മരിച്ചു എന്ന് കരുതിയ എന്റെ grandfather calicut മിംസ് ഹോസ്പിറ്റലിൽ സകിൽസിച്ചിട്ടും രക്ഷപെടില്ല,ബ്ലോക് തീരില്ല എന്ന് പറഞ്ഞിട്ട്... 18 വർഷങ്ങൾക്കു ഇപ്പുറം ഇന്നും എന്റെ വല്ല്യപ്പ സന്തോഷത്തോടെ ഓടിനടക്കുന്നത് ഈ കുഞ്ഞാലി ഡോക്ടർ എന്ന ഒറ്റ മനുഷ്യന്റെ care ആണ് 😘😘
ഇത്തരം വിശാല മനസ്സുള്ള Dr ടെ സൗമ്യമായ പെരുമാറ്റം തന്നെ രോഗികൾക്ക് പകുതി രോഗം മാറും.. പൈസക്ക് അത്യാഗ്രഹമില്ലാത്ത ദൈവ വിശ്വാസിയായ ഇദ്ദേഹത്തിന് ദീർഘായുസ്സ് നൽകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. നീണാൾ വാഴട്ടെ!
സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമാക്കാതെ ഇങ്ങനെ സത്യ സന്തമായി കാര്യങ്ങൾ തുറന്ന് പറഞ്ഞ് രോഗികൾ രക്ഷപ്പെടണം എന്ന് വിചാരിക്കുന്ന ആത്മാർഥതയുള്ള ഡോക്ടേഴ്സാണ് സമൂഹത്തിന് ആവശ്യം..
My God, This is our Dr. Kunjalikutty sir❤❤ He was worked Baby memorial Hospital in Calicut during 1990 onwards. Really I'm very happy about his vedio. He was very talented and kindly behaving to patient's ❤❤❤❤ May God bless to him always 🙏 ❤️ 💖 ❤
മാങ്ങാത്തൊലി.ഇവരൊക്കെ എങ്ങനെ മനുഷ്യരെ പിഴിയണം എന്ന് ആലോചിച്ചു നടക്കുന്നവരാണ്.സംശയമുണ്ടെങ്കിൽ കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിലും മണാശേരി കെ എം സി റ്റി യിലും ഒന്നു പോയാൽ മതി.
ഇങ്ങനെയുള്ള ആൾക്കാരെ വളരെ അപൂർവമായി ഉണ്ടാവുകയുള്ളൂ എന്തായാലും ഡോക്ടർക്ക് നന്ദി നല്ല സന്ദേശം ജനങ്ങളിലേക്ക് എത്തിച്ച് അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്ത ആ ൾക്കും നന്ദി
ഡോക്ടർ വ്യക്തമായി പറയുന്നുണ്ട് സമയമാണ് പ്രധാനമാണെന്ന്. സർജറി സമയബന്ധിതമായി ഉടനടി ചെയ്താൽ ഫലം ഉണ്ട് പക്ഷെ താമസിച്ചു ചെയ്തിട്ട് ഒരു കാര്യമില്ല എന്നാണ് അദ്ദേഹം പറയുന്നത്. വളരെ informative ആയ പ്രഭാഷണം. അദ്ദേഹത്തിന്റെ അനേക വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ ജനനന്മ ഉദ്ദേശിച്ചു പറഞ്ഞ അറിവുകൾക്ക് വളരെ നന്ദി. 🙏
ഈ സത്യം എനിക്ക് 7. വർഷമായിട്ട് മനസിലായി. എന്റെ സഹോദരന് അറ്റാക്ക് വന്നു. ലിസി ഹോസ്പിറ്റലിൽ ചെന്നപ്പോൾ 3ബ്ലോക്ക് ഉണ്ടെന്നു പറഞ്ഞു. ഒരുലക്ഷം രൂപ അടച്ചു ഇപ്പോൾ തന്നെ സർജറി ചെയ്യാൻ പറഞ്ഞു. ഞങ്ങൾ പൈസ ഇല്ലാത്തതു കൊണ്ട് തിരിച്ചു പോന്നു. ഇന്നും എന്റെ സഹോദരൻ പണിയെടുത്തു ജീവിക്കുന്നു. ഏഴു വർഷം കഴിഞ്ഞു.
എന്റെ വാപ്പ 16 വർഷം മുമ്പ് ചികിത്സക്കായി കുഞ്ഞാലി ഡോക്ടറുടെ മുമ്പിൽ എത്തിയതാണ്... കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിൽ... ഇപ്പോഴും വാപ്പ ജീവനോടെ സുഖമായി ജീവിക്കുന്നു 🙏🙏🙏🙏
ഇദ്ദേഹം പറഞ്ഞത് ശരിയാണ് എനിക്ക് 4 വർഷം മുൻപ് heat attack ഉണ്ടായി bypass ചെയ്തില്ലെങ്കിൽ മരണം ഉറപ്പെന്ന് പ്രശസ്ത സ്വകാര്യ ആശുപത്രി വിധിയെഴുതി അവിടുന്ന് discharge ആയ ശേഷം ഞാൻ ആ report മായി government hospital ലെ പ്രശസ്ത cardiologist നെ കണ്ടു അദ്ദേഹം നിർദ്ദേശിച്ച മരുന്നും വ്യായാമവുമായി ഇന്നും ഞാൻ പൂർണ്ണ ആ രോഗ്യവാനായി ഈ messages എഴുതുന്നു
ഇവിടെ കമൻറ് ബോക്സിൽ വിസർജ്ജിച്ചിട്ട പലർക്കും ഇദ്ദേഹം ഒരു ആദ്യകാല കാർഡിയോളജിസ്റ്റ് ആണെന്ന വിവരം അറിയില്ല. പത്തു മുപ്പതിലധികം വർഷങ്ങൾക്കു മുമ്പ് കോഴിക്കോട് ഫാത്തിമ സ്കാൻ ആന്റ് റിസർച്ച് സെന്ററിലാണ് കോഴിക്കോട്ട് ആദ്യമായി സ്കാനിംഗ് തുടങ്ങിയത്.ഒരുവേള മലബാറിലെ തന്നെ ആദ്യ സ്കാനിംഗ് കേന്ദ്രം. എൻറെ പെങ്ങളുടെ കുട്ടിക്ക് സ്കാനിങ്ങിന് ആയി അവിടെ പോയി. ഡോ.കുഞ്ഞാലിയാണ് സ്കാനിങ് നടത്തിയത്. അവൾക്ക് ഹൃദയഭിത്തിയിൽ ചെറിയ തുളയായിരുന്നു എന്ന് സ്കാനിങ്ങിൽ കണ്ടു..ഇതിന് പ്രത്യേക ചികിത്സ വേണ്ടെന്നും കുറച്ചു പ്രായമാകുമ്പോൾ ശരിയാകുമെന്നും പറഞ്ഞു. അവൾ വലുതായപ്പോൾ അത് സുഖപ്പെട്ടു. ഇന്നവൾക്ക് രണ്ടു കുഞ്ഞുങ്ങളുണ്ട്.
താൻ വിസര്‍ജ്ജിച്ച് ഇട്ടത് ആണ് അനാവശ്യം. ഇവിടെ എല്ലാവര്‍ക്കും മനസ്സിലായി ഇദ്ദേഹം cardiologist ആണെന്ന്, കാരണം interview ചെയ്യുന്ന ആള്‍ അത് പറഞ്ഞാണ് ഇദ്ദേഹത്തെ പരിചയപ്പെടുത്തിയത്.
ഡോക്ടർ മാർ പറയുന്നത് മാനേജ്‍മെന്റ് ടാർഗറ്റ് കൊണ്ടാണ്. ചെറിയ മുട്ട് വേദന ആയി ചെന്ന ആളോട് സർജറി ഉടൻ ചെയ്തില്ലെങ്കിൽ ഇനി നടക്കാൻ പറ്റില്ല എന്ന് പറഞ്ഞു, ഇതുവരെ ചെയ്തിട്ടില്ല ഒരു കുഴപ്പവും ഇല്ല,6 കൊല്ലം കഴിഞ്ഞു 😂😂
My mother Malini was a patient of kunhalisar with his treat she lived more than 15 years intact after 10th year kunhalisar went abroad the we started treatment with Ravindran doctor and he recommended a heart surgery by that time she had some complications and left this world still I remember this great doctor on behalf of my mother. He helped my mom with medicines to sustain her health for great 10 years without undergoing a heart surgery .still I put garland on his feet a great doctor with no greed with lot of love to patient .the funniest part is after his come back from abroad my mother met kunhalisar with her 10 year prescription doctor sar was astonished and shared her feelings to other doctors about my mother such a great man all good wishes to him
I had heart attack on 14/11/2000 and recovered from it after 8 days treatment at Alappuzha M.C. Later I made further investigation at Amritha, Kochi and found 5 blocks above 90%. Coronary artery had 95% block. Then underwent CABG in Feb 2001. Till today I had no problem and having normal life. Now I am 67 years and doing physical work for abut 4 to 5 hrs daily and having a healthy life even now. HFT shown about 73%.
