Dear Bbros friends, ഓരോ episode ഉം മികച്ച കാഴ്ചകൾ സമ്മാനിക്കുന്നതാകുന്നത് മാത്രമല്ല പേര് അന്വർത്ഥമാക്കുന്നത് പോലെ Indian insight തന്നെയാണ്. വിവിധങ്ങളായ മനുഷ്യ സംസ്കാരങ്ങളും തൊഴിലുകളും കൃഷിഭേദങ്ങളും നമ്മളിൽ യഥാർത്ഥത്തിൽ ഇന്ത്യയുടെ ആത്മാവിലൂടെയുള്ള സഞ്ചാരപഥങ്ങൾ തന്നെയാണ്. നിങ്ങൾ കുറേ ഹോം വർക്ക് ചെയ്യുന്നുണ്ട്... അതിൻ്റെ പൂർണ്ണതയിലേക്കെത്തിക്കുവാൻ... സത്യത്തിൽ ഇത്രയും ഗംഭീരമായ ഒരു ഭാരതപര്യടനമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല... ആശംസകൾ. ഇനിയും മുന്നോട്ട്
അറിവും വിനോദവും ഒരുമിച്ച് ലഭിച്ച വീഡിയോ ...... അനിൽ സാറിൻ്റെ വിവരണം SGK യെ ഓർമ്മിപ്പിക്കുന്നു ...... BBro..... യുടെ സുഹൃത്ത് സിക്കിമിൽ കറങ്ങുന്നുണ്ട്........ വിശാലമായ സംസ്ഥാനത്തെ ഇനിയുള്ള കാഴ്ചകൾ കാതോർക്കുന്നു...... മാഷ് തകർക്കുന്നുണ്ട്..... അദ്ധ്യാപനം മാത്രമല്ല നല്ല ഒരു പ്രകൃതി സ്നേഹിയും അദ്ദേഹത്തിലുണ്ട്........❤❤❤❤❤❤
നല്ല കാഴ്ചകളും നല്ല അറിവുകളും , ബി. ബ്രോ നിങ്ങളുടെ ചാനലിലൂടെ ഞങ്ങൾക്ക്പകർന്നു തരുന്നു. അനിൽ സാറിന്റെ അവതരണം സൂപ്പർ ആണ്.❤❤ യഥാർത്ഥ താരങ്ങൾ കർഷകർ തന്നെ🌹🌹🌹👍
നമ്മൾ ഓരോരുത്തരും കഴിക്കുന്ന പ്രധാന ഭക്ഷണമാണ് ചോറ് (അരി )അതിന് ഒരുവിലയുമില്ല നമ്മൾക്ക് എത്ര കഷ്ടപെട്ടാണ് കർഷകർ നമ്മളിലേക്ക് എത്തിക്കുന്നത്, സർക്കാരിനുംഇല്ല അവരോട് അനുകമ്പ!ഇവിടെ ജനങ്ങൾ ഇറച്ചി വർഗ്ഗങ്ങളോടുള്ള പ്രിയം കൂടി വരികയാണ്, പിന്നെ പച്ചക്കറി, അതുപോലെ തന്നെയാ നെല്ല് കർഷകനും
ആ അരി കഴിപ്പാണ് മോനേ നമ്മളെ കുടവയറന്മാരും പ്രമേഹരോഗികളുമാക്കുന്നത്. നീ ഇറച്ചിയും മത്സ്യവും മുട്ടയും മാത്രമോ ധാരാളമോ കഴിച്ചുനോക്ക്. നല്ല ആരോഗ്യമുണ്ടാകും. പ്രാചീന മനുഷ്യൻ മൃഗങ്ങളെ വേട്ടയാടി അവയുടെ മാംസം മുഖ്യമായി ഭക്ഷിച്ചിരുന്നവരാണ്. അവർക്ക് നല്ല ശരീരമുണ്ടായിരുന്നു. ഇന്നും യൂറോപ്യൻ അമേരിക്കൻ ജനതയും അറബ് ജനതയും ചൈനക്കാരും കൊറിയക്കാരുമെല്ലാം പ്രോട്ടീൻ സമ്പുഷ്ടമായ ഇത്തരം ഡയറ്റാണ് തുടരുന്നത്. ഒപ്പം ഇലവർഗ്ഗങ്ങളും പേരിന് അൽപം റൈസോ റൊട്ടിയോ കഴിക്കും. അല്ലാതെ നമ്മളെപ്പോലെ ഇറച്ചിയും മീനും മുട്ടയും സൈഡാക്കി പകരം ചോറും ഇഡ്ഡലിയും ദോശയും പുട്ടും അപ്പവും ഇടിയപ്പവും തേങ്ങ വറുത്തരച്ചും എണ്ണയിൽ കടുക് വറുത്തുമുണ്ടാക്കിയ നാലുകൂട്ടം കറികൾക്കൊപ്പം ഉരുട്ടുവിഴുങ്ങുകയല്ല. അതുകൊണ്ട് അവർക്ക് നമ്മൾ ഇന്ത്യക്കാരുടെ പോലെ പ്രോട്ടീൻ ഡെഫിഷ്യൻസി മൂലം മുട്ടുതേയ്മാനവും മസിൽ ലോസും മസിൽ വേദനയും ഇല്ല. അതുപോലെ നമ്മുടെയത്ര കുടവയറോ പ്രമേഹമോ കൊളസ്‌ട്രോളോ ഇല്ല. വയസ്സുകാലത്തും നല്ല പേശീബലവും അസ്ഥി ബലവുമുണ്ട്.