Initial stages of operation "cocoon" started from coimbatore central jail.Verappans teammates were facing trail over some cases and at the same time they were searching for some new members to join along with them for their external supports . At that time few members of NDF arrested in connection with coimbatore blasts were also present next to their cells.The most brilliant police officer of Tamil Nadu State police and jailer Chentamarakannan made a plan to arrange some members for veerappan (as spy for police force).After his discussion with NDF chief who was also jailed their ,arranged 4 people from his gang to accompany to forest for veerappan. They were offered many gifts like bail in blast case and easy settlement of case and short time imprisonment.Even 4 people who went their were rewarded with govt jobs . Details of above furnished data are available. They people who went their were actually facing trail for serious anti national activity...so they found it better to do this and risk their lives for something better . Much more to be continued.........😊
വീരപ്പനെക്കാളും വലിയ കൊള്ളക്കാർ ഇന്ന് ഭരിക്കുന്നുണ്ട്. അവർ ആർക്കും ഒരു പ്രശ്നമല്ല. കാരണം അവർ രാഷ്ട്രീയക്കാരാണ്. തൊടാൻ പറ്റില്ല. വീരപ്പനെ വച്ചു കോടീശ്വരന്മാരായ പലരും രാഷ്ട്രീയക്കാരായും മറ്റും നാട്ടിൽ ഇന്നും വിലസുന്നു. അവരെ പുറം ലോകം തിരിച്ചറിയും എന്ന് വന്നപ്പോൾ വീരപ്പനെ കൊന്നു. അതാണ് സംഭവിച്ചത്. ആ മനുഷ്യൻ കാട്ടിൽ കഷ്ടപ്പെട്ട് മരിച്ചു. മാന്യന്മാർ ഇന്നും നാട്ടിൽ വിലസുന്നു.
എന്റെ ചെറുപ്പത്തിൽ വീരപ്പൻ കഥകൾ കേൾക്കാൻ വലിയ ഇഷ്ടമായിട്ടുന്നു. കന്നഡ നടൻ രാജ്കുമാറിനെ തട്ടിക്കൊണ്ട് പോയ അന്നത്തെ മനോരമ മുൻ പേജ് ഇപ്പോഴും മനസ്സിൽ ഉണ്ട്. അന്ന് കേൾക്കാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് നക്കീരൻ വാർത്തകൾ ആയിരുന്നു. വീരപ്പൻ കഥകൾ നാട്ടിലേക്ക് എത്തിച്ചിരുന്നത് നക്കീരൻ ഗോപാൽ ആയിരുന്നു. അന്നെല്ലാം അറിഞ്ഞിരുന്നത് വീരപ്പൻ സാധാരണക്കാർക്ക് ദൈവം പോലെയും ഒറ്റുകാർക്കും രാഷ്ട്രീയക്കാർക്കും കാലനെ പോലെയും ആയിരുന്നു എന്നാണ്. പ്രായം കൂടുന്തോറും എനർജി ലെവൽ കുറയും. വേട്ടയാടി ആനയെ പിടിച്ച് കൊമ്പ് മാർക്കറ്റിൽ പോയി വിൽക്കുന്നതിനെക്കാൾ എളുപ്പം തന്നെ ഉപദ്രവിക്കുന്നവരുടെ പ്രിയപ്പെട്ടവരെ കിഡ്നാപ്പ് ചെയ്ത് വിലപേശുക എന്ന നിലപാട് ആയിരിക്കും അന്ന് വീരപ്പൻ എടുത്തിട്ടുണ്ടാവുക. ഇന്നത്തെയത്രയും biasd അല്ലാത്ത മാധ്യമ പ്രവർത്തനം നടന്നിരുന്ന കാലമായതിനാൽ ഇത്രയും കാര്യങ്ങൾ അറിഞ്ഞു. അതിൽ അവിശ്വസിക്കേണ്ടതായി എന്തേലും ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. പിന്നെ പോലീസുകാരുടെ സ്വഭാവം അറിയുന്നത് കൊണ്ട് ഇവൻ പറഞ്ഞത് സത്യം ആയിരിക്കും. വീരപ്പനെ കൊല്ലാൻ നിയോഗിച്ചവർ ആണെന്ന് അറിഞ്ഞാൽ ഇവന്മാരും പേടിച്ചേനെ. ഇവരെ പോലീസ് സമർത്ഥമായി ഉപയോഗിച്ചു. ഏതായാലും വീരപ്പന് ഇപ്പോഴും ഇത്രയും ഫാൻസ് ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം. അതുകൊണ്ട് ഇവൻ ഒന്ന് സൂക്ഷിക്കുന്നതും നന്നായിരിക്കും 😂
ഇവൻ ചോദിച്ചതിന് അല്ല ഉത്തരം പറയുന്നത് പിന്നെ ഷൂട്ട് ചെയ്തിട്ട് തന്നെ കൊന്നത് പക്ഷെ അത് ഈ പറയുന്ന ആംബുലൻസിൽ അല്ല അങ്ങിനെയാണെങ്കിൽ എന്തു കൊണ്ട് ആംബുലൻസിൽ ഒരു തുള്ളി രക്തം ഉണ്ടായില്ല ചുരുക്കി പറഞ്ഞാൽ കൊന്നത് ചതിയിലൂടെ അത് പുറത്തു പറഞ്ഞാൽ നാണക്കേട് ആണെന്ന് തോന്നിയത് കൊണ്ട് ഇങ്ങനെ ഒരു നാടകം നടത്തി എന്തായാലും ഹീറോ വീരപ്പൻ തന്നെ ❤❤❤
ഒരു സംഭവമാ താങ്കൾ -- RUclips ന്റെ ചരിത്രത്തിൽ തന്നെ ഒരു സിനിമാ ആസ്വദിച്ചതുപോലെ തോന്നി. എത്ര നല്ല രീതിയിൽ ചോദ്യങ്ങൾ ചോദിച്ചു. എന്തായാലും വളരെ അഭിനന്ദനങ്ങൾ
കോപാണ് കാടിനുള്ളിലെ താമസിച്ചിരുന്ന അയാൾ സഹായിച്ചിരുന്നു അത്പക്ഷേ അയാളുടെ സേഫ്റ്റിക് വേണ്ടിയായിരുന്നു ഇനി ആ ഗ്രാമീണരിൽ ആരെങ്കിലും ഒരാൾ തന്നെ ഒറ്റും എന്ന് തോന്നിയാൽ തന്നെ അവരെ കൊന്നിരുന്നു ....!സ്വന്തം പിഞ്ച്കുഞ്ഞ് കരഞ്ഞാൽ പോലീസ് പിന്തുടരും എന്ന് കരുതി ആ കുഞ്ഞിനെ അടക്കം 150 ഓളം പേരെ കൊന്നു കളഞ്ഞ വല്ലാത്ത ജാതി നന്മ മൈരൻ വേണ്ടിയായിരുന്നു
പോലീസുമായി ഏറ്റുമുട്ടിയൊന്നുമല്ല വീരപ്പൻ മരിച്ചത് വീരപ്പൻ മരിച്ചു കിടക്കുന്ന ഫോട്ടോ കണ്ട് ആരെങ്കിലും ഉണ്ടോ ഈ കമന്റ് ഇട്ടതിൽ കറക്റ്റ് വീരപ്പന്റെ നെറ്റിയിൽ വെടിവച്ച് കൊന്നതാണ് അന്നിട്ട് ആ വണ്ടി മൊത്തം പുറത്തുനിന്ന് വെടിവെച്ച് ഹോൾ ആക്കിയതാണ് അത് കാണുമ്പോൾ തന്നെ അറിയാം ചതിയാണ് ചതി 😂😂😂😂😂😂
വീരപ്പൻ ഒരു ഹീറോ തന്നെ ആയിരുന്നു എന്നാൽ 100+ ആൾക്കാരുടെ ജീവൻ അയാൾ എടുത്തു ഒരുപാട് ആനകളെ കൊന്നു ഇതു ഒന്നും ആരും കാണുന്നില്ലേ... എത്ര കുടുംബങ്ങൾ ആണ് അനാഥമായാദ്.
