കണ്ണ് ഒന്ന് നനഞ്ഞു ഈ എപ്പിസോഡ് കണ്ടപ്പോൾ നമ്മൊളൊക്കെ ജീവിക്കുന്ന സാഹചര്യം എന്നാലും പരിഭവം പരാതിയും മാത്രം ദൈവത്തിനു സ്തുതി നാളെയുടെ വാഗ്ദാനങ്ങൾ ആ ബ്രിഡ്ജിനു താഴെ നിന്നു പിറവിയെടുക്കട്ടെ പ്രാർത്ഥിക്കാം 😢😢🤲🤲
ഈ എപ്പിസോഡ് കണ്ട് വളരെ വിഷമം തോന്നി 🤔ഇനി എത്ര ദിവസം ഇത് മനസ്സിൽ നില്കും എന്ന് ഇപ്പോൾ പറയാൻ പറ്റില്ല 🙏അവരെ സംരക്ഷിക്കുന്ന ആ നല്ല മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ 🙏കൂടുതൽ സഹായങ്ങൾ ആൾകാരിൽ നിന്നും ലഭിക്കട്ടെ ഒപ്പം ഗവണ്മെന്റ് ഇതിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട് അതിനും വഴി തെളിയട്ടെ 🙏
ഹായ് ബീ ബ്രോ.... മനസ്സിൽ വല്ലാത്തൊരു നീറ്റലുളവാക്കുന്ന ഈ വീഡിയോ..... തെരൂവിലെ ജീവിതങ്ങൾ... അവർക്ക് ംഒരാശ്രയമായ ഔർ ഹെറിറ്റേജ് ... പിന്നെ അതിന്റെ നടത്തിപ്പുകാർ... പിന്നെ ...മുസഫീർ എന്ന ആ വലിയ മനസ്സിന്റെ ..ഉടമ....❤❤❤❤❤ ... ഹൃദയസ്പർശിയായ . വീഡിയോ... അനിൽ സാറിനും ബീ ബ്രോയ്ക്കും... ആശംസകൾ...
How blessed are we Keralites. Unless the root causes are identified and appropriate remediation done with governmental initiative, these children's and those in the future's doesn't hold any brighter horizons 😢😢
3:18 👍 ഇന്ത്യ വളരുകയാണ്...പതിറ്റാണ്ട് മുൻപ് നല്ല വസ്ത്രമോ പാർപ്പിടമോ പഠിക്കാൻ ഉള്ള സൗകര്യം പോലും ഇല്ലായിരുന്നു എന്നത് വസ്തുത ആണ്..ഫ്‌ളൈ ഓവറിന് അടിയിൽ ആണെങ്കിലും പടിക്കുന്നുണ്ടല്ലോ അവർ..പഠിക്കട്ടെ കുട്ടികൾ👍🇮🇳 36:16 👏👏👏& 37:11 🇮🇳✌️
ഒരു കാലത്ത് സിറ്റി ഓഫ് ജോയ് എന്ന് പറഞ്ഞിരുന്ന നഗരം സിറ്റി ഓഫ് സോറോസ് എന്ന് കാണുമ്പോൾ വളരെ വിഷമം തോന്നുന്നു. ഇതുനിന്നും മുമ്പുള്ള വീഡിയോയിലും ഇതിലുത്തെ കാഴ്ചകളും മുഴുവനായി കാണാൻ ധൈറപെടുന്നില്യ. എത്ര തവണ howrah bridge ലൂടെ നടനിട്ടുണ്ട്, Hooghly നദി യിലൂടെ യാത്ര ചെയ്തിട്ടുണ്ട്...ഇത് പോലെ ഒരു കാഴ്ച കണ്ടിട്ടില്ല. A city bustling with business music and beautiful stylish people... ഇങ്ങനെ ആയി പോയല്ലോ. Khatoon മോളുടെ ഇംഗ്ലീഷ് സ്പീച്ച് എല്ലാം summarise ചെയ്യുന്നു. Mubshir പോലെ ഉള്ളവരുടെ സർവീസ് അവർക്ക് ഒരു മാറ്റം കൊണ്ടുവരട്ടെ എന്ന് പ്രത്യാശിച്ചു കൊണ്ട്...ഇന്ത്യ insight chapter one ലൂടേ യാത്രകൾ തുടരട്ടെ....എല്ലാ വിധ ആശംസകൾ ❤❤🎉🎉
ഹൃദയത്തിൽകൂടിയാണ് ഞാൻ ഈ എപ്പിസോഡ് കണ്ടുതീർത്തത് .. മുബഷിറിനെയും കൂട്ടാളികളേയും സർവശക്തൻ അനുഗ്രഹിക്കട്ടെയെന്ന പ്രാർത്ഥനയോടെ ....