😢 നിനക്കിത് വിശദമായി അറിയണമെങ്കിൽ Boombang എന്ന മലയാളം ചാനൽ കാണൂ😢എന്നിട്ട് അരിയും പച്ചക്കറിയും എന്തോ വലിയ മഹത്തരമെന്നും ഇറച്ചിവർഗ്ഗം അശുദ്ധമെന്നുമുള്ള മണ്ടത്തരം വിളമ്പൽ നിർത്തി നമ്മുടെ പൂർവ്വികരെപ്പോലെ മത്സ്യമാംസാദികളിലേക്ക് മടങ്ങിപ്പോകൂ മകനേ
Velpur village is near Tanuku Town in West Godaveri Dist.Another big crop is sugarcane.There is a big sugar factory named Andra sugar owned by Mullepadi Family
Goodevening Bibin sir, Anil sir, Pramod Mash, Wonderful Vidio, i like it in this vidio, Bpt, Jjlr Rice Expire nce, Thankyou, All the Best🌹🌹🙏🏽🙏🏽🙏🏽🙏🏽👍🏽👍🏽👍🏽👍🏽👍🏽👍🏽🌹
In Kerala government doesn't buy products. We dont get equipments in time. Once upon a time rice fields were fully cultivated in Kerala. But natural calamities are a big problem
It is truly insightful and documentary type video. The making of rice is a hectic job, having considered water scarcity and global warming worldwide. Even after the harvest, it is a draining and expensive process before they are able to make it reach on consumers' tables. I think wheat would be the best choice. It doesn't need water, nor any particular attention. Indeed, there's a strong chance that they will give up on the cultivation of rice on an industrial scale. Thank you for the detailed information.
Hii bibin namaskaram,sughamalle Excellent and informative വീഡിയോ, പ്രോസസ്സിംഗ് ടൈമിൽ chemicals ഉപയോഗിക്കുന്നുണ്ടോ, അങ്ങിനെ പലതും കേൾക്കാറുണ്ട്, അത് ശെരി ആണോ എന്നറിയനാ, ഗുഡ് night❤❤❤
ഞാൻ പ്രമോദ് ആണ്... ഒരിക്കലും ഇവർ ഒരുതരത്തിലും ഉള്ള കെമിക്കൽസ് ഉപയോഗിക്കാറില്ല.. ഞങ്ങൾ ആസ് അരി തന്നെയാണ് കഴിക്കുന്നത്.. ഇവിടെ ഒരു തരി മണ്ണുപോലും ricil ഉണ്ടാകില്ല.. അത്രയ്ക്ക് fine ക്വാളിറ്റി asnu തരുന്നത് 🥰🙏
അരിയെ കുറിച്ച് ഉള്ള ഒരു നല്ല informative video ആയിരുന്നു. നന്ദി. ചില സംശയങ്ങള്‍ ബാക്കി ഉണ്ട്, എന്ത് അരി ആണ്? ചുവന്ന അരി ആണോ? വെള്ള അരി ആണോ? നെല്ല് പുഴുങ്ങി process ചെയ്യുമോ? ഇതൊക്കെ ചില സംശയങ്ങള്‍ മാത്രം. പറയാന്‍ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു.