ഞാൻ 98% Block വന്ന് Admit ആയി ആഞ്ചിയോഗ്രാമും ഉടനേ ആഞ്ചിയോ പ്ലാസ്റ്റ് ഉം നടത്തി ഇപ്പോ 17 വർഷം ആകുന്നു , മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ടു പോകുന്നു
ഇദ്ദേഹം കുറേക്കാലം മെഡിക്കൽ കോളജിൽ സർജനായിരുന്നു പെൻസൻ ഒക്കെ പറ്റി ഇപ്പോൾ കാര്യം മനസ്സിലായപ്പോൾ പറയുകയാണ് അയാളെ സർജൻ ആയിരിക്കുന്ന സമയത്ത് അയാളുടെ അടുത്ത് വരുന്ന രോഗികളുടെഅടുത്ത് പറഞ്ഞിരുന്നോ ഓപ്പറേഷൻ വേണ്ട ഇതുകൊണ്ട് ഫലം ഇല്ല എന്ന്
ഓപ്പറേഷൻഇല്ലാത് ഇൻജെക്ഷ ൻകൊണ്ടുമാത്രംസുഖപ്പെടുത്തു ന്ന, റിട്ടയേർഡ് ഡോക്ട്ടേർസ് നട ത്തുന്ന സ്ഥലം കോട്ടയം പുതുപ്പ ള്ളി കോട്ടയം റൂട്ടിൽ -മണ്ണാർക്കാ ട് എന്ന സ്ഥലത്തു " ചെറിയാൻ സ് " ആശ്രമം എന്ന സ്ഥാപനം ഉണ്ട്. വിശ്വാസ യോഗ്യം ചിലവ് കുറവ്. (ഉപകാര പ്പെടട്ട് എന്നു കരുതി ഇടുന്നു )🙏👍🌹
Angiogram ചെയ്യുന്നത് നമ്മുടെ രക്തക്കുഴലിൽ കൊഴുപ്പ് അടിഞ്ഞു block ഉണ്ടോ എന്ന് അറിയാൻ.ഒരു കളർ കയ്യിലോ കാലിലോ ഉള്ള രക്ത കുഴലിലൂടെ അഥവാ ഞരമ്പിലൂടെ ഇൻജെക്ഷൻ ചെയ്യുന്നു എന്നിട്ട് heart ലേക്ക് രക്തം എത്തിക്കുന്ന രക്ത കുഴലുകളുടെ vedeo എടുക്കുന്നു അപ്പോൾ എത്രത്തോളം രക്ത കുഴൽ block ആയി എന്ന് കണ്ടു പിടിക്കുന്നു
എന്തുകൊണ്ടാണ് സാറിൻറെ രോഗികളോട് ആൻജിയോഗ്രാം ചെയ്യണ്ട എന്ന് സാർ പറയുന്നത് ? ആൻജിയോഗ്രാം ചെയ്ത സിഡിയും റിപ്പോർട്ടുമായി സാറിനെ സമീപിച്ച് ചികിത്സ ആരംഭിച്ച ശേഷം ഒരു വർഷം അല്ലെങ്കിൽ 2 വർഷം കഴിഞ്ഞ് ഒരു ആൻജിയോഗ്രാം ചെയ്ത് നോക്കിയാൽ അല്ലേ ചികിത്സ ആരംഭിച്ച ശേഷം ഉണ്ടായ മാറ്റം അറിയാൻ പറ്റൂ അതിന് സാർ സമ്മതിക്കുന്നില്ല, അതിൻറെ ആവശ്യം ഇല്ല എന്നാണല്ലോ പറയാറ്,...
ഇദ്ദേഹത്തിന്റ അടുത്ത് ഞാൻ എന്റെ ഉപ്പയെ ട്രീറ്റ്‌മന്റ് ചെയ്യാൻ പോയിരുന്നു അദ്ദേഹത്തിന്റ സ്വീഭാവം കാരണം ഞാൻ അവിടെ പിന്നെ പോയില്ല, പെരിയാരം മെഡിക്കൽ കോളേജിലുള്ള ഒരു ഡോക്ടറെ കാണിച്ചു അഞ്ചോപ്ലാസ്റ്റ ചൈതു അത് കയ്യിന്നു one ആഴ്ച കഴിഞ്ഞപ്പോൾ ഉപ്പ മരണപെട്ടു
ആന്റിഓ plaza കഴിഞ്ഞ എന്റെ father ന് ഒരു കാര്യവും ഉണ്ടായില്ല,2വർഷം പോലും തികഞ്ഞില്ല, അതിനു മുൻപ് 😢മരുന്ന് കഴിക്കുന്ന കൂട്ടുകാർ ഇപ്പോഴും ജോലികൾ ചെയ്യുന്നു
It is very good information to a patient of cronary block, yourgooself. I would like to know after angioplasty what exercises are to be practiced by the patients in their remaining period of life may be kind enough to be suggested.
എൻ്റെ ഉപ്പാക്ക് ഉടനെ ബൈപാസ് സർജറി നടത്താൻ പറഞ്ഞിടുണ്ടായിരുന്ന് .എൻ്റെ ഒരു കൂട്ടുകാരൻ ആണ് കുഞ്ഞാലി സർ നെ പറഞ്ഞു തന്നത് സർ നേ പോയി കണ്ടൂ അഡ്മിറ്റ് ചെയ്തു യോഗ ഫുഡ് കൺട്രോൾ കുറച്ചു വ്യായാമം ഒക്കെ കൊണ്ട് 10 days കൊണ്ട് ബ്ലോക് മാറി ഡിസ്ചാർജ് ചെയ്തു alhamdulillah.daivam അനുഗ്രഹിക്കട്ടെ ❤️✌️
ഈ പറഞ്ഞതിന് ഞാൻ വിരുദ്ധനാണ് കാരണം ഞാൻ ബൈപ്പാസ് 11 കൊല്ലമായി എന്റെ ഒരു സ്നേഹിതൻ ഉണ്ട് 15 വർഷമായി ബൈപ്പാസ് ചെയ്തിട്ട് മരിക്കുക നിങ്ങൾ എപ്പോഴും മരിക്കും അത് ബൈപ്പാസ് ചെയ്തിട്ടാണെന്ന് വേണ്ട സമയമെടുത്താൽ എല്ലാവരും പോകും എല്ലാവർക്കും ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ
എല്ലാ ജീവജാലങ്ങൾക്കും മരണമുണ്ട്. അതിന്റെ സമയം അടുത്താൽ ഒരാൾക്കും രക്ഷിക്കാൻ കഴിയില്ല. പിന്നെ മരണത്തിലേക്കുള്ള യാത്ര സമയം മന്ദ ഗതിയിലാക്കും. അത്ര തന്നെ.
എന്റെ പേര്,പോക്കർ. ഡേറ്റ് ഓഫ് ബർത്ത്. 16.2.1959. ഞാൻ 1998ൽ ബൈപാസ് ചെയ്തു...2005ൽ. ആഞ്ജിയോ പ്ലാസ്റ്റ് ചെയ്തു. ഇപ്പോൾ എനിക്ക് ഇതുവരെ കുഴപ്പം ഇല്ല. 22.10.2023.
25 വർഷം മുൻപ് എന്റമ്മക്ക് പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ബൈപാസ് വേണം എന്നുപറഞ്ഞു. അമ്മക്ക് പേടിയും സാമ്പത്തികമായി ബുദ്ധിമുട്ടും കാരണം ഡോക്ടർ മരുന്ന് കഴിച്ചു നോക്കാം എന്ന് പറഞ്ഞു.. അമ്മ ഇപ്പോഴും അത്യാവശ്യ ജോലികൾ ചെയ്തു ജീവിക്കുന്നു
Take all what is said with a pinch of salt. It is human nature to welcome any advice against surgery or other coronary intervention eagerly. Hardly anybody has a heart attack directly due to a blockage, but most of the time it is some plaque getting loose and getting stuck at the already narrowed artery. When this is dissolved by tpa, natural chemicals in the bood stream etc. life goes back to what it was before for a while and if lucky another plaque does not come and get stuck again. But quality of life remains suboptimal. For some corollary arteries may grow and mitigate chances for future episodes. Most of the these people who did not undergo any intervention will be extremely careful and possibley this is one reason for better outcomes in this category. Belive me, bypass has an immediate positive effect on quality of life and if done well, esp. with internal mammary arteris 15 to 20 years could be free from a second attack and if free from diabetes can lead a notmal life; of couse other vessels getting blocked is something else. So rejecting bypass surgery or stenting outright should be done ver carefuly. In the course of this lecture our doctor says blockage could be removed by weight loss etc. which has never been proved scientifically -except in books by some doctors who has financial goals. Weght loss and exercise are definitely good but do not expect blockages to dissolve and disappear!
ചില സത്യങ്ങൾ പറഞ്ഞു എന്ന് മാത്രം. മരണം, അത് ഒരാളുടെയും കയ്യിലല്ല. അത് സ്രഷ്ടാവിന്റെ പക്കൽ മാത്രം. ജീവിത ചര്യകളിൽ സൂക്ഷ്മത പാലിച്ചാൽ, പ്രത്യാകിച്ചു ഭക്ഷണം, ആയുസ്സ് തീരും വരെയും ആരോഗ്യത്തോടെ ജീവിക്കാം. ഇന്ന് അകാലത്തിൽ മരണം കൂടുതലാണ്. നാവിന്റെ രുചിയും വെച്ച് കഴിച്ചു കൂട്ടുന്ന ഭക്ഷണം ഇന്ന് പരസ്പരം പൊരുത്തപ്പെടാത്തതാണ്. ആരും ഒന്നും എത്ര പറഞ്ഞാലും അറിഞ്ഞാലും മാറ്റത്തിന് തയ്യാറില്ല. ഇനിയുള്ള തലമുറകളുടെ കൂടിയ ആയുസ്സ് 50ന്റെ തായെയായി വരും.
