ജനിച്ചു വളർന്നു ജീവിക്കുന്ന തലശ്ശേരിയിൽ ഇത്രയും കാലം വരെയും ഇത്രയും നല്ല ഒരു മനുഷ്യനെ എനിക്ക് കാണാൻ സാധിച്ചിട്ടില്ല.. ഇപ്പോ ഞാൻ ശേരിക്കും തലശ്ശേരി ആയതിൽ അഭിമാനിക്കുന്നു.
നമ്മുടെ പ്രിയപ്പെട്ട പ്രവാചകൻ (സ) യുടെ ഏറ്റവും പ്രസിദ്ധമായ വചനങ്ങൾ ഇതാണ്: "'ഒരു അനാഥയെ പരിപാലിക്കുന്നവൻ, ഞാനും ഇതുപോലെ സ്വർഗത്തിൽ ഒരുമിച്ചായിരിക്കും' എന്ന് ചിത്രീകരിക്കാൻ അദ്ദേഹം തന്റെ രണ്ട് വിരലുകൾ ചേർത്തുപിടിച്ചു. ” [ബുഖാരി]
ഷംരേസ് ബക്കർ,നിങ്ങളെപ്പോലേയുള്ള ഒരു നല്ല ഹൃദയത്തിന്റെ കയ്യിൽ ആ പയ്യൻ വന്ന്പെട്ടത് അവന്റെ സുകൃതം.നിങ്ങൾ സംസാരിക്കുമ്പോൾ മനസിലാകുന്നു നിങ്ങളുടെ ഉള്ളിലുള്ള പിതാവിന്റെ സ്നേഹം.നിങ്ങളോട് സംസാരിക്കാൻ ആഗ്രഹം ഉണ്ട്.
നിങ്ങളെപ്പോലെയുള്ളവരാണ് നല്ല മനുഷ്യർ. ആ മകൻ ഒരിക്കൽ ചേട്ടനെത്തേടി വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു . അന്ന് ആ വാർത്ത കാണാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടാവട്ടെ. സർജറി കഴിഞ്ഞ് സുഖമായിട്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.. എല്ലാ നന്മകളും പ്രാർത്ഥനകളും നേരുന്നു 🙏
സാർ വളരെ യാദൃശ്ചികമായാണ് ഞാൻ ഈ വീഡിയോ കണ്ടത്. സാറിനെ പോലെയുള്ളവരുടെ മനസ്സിലാണ് ദൈവം വസിക്കുന്നത്. (ഈ ലോകത്തിൻെറ നിലനിൽപ്പും) സർവ്വശക്തനായ ദൈവം ആയുരാരോഗ്യസൗഖ്യം നൽകട്ടെ,💐👍😍🤗🙏
ഹൃദയം നിറഞ്ഞ ആശംസകൾ ഇത്രയും ഹൃദയം ഉള്ള മനുഷ്യൻ നിങ്ങൾ തന്നെ നിങ്ങളെ പോലെ ഉള്ള ആൾക്കാർ ജനി യും ഉണ്ടാവട്ടെ ഈ കാലത്ത് ഹൃദയബന്ധം നഷ്ടമായ കാലമാണ് വീണ്ടും ആശംസകൾ നേരുന്നു
ദൈവം ചിലപ്പോൾ മനുഷ്യന്റെ രൂപത്തിൽ പ്രത്യക്ഷപെടാറുണ്ടെന്നു കേട്ടിട്ടുണ്ട്.. Shameriz സർ താങ്കളുടെ അനുഭവം കേട്ടപ്പോൾ ഞാൻ കേട്ടത് സത്യമെന്നു മനസിലാക്കുന്നു. താങ്കൾക്കു താങ്കളുടെ കുഞ്ഞുവാവക്കും നല്ലത് വരട്ടേ എന്ന പ്രാർത്ഥനയോടെ... With affection ഹരി. മാഹീ
ഇന്ന് ലോകത്തു കിട്ടാനില്ലാത്ത നന്മയുടെ നിറകുടം. അള്ളാഹു ദീർഘായുസ്സും ആരോഗ്യവും തരട്ടെ. ഒരു കുഴപ്പവും ഇല്ലാത്ത ആളുകളെ പോലും ഇന്ന് ആർക്കും സംരക്ഷിക്കാൻ പറ്റാത്ത കാലത്ത് ഒരു ഒറ്റിസം ബാധിച്ച കുട്ടിയെ തിരിച്ചു കിട്ടണം എന്ന് ആഗ്രഹിക്കുന്ന നിങ്ങൾ വലിയ ഒരു മനുഷ്യൻ ആണ്
ഷാമിറസെന്ന മാനുഷനെ കൂടുതലായി അടുത്തറിയാൻ താല്പര്യമുണ്ട്. അപരനെ സ്വന്തം ഹൃദയത്തിലേക്ക് ചേർത്ത് പിടിക്കുന്ന മനുഷ്യ സ്നേഹി❤ രണ്ടുപേരുടെയും സമാഗമത്തിന് നാഥൻ തൗഫീഖ് നൽകട്ടെ. എവിടെയാണെങ്കിലും നാടിനും സമൂഹത്തിനും ഉപകരിക്കുന്ന അവൻ നന്നായി വളർന്നു വലുതാകട്ടെ
ഇതേ പ്പോലത്തെ മനുഷ്യരുള്ള കേരളത്തിന്റെ അഹങ്കാരം. കാണാത്തതല്ല ഈ കാണുന്ന മനുഷ്യനാണ് ജീവനുള്ള ദൈവം. നേരിട്ട് കാണാൻ അവസരമുണ്ടാക്കിയ മനുഷ്യനും ഉയരത്തിലാണ്.🥱🌹❣️💯🙏🏆
സ്വന്തം കുട്ടികളെയല്ലാതെ മറ്റാരെയും സ്നേഹിക്കാൻ കഴിയാത്ത ഈ സമൂഹത്തിൽ ഒരു രക്ത ബന്ധവും ഇല്ലാത്ത ഈ മോനെ ഇത്രയധികം സ്നേഹിക്കാൻ നിങ്ങൾക്കു കഴിയുന്നുണ്ടെങ്കിൽ തീർച്ചയായും ദൈവിക മായ ഒരു ശക്തി നിങ്ങളിൽ ഉണ്ട് god bless you
തീർച്ചയായും ആ കുട്ടി തേടിവരും കുട്ടി ജീവിതത്തിൽ ഇത്രയും നല്ല മനസ്സിന് ഉടമയായ ഒരു വ്യക്തിയെ കണ്ടിട്ടുണ്ടാവാൻ സാധ്യതയില്ല ഇക്കാക്ക പൂർണ ആരോഗ്യത്തോടുകൂടി തിരിച്ച് ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യാനും പാവപ്പെട്ട ഒരുപാട് ആളുകൾക്ക് താങ്ങും തണലും ആവാനും ദൈവത്തോട് പ്രാർത്ഥിക്കുന്നു❤❤❤