വളരെ ചെറിയ അരിയാണ്.. ഇത് BPT / JJ2.. നമ്മൾ നാട്ടിൽ നെയ്‌ച്ചോറ് ബിരിയാണി ഒക്കെ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അരിയാണ് ഇവിടെ ചോറ് വയ്ക്കാൻ ഉപയോഗിക്കുന്നത്... ഇത് പ്രോസസ്സ് ചെയ്യുമ്പോൾ പുഴങ്ങാറില്ല... കേരളത്തിലേക്ക് കയറ്റി വിടുന്ന അരിമാത്രമാണ് പുഴുങ്ങാറുള്ളത്... അത് മറ്റൊരു മില്ലിൽ ആണ് ചെയ്യുന്നത്
കേരളം പട്ടിണി ആകുന്ന കാലം അകലെ അല്ലെന്ന് മനസ്സിലായി വില എത്ര കൂടിയാലും പണമുള്ളവർക്ക് പ്രശ്നമില്ല എന്നാൽ സാധാരണക്കാർ എന്ത് ചെയ്യും ഇതൊക്കെ ആയിരിക്കും സംഭവിക്കുക എന്ന് അറിയാമെങ്കിലും സാർ ഇതൊക്കെ വിവരിക്കുന്നത് നേരിട്ട് കേട്ടപ്പോൾ ഒരു ആശങ്ക 😊😊 എന്തായാലും .ഇതൊക്കെ ചിന്തിക്കാൻ ഒരവസരം തന്ന ബിബിനും അനിൽ സാറും ഒരു ബിഗ്ഗ് സല്യൂട്ട്💪💪
പാടത്തു നിന്നും കൊണ്ടുവരുന്നനെല്ല് കുത്തി അരിയാക്കുന്നത് കണ്ടു ,. ഇഷ്ടപ്പെട്ടു. നെല്ല് പുഴുങ്ങി ഉണക്കുന്ന പ്രോസ്സിനെ പറ്റി എങ്ങും പറഞ്ഞില്ല. ചോറിനും കഞ്ഞിക്കും ഉപയോഗിക്കുന്ന അരിക്ക് അങ്ങനെ ഒരു പ്രോസ്സ്സ് കൂടി ഉണ്ട്. അതിന് ഇവിടെ എന്തു ചെയ്തു എന്നു കൂടി അറിയാൻ താല്പര്യപ്പെടുന്ന ബാബുസാർ ഓച്ചിറ '
ഇന്ന് നിങ്ങൾ കണ്ട വീഡിയോ ആന്ധ്ര ആൾക്കാർ കഴിക്കുന്ന ഭക്ഷണത്തിന്റെ പ്രോസസ്സ് ആണ്... ഇനി കേരളക്കാർ കഴിക്കുന്ന ഉപ്പുടു ബീയം. എന്നാൽ boiled rice വേറെ പ്രോസസ് ആണ്.. അതിന് വേറെ മില്ലും വേറെ പ്രോസസും ആണ്... ഇനി അവർ വരുകയാണെങ്കിൽ ഞാൻ വീണ്ടും അതിനെക്കുറിച്ച് എക്സ്പ്ലൈൻ ചെയ്യാൻ അവരെ കൊണ്ടുപോകുന്നതായിരിക്കും ❤❤
അനിൽ സാറിൻ്റെ നല്ല അവതരണം, പക്ഷേ നെല്ല് പുഴുങ്ങി എടുക്കുന്ന പ്രക്രിയ എങ്ങനെ എന്നുള്ളതു അവതരണത്തിൽ വിട്ടു പോയതാണോ അതോ edit ചെയ്യുമ്പോൾ അതിൽ നിന്നും ഒഴിവായതാണോ ????....
