പെൺകുട്ടികൾ ഇങ്ങനെയാണ് സെക്സ് മാഫിയകളുടെ പിടിയിൽ അകപ്പെടുന്നത് ;ഒരു അന്വേഷണം | MalluMagellan

Поделиться
HTML-код
  • Опубликовано: 14 окт 2023
  • #malluMagellan #delhi #newdelhi

Комментарии • 539

  • @JayanthiNair-tw6dt
    @JayanthiNair-tw6dt 8 месяцев назад +338

    അയാളെ ചോദ്യം ചെയ്യാതെ അയാൾ എന്താണ് പറയുന്നതെന്നും എത്ര effort എടുത്താണ് ഇതെല്ലാം ചെയ്യുന്നതെന്നും നോക്കൂ. കേരളത്തിൽ നടക്കുന്നുണ്ടെന്ന് എല്ലാർക്കും അറിയാം. ഒരാൾ നല്ല കാര്യങ്ങൾ വല്ലതും ചെയ്താൽ നെഗറ്റീവ് comment മായി വന്നോളും.

    • @meenaravi7943
      @meenaravi7943 8 месяцев назад

      X xx

    • @panyalmeer5047
      @panyalmeer5047 6 месяцев назад

      ഈ കുണ്ണ കാണാ കുണാ പറയുന്നതല്ലാതെ ഒരു തെളിവ് കാണിക്കാൻ ഇവന്റെ ഉള്ളം കൈയിലെ രേഖ മാത്രമേ ഉള്ള്.പോടാ കള്ള തായോളി 👈👺

    • @omanawilson6049
      @omanawilson6049 6 месяцев назад +3

      😂

    • @democracypeoples2757
      @democracypeoples2757 6 месяцев назад

      സ്വന്തം കാലിൽ നിന്ന് ജീവിക്കാൻ കൊതിച്ച് വരുന്ന പെൺകുട്ടികളെ ചതിയിലൂടെ വല വീശിപ്പിടിച്ച് ഇത്തരം കേന്ദ്രങ്ങളിലെത്തിച്ച് മറ്റുള്ളവർക്ക് മുന്നിൽ കാഴ്ച്ചവെക്കുന്ന സ്ഥാപനങ്ങൾ കേരളത്തിലും ഉണ്ടാവണമെന്നാണ് പുരോഗമന മലയാളികളുടെ ലോകം കണ്ട തലതൊട്ടപ്പനായ mr സന്തോഷ് ജി പറയുന്നത് കണ്ണികണ്ടവൻ മാരുടെ കാമവെറി തീർക്കാൻ മറ്റുള്ളവരുടെ പെൺമക്കളെ വിട്ട് കൊടുക്കുന്നതിന് പകരം സ്വന്തം മകളെ വിട്ട് കൊടുക്കുകയാണ് skg ചെയ്യേണ്ടത് I hate mr fraud santhosh george kulangara

    • @abicycleride179
      @abicycleride179 5 месяцев назад +1

      😂😂😂

  • @musthafavadakkevalappilvad4248
    @musthafavadakkevalappilvad4248 8 месяцев назад +219

    ഭിക്ഷാടനം നടത്തിജീവിക്കേണ്ടിവന്നാൽപോലും പെൺകുട്ടികളെ അന്യസംസ്ഥാനത്ത് ജോലിചെയ്യാൻവിടരുത്
    മാതാപിതാക്കൾ ശ്രദ്ധിക്കണം

    • @mohammedkt6168
      @mohammedkt6168 8 месяцев назад +4

      Padekkaanum

    • @mohammedkt6168
      @mohammedkt6168 8 месяцев назад +1

      Nasekkaan nallamaargam

    • @mohammedkt6168
      @mohammedkt6168 8 месяцев назад +2

      Ethu resamaye adukunnavarum nde

    • @user-ux5bv6sd2e
      @user-ux5bv6sd2e 8 месяцев назад +23

      പഠിക്കാൻ പോലും പുറത്തു വിട്ടു പഠിപ്പിക്കരുത്. നല്ല മക്കൾ വേണമെന്ന് ആഗ്രഹം ഉള്ളവർ

    • @siyadtvm2773
      @siyadtvm2773 7 месяцев назад +5

      ഈ കാര്യത്തിൽ ഇത് മാത്രമാണ് ശെരി😢

  • @nihafathima7518
    @nihafathima7518 5 месяцев назад +20

    😊 എല്ലാ മക്കളെയും രക്ഷിക്കട്ടെ ഇങ്ങനെയുള്ള കാര്യം സർക്കാർ മുന്നോട്ടുവന്നു എല്ലാ പെൺകുട്ടികളുടെ ജീവൻ രക്ഷിക്കണം അപേക്ഷയാണ് സഹിക്കാൻ കഴിയുമോ ഓരോരുത്തരെ തട്ടിക്കൊണ്ടു പോയിട്ടും വഞ്ചിച്ചിട്ടും പൈസ ഉണ്ടാക്കുന്നവർ ഒരിക്കലും നിങ്ങൾക്ക് പൈസ രൂപ പണം ഉപകാരത്തിന് എത്തിപ്പെടാൻ പറ്റൂല സൂക്ഷിച്ചും കണ്ടു ഹലാലായ മാർഗത്തിൽ ജീവിക്കുവാൻ സാധിക്കാൻ 😀😃😄😁🙂🙂🤩🤩

  • @anittarajesh3219
    @anittarajesh3219 5 месяцев назад +20

    Powerfull job bro ഇതുപോലെ ഒള്ള കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🏼🙏🏼⭐️⭐️⭐️

  • @devarajannair2033
    @devarajannair2033 6 месяцев назад +53

    എല്ലാ സംസ്ഥാനങ്ങളിലും ഉണ്ട് കേരളത്തിൽ നടക്കുന്നില്ല ആരെ കുറ്റം പറയാൻ ഡൽഹിയിൽ നിന്ന് നിങ്ങൾ രക്ഷപ്പെട്ടത് നിങ്ങളുടെ ഭാഗ്യം എന്ന് ഓർക്കുക

    • @rightpath-mg7vs
      @rightpath-mg7vs 5 месяцев назад +1

      CORRECT

    • @user-ky9yt7xe1n
      @user-ky9yt7xe1n 3 месяца назад +1

      കാരണം കേരളത്തിലുള്ളവര് ഒരുപാട് വിവരമുള്ളവരും ,ബുദ്ധി നന്മ ഉള്ളവരാണ് , അതായത് ദൈവത്തിൻ്റെ സ്വന്തം ആളുകളാണ് മലയാളികൾ ,

  • @Life_is_liveon
    @Life_is_liveon 6 месяцев назад +41

    മനുഷ്യന്റെ ശത്രു മനുഷ്യൻ തന്നെ

  • @moorthyc8807
    @moorthyc8807 8 месяцев назад +119

    നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ടാണ്?
    ഇതൊക്കെ കേൾക്കുമ്പോൾ ദു:ഖവും വേദനയും തോന്നുന്നു. ഇത്തരത്തിൽ അകപ്പെട്ട സഹോദരിമാരെ ദൈവം രക്ഷിക്കട്ടെ.