ന്താ പറയാ മാഷാ അല്ലാഹ് നിങ്ങൾ ക്ക് ന്തായാലും പടച്ച റബ്ബ് നല്ല കാവലും ബർകത്തും ദുനിയാവിലെ യും ആഖിരത്തിലെയും എല്ലാ സന്തോഷം ഇക്ക ഇങ്ങൾക്ക് ലഭിക്കും ഇഷ്ട്ടം ആയി ഒരുപാട് 😘😘😘😘
മതത്തെ കൂട്ടുപിടിച്ചാൽ നല്ലതല്ലേ ബ്രോ ☺️ മതം നിങ്ങളെ എന്ത് ചെയ്തു🤔 നിരീശ്വരവാദികളായ ആളുകൾ ഇങ്ങനെ ചെയ്യാറുണ്ടോ? അവർ അഗതി മന്ദിരങ്ങൾ നിർമ്മിച്ചോ? സ്കൂളുകളും ആസ്പത്രികളും അവർ നിർമ്മിച്ചോ? ചാരിറ്റി നടത്തുന്നുണ്ടോ? അവർക്ക് ചെങ്കിസ്ഖാൻറ ജാതി പോലും അറിയില്ല 😏 അവർ ആകെ ചെയ്യുന്നത് ഖുർആൻറെ ഭാഗങ്ങൾ കട്ട് ചെയ്ത് പേസ്റ്റുന്നു 😏 പിന്നെ സഹോദരങ്ങൾ മാതാപിതാക്കൾ ഇവർക്ക് സെക്സ് ചെയ്യാമെന്ന് പ്രചരിപ്പിക്കുന്നു ... മതത്തെ അവഹേളിക്കുന്നത് ഒരു ഫാഷൻ😂 എന്നാൽ അത്ക്കും മേലെ നിങ്ങളുടെ കൈയ്യിൽ വേണം, എന്താണത്😏
ദൈവവും മനുഷ്യനും ഒന്നാണെന്നു തോന്നുന്ന അനുഭവം സുഹൃത്തേ നിങ്ങളും നിങ്ങളുടെ കുടുംബവും ആ മോനും ഈശ്വരന്റെ കൈകളിൽ ഭദ്രമായിരിക്കട്ട തമ്പുരാനോട് ഹൃദയം നിറഞ്ഞ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
Shamrez vegam സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു ഒപ്പം തീവ്രമായ അദ്ദേഹത്തിന്റെ ആഗ്രഹം തീർച്ചയായും നിറവേറും ആ കുട്ടി അവന്റെ യഥാർത്ഥ രക്ഷിതാവിനെ തേടി വരും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🍀🍀🌈❤
ശെരിക്കും കണ്ണു നിറഞ്ഞു പോയി.. ഇക്കാന്റെ അസുഖം എന്താണെങ്കിലും പടച്ചവൻ ഷിഫയാക്കിത്തരട്ടെ.. രക്ത ബന്ധങ്ങൾക്ക് പോലും വില കൽപിക്കാത്ത ഈ കാലത്ത് ആരുമല്ലാത്ത ഒരു കുട്ടിയെ സ്വന്തം മോനേ പോലെ സ്നേഹിച്ച ആ മനസ് പടച്ചവൻ കാണാതിരിക്കില്ല.ഇനിയും ഒരുപാടു കാലം ആയുരാരോഗ്യത്തോടെ ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ... 🤲
അല്ലാഹു നിങ്ങളുടെ നല്ല പ്രവർത്തനങ്ങൾ ദുനിയാവിലും ആ ഹിറത്തിലും ഉപകാരമുള്ളതാക്കി തരട്ടെ താങ്കളുടെ എളിമയുള്ള സംസാരത്തിലും താങ്കളുടെ വിനയത്തോടുള്ള പെരുമാറ്റത്തിലും ഒരു നിമിഷം എൻ്റെ കണ്ണ് നിറഞ്ഞു പോയി മറ്റുള്ളവർ താങ്കളെ മാതൃക ആക്കണം
ഏവർക്കും പ്രിയങ്കരനായി മാറിയ സംഗീതസംവിധായകൻ ബാബുരാജ് ഇതുപോലെ എടുത്തുവളർത്തപ്പെട്ട ആളാണ്. പോലീസുകാരെ പൊതുവെ മോശമായി കാണുന്നവരാണ് നമ്മിൽ പലരും. തെരുവിൽ നിന്ന് ബാബുരാജിനെ എടുത്തു വളർത്തിയതും ഒരു പോലീസുകാരനായിരുന്നു. ആ പോലീസ് മനസ്സിലെ നന്മയുടെ സംഗീതമാണ് ബാബുരാജ്. താങ്കളും നന്മയുടെ മറ്റൊരു പ്രതീകം. ആ മോൻ നിങ്ങളെത്തേടി തിരിച്ചെത്തും. 🙏🙏🙏🙏
നല്ല വീഡിയോ ദൃശ്യങ്ങൾ ഇത്തരം ആളുകളുടെ പ്രവത്തികൾ സമൂഹത്തിൽ പ്രചരിച്ചങ്കിലും നാട് സമാധാനം ഉള്ളതാവട്ടെ താങ്കൾക്കും ആ മൻഷ്യനും ഞാൻ അരോഗ്യത്തോടുള്ള ദ്വീർഘായുസ്സിനായി പ്രാർത്ഥിച്ചു നിറുത്തട്ടെ
ഷെമീർ താങ്കൾ മറ്റൊരു ദൈവം ഈumiver se-ൽ താങ്കളുടെ പോലുള്ള ഒരു പാട് നല്ല മനുഷ്യർ ഉണ്ടായിരുന്നങ്കിൽ മനുഷ്യന് മനസ്സിലാക്കുമായിരുന്നു അവനവന്റെ ഉള്ളിൽ തന്നെയാണ് ഭഗവാൻ ഉള്ളത് എന്ന് താങ്കളുടെ വലിയ മനസ്സിന് ബിഗ് സല്യുട്ട് എന്തായാലും താങ്ക ളു ടെ അസുഖംഎത്രയും പെട്ടന്ന് മാറുന്നതായിരിക്കും കാരണം താങ്കളുടെ പോലുള്ള ആളുകൾ ഈ universe - ൽ വേണം🙏🙏🙏🙏
Big സല്യൂട്ട്.... ഈ നന്മമരത്തിന്... ഇദ്ദേഹം ഒരു നന്മ മരം തന്നെ... കുറേ കാലങ്ങളും വർഷങ്ങളും നൂറ്റാണ്ടുകളുമായി ദീർഘായുസ്സോടെ ജീവിക്കാൻ കഴിയട്ടെ എന്റെ പൊന്നു ഇക്കാക്ക്..... എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു... God blessing വേണ്ടുവോളം ഉണ്ട് ഇനിയും ഉണ്ടാകട്ടെ.....
