നീ ഇണക്കിട്ട് പോയാൽ മതി.. Dog challenge.. Leash Talks

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 606

  • @നാരദൻ
    @നാരദൻ Месяц назад +127

    ആദ്യം വന്ന നായയെയും
    പിന്നെ വന്ന പട്ടിയെയും
    അണ്ണൻ nice ആയി കൈകാര്യം ചെയ്തു 🎉🎉🎉😂😂😂

  • @satheeshkumar4571
    @satheeshkumar4571 2 месяца назад +212

    ധൈര്യം അഭിനയിക്കുകയല്ല ... അത് ഉള്ളവനാണെന്ന് നിങ്ങൾ തെളിയിച്ചു കൊണ്ടേയിരിക്കുന്നു... അഭിനന്ദനങ്ങൾ❤

  • @akhilpennukkara4215
    @akhilpennukkara4215 2 месяца назад +86

    എല്ലാനാട്ടിലും കാണും ഇതുപോലെ ഒരു നെഗറ്റീവോളി (ക്ലൈമാക്സ്‌ അണ്ണൻ )😂😂

  • @ramannarayanan8941
    @ramannarayanan8941 2 месяца назад +120

    എന്റെ ചേട്ടാ നിങ്ങളെ സമ്മതിച്ചു ചേട്ടൻ ഒരു പുപ്പുലിയാ ❤❤❤❤❤

    • @bindua7751
      @bindua7751 13 дней назад

      ❤❤❤❤❤❤

    • @bindua7751
      @bindua7751 13 дней назад

      Bro ningade samsaram super

  • @ss-zu4kc
    @ss-zu4kc 2 месяца назад +352

    ആ ലാസ്റ്റ് വന്ന ചേട്ടനോട് ഒരു പരിഭവവും കൂടാതെ ചിരിച്ചുകൊണ്ട് ആ സന്ദർഭം കൈകാര്യം ചെയ്ത രീതി സൂപ്പർ 🥰

    • @vappalajayarajmenon4417
      @vappalajayarajmenon4417 2 месяца назад +27

      പുള്ളിക്ക് അഴിച്ച് കൊടുത്താൽ പുള്ളി നടത്തിയേനേ പക്ഷേ അഥവാ കടിച്ചാൽ പുള്ളി ലീഷ് വിടും. രഞ്ജുവിൻ്റെ ധൈര്യം കടിച്ചാലും ലീഷ് വിടില്ല എന്നതാണ്

    • @വണ്ടിപ്രാന്തൻ-ധ6ണ
      @വണ്ടിപ്രാന്തൻ-ധ6ണ 2 месяца назад +2

      ജിമ്പ്രൂട്ടൻ വേറെ മൂടിലാണ് 😜😜

    • @anniyudemakan2463
      @anniyudemakan2463 2 месяца назад +3

      നരങ്ങമുട്ടായി കിട്ടീല്ല ചതിയൻ. പറഞ്ഞൂ പറ്റിച്ചു.ലീഷ്ടോക്ചന്തു.

    • @ajikumar3036
      @ajikumar3036 2 месяца назад +1

      ശരിക്കും കോൺഫിഡന്റ് ആയ ഒരുവന് അത് മറ്റൊരാളിന്റെ മുമ്പിൽ തെളിയിച്ചു കാണിക്കേണ്ടതില്ല. കാരണം അയാളുടെ ധൈര്യത്തെ പറ്റി അയാൾക്ക് പൂർണ്ണബോധ്യം ഉണ്ട്.

    • @aravindakshanu5456
      @aravindakshanu5456 2 месяца назад +5

      എല്ലാ മൃഗങ്ങൾക്കും അവരുടെ തായ സ്വഭാവം മനസ്സിലാക്കിയ ആളുകളുമായി സഹകരിക്കാൻ കഴിയും

  • @zameerzam2283
    @zameerzam2283 2 месяца назад +161

    Le dog - ഇടിവ്വെട്ട് സാനം വളഞ്ഞത് തന്നെ 😜😜💕

  • @BooboOooh
    @BooboOooh 2 месяца назад +101

    Insta il കണ്ടു കണ്ടു വല്ലാണ്ട് fan ആയി. ഇപ്പൊ ദേ ചുമ്മാ ഇരിക്കുമ്പോ എല്ലാം ചേട്ടന്റെ videos കാണും. വല്ലാത്ത മനുഷ്യൻ തന്നെടെ . 🖤🫵🏻🔥

    • @SumeshS-bk7ue
      @SumeshS-bk7ue 2 месяца назад +6

      ഞാനും ഇങ്ങനൊക്കെ ചെയ്യും 😌😌😌 but dog അല്ല സിംഹത്തെ ആണ് മെരുക്കി എടുക്കുന്നെ 😌😌😌😌 തള്ളിയത് അല്ല 🙈