    • @shahanazibrahim1057
      @shahanazibrahim1057 8 месяцев назад

      നിങ്ങളെന്തിനാ ദു:ഖിക്കുന്നത് മ്മെ ടെമോദി ടെ ഇന്ത്യയല്ലെ വൃക്തിസ്വാതന്ത്ര്യമല്ലെ എങ്ങനെ വേണമെങ്കിലും ജീവിക്കാം ലെസ്പിയൻ ലിവിംഗ് റ്റുഗദർ ഭർത്താവിനെ വെച്ച് കൊണ്ട് എത്ര പുരുഷൻമാരുടെ വേണമെങ്കിലും ജീവിക്കാം അങ്ങനെ എത്ര നല്ലനല്ല കാര്യങ്ങളാണ് മ്മടെ മോദിജി ചെയ്തു വച്ചിരിക്കുന്നത്. അതല്ലെ ഇന്നത്തെ മാതാപിതാക്കൾക്കും ന്യൂജനറേഷൻ കുട്ടികൾക്കും ഇഷ്ടം ഇവളുമാരുടെ തെറ്റ് ചൂണ്ടികാണിക്കുന്നവരെ സദാചാരക്കാരന്ന് പറഞ്ഞ് അവഗണിക്കുകയല്ലെ ചെയ്യാറ് അതുകൊണ്ട് വിഷമിക്കുകയൊന്നും വേണ്ട ഇനി ലോകം ഇങ്ങനെയൊക്കെ തന്നെയായിരിക്കും.

    • @sudhaverma6198
      @sudhaverma6198 6 месяцев назад

      നമ്മുടെ നാട്ടിൽ ആണ് girls safe അല്ലാത്തത്.. ഡൽഹിയിൽ പെൺകുട്ടികൾ വേണ്ട രീതിയിൽ ജീവിച്ചാൽ ഒരു കുഴപ്പവും ഇല്ല... ഏതു state പോയാലും പെൺകുട്ടികൾ അവരുടെ വില കളയാതെ ജീവിച്ചാൽ ഒരു കുഴപ്പവും ഉണ്ടാകില്ല...

  • @iloveindia1076
    @iloveindia1076 8 месяцев назад +33

    നാട്ടിൽ നിന്നും പ്രേമം നടിച്ചു ചതിയിൽ പെട്ട് ഇവർക്ക് വിറ്റ് കാശ് വാങ്ങുന്നവരുമുണ്ട് ഒരിക്കൽ പെട്ടുപോയാൽ പിന്നെ രക്ഷപെടാൻ സാധിക്കില്ല

  • @pradeepkumaru4481
    @pradeepkumaru4481 8 месяцев назад +63

    നല്ല റിസർച്ച്....മാതാപിതാക്കളുടെ കണ്ണ് തുറപ്പിക്കട്ടെ...

  • @georgevarghese8903
    @georgevarghese8903 8 месяцев назад +64

    പ്രീയ സഹോദര ഇതൊക്കെ കേൾക്കുമ്പോൾ പ്രീയ കുഞ്ഞുങ്ങൾ ചെന്ന് പെടുന്ന ഈ ചതിക്കുഴിയെ ഓർത്തു വേദനിക്കുന്നു

  • @thyagarajann9393
    @thyagarajann9393 8 месяцев назад +148

    പോലീസ് പിടിക്കില്ല കാരണം അവർക്കും അവിടെ നിക്ഷേപം ഉണ്ടാകും

    • @00000......
      @00000...... 8 месяцев назад +6

      പിന്നെ മനസ്സറിഞ്ഞു നിക്ഷേപിച്ചു കാണും 🥒💦🙆😺

    • @ngpanicker1003
      @ngpanicker1003 8 месяцев назад +8

      പോലീസിഉം അവിടെ പോയി ഉഴുതു മറിക്കുന്നുണ്ടാവാം

  • @pbvr2023
    @pbvr2023 8 месяцев назад +88

    ആദ്യത്തെ അനുഭവം ആണല്ലേ, സാരമില്ല, യാത്ര തുടരുമ്പോള്‍ മനസ്സില്‍ ആകും. Vlog നന്നായിട്ടുണ്ട്, well presented, Keep it up.

  • @rafeekrafe3052
    @rafeekrafe3052 6 месяцев назад +8

    Great msg bro❤😢

  • @valsammageorge9482
    @valsammageorge9482 8 месяцев назад +58

    നിങ്ങളിൽ സംശയം തോന്നിയിരുന്നേൽ അവർ നിങ്ങളെ കൊന്ന് കളയില്ലാരുന്നോ? ഒരു സുഹൃത്തേക്കൂടി സഹായത്തിനു കൊണ്ടുപോവുക ഇത്തരം അവസരങ്ങളിൽ സഹോദരാ.

