പേര് പോലെ തന്നെ വിനയം ഉള്ള കുട്ടി. ആകുട്ടിന്റെ ഫാമിലിയെ എത്രയും പെട്ടന്ന് കാണാൻ സാധിക്കട്ടെ. പടച്ച റബ്ബ് ആ കുട്ടിക്ക് ദീര്ഗായുസ്സ് കൊടുത്ത് അനുഗ്രഹിക്കട്ടെ.... 🤲
Real hero boy. 👍👍👍. തൊട്ടതിനും പിടിച്ചതിനും ആത്മഹത്യാ ചെയ്യതാ കുട്ടികൾ ഇവന്റെ ഈ show കണ്ടിരുന്നെങ്കിൽ എന്ന് തോന്നി പോയി. ഇവനെ പോലെയുള്ളവര യാണ് നമ്മുടെ കുട്ടികൾ മോഡൽ ആകേണ്ടത് പ്രായഭേദം മറന്നു എല്ലാവർക്കും model 👍
വിനയ് എന്ന പേര് അക്ഷരാർത്ഥത്തിൽ വളരെ യോജിച്ചതാണ് നല്ല വിനയമുള്ള കുട്ടി എത്രയും പെട്ടെന്ന് ഈ പ്രോഗ്രാം മൂലം മാതാപിതാക്കളെ കണ്ടുപിടിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു നല്ല ഒരു ഭാവി ഉണ്ടാവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
സ്നേഹം നിഷേധിക്കപ്പെട്ട അനാഥ ബാല്യം വല്ലാത്തൊരു അവസ്ഥയാണ്.. അച്ഛനെ തേടി 13 വയസുകാരന്റെ ബോംബെയിലേക്കുള്ള യാത്ര, പുലർച്ചെ 3 മണിക്കു ലോട്ടറി വിൽക്കുക പൊള്ളുന്ന ജീവിതയാഥാർഥ്യങ്ങൾക്കിടയിലും സ്വന്തം കാലിൽ നിൽക്കാനുള്ള ഇച്ഛാശക്തി നമിക്കുന്നു മോനെ.. .POLICE" എന്ന വാക്കിന്റെ പൂർണാർത്ഥം പ്രവർത്തിയിലൂടെ കാണിച്ചു തന്ന ആ നല്ല മനുഷ്യനു ഒരു ബിഗ് സല്യൂട്ട്.. .
മാതാപിതാക്കൾ സ്നേഹം വരിക്കൊടുത്തിട്ടും വഴി പിഴച്ചു പോകുന്ന പുതു തലമുറയ്ക്കിടയിൽ ആരുടെയും പരിപാലനമില്ലാതെ ശിക്ഷണമില്ലാതെ ഉദാത്തമായ ധാർമികതയും വിനയവും വാക്കുകളിലും പെരുമാറ്റത്തിലും സൂക്ഷിക്കുന്ന വിനയ്.... പേര് അന്വർത്ഥമാക്കുന്നു... 🥰🥰🥰👏👏👏you are great...... 👏👏👏
ആരെയും കുറിച്ച് മോശം പറയാത്ത... 🤝ആരുടെയും സഹായം കിട്ടാതെ ജീവിതം ഇതുവരെ എത്തിച്ച വിനയ്...👍 ആ അച്ചനും അമ്മയും കളഞ്ഞു പോയ അവരുടെ വിലപ്പെട്ട സമ്മാനം... 💝തിരികെ വരൂ... ആ മകനെ ഒന്ന് കണ്ടിട്ട് പോകു... കൂടെ കൂട്ടിയില്ലെങ്കിലും... 🙏അമ്മ എന്ന് പറയുമ്പോൾ ആ മുഖത്ത് വിരിയുന്ന പറഞ്ഞാൽ തീരാത്ത സന്തോഷം ...💞 ഇത്രയും നല്ല ഒരു മകനെ കിട്ടാൻ കൊതിക്കാത്ത ആരുണ്ട്....🙏 ❤️❤️
ഒരു വലിയ പാഠം പഠിപ്പിച്ച എപ്പിസോഡ്.... ജീവിതത്തിൽ ആരുടെയും കുറ്റം പറയാൻ പാടില്ല.... വിനയ് ബിഗ് സല്യൂട്ട്... ശ്രീകണ്ഠൻ സർ.. നിങ്ങളുടെ നന്മ നിറഞ്ഞ ആ മനസ്സ് ഈ episode മുഴുവൻ നിറഞ്ഞു നിന്നു. 🙏
വിനയ ഒരു മാതൃകയാണ് ഇന്നത്തെ പുതിയ തലമുറകൾക്ക് ചിക്കൻ ഇല്ലാതെ ഭക്ഷണം ഇറങ്ങാത്ത ഇന്നത്തെ തലമുറ അവിടെയാണ് വിനയൻ വ്യത്യസ്തനാകുന്നത് ഒരു ബ്രെഡ് കൊണ്ട് മൂന്നുദിവസം വിശപ്പടക്കിയ അനുഭവങ്ങൾ വളരെ കഠിനമായ ജീവിതാനുഭവങ്ങൾ ഉണ്ടായിട്ടും വഴിപിഴച്ചു പോകാതെ എനിക്ക് പഠിക്കണം എന്ന മഹത്തായ ലക്ഷ്യത്തോടുകൂടി ജീവിച്ച വെറും ഇരുപത് വയസ്സ് മാത്രമുള്ള വിനയ് നമുക്ക് എല്ലാവർക്കും ഒരു മാതൃകയാണ്
