സാധാരണക്കാരൻ ആയിരുന്ന വീരപ്പനു പണവും സ്വാധീനവും ആയുധവും നൽകി കാട്ടുകള്ളൻ ആക്കി, അയാളെ ആരും തൊടാനില്ല എന്ന അവസ്ഥ വന്നു.. അയാളുടെ വളർച്ച കണ്ടു വളർത്തിയവർ തന്നെ തളർത്താൻ ശ്രമിച്ചപ്പോൾ ഫോറെസ്റ്റ് & പോലിസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.... കേന്ദ്രം ഇടപെട്ടു... അതോടെ വീരപ്പൻ എല്ലാവരുടെയും കണ്ണിലെ കരടായി മാറുന്നു... അയാൾ പലരെയും തട്ടിക്കൊണ്ടു പോയതിന് പുറകെ പലരുടെയും അദൃശ്യ കരങ്ങൾ ഉണ്ടെന്ന് വ്യക്തം... അപ്പോൾ വളർത്തി വലുതാക്കിയവരുടെ പേര് പുറത്ത് വരാതിരിക്കാൻ കേന്ദ്രത്തിന്റെ സഹായത്തോടെ തീർക്കാൻ ശ്രമം... അങ്ങനെ എന്തുകൊണ്ട് ആയിക്കൂടാ...
വീരപ്പനെ കാൾ ക്രൂരന്മാരും കൂട്ടത്തിൽ നിൽക്കുന്നവരെ ചതിക്കുന്നവരും കുതികാൽ വെട്ടുന്ന വരും ധനമോഹികളുമായ രാഷ്ട്രീയക്കാർ വാഴുന്ന നാടാണ് നമ്മുടെ ഇന്ത്യ മഹാരാജ്യം ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെയാണ് വീരപ്പന് ഇല്ലാതാക്കിയത് സൂപ്പർ അവതരണം നല്ല വിവരശേഖരണം അഭിനന്ദനങ്ങൾ
എന്റെ ചെറുപ്പത്തിൽ ആണ് നക്കിരൻ ഗോപകൽ എന്ന ആളിന്റെ ഒരു ഫിച്ചർ എഴുത്ത് മൊത്തം ഞാൻ വായിട്ട് ഒണ്ട് ഭയകരമായി ഇൻസ്പെയർ ആയിട്ട് ഞാൻ കാത്തിരുന്നു 22 വയസ്സ് ആകാൻ 😄😄😄 കൂടെ ചേരാൻ 😄😄😄 but ആ ടൈം പുള്ളിയെ പോലീസ് കൊന്ന് കളഞ്ഞു പാവത്തെ
ആദ്യമായിട്ടാണ് ഇത്രയും വിശദമായി വീരപ്പനെകുറിച്ച് അറിയുന്നത്,വളരെ നന്നായിപറഞ്ഞുതന്ന താങ്കൾക്ക് നന്ദി👍 വീരപ്പനെകുറിച്ച് ഇനിയും കൂടുതലായി അറിയണമെന്ന് ആഗ്രഹമുണ്ട്.
വീരപ്പനെ പ്പറ്റി കൂടുതൽ അറിയാൻ നക്കീരൻ ഗോപാൽ എഴുതിയ വീരപ്പൻ്റെ ജീവചരിത്രം - മലയാള പരിഭാഷ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട് - ആ പുസ്തകം ഇതിൽ കാണിക്കുന്നുണ്ട്.
മുഴുവൻ സംസാരത്തിനിടയിലും തടസ്സങ്ങളില്ലാതെ അവതരണം. നന്നായിട്ടുണ്ടു. നിങ്ങൾ ഉന്നയിച്ച ചോദ്യം സാധുതയുള്ളതാണ്, ഉത്തരം ഇന്നുവരെ അജ്ഞാതമാണ്. മെച്ചപ്പെട്ട അറിവിനും ധാരണയ്ക്കും വേണ്ടിയുള്ള നിങ്ങളുടെ ശ്രമം തുടരുക.