കണ്ണ് കൊണ്ട് കാണാൻ കഴിയുന്ന ദൈവം🙏🙏🙏🙏💖 അവൻ വരും ഇക്കാ നമ്മൾ പ്രാർത്ഥിക്കുന്നു. അവൻ നല്ല മോനായി വരും. അവന്റെ മനസ്സിലെ നല്ല ഓർമ്മകളായി എന്നും നിങ്ങൾ ഉണ്ടാവും. നിങ്ങളെ പോലുള്ളവർ കൂട്ടുകാരായി കിട്ടാൻ മഹാഭാഗ്യം വേണം
ഇക്കാ 🙏🙏നമിക്കുന്നു വല്ലാത്ത വേദന ഉണ്ട് ട്ടോ 😭😭ശെരിക്കും കണ്ണ് നിറഞ്ഞു പോയി 🙏🙏ആ നല്ല മനസിന് ഒരായിരം നന്ദി ഇക്ക സ്നേഹിക്കുന്ന ആ മകൻ തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു സ്വന്തം മകനായി 🙏🙏🙏
ഇക്ക കണ്ണ് നിറഞ്ഞു പോയി ഇക്കയുടെ മനസ് , ഇക്കയുടെ കുടുംബത്തിനും ഐശ്യര്യവും ആരോഗ്യവും ഉണ്ടാവും ഞാൻ ദൈവത്തോട് പ്രാത്ഥിക്കുന്നു🙏🙏🙏🙏എന്നും ജീവിതത്തിൽ, ഇക്കയുടെ നല്ലജീവിത അനുഭവം ഒരു സിനിമ ചെയ്യാല്ലെ❤️❤️❤️❤️
ആഗ്രഹം പോലെ തിരിച്ചു വരും. ഹൃദയത്തിൽ തട്ടി ആരെ സ്നേഹിച്ചിട്ടുണ്ടോ... മരണം കൊണ്ടുപോകാതെ ഭൂമിയുടെ ഏതു കോണിൽ ഉണ്ടായാലും തിരിച്ചു ആഗ്രഹിച്ചവരുടെ മുൻപിൽ എത്തും. അത് 100%സത്യം. ഇക്കാ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം ഇക്കയെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏
അനുജാ അങ്ങ് ഒരു വലിയ മനുഷ്യൻ ആണ് അങ്ങയുടെ മനസ് വളരെ വലുതാണ് തീർച്ചയായും ആ കുട്ടി തിരിച്ചു വരും കാരണം അങ്ങ് ആ കുട്ടിയുടെ ഒരു രക്ഷകനായി ഭവിച്ചു കുട്ടി തിരിച്ച് അങ്ങയുടെ അടുത്ത് വരാൻ അങ്ങയുടെ വേദനിച്ച മനസിന് ആശ്വാസം കിട്ടാൻ ദൈവം ഇടയാക്കും തീർച്ച അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
ഇൗ മനസ്സാണ് deivam 🙏 അനിയനെ കൈ കൂപ്പി തൊഴുഗയാണ് 🙏 അ mone തിരിച്ചു വരും.. ഇത്രയും നല്ല മനസ്സിന് ഉടമയായ enda അനിയന് അടുത്ത ജെന്മത് enda maganaayi ജനിക്കണം എന്തു ഞാൻ deivathe prarthikkugayanu 🙏looooooooong live my brother 🙌
ഓ എൻറ് ദൈവമേ എട്ടൻറ വർത്തമാനം കേട്ടപ്പോൾ എൻറ കണ്ണ് നിറഞ്ഞു ആ കുഞ്ഞിനെ രഷിച എട്ടനേ ദൈവം അനുഗ്രഹികടേ നന്നായി വരട്ടെ നിങ്ങളെ കണ്ടു പഠിക്കടെ ഈ മാലൂർ നാട്ടിലേ മുസ്ലീംങൾ
Shamrez ഇക്ക ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. ചെറിയൊരു സർജറി കഴിഞ്ഞു. എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏😔
🤲
🤲
🤲
Qqq4.1p
🤲🤲
ഈ കാലത്ത് ഇതുപോലെ ഒരു രക്ഷകനെ കാണാനും കിട്ടാനും ബുദ്ധിമുട്ടാണ്. ഒരായിരം അഭിനന്ദനങ്ങൾ. തലശേരി പോലീസിനും അഭിനന്ദനങ്ങൾ
സുഖത്തിന് വേണ്ടി സ്വന്തം മക്കളെ കൊല്ലുന്ന ഈ കാലത്തു ഇദ്ദേഹം കാണിച്ച ഈ മനസിന് big salute 💯♥️
❤❤❤❤
😮😅😅
0:59 1:00
27:16
😊
@@johnks6065
കണ്ണ് നിറഞ്ഞൊഴുകി കേട്ടപ്പോൾ,, ദൈവം മനുഷ്യനായി പല റോളിൽ ഭൂമിയിൽ അവതരിക്കുന്നു എന്നത് സത്യം 🙏🙏🙏
🙏🏻
🙏🏻😢
❤❤❤
🙏🏻🙏🏻 ഇത് കേട്ടപ്പോൾ കരഞ്ഞ് പോയി ഇക്കാ നല്ല ഒരു മനസിനുടമ തിരിച്ച് വരുമായിരിക്കും
ജനിച്ചു വളർന്നു ജീവിക്കുന്ന തലശ്ശേരിയിൽ ഇത്രയും കാലം വരെയും ഇത്രയും നല്ല ഒരു മനുഷ്യനെ എനിക്ക് കാണാൻ സാധിച്ചിട്ടില്ല.. ഇപ്പോ ഞാൻ ശേരിക്കും തലശ്ശേരി ആയതിൽ അഭിമാനിക്കുന്നു.
നമ്മുടെ പ്രിയപ്പെട്ട പ്രവാചകൻ (സ) യുടെ ഏറ്റവും പ്രസിദ്ധമായ വചനങ്ങൾ ഇതാണ്: "'ഒരു അനാഥയെ പരിപാലിക്കുന്നവൻ, ഞാനും ഇതുപോലെ സ്വർഗത്തിൽ ഒരുമിച്ചായിരിക്കും' എന്ന് ചിത്രീകരിക്കാൻ അദ്ദേഹം തന്റെ രണ്ട് വിരലുകൾ ചേർത്തുപിടിച്ചു. ” [ബുഖാരി]
ഷംരേസ് ബക്കർ,നിങ്ങളെപ്പോലേയുള്ള ഒരു നല്ല ഹൃദയത്തിന്റെ കയ്യിൽ ആ പയ്യൻ വന്ന്പെട്ടത് അവന്റെ സുകൃതം.നിങ്ങൾ സംസാരിക്കുമ്പോൾ മനസിലാകുന്നു നിങ്ങളുടെ ഉള്ളിലുള്ള പിതാവിന്റെ സ്നേഹം.നിങ്ങളോട് സംസാരിക്കാൻ ആഗ്രഹം ഉണ്ട്.