അച്ഛനും അമ്മയും ഇനിയു ഈ കുട്ടിയെ നിരാശപ്പെടുത്തരുത്. ഒരു പക്ഷേ നിങ്ങളെ ഒരു നോക്ക് കണ്ടാൽ മതിയാകും അവന്. എപ്പോഴും ചിരിക്കുന്ന ഈ മുഖം എന്നും സന്തോഷമുള്ളതാകട്ടെ . മോനെ ദൈവം അനുഗ്രഹിക്കട്ടെ
I a 65 year old living in USA with grown children but from Kerala , would be happy to adopt him and bring him to America and make him part of my family.
മനസ് വിങ്ങി കണ്ണ് നിറഞ്ഞൊലിച്ചണ് ഞാൻ ഈ എപ്പിസോഡ് പൂർത്തിയാക്കിയത്, എനിക്കൊന്നെ പറയാനൊള്ളൂ... ഈ തെളിഞ് ഒഴുകുന്ന കുഞ്ഞു ഹൃദയം.. പുഞ്ചിരിയോടെ നിറഞ്ഞു തുള്ളുന്ന മുഖം... ഈ വിനയൻ എന്ന കുഞ്ഞു മനസിനെ ആരും വാക്കുകൾ കൊണ്ട് പോലും നോവിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. അത്രക് പാവമാണ് ഈ കുഞ്ഞു മനസ്.. ഇവനെ എന്റെ അനിയനായി കിട്ടിയാൽ ഞാൻ എന്റെ ഹൃദയത്തിൽ ചേർത്ത് പിടിച്ചു പൊന്നുപോലെ കൂടെ കൊണ്ടുനടക്കും 😢😢😢😢😢💓💓💓💓💓💓💓💓💓💓💓💓 I love muthe.... ഈ നന്മ നിറഞ്ഞ പോലീസ് കാരന് എന്റെ Big salute.. 💓💓💓 നിങ്ങൾ മൂന്ന് പേരും കണ്ണ് നിറക്കുന്നത് എന്നെ ഏറെ നേരം കരയിച്ചു😥😥😥😥😥😥
SKN സാർ ഈ കുഞ്ഞിനെ ഈ വേദിയിൽ കൊണ്ടുവന്നല്ലോ 🙏🙏🙏. . വിനയ് പേരുപോലെ വിനയമുള്ള ചിരിയോടെ എല്ലാം നേരിടുന്ന മോൻ 🥰🥰🥰👍. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏. അവന്റെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന സുമനസുകളെ 🙏🙏🙏🙏🙏 ബിഗ് സല്യൂട്ട് 🙏
ഇത് കണ്ടു എന്റെ കണ്ണുനിറഞ്ഞുപോയി ഈ കുട്ടി ഒരുപാട് ഉയരങ്ങളിൽഎത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഈ കുട്ടിയെ ഇവിടെ എത്തിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ സ്നേഹോഷ്മളമായ നന്ദിയും ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കി സ്വന്തം മാതാപിതാക്കളെ തിരിച്ചു കിട്ടാനും അവരുടെ കൂടെ സന്തോഷത്തോടുകൂടി ജീവിക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു ഈ വ്യക്തിയുടെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് ആരെക്കുറിച്ചും ഒരു ചീത്ത വാക്ക് പറയാത്ത ഈ കുട്ടിയുടെ മനസ്സ് ലോകത്തുള്ള ഞാൻ അടക്കമുള്ള എല്ലാ വ്യക്തികളും മാതൃക ആകേണ്ട ഒന്നുതന്നെയാണ് ഒരുപാട് സ്നേഹത്തോടെ ആദരവോടെ ബഹുമാനത്തോടെ ജനിക്കാതെ പോയ സഹോദരാ നീ നമ്മുടെ കേരളത്തിന്റെ മുത്താണ്
എത്ര എത്ര നല്ല മനുഷ്യർ..... അന്ധേരിയിലെ ചേട്ടന്മാരും, ബിനുച്ചേട്ടനും, പരമേശ്വരൻ ചേട്ടനും, എല്ലാരും കൂടെ കണ്ണ് നനയിച്ചു.... നമ്മളൊക്കെ എത്ര സ്വാർത്ഥരായ ചെറിയ ആളുകൾ എന്ന് തിരിച്ചറിയുന്നു....