My father had an inf.wall MI in 1996 was thrombolised with STK,had a second one in 2004 was treated with UK he is now 84 yrs old Hail and hearty .but till date he is on medication .and regular walk without fail.
@@josechekkaparamban9277 ചികിത്സിച്ചിട്ട് കാര്യമുണ്ടെന്ന് തോന്നുന്നെങ്കിൽ മാത്രം ചികിത്സിച്ചാൽ മതി. അല്ലാതെ, പ്രായം ഏറെയായിട്ടും, ശരീരം കീറിമുറിച്ച് ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരാൻ ശ്രമിക്കുന്ന വിഫലശ്രമം ഒഴിവാക്കണം എന്നാണ് ഉദ്ദേശിച്ചത്. ഇനി, അത് ഈയുള്ളവൻ ആയിരുന്നാലും..
@@rasheedphysicianരോഗത്തെ കച്ചവടമായി കാണുന്ന ചിലർക്ക്, സാധാരണക്കാരന്റെ പ്രശ്നങ്ങളെ അറിഞ്ഞിട്ടും അറിയില്ലെന്ന് നടിക്കുന്ന ചിലർക്ക്, ചിലപ്പോൾ 'ചൊറിയും'...😀😂
@@tomperumpally6750 അവർക്ക് ചൊറിഞ്ഞോട്ടെ; അത് അവർക്ക് വിവരമുള്ളതുകൊണ്ടാണ്. പക്ഷേ, മണ്ടത്തരം പറയാനുള്ള യോഗ്യത സാധാരണക്കാരനാകലാണെന്ന് തെറ്റിദ്ധരിക്കുന്നതിനെ ബുദ്ധിയുള്ള ആരും ന്യായീകരിക്കില്ല.
Hydrotherapy ൽ വളരെ ഈസി ആയി ഫസ്റ്റ് എയ്ഡ് ഉണ്ട്. 71 വയസായ ഞാൻ 20 വർഷം മുൻപ് നെഞ്ചു വേദന വന്നപ്പോൾ ഒരു തോർത്ത് നീളത്തിൽ മടക്കി വെള്ളം ഒഴിച്ച് നനച്ചു പിഴിഞ്ഞ് നെഞ്ചത്ത് ചുറ്റി വെക്കും. ഒരു മണിക്കൂർ. അര മണിക്കൂറിനു ഇടയ്ക്കു വീണ്ടും നനക്കും. വേദന പമ്പ കടക്കും. ഇപ്പോഴും വല്ലപ്പോഴും ചെയ്യും. ഇത് ഫസ്റ്റ് എയ്ഡ് മാത്രമാണ്. അതിന്റെ കൂടെ യോഗയും. ഗുഡ് ലക്ക്.
വളരെ നല്ല ഡോക്ടർ .. നമ്മുടെ മുതുകാടിനെപ്പോലെ "എനിക്കുശേഷം പ്രളയം" റീടൈറ്മെന്റാവുമ്പോൾ കുറച്ചു സത്യം വിളിച്ചു പറയുക , ആൻജിയോപ്ലാസ്റ്റി, ബൈപാസ് നടത്തിയവരുടെ ആത്മവിശ്വാസം തകർക്കുക അല്ലാതെ ....
M allllllllll@MMMMllllkl Mmm L m K m kl m K M M M L m K MM kl llll Mmm llll Mmm k m kl mmmmmmmmmmmmmmmmmmmmmmmmmmm) mmmmmmmmmmmmmmmmm/mmmmmmmmmmmmmm/mmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm/mmmmmmmmmmmmmmmmmmmmmmmm/mmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmlmmmmmmmmmmmmmlmmmmmmmmmmmmmmmm mmmmmmmmmmmmmmmmmmmmmmmmmmm mmmmmmmmmmmmmmmmmmmmmmmmmmm m no m OK no kl m kl kl no m mmmmm) mmmm) L m mom mmlmmmmmmmmmmmmmmlmmmmmmmmmmmmmlmmmmlmmmmmmm) mmmmm mmlmmmmmmmmmmmmmmlmmmmmmmmmmmmmlmmmmlmmmmmmm mmlmmmmmmmmmmmmmmlmmmmmmmmmmmmmlmmmmlmmmmmmm ml ml mmmmmlmmmlmmmmmmmmmmmmmm/mmmmmmmmmmmmmmm) mmmmmmmmmmmmmmmmm 😊Uh
മരണപ്പേടി കൊണ്ട് ഡോക്ടർമാർ പറയുന്നത് കേട്ട പാതി കേൾകാത്ത പാതി എടുത്തു ചാടി സർജറി ചെയ്യും. 25 വർഷം മുൻപ് ഹാർട്ട് അറ്റാക്ക് ഉണ്ടായ വ്യക്തി ആണ് ഞാൻ. മരിച്ചു എന്ന് വരെ ബന്ധുക്കൾ വിചാരിച്ചു. ബൈപാസ് നിർദ്ദേശം വന്നു. ചെയ്തില്ല. പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. പിന്നെ ചെയ്ത കാര്യം പേക്ക് ചെയ്തു വരുന്ന എണ്ണ ഉപയോഗം നിർത്തി. വ്യായാമം ദിവസവും ചെയ്തു. പിന്നെ മധുരം, ഉപ്പ് കുറച്ചു. ഇപ്പോഴും പൂർണ്ണ ആരോഗ്യവാൻ.
ബൈപ്പാസ്ചെയ്യണമെന്ന് പറഞ്ഞിട്ട് വേണ്ട ഞാൻ മരുന്നു കഴിച്ചോളാം എന്നു പറഞ്ഞ് ഗൾഫിൽ പോയി രണ്ടു വർഷം ജോലി കഴിഞ്ഞു തിരികെ വന്നു. അൽഹംദുലില്ലാഹ് ഇപ്പോൾ 11 വർഷമായി കഴിഞ്ഞു കൂടുന്നു
എങ്ങനെ നടക്കാതിരിക്കും bro.. പഠിക്കാൻ കൊടുത്ത കോടികൾ ഉപകരണങ്ങൾ ഇറക്കിയ പണം പിന്നെ ആഡംബര ജീവിതം പിന്നെ ഇങ്ങനെയല്ല സേവനം ചെയ്യുക 😔അസുഖം വന്ന് ഇവരെ കയ്യിൽ എത്തിപെടാതിരിക്കാൻ പ്രാർത്ഥിക്കുക അതെ മനുഷ്യരായ നമുക്ക് പറ്റു
മരിച്ചു എന്ന് കരുതിയ എന്റെ grandfather calicut മിംസ് ഹോസ്പിറ്റലിൽ സകിൽസിച്ചിട്ടും രക്ഷപെടില്ല,ബ്ലോക് തീരില്ല എന്ന് പറഞ്ഞിട്ട്... 18 വർഷങ്ങൾക്കു ഇപ്പുറം ഇന്നും എന്റെ വല്ല്യപ്പ സന്തോഷത്തോടെ ഓടിനടക്കുന്നത് ഈ കുഞ്ഞാലി ഡോക്ടർ എന്ന ഒറ്റ മനുഷ്യന്റെ care ആണ് 😘😘
Ente aniyan Heart operation kazhinuu 6months kazhinnu marichuudan thanne cheythu
@@ushakrishnakumar7950nallapole manassilai😂
💓
@@ushakrishnakumar7950🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩🥩
🙏🙏🙏
നല്ല അഛനും അമ്മയ്ക്കും പിറന്ന ഡോക്ടർ. താങ്കൾക്ക് ദീർലായുസ് , നൻമകളും ദൈവം തരും.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കുഞ്ഞാലി ഡോക്ടർ നല്ല വ്യക്തി , ദൈവം ദീർഗായുസ്സ് കൊടുക്കട്ടെ!
ആമീൻ
Don't believe him : so msny people live after open heart surgery : I can prove before you : why this people ate writing nonsense?
@@indiratp5699 താന്‍ ഒരു ഡോക്ടറാണല്ല്യോ ഗ്രീഡിയായ ഡോക്ടര്‍ 😅😂😂
Aameen ya rabbal aalameen
@@indiratp5699 ഇയാൾ ഏതോ ഹോസ്പിറ്റൽ നടത്തിപ്പ് കാരൻ ആണെന്ന് തോന്നുന്നു
വളരെയധികം വിലപ്പെട്ട അറിവുകൾ ജനങ്ങളിലേക്കു എത്തിച്ചതിനു ഡോക്ടർ ക്കു വളരെയധികം നന്ദി അറിയിക്കുന്നു.🎉
ഇത്രയും വിലപ്പെട്ട ഒരു അറിവ് പങ്കു വച്ച ഡോക്ടർക്കും, ചാനൽ പ്രവർത്തകർക്കും അളവറ്റ നന്ദിയും, ആശംസകളും നേരുന്നു 🙋🥰
My frd already done anchiyo graft test and advise bypass surgery 😢 in uae. Tommarow
വളരെയധികം വിലപ്പെട്ട അറിവുകൾ പകർന്ന് നൽകിയ Dr- ക്ക് ഒര് Big Thanks🎉🎉
ചോദ്യങ്ങൾ വളരെ നിലവാരം പുലർത്തി അത് പോലെ തന്നെ കൃത്യമായ മറുപടിയും മൊത്തത്തിൽ നന്നായിട്ടുണ്ട് വീഡിയോ❤❤❤
ഇത്തരം വിശാല മനസ്സുള്ള Dr ടെ സൗമ്യമായ പെരുമാറ്റം തന്നെ രോഗികൾക്ക് പകുതി രോഗം മാറും.. പൈസക്ക് അത്യാഗ്രഹമില്ലാത്ത ദൈവ വിശ്വാസിയായ ഇദ്ദേഹത്തിന് ദീർഘായുസ്സ് നൽകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. നീണാൾ വാഴട്ടെ!