@@josephka6557 9
❤
നമിക്കുന്നു 🙏
❤
ആ പോലീസുകാർക്ക് പടച്ച റബ്ബിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ❤ ആ പോലീസുകാർക്ക് ബിഗ് സല്യൂട്ട്
ആ കുട്ടിയെ രക്ഷപ്പെടുത്തിയ എല്ലാവർക്കും നന്മ വരട്ടെ
🥰🥰🥰w😅e
നിങ്ങളെപ്പോലുള്ള മനുഷ്യൻമാരാണ് ഈ പ്രപഞ്ചം നിലനിർത്തുന്നത് കൂടുതൽ നന്മകൾ ചെയ്യാൻ ഇടവരട്ടെ💞
നിങ്ങളെപ്പോലെയുള്ളവരാണ് നല്ല മനുഷ്യർ. ആ മകൻ ഒരിക്കൽ ചേട്ടനെത്തേടി വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു . അന്ന് ആ വാർത്ത കാണാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടാവട്ടെ.
സർജറി കഴിഞ്ഞ് സുഖമായിട്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.. എല്ലാ നന്മകളും പ്രാർത്ഥനകളും നേരുന്നു
🙏
ആമീൻ
ഇത്രയും നല്ല മനസിന്റെ ഉടമയെ ദൈവം ഒരിക്കലും കൈവിടില്ല. ആഗ്രഹം പോലെ ആ കുട്ടി തിരിച്ചു വന്നു ഇക്കയെ കാണാൻ ഇടവരട്ടെ.❤❤
😊❤❤
A big hats off
À@@sheelacherian5884
വീഡിയോ യിലെ അനുഭവം കേട്ടിട്ട് കണ്ണു നിറഞ്ഞു പോയി.. ഇത്ര നല്ല മനസ്സുള്ള😍 ആ സാർ ന്ന് പടച്ചവൻ ആഫിയത്തോട് കൂടി ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ .. (ആമീൻ)
Aameen
Ameen
ആമീൻ
ആമീൻ ആമീൻ...... 🤲
Aameen
ഈ നല്ല മനസിനെ അള്ളാഹു അനുഗ്രഹിക്കട്ടെ.. ആ കുട്ടിയെ സ്വന്തമായി നല്ലൊരുമകനായി അള്ളാഹു ഈ കൈകളിൽ എത്തിക്കട്ടെ ആമീൻ
രക്ഷിക്കട്ടെദൈവം നിങ്ങളെ ആ മ്മേൻ
ആമിൻ
👍👍👌
ആമീൻ
Aameen
Mashaallah.. മനുഷ്യത്വത്തിന് യഥാർത്ഥ മാതൃകയായ മാനവൻ.. അള്ളാഹു ആഫിയതുള്ള dheergayuss പ്രധാനം നൽകട്ടെ...
Aameen Aameeen yarabbalAalameen
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen 🤲🤲🤲
ആമീൻ
Prayers..get well soon
ഇത് പോലെ ഒരുപാട് കുട്ടികൾ ഉണ്ടാകും. താങ്കളുടെ നല്ല മനസ്സിന് പടച്ചവൻ അർഹമായ പ്രതിഫലം തരട്ടെ. ആമീൻ
നല്ലമനസ്സുളള താങ്കൾക്ക് പടച്ചവൻ സർവ്വനന്മകളുംആയുരാഗ്യ സൗഖ്യങ്ങളും
നല്കി അനുഗ്രഹിക്ക ട്ടെ !!!!!
സാർ വളരെ യാദൃശ്ചികമായാണ് ഞാൻ ഈ വീഡിയോ കണ്ടത്. സാറിനെ പോലെയുള്ളവരുടെ മനസ്സിലാണ് ദൈവം വസിക്കുന്നത്.
(ഈ ലോകത്തിൻെറ നിലനിൽപ്പും) സർവ്വശക്തനായ ദൈവം ആയുരാരോഗ്യസൗഖ്യം നൽകട്ടെ,💐👍😍🤗🙏
പടച്ചോൻ ഇക്കാക്ക് ആഫിയത്തോടുകൂടിയുള്ള ആയുസ് തരട്ടെ aameen 🤲🏻
കാഴ്ച സിനിമപോലെ.കണ്ണ് നിറഞ്ഞുപോയി.
നിങ്ങളെപ്പോലുള്ളവരെ അറിയുമ്പോഴാണ് സമാധാനം......മനുഷ്യത്വം, നന്മ വറ്റത്തവർ ഇ കാലത്തും ജീവിച്ചിരിപ്പുണ്ടല്ലോ 😍😍
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു വീഡിയോ. തികച്ചും യാദൃച്ഛികമായി കണ്ടത്. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
ഇക്കാ. നിങ്ങളെപ്പോലെ ഉള്ള ഒരു നല്ല മനുഷ്യനെ ഈശ്വരൻ കാക്കട്ടെ . നിങ്ങൾ ആഗ്രഹിക്കുന്നതുപ്പോലെ അവൻ നിങ്ങളെ തിരക്കി വരട്ടെ. പ്രാർത്ഥിക്കുന്നു.
എന്തായാലും ഇങ്ങനെ അപൂർവങ്ങളിൽ അപൂർവം മാത്രേ മനുഷ്യന്മാർ ഉള്ളു🙏🏻🙏🏻🙏🏻 ദൈവം അനുഗ്രഹിക്കട്ടെ ♥️♥️😘😘
🙏
ആമീൻ 🤲🤲🤲
Sathyayittum ❤❤❤
@@rupajohn9076 aq~1nip 9
ഈ മനുഷ്യനൊക്കെയാണ് ദൈവത്തിന്റെ അവതാരം നമിക്കുന്നു താങ്കളെ 🙏❤️👍👌🌹
❤
ഹൃദയം നിറഞ്ഞ ആശംസകൾ ഇത്രയും ഹൃദയം ഉള്ള മനുഷ്യൻ നിങ്ങൾ തന്നെ നിങ്ങളെ പോലെ ഉള്ള ആൾക്കാർ ജനി യും ഉണ്ടാവട്ടെ ഈ കാലത്ത് ഹൃദയബന്ധം നഷ്ടമായ കാലമാണ് വീണ്ടും ആശംസകൾ നേരുന്നു
ദൈവം ചിലപ്പോൾ മനുഷ്യന്റെ രൂപത്തിൽ പ്രത്യക്ഷപെടാറുണ്ടെന്നു കേട്ടിട്ടുണ്ട്.. Shameriz സർ താങ്കളുടെ അനുഭവം കേട്ടപ്പോൾ ഞാൻ കേട്ടത് സത്യമെന്നു മനസിലാക്കുന്നു. താങ്കൾക്കു താങ്കളുടെ കുഞ്ഞുവാവക്കും നല്ലത് വരട്ടേ എന്ന പ്രാർത്ഥനയോടെ...