നമ്മുടെ നാട്ടിൽ നന്മയുള്ള പോലീസുകാർ ഉണ്ടല്ലേ , സന്തോഷം. ദൈവം അങ്ങയുടെ കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏 വിനയിന് സന്തോഷവും സമാധാനവും ദീർഘായുസ്സും ദൈവം നൽകട്ടെ🙏
എത്രയും പെട്ടന്ന് വിനയൻ റെ അമ്മയെയും അച്ഛനെയും കണ്ടെത്തുവാൻ അല്ലാഹു തുണക്കട്ടെ ക്ഷമയുള്ള അല്ല മോൻ അവന് നല്ല ഓർമ്മശക്തി കൊടുക്കട്ടെ പോലീസിന് ബിഗ് സല്യൂട്ട് 🌹🌹
പാവം കൊച്ചൻ... ഇങ്ങനെ ഉള്ളവരെ സഹായിക്കുവാൻ കഴിവ് ഉള്ളവർ ചെയ്യുക .. അതാണ് ദൈവം ആഗ്രഹിക്കുന്നത്. നല്ല സ്വഭാവം ഉള്ള ഈ പയ്യൻ ജീവിതത്തിൽ വിജയിക്കുക തന്നെ ചെയ്യും.
ഈ പൊന്നുമോനേ ഇന്ന് ലോകം അറിയാൻ ഇടയാക്കിയ നല്ല മനസ്സിൻ്റെ ഉടമ യായ പോലീസ് sir ന് Salute . പ്രാർത്ഥിക്കുന്നു എല്ലാവരോടും ഒപ്പം ആ മകൻ്റെ ആഗ്രഹം സാധിക്കാൻ അവസരം ഉണ്ടാവട്ടെ🙏
ആരുടേയും സഹതാപം.. വേണ്ട.. അവൻ.... അവനായ്.. ജീവിച്ചോട്ടേ.. സഹതപിച്ചും.. സഹായിച്ചും.. നല്ലൊരു മനുഷ്യനായ് വളരുന്നവനെ ദ്രോഹിക്കരുത്.. അവനറിയാം എന്താണ് ജീവിതം എന്ന്.. എങ്ങനെ ജീവിക്കണം എന്നല്ല.. അവൻ ചിന്തിക്കുന്നത്.. മുത്തേ.ഒരുമ്മ..
ഇത്രയും വിശദമായി പറഞ്ഞു തന്നതിന് വളരെയധികം നന്ദിയുണ്ട്. എനിക്ക് 16 വർഷം മുൻ മ്പ് വന്നിരുന്നു. ദൈവാനുഗ്രഹം. വൈകല്യങ്ങളെന്നും ഉണ്ടായില്ല. ഈ അസുഖത്തെ പറ്റി വിശദമാക്കി തന്ന സാറിന് ഒരു പാട് സ്നേഹത്തോടെ നന്ദി അറിയിക്കുന്നു.