ആന്ധ്രക്കാർ പുഴുങ്ങിയ rice കഴിക്കാറില്ല... കേരളത്തിലേക്ക് കയറ്റി അയക്കുന്ന steam ചെയ്ത rice ഉണ്ടാക്കുന്നത് മറ്റൊരു മില്ലിൽ ആണ്.... ഇവരുടെ സമയ പരിധികാരണം അവിടേക്കു പോകാൻ സാധിച്ചില്ല... ഇനിയും അവർ വന്നാൽ steam rice ഉത്പധനവും video ആക്കി നിങ്ങളിലേക്ക് എത്തിക്കുന്നതായിരിക്കും 🥰🙏. Thank you for your support... Always support them ❤🙏
കർഷകർ നമ്മുടെ നാടിൻ്റെ നട്ടെല്ലാണ്. ബിഗ് സല്യൂട്ട് 👏👏👏🙏🙏🙏✌️
❤❤❤👍
ഉരുട്ടി വിഴുങ്ങുബോഓർക്കാത്ത കാര്യം , നന്ദി നിങ്ങൾക്ക് ❤❤👍🏻
❤❤
Free allalllo
Dear Bbros friends, ഓരോ episode ഉം മികച്ച കാഴ്ചകൾ സമ്മാനിക്കുന്നതാകുന്നത് മാത്രമല്ല പേര് അന്വർത്ഥമാക്കുന്നത് പോലെ Indian insight തന്നെയാണ്. വിവിധങ്ങളായ മനുഷ്യ
സംസ്കാരങ്ങളും തൊഴിലുകളും കൃഷിഭേദങ്ങളും നമ്മളിൽ യഥാർത്ഥത്തിൽ ഇന്ത്യയുടെ ആത്മാവിലൂടെയുള്ള സഞ്ചാരപഥങ്ങൾ തന്നെയാണ്. നിങ്ങൾ കുറേ ഹോം വർക്ക് ചെയ്യുന്നുണ്ട്... അതിൻ്റെ പൂർണ്ണതയിലേക്കെത്തിക്കുവാൻ... സത്യത്തിൽ ഇത്രയും ഗംഭീരമായ ഒരു ഭാരതപര്യടനമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല... ആശംസകൾ. ഇനിയും മുന്നോട്ട്
ഈ നെല്ല് പുഴുങ്ങി ഉണങ്ങി അല്ലേ വരുന്നത് മറുപടി പ്രതീക്ഷിക്കുന്നു
പരിപാടി വളരെ ഗംഭീരം ആകുന്നു
Over akkanda
❤❤❤
എന്തായാലും ചായകുടി കാണുന്നത് ഒരു സന്തോഷമാണ് ഞാനും ചായ കുടി ആസ്വദിക്കുന്ന ഒരാളാണ്💕💕💕💕
❤❤👍
കൃഷിയിടങ്ങളും മഴയും എത്ര കണ്ടാലും മതിവരില്ല, അടിപൊളി ❤
❤❤❤
അരിയുടെ പ്രോസസിങ്ങിനെ കുറിച് നല്ലൊരു അറിവ് പകർന്നുതന്ന നിങ്ങൾക്ക് ഒത്തിരി നന്ദി... Bless you.... Take care ❤️💋
❤❤❤
അറിവും വിനോദവും ഒരുമിച്ച് ലഭിച്ച വീഡിയോ ...... അനിൽ സാറിൻ്റെ വിവരണം SGK യെ ഓർമ്മിപ്പിക്കുന്നു ...... BBro..... യുടെ സുഹൃത്ത് സിക്കിമിൽ കറങ്ങുന്നുണ്ട്........ വിശാലമായ സംസ്ഥാനത്തെ ഇനിയുള്ള കാഴ്ചകൾ കാതോർക്കുന്നു...... മാഷ് തകർക്കുന്നുണ്ട്..... അദ്ധ്യാപനം മാത്രമല്ല നല്ല ഒരു പ്രകൃതി സ്നേഹിയും അദ്ദേഹത്തിലുണ്ട്........❤❤❤❤❤❤
❤❤
നല്ല കാഴ്ചകളും നല്ല അറിവുകളും , ബി. ബ്രോ നിങ്ങളുടെ ചാനലിലൂടെ ഞങ്ങൾക്ക്പകർന്നു തരുന്നു. അനിൽ സാറിന്റെ അവതരണം സൂപ്പർ ആണ്.❤❤ യഥാർത്ഥ താരങ്ങൾ കർഷകർ തന്നെ🌹🌹🌹👍
നമ്മൾ ഓരോരുത്തരും കഴിക്കുന്ന പ്രധാന ഭക്ഷണമാണ് ചോറ് (അരി )അതിന് ഒരുവിലയുമില്ല നമ്മൾക്ക് എത്ര കഷ്ടപെട്ടാണ് കർഷകർ നമ്മളിലേക്ക് എത്തിക്കുന്നത്, സർക്കാരിനുംഇല്ല അവരോട് അനുകമ്പ!ഇവിടെ ജനങ്ങൾ ഇറച്ചി വർഗ്ഗങ്ങളോടുള്ള പ്രിയം കൂടി വരികയാണ്, പിന്നെ പച്ചക്കറി, അതുപോലെ തന്നെയാ നെല്ല് കർഷകനും