    • @ShaheerShaheer-yb1ve
      @ShaheerShaheer-yb1ve 2 месяца назад +1

      ♥️♥️

    • @BooboOooh
      @BooboOooh 2 месяца назад +3

      @@SumeshS-bk7ue ennaa video uploade akk zoo il ano job

    • @Neymar-d8o
      @Neymar-d8o 2 месяца назад +1

      😌🔥

    • @PurushanMA-u2n
      @PurushanMA-u2n 2 месяца назад +1

      ❤🎉❤🎉❤😮😊

  • @deveshd5880
    @deveshd5880 2 месяца назад +22

    സ്വാതന്ത്ര്യം തന്നെ മുഖ്യം...
    പൊന്നാനിയാ
    നമിച്ചു..
    👏🏻👏🏻👏🏻👏🏻👏🏻👏🏻❤️❤️❤️🌹🌹👍🏻

  • @shantyaneeshshanty165
    @shantyaneeshshanty165 2 месяца назад +16

    പാവം കുഞ്ഞ് ആ കൂട് അവൻറെ ശാപം
    നല്ല സുന്ദരൻ നായ്കുട്ടൻ

  • @moosamullappilli6904
    @moosamullappilli6904 2 месяца назад +176

    തലതൊട്ടപ്പൻ അതിനെ മുന്നേ ഉപദ്രവിച്ചിട്ടുണ്ടെന്നു അതാണ്‌ ഇത്ര ദേഷ്യം അങ്ങേരോട് 😂

    • @lechoozworld2465
      @lechoozworld2465 2 месяца назад

      Nee kando ഉപദ്രവിക്കുന്നത് , ariyatha karyam mindathirikk

  • @RajagirihotelDeluxe
    @RajagirihotelDeluxe Месяц назад +44

    ചേട്ടൻ പറഞ്ഞത് സത്യമാണ് എൻ്റെ വല്യഛൻ്റെ വീട്ടിൽ ഒരു ജർമ്മൻ ഉണ്ടായിരുന്നു.. വർഷത്തിൽ ഒരിയ്ക്കൽ ആണ് ഞാൻ അവനെ കാണുന്നത്.Cousin ൻ്റെ കല്യാണത്തിന് എൻ്റെ കൂടെ കയറി കിടന്നു ആശാൻ ഞാൻ കൈയിലുണ്ടായിരുന്ന കേക്ക് കൊടുത്ത് അതിൻ്റെ ഇടയിൽ അറിയാതെ ഒന്ന് കൈ വലിച്ചു അവൻ കൈയ്ക്കിട്ട് നല്ല കടിയും തന്നു അവൻ വല്യഛൻ്റെ കൈയിൽ നിന്ന് നല്ല അടിയും കിട്ടി..ഞാൻ ഹോസ്പ്പിറ്റലിൽ പോയി വരുന്നത് വരെ അവന് കൂട്ടിൽ കിടന്ന് നല്ല കരച്ചിൽ..ഞാൻ വന്നിട്ട് ആദ്യ അവനെ യാ തുറന്ന് വിട്ടത്..പക്ഷെ അവന് അന്ന് എന്നോട് കാണിച്ച സ്നേഹം അത് എത്രതോളം ഉണ്ടെന്ന് ഒരു രണ്ട് വർഷം കഴിഞ്ഞ് അവിടെ ചെന്നപ്പോൾ ആണ് മനസ്സിലായത് അവന് ഇടയ്ക്ക് എന്തോ വയ്യാതായിതിനു ശേഷം എല്ലാവരോടും വല്യയ ദേഷ്യം ആയിരുന്നു..പക്ഷെ എന്നെ കണ്ടപ്പോൾ അവൻ കരയാൻ തുടങ്ങി എല്ലാവരും കൂട് തുറക്കേണ്ടാ എന്ന് പറഞ്ഞിട്ടും ഞാൻ തുറന്ന് പക്ഷെ അവൻ എന്നോട് കാണിച്ച സ്നേഹം എനിക്ക് അവൻ ഞങ്ങളെ വിട്ട് പോയിട്ടും മനസ്സിൽ നിന്ന് മായ്ഞ്ഞിട്ടില്ലാ..... പട്ടിയെ നല്ല പേടി ഉണ്ടായിരുന്ന എനിയ്ക് ഇപ്പോ 5 മക്കൾ ഉണ്ട്😍