കണ്ണ് നിറഞ്ഞു പോയി e മോൻ്റെ ചില വാക്കുകളിൽ.ഈ ponnumonte ആരെയും കുറ്റം പറയാത്ത മനസ്സ് ഉണ്ടല്ലോ അത് ആർക്കും കിട്ടില്ല അങ്ങനെ oru mind.വല്ല്യ മനസ്സാണ്.. ഈശ്വരൻ്റെ kunjanu.നല്ലവരായ മനുഷ്യർ e കുഞ്ഞിനെ ഏറ്റെടുത്തു..അത് കൊണ്ടു തന്നെയാണ് e മോൻ രക്ഷപെട്ടത് avrde അടുത്ത്നിന്ന്.ഈ മോനും വേണം oru Big salute ..❤
വിനയ് , മോന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ! അച്ഛനോടും അമ്മയോടുമൊപ്പം ജീവിക്കണം എന്നു പറയുന്നതു കേട്ടപ്പോൾ നെഞ്ചു പൊടിയുന്ന പോലെ തോന്നി.മോൻ്റെ എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ!
ഒരു കോടി എപ്പിസോഡ് ഒരുപാട് കണ്ടിട്ടുണ്ട് പക്ഷേ കണ്ണ് നിറഞ്ഞ ഒരു എപ്പിസോഡ് ഇതു മാത്രമായിരുന്നു. അനിയൻകുട്ടി ഇനിയും ഒരുപാട് ഉയരത്തിൽ എത്തും. ദൈവം അനുഗ്രഹിക്കട്ടെ. കാരണം ഫ്ലവേഴ്സിൽ എത്തിയല്ലോ... ഇനിയങ്ങോട്ട് ഉയർച്ചകൾ മാത്രമായിരിക്കും. അതാണ് ഫ്ലവേഴ്സ് ചാനൽ. അറിയപ്പെടാത്ത ഒരുപാട് കലാകാരന്മാരെ കോമഡി ഉത്സവം എന്ന മഹാ വേദിയൊരുക്കി ഉയർച്ചയിൽ എത്തിച്ചതാണ്. 👍 അനിയൻ കുട്ടിയെ ഇവിടം വരെ നോക്കി എത്തിച്ച. കൂടെയുള്ള ദൈവത്തിന്റെ കരങ്ങൾക്ക്.. ഒരുപാട് ഒരുപാട് നന്ദി.. 🥰
Many more viay's are among us.But the 3 peoples like vinu the police officer are less.l appreciate them. Vinu you are great. My prayers for viay to find his parents.
ഈ മോന്റെ സംസാരം കേൾക്കുമ്പോ സങ്കടം തോന്നുന്നു ചെറിയ പ്രായത്തിലേ അനാഥത്വം അനുഭവിക്കേണ്ടി വന്ന അവസ്ഥ ചിന്തിക്കാനേ കഴിയില്ല അവനെ സഹായിച്ച എല്ലാവരോടും ഒരു വലിയ ബിഗ് സല്യൂട്ട് പഠിച്ച് അവൻ വലിയ നിലയിൽ എത്തട്ടെ♥️♥️🥰🥰
ആ മോൻ അവന്റെ അനുഫവങ്ങൾ പറഞ്ഞിട്ട് ആ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ വന്നില്ല അത്രക്കും വേദനിച്ചിട്ടുണ്ട് അവൻ ഇത്രയും പെട്ടെന്ന് ഒരാളെഎങ്കിലും കണ്ടത്തട്ടെ
വിനയ്... എന്റെ സഹോദരാ.. താങ്കളുടെ ജീവിതം കേട്ടപ്പോൾ, ജീവിതത്തിൽ എല്ലാവിധ സൗകര്യങ്ങൾ ഉണ്ടായിട്ടും ഞങ്ങൾ, മറ്റുള്ളവർ... പരാതിയും പരിഭവം ആയി ജീവിക്കുന്നല്ലോ,... ദൈവം തങ്ങളെ അനുഗ്രഹിക്കട്ടെ. ആ നല്ല മനസ്സിന്റെ മുൻപിൽ തലകുനിക്കുന്നു... 👍🌹🤝❤️😀