എന്റെ എന്റെ സഹോദരൻ 1987 ഡിസംബറിൽ ബൈപ്പാസ് സർജറി ചെയ്തതാണ് അദ്ദേഹം ഇപ്പോഴും സുഖമായി ജീവിക്കുന്നു
എന്തെങ്കിലും ഭക്ഷണ നിയന്ത്രണം പാലിക്കാറുണ്ടോ കൂടാതെ വ്യായാമം കൃത്യമായി ചെയ്യാറുണ്ടോ
സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമാക്കാതെ ഇങ്ങനെ സത്യ സന്തമായി കാര്യങ്ങൾ തുറന്ന് പറഞ്ഞ് രോഗികൾ രക്ഷപ്പെടണം എന്ന് വിചാരിക്കുന്ന ആത്മാർഥതയുള്ള ഡോക്ടേഴ്സാണ് സമൂഹത്തിന് ആവശ്യം..
ഡോക്ടർ പറഞതകെണ്ട് എല്ലാം മനസ്സിൽ അയിനന്ദി സാർ അള്ള ഹു അനുഗ്രഹിക്കട്ടെ ആമീൻ
Dr ആരോഗ്യത്തിനും ദീഘായുസിനും വേണ്ടിപ്രർത്ഥിക്കുന്നു. സാദാരണകാക്ക് പോലും മനസിലാവുന്ന സത്യം പറഞ്ഞതിന് നന്ദി
My God,
This is our Dr. Kunjalikutty sir❤❤
He was worked Baby memorial Hospital in Calicut during 1990 onwards. Really I'm very happy about his vedio. He was very talented and kindly behaving to patient's ❤❤❤❤
May God bless to him always 🙏 ❤️ 💖 ❤
ജീവിതത്തിൽ മൂല്യങ്ങൾ പുലർത്തുന്ന ഡോക്ടർ ഇയാളാണ് നമുക്ക് ദൈവം ആയുഷ്മാൻ ഭവ
മാങ്ങാത്തൊലി.ഇവരൊക്കെ എങ്ങനെ മനുഷ്യരെ പിഴിയണം എന്ന് ആലോചിച്ചു നടക്കുന്നവരാണ്.സംശയമുണ്ടെങ്കിൽ കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിലും മണാശേരി കെ എം സി റ്റി യിലും ഒന്നു പോയാൽ മതി.
Dre name ntha
ഇങ്ങനെയുള്ള ആൾക്കാരെ വളരെ അപൂർവമായി ഉണ്ടാവുകയുള്ളൂ എന്തായാലും ഡോക്ടർക്ക് നന്ദി നല്ല സന്ദേശം ജനങ്ങളിലേക്ക് എത്തിച്ച് അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്ത ആ ൾക്കും നന്ദി
ഡോക്ടർ വ്യക്തമായി പറയുന്നുണ്ട് സമയമാണ് പ്രധാനമാണെന്ന്. സർജറി സമയബന്ധിതമായി ഉടനടി ചെയ്താൽ ഫലം ഉണ്ട് പക്ഷെ താമസിച്ചു ചെയ്തിട്ട് ഒരു കാര്യമില്ല എന്നാണ് അദ്ദേഹം പറയുന്നത്.
വളരെ informative ആയ പ്രഭാഷണം. അദ്ദേഹത്തിന്റെ അനേക വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ ജനനന്മ ഉദ്ദേശിച്ചു പറഞ്ഞ അറിവുകൾക്ക് വളരെ നന്ദി. 🙏
എൻ്റെ പിതാവിന് താമസിച്ചാണ് ചെയ്തത്,.ഒരു കുഴപ്പവും ഇല്ല.
Ente brothernu 10 age ullapol bypass surgery(1980 ) sreechitrayil cheythh, 26 th agel anu marichathu, athuvare pblms onnum illarunnu, attack vannanu marichathu
ഇ പറഞ്ഞത് ശരിയല്ല അത് അയാളുടെ നിഗമനമാണ് ബൈപാസ് കഴിഞ്ഞു 15 വർഷം കഴിഞ്ഞട്ടും ഇപ്പോഴും ജീവിച്ചു ഇരിക്കുന്നവരഎനിക്ക് അറിയാം
L
Pp
സൂപ്പർ ഡോക്ടർ . സത്യം തുറന്നു പറയുന്നു . താങ്ക്സ്🙏🌹😊
ഈ സത്യം എനിക്ക് 7. വർഷമായിട്ട് മനസിലായി. എന്റെ സഹോദരന് അറ്റാക്ക് വന്നു. ലിസി ഹോസ്പിറ്റലിൽ ചെന്നപ്പോൾ 3ബ്ലോക്ക് ഉണ്ടെന്നു പറഞ്ഞു. ഒരുലക്ഷം രൂപ അടച്ചു ഇപ്പോൾ തന്നെ സർജറി ചെയ്യാൻ പറഞ്ഞു. ഞങ്ങൾ പൈസ ഇല്ലാത്തതു കൊണ്ട് തിരിച്ചു പോന്നു. ഇന്നും എന്റെ സഹോദരൻ പണിയെടുത്തു ജീവിക്കുന്നു. ഏഴു വർഷം കഴിഞ്ഞു.
അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
ഇവിടേം വന്നോ തള്ളാഹു, കഷ്ടം
🤲🏻🤲🏻🤲🏻🤲🏻 അല്ലാഹു സുബ്ഹാനവുതാഹലാ ഡോക്ടർക്ക് ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ
വളരെ നന്ദി. ദീര്‍ഘായുസ്സിനായി പ്രാര്‍ഥിക്കിന്നു
കോഴിക്കോട് മലബാർ ഹോസ്പിറ്റലിൽ ആണ് ഈ ഡോക്ടർ ജോലി ചെയ്യുന്നത്......
നല്ല അറിവ് പറഞ്ഞു തന്നതിന് thanks sir♥
ഗവണ്മെന്റ് ഹോസ്പിറ്റലാണോ
Ippozhum consultation undoo?
ലോകത്തിലെ ഏറ്റവും വലിയ ചീറ്റിംഗ് നടക്കുന്ന മേഖല മെഡിക്കൽ field ആണ്. 💯 ശതമാനം വിശ്വസിക്കാൻ പറ്റാത്ത ഒരു വിഭാഗം ഉണ്ടെങ്കിൽ അത് ഡോക്ടർമാർ ആയി കഴിഞ്ഞു
correct
Njan neril kanda sir nalla doctor salswabavi aayurarogia soukiangall nerunu ithupolulla sirne kanan kazhiyunathu thane maha bagiamai kananam
എന്റെ വാപ്പ 16 വർഷം മുമ്പ് ചികിത്സക്കായി കുഞ്ഞാലി ഡോക്ടറുടെ മുമ്പിൽ എത്തിയതാണ്... കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിൽ... ഇപ്പോഴും വാപ്പ ജീവനോടെ സുഖമായി ജീവിക്കുന്നു 🙏🙏🙏🙏
Doctor number undo
Dr nomber undo
ഈ Dr എവിടെയാ
പ്ലീസ് ഒന്ന് റീപ്ലേ തരൂ
ഡോക്ടർ ഇപ്പോൾ എവിടെയാണ് പ്രാക്ടീസ് ചെയ്യുന്നത് , അദ്ദേഹത്തിന്റെ നമ്പർ എഴുതിവിടാമോ
Malabar Hospital Calicut
ബൈ പാസ്സ് ചെയ്ത് ആൾക്ക് dr. ട്രീറ്റ് മെന്റ് ചെയ്യുമോ?
I am person who underwent an angioplasty four years ago in Mumbai, I follow all the procedures and still going strong by God's Grace and I am 68 now 🙏
എന്റെ അചഛൻ ആൻജിയോപ്ലാസ്റ്റികഴിഞ്ഞ് 15 വർഷമായ് ഇപ്പോൾ എൺപത്തഞ്ച് കഴിഞ്ഞു. ഇപ്പോഴും സുഖമായിരിക്കന്നു.
Food nalonm sradhikundo? Exercise cheyarundo?
Diet parayumo
Reply ille?
മരിച്ചോ
എട്ടു കൊല്ലം മുൻപ് അഞ്ചിയോ പ്ലാസ്റ്റർ ചെയ്തു. 2 ബ്ലോക്ക്mch tvpm. Mch.
ഇദ്ദേഹം പറഞ്ഞത് ശരിയാണ് എനിക്ക് 4 വർഷം മുൻപ് heat attack ഉണ്ടായി bypass ചെയ്തില്ലെങ്കിൽ മരണം ഉറപ്പെന്ന് പ്രശസ്ത സ്വകാര്യ ആശുപത്രി വിധിയെഴുതി അവിടുന്ന് discharge ആയ ശേഷം ഞാൻ ആ report മായി government hospital ലെ പ്രശസ്ത cardiologist നെ കണ്ടു അദ്ദേഹം നിർദ്ദേശിച്ച മരുന്നും വ്യായാമവുമായി ഇന്നും ഞാൻ പൂർണ്ണ ആ രോഗ്യവാനായി ഈ messages എഴുതുന്നു
God bless you 🙏
PVT ഹോസ്പിറ്റലിൽ ടാർഗറ്റ് ഉണ്ട് അത് നേടി എടുക്കാൻ ആണ് അവർ സർജറി suggest ചെയുന്നത്.