    • @vavavava6057
      @vavavava6057 8 месяцев назад +3

      ഒരാൾ ആണെങ്കിൽ എങ്ങനെ എങ്കിലും രെക്ഷ പെടാം. കൂടെ ആളുണ്ടങ്കിൽ അവരെ കുടി നോക്കണം

    • @Syamala_Nair
      @Syamala_Nair 8 месяцев назад +1

      അഭി നയമാണെങ്കിലും പെണ്ണുങ്ങളെ തേടിയല്ലേ പോയത്.അപ്പോൾ ആളേക്കൂട്ടി പോയാൽ അവർക്കു സംശയം തോന്നും😂😂😂😂😂😂

  • @SN-yk6wl
    @SN-yk6wl 8 месяцев назад +117

    നമ്മുടെ രാജ്യത്ത് നടക്കുന്ന ഈ വക കാര്യങ്ങൾ നടക്കുന്നത് എല്ലാം പണത്തിനും രാഷ്ട്രീയത്തിനും അധീതം ഇതെല്ലാം മാറണമെങ്കിൽ ഭരിക്കുന്ന ആൾ നല്ലതാവണം നല്ല പോലിസ് ഉദ്യോഗസ്ഥർ വേണം നിങ്ങളെപ്പോലെ പുറത്ത് കൊണ്ട് വരാൻ പറ്റുന്നവർ വേണം ഇതെല്ലാം ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 👍👌🏻

    • @topvideos-nd3qn
      @topvideos-nd3qn 8 месяцев назад +1

      00

    • @Reghunathan-qg8bl
      @Reghunathan-qg8bl 6 месяцев назад +1

      എങ്ങനെ നീക്കും?

    • @Aysha_s_Home
      @Aysha_s_Home 6 месяцев назад

      കറക്റ്റ😔😔😔😔😔😔😔😭😭😭😭

    • @leelamukund1582
      @leelamukund1582 3 месяца назад

      മനുഷ്യന്‍ ഉണ്ടായ കാലം മുതൽ ഉള്ള ഒരു ശാപം ആണ് അത്. മനുഷ്യനു കാമം ഉള്ള കാലത്തോളം ഉണ്ടാവും.

  • @unnikrishnannair6848
    @unnikrishnannair6848 8 месяцев назад +22

    1967 ൽ ഈ വിവരങ്ങളെല്ലാം കണ്ടും കേട്ടും അറിഞ്ഞിട്ടുണ്ട് ! ഇദ്ദേഹം പറഞ്ഞതൊക്കെ സത്യമാണ് ! റിസിപ്ഷനിലുള്ളവരുമായി ( പയ്യന്മാർ ) ഉടക്കിയാൽ മരണം ഉറപ്പ് !!!

    • @unnikrishnannair6848
      @unnikrishnannair6848 8 месяцев назад +1

      പല വമ്പിച്ച സിനേമാ നടന്മാരും നടിമാരും ഈ സ്ഥലവുമായി ബന്ധമുള്ളവരുമാണ് !! നെഹറുവിൻ്റെ സ്വന്തം കോൺഗ്രസിന്റെ നീണ്ട ഭരണകാലം ഈ വ്യവസായത്തിന്റെ സുവർണ്ണകാലവുമായിരുന്നു ! ഇന്നും കച്ചവടം നിർബ്ബാധം തുടരുന്നുണ്ട് !! Randi Bazar എന്ന അപര നാമവും ഈ മാർക്കറ്റിനുണ്ട് !!

    • @SairabanuNp-jt7ni
      @SairabanuNp-jt7ni 8 месяцев назад

      ഇതിന്റ പിന്നിൽ വലിയൊരു സംഘവും ഉണ്ടാകും അയാൾ തടി കേടാകാതെ രക്ഷപെട്ടത് ഭാഗ്യം
      എന്നാലും എല്ലാ പെൺകുട്ടികൾക്കും ഇതൊരു പാഠമാകട്ടെ
      മാതാപിതാക്കളെ അനുസരിച് ജീവിക്കാൻ കഴിയട്ടെ

    • @nabeesaaliyar-no2vg
      @nabeesaaliyar-no2vg 4 месяца назад

      ​@@unnikrishnannair6848de de de de de de depp QQ Zee Zee CT CT❤😊 ee cyclonic

  • @sulaiykasuliyka4774
    @sulaiykasuliyka4774 8 месяцев назад +13

    സ്ഥലവും,,,, ആ പഞ്ചായത്തുമ്മ കറക്റ്റ്,, പറഞ്ഞാ ലല്ലേ,,,, ആ പാവം പിടിച്ച,,, പെൺകുട്ടികളെ,,,, അവിടെനിന്നും,,,, പോലീസ് കാർക്കും,,, മറ്റും,,,, രക്ഷിക്കാനും,,,, ആ സ്ഥാവനം,,,, പൂട്ടിപ്പിക്കാനും മൊക്കെ പറ്റുകയുള്ളു,,,, ഇതൊക്കെ,,,, മറച്ചു വെക്കേണ്ട ഒന്നല്ല

    • @moideenkozhikel2050
      @moideenkozhikel2050 6 месяцев назад +1

      അതു താങ്കള്ക്ക് ആ സ്ഥലത്തെപറ്റി അറിയാത്തതുകൊണ്ടാണ്

  • @ArcherQueen-fx7sb
    @ArcherQueen-fx7sb 6 месяцев назад +18

    കേരളത്തിൽ തന്നെ എല്ലാ ജില്ലകളിലും 200 മുതൽ 1000 വരെ എന്നുള്ള കണക്കിൽ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. ലോകം കാണാത്ത കുറേ എണ്ണം പെട്ടെന്ന് ഇതൊക്കെ കാണുമ്പോൾ മഹാത്ഭുതമായി തോന്നിയേക്കാം..

    • @user-vc4my1yh3v
      @user-vc4my1yh3v 2 месяца назад

      സമൂഹത്തിൽ നല്ല Cid poleyullavar varthakal ethikkan munnot varanam

  • @annieka6234
    @annieka6234 8 месяцев назад +3

    Mone ദൈവം അനുഗ്രഹിക്കട്ടെ

  • @siyadtvm2773
    @siyadtvm2773 7 месяцев назад +31

    അവരെ രക്ഷപടത്തിയില്ല. രക്ഷപെടുത്താൻ ശ്രമിച്ചുമില്ല. പ്രാർത്ഥന മാത്രം പോരാ ....പിന്നെ എന്തിന് അവരെ നോക്കാൻ ഇത്ര റിസ്ക്കെടുത്തത്.😮

    • @josecv7403
      @josecv7403 4 месяца назад +1

      പലതരം ചതിക്കുഴികൾ നാട്ടിൽ ഉണ്ട്. അത്, നേരിട്ട് കണ്ട് റിപ്പോർട്ട് ചെയ്ത സാഹചര്യം, സാഹസം ഒക്കെ അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്.
      കൂടുതൽ, കരുതലോടെ സമൂഹം മുന്നോട്ട് നീങ്ങാം 👍

    • @leelamukund1582
      @leelamukund1582 3 месяца назад

      രക്ഷപ്പെടുത്താന്‍ ഇയാൾ പോലീസ് അല്ല... വിവരം pass ചെയ്യുന്നു. പറ്റുമെങ്കില്‍ താൻ പോയി ഒന്ന് രക്ഷിക്കു.