കാശു മുഴുവൻ കരുവാനുർ ബാങ്കിൽ ഇട്ടു... എടുക്കാൻ ചന്നപ്പോൾ ഇല്ല.. മാപ്രണം ഷാപ്പിൽ വീരപ്പൻ കള്ള് കുടിച്ചു തൂകി മരിച്ചു... യൂറോപ്പിൽ എവിടെ യോ വീരപ്പൻ name ഇൽ ബ്രാടി ഉണ്ട്... 👍🏻👍🏻👍🏻👍🏻
അദ്ദേഹത്തോട് എന്നും വലിയ ആരാധനയും വിശ്വാസം സ്നേഹവും ആണ് അദ്ദേഹത്തിന്റെ. അദ്ദേഹത്തിന്റെ കഥകൾ വളരെ കൗതുകത്തോടെ വായിക്കാറ് ഒരു വിഷ്വൽ കാണുന്ന പോലെയാണ് മനസ്സിൽ ഉണ്ടാവുക 🙏🙏
ആദ്യമായിട്ടാണ് നിങ്ങളുടെ ചാനലിൽ ഒരു വീഡിയോ കണ്ടത് വീരപ്പന്റെ ആയതുകൊണ്ട് കണ്ടതാണ് അവതരണം അടിപൊളി സൂപ്പർ അതുകൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഇനിയെല്ലാം വീഡിയോസും കാണുന്നതാണ് ❤❤❤
പീഡിക്കപ്പെട്ട കുഞ്ഞിൻ്റെ അപ്പൻ " വിധി വന്ന ു തെളിവില്ല കോടതിയിൽ വച്ചു ആ പിതാവ് പ്രതിയെ വെടിവച്ചു ഇന്നും പിതാവ് സമൂഹത്തിൽ ജീവിക്കുന്നു, പിതാവേ നീയാണ് നിൻ്റെ കത്തിൻ്റെ പിതാവും / സത്യവും നീ / ന്യായാധിപനും നീ / ആരാച്ചാരും നീ /അതാണ് പിതാവ് എന്ന / സത്യം നമിക്ക ുന്നു
കഴിഞ്ഞ ദിവസം ആണ് നെറ്റ്ഫ്ലിക്സിൽ വീരപ്പന്റെ സ്റ്റോറി കാണാനിടയായത്. അതിൽ പറയാത്ത പല കാര്യങ്ങളും ഈ വീഡിയോ യിൽ ഉൾപ്പെട്ടിട്ടുണ്ട്. നല്ല വിവരണം ആയിരുന്നു. എല്ലാ പേപ്പർ കട്ടിങ്ങ്സും ഉൾപ്പെടുത്തിയത് വളരെ ആധികാരികത നൽകുന്നുണ്ട്.
വീരപ്പൻ നായകനോ വില്ലനോ ? നിങ്ങളുടെ അഭിപ്രായം എന്താണ് ?