ആ അരി കഴിപ്പാണ് മോനേ നമ്മളെ കുടവയറന്മാരും പ്രമേഹരോഗികളുമാക്കുന്നത്. നീ ഇറച്ചിയും മത്സ്യവും മുട്ടയും മാത്രമോ ധാരാളമോ കഴിച്ചുനോക്ക്. നല്ല ആരോഗ്യമുണ്ടാകും. പ്രാചീന മനുഷ്യൻ മൃഗങ്ങളെ വേട്ടയാടി അവയുടെ മാംസം മുഖ്യമായി ഭക്ഷിച്ചിരുന്നവരാണ്. അവർക്ക് നല്ല ശരീരമുണ്ടായിരുന്നു. ഇന്നും യൂറോപ്യൻ അമേരിക്കൻ ജനതയും അറബ് ജനതയും ചൈനക്കാരും കൊറിയക്കാരുമെല്ലാം പ്രോട്ടീൻ സമ്പുഷ്ടമായ ഇത്തരം ഡയറ്റാണ് തുടരുന്നത്. ഒപ്പം ഇലവർഗ്ഗങ്ങളും പേരിന് അൽപം റൈസോ റൊട്ടിയോ കഴിക്കും. അല്ലാതെ നമ്മളെപ്പോലെ ഇറച്ചിയും മീനും മുട്ടയും സൈഡാക്കി പകരം ചോറും ഇഡ്ഡലിയും ദോശയും പുട്ടും അപ്പവും ഇടിയപ്പവും തേങ്ങ വറുത്തരച്ചും എണ്ണയിൽ കടുക് വറുത്തുമുണ്ടാക്കിയ നാലുകൂട്ടം കറികൾക്കൊപ്പം ഉരുട്ടുവിഴുങ്ങുകയല്ല. അതുകൊണ്ട് അവർക്ക് നമ്മൾ ഇന്ത്യക്കാരുടെ പോലെ പ്രോട്ടീൻ ഡെഫിഷ്യൻസി മൂലം മുട്ടുതേയ്മാനവും മസിൽ ലോസും മസിൽ വേദനയും ഇല്ല. അതുപോലെ നമ്മുടെയത്ര കുടവയറോ പ്രമേഹമോ കൊളസ്‌ട്രോളോ ഇല്ല. വയസ്സുകാലത്തും നല്ല പേശീബലവും അസ്ഥി ബലവുമുണ്ട്.😢
നിനക്കിത് വിശദമായി അറിയണമെങ്കിൽ Boombang എന്ന മലയാളം ചാനൽ കാണൂ😢എന്നിട്ട് അരിയും പച്ചക്കറിയും എന്തോ വലിയ മഹത്തരമെന്നും ഇറച്ചിവർഗ്ഗം അശുദ്ധമെന്നുമുള്ള മണ്ടത്തരം വിളമ്പൽ നിർത്തി നമ്മുടെ പൂർവ്വികരെപ്പോലെ മത്സ്യമാംസാദികളിലേക്ക് മടങ്ങിപ്പോകൂ മകനേ
❤❤l❤
Big salute for farmer god bless you thanks anilsir and bibin
❤❤❤
നേനു = ഞാൻ , നുവ്വ് = നീ, നിങ്ങൾ മനം = നമ്മൾ അമ്മായി = പെൺകുട്ടി, അബ്ബായ് = ആൺകുട്ടി, aaku= നില്ക്കു, എക്കു = കയറ്, dhiggu= ഇറങ്ങു, പടുക്കോ = ഉറങ്ങു, നിലപടു = നില്ക്കു... തുടരട്ടെ യാത്രകൾ ❤️
പുട്ടാണി...
😊
Over akkathe 🏃🏼♂️
❤❤
Kure masagal aayi video kannunnu nalla അറിവുകൾ കാഴ്ച്ചകൾ എല്ലാം കണ്ണന്നും കേൾക്കാനും നല്ല രസമുണ്ട് അവതരണം സൂപ്പറാന്നെ
❤❤👍
ആന്ധ്ര അരി നമ്മുടെ അന്നം. അഭിനന്ദനങ്ങൾ
❤❤❤
Super video,B.Bro& crews. Well explained Anil sir, keep it up 👍
❤❤❤❤
Super video thank you 👍
❤❤❤
അടിപൊളി 👍👍👍👍അങ്ങനെ അരിക്കഥ കേട്ടു, സൂപ്പർ 👍👍❤❤❤
❤👍
ബി ബ്രോ അനിൽ സാർ അടിപൊളി നല്ല അറിവുകൾ 💚💚💚💚💚💚💚💚💚💚👍🏻💚💚💚💚💚💚💚👍🏻💚💚💚💚👍🏻
Thumpnail.....Dress...plate എല്ലാം. Same..... കാഴ്ച്ചകൾ. മനോഹരം... 👌.. Ashraf. Sudhi... ഒത്തുകൂടിയിട്ടുണ്ട്...... S. Ernakulam.