വീരപ്പൻ sir ബോഡി മറബ് ചെയ്തത് സെലേം മെട്ടൂർ ആണ് ഞാൻ പോയി കണ്ടു.... ഞാൻ സെലേം ആണ്.... വൈഫ് 2 പെൺകുട്ടികൾ ഞങ്ങളുടെ കൂടെ ആണ് അമ്പലത്തിൽ വന്നത്... നല്ല സ്വവഭം ആണ്... മക്കൾക്കും വൈഫ് ഫിനും...
3:47 കഥഇങ്ങനെ > ഗൂഢാലോചനക്കുറ്റത്തിന് ദമനി കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന സമയം. വീരപ്പന്റെ മൂത്ത ജ്യേഷ്ഠന്‍ മാതയ്യന്‍ ഇതേ സമയം കോയമ്പത്തൂര്‍ ജയിലിലുണ്ട്. ഇവിടെ വച്ച് ദമനിയും മാതയ്യനും സുഹൃത്തുക്കളായി. പുതിയ ആളുകളെ വീരപ്പന്‍ തന്റെ സംഘത്തിലേക്കു റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നതായുള്ള വിവരം 2003ലാണ് എസ്ടിഎഫ് ഉദ്യോഗസ്ഥര്‍ക്കു ലഭിക്കുന്നത്. തുടര്‍ന്ന് ഇവര്‍ ജയിലിലെത്തി ദമനിയെ കണ്ടു. തന്റെ നാലു അനുയായികളെ വിട്ടുതരാമെന്ന് മാതയ്യനോട് പറയണമെന്നാണ് ഉദ്യോഗസ്ഥര്‍ മദനിയോട് ആവശ്യപ്പെട്ടത്. ഇതിനു പകരം ജാമ്യനടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന് ഇവര്‍ ഉറപ്പു നല്‍കുകയും ചെയ്തു. ഏറെ ചര്‍ച്ചയ്‌ക്കൊടുവിലാണ് ദമനി സമ്മതം നാലു പേരെ വീരപ്പന്റെ സംഘത്തിലേക്ക് അയക്കാമെന്ന് ദമനി മാതയ്യനോട് പറഞ്ഞു. തന്നെ സന്ദര്‍ശിക്കാന്‍ ജയിലിലെത്തുന്ന മരുമകനിലൂടെ മാതയ്യന്‍ ഈ വിവരം വീരപ്പനെ അറിയിക്കകുയും ചെയ്യുകയായിരുന്നു. ഇതാണ് വീരപ്പനെ വലയിലാക്കാന്‍ കാരണമെന്ന് വിജയകുമാര്‍ പുസ്തകത്തില പറയുന്നു എസ്ടിഎഫിന്റെ ഉദ്യോഗസ്ഥര്‍ വീരപ്പന്‍ സംഘത്തിനൊപ്പം ചേര്‍ന്ന് കാര്യങ്ങള്‍ മനസ്സിലാക്കുകയും ഇവ മേലുദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. വീരപ്പന്റെ കണ്ണുകള്‍ക്കു തിമിരം പിടിപെട്ടതായും ചികില്‍സയ്ക്കായി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന വിവരം നല്‍കിയതും ഇവരായിരുന്നു.പിന്നീട് വീരപ്പന് സംശയം തോന്നി ഇവരെ തിരിച്ചു അയക്കുകയായിരുന്നു
ഏത് പേരുംകള്ളന്മാരും കുറെ പേരെ സഹായിക്കുന്നുണ്ടാകും.എന്ന് വച്ച് അവർ ചെയ്യുന്നത് ന്യായീകരിക്കാൻ കഴിയില്ല.അത് അവരുടെ നിലനിൽപിന് വേണ്ടി അവർ ചെയ്യുന്നതാണ്.