    • @heavens1304
      @heavens1304 Месяц назад

      🥰🥰

    • @abhimanue4229
      @abhimanue4229 Месяц назад +2

      പട്ടിയെ തന്നെയാവും അല്ലേ കല്യാണം കഴിച്ചതും

    • @Akshay-mi4iv
      @Akshay-mi4iv Месяц назад

      😂😂😂​@@abhimanue4229

    • @AnoopAnu-m9h
      @AnoopAnu-m9h Месяц назад

      നിന്റെ കുഴപ്പം നല്ല തന്തക്കുണ്ടാവാത്തതാണ് 🤮🤮​@@abhimanue4229

    • @binoshkrishnan
      @binoshkrishnan 19 дней назад

      😂

  • @bhuvanendranni5013
    @bhuvanendranni5013 6 дней назад

    ഹോ ഭായ് നിങ്ങൾ ഒരു സംഭവം തന്നേ. സൂപ്പർ. നിങ്ങളുടെ ധൈര്യം അപാരം തന്നേ. 👌👌

  • @maheshma1424
    @maheshma1424 2 месяца назад +47

    നായകൾക്ക് നന്നായി അറിയാം.. ആരൊക്കെ ആണ് അവന്റെ ശത്രുക്കൾ ആരൊക്കെയാണ് മിത്രങ്ങൾ എന്ന്...😊😅

  • @anitanjaly
    @anitanjaly 2 месяца назад +162

    ഷാജിയേട്ടന് ഒരു കടിയുടെ കുറവുണ്ട് .. ജിബ്‌റൂട്ടൻ അത് ഉടനെ സോൾവ് ചെയുമെന്നു പ്രതീക്ഷിക്കുന്നു..

  • @shestechandtalk2312
    @shestechandtalk2312 Месяц назад +12

    വാല് വെട്ടുന്നത് എന്തൊരു ക്രൂരത ആണ് 🥹🥹🥹🥹അതാകാം അത്ര ശൗര്യം... സ്നേഹം ഇല്ലാത്തവർ നായെ വളർത്തരുത്.. ലീഷ് ❤️❤️❤️🥰🥰🥰🥰👌

    • @lechoozworld2465
      @lechoozworld2465 4 дня назад

      വാല് വെട്ടിയത് അല്ലാ, ജനിച്ചപ്പോഴേ വാൽ ഇല്ലാത്തതാ

  • @JiniJoy-yu4xt
    @JiniJoy-yu4xt 19 дней назад +1

    Avane azhikkunna oru seen…hats off you bro❤❤❤

  • @richuignu2224
    @richuignu2224 2 месяца назад +17

    Bro..... നിങ്ങൾ... വീണ്ടുo വീണ്ടും.... ഞെട്ടിച്ചു 👍👍

  • @DileepTrivandrom
    @DileepTrivandrom 2 месяца назад +45

    അഴിച്ചു ഷാജിചേട്ടന്റെ കയ്യിൽകൊടുക്കേണ്ടതായിരുന്നു... ആ തിളപ്പ് അങ്ങ് മാറിയേനെ. ഹഹ

  • @addidevdev4066
    @addidevdev4066 Месяц назад +22

    ഇവനെ ആഹാരത്തിന്റ കുറവല്ലേ 😂😂😂😂😂😂
    കല്യാണം കഴി ക്കാഞ്ഞിട്ടാണെ

  • @shanusshanus5169
    @shanusshanus5169 2 месяца назад +13

    15:11- അപ്പൊ കാര്യം പിടികിട്ടി ജിമ്പ്രൂട്ടൻ പുരനിറഞ്ഞു😁😁😁, അതിന്റെ ഫ്രസ്ട്രഷനാണ് 😁.

  • @simonbabu3134
    @simonbabu3134 2 месяца назад +27

    ഈ ഷാജിമാർ എല്ലാം ഇങ്ങനെയ.....😂😂😂

  • @Hussain-h1e-m8g
    @Hussain-h1e-m8g 2 месяца назад +7

    ഇതെന്താ zombie പെറ്റ dog ആണോ 😅,? resident evil dog 😁, bro super❤️ jimbruttan scene തന്നെ, ശെരിക്കും തിര നിറച്ച നാടൻ തോക്ക് 😆😆😆

  • @VishnuNeelambari-t5n
    @VishnuNeelambari-t5n Месяц назад +4

    Bro നിങ്ങൾ അടിപൊളിയാ എനിക്ക് മുമ്പ് pet transporting ഉണ്ടായിരുന്നു അന്ന് എന്റെ വണ്ടിയിലെ cage ൽ ഓണർ ആകിയിട്ടു mussle വരെ ഇട്ടു തന്നിട്ടുള്ള dogs എല്ലാം കുറച്ചു കഴിയുമ്പോൾ എന്റെ bro ഇന്റെ അടുത്ത് ഫ്രോന്റിൽ ഇരുത്തും അവൻ അവരെ walking എല്ലാം കൊണ്ട് പോകുമായിരുന്നു agressive കാരണം ഒഴിവാകുന്നതാണെന്നു അറിയില്ലായിരുന്നു