Villen
വീരപ്പൻ വില്ലൻ തന്നെയാണ്. വീരപ്പനെ ഇല്ലാതാക്കിയതും വില്ലൻമാർ തന്നെയാണ്
Both 👍
ഇപ്പോത്തെ പേരും കള്ളന്മാരെക്കാളും എത്രെയോ മെച്ചം
Villain
ദുഃഖവും സന്തോഷവും ഈ കഥ നന്ദു വിൽ ഉണ്ട് ജനങ്ങളുടെ മുൻപിൽ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉
വീരപ്പൻ പകുതി വില്ലൻ പകുതി നായകൻ'
ഉത്തരം കിട്ടാത്ത കുറെയേറെ ചോദ്യങ്ങൾ ബാക്കിയാണ്
കേട്ടിരുന്ന് പോകുന്ന അവതരണം❤❤
👍
ആ കൊന്ന കൂട്ടത്തിൽ നിന്റെ വീട്ടിൽ ഒരാൾ ഉണ്ടായിരുന്നെങ്കിൽ നീ ഇത് പറയില്ലായിരുന്നു 🤮 കള്ളൻ കൊലപാതകിയാണ് അതിലൊരു നേർമയുമില്ല ചാവേണ്ടവൻ ചത്തു അത്രമാത്രം
വില്ലനും അല്ല നായകനും അല്ല ബ്രോ... സാഹചര്യം സമൂഹം ഇത് രണ്ടും കാരണം വീരപ്പൻ ആകേണ്ടി വന്നതാണ് സ്റ്റോറി ഒരുപാട് ഉണ്ട് കണ്ട് നോക്കു മനസിലാകും 🙂
ഇപ്പഴത്തെ രാഷ്ട്രീയക്കാരേക്കാൾ എത്രയോ നല്ലവനായിരുന്നുവീരപ്പൻ...... വീരപ്പൻ ജയ്❤❤❤
സത്യം 👌👌👌👌👌👌👌👌👌👌
Yes
വളര nalla oru വിവരണം നന്നായി
വീരപ്പനെ കുറിച്ച് ആര് vlog ചെയ്താലും കൗതുകത്തോടെ കേട്ടിരിക്കുന്ന ഞാൻ 😊
അപ്പോൾ കണ്ടോളൂ.. ഇത് അരോ അല്ലല്ലോ..ഞാനല്ലേ.. 🥲😂
ബാക്കിയുള്ളോരൊക്ക പേടിച്ചിട്ടാണോ കഥ കേൾക്കുന്നേ... വെറും കൗതുകം 😁
Njanum
ഞാനും
Athe njanum
സാധാരണക്കാരൻ ആയിരുന്ന വീരപ്പനു പണവും സ്വാധീനവും ആയുധവും നൽകി കാട്ടുകള്ളൻ ആക്കി, അയാളെ ആരും തൊടാനില്ല എന്ന അവസ്ഥ വന്നു.. അയാളുടെ വളർച്ച കണ്ടു വളർത്തിയവർ തന്നെ തളർത്താൻ ശ്രമിച്ചപ്പോൾ ഫോറെസ്റ്റ് & പോലിസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.... കേന്ദ്രം ഇടപെട്ടു... അതോടെ വീരപ്പൻ എല്ലാവരുടെയും കണ്ണിലെ കരടായി മാറുന്നു... അയാൾ പലരെയും തട്ടിക്കൊണ്ടു പോയതിന് പുറകെ പലരുടെയും അദൃശ്യ കരങ്ങൾ ഉണ്ടെന്ന് വ്യക്തം... അപ്പോൾ വളർത്തി വലുതാക്കിയവരുടെ പേര് പുറത്ത് വരാതിരിക്കാൻ കേന്ദ്രത്തിന്റെ സഹായത്തോടെ തീർക്കാൻ ശ്രമം... അങ്ങനെ എന്തുകൊണ്ട് ആയിക്കൂടാ...
pinnnallathe enthanu. athallenkil chathichu kollano.
ഊഹം, എന്തും പറയാമല്ലോ. പിന്നെ ആരപ്പാ
താങ്കൾ പറഞ്ഞത് യാഥാർത്ഥ്യം
അതാകും ശരി
@@RaviKumar-vi9tb😂
വീരപ്പന്റെ കഥ കേട്ട് രോമാഞ്ചം വന്നു👏🏻
Sathyam
വീരപ്പൻ അന്നും ഇന്നും എന്നെ പോലെ ഉള്ളവർക്ക് HERO തന്നെയാണ്
അതിന് താനാര്
@@PrakashVps-w1r എന്നെക്കൊണ്ട് ലാലേട്ടൻ്റെ ഡയലോഗ് പറയിപ്പിക്കരുത് സഹോദര!
നീയും കള്ളൻ ആണോ😂?
😊😊😊😊
വീരപ്പനെ പിടിക്കാനെന്നപേരിൽ പോലീസും കൂട്ടരും പാവം ആൾക്കാരെ ദ്രോഹിച്ചത് കുറച്ചൊന്നുമല്ല.