With affection
ഹരി. മാഹീ
ശരിക്കും കണ്ണ് നിറഞ്ഞു പോയി ഇങ്ങനെ എത്രയെത്ര കുട്ടികളാണ്പടച്ചോനെ 😔ആ ഇകാക്ക്പടച്ചോന്റെഅനുഗ്രഹം ഉണ്ടാകും🤲
ഇന്ന് ലോകത്തു കിട്ടാനില്ലാത്ത നന്മയുടെ നിറകുടം. അള്ളാഹു ദീർഘായുസ്സും ആരോഗ്യവും തരട്ടെ. ഒരു കുഴപ്പവും ഇല്ലാത്ത ആളുകളെ പോലും ഇന്ന് ആർക്കും സംരക്ഷിക്കാൻ പറ്റാത്ത കാലത്ത് ഒരു ഒറ്റിസം ബാധിച്ച കുട്ടിയെ തിരിച്ചു കിട്ടണം എന്ന് ആഗ്രഹിക്കുന്ന നിങ്ങൾ വലിയ ഒരു മനുഷ്യൻ ആണ്
a big salute to you.take a chance to meet your let me say your manasa puthran
God bless you always 🙏🏻🙏🏻🙏🏻
❤️❤️
ഷാമിറസെന്ന മാനുഷനെ കൂടുതലായി അടുത്തറിയാൻ താല്പര്യമുണ്ട്. അപരനെ സ്വന്തം ഹൃദയത്തിലേക്ക് ചേർത്ത് പിടിക്കുന്ന മനുഷ്യ സ്നേഹി❤ രണ്ടുപേരുടെയും സമാഗമത്തിന് നാഥൻ തൗഫീഖ് നൽകട്ടെ. എവിടെയാണെങ്കിലും നാടിനും സമൂഹത്തിനും ഉപകരിക്കുന്ന അവൻ നന്നായി വളർന്നു വലുതാകട്ടെ
ഇത്രയും നല്ല വ്യക്തി യുടെ മുന്നിൽ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏💕💕💕💕💕💕
18 വയസായാൽ കുട്ടിക്ക് സ്വയം തീരുമാനം എടുത്തു തിരിച്ചുവരും തീർച്ച
🙏🙏👍
എത്രയും വേഗം രണ്ടു പേർക്കും തമ്മിൽ കാണാൻ ദൈവം ഇട വരുത്തട്ടെ ആ മോൻ ഇക്കയുടെ സ്നേഹം തിരിച്ചറിയുന്ന ഒരു ദിവസം വരും തീർച്ച 🙏🙏
Athe
EXACTLY SURE
ഇക്കയുടെ അടുത്തേയ്ക്ക് ആ കുട്ടി തിരിച്ചു വരും. ആ കുട്ടിയെ രക്ഷിച്ചതിനും ഇക്കയുടെ നല്ല മനസ്സിനും ഒരായിരം ആശംസകൾ
Supper. Man
Dhiva തുല്യം ആരാധ്യം ഇതു പോലെ ഉള്ള വ്യക്തികൾ. നന്ദിയോടെ സ്നേഹത്തോടെ ആദരവോടെ കരങ്ങൾ കുപ്പുന്നു 🙏🙏🙏
Sir ന്റെ അസുഖം അല്ലാഹു എത്രയും പെട്ടന്ന് ശിഫ നൽകി
അനുഗ്രഹിക്കട്ടെ
പടച്ചോൻ അവരെ ഒന്നിപ്പിക്കട്ടെ... 🤲 ഈ മഹാ മനസ്സിന് എത്ര അഭിനന്ദിച്ചാലും മതിവരില്ല അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ... 🤲
ഇതേ പ്പോലത്തെ മനുഷ്യരുള്ള കേരളത്തിന്റെ അഹങ്കാരം. കാണാത്തതല്ല ഈ കാണുന്ന മനുഷ്യനാണ് ജീവനുള്ള ദൈവം. നേരിട്ട് കാണാൻ അവസരമുണ്ടാക്കിയ മനുഷ്യനും ഉയരത്തിലാണ്.🥱🌹❣️💯🙏🏆
it clearly seems that each words are coming from bottom of his heart... really heart touching scenario...May Almighty bless you yaar.....
താങ്കളുടെ ഈ കഥ കേട്ടിട്ട് മാനസികമായി വലിയ വിശമം ഉണ്ട് ആയിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു
നന്മ ഇല്ലാതെ ദേയ കാരുണ്യം ഇല്ലാതെ ദൈവത്തോട് എന്ത് പ്രാർത്ഥന ഇക്ക പറഞ്ഞത് 100% ശെരിയാണ്!എന്നാൽ സമൂഹം അങ്ങേനെയാണ് കുടുതലും,,
ഇതാണ് മുത്ത് റസൂലിന്റെ ചര്യ ... അൽഹംദുലില്ലാഹ് ♥️♥️♥️അല്ലാഹു നമുക്ക് എല്ലാവർക്കും നല്ല മനസ്സ് തരട്ടെ 🤲🏻🤲🏻🤲🏻
ദത്തെടുക്കൽ നിർത്തലാക്കിയത് അതേ റസൂലല്ലേ ? ദത്തുപുത്രന്റെ ഭാര്യയെയും തട്ടി എടുത്തു. നല്ല മാതൃക😅
@@retheeshcku6424nannayi onnu padikkendthindu thankal
Aameen
സ്വന്തം കുട്ടികളെയല്ലാതെ മറ്റാരെയും സ്നേഹിക്കാൻ കഴിയാത്ത ഈ സമൂഹത്തിൽ ഒരു രക്ത ബന്ധവും ഇല്ലാത്ത ഈ മോനെ ഇത്രയധികം സ്നേഹിക്കാൻ നിങ്ങൾക്കു കഴിയുന്നുണ്ടെങ്കിൽ തീർച്ചയായും ദൈവിക മായ ഒരു ശക്തി നിങ്ങളിൽ ഉണ്ട് god bless you
👍🏻
നല്ല മനുഷ്യൻ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
തീർച്ചയായും ആ കുട്ടി തേടിവരും കുട്ടി ജീവിതത്തിൽ ഇത്രയും നല്ല മനസ്സിന് ഉടമയായ ഒരു വ്യക്തിയെ കണ്ടിട്ടുണ്ടാവാൻ സാധ്യതയില്ല ഇക്കാക്ക പൂർണ ആരോഗ്യത്തോടുകൂടി തിരിച്ച് ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യാനും പാവപ്പെട്ട ഒരുപാട് ആളുകൾക്ക് താങ്ങും തണലും ആവാനും ദൈവത്തോട് പ്രാർത്ഥിക്കുന്നു❤❤❤
Ameen
Aameen
വളരെ നല്ലൊരു മനുഷ്യൻ. താങ്കൾക്ക് സൗഖ്യങ്ങൾ നേരുന്നു.
God bless you 🙏🙏🌹
ദൈവത്തെ തൊട്ടറിഞ്ഞ മനുഷ്യൻ ബിഗ് സല്യൂട്ട്🙏🙏🙏🙏
ഒരു മനുഷ്യൻ -- യഥാർത്ഥ മനുഷ്യൻ. താങ്കളെ ദൈവം ഏതു ആപത്തിലും രക്ഷിക്കും .