എന്നും കാണുന്നുണ്ട് കമൻറ് എഴുതാറില്ല പക്ഷേ ഇന്നത്തെ കാഴ്ചകൾ മനസ്സും കണ്ണും നനയിച്ചു ദൈവമേ ആ കുഞ്ഞുമക്കളെ സംരക്ഷിക്കുന്ന കൈകളെ കാത്തു രക്ഷിക്കണെ🙏🙏🙏
വിശുദ്ധ മദർ തേരസയെ ഓർമ്മ വന്നു ഈ പ്രദേശങ്ങൾ കണ്ടപ്പോൾ. മുമ്പഷീർ സാറിനെ പോലുളളവർ ഇനിയും ആ കുഞ്ഞുങ്ങളെകൈ പിടിച്ചുയർത്തട്ടെ.🙏🙏🙏
മദർ തെരേസ കരുണയുടെ അവസാന വാക്ക് ❤❤❤
ആ. മനുഷ്യനെ. ഒന്ന്. തൊഴുന്നു. 🙏.... ഇത്. ഞങ്ങളിലെത്തിച്ച. B. Bro. Anil. Sir. നിങ്ങൾക്കൊരായയിരം. നന്ദി. 🙏. 👍Sudhi. Ernakulam.
കണ്ണ് ഒന്ന് നനഞ്ഞു ഈ എപ്പിസോഡ് കണ്ടപ്പോൾ
നമ്മൊളൊക്കെ ജീവിക്കുന്ന സാഹചര്യം എന്നാലും
പരിഭവം പരാതിയും മാത്രം
ദൈവത്തിനു സ്തുതി
നാളെയുടെ വാഗ്ദാനങ്ങൾ ആ ബ്രിഡ്ജിനു താഴെ നിന്നു പിറവിയെടുക്കട്ടെ പ്രാർത്ഥിക്കാം
😢😢🤲🤲
വളരെ നല്ല എപ്പിസോഡായിരുന്നു ആ സങ്കടന ചെയ്യുന്നത് ഒരു ചെറിയ കാര്യമല്ല
അഭിനന്ദനങ്ങൾ💐
ഈ എപ്പിസോഡ് കണ്ട് വളരെ വിഷമം തോന്നി 🤔ഇനി എത്ര ദിവസം ഇത് മനസ്സിൽ നില്കും എന്ന് ഇപ്പോൾ പറയാൻ പറ്റില്ല 🙏അവരെ സംരക്ഷിക്കുന്ന ആ നല്ല മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ 🙏കൂടുതൽ സഹായങ്ങൾ ആൾകാരിൽ നിന്നും ലഭിക്കട്ടെ ഒപ്പം ഗവണ്മെന്റ് ഇതിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട് അതിനും വഴി തെളിയട്ടെ 🙏
വല്ലത്തൊരു വേദന അവർ ഉയരങ്ങളിൽ എത്തട്ടെ ❤
മുബഷീറിന് ഒരായിരം അഭിനന നങ്ങൾ ... ഒപ്പം ബിബ്രോയ്ക്കും, അനിൻ സാറിനും
അപ്പോൾ ഇതാണ് മമതയുടെ കൊൽക്കൊത്ത !!!
Ithokke kanumbol....😢😢 Nammalokke janichathum valarnnathum sarikkumn swargatthilanu . Thanks bro❤❤❤❤😂
ഹായ് ബീ ബ്രോ.... മനസ്സിൽ വല്ലാത്തൊരു നീറ്റലുളവാക്കുന്ന ഈ വീഡിയോ..... തെരൂവിലെ ജീവിതങ്ങൾ... അവർക്ക് ംഒരാശ്രയമായ ഔർ ഹെറിറ്റേജ് ... പിന്നെ അതിന്റെ നടത്തിപ്പുകാർ... പിന്നെ ...മുസഫീർ എന്ന ആ വലിയ മനസ്സിന്റെ ..ഉടമ....❤❤❤❤❤ ... ഹൃദയസ്പർശിയായ . വീഡിയോ... അനിൽ സാറിനും ബീ ബ്രോയ്ക്കും... ആശംസകൾ...
ബിബിൻ ബ്രോ, അഷ്‌റഫ് ബ്രോ നമ്മുടെ നാസർ ബന്ധു ലീന മാം ... എല്ലാവരേയും ഓർക്കുന്നു.....🌹🙏
അതെ ആ നല്ല മനുഷ്യമനസ്സുകളെ ഓർക്കുന്നു🙏🙏
ദുഃഖമയമായ കാഴ്ചകൾ
Great work by that gentleman !
കൽക്കട്ടയുടെ ഇങ്ങനെയൊരു മുഖം കണ്ടപ്പോൾ വല്ലാത്ത സങ്കടം വന്നു 😞
Wow such a great speech, hope god fulfill her dreams.