സട കുടഞ്ഞ സിമഹത്തെയാണ് അവർ കൊന്നത് കണ്ണിന് കായ്ച്ച കുറഞ്ഞ ശേഷം ❤
മനസിലാകുന്ന തരത്തിലുള്ള അവതരണം ഭംഗി... ഗംഭീരമായ ശൈലിയിൽ അവതരണം..
തുടരുക.അഭിനന്ദനങ്ങൾ ....
വീരപ്പൻ, പാവപ്പെട്ട വനവാസികളുടെ അത്താണിയായിരുന്നു
ഇത്രയും കണ്ട് കഴിഞ്ഞപ്പോഴാ ഓർത്തത്....... ഇന്ന് sponsered ads ഒന്നുമില്ല 🤣🤣🤣🤣
Imagine if bro promoted Gokul Sandal powder in this video 😊
@@AbdulRahman-ghj567 🤣🤣🤣
ഇപ്പോഴത്തെ നാട്ടുകള്ളന്മാരിൽ നിന്നും എത്രയോ ഭേദമയിരുന്നു ആാാ കാട്ടുകള്ളൻ 🥰
❤👍
Sathym 🙂🫠
ആനക്കൊമ്പും ചന്ദനവും തുച്ഛമായ തുകയ്ക്കാണ് വീരപ്പൻ വിറ്റത്. ലാഭമത്രയും ഇടനിലക്കാർക്കും കടത്തിയ സാധനങ്ങളെ ഉത്പന്നങ്ങൾ ആക്കിയവർക്കും ആണ്.
ശരിയാവാം.. വീരപ്പനെ പിടിക്കണ്ട! ഇടനിലക്കാരെ പിടിക്കാൻ എന്തായിരുന്നു പ്രയാസം ?
@@AnuragTalks1 ath veerappanee kaaal valiyaa Don aavum 😮
വീരപ്പനെ കാൾ ക്രൂരന്മാരും കൂട്ടത്തിൽ നിൽക്കുന്നവരെ ചതിക്കുന്നവരും കുതികാൽ വെട്ടുന്ന വരും ധനമോഹികളുമായ രാഷ്ട്രീയക്കാർ വാഴുന്ന നാടാണ് നമ്മുടെ ഇന്ത്യ മഹാരാജ്യം ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെയാണ് വീരപ്പന് ഇല്ലാതാക്കിയത് സൂപ്പർ അവതരണം നല്ല വിവരശേഖരണം അഭിനന്ദനങ്ങൾ
എന്റെ ചെറുപ്പത്തിൽ ആണ് നക്കിരൻ ഗോപകൽ എന്ന ആളിന്റെ ഒരു ഫിച്ചർ എഴുത്ത് മൊത്തം ഞാൻ വായിട്ട് ഒണ്ട് ഭയകരമായി ഇൻസ്പെയർ ആയിട്ട് ഞാൻ കാത്തിരുന്നു 22 വയസ്സ് ആകാൻ 😄😄😄 കൂടെ ചേരാൻ 😄😄😄 but ആ ടൈം പുള്ളിയെ പോലീസ് കൊന്ന് കളഞ്ഞു പാവത്തെ
പാവങ്ങൾ ഒരുപാട് മരണപെട്ടു എന്ന് മാത്രമല്ല ഗോത്ര സ്ത്രീകൾ പോലും സർക്കാറിന്റെ ഇരകളായി മാറിയത് രാജ്യത്തിനു തന്നെ അപമാനമാണ്.