മോനെ... മോൻ നല്ല ഉയർച്ചയിൽ എത്തും. അച്ഛനും, അമ്മയും ഇല്ലെങ്കിലും മോന് ദൈവം തുണയുണ്ടാവും കൂടാതെ ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ടാകും മോനെ കഴിഞ്ഞതൊന്നും ഓർത്ത് വിഷമിക്കരുത്. അവന്റെ കൂടെ വന്ന മൂന്നുപേർക്കും അഭിനന്ദനം നല്ലമനസ്സിന്റെ ഉടമ 🙏🙏🙏
ദൈവത്തിന് ഒരുപാടു ഇഷ്ടമുള്ളവരെയാണ് ദൈവം ഇങ്ങനെ പരീക്ഷിയ്ക്കുന്നത്. മകനെ നീ വലിയ നിലയിലെത്തും. നിന്റെ ആഗ്രഹങ്ങൾ എല്ലാം സാധിയ്ക്കും. ദൈവം നിന്നെ അനുഗ്രഹിയ്ക്കും
ജീവിതത്തിൽ പാഠമാക്കേണ്ട എപ്പിസോഡ് ഈ മോന്റെ ആരെയും കുറ്റപ്പെടുത്തതെയുള്ള സംസാരവും പെരുമാറ്റവും ചിരിയും വിനയ് മോന് ദൈവം നൽകിയ കൃപയാണ് മോന് നല്ലതുവരട്ടെയെന്നു ആശംസിക്കുന്നു 24 ചാനലിലൂടെ മോന്റെ മാതാപിതാക്കളെ കണ്ടെത്തിയ നല്ല വർത്തക്കായി കാത്തിരിക്കുന്നു
ജീവിതത്തിന്റെ പ്രാരാബ്ധങ്ങളിൽ ഈ കുഞ്ഞു മോനു എല്ലാ ആവശ്യങ്ങളും ദൈവം നടത്തി കൊടുക്കണേ. അച്ഛനുമമ്മയുടെയും നല്ല മകനായി ജനിച്ചു. അച്ഛനുമമ്മയെയും ഉടൻ കണ്ണിനു മുൻപിൽ കൊണ്ട് വരട്ടെ ദൈവം. 😭😭😭.
@SKB SKB അങ്ങനെ പറഞ്ഞു കൊടുത്തതാകമല്ലോ തെളിവുകൾ ഇല്ലാതാക്കാൻ. അനിയത്തിയാന്നോയെന്നു DNA ടെസ്റ്റ് വഴി നോക്കാം. ഇവർ 2ആളും ബോംബെയിൽ ഉണ്ടായിരുന്നു, ഇപ്പോൾ നെടുമ്പാശേരിയിലും ആണ്.
ആദ്യമായിട്ടാണ് ഈ പരിപാടി Skip ചെയ്യാതെ കാണുന്നത്. സങ്കടവും സന്തോഷവും ഒരുമിച്ചു വന്ന episode എത്രയും പെട്ടെന്ന് ഈ മോന് കുടുംബത്തോടൊപ്പം ജീവിക്കാനാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
Quality of soul ❤ എന്ന വാക്കിന് ഉചിതമായ വ്യക്തി. Vinay യുടെ ജീവിതത്തില് നിന്ന് നമ്മുക് ഒരുപാട് പഠികാന് ഉണ്ട് ❤ ആ ചിരി ഉണ്ടലോ അതുമതി പകുതി പ്രോബ്ലം തീരാന്❤ Salute bro 🙏
എപ്പോസോഡ് കാണാൻ വൈകിയതിൽ ഖേതിക്കുന്നു. Late better than never എന്നാണല്ലോ. വിനയ്ക്കുട്ടൻ ഇന്ന് മുതൽ ഈ ആന്റിയുടെ പ്രാർത്ഥനകളിൽ എന്നും ഉണ്ടായിരിക്കും. മോനോടു സഹകരിച്ചുകൊണ്ടിരിക്കുന്ന എല്ലാ പേർക്കും നല്ലത് വരട്ടെ. ഏറ്റവും അടുത്ത നാളിൽ പാരന്റ്സ് എത്തും. 👍🙏🏻🙏🏻🙏🏻🙏🏻
വിനയ് ഞാൻ രണ്ടു പ്രാവശ്യം നിന്നെ കണ്ടിട്ടുണ്ട് നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ച് ലോട്ടറി എടുത്തിട്ടുണ്ട് ഈ പ്രോഗ്രാം കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത് പക്ഷേ നിന്റെ വിശേഷങ്ങൾ ഒന്നും അറിയില്ലായിരുന്നു ഒരുപാട് സങ്കടമായി നീ നല്ല നിലയിലെത്തും ചിരിച്ച മുഖം ആണ് ഞാൻ ഫെബ്രുവരി-മാർച്ച് ഓട് വരുന്നുണ്ട് എയർപോർട്ടിൽ അപ്പോൾ ലോട്ടറി കൊണ്ടുവാ ഞാൻ മുഴുവൻ എടുത്തോളാം ഓക്കേ ഒമാനിൽ നിന്ന് വരും അപ്പോൾ നേരിൽ കാണാം അപ്പോൾ അച്ഛനുമമ്മയും വന്നു കഴിഞ്ഞാൽ കൂടെ പോകും അപ്പോൾ എങ്ങനെ എയർപോർട്ട് വരും അല്ലേ