  • @AKSA_P_K
    @AKSA_P_K 7 месяцев назад +25

    Ladies, Don't be afraid to move out of Kerala hearing all these stuff. If your intentions are good, you can travel anywhere you like. I have worked in Delhi nearly 2 years. It was very peaceful. Far better than Kerala.

    • @divyap600
      @divyap600 6 месяцев назад +1

      Ethu ellayidavum undu... Verum veedym business... Eyal enthinu ethu thanne thedi poyathu... Njan okke Delhi night journey cheyyarundu.. Aarum kondovilla

    • @sudhaverma6198
      @sudhaverma6198 6 месяцев назад +5

      എന്തായാലും കേരളത്തെക്കാൾ better ആണ് delhi...ഞാൻ ഡൽഹിയിൽ 25 വർഷത്തിൽ കൂടുതൽ ആയി ജോലി ചെയ്യുന്നു... ഇന്ന് വരെ ഒരുവിധത്തിലും തെറ്റായ അനുഭവം ഉണ്ടായട്ടില്ല... ഡൽഹിയിൽ വന്ന ടൈം കുറച്ചു അനുഭവം undaye... അതു നമ്മുടെ മലയാളികളിൽ നിന്ന് ആണ്... ജോലി വാങ്ങി തരാം എന്ന് ഒക്കെ offer കിട്ടി... പക്ഷെ നമ്മൾ നമ്മളുടെ രീതിയിൽ ചിന്തിച്ചു പോകുക ആണെങ്കിൽ ഡൽഹിയുടെ അത്രയും safe ayettulla വേറെ സ്ഥലം ഇല്ല...25 വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്..

    • @miyanunu
      @miyanunu 5 месяцев назад

      Both of you thank you for your feedback.Planning for a trip to Delhi

  • @user-xn9im8gt8f
    @user-xn9im8gt8f 8 месяцев назад +30

    എന്തിനാണ് സുഹൃത്തേ പൈസ മുടക്കി ഇത് കാണാനും വേണ്ടി ഡൽഹിവരെ പോയത് നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ ഇതിന് അപ്പുറമുള്ള കാഴ്ചകൾ കാണാം പൊട്ടൻ

    • @mallumagellan
      @mallumagellan  8 месяцев назад +9

      ഞാൻ ഇത് കാണാൻ പോയതാണെന്ന് പറഞ്ഞോ...?

    • @pbvr2023
      @pbvr2023 8 месяцев назад +1

      🤣🤣🤣

    • @lucygeorge38
      @lucygeorge38 8 месяцев назад

      True

    • @minnuhadhi5085
      @minnuhadhi5085 4 месяца назад +1

      Original pottan

  • @Veritta-kazhchakal007
    @Veritta-kazhchakal007 8 месяцев назад +4

    Ini ulla kalam ithu valiya Buisness ayi valarum bro onnum cheyyan pattathe nokku kuthiyakane pattu kalathinte pokku generation ellam anganeyanu

  • @rainbowrainbow7924
    @rainbowrainbow7924 8 месяцев назад +9

    Super investigation.👍.. God bless you...

  • @chackothomas8574
    @chackothomas8574 8 месяцев назад +75

    സഹോദരന് ഒത്തിരി കാര്യങ്ങൾ ചെയ്യാൻ സാധിക്കുമാറാകട്ടെ

  • @rubysameena4344
    @rubysameena4344 8 месяцев назад

    ആ sr
    സ്ഥലം പറയാത്ത ബ്രോ❤grt

  • @spak1378
    @spak1378 4 месяца назад +3

    ഇത് ഡൽഹിയിലും ബോംബെയിലും ഇന്ന് തുടങ്ങിയതല്ല!!! ബ്രോ...

  • @shajigk1720
    @shajigk1720 8 месяцев назад +21

    പോലീസിൽ റിപ്പോർട്ട് ചെയ്യേണ്ട കേസ് ആയിരുന്നു

    • @user-vc4my1yh3v
      @user-vc4my1yh3v 2 месяца назад

      പോലീസല്ല അവിടത്തെ നല്ല ജനങ്ങൾ തന്നെ കൈകാര്യം ചെയ്യണം

  • @PM_-CREATION_
    @PM_-CREATION_ 8 месяцев назад +29

    നമ്മുടെ നാട്ടിൽഎവിടെ നോക്കിയാലും 10 വയസ്സിന് മുകളിലുള്ള പെൺകുട്ടികൾ ചെക്കന്മാരെ കൂടെ ഹോട്ടലിലും മറ്റു ഇടങ്ങളിലും കറങ്ങി നടക്കുന്നത് പതിവാണ്
    അവരുടെ ചില കോപ്രായങ്ങൾ കണ്ടാൽ കാണുന്ന വർക്ക് തന്നെ നാണക്കേടാവും
    ബസിൽ കയറിയാൽ ഒരേ സീറ്റിലാ ഇരിക്കുകയൊള്ളൂ
    കൂടെ വേറെ ആളുകൾ യാത്ര ചെയ്യുന്നുണ്ട് എന്ന ബോധം ഇല്ലാതെയാണ് അവരുടെ ഓരോ പ്രവർത്തികൾ

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi 7 месяцев назад +3

      ചേട്ടൻ പോയി ഒന്ന് വാണം വിട്ടോ. അപ്പൊ തീരും വിഷമം.

    • @PM_-CREATION_
      @PM_-CREATION_ 7 месяцев назад +2

      @@JohnyDsilva-yn6xi
      തന്നെപ്പോലത്തെ കാഴ്ചപ്പാടുള്ളവരല്ല മറ്റുള്ളവർ

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi 7 месяцев назад +1

      @@PM_-CREATION_ തന്റെ ഉദ്ധാരണം പോയിട്ടുണ്ടാവും. അതാവും തനിക്ക് ഒന്നും ആസ്വദിക്കാൻ തോന്നാത്തത്. അല്ല, ആൺകുട്ടികളും പെൺകുട്ടികളും അടുത്ത് ഇടപഴകുന്നത് കാണുമ്പോൾ തനിക്ക് എന്താണ് ഇത്ര ചൊറിച്ചിൽ? തന്റെ ചെറുപ്പകാലത്ത് അങ്ങനെ ചെയ്യാൻ പറ്റാതിരുന്നതിന്റെ ചൊരുക്ക് ആണോ?