ഇതൊക്കെ ജനങ്ങളിൽ എത്തിച്ച നിങ്ങളുടെ ചാനലിന് ബിഗ്ഗ് സല്യൂട്ട് ❤❤
Thank you so much🙏❤️
മോനെ തേടി വരും ആ കുട്ടി, ദൈവത്തിന്റെ നിയോഗങ്ങളാണ് നല്ല മനസ്സുകളിൽ ഇത്തരം കുട്ടികളെ എത്തിക്കുക. മോനും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ ❤
ന്താ പറയാ മാഷാ അല്ലാഹ് നിങ്ങൾ ക്ക് ന്തായാലും പടച്ച റബ്ബ് നല്ല കാവലും ബർകത്തും ദുനിയാവിലെ യും ആഖിരത്തിലെയും എല്ലാ സന്തോഷം ഇക്ക ഇങ്ങൾക്ക് ലഭിക്കും ഇഷ്ട്ടം ആയി ഒരുപാട് 😘😘😘😘
ഇക്ക നിങ്ങളെ പോലുള്ള നല്ല
(ദൈവത്തിന് )സമം. ഒരിക്കലും
ഒരാപത്തും വരില്ല ആരുടെ പ്രാത്ഥന ഇല്ലെങ്കിലും ഒരാളുടെ (ദൈവത്തിന്റ )പ്രാർത്ഥന അങ്ങേക്ക് ഉണ്ടാകും ❤🙏
ബിഗ് സല്യൂട്ട് 🙏🙏🙏🙏എന്നെങ്കിലും അവൻ താങ്കളെ തേടിവരും... തീർച്ച 👍👍👍
എല്ലാം അസുഖങ്ങളിൽ നിന്നും ആ കുട്ടിയേയും താങ്കൾക്കും കുടുംബത്തിനും നന്മകൾ നൽകി റബ്ബ് അനുഗ്രഹിച്ചു തരട്ടെ ആമീൻ 🤲
മതത്തിനെ കൂട്ട് പിടിക്കുന്നില്ല.... മനുഷ്യ സ്നേഹിയായ താങ്കൾക്ക് നല്ലത് വരട്ടെ 🙏🙏🙏🙏🙏
വിസ്വാസി അല്ലാത്ത ആരെങ്കിലും ഇങ്ങനെ ച്ചെയോ
😅
എല്ലാവരും അങ്ങനെ തന്നെ 😏
@@happyLife-oc7qv 💪💪💪💪💪💪💪💪💪💪💪💪💪💪💪👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💪💪💪💪💪💪💪💪💪💪💪💪💪💪💪
മതത്തെ കൂട്ടുപിടിച്ചാൽ നല്ലതല്ലേ ബ്രോ ☺️ മതം നിങ്ങളെ എന്ത് ചെയ്തു🤔 നിരീശ്വരവാദികളായ ആളുകൾ ഇങ്ങനെ ചെയ്യാറുണ്ടോ? അവർ അഗതി മന്ദിരങ്ങൾ നിർമ്മിച്ചോ? സ്കൂളുകളും ആസ്പത്രികളും അവർ നിർമ്മിച്ചോ? ചാരിറ്റി നടത്തുന്നുണ്ടോ? അവർക്ക് ചെങ്കിസ്ഖാൻറ ജാതി പോലും അറിയില്ല 😏 അവർ ആകെ ചെയ്യുന്നത് ഖുർആൻറെ ഭാഗങ്ങൾ കട്ട് ചെയ്ത് പേസ്റ്റുന്നു 😏 പിന്നെ സഹോദരങ്ങൾ മാതാപിതാക്കൾ ഇവർക്ക് സെക്സ് ചെയ്യാമെന്ന് പ്രചരിപ്പിക്കുന്നു ... മതത്തെ അവഹേളിക്കുന്നത് ഒരു ഫാഷൻ😂 എന്നാൽ അത്ക്കും മേലെ നിങ്ങളുടെ കൈയ്യിൽ വേണം, എന്താണത്😏
Sir, you're a gem 💎 of a person indeed ❤️ A big salute 👏 May God bless you 🙏 🙌
ദൈവവും മനുഷ്യനും ഒന്നാണെന്നു തോന്നുന്ന അനുഭവം
സുഹൃത്തേ നിങ്ങളും നിങ്ങളുടെ കുടുംബവും ആ മോനും ഈശ്വരന്റെ കൈകളിൽ ഭദ്രമായിരിക്കട്ട തമ്പുരാനോട് ഹൃദയം നിറഞ്ഞ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
ദൈവം ആ മോനെ തിരിച്ചു കൊണ്ട് വന്നു തരും ഇത്ര ആത്മാർത്ഥ മായി സ്നേഹിക്കുന്ന സഹോദരന്
❤ സന്തോഷം പ്രാർത്ഥനയിൽ ഉൾപെടുത്തുക
നന്മ മനസ്സിന്റെ ഉടമക്ക് എന്നും ഈശ്വരാനുഗ്രഹം ഉണ്ടാകും.
🙏
🙏🙏🙏❤🌹🥰👍👌🔥🔥🔥
ആ കുട്ടി ഇക്കാനെ തേടി വരും ...🤝🏻
നിങ്ങൾ വലീയ മനസ്സിന് ഉടമ ആണ് ..
പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ..🤲
ഇത് കണ്ടപ്പോൾ നന്മ ഇനിയും ബാക്കിയുണ്ട് എന്ന് മനസിലായി അത്രയും നല്ല മനുഷ്യൻ. എന്നും സുഖം ആയിരിക്കട്ടെ
ഒരു മനുഷ്യന്റെ മനസിലെ നന്മ. ഒരു കുട്ടിയുടെ ജീവിത ഭാഗ്യം ഒത്തു വന്നപ്പോൾ ആശംസകൾ അഭിനന്ദനങ്ങൾ.
Respect👍
Shamrez vegam സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു ഒപ്പം തീവ്രമായ അദ്ദേഹത്തിന്റെ ആഗ്രഹം തീർച്ചയായും നിറവേറും ആ കുട്ടി അവന്റെ യഥാർത്ഥ രക്ഷിതാവിനെ തേടി വരും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🍀🍀🌈❤
ശെരിക്കും കണ്ണു നിറഞ്ഞു പോയി.. ഇക്കാന്റെ അസുഖം എന്താണെങ്കിലും പടച്ചവൻ ഷിഫയാക്കിത്തരട്ടെ.. രക്ത ബന്ധങ്ങൾക്ക് പോലും വില കൽപിക്കാത്ത ഈ കാലത്ത് ആരുമല്ലാത്ത ഒരു കുട്ടിയെ സ്വന്തം മോനേ പോലെ സ്നേഹിച്ച ആ മനസ് പടച്ചവൻ കാണാതിരിക്കില്ല.ഇനിയും ഒരുപാടു കാലം ആയുരാരോഗ്യത്തോടെ ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ... 🤲
അല്ലാഹു നിങ്ങളുടെ നല്ല പ്രവർത്തനങ്ങൾ ദുനിയാവിലും ആ ഹിറത്തിലും ഉപകാരമുള്ളതാക്കി തരട്ടെ
താങ്കളുടെ എളിമയുള്ള സംസാരത്തിലും താങ്കളുടെ വിനയത്തോടുള്ള പെരുമാറ്റത്തിലും ഒരു നിമിഷം എൻ്റെ കണ്ണ് നിറഞ്ഞു പോയി
മറ്റുള്ളവർ താങ്കളെ മാതൃക ആക്കണം
ആമീൻ
Ameen 🤲
Ameen🤲🤲🤲🤲
Aameen
Ok no
ദൈവത്തെ പോലെ യുള്ള മനുഷ്യൻ 🙏🙏🙏🙏🙏 അസുഖം ഭേദമാവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
പകരം വെക്കാനില്ലാത്ത മനുഷ്യ സ്‌നേഹി 👌
താങ്കളുടെ മനസ്സിനും സഹായത്തിനു എങ്ങിനെ നന്ദി പറയണമെന്നറിയില്ലgod bless you
പടച്ചവൻ നിങ്ങളെരക്ഷിക്കട്ടെദുനിയാവും മഹ്ഷറയും ആമീൻ
ഇവിടെ ഒരു മനുഷ്യനെ കാണാനായി. സന്തോഷം.