@@philip.thomas ...ടാർഗറ്റ് മാത്രമോ.. അടുത്തുള്ള ക്ലിനിക്കൽ ലാബുകൾക്കു൦........
Deerkhayus undakatte🙏🙏🙏🙏🙏
ഞാൻ ബൈപാസ് സർജറി കഴേഞ്ഞ് 9വർഷം കഴിഞ്ഞ് സുഖമായി ഇരിക്കുന്നു.
ഞാൻ സ്റ്റാന്റ് ഇട്ടു 10 വർഷം കഴിഞ്ഞു, ദൈവസഹായത്തിൽ എപ്പോഴും നല്ലതുപോലെ ജോലി ചെയ്തു ജീവിതം മുന്നോട്ട് പോകുന്നു 🙏🙏🙏🙏🙏
ചെയ്തില്ലെങ്കിലും നമുക്ക് വിധിച്ച അരിയിൽ ബാക്കിയുണ്ടെങ്കിൽ അതുംകഴിച്ചിട്ടേ പോകു....ആയുസ്സുതീരാതെമനുഷ്യൻമരിക്കില്ലആയുസ്തീർന്നെങ്കിൽ ഡോക്ടർ കൈമലർത്തും.
@@babymukkath7666 ആ പറഞ്ഞ 'അരി' ഒഴിവാക്കിയാൽ മതി. ഷുഗറും അറ്റാക്കും വരില്ല
Stud alle
@@babymukkath7666ആയുസ് ഉണ്ടാകും പക്ഷെ ആ ആയുസ് വരെ ജീവിക്കാൻ ആരോഗ്യം വേണ്ടേ ബെഡിൽ കടന്ന് തീർന്നാമതിയോ
🙏🙏
എൻറെ ഒരു സുഹൃത്ത് 25 വർഷം മുൻപ് ആൻജിയോ പ്ളാസ്റ്റി നടത്തിയിരുന്നു. ചിട്ടയായ ജീവിത ശൈലി ഉള്ളതിനാൽ ഇന്നും ആരോഗ്യകരമായി ഇരിക്കുന്നു.
17വർഷമായി ഞാൻ dr കുഞ്ഞാലിയുട മരുന്നുകഴിച്ചു സുഗമായി ജീവിക്കുന്നു. ഉടനെ ആഞ്ജിയോപ്ലാസ്റ്റി വേണമെന്ന് എന്നോടും പറഞ്ഞിരുന്നു
,
, 👍🏻good
ചിട്ടയായ ജീവിതരീതി ഉണ്ടെങ്കിൽ ആഞ്ചിയോപ്ലാസ്സ്റ്റിയോ ബൈപ്പാസോ ആവശ്യമില്ല. 👍🏼
നിങ്ങളുടെ സുഹൃത്ത് എന്താ ചെയ്തു എന്റെ husin ഇപ്പൊ ആഞ്ജിയോ പ്ലാസ്റ്റി ചെയ്ത് ക്കാണ് ഒരു റിപ്ലൈ tharo
ഈ ആൻജിയോപ്ലാസ്റ്റിയുടെ ആവിർഭാവം ഏത് വർഷമാണ് കേരളത്തിലുണ്ടായത്?
അറിവ്. നൽകിയത്തിന്. നന്ദി.
Dr. Kunjali, wish you good luck and all the best.
ഇവിടെ കമൻറ് ബോക്സിൽ വിസർജ്ജിച്ചിട്ട പലർക്കും ഇദ്ദേഹം ഒരു ആദ്യകാല കാർഡിയോളജിസ്റ്റ് ആണെന്ന വിവരം അറിയില്ല. പത്തു മുപ്പതിലധികം വർഷങ്ങൾക്കു മുമ്പ് കോഴിക്കോട് ഫാത്തിമ സ്കാൻ ആന്റ് റിസർച്ച് സെന്ററിലാണ് കോഴിക്കോട്ട് ആദ്യമായി സ്കാനിംഗ് തുടങ്ങിയത്.ഒരുവേള മലബാറിലെ തന്നെ ആദ്യ സ്കാനിംഗ് കേന്ദ്രം. എൻറെ പെങ്ങളുടെ കുട്ടിക്ക് സ്കാനിങ്ങിന് ആയി അവിടെ പോയി. ഡോ.കുഞ്ഞാലിയാണ് സ്കാനിങ് നടത്തിയത്. അവൾക്ക് ഹൃദയഭിത്തിയിൽ ചെറിയ തുളയായിരുന്നു എന്ന് സ്കാനിങ്ങിൽ കണ്ടു..ഇതിന് പ്രത്യേക ചികിത്സ വേണ്ടെന്നും കുറച്ചു പ്രായമാകുമ്പോൾ ശരിയാകുമെന്നും പറഞ്ഞു. അവൾ വലുതായപ്പോൾ അത് സുഖപ്പെട്ടു. ഇന്നവൾക്ക് രണ്ടു കുഞ്ഞുങ്ങളുണ്ട്.
താൻ വിസര്‍ജ്ജിച്ച് ഇട്ടത് ആണ് അനാവശ്യം. ഇവിടെ എല്ലാവര്‍ക്കും മനസ്സിലായി ഇദ്ദേഹം cardiologist ആണെന്ന്, കാരണം interview ചെയ്യുന്ന ആള്‍ അത് പറഞ്ഞാണ് ഇദ്ദേഹത്തെ പരിചയപ്പെടുത്തിയത്.
@@chandramathykallupalathing413 നേരോ?
"വിസർജ്ജിച്ചിട്ട "എന്ത് വൃത്തികെട്ട ഭാഷയാടോ തന്റേത്, എവിടെയാ നാട്
@@saleemkps3080appol video kaanatheyaanu than comment Ittathu
@@harikrishnant5934 അദ്ദേഹത്തെ ഒരു കാർഡിയോളജിസ്റ്റ് ആയി കാണാൻ കൂട്ടാക്കാത്തവരെക്കുറിച്ചാണ് പറഞ്ഞത്.
സൂപ്പർ 🙏🙏🙏👌 ഇത് എല്ലാവർക്കും അറിയുന്നതാണെങ്കിലും ഡോക്ടർമാർ പറയാറില്ല.
12 വര്ഷം മുൻപ് ...ഇപ്പോൾ bypass ചെയ്യണം എന്ന് പറഞ്ഞ (3 ഡോക്ടർ )ഒരേ സ്വരത്തിൽ പറഞ്ഞ വ്യക്തി ഇപ്പോളും healthy ആയി ഇരിക്കുന്നു ...🙏
ആ 3 ഡോക്ടർ മാരിൽ എത്രപേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ? ചിലപ്പോൾ ആരും ഇല്ലെന്നും വരാം. അപ്പൊൾ ആ ഡോക്ടർ മരായിരുന്നൂ അന്ന് യദാർത്ഥ രോഗികൾ എന്ന് പറയാം
ഡോക്ടർ മാർ പറയുന്നത് മാനേജ്‍മെന്റ് ടാർഗറ്റ് കൊണ്ടാണ്. ചെറിയ മുട്ട് വേദന ആയി ചെന്ന ആളോട് സർജറി ഉടൻ ചെയ്തില്ലെങ്കിൽ ഇനി നടക്കാൻ പറ്റില്ല എന്ന് പറഞ്ഞു, ഇതുവരെ ചെയ്തിട്ടില്ല ഒരു കുഴപ്പവും ഇല്ല,6 കൊല്ലം കഴിഞ്ഞു 😂😂
Ippo healty aano
ശരിയാണ്
ചാക്കിൽ ഗുളികയും സ്പൂണിൽ ചോറ് അവസാനം ബൈപ്പാസ് അനുഭവം ഗുരു
ഇങ്ങനെ കേൾക്കുമ്പോഴാണ് ചില പ്രൈവറ്റ് ആശുപത്രികളിലെ കാർഡിയോളജിസ്റ്റുകളെ പിടിച്ചു കിണറ്റിലിടാൻ തോന്നുന്നത്🙏🙏🙏
kinattiliduka yalla Angana yallavare Thiranja Pidichu Kollanam
May not be correct in the case of all patients@@binumathew8887
My mother Malini was a patient of kunhalisar with his treat she lived more than 15 years intact after 10th year kunhalisar went abroad the we started treatment with Ravindran doctor and he recommended a heart surgery by that time she had some complications and left this world still I remember this great doctor on behalf of my mother. He helped my mom with medicines to sustain her health for great 10 years without undergoing a heart surgery .still I put garland on his feet a great doctor with no greed with lot of love to patient .the funniest part is after his come back from abroad my mother met kunhalisar with her 10 year prescription doctor sar was astonished and shared her feelings to other doctors about my mother such a great man all good wishes to him
🎉
I had heart attack on 14/11/2000 and recovered from it after 8 days treatment at Alappuzha M.C. Later I made further investigation at Amritha, Kochi and found 5 blocks above 90%. Coronary artery had 95% block. Then underwent CABG in Feb 2001. Till today I had no problem and having normal life. Now I am 67 years and doing physical work for abut 4 to 5 hrs daily and having a healthy life even now. HFT shown about 73%.
What’s CABG..?
You are really a lucky person. Because 90% means extremely critical.
