത്സരിക്കാൻ അപേക്ഷിക്കരുത്....PLEASE..
ഗുഗേഷ് ❤
അസാധ്യ അവതരണം 🔥🔥🔥
അത് മരുന്നില്ലാത്ത അസുഖം 👍🏻👍🏻
രാജാവാണ് അവൻ 🔥🔥🔥എല്ലാവരും മാറി നിന്ന് കരഞ്ഞോ 💪💪💪 കാൾസണെ തൂക്കും ... 🔥🔥
Champion is a Champion 🏆.
If you Actually follow, chess. You could have seen, many top Players Appreciated Gukesh and realistically analysed the game.
Carlsen, Caruana, Hikaru, Kasparov, Anish Etc.
What Manorama doing is Typical sensitising and Selling News.! Bad job.
നമ്മുടെ രാജ്യത്തെ ആളുകളെ ഇതുപോലെ സപ്പോർട്ട് ചെയ്യാൻ എല്ലാ മാധ്യമങ്ങൾക്കും കഴിയണം
എല്ലാം തൊലി വെളുത്തവന്മാർ നേടിയാലേ അവന്മാർക്ക് സുഖിക്കു.....
South Indian talents and brains
Ignore them
Gukesh ❤❤❤❤
Kasparov youngest enna record poyathinte assooyayaano . Vimarshakarkku form kondu varum varshangalil marupadi nalkaan saadhikkatte.
Super അവതരണം
മാഗ്നസ് കാൾസൺ ലോകത്തിലെ ഒന്നാം നമ്പർ തന്നെ. എന്നാൽ അയാൾ കളിക്കാതിരുന്നത് കൊണ്ടാണ് ഗുകേഷ് ജയിച്ചത് എന്ന് പറയുന്നതിൽ അർത്ഥമില്ല . ചില ടൂർണമെന്റുകളിൽ ഈയിടെ കാൾസൺ പിന് വാങ്ങി . നോർവേ ചെസ്സ് ഫെഡറേഷനിൽ നിന്നും പിന് വാങ്ങി . ജേര്ണലിസ്റ്റുകളുമായി വഴക്കുണ്ടാക്കി . ഇതെല്ലം പണം കുമിഞ്ഞു കൂടി തലക്ക് മത്ത് പിടിക്കുമ്പോൾ ഉണ്ടാകുന്ന തകരാറുകൾ മാത്രം .
കാൾസണ് വേറെ ആരും പുതിയ റെക്കാർഡ് ഉണ്ടാക്കുന്നത് സുഖകരമല്ല . ഇവിടെ ഗുകേഷ് ലോകത്തിൽ ലെ ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യൻ ആയിരിക്കുന്നു . അസ്സൂയ ആർക്കും കാണും .
ഗുകേഷ് ജയിച്ച കളികൾ ഒരു ആയിരം തവണ കണ്ടു.....❤❤❤❤