  • @chennaianish
    @chennaianish 2 месяца назад +20

    കുറച്ചു നേരം സംസാരിച്ചപ്പോൾ ആ പട്ടീന്റെ മനസ്സിലിരിപ്പ് വ്യക്തമായി . ച്ചെ , വ്ര്യത്തികെട്ടവൻ

  • @basialr1876
    @basialr1876 2 месяца назад +10

    പാവം അതിന് എന്തൊക്കെയോ മിസ്സ് ചെയ്യുന്നുണ്ട്. അതാണ് ഇങ്ങനെ ആയത്. അവൻ പോയ വഴിയും, കിടന്നിരുന്ന സ്ഥലവും എല്ലാം.

    • @shameermisri9687
      @shameermisri9687 Месяц назад

      എന്നാ വീട്ടിലേക്ക് കൂട്ടിക്കോ..

    • @AnoopAnu-m9h
      @AnoopAnu-m9h Месяц назад

      ​@@shameermisri9687നിന്റെ കുത്ത് നബിയേക്കാളും നല്ലതാണ്

    • @td_starkff3903
      @td_starkff3903 6 дней назад

      നിങ്ങൾ പൊളിയാണ് bro

    • @basialr1876
      @basialr1876 6 дней назад

      ​@@td_starkff3903Bro അല്ല sis ആണ് 😊

  • @nunnubiju9589
    @nunnubiju9589 2 месяца назад +13

    Renjooo.... Superb performance mone👍🏻👍🏻👍🏻👍🏻👍🏻

  • @Rajesh-ln6mj
    @Rajesh-ln6mj 22 дня назад +1

    കൊല്ലം അഞ്ചൽ എന്റെ സ്ഥലമാണ്. ഇവിടെ വന്നതിൽ സന്തോഷം.

  • @RetheeshRetheesh-v6t
    @RetheeshRetheesh-v6t 2 месяца назад +1

    Aaaa reethiyil eduthittu thannne kaaryam parayatte... Pulli ningalekaaal valiyavan aaanennu theliyaakaan nokkeethaa.. Itjokke ithraye ullu valiya kaaryam onnum allaa... Enna bhaavam... Bt aarkkum mushippu illyaatha reethiyil ningalu kaaryangalu kaikaaryam cheithu..... Polii...💞💞💞

  • @binoop4u
    @binoop4u Месяц назад +1

    താങ്കളുടെ വീഡിയോ ആദ്യമായാണ് കാണുന്നത്, കൊള്ളാം.
    നായ mount ചെയ്യാൻ പല കാരണങ്ങൾ ഉണ്ട്. ഒന്ന് excited and playful mood. മറ്റൊരു കാരണം showing dominance. ഇത് dominance കാണിക്കുന്നതാണ് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം പുറത്തേക്ക് ലീഷിൽ കൊണ്ടുപോയപ്പോൾ, വലിച്ചു കൊണ്ട് പോകുന്നത് കണ്ടു.
    ഒരു ചോക്ക് ചെയ്ൻ ഉണ്ടെങ്കിൽ, അതു പരിഹരിക്കാൻ സാധിച്ചേക്കാം.
    ചോക്ക് chain കഴുത്തിൻ്റെ മുകൾ ഭാഗത്ത്, ചെവിയുടെ പുറകിൽ ആയി പ്ലേസ് ചെയ്താൽ പുൾ കുറയും.
    Good luck, keep going...

  • @abdulmanaf9782
    @abdulmanaf9782 2 месяца назад +9

    ഷാജി അടിച്ച ബ്രാൻഡ്‌ സൂപ്പർ ചാലഞ്ച ഹോസ്പിറ്റലിൽ കാണാമായിരുന്നു

  • @axabalan6386
    @axabalan6386 2 месяца назад +15

    ആ shaji ചേട്ടനെ പോലത്തെ size സാധനം നാട്ടിൽ ഉണ്ട് എങ്കിൽ 2 കടി കിട്ടണം സൂക്കേട് കൂടുതൽ ആണ്‌ നല്ല അഹകാരം ഉണ്ട് ആരാണെന്നു അയാളുടെ വിചാരം വലിയ show ആണ്‌ അല്ലോ