@@avbalakrishnan3120 CABG-Coronory Artery Bypass Graft
@@toms5050 my father had 95 percentage block. He took treatment in Amrita
@@marygreety8696 That is great. Normally when they put stent, no need for too much worry. Life long blood thinner is nessaray.
ഡോക്ടറെ നേരിട്ട് കാണാനും പരിചയപ്പെടാനും ഭാഗ്യമുണ്ടായിട്ടുണ്ട്..❤❤
Number ഉണ്ടോ
ഞാൻ 98% Block വന്ന് Admit ആയി ആഞ്ചിയോഗ്രാമും ഉടനേ ആഞ്ചിയോ പ്ലാസ്റ്റ് ഉം നടത്തി ഇപ്പോ 17 വർഷം ആകുന്നു , മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ടു പോകുന്നു
എന്റെ അയൽവാസിയായ ഒരാൾക്ക് അജിയോ ചെയ്തു 3വർഷം കൊണ്ട് മരണപ്പെട്ടു അയാളുടെ ബന്ധു ചെയ്തിട്ടുമില്ല അവർ ഇപ്പോഴും ഉണ്ട്
Good information dr ക്ക് നല്ലത് വരട്ടെ
ഇതൊക്കെ തന്നെ അല്ലെ മോഹനൻ വൈദ്യരും പറഞ്ഞിരുന്നത്
ഇദ്ദേഹം പറഞ്ഞത് വളരെ വാസ്തവം ആണ് എന്ന് തോന്നുന്നു. ആരും ഇദ്ദേഹത്തെ സത്യം പറഞ്ഞതിന് ക്രൂശിക്കരുത് എന്ന് അപേക്ഷിക്കുന്നു
ഇദ്ദേഹം കുറേക്കാലം മെഡിക്കൽ കോളജിൽ സർജനായിരുന്നു പെൻസൻ ഒക്കെ പറ്റി ഇപ്പോൾ കാര്യം മനസ്സിലായപ്പോൾ പറയുകയാണ് അയാളെ സർജൻ ആയിരിക്കുന്ന സമയത്ത് അയാളുടെ അടുത്ത് വരുന്ന രോഗികളുടെഅടുത്ത് പറഞ്ഞിരുന്നോ ഓപ്പറേഷൻ വേണ്ട ഇതുകൊണ്ട് ഫലം ഇല്ല എന്ന്
@@muhammdkutty4577 മനസ്സിലായപ്പോഴെങ്കിലും പറഞ്ഞില്ലേ.എന്നിട്ടും പറയാത്തവരില്ലേ .
@@saleemkps3080 തീർച്ചയായും
ഇദ്ദേഹം അറിയപ്പെടുന്ന ഡോക്ടർ
ആ യിരുന്നു. കാര്യങ്ങൾ പറഞ്ഞു തരും
@@saleemkps3080 25 കൊല്ലം മുബ് ഇയാൾക്ക് അറിയാം എന്നാണ് പറയുന്നത് അപ്പോൾ എന്ത് കൊണ്ട് മുമ്പ് പറന്നില്ല?
Statistics. Must be studied, taught and applied. In every course curriculum. Data Analytics is the answer key to every problem.
എന്റെ ഉപ്പ 23 വർഷം kunchali സാറിന്റെ ചികിത്സ യിൽ ആയിരുന്നു സാറിന്റെ ആയുസിനും ആരോഗ്യത്തിന് ഞാൻ പ്രാർത്ഥിക്കുന്നു ഒരുപാട് നന്ദിയുണ്ട് സാർ
Dr.nte contact number undo
Vishnu
@@pmk_naturals6106sir entha പ്രശ്നം
Ellam valere vyakthamayi...🙏 Thankale Allahu anugrahikate...aafiyathulla deergayussu nalkatte aameen
ഡോക്ടർ സൂക്ഷിച്ചോ വലിയൊരു സത്യം തുറന്ന് പറഞ്ഞതിനാൽ ഇവിടുത്തെ ആശുപത്രി മാഫിയകൾ വെറുതെയിരിക്കില്ല.
ഇയാൾ ഇതൊക്കെ വളരെ പണ്ടേ പറയുന്നതാ ഇയാൾ ഏറ്റവും വലിയ കത്തിയാണ് 😂
വളരെ ശരിയാണ് പ്രതേകിച് വണ്ടിയോടിക്കുമ്പോഴും മറ്റും
❤
സത്യം👍
IMA ne.... 1:56 prathyakam sredhikanam.
ഓപ്പറേഷൻഇല്ലാത് ഇൻജെക്ഷ
ൻകൊണ്ടുമാത്രംസുഖപ്പെടുത്തു
ന്ന, റിട്ടയേർഡ് ഡോക്ട്ടേർസ് നട
ത്തുന്ന സ്ഥലം കോട്ടയം പുതുപ്പ
ള്ളി കോട്ടയം റൂട്ടിൽ -മണ്ണാർക്കാ
ട് എന്ന സ്ഥലത്തു " ചെറിയാൻ
സ് " ആശ്രമം എന്ന സ്ഥാപനം
ഉണ്ട്. വിശ്വാസ യോഗ്യം ചിലവ്
കുറവ്. (ഉപകാര പ്പെടട്ട് എന്നു
കരുതി ഇടുന്നു )🙏👍🌹
20 വർഷം മുൻപ് 4 ബ്ലോക്ക് എന്റെ ഭർത്താവിന് :മരുന്ന് കഴിച്ച് നിന്ന ആൾ ഇന്നും വലിയ കുഴപ്പമില്ല. അൽഹംദുലില്ല
Advanced aayurvedic product und block aliyichu കളയും 100% sure
എന്താണത്.
ദൈവാനുഗ്രഹമുള്ള ഡോക്ടർ🙏 ദീർഘായുസ്സും ആരോഗ്യവുo നല്കി ദൈവം അനുഗ്രഹിക്കട്ടെ !🙏🙏
സത്യം തുറന്നു പറഞ്ഞ dr big സല്യൂട്ട് എന്റെ ഉമ്മയും മരിച്ചത് അതുകൊണ്ടായിരിക്കും
It's best explanation ❤
Congratulations @Dr. Kunjali
& Shaji 😍
അനുഭവമാണ് ഗുരു സത്യം തുറന്നു പറഞ്ഞു ഡോക്ടർ ഇതൊന്നും ആശുപത്രിക്കാർ സമ്മതിക്കുകയില്ല
Ee doctore pattyi yenikk 1.5 varsham munp ariyan kayinjirunenkil yente ummachi innum njangalude koodeyundavimayirunnu,
Doctor parayunnath 💯 sariyanu.
ആൻജിയോഗ്രാം test ne കുറിച്ച് കൂടി sir ഒന്ന് പറഞ്ഞിരുന്നെങ്കിൽ... നല്ല വീഡിയോ ..🙏 god bless you all ❤️
Angiogram ചെയ്യുന്നത് നമ്മുടെ രക്തക്കുഴലിൽ കൊഴുപ്പ് അടിഞ്ഞു block ഉണ്ടോ എന്ന് അറിയാൻ.ഒരു കളർ കയ്യിലോ കാലിലോ ഉള്ള രക്ത കുഴലിലൂടെ അഥവാ ഞരമ്പിലൂടെ ഇൻജെക്ഷൻ ചെയ്യുന്നു എന്നിട്ട് heart ലേക്ക് രക്തം എത്തിക്കുന്ന രക്ത കുഴലുകളുടെ vedeo എടുക്കുന്നു അപ്പോൾ എത്രത്തോളം രക്ത കുഴൽ block ആയി എന്ന് കണ്ടു പിടിക്കുന്നു
@@musthaheenathrafeeq-sl8xg അതിൻ്റ ഒരു ആവശ്യകത ഞാൻ ഉദ്ദേശിച്ചത് .... Thank you sir...❤️
Great 👌
@@sebastianpt3830👍
എന്തുകൊണ്ടാണ് സാറിൻറെ രോഗികളോട് ആൻജിയോഗ്രാം ചെയ്യണ്ട എന്ന് സാർ പറയുന്നത് ?
ആൻജിയോഗ്രാം ചെയ്ത സിഡിയും റിപ്പോർട്ടുമായി സാറിനെ സമീപിച്ച് ചികിത്സ ആരംഭിച്ച ശേഷം ഒരു വർഷം അല്ലെങ്കിൽ 2 വർഷം കഴിഞ്ഞ് ഒരു ആൻജിയോഗ്രാം ചെയ്ത് നോക്കിയാൽ അല്ലേ ചികിത്സ ആരംഭിച്ച ശേഷം ഉണ്ടായ
മാറ്റം അറിയാൻ പറ്റൂ
അതിന് സാർ സമ്മതിക്കുന്നില്ല, അതിൻറെ ആവശ്യം ഇല്ല എന്നാണല്ലോ പറയാറ്,...