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi 7 месяцев назад

      കഴുതക്കാമം കരഞ്ഞു തീർക്കുന്ന കാർന്നോരുടെ കരച്ചിൽ കേട്ടില്ലേ?

    • @ashikknr8348
      @ashikknr8348 6 месяцев назад

      ​@@JohnyDsilva-yn6xiവാണം ഫുണ്ടെ ഇതൊന്നും വലിയ കാര്യമല്ല മോശം കാര്യമാണ്.. നിന്റെ പെങ്ങളെയോ അമ്മയെയോ ഞാൻ പണ്ണി നമ്മൾ എൻജോയ് ചെയ്യുന്നത് നീ ഇഷ്ടപ്പെടുമോ ഇല്ലേ ഇല്ലെങ്കിൽ കാരണം എന്താ...? അവർക് സുഖമല്ലേ കിട്ടുന്നത്..? But അത് മോശമാണ് വൃത്തികേടാണ് പല രോഗങ്ങളും വരാൻ ചാൻസ് ഉണ്ട് കുടുംബ ബന്ധം തകരാൻ കാരണം ആവും അത്രേ ഉള്ളു അല്ലാതെ രണ്ട് ഫുണ്ടകൾ കയപ് മൂത്ത് പബ്ലിക് സ്‌പൈസിൽ അർമാദിക്കുന്നത് കണ്ടിട്ട് അസൂയ പെടുന്നതല്ല ok ആസമയത് നീ നിന്റെ കുടുംബക്കാരുടെ കൂടെ അവരുടെ അടുത്ത് കൂടെ പോവുമ്പോൾ നിനക്ക് എന്താണ് തോന്നുക അണ്ടി തടവി വാണം വിടാൻ ആണോ 😌😌🙌

  • @shajijaocb3110
    @shajijaocb3110 5 месяцев назад +7

    എല്ലാ പ്രണയവും , വാഗ്ദാനങ്ങളും ആത്മാർത്ഥത ഉള്ളതല്ല. ചതിക്കുഴികൾ ഒളിഞ്ഞിരിപ്പുണ്ട്. അറിവും, തിരിച്ചറിവും ഉള്ളവരായി പെൺകുട്ടികളേ നിങ്ങളുടെ വഴി തിരിച്ചറിയുക. സ്വയം രക്ഷപ്പെടുക. നിങ്ങൾക്കും, നിങ്ങളുടെ കുടുംബങ്ങൾക്കും ജീവിതകാലം മുഴുവൻ കരയാൻ ഇടയാകാതിരിക്കട്ടെ.

  • @praveenp5105
    @praveenp5105 8 месяцев назад +47

    ഡൽഹിയിൽ ഒന്നും പോക്കണ്ട,, കേരളത്തിൽ തന്നെ ഉണ്ട് ഇത്തരം

    • @oru_sancharapriyan_
      @oru_sancharapriyan_ 8 месяцев назад +4

      എവിടെയാണണ്ണാ 😁😁

    • @user-ku2ud3it3q
      @user-ku2ud3it3q 8 месяцев назад +4

      അയ്യോ പുയ്യാപ്ല പറഞ്ഞ പാളയം മാർകെറ്റിൽ 50 രൂപക്ക് കൊടുത്തിരുന്ന ആസ്ഥാന സേവനകൊടുപ്പുകാരി ഇപ്പോൾ ബാംഗ്ലൂർ 7സ്റ്റാർ സെറ്റപ്പിൽ 5+3=8 lcs നു സേവന കൊടുപ്പ് കാരി ആയി കേരളം വിട്ടു പ്പോയില്ലേ. അതോണ്ടാ അണ്ണൻ ഡൽഹിയിൽ GB റോഡിൽ പോയത്.

  • @alexandergeorge9365
    @alexandergeorge9365 8 месяцев назад +13

    സ്ഥലം കൃത്യമായി പറഞ്ഞാൽ അതിലെ പോകാതിരിക്കാമായിരുന്നു 😄😄

  • @user-ld4jw3nd9c
    @user-ld4jw3nd9c 8 месяцев назад +7

    There are many doing this age old business with whole heart ,even young Air Hostesses too.

  • @jameelamanikoth4390
    @jameelamanikoth4390 6 месяцев назад +6

    ഇതൊക്കെ ഇല്ലാതാക്കാൻ നമ്മൾ തന്നെ വിജാരിച്ചാൽ മതി.എല്ലാകുട്ടികൾക്കും ആധാർ കാർഡ് ഉണ്ടാവില്ലേ! മക്കളെ രക്ഷിക്കാൻ ഈ മാതാപിതാക്കൾ സംഘടിച്ച് തയ്യാറാവുക.പണമെല്ല വേണ്ടത്.മക്കളെ മുന്നിൽ കിട്ടണമെന്ന് പറയുക.പോലീസിൽ പരാധി നല്കുക.പോലീസുകാർ ഇൻകം ടാക്സ് കാരെപോലെ ഒന്നിച്ചു റൈഡ് നടത്തുക.സ്വന്തം ഇഷ്ടപ്റകാരം അല്ലാത്ത കുട്ടികളെ മാറ്റി മറ്റുള്ളവരെ എങ്കിലും രക്ഷപ്പെടുത്താൻ പൊലീസ് ഒറ്റക്കെട്ടായി നിന്നാൽ സാധിക്കുകയില്ലേ.

    • @jmj4508
      @jmj4508 19 дней назад

      ങും പോലീസ് .മിക്കതും വെറും പോളീസ് .