  • @alvinvkoshy
    @alvinvkoshy 2 месяца назад +9

    Shaji chettan 😂😂 onnum parayan patatha avstha ayi😂😂

  • @appuz__world
    @appuz__world 2 месяца назад +60

    പട്ടിയൊക്കെ നിങ്ങളുടെ ചിരിയിൽ മയങ്ങി പോകുന്നതാണോ... എന്നൊരു സംശയം ഇല്ലാതില്ല.. 😃

  • @chikkusimbumittumom356
    @chikkusimbumittumom356 Месяц назад +3

    ശരത് ബായ് അവനെ എപ്പോഴോ അടിച്ചിട്ടുണ്ട്, അതാണ്‌
    അവനു കുറച്ചു freedom കൊടുക്കണം
    ഇടക്ക് നടത്താൻ കൊണ്ടു പോകണം
    പാവം ജിംറൂട്ടൻ ❤️❤️❤️🐶❤️❤️❤️

  • @RinuRaj-y1b
    @RinuRaj-y1b 2 месяца назад +10

    ശരത്തെ, ജിംബ്രു കൊള്ളാലോ 😂😂

  • @AmithkumarKrishnan
    @AmithkumarKrishnan 2 месяца назад +6

    ഷാജി ചേട്ടൻ ഫിറ്റാണ്😂😂😂😂

  • @shaijushaiju4942
    @shaijushaiju4942 Месяц назад +2

    എന്റെ നാട്ടിൽ നമ്മുട ശരത് അളിയാ പൊളി വീഡിയോ 🥰

  • @zmeyysuneer4154
    @zmeyysuneer4154 2 месяца назад +9

    ആാാ കാണിക്കുന്നത് മാത്രമേയുള്ളു അത് ശെരിക്കും പാവമാണേ 😆

    • @zmeyysuneer4154
      @zmeyysuneer4154 2 месяца назад +3

      ഓണർ നോട്‌ നല്ല ദേഷ്യം ഉണ്ട്‌ അതിന് എന്തേലും കാരണം കാണും

  • @afsalpra9313
    @afsalpra9313 Месяц назад +2

    ഞാൻ നിങ്ങളുടെ വീഡിയോ സ്കിപ്പ് ചെയ്യാതെ കാണും
    ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ

  • @Arjun39092
    @Arjun39092 Месяц назад +4

    ഷാജി കൊല്ലം അല്ലെ അപ്പൊ അങ്ങനെ കാണിക്കു 🤣🤣🤣 കൊല്ലം ഫ്യൂരി 😂😂

  • @harisankar614
    @harisankar614 2 месяца назад +5

    🚨🚨🚨Ente German shepherd cardiac edema aanu . He is not cooperating with Dr . Dr paranjath hospital admit cheyyan pattiyitunnenkil treat cheyyarunnu ennanu otherwise mercy killing is the only option . Chetan onnu help cheyyamo 🙏🏻🙏🏻🙏🏻🙏🏻? I have already texted in Watsapp and waiting for the reply Iam in Canada and nattil parents mathrame ollu . And ee message kanunnavar please help me to bring it to his attention. Please help 🙏🏻🙏🏻🚨. Ente sthalam kollam

  • @sarath9500
    @sarath9500 Месяц назад

    ചേട്ടൻറെ ധൈര്യം സമ്മതിക്കണം ❤️❤️❤️☄️☄️💯💯💪💪💪💪

  • @athulya_lakshmi1652
    @athulya_lakshmi1652 Месяц назад +1

    Ee channel el cheytha ettom cutest ayitulla dog evanaanu❤❤❤❤

  • @AnandhuTr-lt1ik
    @AnandhuTr-lt1ik 2 месяца назад +10

    ഷാജു ചേട്ടന് കൊടുക്കായിരുന്നിലെ കൈയിൽ പട്ടിയെ ബാക്കിയിള്ളവർക്കു കൂടെ ചിലതൊക്കെ മനസിലാ കാമായിരുന്നു

  • @JufainMj
    @JufainMj 2 месяца назад +4

    Ith oru vallatha challenge aayipoyi😁😂

  • @noufalvavaliyagathnoufal-jf1go
    @noufalvavaliyagathnoufal-jf1go 2 месяца назад +9