Great..... thanks a lot Anil sir & Bibin Bro 😢😢
Thank you . ഞാൻ ജനിച്ച നാട്. വീണ്ടും കാണിച്ചു തന്നതിന് നന്ദി.
വളരെ നന്നായിരിക്കുന്നു.. അവിടെ മതം വളർത്താതെ നോക്കുക.. 🙏🙏🙏
B bro& Anil sir ❤️
Mashallah allahu ningale anugrahekatte
Good work ❤❤❤
Excellent b bro
Nice.....♥️👍🙋👌♥️
🙁. Ingineyum kashtapedunna kuttikal. Avark nalloru naale undakan kashtapedunna Mubasheer sir &team ennum nallathu varatte
👍👍👍
How blessed are we Keralites.
Unless the root causes are identified and appropriate remediation done with governmental initiative, these children's and those in the future's doesn't hold any brighter horizons 😢😢
3:18 👍 ഇന്ത്യ വളരുകയാണ്...പതിറ്റാണ്ട് മുൻപ് നല്ല വസ്ത്രമോ പാർപ്പിടമോ പഠിക്കാൻ ഉള്ള സൗകര്യം പോലും ഇല്ലായിരുന്നു എന്നത് വസ്തുത ആണ്..ഫ്‌ളൈ ഓവറിന് അടിയിൽ ആണെങ്കിലും പടിക്കുന്നുണ്ടല്ലോ അവർ..പഠിക്കട്ടെ കുട്ടികൾ👍🇮🇳
36:16 👏👏👏& 37:11 🇮🇳✌️
💚💚💚💚💚
❤️♥️❤️
😢😢❤❤❤
God Bless.....
ഹായ്. ബി. ബ്രൊ 👌
❤❤🚙🫂
രാഷ്ട്രീയക്കാർക്ക് ഇതിനൊന്നും സമയം കാണില്ല മുതലാക്കാൻ ഒന്നു മുണ്ടാവാത്തത് കാരണം
നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ
❤❤❤
🙏🏼B ബ്രോ ❤അനിൽ സർ മുബഷിർ സർ❤ 🌹
സങ്കടം തന്നെ ഇവരുടെ അവസ്ഥ എന്താ പറയണ്ടതെന്നറിയുന്നില്ല
അവിടത്തെ ഭരണാധികാരികൾക്ക് ഈ പാർശ്വവർക്കരിക്കപ്പെട്ട കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഒരു ബാദ്യതയുമില്ലേ
ഒരു കാലത്ത് സിറ്റി ഓഫ് ജോയ് എന്ന് പറഞ്ഞിരുന്ന നഗരം സിറ്റി ഓഫ് സോറോസ് എന്ന് കാണുമ്പോൾ വളരെ വിഷമം തോന്നുന്നു. ഇതുനിന്നും മുമ്പുള്ള വീഡിയോയിലും ഇതിലുത്തെ കാഴ്ചകളും മുഴുവനായി കാണാൻ ധൈറപെടുന്നില്യ. എത്ര തവണ howrah bridge ലൂടെ നടനിട്ടുണ്ട്, Hooghly നദി യിലൂടെ യാത്ര ചെയ്തിട്ടുണ്ട്...ഇത് പോലെ ഒരു കാഴ്ച കണ്ടിട്ടില്ല. A city bustling with business music and beautiful stylish people... ഇങ്ങനെ ആയി പോയല്ലോ. Khatoon മോളുടെ ഇംഗ്ലീഷ് സ്പീച്ച് എല്ലാം summarise ചെയ്യുന്നു. Mubshir പോലെ ഉള്ളവരുടെ സർവീസ് അവർക്ക് ഒരു മാറ്റം കൊണ്ടുവരട്ടെ എന്ന് പ്രത്യാശിച്ചു കൊണ്ട്...ഇന്ത്യ insight chapter one ലൂടേ യാത്രകൾ തുടരട്ടെ....എല്ലാ വിധ ആശംസകൾ ❤❤🎉🎉
My india
keralathinte vila manasilaganamenkil onn india muzhuvanum yathra cheytha mathi
ennitum paribhavangal mathram
കുടിയേറ്റക്കാരാണോ
ഈ യാത്രയിലെ ഏറ്റവും ഹൃദയസ്പർശിയായ എപ്പിസോഡ്
Co
ദീർഘമായ കമ്മ്യൂണിസ്റ്റ് ഭരണമോ, മമത യോ സംസ്കാര സമ്പന്നമായ നാടിനെ ഇങ്ങനെ ആക്കിയത്, സാമൂഹ്യ പ്രവർത്തനം വേണ്ടത് ഇത് പോലെയാണ്
ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു എന്റെ പോരായ്മകൾ ഇതൊക്കെ കാണുമ്പോൾ ഒന്നും അല്ല 😢
❤❤❤❤
❤❤
❤️❤️❤️
❤❤❤
❤❤
❤❤❤❤❤