പല പൊരുത്ത ക്കെടുകളും ഉണ്ടെങ്കിലും ലക്ഷ്യം അവർ നിറവേറ്റി . കൊല്ലണം എന്നായിരുന്നു പ്ലാൻ എങ്കിൽ അയാളെ കണ്ട് മുട്ടിയ തും, ഇല്ലെങ്കിൽ അടുത്ത നാളിൽ എങ്കിലും കൊല്ലാം. പല ദുരൂഹതകളും ഇനിയും ബാക്കി. തങ്ങളുടെ ഡോഗ് സ്ക്വാഡ് സംശയം തെറ്റാണ്. എന്തായാലും ഒരു വ്യത് ത്യസ്ഥ എപ്പിസോഡ്.❤
മിണ്ടപ്രാണിയായ ആനകളോട് കാണിച്ചുകൂട്ടിയ ക്രൂരത, അതുങ്ങളോട് ഒരിറ്റു മനസാക്ഷി കാണിക്കാത്ത പിശാച്,അതും പോരാഞ് എത്ര മനുഷ്യരെ കൊന്നൊടുക്കി, അയാളെ ഒറ്റയടിക്ക് കൊല്ലരുതാരുന്നു, പിടിച്ചുകെട്ടി മാസങ്ങളോളം വേദനിപ്പിച്ചു കൊല്ലാതെ കൊല്ലണാരുന്നു, അയാളെ ദുഷ്ട്ടൻ എന്നല്ല വിളിക്കേണ്ടത്, പിശാച് എന്ന് വിളിച്ചാലും പോരാ, അതിലും മോശം എന്തേലുമുണ്ടങ്കിൽ അതാണ് വിളിക്കേണ്ടത്, എന്തായാലും ചത്തു തുലഞ്ഞു,
വീരപ്പനെ കുറിച്ചും അതിന്റെ പേരില്‍ തമിഴ് നാട്ടിലെ കൊറേ പാവങ്ങൾ പൊലീസിന്റെയും പട്ടാളക്കാരുടെയും കൈയിൽ നിന്ന് അനുഭവിച്ച കൊറേ പീഡനങ്ങളുടെയും കുറിച്ച് വ്യക്തമായി അറിയാൻ തമിഴില്‍ ചന്ദനകാട് എന്ന ഒരു പരമ്പര ഉണ്ട്...അത് കണ്ടാല്‍ എല്ലാം വ്യക്തമായി മനസ്സിലാകും
വീരപ്പൻ പോകാൻ പറ... അതിലും വലിയ വീരപ്പന്മാർ കിടന്നു വിലസുവാണ് കേരളത്തിൽ... ആ മനുഷ്യൻ പാവം.. ഇവിടെ കാട്ടിൽ കഴിയുന്ന മൃഗങ്ങളെ പിടിച്ചു നാട്ടിൽ കൊണ്ട് വിടുന്ന ചില വീര...... അപ്പൻ മാരും ഉണ്ട്...
ചതിയിലൂടെ ആണെങ്കിൽ അങ്ങനെ... വീരപ്പൻ കൊല്ലപ്പെടേണ്ട വെക്തി തന്നെ അതിന് ആയി ഏത് മാർഗവും തെരെഞ്ഞെടുക്കാം കാരണം അത്രത്തോളം മനുഷ്യന്മാരെയും ആനകളെയും വീരപ്പൻ കൊന്നു തള്ളീട്ട് ഉണ്ട്
വീരപ്പൻ എത്ര മനുഷ്യരെ കൊന്നു, ആനകളെ കൊന്നു, അയ്യാൾ കാടു നാടും നന്നാക്കിയോ, അയ്യാളെ കൊണ്ട് ആർക്കയിരുന്നു ഉപയോഗം, ഒരു കാട്ടു കള്ളനും കള്ളന്മാർക്ക് കൂട്ട് നിന്നിരുന്നവന്മ്മാരും ഒരിക്കലും നല്ലവന്മാരല്ല. അയ്യാളെ കൊണ്ട് ഉപയോഗം ഉണ്ടായിരുന്നവന്മാർക്കും കള്ളന്മാർക്കുമെ അയ്യാളെ ഒക്കെ വാഴ്ത്തി പാടാൻ പറ്റു. അയ്യാൾ കൊന്നവരുടെ വീട്ടുകാർ അയ്യാളെ വാഴ്ത്തുമോ. അന്നേ പട്ടാളത്തെ ഇറക്കി കൊള്ളേണ്ടതായിരുന്നു. എത്ര കുടുംബം ആനാദംമായി.
വീരപ്പൻ ഫാൻസ് എല്ലാവരും മരിച്ച പോലീസുകാരുടെ കുടുംബത്തിനെപ്പറ്റിയും ഒന്ന് ചിന്തിക്കണം! അയാൾ മൂലം മരിച്ച നിരപരാധികളെക്കുറിച്ചും ആനകളെക്കുറിച്ചും ചിന്തിക്കണം.
It is worth a short movie story. Superb presentation. This is investigating journalism.👌
Thank you so much for your great words🙏😍
Please not included defense
@@mallumagellan11w😢lev8😊😊
Initial stages of operation "cocoon" started from coimbatore central jail.Verappans teammates were facing trail over some cases and at the same time they were searching for some new members to join along with them for their external supports .
At that time few members of NDF arrested in connection with coimbatore blasts were also present next to their cells.The most brilliant police officer of Tamil Nadu State police and jailer Chentamarakannan made a plan to arrange some members for veerappan (as spy for police force).After his discussion with NDF chief who was also jailed their ,arranged 4 people from his gang to accompany to forest for veerappan.
They were offered many gifts like bail in blast case and easy settlement of case and short time imprisonment.Even 4 people who went their were rewarded with govt jobs .
Details of above furnished data are available.
They people who went their were actually facing trail for serious anti national activity...so they found it better to do this and risk their lives for something better .
Much more to be continued.........😊
😮😮😮😮😮😮
@@mallumagellan
ഇപ്പോഴുള്ള പെരുംകള്ളന്മാരെക്കാളും അന്നത്തെ കാട്ടുകള്ളൻ വീരപ്പൻ എത്രെയോ മെച്ചം ❤
Yes
കറക്റ്റ്
@@MuraliMurali-ze2ur00lⁿo
അത് ഒറ്റവെടിക്ക് കൊല്ലുമായിരുന്നു... ഇത് ഇഞ്ചിജായി...
കറക്റ്റ് 👌🏼👌🏼👌🏼👌🏼
കൂടെ ചേർക്കാൻ ആളുകളെ തിരഞ്ഞെടുക്കുന്നത് സൂക്ഷിച്ചു വേണം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് ഈ ഇൻറർവ്യൂ
വീരപ്പൻ നല്ല മനുഷ്യൻ ആയിരുന്നു മല മുകളിലെ പാവങ്ങള്ളു ടെ രാ ജാവ് ❤
Nummante aaalyathkondallèe😀
Discusting 😂
പൂർ ആണ്
അതെ ആൾക്കാരെ ബോംബ് വെച്ച് കൊല്ലുന്ന പാവം 🤣
Mukil sir....