❤❤👍👍❤
✨ കർഷകർക്ക് എല്ലാവിധ ആശംസകൾ ✨,👏
ഇവിടുത്തെ മൃഗസംരക്ഷണ വകുപ്പ്.. കൃഷി വകുപ്പ് ഒക്കെ കർഷകനെ piyikan നടക്കുന്നു 😢😢
❤❤❤
Velpur village is near Tanuku Town in West Godaveri Dist.Another big crop is sugarcane.There is a big sugar factory named Andra sugar owned by Mullepadi Family
👍nalla Arivukal 🙏
❤❤❤
Goodevening Bibin sir, Anil sir, Pramod Mash, Wonderful Vidio, i like it in this vidio, Bpt, Jjlr Rice Expire nce, Thankyou, All the Best🌹🌹🙏🏽🙏🏽🙏🏽🙏🏽👍🏽👍🏽👍🏽👍🏽👍🏽👍🏽🌹
❤❤
Your efforts are appreciable.,.
❤❤❤
super👍👍👌👌
❤❤❤
ഞാൻ ഇപ്പോ ഖമ്മത്താണ്, തെലങ്കാന.. വീണ്ടും അദ്ധ്യാപക വൃത്തിയിലേക്ക് കയറി.. ഇവിടെ ഉണ്ട് കണ്ണെത്താ ദൂരം നെൽകൃഷി ഇവിടെ ഉണ്ട്
❤❤❤
Anil Sir superb. Please upload video every day...b. bro.
❤❤
In Kerala government doesn't buy products. We dont get equipments in time. Once upon a time rice fields were fully cultivated in Kerala. But natural calamities are a big problem
Very nice 👌🏻👌🏻
❤❤❤
It is truly insightful and documentary type video. The making of rice is a hectic job, having considered water scarcity and global warming worldwide. Even after the harvest, it is a draining and expensive process before they are able to make it reach on consumers' tables.
I think wheat would be the best choice. It doesn't need water, nor any particular attention.
Indeed, there's a strong chance that they will give up on the cultivation of rice on an industrial scale. Thank you for the detailed information.
❤❤❤
India Insight 🥰👍
God Bless
❤❤❤
അരിവിശേഷം, ചായവിശേഷം, 👌❤️❤️🤣
അനിൽ സാർ b. ബ്രോ പൊളി
❤❤❤👍👍
B Bro....❤🥰💥 pwoli 💪🏻👍🏻
❤❤❤
അതി മനോഹരം, Jai Kissan, Jai Bharath ❤
❤❤
അടിപൊളി കാഴ്ചകൾ.
Nice vedieo B bro 🎉🎉❤
❤❤❤
Thank you bro nice video ❤❤
❤❤❤
Hii bibin namaskaram,sughamalle
Excellent and informative വീഡിയോ, പ്രോസസ്സിംഗ് ടൈമിൽ chemicals ഉപയോഗിക്കുന്നുണ്ടോ,
അങ്ങിനെ പലതും കേൾക്കാറുണ്ട്, അത് ശെരി ആണോ എന്നറിയനാ, ഗുഡ് night❤❤❤
ഞാൻ പ്രമോദ് ആണ്... ഒരിക്കലും ഇവർ ഒരുതരത്തിലും ഉള്ള കെമിക്കൽസ് ഉപയോഗിക്കാറില്ല.. ഞങ്ങൾ ആസ് അരി തന്നെയാണ് കഴിക്കുന്നത്.. ഇവിടെ ഒരു തരി മണ്ണുപോലും ricil ഉണ്ടാകില്ല.. അത്രയ്ക്ക് fine ക്വാളിറ്റി asnu തരുന്നത് 🥰🙏
@ammusvlogs5160 thank u pramod for a valued information👍
❤❤❤
ബി.ബ്രോ അനിൽ സാർ ❤️
❤❤❤👍👍
ബി ബ്രോ അനിൽ സാർ സൂപ്പർ ❤
❤❤👍
മനോഹരം
Wow Wonderful Performance 🎉🎉🎉🎉🎉.
❤❤❤
Nice vlogs....
❤❤❤❤
അരിയെ കുറിച്ച് ഉള്ള ഒരു നല്ല informative video ആയിരുന്നു. നന്ദി. ചില സംശയങ്ങള്‍ ബാക്കി ഉണ്ട്, എന്ത് അരി ആണ്? ചുവന്ന അരി ആണോ? വെള്ള അരി ആണോ? നെല്ല് പുഴുങ്ങി process ചെയ്യുമോ? ഇതൊക്കെ ചില സംശയങ്ങള്‍ മാത്രം. പറയാന്‍ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു.