1992 ൽ നടന്ന സംഭവിത്തിന് വിധിവന്നത് ഈ വർഷം ! കഷ്ടം എന്നേ പറയാനുള്ളു
വീരപ്പണ്ണന്‍🔥💝
ഫോറസ്റ്റ് കിടുകിടാ വിറപ്പിച്ച ലോങ്ങ് റേയ്ഞ്ചിലും ഉന്നം തെറ്റാത്ത ഷാർപ്പ് ഷൂട്ടർ മനുഷ്യ സ്നേഹി❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
2025 കാണുന്നവർ ഉണ്ടോ 😂
ഹാജ്ജർ
😂mm
ഈ അടുത്ത് ഇറങ്ങിയ ജിഗാർത്തണ്ട എന്ന തമിഴ് ചിത്രം ഈ പറഞ്ഞ വീരപ്പൻ കഥയിലെ ചില ഭാഗങ്ങൾ കണ്ടപോലെ. ....നല്ല അവതരണം ബ്രോ
വീരപ്പനെ മുന്നിൽ നിർത്തി കളിച്ചവർ ഇപ്പൊ കോടീശ്വരന്മാർ ആയിരിക്കും. വീരപ്പനെ അവർ എല്ലാവരും ചേർന്ന് ഇങ്ങനെ ഒക്കെ ആക്കി അത്ര തന്നെ
ഇന്നത്തെ രാഷ്ട്രീയ നേതാക്കളെക്കാൾ എത്രയോ നല്ലവനാണ് വീരപ്പൻ
വില്ലൻമാരായി തുടങ്ങും.. ക്രൂരകൃത്യങ്ങൾ ഏറുന്നതോടെ, നിയമം നോക്കുകുത്തി ആകുന്നതോടെ..അവർ ജന്മനസ്സുകളിൽ നായകന്മാർ ആകും.... 👍👍👍
വീരപ്പൻ ഇന്നും അതിശയം ആണ്... 😛👍🏼👌🏼
Very good informative 👍
Detailed and unbiased. 👌Hats off to your hard work behind the video.🔥
വിരപ്പൻ സൂപ്പർ നായകൻ ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യൻ, അതിന്റെ പിന്നിൽ ഉറപ്പിയി വേറെ ആൾ ഉണ്ട് ❤️🙏
വീരപ്പന്റെ ജീവ ചരിത്രം ഇത്രയും ഭംഗിയായി അവതരണം നടത്തിയതിനു അഭിനന്ദനങ്ങൾ 🌹
143കോടിയുടെ ചന്ദനം കടത്തി എങ്കിൽ വീരാപ്പിന് 1കോടി ബാക്കി അതിന്റെ പിന്നിൽ ഉള്ള ഏമാന്മാർക് 🤣
വിരപ്പൻ നായകൻ thannaya 💯
❤🔥
@@vivekrs649 👍🔥
നല്ല വിവരണം നല്ലത് പോലെ കേട്ടിരുന്നു 👍
ആദ്യമായിട്ടാണ് ഇത്രയും വിശദമായി വീരപ്പനെകുറിച്ച് അറിയുന്നത്,വളരെ നന്നായിപറഞ്ഞുതന്ന താങ്കൾക്ക് നന്ദി👍
വീരപ്പനെകുറിച്ച് ഇനിയും കൂടുതലായി അറിയണമെന്ന് ആഗ്രഹമുണ്ട്.
വീരപ്പനെ പ്പറ്റി കൂടുതൽ അറിയാൻ നക്കീരൻ ഗോപാൽ എഴുതിയ വീരപ്പൻ്റെ ജീവചരിത്രം - മലയാള പരിഭാഷ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട് - ആ പുസ്തകം ഇതിൽ കാണിക്കുന്നുണ്ട്.
വീരപ്പൻ്റെ മരണം STF തലവൻ പറയുന്നതു തെറ്റെന്ന് തെളിവുകൾ സഹിതം നക്കീരൻ്റെ പുസ്തകത്തിലുണ്ട്
വളരെ നല്ല അവതരണം
മുഴുവൻ സംസാരത്തിനിടയിലും തടസ്സങ്ങളില്ലാതെ അവതരണം. നന്നായിട്ടുണ്ടു. നിങ്ങൾ ഉന്നയിച്ച ചോദ്യം സാധുതയുള്ളതാണ്, ഉത്തരം ഇന്നുവരെ അജ്ഞാതമാണ്. മെച്ചപ്പെട്ട അറിവിനും ധാരണയ്ക്കും വേണ്ടിയുള്ള നിങ്ങളുടെ ശ്രമം തുടരുക.