എല്ലാ വീരപ്പൻ ഫാൻസും ഇവിടെ വന്ന് ഒരു ലൈക്ക് തന്നിട്ട് പോകേണ്ടതാണ് 👍
Ooo താല്പര്യമില്ല
Ninte father aano veerappan
@@sudheesvk അല്ല നിന്റെ അമ്മേടെ വീടിന്റെ അടുത്തുള്ള ആളാണ് 🥰😁
ഞാൻ എപ്പോഴോ റെഡി
Poda thayoli😂
വീരപ്പനെക്കാളും വലിയ കൊള്ളക്കാർ ഇന്ന് ഭരിക്കുന്നുണ്ട്. അവർ ആർക്കും ഒരു പ്രശ്നമല്ല. കാരണം അവർ രാഷ്ട്രീയക്കാരാണ്. തൊടാൻ പറ്റില്ല. വീരപ്പനെ വച്ചു കോടീശ്വരന്മാരായ പലരും രാഷ്ട്രീയക്കാരായും മറ്റും നാട്ടിൽ ഇന്നും വിലസുന്നു. അവരെ പുറം ലോകം തിരിച്ചറിയും എന്ന് വന്നപ്പോൾ വീരപ്പനെ കൊന്നു. അതാണ് സംഭവിച്ചത്. ആ മനുഷ്യൻ കാട്ടിൽ കഷ്ടപ്പെട്ട് മരിച്ചു. മാന്യന്മാർ ഇന്നും നാട്ടിൽ വിലസുന്നു.
ഇതാണ് fact 👌🏻👌🏻👌🏻👍🏼👍🏼
👍👍👍
ഓ പിന്നേ 😏
എന്തായാലും വീരപ്പൻ ഒരു റിയൽ ഹീറോ ആയിരുന്നു
വീരപ്പൻ ഇഷ്ടം 💓💓💓
Ninte aarem pulli kollanjath kond😂
എനിക്ക് ഒത്തിരി ഇഷ്ടം ആയിരുന്നു. അന്നത്തെ എന്റെ ഹീറോ ആയിരുന്നു വീരപ്പൻ 🥰🥰🥰
എല്ലാ കള്ളന്മാരുടെയും ഹീറോ വീരപ്പൻ തന്നെ
വീരപ്പനെ ചതിയിലൂടെ കൊന്നു,, അല്ലാതെ അയാളെ ഒന്നും ചെയ്യാൻ ഇവന്മാർക്ക് കഴിഞ്ഞില്ല...
വീരപ്പൻ ഇഷ്ടം❤..
Beerappan kashtam
Super and true ..
Veerapante kotham
Chathi oru yudhha thanthramanu.....
Trapping
"സിംഹത്തെ കാട്ടിൽ പോയി കിഴടക്കാൻ പറ്റില്ല നാട്ടിൽ കൊണ്ടുവരണം " virapan sir ♥️
Veerappan sir 😆😆😆perum kallana 100 pere konnitund
ക്രൂരനായ ഒരു കാട്ടു കള്ളൻ ആണ് വീരപ്പൻ. അല്ലാതെ ഹീറോ അല്ല
അവൻ ചത്തു മലച്ചുള്ള ഫോട്ടോ എത്ര സന്തോഷത്തോടെ ആണ് കണ്ടത്
@@rajeeshvk2875നാട്ടുകള്ളൻമാർ ഭരിച്ചു മുടിച്ച നമ്മുടെ നാട്ടിലോ ?😅
എന്റെ ചെറുപ്പത്തിൽ വീരപ്പൻ കഥകൾ കേൾക്കാൻ വലിയ ഇഷ്ടമായിട്ടുന്നു. കന്നഡ നടൻ രാജ്കുമാറിനെ തട്ടിക്കൊണ്ട് പോയ അന്നത്തെ മനോരമ മുൻ പേജ് ഇപ്പോഴും മനസ്സിൽ ഉണ്ട്. അന്ന് കേൾക്കാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് നക്കീരൻ വാർത്തകൾ ആയിരുന്നു. വീരപ്പൻ കഥകൾ നാട്ടിലേക്ക് എത്തിച്ചിരുന്നത് നക്കീരൻ ഗോപാൽ ആയിരുന്നു. അന്നെല്ലാം അറിഞ്ഞിരുന്നത് വീരപ്പൻ സാധാരണക്കാർക്ക് ദൈവം പോലെയും ഒറ്റുകാർക്കും രാഷ്ട്രീയക്കാർക്കും കാലനെ പോലെയും ആയിരുന്നു എന്നാണ്. പ്രായം കൂടുന്തോറും എനർജി ലെവൽ കുറയും. വേട്ടയാടി ആനയെ പിടിച്ച് കൊമ്പ് മാർക്കറ്റിൽ പോയി വിൽക്കുന്നതിനെക്കാൾ എളുപ്പം തന്നെ ഉപദ്രവിക്കുന്നവരുടെ പ്രിയപ്പെട്ടവരെ കിഡ്നാപ്പ് ചെയ്ത് വിലപേശുക എന്ന നിലപാട് ആയിരിക്കും അന്ന് വീരപ്പൻ എടുത്തിട്ടുണ്ടാവുക. ഇന്നത്തെയത്രയും biasd അല്ലാത്ത മാധ്യമ പ്രവർത്തനം നടന്നിരുന്ന കാലമായതിനാൽ ഇത്രയും കാര്യങ്ങൾ അറിഞ്ഞു. അതിൽ അവിശ്വസിക്കേണ്ടതായി എന്തേലും ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. പിന്നെ പോലീസുകാരുടെ സ്വഭാവം അറിയുന്നത് കൊണ്ട് ഇവൻ പറഞ്ഞത് സത്യം ആയിരിക്കും. വീരപ്പനെ കൊല്ലാൻ നിയോഗിച്ചവർ ആണെന്ന് അറിഞ്ഞാൽ ഇവന്മാരും പേടിച്ചേനെ. ഇവരെ പോലീസ് സമർത്ഥമായി ഉപയോഗിച്ചു. ഏതായാലും വീരപ്പന് ഇപ്പോഴും ഇത്രയും ഫാൻസ് ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം. അതുകൊണ്ട് ഇവൻ ഒന്ന് സൂക്ഷിക്കുന്നതും നന്നായിരിക്കും 😂
Veerappan kollappettathinte pitteennathe manorama news paper und...