  • @butterfly-zj2ni
    @butterfly-zj2ni 8 месяцев назад +4

    Supper investigation👍

  • @MavelikaraMediaChannel
    @MavelikaraMediaChannel 4 месяца назад +1

    സഹോദരാ എന്തിനാ ഈ ആവശ്യമില്ലാത്ത കാര്യത്തിന് നടക്കുന്നു പൈസയ്ക്ക് വേണ്ടി പോകുന്ന പെൺകുട്ടികൾ ഉണ്ട് സുഖത്തിനുവേണ്ടി നടക്കുന്ന പെൺകുട്ടികൾ ഉണ്ട് അവരെ അവരുടെ വഴിക്ക് വിടുക

  • @pnskurup9471
    @pnskurup9471 8 месяцев назад +7

    This prostitution centres are everywhere. You can tour South Indian States and explore prostitution racket you can find out more cases than Delhi.

  • @Udaya_prabha
    @Udaya_prabha 8 месяцев назад +22

    ഇതിനേക്കാൾ ഭയാനകമാണ് ലഹരിയുടെ ചതിക്കുഴികൾ

  • @titto2183
    @titto2183 8 месяцев назад +148

    ഇതാണ് ഇന്ത്യ ഒരിക്കലും നന്നാവാത്ത നാടു൦ നിയമവും

    • @AraA-fi4nt
      @AraA-fi4nt 8 месяцев назад +2

      Madamakattumudichoo

    • @shakeermaxima
      @shakeermaxima 8 месяцев назад

      💯%👌 😡

    • @vidhya778
      @vidhya778 7 месяцев назад

      ​@@AraA-fi4ntl

    • @sreedeviks9743
      @sreedeviks9743 6 месяцев назад +2

      ഇത് ഇല്ലാത്ത ഒരു രാജ്യവും ലോകത്തില്ല ഇതിന് കഥാപ്രസംഗത്തിന്റെ ആവശ്യമില്ല

  • @ashrafcp8605
    @ashrafcp8605 8 месяцев назад +6

    ബാംഗളൂർ മലയാളി പെൺകുട്ടികളിൽ പഠിക്കാൻ ജോലി ക്ക് പോയവരിൽ ഒരു ചെറിയ ഭാഗം ഇത് പോലെ ഉള്ള അവസ്ഥ തന്നെ കന്നഡ പെൺവാണിഭത്തിൻ്റെ സംഗത്തിൽ പെട്ട് ജീവിതം ഹോമിച്ച ഹത ഭാഗ്യവാൻ ആയവരുടെ അവസ്ഥ ഒരിക്കൽ ഒരു റിപോർട്ടർ വിവരിച്ചിരുന്നു അതും ദയനീയ അവസ്ഥ അവർ ജോലി തരാൻ എന്ന് പറഞ്ഞു വിദ്യാർത്ഥികൾ ആണെങ്കിൽ സ്നേഹം നടിച്ചു പെൺകുട്ടികളെ വഴി പിഴപിച്ച് പെൺവാണിഭ സംഘത്തിന് വിൽകുക യാണ് പതിവ് അവരെ കയ്യിൽ കിട്ടിയാൽ കാരാഗൃഹത്തിൽ എന്ന പോലെ ഉള്ള ജീവിതം തന്നെ സൂക്ഷിക്കുക മലയാളി കൂട്ടി കൊടുപ്പു കാരും കാണും പോലീസ് കണക്കാണ്

  • @S8a8i
    @S8a8i 8 месяцев назад +1

    Keralam ❤

  • @user-qi5bf8dx4j
    @user-qi5bf8dx4j 7 дней назад +1

    😮ജനങ്ങളെ ബോധവാന്മാരാക്കാൻ ഇങ്ങനെ വലിച്ച് നീട്ടണ്ട ആവശ്യമില്ല 😮

  • @amrithaaaikkara6288
    @amrithaaaikkara6288 8 месяцев назад +2

    Kerala is also well planned in this even school going girls are doing

  • @shainyma7066
    @shainyma7066 8 месяцев назад +18

    എന്തിനാ ഇത്ര വലിയ കഷ്ടപാടെടുക്കുന്നത് വല്ല Drugs ഉം പിടിക്കാൻ നോക്ക് അതാണ് സമൂഹത്തെ നശിപ്പിക്കുന്നത്

  • @asoksajan3633
    @asoksajan3633 8 месяцев назад +1

    👍👍

  • @sabujoseph6072
    @sabujoseph6072 8 месяцев назад +29

    ദാരിദ്ര്യം ഒരു പ്രധാന ബിസിനെസ്സ് അത് തുടച്ചു നീക്കാൻ ആർക്കും താൽപര്യം ഇല്ല. ദാരിദ്ര്യം മാറിയാൽ 80% പെൺകുട്ടികളും ഇതിൽ വരില്ല. ജോലി ഇല്ലാതെ നിലനിർത്തുക, നിത്യോപോഗ സാധനങ്ങൾക്ക് , പാർപ്പിടത്തിന് , അടിസ്ഥാന സൗകര്യങ്ങൾക്ക്, വിദ്യാഭ്യാസത്തിന്, ചികൽസക്ക് എന്നിങ്ങനെ എല്ലാത്തിനും ചിലവ് കൂട്ടി നിർത്തുക ഇതൊക്കെ ഒരു strategy. സ്വയം നില നിൽക്കാൻ പഠിക്കുക എന്നത് അല്ലാതെ ഇത്തരം അവസ്ഥകളിൽ മറ്റെന്തു പോംവഴി?

    • @balajiachary6308
      @balajiachary6308 7 месяцев назад +1

      എന്ന് തീർത്ത് പറയാൻ പാടില്ല

    • @sabujoseph6072
      @sabujoseph6072 7 месяцев назад

      @@balajiachary6308 enjoyment ആയി എടുക്കുന്നവരും ആർഭാടങ്ങൾ വലിയ ബുദ്ധിമുട്ട് ഇല്ലാതെ കിട്ടണം എന്ന് ആഗ്രഹിക്കുന്ന20% ഉണ്ട്

  • @laisymathew4345
    @laisymathew4345 4 месяца назад

    ദൈവമേ.... 🙏

  • @anuaadhimone9452
    @anuaadhimone9452 8 месяцев назад +1

    Kashtam

  • @shinikutty3916
    @shinikutty3916 8 месяцев назад

    അതെ കുഞ്ഞു ങ്ങൾ പെട്ടു പോകുന്നു.... 🙏🏼🙏🏼🙏🏼😭

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 8 месяцев назад +1

    👍👍👍

  • @user-xe5hj2nw7u
    @user-xe5hj2nw7u 8 месяцев назад +1

    Ithupolulla stalagnalil purishamar poyillayenkil iee vilpanakal stopakan pattille.