പലരും വീരപ്പന്റെ കഥ പറയുന്നത് കേട്ടിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചം. ഒരു വീരപ്പൻ ഫാൻസ് മനസ്സിൽ എവിടെയോ ഒളിഞ്ഞ് കിടപ്പുണ്ട്.
സൂപ്പർ ❤️
വളരെ ബുദ്ധി മുട്ടി തയ്റക്കി വാർത്ത 👍👍👍
Good informationd
Thank you anuragr
വീരപ്പൻ ഹീറോ ആണ് ❤️👍🏻
പോലീസ് ൻ്റെ പല നീക്കങ്ങളും അവരേക്കളും മുൻപേ വീരപ്പൻ അറിഞ്ഞിരുന്നു. jigarthanda double x കണ്ടവർക്ക് ബാക്കി മനസ്സിലാവും
Also viduthalai
നല്ല അവതരണം 👏🏻👏🏻
വീരപ്പൻൻ്റെ പിന്നിൽ ജയലളിത 🔊🐘🪓🔥🪵
Half man half lion
One and only Veerappan🔥
അവതരണം സൂപ്പർ 👍👍👍
കാശു മുഴുവൻ കരുവാനുർ ബാങ്കിൽ ഇട്ടു... എടുക്കാൻ ചന്നപ്പോൾ ഇല്ല.. മാപ്രണം ഷാപ്പിൽ വീരപ്പൻ കള്ള് കുടിച്ചു തൂകി മരിച്ചു... യൂറോപ്പിൽ എവിടെ യോ വീരപ്പൻ name ഇൽ ബ്രാടി ഉണ്ട്... 👍🏻👍🏻👍🏻👍🏻
he and his daughter joined bjp
Poda vetta valiya
Excellent Presentation👏👏👏👏
അദ്ദേഹത്തോട് എന്നും വലിയ ആരാധനയും വിശ്വാസം സ്നേഹവും ആണ് അദ്ദേഹത്തിന്റെ. അദ്ദേഹത്തിന്റെ കഥകൾ വളരെ കൗതുകത്തോടെ വായിക്കാറ് ഒരു വിഷ്വൽ കാണുന്ന പോലെയാണ് മനസ്സിൽ ഉണ്ടാവുക 🙏🙏
ആദ്യമായിട്ടാണ് നിങ്ങളുടെ ചാനലിൽ ഒരു വീഡിയോ കണ്ടത് വീരപ്പന്റെ ആയതുകൊണ്ട് കണ്ടതാണ് അവതരണം അടിപൊളി സൂപ്പർ അതുകൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഇനിയെല്ലാം വീഡിയോസും കാണുന്നതാണ് ❤❤❤
വീരപ്പന്റെ കഥ ആര് പറഞ്ഞാലും കേട്ടിരുന്ന് പോകും, ആന്റി ഹീറോ വില്ലൻ,നായകൻ❤❤❤❤
വീരപ്പന്റെ കഥകൾ കേൾക്കാൻ എനിക്ക് ഇഷ്ടമാണ്
പീഡിക്കപ്പെട്ട കുഞ്ഞിൻ്റെ അപ്പൻ " വിധി വന്ന ു തെളിവില്ല കോടതിയിൽ വച്ചു ആ പിതാവ് പ്രതിയെ വെടിവച്ചു ഇന്നും പിതാവ് സമൂഹത്തിൽ ജീവിക്കുന്നു, പിതാവേ നീയാണ് നിൻ്റെ കത്തിൻ്റെ പിതാവും / സത്യവും നീ / ന്യായാധിപനും നീ / ആരാച്ചാരും നീ /അതാണ് പിതാവ് എന്ന / സത്യം നമിക്ക ുന്നു