ഇവൻ ചോദിച്ചതിന് അല്ല ഉത്തരം പറയുന്നത് പിന്നെ ഷൂട്ട് ചെയ്തിട്ട് തന്നെ കൊന്നത് പക്ഷെ അത് ഈ പറയുന്ന ആംബുലൻസിൽ അല്ല അങ്ങിനെയാണെങ്കിൽ എന്തു കൊണ്ട് ആംബുലൻസിൽ ഒരു തുള്ളി രക്തം ഉണ്ടായില്ല ചുരുക്കി പറഞ്ഞാൽ കൊന്നത് ചതിയിലൂടെ അത് പുറത്തു പറഞ്ഞാൽ നാണക്കേട് ആണെന്ന് തോന്നിയത് കൊണ്ട് ഇങ്ങനെ ഒരു നാടകം നടത്തി എന്തായാലും ഹീറോ വീരപ്പൻ തന്നെ ❤❤❤
മലയാളം കൃത്യമായി അറിയില്ലല്ലോ
ഇതിൽ എന്താണ് മിസ്റ്റേക്ക് bro
💯💯💯
@@kiranrs6831 t ടൈപ്പ് ചെയ്യുമ്പോൾ ചില തെറ്റുകൾ ഒക്കെ ഉണ്ടാവും ചേട്ടൻ ഷെമി 😜
Enthu hero pakka criminal
വീരപ്പൻ ജനങ്ങൾക്ക് വേണ്ടി ജീവിച്ചു എന്ന് ചരിത്രം മനസ്സിലാക്കിയാൽ മനസ്സിലാവും....യഥാർത്ഥത്തിൽ
പോടാ ചതിയാ
ഒരു സംഭവമാ താങ്കൾ --
RUclips ന്റെ ചരിത്രത്തിൽ തന്നെ
ഒരു സിനിമാ ആസ്വദിച്ചതുപോലെ തോന്നി.
എത്ര നല്ല രീതിയിൽ ചോദ്യങ്ങൾ ചോദിച്ചു.
എന്തായാലും വളരെ അഭിനന്ദനങ്ങൾ
വളരെയധികം നന്ദി സർ 🙏😍❤️
വിരപ്പൻ 👍😍
ഇവൻ പറയുന്നതിൽ വളരയേറെ പൊരുത്തക്കേടുകൾ,,, എന്തായാലും ഇന്ന് നാട്ടിലുള്ള കൊള്ളക്കാരിലും എത്രയോ ഭേദം ആയിരുന്നു വിരപ്പൻ,,
ഒരു പക്ഷെ ദക്ഷിണ ഇന്ത്യയിൽ രാഷ്ട്രീയ നേതാക്കളെകാളും കൂടുതൽ ഇഷ്ട പെട്ട വെക്തി വീരപ്പൻ ആയിരിക്കും
വീരപ്പൻ ആണ് താരം 👌
❤
വീരപ്പൻ ❤❤❤❤❤❤❤❤❤❤
വീരപ്പന്റ മകൻ ഈ കൂടികാഴ്ച കാണാതിരുന്നാൽ മതിയായിരുന്നു😅
,,😮😮
Daughter only
👍
നല്ല ഇന്റർവ്യൂ... Gd job broh keep going 💜
പാവപ്പെട്ടവരെ സഹായിക്കുന്ന ഒരു വ്യക്തി ആയിരുന്നു
അതേ സ്വന്തം കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നു , പിന്ന്നെ ഒരു 2000 ആനയെയും , 120 മനുഷ്യരെയും മാത്രേ കൊന്നിടുള്ളു
കോപാണ് കാടിനുള്ളിലെ താമസിച്ചിരുന്ന അയാൾ സഹായിച്ചിരുന്നു അത്പക്ഷേ അയാളുടെ സേഫ്റ്റിക് വേണ്ടിയായിരുന്നു ഇനി ആ ഗ്രാമീണരിൽ ആരെങ്കിലും ഒരാൾ തന്നെ ഒറ്റും എന്ന് തോന്നിയാൽ തന്നെ അവരെ കൊന്നിരുന്നു ....!സ്വന്തം പിഞ്ച്കുഞ്ഞ് കരഞ്ഞാൽ പോലീസ് പിന്തുടരും എന്ന് കരുതി ആ കുഞ്ഞിനെ അടക്കം 150 ഓളം പേരെ കൊന്നു കളഞ്ഞ വല്ലാത്ത ജാതി നന്മ മൈരൻ
വേണ്ടിയായിരുന്നു
@@arunKumar-zd2itസ്വന്തം കുഞ്ഞിനെ കൊന്നു?
😅😅
😅
🫣
😮😮
😮😮😮😮😮
🫣
uliiii😏ii😊ooooo😘😘
😘oo9oooo9oo
@user-uz6kb1xx4zathe ariyathe cheruthayonnu konnu
ഇത് പോലെ തമിൽ, കന്നഡ ചാനലിൽ വന്നിരുന്നു. മലയാളത്തിന് കൊണ്ട് വന്നതിനു നന്ദി🎉
Thank you brother ❤️🙏
പോലീസുമായി ഏറ്റുമുട്ടിയൊന്നുമല്ല വീരപ്പൻ മരിച്ചത് വീരപ്പൻ മരിച്ചു കിടക്കുന്ന ഫോട്ടോ കണ്ട് ആരെങ്കിലും ഉണ്ടോ ഈ കമന്റ് ഇട്ടതിൽ കറക്റ്റ് വീരപ്പന്റെ നെറ്റിയിൽ വെടിവച്ച് കൊന്നതാണ് അന്നിട്ട് ആ വണ്ടി മൊത്തം പുറത്തുനിന്ന് വെടിവെച്ച് ഹോൾ ആക്കിയതാണ് അത് കാണുമ്പോൾ തന്നെ അറിയാം ചതിയാണ് ചതി 😂😂😂😂😂😂
Swayam vidmate meri sardarni remix
എങ്ങനെയായാലും ആള് പടമായി കിട്ടിയില്ലേ ! 😂😎😂😀
Methan അല്ലേ കൂടെ ഇവൻ തന്നെ കൊന്നത്
ഒരു നല്ലകാര്യം തന്നെ ആണല്ലോ താങ്കൾ ചെയ്‍തത് 🌹 കേരളത്തിൽ ആയിരുന്നു എങ്കിൽ ശുഭം....,
മൃഗങ്ങളെ കാര്യം ഒന്നും ചോദിച്ചില്ലല്ലോ അത് കണ്ടാൽ എന്താണ് ചെയ്യുക
21 ആം വയസ്സിൽ എടുത്ത ആ ഒരു ധൈര്യപരമായ തീരുമാനം... Hats off
എന്തൊക്കെ പറഞ്ഞാലും ആളൊരു ഇതിഹാസമാണ്
വീരപ്പൻ ഒരു ഹീറോ തന്നെ ആയിരുന്നു എന്നാൽ 100+ ആൾക്കാരുടെ ജീവൻ അയാൾ എടുത്തു ഒരുപാട് ആനകളെ കൊന്നു ഇതു ഒന്നും ആരും കാണുന്നില്ലേ... എത്ര കുടുംബങ്ങൾ ആണ് അനാഥമായാദ്.