വളരെ ചെറിയ അരിയാണ്.. ഇത് BPT / JJ2.. നമ്മൾ നാട്ടിൽ നെയ്‌ച്ചോറ് ബിരിയാണി ഒക്കെ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അരിയാണ് ഇവിടെ ചോറ് വയ്ക്കാൻ ഉപയോഗിക്കുന്നത്... ഇത് പ്രോസസ്സ് ചെയ്യുമ്പോൾ പുഴങ്ങാറില്ല... കേരളത്തിലേക്ക് കയറ്റി വിടുന്ന അരിമാത്രമാണ് പുഴുങ്ങാറുള്ളത്... അത് മറ്റൊരു മില്ലിൽ ആണ് ചെയ്യുന്നത്
Usefull
കേരളം പട്ടിണി ആകുന്ന കാലം അകലെ അല്ലെന്ന് മനസ്സിലായി വില എത്ര കൂടിയാലും പണമുള്ളവർക്ക് പ്രശ്നമില്ല എന്നാൽ സാധാരണക്കാർ എന്ത് ചെയ്യും ഇതൊക്കെ ആയിരിക്കും സംഭവിക്കുക എന്ന് അറിയാമെങ്കിലും സാർ ഇതൊക്കെ വിവരിക്കുന്നത് നേരിട്ട് കേട്ടപ്പോൾ ഒരു ആശങ്ക 😊😊 എന്തായാലും .ഇതൊക്കെ ചിന്തിക്കാൻ ഒരവസരം തന്ന ബിബിനും അനിൽ സാറും ഒരു ബിഗ്ഗ് സല്യൂട്ട്💪💪
❤❤
Pramod sir ... like...Prabhas
❤❤❤👍👍
ബ്രോ 👌
Hello❤❤❤
👍👍
❤❤👍
Suhruthe njn thaangalude oru sthiram preshakan aaanu. Thaangal route records umayi chernn nadathiya yaathrakal athe padi veendum cheyyathe.. Thaangaludethaya reethiyil cheyyu
😔
♥️👍🙋👌♥️
❤❤❤
CNG station കളുടെ location അറിയാൻ ഏത് app ആണു ഉപയോഗിക്കുന്നത്
Nawgati..
ഹായ് ബി ബ്രോ അനിൽ സാർ 👍👍എന്നും സ്നേഹം മാത്രം 🌹🌹🌹
❤❤❤👍
Beautiful ❤️,👌
❤❤l❤
Swamy sharanam 🙏🏼🙏🏼🙏🏼
👍👍👌
❤❤👍👍
സൂപ്പർ ❤❤
❤❤
Nice vidio
❤❤👍
അനിൽ സർ, ബി ബ്രോസ് ബിഗ് സല്യൂട്ട്
Super video❤
കർഷകർ big🫡
drone etha?
👌👌👌👌
hi nice.......
Super
❤❤❤
👍👍👍👍
❤❤❤
👍
❤❤
Nice vidio. Bibin, anil sir, pramod mash ഇതൊക്കെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
❤❤❤
അനിൽ സാർ ഒരു സംഭവമാണ്
❤❤👍
മനോഹരമായ കാഴ്ചകൾ.