    ഷാജി ജയൻ ആവാൻ നോക്കുകയാ.. കൊല്ലം അല്ലെ ജയൻ ആവും ..😅

  • @venugopal3181
    @venugopal3181 Месяц назад +2

    ഇവറ്റകളുടെ സ്ഥായിയായ സ്വഭാവം സ്നേഹമാണ് അത് കൊടുത്തു തിരിച്ചു കിട്ടി 👌👍

  • @AbdulsalamKottikkal
    @AbdulsalamKottikkal Месяц назад +1

    നിങ്ങൾ സൂപ്പർ ആണ് മുത്തേ

  • @sreelals427
    @sreelals427 2 месяца назад

    എന്റെ അമ്മോ ഇയാൾ വേറെ ലവൽ 👍

  • @nandinibharath5793
    @nandinibharath5793 16 дней назад

    അങ്ങിനെ പറയരുത് 😔ഞാൻ എന്നും തുടക്കം മുതൽ തീർത്തും നെഞ്ചിൽ കൈ വച്ചോണ്ടാണ് കാണുന്നേ 👍എന്നിട്ടാണോ പറയുന്നത് cut ചെയ്തു കാണുന്നുവെന്നു 😜❤❤❤❤

  • @blueflame521
    @blueflame521 2 месяца назад +3

    Vedio onu kanan kothichirikayirunnu❤️

  • @deepakantony3905
    @deepakantony3905 2 месяца назад +17

    ശ്രീമാൻ ഷാജിയുടെ കൈയ്യിൽ കൊടുത്തില്ലെങ്കിലും ആ കൂടിന്റെ പരിസരത്തെങ്കിലും ഒന്ന് കൊണ്ട് പോവണമായിരുന്നു

  • @RanjithRanjith-qt9ow
    @RanjithRanjith-qt9ow 2 месяца назад +4

    ❤❤❤polichu machanee

  • @satheesh12345
    @satheesh12345 Месяц назад

    ഇദ്ദേഹം തീയിൽ കുരുത്തവനാണ് പിന്നെ വെയിലത്തു വാടുമോ. ധൈര്യംവും ആ ജീവിയോട് ഉള്ള സ്നേഹവും ഇദ്ദേഹത്തെ വേറിട്ട വൻ ആക്കുന്നു. 🎉🎉🎉

  • @dhanushsankar7663
    @dhanushsankar7663 28 дней назад

    അവസാനം വന്നു കൊണ അടികൊച്ചിട്ടു വല്യ ആളു കളിക്കാൻ നോക്കിയതാ... ചുമ്മാ 60വയസ്സിലും 18 ന്റെ ആവേശം.. 😂😂😂😂😂😂😂😂😂😂കാര്യം യുക്തിയോടെ ഇടപെട്ട നിങ്ങൾക്കു അഭിനന്ദനങ്ങൾ ❤❤❤

  • @meenakshik4031
    @meenakshik4031 2 месяца назад +2

    എന്നിയ്ക്കും ഉണ്ടായിരുന്നു ഇതു പോലെ ഒരെണ്ണം. പക്ഷേ ഇന്നേയ്ക്ക് മരിച്ചിട്ട് നാല് ദിവസമായി. ഞങ്ങളുടെ പൊന്നു മോൻ.
    ബ്രൂണോ

  • @lovelyapaikada2071
    @lovelyapaikada2071 2 месяца назад +1

    Bedil kayari pillow il mount cheyum kunjile thottu athinenna cheyum....

  • @DevusDJSchanal
    @DevusDJSchanal 21 день назад

    എൻ്റെ പൊന്നോ ഞാൻ ഒന്നു ഭയന്നു❤❤❤❤❤

  • @KashinadanV
    @KashinadanV 2 месяца назад

    Nigalude hair style supper ❤

  • @lino4767
    @lino4767 2 месяца назад +2

    Owner avane nannaittu vedanippichittund ennu thonnu athaa ayalodu ithra deshyam

  • @christyka1407
    @christyka1407 2 месяца назад +1

    Chetta videos oke adipoli aanu. Sneham kondu parayuva ini pokumbo oru money pad use cheyy. Enthina verthe risk edukunne

  • @shabeerkarad9283
    @shabeerkarad9283 2 месяца назад +7

    ചേട്ടാ നിങ്ങളാണ് റിയൽ ലൈഫ് പുലിമുരുഗൻ 🐅🐅

  • @aleenaantu2600
    @aleenaantu2600 2 месяца назад

    എന്റെ വീട്ടിലുമുണ്ട് പട്ടി ഇവനെ പോലെ തന്നെ കാണാനും same പേരും ആണ് അതേപോലെ മുന്ന് വയസും. പക്ഷെ അവൾ character നേരെ വിപരീതം ആണ്. ഭയങ്കര പാവം ആണ്. കാണാൻ ഇവനെപോലെ തന്നെ ഒണ്ട്. എനിക്കി വിശ്വസിക്കാൻ പറ്റുന്നില്ല❤️❤️❤️.