Zee5 series poy kanditt vaa bro
വീരപ്പൻ sir ബോഡി മറബ് ചെയ്തത് സെലേം മെട്ടൂർ ആണ് ഞാൻ പോയി കണ്ടു.... ഞാൻ സെലേം ആണ്.... വൈഫ് 2 പെൺകുട്ടികൾ ഞങ്ങളുടെ കൂടെ ആണ് അമ്പലത്തിൽ വന്നത്... നല്ല സ്വവഭം ആണ്... മക്കൾക്കും വൈഫ് ഫിനും...
അവർക്ക് കാട്ടിൽ ക്യാഷ് ഒളിപ്പിച്ച സ്ഥലം അറിയാമോ??പോയി എടുക്കാം
@@888------😂😂
അന്നത്തെ കാലഘട്ടം വീരപ്പൻ❤ ഒറ്റിലൂടെ കീഴടക്കിയതല്ലേ? എന്തായാലും ക്രമസമാധാനം നില നിർത്തിയ എല്ലാവർക്കും അഭിനന്ദനം
3:47 കഥഇങ്ങനെ > ഗൂഢാലോചനക്കുറ്റത്തിന് ദമനി കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന സമയം. വീരപ്പന്റെ മൂത്ത ജ്യേഷ്ഠന്‍ മാതയ്യന്‍ ഇതേ സമയം കോയമ്പത്തൂര്‍ ജയിലിലുണ്ട്. ഇവിടെ വച്ച് ദമനിയും മാതയ്യനും സുഹൃത്തുക്കളായി. പുതിയ ആളുകളെ വീരപ്പന്‍ തന്റെ സംഘത്തിലേക്കു റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നതായുള്ള വിവരം 2003ലാണ് എസ്ടിഎഫ് ഉദ്യോഗസ്ഥര്‍ക്കു ലഭിക്കുന്നത്. തുടര്‍ന്ന് ഇവര്‍ ജയിലിലെത്തി ദമനിയെ കണ്ടു. തന്റെ നാലു അനുയായികളെ വിട്ടുതരാമെന്ന് മാതയ്യനോട് പറയണമെന്നാണ് ഉദ്യോഗസ്ഥര്‍ മദനിയോട് ആവശ്യപ്പെട്ടത്. ഇതിനു പകരം ജാമ്യനടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന് ഇവര്‍ ഉറപ്പു നല്‍കുകയും ചെയ്തു. ഏറെ ചര്‍ച്ചയ്‌ക്കൊടുവിലാണ് ദമനി സമ്മതം നാലു പേരെ വീരപ്പന്റെ സംഘത്തിലേക്ക് അയക്കാമെന്ന് ദമനി മാതയ്യനോട് പറഞ്ഞു. തന്നെ സന്ദര്‍ശിക്കാന്‍ ജയിലിലെത്തുന്ന മരുമകനിലൂടെ മാതയ്യന്‍ ഈ വിവരം വീരപ്പനെ അറിയിക്കകുയും ചെയ്യുകയായിരുന്നു. ഇതാണ് വീരപ്പനെ വലയിലാക്കാന്‍ കാരണമെന്ന് വിജയകുമാര്‍ പുസ്തകത്തില പറയുന്നു എസ്ടിഎഫിന്റെ ഉദ്യോഗസ്ഥര്‍ വീരപ്പന്‍ സംഘത്തിനൊപ്പം ചേര്‍ന്ന് കാര്യങ്ങള്‍ മനസ്സിലാക്കുകയും ഇവ മേലുദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. വീരപ്പന്റെ കണ്ണുകള്‍ക്കു തിമിരം പിടിപെട്ടതായും ചികില്‍സയ്ക്കായി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന വിവരം നല്‍കിയതും ഇവരായിരുന്നു.പിന്നീട് വീരപ്പന് സംശയം തോന്നി ഇവരെ തിരിച്ചു അയക്കുകയായിരുന്നു
ഏത് പേരുംകള്ളന്മാരും കുറെ പേരെ സഹായിക്കുന്നുണ്ടാകും.എന്ന് വച്ച് അവർ ചെയ്യുന്നത് ന്യായീകരിക്കാൻ കഴിയില്ല.അത് അവരുടെ നിലനിൽപിന് വേണ്ടി അവർ ചെയ്യുന്നതാണ്.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വീരപ്പൻ ഒരു നല്ല മനസ്സുള്ള വ്യക്തിയായിരുന്നു.
തന്റെ തന്തയെ വീരപ്പൻ കൊന്നിരുന്നെങ്കിൽ ഈ ഡയലോഗ് അടിക്കുമോ, ഒന്ന് പോടോ ഊളേ
ഇവൻ ഒർജിനൽ കള്ളനാണ് അതാണ് പോലീസ് അവനെ തേടി പിടിച്ചത്
Paavam, oru 2000 aanakaleyum, 25 aalukaleyum maathrame illathakiyittuloo
Veerappan ninte appane theerthhalum ninakku veer apppan ninte apppapppan aaakum
@@sudhakaran99
ruclips.net/user/shortsZailZpaV9rU?feature=share
വീരപ്പനെ പോലെത്തെ ആളുകൾ വേണം
അതേ സ്വന്തം കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന പഞ്ച പാവം, പിന്ന്നെ ഒരു 2000 ആനയെയും , 120 മനുഷ്യരെയും മാത്രേ കൊന്നിടുള്ളു
😂😂😂
Yessssssss
@@arunKumar-zd2itni kandode
പല പൊരുത്ത ക്കെടുകളും ഉണ്ടെങ്കിലും ലക്ഷ്യം അവർ നിറവേറ്റി .
കൊല്ലണം എന്നായിരുന്നു പ്ലാൻ എങ്കിൽ അയാളെ കണ്ട് മുട്ടിയ തും, ഇല്ലെങ്കിൽ അടുത്ത നാളിൽ എങ്കിലും കൊല്ലാം. പല ദുരൂഹതകളും ഇനിയും ബാക്കി.
തങ്ങളുടെ ഡോഗ് സ്ക്വാഡ് സംശയം തെറ്റാണ്.