കൊഴുപ്പുള്ള ആഹാരങ്ങൾ ഒഴിവാക്കുക എണ്ണ ഐറ്റങ്ങൾ പലഹാരങ്ങൾ ആഹാരസാധനങ്ങൾ ഒഴിവാകുക പച്ചക്കറികൾ ധാരാളം കഴിക്കുക വെള്ളം കുടിക്കുക
Great sir
Thanks to channel, giving truthful information to public
രണ്ട് പേർക്കും വളരെ നന്ദി 🙏
ഇദ്ദേഹത്തിന്റ അടുത്ത് ഞാൻ എന്റെ ഉപ്പയെ ട്രീറ്റ്‌മന്റ് ചെയ്യാൻ പോയിരുന്നു അദ്ദേഹത്തിന്റ സ്വീഭാവം കാരണം ഞാൻ അവിടെ പിന്നെ പോയില്ല, പെരിയാരം മെഡിക്കൽ കോളേജിലുള്ള ഒരു ഡോക്ടറെ കാണിച്ചു അഞ്ചോപ്ലാസ്റ്റ ചൈതു അത് കയ്യിന്നു one ആഴ്ച കഴിഞ്ഞപ്പോൾ ഉപ്പ മരണപെട്ടു
Dr, നമസ്കാരം നിങ്ങളെപോലുള്ളവരാണ് സത്യത്തിൽ നമ്മുടെ സമൂഹത്തിനാവശ്യം. ❤❤❤🙏🏼🙏🏼🙏🏼
ആന്റിഓ plaza കഴിഞ്ഞ എന്റെ father ന് ഒരു കാര്യവും ഉണ്ടായില്ല,2വർഷം പോലും തികഞ്ഞില്ല, അതിനു മുൻപ് 😢മരുന്ന് കഴിക്കുന്ന കൂട്ടുകാർ ഇപ്പോഴും ജോലികൾ ചെയ്യുന്നു
32 years ago at 50, I had 4 bypasses lifel Co tinued well.Last year I had 3 stents.The previous 4 bypasses were still in good condition.
Dr thurannnu aranjath adhehathinte manasinte valippam . Thanku so much
എനിക് ഇഷ്ടമാണ് ടോക്ക്ടറെ ഞാൻ നേരിട്ട് എനിക്ക് വേണ്ടി പോയിട്ടുണ്ട് ആ ഫിയത്തുള്ള ദീർഗാ യു സ് നൽകട്ടെ
മിടുക്കനായ docter ❤❤❤❤❤.....
Dr. വടക്കാഞ്ചേരി പറഞ്ഞത് അംഗീകരിക്കേണ്ടി വരുന്നു നമുക്ക്!
അതെ ശരിയുള്ളു
ഏറ്റവും വലിയ fraud വടക്കാഞ്ചേരി
It is very good information to a patient of cronary block, yourgooself. I would like to know after angioplasty what exercises are to be practiced by the patients in their remaining period of life may be kind enough to be suggested.
ഇദ്ദേഹം ഈ തുറന്നു പറച്ചിൽ നടത്തുന്നത് ദൈവനീതിയെ മുൻ നിർത്തിയാണ് എന്നാൽ മനുഷ്യ നീതി നടപ്പാക്കുന്ന കച്ചവടക്കാർ ഇദ്ദേഹത്തെ വെറുതേ വിടുമൊ?
എൻ്റെ ഉപ്പാക്ക് ഉടനെ ബൈപാസ് സർജറി നടത്താൻ പറഞ്ഞിടുണ്ടായിരുന്ന് .എൻ്റെ ഒരു കൂട്ടുകാരൻ ആണ് കുഞ്ഞാലി സർ നെ പറഞ്ഞു തന്നത് സർ നേ പോയി കണ്ടൂ അഡ്മിറ്റ് ചെയ്തു യോഗ ഫുഡ് കൺട്രോൾ കുറച്ചു വ്യായാമം ഒക്കെ കൊണ്ട് 10 days കൊണ്ട് ബ്ലോക് മാറി ഡിസ്ചാർജ് ചെയ്തു alhamdulillah.daivam അനുഗ്രഹിക്കട്ടെ ❤️✌️
കുഞ്ഞാലി കുട്ടി സാർ❤
ഈ പറഞ്ഞതിന് ഞാൻ വിരുദ്ധനാണ് കാരണം ഞാൻ ബൈപ്പാസ് 11 കൊല്ലമായി എന്റെ ഒരു സ്നേഹിതൻ ഉണ്ട് 15 വർഷമായി ബൈപ്പാസ് ചെയ്തിട്ട് മരിക്കുക നിങ്ങൾ എപ്പോഴും മരിക്കും അത് ബൈപ്പാസ് ചെയ്തിട്ടാണെന്ന് വേണ്ട സമയമെടുത്താൽ എല്ലാവരും പോകും എല്ലാവർക്കും ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ
Full kelkkeee
Ameennn
Ameen
Ente Husbandinu Bypass surgery kazinchu 1 varsham kazinchu.41 vayass ullu .Nangalkk 4 cheriya makkala.Ellavarum ente Husbandinu aroghyavum Afiyathum deergayusinum vendi prarthikkanam.Ameen
@@sidrashaji5977 ameen
Goodday,
Statisticks is NOT MEDICAL CURE....
Thanks for the shared information.
എല്ലാ ജീവജാലങ്ങൾക്കും മരണമുണ്ട്. അതിന്റെ സമയം അടുത്താൽ ഒരാൾക്കും രക്ഷിക്കാൻ കഴിയില്ല. പിന്നെ മരണത്തിലേക്കുള്ള യാത്ര സമയം മന്ദ ഗതിയിലാക്കും. അത്ര തന്നെ.
എന്റെ പേര്,പോക്കർ. ഡേറ്റ് ഓഫ് ബർത്ത്. 16.2.1959.
ഞാൻ 1998ൽ ബൈപാസ് ചെയ്തു...2005ൽ. ആഞ്ജിയോ പ്ലാസ്റ്റ് ചെയ്തു. ഇപ്പോൾ എനിക്ക് ഇതുവരെ കുഴപ്പം ഇല്ല. 22.10.2023.
നന്നായിരിക്കൂ ❤️
Dr George erali from ernakulam is doing same treatment. My father was his patient.he is 78 year old now and living with out much problems
God bless you always doctor 😊
25 വർഷം മുൻപ് എന്റമ്മക്ക് പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ബൈപാസ് വേണം എന്നുപറഞ്ഞു. അമ്മക്ക് പേടിയും സാമ്പത്തികമായി ബുദ്ധിമുട്ടും കാരണം ഡോക്ടർ മരുന്ന് കഴിച്ചു നോക്കാം എന്ന് പറഞ്ഞു.. അമ്മ ഇപ്പോഴും അത്യാവശ്യ ജോലികൾ ചെയ്തു ജീവിക്കുന്നു
🙏🏻👍🏻😍
Valuable messages, doctor 💐💐💐
അല്ലഹു തങ്ങൾക്ക് ദീർഗയുസും ആരോഗ്രവും തരുമാകട്ടെ
Take all what is said with a pinch of salt. It is human nature to welcome any advice against surgery or other coronary intervention eagerly. Hardly anybody has a heart attack directly due to a blockage, but most of the time it is some plaque getting loose and getting stuck at the already narrowed artery. When this is dissolved by tpa, natural chemicals in the bood stream etc. life goes back to what it was before for a while and if lucky another plaque does not come and get stuck again. But quality of life remains suboptimal. For some corollary arteries may grow and mitigate chances for future episodes.
Most of the these people who did not undergo any intervention will be extremely careful and possibley this is one reason for better outcomes in this category.
Belive me, bypass has an immediate positive effect on quality of life and if done well, esp. with internal mammary arteris 15 to 20 years could be free from a second attack and if free from diabetes can lead a notmal life; of couse other vessels getting blocked is something else.
So rejecting bypass surgery or stenting outright should be done ver carefuly.
In the course of this lecture our doctor says blockage could be removed by weight loss etc. which has never been proved scientifically -except in books by some doctors who has financial goals. Weght loss and exercise are definitely good but do not expect blockages to dissolve and disappear!
ചില സത്യങ്ങൾ പറഞ്ഞു എന്ന് മാത്രം. മരണം, അത് ഒരാളുടെയും കയ്യിലല്ല. അത് സ്രഷ്ടാവിന്റെ പക്കൽ മാത്രം. ജീവിത ചര്യകളിൽ സൂക്ഷ്മത പാലിച്ചാൽ, പ്രത്യാകിച്ചു ഭക്ഷണം, ആയുസ്സ് തീരും വരെയും ആരോഗ്യത്തോടെ ജീവിക്കാം. ഇന്ന് അകാലത്തിൽ മരണം കൂടുതലാണ്. നാവിന്റെ രുചിയും വെച്ച് കഴിച്ചു കൂട്ടുന്ന ഭക്ഷണം ഇന്ന് പരസ്പരം പൊരുത്തപ്പെടാത്തതാണ്. ആരും ഒന്നും എത്ര പറഞ്ഞാലും അറിഞ്ഞാലും മാറ്റത്തിന് തയ്യാറില്ല. ഇനിയുള്ള തലമുറകളുടെ കൂടിയ ആയുസ്സ് 50ന്റെ തായെയായി വരും.
Evide deiva visvasavum, athinte koode doctor ,technology ,medicine ethineyokke viswasathil eduthal mathrame vijayikkoo..allathe deivam srishtichu avan vilikkumbam ponam ennulla visvasa thinu valiya praadhanyamilla...athu ullavar oru treatmentinum pokaruthu ..corona vannappol ellarum ethu paranju...chathu veezhunnathu kandappol vaccine centrel thirakkayi...
hii ഡോക്ടർ സമസ്ക്കാരം.
ഞാൻ ഒരു ഹൃദരോഗിയാണ്.
3 ബ്ലോക്ക് ഉണ്ട്, സാറിനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു.
ഒരു advanced ആയുർവേദിക് product und എല്ലാ പ്രേശ്നങ്ങളും പൂർണമായി മാറ്റാം
My father had an inf.wall MI in 1996 was thrombolised with STK,had a second one in 2004 was treated with UK he is now 84 yrs old Hail and hearty .but till date he is on medication .and regular walk without fail.