😅
😊
വളരെ നല്ല അവതരണം ....❤
വീരപ്പൻ ഇപോൾ ഉണ്ടായി രു ന്ന ങ്കിൽ ആ നകൾ കാട് വിട്ട് നാട്ടിൽ വന്ന് മനുഷ്യരെ കൊന്ന് കളയില്ലാരുന്നു😊
വീരപ്പൻ കൊല്ലപ്പെട്ടതോടെ ആനകളുടെ എണ്ണം വർദ്ധിച്ചു
പിണറായി : വീരപ്പൻ എന്റെ ബന്ധുവാണ് അതുകൊണ്ട് ഞാൻ ഇരട്ടചങ്കനുംആരോടും പറയണ്ട🚩😅
നീ വലിയ ബുത്തി മാൻ തന്നെ
പുള്ളി ഉണ്ടായിരുന്നേൽ ഇപ്പോൾ vallo mla yo എംപി യോ മന്ത്രി യോ ayene
Gud work.. ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു. 👍👍👍
samshayam venda hero... 💪🏼💪🏼💪🏼💪🏼
സത്യം അത് ഒരിക്കൽ പുറത്ത് വരും 👍
എന്തോ 90'സ് ഹീറോ ആണ് ആയാൽ 🥳
വീരപ്പന്റെ ഇതിൽ വില്ലനും, ഇതിൽ ഹീറോ, കേരളത്തിന് അഭിമാനിക്കാവുന്ന IPS officer k.vijay kumar.
നന്ദി നമസ്കാരം 🕉️☀️
കോപ്പാണ്
വീരപ്പനെ പോലെ ആകണം എന്നും പറഞ്ഞു റബ്ബർ തോട്ടത്തിൽ കയറിയ ഞാൻ 😂❤ nice video
😂 ഞാനും
😂😂👌
❤❤❤❤❤❤അടിപൊളി 👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
ഒലക്ക അയാളെ മയക്കി കണ്ണും കാണാത കൊന്ന് വലിയ കാര്യം ആയി നല്ല കാലത്ത് അയളെ തൊടാൻ പറ്റിയിട്ട് ഇല്ല അവസാനം അയാൾ കണ്ണ് കാണാത കൊന്നു വലിയ കാര്യ o ആയി
വീരപ്പൻ റിയൽ hero🤩 മറ്റൊരു കായംകുളം കൊച്ചുണ്ണി
അതെ സെർവീസിൽ ഉള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മൃതശരീരം പോലും വീട്ടുകാർക്ക് നൽകാതെ...തല വെട്ടി football കളിച്ചവൻ...ഹീറോ തന്നെ...! Uff mind..😢
Anurag ningalude vedio superb. Njan ningalude folower anu
Super bro.Anu iniyum nalla vedios cheyyanam.This vedio
Too much like you.❤❤❤❤❤
ശരിയാണ് വീരാപ്പാന്റെ സ്വത്തുക്കൾ എവിടെ
ഇത് ചരിത്രം, ചരിത്രപരമായ സത്യം.നല്ല വീഡിയോ ഇനിയും സത്യങ്ങൾ കണ്ട്എത്താൻ താങ്കൾക്ക് കഴിയട്ടെ 👍👍👍
വളരെ ശരിയാ അനുരാഗ് 👍👍ഈ സ്വത്തുക്കൾ ഒക്കെ ഇപ്പൊ ആരുടെ കയ്യിൽ ആയിരിക്കും???