  • @rahmathk-ze8dj
    @rahmathk-ze8dj 8 месяцев назад +2

    പടച്ചോൻ കാക്കട്ടെ ആമീൻ 🥲🙄

  • @SadikaliSadikali-zm9je
    @SadikaliSadikali-zm9je 5 месяцев назад +2

    ഒരു അച്ഛൻ ഇത് പോലെപഠിക്കാൻ വിട്ട മകളുടെ മുന്നിൽ ഇതിന് പെട്ടത് എനിക്ക് അറിയാം. പിന്നെ ആ അച്ഛൻ വീട്ടിലേക്ക് മടങ്ങീട്ടില്ല

  • @arshadaluvakkaran675
    @arshadaluvakkaran675 8 месяцев назад

    Loving from aluva

  • @sujaiype6209
    @sujaiype6209 21 день назад +1

    😢😢

  • @user-xh1cj4vg2j
    @user-xh1cj4vg2j 8 месяцев назад +1

    സ്ഥലവും പേരും പറയാത്ത എന്തൊരു യൂട്യൂബർ പറഞ്ഞു നടക്കുന്ന അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാത്ത ഇങ്ങനെ

  • @tomyfrancis7426
    @tomyfrancis7426 6 месяцев назад

    Ithokke normal in Delhi sir.. metropolitan city. New Delhi railway station ne aduthe..

  • @ushashanavas9119
    @ushashanavas9119 6 месяцев назад +1

    അവരെ രെക്ഷപ്പെടുത്താൻ എന്തെങ്കിലും പോലീസിൽ അറിയിക്കാമായിരുന്നു അല്ലെങ്കിൽ സോഷ്യൽ മീഡിയ യിൽ അറിയിക്കാമായിരുന്നു

  • @MrNEENDOOR
    @MrNEENDOOR 8 месяцев назад +1

    I think it is not near PF No.1. it is near to അജ്മീർ ഗേറ്റ് side.

  • @josephmathew3482
    @josephmathew3482 6 месяцев назад +1

    🙏🌹🙏🙏🙏

  • @dixonnm6327
    @dixonnm6327 8 месяцев назад +1

    ഭയങ്കര കണ്ടുപിടുത്തം തന്നെ!....

  • @thresiahaldane6486
    @thresiahaldane6486 5 месяцев назад

    That is why hostel also should have struct rules

  • @thombabu3914
    @thombabu3914 8 месяцев назад +2

    Many politicians leaders, and ministers identified your location as they are the regular visitors.

  • @shabeenaayshu59
    @shabeenaayshu59 8 месяцев назад +2

    Ayyyooo...iwnekond thottu....ayyayyoo.nanamillathavanu. Ithokke ipolaaano manassilayathu...sho paawam

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 8 месяцев назад

    😢😢😢

  • @sahadmomz8839
    @sahadmomz8839 8 месяцев назад +1

    Nisamudheen railway station

  • @sajeevss668
    @sajeevss668 8 месяцев назад +20

    കേരളം ആണ് അതിൽ കൂടുതൽ മിടുക്ക് ഉള്ളത്. താല്പര്യം ഉള്ളവർ പോകട്ടെ.. അതിൽ താല്പര്യം ഉള്ളവർ അത് തൊഴിൽ ആക്കട്ടെ. താങ്കൾക്ക് എന്താണ് പ്രശ്നം

  • @mayal2646
    @mayal2646 6 месяцев назад +2

    The rule for Extramarital relationship is coming soon, and kindly make the verdict too strong so that the Culprits do not escape, no girls will willingly go for this, they are being cheated to involve the most pathetic situation

  • @johnkutty7410
    @johnkutty7410 8 месяцев назад

    🙏

  • @raheemmuhammad2430
    @raheemmuhammad2430 3 месяца назад +1

    ആ വേശ്യാലയത്തിൽ അധികവും.വീട്ടുകാരെ ധിക്കരിച്ചു.പ്രേമിച്ചു ഒളിച്ചോടിയ സ്ത്രീ കൾ ആയിരിക്കും..അവർക്കു അങ്ങനെയെ വരൂ..കാരണമ്.വീട്ടുകാർ കെട്ടിച്ചു വിട്ടവർ ആണെങ്കിൽ..എന്ത് സംഭവിച്ചാലും അവർ ഉണ്ടാവും.പ്രേമിച്ചു പോയാൽ.പിനീട് തിരിഞ്ഞു നോക്കാറില്ല.അതോടെ അവളുടെ.ജീവിതം അതോ ഗതി

  • @abidakk8484
    @abidakk8484 6 месяцев назад +1

    അല്ലാഹ് കാത്തു രക്ഷി kkata😢😢

  • @veerankuttypaloli-gj4bq
    @veerankuttypaloli-gj4bq 8 месяцев назад +3

    ഇതിൽ ഇടപെടാൻ ഇന്ത്യയിൽ മനുഷ്യന്മാർ ഉണ്ടോ

  • @ushanair7251
    @ushanair7251 5 месяцев назад

    My God😧

  • @AbdulRasheed-lq3td
    @AbdulRasheed-lq3td 8 месяцев назад

    ബേട്ടി ബച്ചാവോ !!! അച്ചാ ദിൻ ആ ഗയാ !!!!

  • @rejimathew36
    @rejimathew36 6 месяцев назад +2

    കുട്ടി പറിച്ചു നടക്കുന്നത് പോകും അല്ലാത്തവർ എല്ലാം മാനം മറിയാഥാകെ ജീവിക്കുന്നുന്നവർ ജീവിക്കും

  • @sheelajosekutty9120
    @sheelajosekutty9120 8 месяцев назад +38

    Delhi is anyhow better than Kerala

  • @travellove138
    @travellove138 3 месяца назад

    Kerala spa senters same 😂😂😂message senters also

  • @shajichackoshaji245
    @shajichackoshaji245 8 месяцев назад

    ❤❤

  • @harissameer5389
    @harissameer5389 8 месяцев назад

    😢

  • @hashimp8945
    @hashimp8945 8 месяцев назад

    ❤❤❤❤❤❤❤

  • @Kv2024feb5
    @Kv2024feb5 3 месяца назад

    😢🙏🏻👍🏻

  • @indian5371
    @indian5371 8 месяцев назад

    GB Road ആണോ ഭായ്

  • @shijin3642
    @shijin3642 8 месяцев назад +2

    കേരളത്തിൽ ഉണ്ട് 😂ekm😒കോഴിക്കോട് കൊച്ചി പോയാൽ മതി w

  • @agijohn7938
    @agijohn7938 8 месяцев назад +1

    Many are from poor areas of Bihar, Nepal, Rajasthan and Bengal.