  • @jimbru123
    @jimbru123 2 месяца назад +59

    🙂പട്ടിക്ക് എന്റെ പേരോ 🙂😭മിണ്ടൂല അച്ചാച്ചനോട് പറഞ്ഞു കൊടുക്കും 😭

  • @ShyamDaksha
    @ShyamDaksha 2 месяца назад

    നിങ്ങളുടെ വീഡിയോ skip ചെയ്യാൻ തോന്നുന്നില്ല bro ❤

  • @ryan54623
    @ryan54623 Месяц назад +1

    Pattikku randu issue undu
    1) mating time kazhinju athinde oru frustration
    2) dog leash tight aanu ,so athu vucharikkunnathu athine kondupokunna aal aanu athinde guardian ,tight koduthu tension aakumbol athu attack mode ready aayi nolkuvaanu

  • @veenanair27
    @veenanair27 2 месяца назад +7

    Shaji chaeta echiri ahagaram kuduthala..oru kadii kittiyirunnel eniku oru samadanam kittiyene😂

  • @ALIAkbar-px8gx
    @ALIAkbar-px8gx 2 месяца назад +1

    Iyal ithenthoru manushyam enna reethiyil anu gimbrunte notam..♥️😂

  • @sansu6626
    @sansu6626 Месяц назад

    Entammo. ningalk ithengane saadhikunnu. apaara dhairyam thanne. Puli pole kurachavan alle pinne eli pole aayath.... Ningalk entho kazhiv und ivare inakaanulla.... 😊😊

  • @tesaheesh
    @tesaheesh Месяц назад

    ആ പാവം സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. ഇഷ്ടങ്ങൾ നടത്താൻ ആഗ്രഹിക്കുന്നു.

  • @SreerajvrR10
    @SreerajvrR10 2 месяца назад +3

    _ idanavanmar nth vananganala ith pole poyi nikan patto e pulli kadikittumbo entamo enn paranj odanonum ilalla 😅

  • @sureshkumarskannan4701
    @sureshkumarskannan4701 2 месяца назад +1

    പിള്ളേര് വല്ല ആഗ്രഹം പറഞ്ഞാൽ അത് അങ്ങ് സാധിച്ച് കൊടുക്കണം😂😂😂😂

  • @coffediaryz1855
    @coffediaryz1855 Месяц назад +1

    സത്യം പറയട്ടെ ഒരുവളെ കിട്ടിയാൽ... ഈ വൈരാഗ്യേ ഗ്രഹസ്ഥൻ ആക്കാൻ പറ്റുമെന്ന് വിചാരിക്കുന്നു 😌😌🫣🫣

  • @praveenkumar.rkumar8011
    @praveenkumar.rkumar8011 2 месяца назад +1

    ഷാജി ചേട്ടോ നല്ല നമസ്കാരം 👍😆

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 месяца назад +1

    താങ്കളെ ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു.. 🙏🙏🙏

  • @KochuPonnu-zk8xg
    @KochuPonnu-zk8xg Месяц назад

    Ente kuttuvine pole thanne😍😍 ithe color

  • @ShafeekShafeek-m9z
    @ShafeekShafeek-m9z 2 месяца назад +3

    Kanich kodukk chetta ethilum valuth vannathalle ellapinne vitt kodukkaruth❤😊

  • @aswathianeesh2425
    @aswathianeesh2425 Месяц назад +1

    അവനെ അയാളുടെ കയ്യിൽ കൊടുത്തിട്ട് പോരായിരുന്നു വേണ്ടത്. ബാക്കി അവൻ നോക്കിക്കോളും 😁ചേട്ടന്റെ വല്ല്യ വാർത്തനവും ആളാവലും നിക്കേം ചെയ്യും 🤣🤣

  • @kiran_ms1997
    @kiran_ms1997 2 месяца назад +3

    Bro ❤
    Dog ne emotionally connect aki ninagalu ayit 😅

  • @ramji8079
    @ramji8079 2 месяца назад +1

    ....aaa., ഇനി മൗണ്ടിങ് എന്നൊക്കെ പറഞ്ഞോ...ഞമ്മക്കു മനസ്സിലായി പുള്ളെ..😂😂😂😂😂😂

  • @mskollam2157
    @mskollam2157 2 месяца назад +5

    ഷാജിയേട്ടാ..... ഇവനെയങ്ങ് ..

  • @SatheeshKumar-o2n
    @SatheeshKumar-o2n 2 месяца назад +1

    Love you renju❤❤❤❤❤❤

  • @aswins3157
    @aswins3157 Месяц назад

    ലെ ഷാജി ചേട്ടൻ: ഒരു ആവേശത്തിൽ പറഞ്ഞതാ അവൻ വല്ലതും സമ്മതിച്ചു എങ്കിൽ 😮😮

  • @chessman222
    @chessman222 2 месяца назад +2

    Aa shajikku oru kadide kuravundu😂

  • @mekhalpmohan3312
    @mekhalpmohan3312 2 месяца назад +2

    Renju anna ജിംബ്രൂട്ടന് ഉങ്ക മേലെ കാതൽ വന്താച്ച് .