സെമ സൂപ്പർ ❤❤❤❤❤❤
Wonderful explanation .....continue the rock 🎉
മനോഹരമായ അവതരണം.. അഭിനന്ദനങ്ങൾ 🥰🥰
Ee story nalla reethiyil avadharippichathinu big salute😊
ചതിയിലൂടെ മാത്രമേ വീരപ്പൻ എന്ന ധീരനെ കീഴ്പ്പെടുത്താൻ കഴിഞ്ഞിട്ടുള്ള 💪🏻💪🏻💪🏻
Pine ninte veerapan ellam velichath ninnalle cheythath ..avanu nerittano ellavarem konnath
വീരപ്പൻ ശരിക്കും ഒരു ഹീറോ ആയിരുന്നു 👌🏻
ഒരു സിനിമ കണ്ട ഫീൽ ഉണ്ട് അടിപൊളി😂😂
Nalla avadharanam super 👍❤
വീരപ്പൻ മരിച്ചത് ഞാൻ 5th ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്,,,
Great job Anurag
വീരപ്പൻ❤❤
നല്ല അവതരണം 👍🌹🌹
എനിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമാണ് ധീരനായ ഒരു പോരാളി മനുഷ്യസ്നേഹി
പുതിയ അറിവ്❤
King of sathyamangalam🔥🔥
Anurag super ayittundu nalla presentation good
ഇനിയും കൂടുതലുണ്ട്, നേരിട്ട് കണ്ടിട്ടുണ്ട്.
രാഷ്ട്രീയക്കാരേക്കാൾഎത്രയോ ഭേദമാണ് വീരപ്പൻ
കഴിഞ്ഞ ദിവസം ആണ് നെറ്റ്ഫ്ലിക്സിൽ വീരപ്പന്റെ സ്റ്റോറി കാണാനിടയായത്.
അതിൽ പറയാത്ത പല കാര്യങ്ങളും ഈ വീഡിയോ യിൽ ഉൾപ്പെട്ടിട്ടുണ്ട്.
നല്ല വിവരണം ആയിരുന്നു. എല്ലാ പേപ്പർ കട്ടിങ്ങ്സും ഉൾപ്പെടുത്തിയത് വളരെ ആധികാരികത നൽകുന്നുണ്ട്.
Koose Munisamy Veerappan ( ZEE TV KANNUUU ATHANUU KIDILAM)
വിരപ്പൻ അയാൾ ഇന്ത്യൻ ആർമി യിൽ ആയിരുന്നു എങ്കിൽ ഇന്ത്യൻ ആർമി ജനറൽ മേജർ ക്യാപ്റ്റൻ lt കേണൽ ആയിരിക്കും ഇന്ന് ജീവനോടെ ഇരിക്കും ധൈര്യം ഉള്ള മനുഷ്യൻ
1:08 nammal sathu pokille angane ketaal...?
വീരപ്പൻ അണ്ണൻ ഇഷ്ടം ❤️
മോഹൻലാൽ ആവും
Nice presentation🙏
3:03 സെക്കൻഡ്‌സ് you are supporting in a വീരപ്പൻ 😍😊
എത്ര കുടുംബങ്ങളാ ബ്രോ ഇല്ലാതെ ആയത് ! അങ്ങനെയുള്ള ഒരാളെ ഞാൻ Support ചെയ്യുമോ ☺️
വീരപ്പൻ ഹീറോ🔥🔥🔥🔥🔥
ബോധി ധർമൻ video pls❤
ഗംഭീര അവതരണം👍
കേട്ടിടത്തോളം വീരപ്പൻ പാവം ആയിരുന്നു...😓 ഇതിന്റെ പിന്നിൽ ഉള്ളവരെ ആണ് നിയമത്തിനു മുന്നിൽ കൊണ്ട് വരേണ്ടത്...
വീരപ്പൻ - രാഷ്ട്രീയക്കാരനേക്കാൾ - ജനപ്രിയൻ. | കളങ്കമില്ലാത്ത മനുഷ്യസ്നേഹി.
സൂപ്പർ Bro നല്ല അറിവുകൾ
Peyush bansar ൻ്റെ കഥ explained please anurag bro
Good speech😊
ഹാഫ് ലയൺ ഹാഫ് മാൻ വീരപ്പൻ സൂപ്പർ ചതിയിലൂടെ അല്ലെ വീരപ്പനെ കൊന്നത്