❤❤
വരും കാലങ്ങളിൽ ഫാസ്റ്റ് ഫുഡ് മാത്രം ആവും ഭക്ഷണം ഇന്നേ പുതുതലമുറ അതിന്റെ പുറകെ ആണ് 🤔ഒപ്പം പുതിയ പുതിയ രോഗങ്ങളും 🙏ദൈവമേ എന്തായിതീരുമോ ആവോ 🙏കാക്കണേ 🙏
❤
Nice Video 👌👌👌
❤❤❤
വെസ്റ്റ് ഗോദാവരി ഈസ്റ്റ് ഗോദാവരി ആന്ധ്രയുടെ നെല്ലറ യാണ് അവിടെ ഇതിലും വലിയ പാഠങ്ങൾ ഉണ്ട് ബ്രോ
❤❤❤
Bro ❤️❤️ ആലപ്പുഴ അന്നോ അത് പോലെ ഇരിക്കുന്നു 😄❤️❤️
❤❤
🎈🎈🎈🎈🙏
❤❤👍
❤suoper
❤❤
അനിൽ സാറും പ്രമോദ് മാഷും സഹോദരങ്ങളാണെന്നേ തോന്നൂ
❤❤
Eniku ninjalude video ellam valiya ishtam enik time kitupol ok video kannarundu
നല്ല വീഡിയോ ആണ് ബ്രോ 🥰
❤❤❤
കർഷകർ 🙏🏻🙏🏻
❤❤❤👍
❤❤❤🎉😊
❤❤
🥰👍👍
❤❤❤👍
😘😘💪👏🤝🌹
Video enthaaa late akkanunneeee
😔
👋👌👍
❤❤❤
പാടത്തു നിന്നും കൊണ്ടുവരുന്നനെല്ല് കുത്തി അരിയാക്കുന്നത് കണ്ടു ,. ഇഷ്ടപ്പെട്ടു. നെല്ല് പുഴുങ്ങി ഉണക്കുന്ന പ്രോസ്സിനെ പറ്റി എങ്ങും പറഞ്ഞില്ല. ചോറിനും കഞ്ഞിക്കും ഉപയോഗിക്കുന്ന അരിക്ക് അങ്ങനെ ഒരു പ്രോസ്സ്സ് കൂടി ഉണ്ട്. അതിന് ഇവിടെ എന്തു ചെയ്തു എന്നു കൂടി അറിയാൻ താല്പര്യപ്പെടുന്ന ബാബുസാർ ഓച്ചിറ '
❤❤
ഇന്ന് നിങ്ങൾ കണ്ട വീഡിയോ ആന്ധ്ര ആൾക്കാർ കഴിക്കുന്ന ഭക്ഷണത്തിന്റെ പ്രോസസ്സ് ആണ്... ഇനി കേരളക്കാർ കഴിക്കുന്ന ഉപ്പുടു ബീയം. എന്നാൽ boiled rice വേറെ പ്രോസസ് ആണ്.. അതിന് വേറെ മില്ലും വേറെ പ്രോസസും ആണ്... ഇനി അവർ വരുകയാണെങ്കിൽ ഞാൻ വീണ്ടും അതിനെക്കുറിച്ച് എക്സ്പ്ലൈൻ ചെയ്യാൻ അവരെ കൊണ്ടുപോകുന്നതായിരിക്കും ❤❤
ബി ബ്രോയുടെ വീഡിയോക്ക് വേണ്ടി വൈറ്റ് ചെയ്തവർ ഇവിടെ 👍👍👍😊😊😊
❤👍👍❤
അനിൽ സാറിൻ്റെ നല്ല അവതരണം, പക്ഷേ നെല്ല് പുഴുങ്ങി എടുക്കുന്ന പ്രക്രിയ എങ്ങനെ എന്നുള്ളതു അവതരണത്തിൽ വിട്ടു പോയതാണോ അതോ edit ചെയ്യുമ്പോൾ അതിൽ നിന്നും ഒഴിവായതാണോ ????....
ആന്ധ്രക്കാർ പുഴുങ്ങിയ rice കഴിക്കാറില്ല... കേരളത്തിലേക്ക് കയറ്റി അയക്കുന്ന steam ചെയ്ത rice ഉണ്ടാക്കുന്നത് മറ്റൊരു മില്ലിൽ ആണ്.... ഇവരുടെ സമയ പരിധികാരണം അവിടേക്കു പോകാൻ സാധിച്ചില്ല... ഇനിയും അവർ വന്നാൽ steam rice ഉത്പധനവും video ആക്കി നിങ്ങളിലേക്ക് എത്തിക്കുന്നതായിരിക്കും 🥰🙏. Thank you for your support... Always support them ❤🙏
❤❤❤
നെല്ല് അരിയാക്കുന്ന പ്രോസസിനെപ്പറ്റി വിവരിക്കുമ്പോൾ നെല്ല് പുഴുങ്ങുന്ന കാര്യം പറഞ്ഞു കാണുന്നില്ല. പച്ചരി ആണെങ്കിൽ പുഴുങ്ങേണ്ട കാര്യമില്ല?
Documentary aanoo udhashikkunnath😅
❤❤👍
❤❤🚙
❤❤👍
Hai B, Bro,,,, ANIL AND PROMOD,, ❤️❤️
❤❤❤
1 st view and comment ❤
❤❤❤
❤🎉
❤❤❤
😍😍😍
❤❤❤
❤❤❤
❤❤❤
ആശംസകൾ
❤❤❤👍
❤❤❤❤🥰🥰
❤❤❤
Hi
❤❤❤
അപ്പോൾ റേഷനരി എവിടുന്നാണ്