എന്തായാലും ഒരു വ്യത് ത്യസ്ഥ എപ്പിസോഡ്.❤
വീരപ്പനെ ചതിച്ച വിദൃാൻ. പോലീസിന്റെ യൂദാസ്
Pavan.nallavanaaayirunnu♥️
Ahha vandyil vachu thanna ano konne broo
വീരപ്പനെ ചതിച്ചു കൊന്നു, എന്ന് വ്യക്തമായ പറഞ്ഞു. വീരപ്പൻ the real hero💕💕
Good night interview for channel with veerappan s friend talk the subject is very good and fine thank you very much
വീര പ്പനെ ചതിക്കൊന്നവൻ അവൻ മാർ കൊടുംബത്തെ കൂട്ടി കൊടുക്കുന്നതിനു തുല്യം 😭😭😭
Shame.... Veerappan enna sathyavan. Kattumudichu.... Janangale konna beekaran.... Shooting alla parts parts aayi vetti nurukki mrugangalkku tinnan kodukkanam....
Veerappan oru vanappan thanne
Track is not a good way... not justice...
Veerappan.ethra.niraparaathikaleyanu.konnath
വീരപ്പൻ compromise ന് വിളിച്ചു ഒത്തിരി ആൾക്കാരെ കൊന്നിട്ട് ഉണ്ട് 😏 നിനിക്ക് കഥകൾ ഒന്നും അറിയില്ല😏
അപ്പൊ വീരപ്പനെ ചതിച്ചു കൊന്നു അല്ലേ.... ഭയങ്കരം....😢😢😢
ചതിച്ച് കൊന്നതിൽ വീരവാദം പറയേണ്ട, വീരപ്പൻ ഹീറോ ❤❤❤
ഇപ്പോത്തെ പേരും കള്ളന്മാരെക്കാളും അന്നത്തെ കാട്ടുകള്ളൻ വീരപ്പൻ എത്രെയോ മെച്ചം
എന്ത് നല്ലവൻ ? എത്ര kudumbangalayanu vazhiyadharmakkiyathu
മിണ്ടപ്രാണിയായ ആനകളോട് കാണിച്ചുകൂട്ടിയ ക്രൂരത, അതുങ്ങളോട് ഒരിറ്റു മനസാക്ഷി കാണിക്കാത്ത പിശാച്,അതും പോരാഞ് എത്ര മനുഷ്യരെ കൊന്നൊടുക്കി, അയാളെ ഒറ്റയടിക്ക് കൊല്ലരുതാരുന്നു, പിടിച്ചുകെട്ടി മാസങ്ങളോളം വേദനിപ്പിച്ചു കൊല്ലാതെ കൊല്ലണാരുന്നു, അയാളെ ദുഷ്ട്ടൻ എന്നല്ല വിളിക്കേണ്ടത്, പിശാച് എന്ന് വിളിച്ചാലും പോരാ, അതിലും മോശം എന്തേലുമുണ്ടങ്കിൽ അതാണ് വിളിക്കേണ്ടത്, എന്തായാലും ചത്തു തുലഞ്ഞു,
വീടിന്റെ door കുറ്റിയിട്ട് കിടന്നോ.......ഇയാള് ചെയ്തതിനേക്കാളും മോശമാ ഇപ്പ നാട്ടിൽ നടക്കുന്നത്...... 😁😁😁😁
ദൈവം ആണ്.
ഏറ്റവും വലിയ ക്രൂരൻ
Ejjathi mansyan.. ❤️🔥🔥
Police campil ethra jeevan poliju
Athonnum enquiry cheyyathe government job kittum ennulla athimohathil keriyathanu
Anas Annan super ❤
എന്റെ അഭിപ്രായം ഇപ്പോഴും വീരപ്പൻ ജീവിചിരിക്കണമായിരുന്നു..
Veerappan❤❤
പൊന്നു ചങ്ങാതി വീരപ്പനെ കുറിച്ച് ഫുൾ സ്റ്റോറി അറിയണമെങ്കിൽ shiva media youtubeil പോയി കാണു വീരപ്പൻ നല്ല മനുഷ്യൻ 🌹🌹❤
Ok 👍
Berappan bismayam
Chathiyilooode allaand veerappande romathil thodan pattillaayirunnu.. Half man half lion 🔥
Suggesting the book of ‘Veerappan’ by Nakkeeran Gopal which gives you more information than we knew already and many of we knew are falls
Good attempt. പക്ഷെ ചോദ്യങ്ങൾ ചോദിക്കാനും അറിയണം
വീരപ്പനെ കാളും വലിയ കള്ളന്മാർ ആണ് ഇപ്പോൾ നാട്ടിലുള്ള രാഷ്ട്രീയക്കാരും പോലീസിൽ ഉള്ള ചില ക്രിമിനലുകളും
സത്യം
നീങ്ങൾ മാത്രം അല്ല വർഷങ്ങൾക് മുന്പേ അദ്ദേഹത്തിന്റെ കൂടെ ചേർന്ന ആളുകളുടെ ഇന്റർവ്യൂ ഉണ്ട്
വീരപ്പനെ ചതിച്ചു കൊന്ന ഇവനെ വെറുതെ വിടരുത്
നിന്റെ തന്തയാണോ വീരപ്പൻ?