  • @user-hx2hk6kh8s
    @user-hx2hk6kh8s 8 месяцев назад +8

    ഇങ്ങിനെ അകപ്പെട്ട പെൺകുട്ടികൾക്ക് എങ്ങിനെയെങ്കിലും പുറത്ത് ചാടി വല്ല വീട്ട് ജോലിക്കോ ഹോം നേഴ്സോ ആയികൂടെ കേൾക്കുമ്പോൾ സഹതാപവും പേടിയും തോന്നുന്നു

  • @thomasmichael3318
    @thomasmichael3318 6 месяцев назад +1

    കേൾക്കാൻ കഴിയില്ല 😢😢😢ഈ നാട് എവിടേക്ക് 😮😮😮

  • @SreekalaJ-fq9cp
    @SreekalaJ-fq9cp 8 месяцев назад +3

    Please save them

  • @asjadfarhan996
    @asjadfarhan996 7 месяцев назад +2

    ഒരു കളങ്കവും ഇല്ലെങ്കിൽ നിങ്ങൾ ഈ കാര്യം പരസ്യ പെടുത്തുന്നതിന് മുന്നെ ബന്ധപ്പെട്ട ആളുകളുമായി കൂടിയാലോചിച്ചു അവരെ രക്ഷപെടുത്തിയ ശേഷം മറ്റുള്ളവർ ശ്രദ്ധിക്കണം എന്നുപറയുക അല്ലേ വേണ്ടത് ഒരാൾ പോലും കൂടെ ഇല്ലാണ്ട് ഞാൻ പോയി കണ്ടു പാവം ഞാൻ ഒന്നും ചെയ്തില്ല ഞാൻ നിരപരാധി എന്ന് പറയുക മാത്രം ആണോ നിങ്ങൾ ചെയ്യേണ്ടത് ഇത് പറയാൻ വേണ്ടി നിങ്ങൾ ആ പെണ്ണുങ്ങളെ മുഴുവൻ കാണണോ

  • @sreedeviks9743
    @sreedeviks9743 6 месяцев назад +1

    ഇത് വലിയ കാര്യമല്ല സുഹൃത്തേ ഇത് ലോകത്ത് എല്ലായിടത്തും ഉണ്ട് പല രാജ്യങ്ങളിലും ലൈസൻസ് ഉണ്ട്

  • @snowdrops9962
    @snowdrops9962 8 месяцев назад +47

    തീർച്ചയായും പോലീസിന്റെ ഒത്താശ ഉണ്ട്...

  • @PadmavathiPottikayil
    @PadmavathiPottikayil 8 месяцев назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @asritha.6basray144
    @asritha.6basray144 6 месяцев назад

    😭😭🙏🙏

  • @anirudhanv538
    @anirudhanv538 8 месяцев назад +8

    ചേട്ട ഈ സിസ്റ്റം നമ്മുടെ കേരളത്തിൽ അനുവദനീയം ആണെങ്കിൽ ഇവിടുത്തെ പീഢനങ്ങൾ ഒത്തിരി കുറയും.ഇപണി നിയമ വ്യവസ്ത അനുവദനീയമായ രീതിയിലായിരിക്കണം സ്ത്രീകളെ ചതിയിൽപ്പെട്ടു ത്തി ആ കരുത് അവർക്കും താല്പര്യം ഉണ്ടെങ്കിൽ നടക്കട്ടെ അതിനു തെറ്റു പറയാൻ പറ്റ,കയില്ല. ലോകത്തു എവിടെ ചെന്നാലും ഇ തൊക്ക് ഉള്ള കാര്യങ്ങൾ ആണ്

    • @mallumagellan
      @mallumagellan  8 месяцев назад +1

      സുപ്രീം കോടതി വിധി പ്രകാരം കുറച്ച് മുൻപ് ഇതൊരു ജോലിയായി പ്രഖ്യാപിച്ചിട്ടുണ്ട്

  • @saranyas6280
    @saranyas6280 8 месяцев назад +2

    Y didn't u tell police???

  • @ZEMIOCAR
    @ZEMIOCAR 8 месяцев назад

    ഞാൻ മുംബൈ എയർപോർട്ട്നു പുറത്തു ഇറങ്ങിയപ്പോള് അവിടെ ഉള്ള ആട്ടോകാര് ചോതിച്ചത് റൂം വേണോ സ്ത്രീകളെ വേണോ എന്ന് ഒരു മഹാ രാജ്യത്തിന്റെ ഏറ്റവും വലിയ നഗരത്തില് വന്നു ഇറങ്ങിയപ്പോള് വരവേൽക്കുന്നത് സ്ത്രീകളെ വേണോ എന്നാണ് . ഇങ്ങനെ ഒറ്റ തിരിഞ്ഞു വരുന്ന പുരുഷന്മാരോടു അവർ ചോദിക്കുന്നത് കേട്ടു . ഇത് രാജ്യത്തിന് അപമാനം ആണ്

  • @arogyapalanam9045
    @arogyapalanam9045 4 месяца назад

    പല ദിക്കിലും ഇത് പോലെ നടക്കുന്നുണ്ട്

  • @MohanK-pd9cj
    @MohanK-pd9cj 8 месяцев назад +12

    മനസ്സിലായി. മലയാളി എല്ലാം ' മറ്റെ മറ്റെ 'കണ്ണോടെ കാണുകയുള്ള നല്ല വ്യൂവർഷിപ്പ് കിട്ടും. മല്ലൂ ശേട്ടൻ --- സ്സിയ തൊന്നും പറയെല്ലെ ഇവിടെ.

  • @sebastiancjchettanil8342
    @sebastiancjchettanil8342 8 месяцев назад

    😢😮🙏

  • @saleemsmt1276
    @saleemsmt1276 7 месяцев назад

    😊😊😊

  • @vijayakurupmv933
    @vijayakurupmv933 6 месяцев назад

    😢😮😢