👍🏻ee sathyam purath kond varan parishramichavark ellam orayiram nanni
ചികിത്സ നടത്തിയാലും, ഇല്ലെങ്കിലും മരിക്കാൻ സമയമായാൽ മരിക്കണം, അതൊരു പ്രകൃതി നിയമമാണ്...
പിന്നെ ചികിൽസിക്കേണ്ട കാര്യമില്ലല്ലോ! ഓരോ മണ്ടത്തരം!
@@josechekkaparamban9277 ചികിത്സിച്ചിട്ട് കാര്യമുണ്ടെന്ന് തോന്നുന്നെങ്കിൽ മാത്രം ചികിത്സിച്ചാൽ മതി. അല്ലാതെ, പ്രായം ഏറെയായിട്ടും, ശരീരം കീറിമുറിച്ച് ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരാൻ ശ്രമിക്കുന്ന വിഫലശ്രമം ഒഴിവാക്കണം എന്നാണ് ഉദ്ദേശിച്ചത്.
ഇനി, അത് ഈയുള്ളവൻ ആയിരുന്നാലും..
ശ്ശൊ! ന്താല്ലേ ?!
സമയമായോ ഇല്ലേ എന്നറിയാൻ ഇടക്കിടെ കെട്ടിത്തൂങ്ങി നോക്കണം എന്നുകൂടി പറഞ്ഞില്ലല്ലോ,. ഭാഗ്യം.
@@rasheedphysicianരോഗത്തെ കച്ചവടമായി കാണുന്ന ചിലർക്ക്, സാധാരണക്കാരന്റെ പ്രശ്നങ്ങളെ അറിഞ്ഞിട്ടും അറിയില്ലെന്ന് നടിക്കുന്ന ചിലർക്ക്, ചിലപ്പോൾ 'ചൊറിയും'...😀😂
@@tomperumpally6750
അവർക്ക് ചൊറിഞ്ഞോട്ടെ; അത് അവർക്ക് വിവരമുള്ളതുകൊണ്ടാണ്.
പക്ഷേ, മണ്ടത്തരം പറയാനുള്ള യോഗ്യത സാധാരണക്കാരനാകലാണെന്ന് തെറ്റിദ്ധരിക്കുന്നതിനെ ബുദ്ധിയുള്ള ആരും ന്യായീകരിക്കില്ല.
Kunjali doctor ende ummaye nokkeyrunnu.
10 year aaye.
Umma eppoyum betteraanu. 75vayassund. 👍👍
ആഞ്ജിയോ പ്ലാസ്റ്റി ചെയ്തോ ഇപ്പൊ ജീവിത രീതി എങ്ങനെ ആണ്
എന്റെ ഉപ്പയും ചെയ്തു ഒരു വർഷം കഴിഞ്ഞപ്പോൾ മരിച്ചു 😢😢😢
Dr. വിഡ്ഢിത്തരം പറയരുത്. നിങ്ങളുടെ കാലത്ത് angio ഉണ്ടാകില്ല. ഇപ്പോൾ അതൊക്കെ നിങ്ങൾക്ക് അറിയാത്തതുകൊണ്ട് എതിർക്കരുത്.
Doctore kurichu padikkuka
ഇനിയും കുറെ ആളുകൾക്കു ജീവനും ജീവിതവും നില നിർത്താൻ Dr കാണാമാവട്ടെ... ആയുരാരോഗ്യം നേരുന്നു.. 🙏🏻🙏🏻❤
Good speech, Good Doctor ❤
Hydrotherapy ൽ വളരെ ഈസി ആയി ഫസ്റ്റ് എയ്ഡ് ഉണ്ട്. 71 വയസായ ഞാൻ 20 വർഷം മുൻപ് നെഞ്ചു വേദന വന്നപ്പോൾ ഒരു തോർത്ത് നീളത്തിൽ മടക്കി വെള്ളം ഒഴിച്ച് നനച്ചു പിഴിഞ്ഞ് നെഞ്ചത്ത് ചുറ്റി വെക്കും. ഒരു മണിക്കൂർ. അര മണിക്കൂറിനു ഇടയ്ക്കു വീണ്ടും നനക്കും. വേദന പമ്പ കടക്കും. ഇപ്പോഴും വല്ലപ്പോഴും ചെയ്യും. ഇത് ഫസ്റ്റ് എയ്ഡ് മാത്രമാണ്. അതിന്റെ കൂടെ യോഗയും.
ഗുഡ് ലക്ക്.
ഇത് എത്രയോ കാലം ആയി ഞാൻ പറയുന്നു. ഡോക്ടർ മാർക്കും മരുന്ന് കമ്പിനിക്കും പണം ഉണ്ടാക്കാൻ ഉള്ള ഒരു വഴി.
വളരെ നല്ല ഡോക്ടർ .. നമ്മുടെ മുതുകാടിനെപ്പോലെ "എനിക്കുശേഷം പ്രളയം" റീടൈറ്മെന്റാവുമ്പോൾ കുറച്ചു സത്യം വിളിച്ചു പറയുക , ആൻജിയോപ്ലാസ്റ്റി, ബൈപാസ് നടത്തിയവരുടെ ആത്മവിശ്വാസം തകർക്കുക അല്ലാതെ ....
Thanks doctor good appreciation for your open hearted discussion 🙏🙏🙏👍🏽👍🏽👍🏽
ഇദ്ദേഹത്തിൻ്റെ ഉപദേശം അനുസരിച്ച് ആഞ്ചിെയൊ പ്ളാസ്റ്റികചയ്യാതെ മരുന്നു കഴിച്ചു മാത്രം എൻ്റെ സുഹൃത്തിന് രോഗശമനമുണ്ടായി ഇപ്പോൾ 18 കൊല്ലമായി പരമസുഖം
ഇന്ത്യ യിൽ ഈ മിടുക്കൻ മാത്രം 😂
M allllllllll@MMMMllllkl Mmm L m K m kl m K M M M L m K MM kl llll Mmm llll Mmm k m kl mmmmmmmmmmmmmmmmmmmmmmmmmmm) mmmmmmmmmmmmmmmmm/mmmmmmmmmmmmmm/mmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm/mmmmmmmmmmmmmmmmmmmmmmmm/mmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmlmmmmmmmmmmmmmlmmmmmmmmmmmmmmmm mmmmmmmmmmmmmmmmmmmmmmmmmmm mmmmmmmmmmmmmmmmmmmmmmmmmmm m no m OK no kl m kl kl no m mmmmm) mmmm) L m mom mmlmmmmmmmmmmmmmmlmmmmmmmmmmmmmlmmmmlmmmmmmm) mmmmm mmlmmmmmmmmmmmmmmlmmmmmmmmmmmmmlmmmmlmmmmmmm mmlmmmmmmmmmmmmmmlmmmmmmmmmmmmmlmmmmlmmmmmmm ml ml mmmmmlmmmlmmmmmmmmmmmmmm/mmmmmmmmmmmmmmm) mmmmmmmmmmmmmmmmm
😊Uh
Henis very right
🙏🙏🙏👌🙏🙏🙏
Dr. Parayunnathu sathyamanu hospitalkark casu undakkam
ഇൻറർവ്യൂ ചെയ്ത ആൾ സ്വന്തം മുഖം കാണിക്കാതെ അറിയാൻ ഉള്ളത് ചോദിക്കാൻ ഉള്ളത് നല്ല കൃത്യമായിട്ട് ചോദിച്ചു നിങ്ങൾക്ക് വലിയ ഒരു Thanks
മരണപ്പേടി കൊണ്ട് ഡോക്ടർമാർ പറയുന്നത് കേട്ട പാതി കേൾകാത്ത പാതി എടുത്തു ചാടി സർജറി ചെയ്യും. 25 വർഷം മുൻപ് ഹാർട്ട് അറ്റാക്ക് ഉണ്ടായ വ്യക്തി ആണ് ഞാൻ. മരിച്ചു എന്ന് വരെ ബന്ധുക്കൾ വിചാരിച്ചു. ബൈപാസ് നിർദ്ദേശം വന്നു. ചെയ്തില്ല. പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. പിന്നെ ചെയ്ത കാര്യം പേക്ക് ചെയ്തു വരുന്ന എണ്ണ ഉപയോഗം നിർത്തി. വ്യായാമം ദിവസവും ചെയ്തു. പിന്നെ മധുരം, ഉപ്പ് കുറച്ചു. ഇപ്പോഴും പൂർണ്ണ ആരോഗ്യവാൻ.
Masha Allah
സാർ നമസ്കാരം
Very good Suggestions. 👍
ബൈപ്പാസ്ചെയ്യണമെന്ന് പറഞ്ഞിട്ട് വേണ്ട ഞാൻ മരുന്നു കഴിച്ചോളാം എന്നു പറഞ്ഞ് ഗൾഫിൽ പോയി രണ്ടു വർഷം ജോലി കഴിഞ്ഞു തിരികെ വന്നു. അൽഹംദുലില്ലാഹ് ഇപ്പോൾ 11 വർഷമായി കഴിഞ്ഞു കൂടുന്നു
ആരോഗ്യ രംഗത്ത് ഇന്ത്യയിൽ വലിയ അഴിമതി നടക്കുന്നുണ്ട്. സിസേറിയൻ നടത്തുന്നത്, ഹാർട്ട് സർജറി, ലിവർ transplantation ഇദൊക്കെ ജുഡീഷ്യൽ അന്വേഷണം നടത്തണം