ആ തെരെസയുടെ ഫോട്ടോ ഒന്ന് മാറ്റി വീരു അണ്ണന്റ പടം ആക്കി വീരു അണ്ണനോട് സ്നേഹം കാണിക്ക് 🤭
😂
ചതിച്ചു വീഴ്ത്താൻ ആർക്കും പറ്റും നേർകുനേർ നീന്നു വീഴ്ത്താണം
നേർക്ക് നേരെ മുട്ടാൻ നീ പോകുമായിരുന്നോ
Nalla oru manushanee chadhichu konnu
Veerappan ayya🔥🔥🔥🔥🔥🔥🔥🔥🔥⚔️
വീരപ്പനെ കുറിച്ചും അതിന്റെ പേരില്‍ തമിഴ് നാട്ടിലെ കൊറേ പാവങ്ങൾ പൊലീസിന്റെയും പട്ടാളക്കാരുടെയും കൈയിൽ നിന്ന് അനുഭവിച്ച കൊറേ പീഡനങ്ങളുടെയും കുറിച്ച് വ്യക്തമായി അറിയാൻ തമിഴില്‍ ചന്ദനകാട് എന്ന ഒരു പരമ്പര ഉണ്ട്...അത് കണ്ടാല്‍ എല്ലാം വ്യക്തമായി മനസ്സിലാകും
Koose munisami veerappan
നല്ലൊരു ഡോക്കുമെന്ററി ആണ് bro കണ്ടുനോക്ക്
ചേട്ടാ സത്യത്തിൽ പുള്ളി ആരെയൊക്കെയോ പേടിക്കുന്നത്പോലെ ഒന്നും അങ്ങോട്ട് സെരിയാകുന്നില്ല..... പിന്നെ പുള്ളിക്ക് മുടിഞ്ഞ കുറ്റബോധം ഉണ്ട്....... പാവം..... VEERAPPAN❤
പോലീസിൽ ജോലിയുള്ളത്കൊണ്ട് കുറച്ച് കാര്യങ്ങൾ മാത്രമേ പറയാവൂ എന്നുണ്ട്. അത് ആദ്യമേ എന്നോട് അറിയിച്ചിരുന്നതാണ്. അതാണ്
Brother🙋
Ningalkonnum chothikkan pattathe ulla Anas bhainte Ee marubadi😮undallo😂. Sammaich😊
Loving from aluva
എന്തോ ചോദിക്കുന്നു എന്തൊക്കയോ പറയുന്നു 🙄എനിക്ക് ഒന്നും മനസിലായില്ല 🤣
Sathyam
Athe
ഡിപ്പാർട്ട്മെന്റ് രഹസ്യങ്ങൾ പറയുന്നതിന് പരിമിധിയുണ്ട് ....
K Ku@@SabuSR-mq1uh
Bro ഇത് പോലെ ഒരു interw കാത്തിരുന്നത്
Thanks a lot ❤️
Konnilengil palarudeyum rehasymgal purathu varum athu kondane veerappane illayma cheythathe
വീരപ്പൻ പോകാൻ പറ... അതിലും വലിയ വീരപ്പന്മാർ കിടന്നു വിലസുവാണ് കേരളത്തിൽ... ആ മനുഷ്യൻ പാവം.. ഇവിടെ കാട്ടിൽ കഴിയുന്ന മൃഗങ്ങളെ പിടിച്ചു നാട്ടിൽ കൊണ്ട് വിടുന്ന ചില വീര...... അപ്പൻ മാരും ഉണ്ട്...
😅😅😊😊😊😊
ആ പാവത്തിനെ ഒറ്റികൊടുത്ത കാലൻ😊
കൊന്ന മെതൻ
കാഴ്ച നഷ്ടപ്പെട്ടു തുടങ്ങിയാൽ വീരപ്പനല്ല ആരായാലും തോറ്റു പോകും
Well presented.👌
Thank you so much🙏❤️
ഈ ഇന്റർവ്യൂ എടുത്ത സ്ഥലം എവടെ
സത്യമംഗലം ഫോറസ്റ്റ്. 😃
അത് പറയാൻ പാടുണ്ടോ
Entammooo emmarii thalluuu
Nice questions
Paavam veerappan super ❤❤❤❤
വീരപ്പൻ ആണെടോ ഹീറോ..
സംഭവം ഇത്രേം ഉള്ളു..
കൂടെ നടന്നിട്ട് ചതിച്ചു.
അയിനാണ് ഇത്രേം ബിൽഡ്അപ്പ് 😐
ചതിയിലൂടെ ആണെങ്കിൽ അങ്ങനെ... വീരപ്പൻ കൊല്ലപ്പെടേണ്ട വെക്തി തന്നെ അതിന് ആയി ഏത് മാർഗവും തെരെഞ്ഞെടുക്കാം കാരണം അത്രത്തോളം മനുഷ്യന്മാരെയും ആനകളെയും വീരപ്പൻ കൊന്നു തള്ളീട്ട് ഉണ്ട്
Bankgroud music
വിരപ്പൻ❤
Jigarthanda double x movie as a narration
Rokey ❤❤❤❤
വീരപ്പൻ എത്ര മനുഷ്യരെ കൊന്നു, ആനകളെ കൊന്നു, അയ്യാൾ കാടു നാടും നന്നാക്കിയോ, അയ്യാളെ കൊണ്ട് ആർക്കയിരുന്നു ഉപയോഗം, ഒരു കാട്ടു കള്ളനും കള്ളന്മാർക്ക് കൂട്ട് നിന്നിരുന്നവന്മ്മാരും ഒരിക്കലും നല്ലവന്മാരല്ല. അയ്യാളെ കൊണ്ട് ഉപയോഗം ഉണ്ടായിരുന്നവന്മാർക്കും കള്ളന്മാർക്കുമെ അയ്യാളെ ഒക്കെ വാഴ്ത്തി പാടാൻ പറ്റു. അയ്യാൾ കൊന്നവരുടെ വീട്ടുകാർ അയ്യാളെ വാഴ്ത്തുമോ. അന്നേ പട്ടാളത്തെ ഇറക്കി കൊള്ളേണ്ടതായിരുന്നു. എത്ര കുടുംബം ആനാദംമായി.
അണ്ണൻ ഉയിർ
വീരപ്പൻ ഫാൻസ് എല്ലാവരും മരിച്ച പോലീസുകാരുടെ കുടുംബത്തിനെപ്പറ്റിയും ഒന്ന് ചിന്തിക്കണം! അയാൾ മൂലം മരിച്ച നിരപരാധികളെക്കുറിച്ചും ആനകളെക്കുറിച്ചും ചിന്തിക്കണം.
പല നാറികൾക്കും വിവേക ബുദ്ധിയുമില്ല സാമാന്യ ബോധവുമില്ല....
Onnum anghadu link aakunnillallo
Good work 😇👍👍
നല്ല ഇൻ്ററസ്റ്റ് ആയി വീഡിയോ കാണാൻ വന്ന ഞാൻ...ഒരു ത്രിൽ kiteela
ഭാഷ പ്രശ്നമാണ് ബ്രോ
ഇവൻ യൂദായാണ്
ഞമ്മൻ്റെ ആൾ
Chadhiyande interview. Chadhichavanulla siksha nee anubaviche poku. Wait and see
മാന്യമായ വാക്കുകൾ use ചെയ്യാൻ പഠിക്കു 👍. അനസ് ചെയ്തത് ഒരു വല്യ കാര്യമാണ് 👍
Good interview 👍
Why you are not giving mic to him.. his audio is not audible enough.
Bro ആർമി ഇടപെട്ടില്ല..
Veerappan half man,half Tiger
Excellent sir
Good interview
Pachakallam
Chathiyil peduthi konnathu.allathe encounteronnumalla
വിരപ്പൻ fans undo