  • @SasidharanSasidharanu
    @SasidharanSasidharanu 2 месяца назад

    നിങ്ങളുടെ. കഴിവ് നെ. നമിച്ചു ❤️❤️❤️👍👍👍👌👌🙏

  • @shashiarayil630
    @shashiarayil630 2 месяца назад +1

    മച്ചാനെ ങ്ങള് ആള് പുലിയാണ് ❤❤❤

  • @veenanair27
    @veenanair27 2 месяца назад

    Chaeta hatsoff to u...u r doing service..God bless

  • @ShafiAp-j8b
    @ShafiAp-j8b Месяц назад

    നമിച്ചു അണ്ണാ ❤❤❤

  • @manitechy123
    @manitechy123 Месяц назад

    Shaji chettane onnu mounting cheyyichekkk😂😂😂😂

  • @GodlyLovesYou
    @GodlyLovesYou Месяц назад

    ഷാജി ചേട്ടന് ഒരു കടിയുടെ കുറവുണ്ട് 😂.ആ ചാൻസ് nice ആയി മാറ്റി കളഞ്ഞ് ബ്രോ 😂😊

  • @KissingerWilson
    @KissingerWilson Месяц назад

    Jibrootante koodu nalla ventilation akku kura mattam varum kozhikoodupole akiyal enganayanu sheriyavuka

  • @user-jn1ks8dd4j
    @user-jn1ks8dd4j Месяц назад

    Aa shajide kayyilott kodukkan melarnno pullu rand kadi ayalk kittiyalm thett parayanilla😂

  • @renjithrk98
    @renjithrk98 2 месяца назад +5

    ഷാജി ചേട്ടന് അവനെ ഒന്ന് അഴിച്ചു കൊടുക്കാരുന്നു 😅

  •  2 месяца назад

    human hormon ne avark smell cheyyan pattum. serotonin o oxitocin oo

  • @തിരനോട്ടം
    @തിരനോട്ടം Месяц назад

    വയനാട് നിന്ന് ഞങ്ങളുടെ നാട്ടിൽ ❤

  • @shylesht2140
    @shylesht2140 2 месяца назад +2

    Why don't you use an anti-bite jacket?

    • @alanjoseph5373
      @alanjoseph5373 Месяц назад

      Athil oru thrill illa

    • @shylesht2140
      @shylesht2140 Месяц назад +1

      People are saying that current rabies vaccines may not be as effective because the virus has mutated.so it's better to take extra precautions

  • @ganeshku8660
    @ganeshku8660 20 дней назад

    , താങ്കളുടെ ധൈര്യത്തിന് മുൻപിൽ നമിക്കുന്നു

  • @nishaasanthosh1923
    @nishaasanthosh1923 22 дня назад

    ഷാജി പാപ്പൻ 😂😂😂😂

  • @AmithkumarKrishnan
    @AmithkumarKrishnan 2 месяца назад +17

    ആ ശരത് എന്ന് പറയുന്നവൻ ജിമ്പ്രുനെ നന്നായി ഉപദ്രവിച്ചിട്ടുണ്ട്... അതാണ്

    • @lechoozworld2465
      @lechoozworld2465 2 месяца назад +1

      @@AmithkumarKrishnan nee vannu kandarunno

    • @ajipaul1239
      @ajipaul1239 2 месяца назад

      Cruel person sharath​@@lechoozworld2465

    • @Now_its
      @Now_its 2 месяца назад

      Andi eneett po myrea nee vann nokkikond ninnoo

    • @darkweb7148
      @darkweb7148 2 месяца назад

      ശരിയായിരിക്കാം.എന്റെ നാടന്‍ ഡോഗിന് ഞാനല്ലാതെ മറ്റാരും ആഹാരം കൊടുക്കാന്‍ പാടില്ല.അനിയന്‍ പട്ടീടെ മുമ്പില്‍വെച്ച് വെറുതെ കൈപൊക്കിയാല്‍പോലും കുരയ്ക്കും.അവന്‍ എപ്പോഴും അതിനെ ഷൗട്ട് ചെയ്യും.

    • @lechoozworld2465
      @lechoozworld2465 2 месяца назад +2

      Ente bro ith ente dog aanu , njn avane onnum cheythittilla, ariyatha karyagal avsyam illathe parayathirikkan nokkuka