എന്റെ ചാനലിലേക്കും സ്വാഗതം❤ Dazzling View By Sreeja Srijith
💯
ഏവർക്കും പ്രിയങ്കരനായി മാറിയ സംഗീതസംവിധായകൻ ബാബുരാജ് ഇതുപോലെ എടുത്തുവളർത്തപ്പെട്ട ആളാണ്. പോലീസുകാരെ പൊതുവെ മോശമായി കാണുന്നവരാണ് നമ്മിൽ പലരും. തെരുവിൽ നിന്ന് ബാബുരാജിനെ എടുത്തു വളർത്തിയതും ഒരു പോലീസുകാരനായിരുന്നു. ആ പോലീസ് മനസ്സിലെ നന്മയുടെ സംഗീതമാണ് ബാബുരാജ്.
താങ്കളും നന്മയുടെ മറ്റൊരു പ്രതീകം.
ആ മോൻ നിങ്ങളെത്തേടി തിരിച്ചെത്തും.
🙏🙏🙏🙏
Big salute for your good deed...God bless, prayers n blessings ❤
കൊള്ളയും കൊലയും നടക്കുന്ന നമ്മുടെ ഈ നാട്ടിൽ ഇത്രയും നല്ല മനസ്സുള്ള ആളുകളും നമുക്കിടയിൽ ഉണ്ടല്ലോ. ദൈവം എന്നും നിങ്ങൾക്ക് നല്ലത് മാത്രം varuthatte.
മുഴുവനും കേട്ടിരുന്നു മനസിന് വല്ലാതെ സ്പർശിച്ച വാക്കുകൾ.. 🤲🤲♥️
ശരിക്കും പക്ഷേ.അങ്ങനെ മനസ്സുള്ളവർക്ക് ഇതേ പോലെ മാത്രമേ ചിന്തിക്കാൻ പറ്റൂ
Sathym ketirunu poyi😢
S
നല്ല വീഡിയോ ദൃശ്യങ്ങൾ ഇത്തരം ആളുകളുടെ പ്രവത്തികൾ സമൂഹത്തിൽ പ്രചരിച്ചങ്കിലും നാട് സമാധാനം ഉള്ളതാവട്ടെ താങ്കൾക്കും ആ മൻഷ്യനും ഞാൻ അരോഗ്യത്തോടുള്ള ദ്വീർഘായുസ്സിനായി പ്രാർത്ഥിച്ചു നിറുത്തട്ടെ
ഷെമീർ താങ്കൾ മറ്റൊരു ദൈവം
ഈumiver se-ൽ താങ്കളുടെ പോലുള്ള ഒരു പാട് നല്ല മനുഷ്യർ ഉണ്ടായിരുന്നങ്കിൽ മനുഷ്യന് മനസ്സിലാക്കുമായിരുന്നു അവനവന്റെ ഉള്ളിൽ തന്നെയാണ് ഭഗവാൻ ഉള്ളത് എന്ന് താങ്കളുടെ വലിയ മനസ്സിന് ബിഗ് സല്യുട്ട് എന്തായാലും താങ്ക ളു ടെ അസുഖംഎത്രയും പെട്ടന്ന് മാറുന്നതായിരിക്കും കാരണം താങ്കളുടെ പോലുള്ള ആളുകൾ ഈ universe - ൽ വേണം🙏🙏🙏🙏
Big സല്യൂട്ട്.... ഈ നന്മമരത്തിന്... ഇദ്ദേഹം ഒരു നന്മ മരം തന്നെ... കുറേ കാലങ്ങളും വർഷങ്ങളും നൂറ്റാണ്ടുകളുമായി ദീർഘായുസ്സോടെ ജീവിക്കാൻ കഴിയട്ടെ എന്റെ പൊന്നു ഇക്കാക്ക്..... എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു... God blessing വേണ്ടുവോളം ഉണ്ട് ഇനിയും ഉണ്ടാകട്ടെ.....
കണ്ണ് കൊണ്ട് കാണാൻ കഴിയുന്ന ദൈവം🙏🙏🙏🙏💖
അവൻ വരും ഇക്കാ നമ്മൾ പ്രാർത്ഥിക്കുന്നു. അവൻ നല്ല മോനായി വരും. അവന്റെ മനസ്സിലെ നല്ല ഓർമ്മകളായി എന്നും നിങ്ങൾ ഉണ്ടാവും.
നിങ്ങളെ പോലുള്ളവർ കൂട്ടുകാരായി കിട്ടാൻ മഹാഭാഗ്യം വേണം
അള്ളാഹു നിങ്ങളെ അനുഗരഹികട്ടെ
ഇക്കാ 🙏🙏നമിക്കുന്നു വല്ലാത്ത വേദന ഉണ്ട് ട്ടോ 😭😭ശെരിക്കും കണ്ണ് നിറഞ്ഞു പോയി 🙏🙏ആ നല്ല മനസിന് ഒരായിരം നന്ദി ഇക്ക സ്നേഹിക്കുന്ന ആ മകൻ തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു സ്വന്തം മകനായി 🙏🙏🙏
നിങ്ങൾക്ക് നല്ലത് വരട്ടെ വേറെ ആരും ഇങ്ങനെ ചെയ്യില്ല നിങ്ങളുടെ മനസ് നല്ല മനസാ
താങ്കളുടെ ആഗ്രഹം നടക്കട്ടെ എന്റെ പ്രാർത്ഥന ഉണ്ട്. അവൻ വന്നാൽ ഇക്ക വീഡിയോ ഇടണേ
ഒന്നും ഓർത്തു വിഷമിക്കണ്ട. ആ കുഞ്ഞു നിങ്ങളെ തേടി വരും . തമ്പുരാൻ ആ മോനേ നിങ്ങളുടെ എത്തിക്കും. പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുക. 🙏🙏🙏
എത്രയും പെട്ടന്ന് ആ കുട്ടിയെ പോയി കാണാൻ പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ.... അങ്ങനൊരു വാർത്ത കേൾക്കാൻ ഞങ്ങൾക്കും ഭാഗ്യമുണ്ടാവട്ടെ
Aameen
Aameen 🤲
Heart touching story. A true Muslim man..Wishing & praying that You will be able to meet him again… May God bless You.
😂kastapad muslimte per engilum matt dei
അവൻ നിങ്ങളെ തിരഞ്ഞ് വരും inshallah ❤
കാഴ്ച സിനിമയാണ് ഓർമ്മ വരുന്നത് 😢❤🙏ഈ സ്നേഹം 🙏
രക്തം മുഴുവൻ മനുഷ്യത്വം ഉള്ള വിനയം നിറഞ്ഞ "ദൈവപുത്രൻ "നമിക്കുന്നു. 🙏 🙏 🙏 🌹🌹🌹🌹
ദൈവത്തിനു പുത്രന്നില്ല
@@shameerabkhpastries2228 oh ayikottu
@@shameerabkhpastries2228 i
നല്ല സംസാരം & ഒരു വലിയ മനസിന്റെ ഉടമ ❤❤❤❤❤🙏🙏🙏🙏
ഇക്ക കണ്ണ് നിറഞ്ഞു പോയി ഇക്കയുടെ മനസ് , ഇക്കയുടെ കുടുംബത്തിനും ഐശ്യര്യവും ആരോഗ്യവും ഉണ്ടാവും ഞാൻ ദൈവത്തോട് പ്രാത്ഥിക്കുന്നു🙏🙏🙏🙏എന്നും ജീവിതത്തിൽ, ഇക്കയുടെ നല്ലജീവിത അനുഭവം ഒരു സിനിമ ചെയ്യാല്ലെ❤️❤️❤️❤️
വലുതായി അവൻ ഇക്കയെ കാണാൻ വരട്ടെ. ഇക്കാക്കും കുടുംബത്തിനും നല്ലത് വരട്ടെ 🙏
അൽഹംദുലില്ല ആ കുട്ടി തിരിച്ചു വന്നു കാണാൻ തൗഫീഖ് നൽകട്ടെ ആമീൻ
അൽഹംദുലില്ല ആ കുട്ടി തിരിച്ചു വന്നു കാണാൻ പടച്ചവൻ തൗഫിഖ് നൽകടെ ആമീൻ🤲🤲
Ameen
Aameen
0
അൽഹംദുലില്ലാഹ്.... നല്ലൊരു മനുഷ്യൻ 😊👍🙏
ആഗ്രഹം പോലെ തിരിച്ചു വരും. ഹൃദയത്തിൽ തട്ടി ആരെ സ്നേഹിച്ചിട്ടുണ്ടോ... മരണം കൊണ്ടുപോകാതെ ഭൂമിയുടെ ഏതു കോണിൽ ഉണ്ടായാലും തിരിച്ചു ആഗ്രഹിച്ചവരുടെ മുൻപിൽ എത്തും. അത് 100%സത്യം. ഇക്കാ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം ഇക്കയെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏
Aameen yarabal aalameen
Sathyam
Orupad ishtam sandosham sneham niranja Abhinandananghal. 👍🌹🤲
🙏🏻നിങ്ങളുടെ ഈ വൈകാരികയ സ്നേഹവും ആത്മബന്ധവും ആശ്ചര്യം തന്നെ, നിങ്ങളുടെ ആഗ്രഹം ഈശ്വരൻ അനുഗ്രഹിക്കട്ടെ, നിങ്ങളിൽ ഈശ്വരൻ കുടികൊള്ളുന്നുണ്ട് ❤️🌹🙏🏻
Allahu അധിനുള്ള അർഹമായ പ്രതിഫലം നൽകട്ടെ...ആമീൻ..... aafiyathulla deergaayuss നൽകട്ടെ ആമീൻ
Beautiful mind Beautiful heart. Salute brother
പടച്ചവൻ എല്ലാ കുട്ടികളെയും പടച്ചവൻ കാവൽ ഉണ്ടാവണം പടച്ചവനെ ആമീൻ
അനുജാ അങ്ങ് ഒരു വലിയ മനുഷ്യൻ ആണ് അങ്ങയുടെ മനസ് വളരെ വലുതാണ് തീർച്ചയായും ആ കുട്ടി തിരിച്ചു വരും കാരണം അങ്ങ് ആ കുട്ടിയുടെ ഒരു രക്ഷകനായി ഭവിച്ചു കുട്ടി തിരിച്ച് അങ്ങയുടെ അടുത്ത് വരാൻ അങ്ങയുടെ വേദനിച്ച മനസിന് ആശ്വാസം കിട്ടാൻ ദൈവം ഇടയാക്കും തീർച്ച അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
❤
ദൈവമേ നിങ്ങൾക്കു ഒരായിരി നന്ദി നിങ്ങളെ രക്ഷിക്കട്ടെ നല്ലതേ വരത്തുള്ളൂ
ആ മനുഷ്യൻ എത്ര നല്ല മനസുള്ള ആളാണ് 😍😍😍😍
Great bro. നിങ്ങൾ ആണ് ഇക്ക സെരിക്കും മുസ്ലിം. Salute bro 😍
❤ സന്തോഷം പ്രാർത്ഥനയിൽ ഉൾപെടുത്തുക
@@positivetalksbyshamrezbake3828 തീർച്ചയായും ഞാനും ഉൾപ്പെടുത്തും. എന്നെപോലെയൊക്കെ ഉള്ളവർക്ക് ഒരു പക്ഷെ നിങ്ങളെപോലെയുള്ളവർ ഒരു പ്രതീക്ഷയാണ്.
Sherikkum mulim alla, sherikkum manushyan
ദീർഘായിസിന് പ്രാർത്ഥിക്കുന്നു.
ഇൗ മനസ്സാണ് deivam 🙏 അനിയനെ കൈ കൂപ്പി തൊഴുഗയാണ് 🙏 അ mone തിരിച്ചു വരും.. ഇത്രയും നല്ല മനസ്സിന് ഉടമയായ enda അനിയന് അടുത്ത ജെന്മത് enda maganaayi ജനിക്കണം എന്തു ഞാൻ deivathe prarthikkugayanu 🙏looooooooong live my brother 🙌
Hi Shamrez kka thankalude agraham saphalamakum , God Bless
Daivathe pole oru manushyan shameer ......ella prarthanakalum undu ..... Urappayum arogyathode thirichu varum
ഓ എൻറ് ദൈവമേ എട്ടൻറ വർത്തമാനം കേട്ടപ്പോൾ എൻറ കണ്ണ് നിറഞ്ഞു ആ കുഞ്ഞിനെ രഷിച എട്ടനേ ദൈവം അനുഗ്രഹികടേ നന്നായി വരട്ടെ നിങ്ങളെ കണ്ടു പഠിക്കടെ ഈ മാലൂർ നാട്ടിലേ മുസ്ലീംങൾ