എല്ലാം കൊടുത്തു വളർത്തിയിട്ടും വയസായവരെ തല്ലിയിറക്കുന്ന മക്കളുടെ കാലത്തു നിന്നെപ്പോലെ ഒരു മകനെ കിട്ടിയിരുന്നു എങ്കിൽ എന്നാശിച്ചു പോകുന്നു നീ വുയരങ്ങളിൽ എത്തും
ജീവനുതുല്യം സ്നേഹിച്ചാലും മാതാപിതാക്കളെ തള്ളിപ്പറയുന്ന മക്കളാണ് ഈ കാലത്തുള്ളത്. എന്നാൽ കുഞ്ഞ് നാളിലെ ഒറ്റപ്പെട്ടു ഇത്രയും കഷ്ടപ്പെട്ടിട്ടും മാതാപിതാക്കളെ തേടി നടക്കുന്ന ഒരു നിഷ്കളങ്കനായ മോൻ. മോനെ ദൈവം അനുഗ്രഹിക്കട്ടെ
ഈ മോനെ ഈ ഫ്ലോറിൽ എത്തിച്ച ആ പോലീസ് സാറിന്ന് ബിഗ് സല്യൂട്ട്
പോലീസ് സാറിനും കൂടെവന്ന സഹാദരങ്ങൾക്കും പൊന്നുമോനും ബിഗ് സല്യൂട് ❤️
,
V.
💰💰💰
@@ravicnayar4488 gtbtnnn gnnnnhbnbbnbnn.b hb hnhbnnngg. Tgnn ghhtttgnttt.ttbgg nbtgrgb. Gg.gnggtbgnh.g hbhggbhhtgt.ttnhg bggntbnnrghngñgttgybthbbnñ hi i
ഏറ്റവും ഇഷ്ടമായ എപ്പിസോഡ്. ബിനു എന്ന നല്ല പോലിസ് ഉദ്യോഗസ്ഥന് ബിഗ് സല്യൂട്ട്
👍
ഞാൻ ഇത് കണ്ട് ഒരുപാട് കരഞ്ഞു പോയി
@@rasheerimira9677 2
Correct ✌️
അച്ഛനും അമ്മയും ഇല്ലാതെ വളർന്നിട്ടും മാറ്റാരെ കാളും നല്ലവനായി ജീവിക്കുന്ന ഈ കുഞ്ഞിന് എല്ലാ ഭാവുകങ്ങളും 🙏🙏🙏🙏
God bless you mona 🙏
.
@@binduraju9598 gjjj
അതാണ് വ്യക്തിത്വം 👍👍
🙏🙏
പേര് പോലെ തന്നെ വിനയം ഉള്ള കുട്ടി. ആകുട്ടിന്റെ ഫാമിലിയെ എത്രയും പെട്ടന്ന് കാണാൻ സാധിക്കട്ടെ. പടച്ച റബ്ബ് ആ കുട്ടിക്ക് ദീര്ഗായുസ്സ് കൊടുത്ത് അനുഗ്രഹിക്കട്ടെ.... 🤲
Real hero boy. 👍👍👍. തൊട്ടതിനും പിടിച്ചതിനും ആത്മഹത്യാ ചെയ്യതാ കുട്ടികൾ ഇവന്റെ ഈ show കണ്ടിരുന്നെങ്കിൽ എന്ന് തോന്നി പോയി. ഇവനെ പോലെയുള്ളവര യാണ് നമ്മുടെ കുട്ടികൾ മോഡൽ ആകേണ്ടത് പ്രായഭേദം മറന്നു എല്ലാവർക്കും model 👍
വിനയ് എന്ന പേര് അക്ഷരാർത്ഥത്തിൽ വളരെ യോജിച്ചതാണ് നല്ല വിനയമുള്ള കുട്ടി എത്രയും പെട്ടെന്ന് ഈ പ്രോഗ്രാം മൂലം മാതാപിതാക്കളെ കണ്ടുപിടിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു നല്ല ഒരു ഭാവി ഉണ്ടാവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
🙏❤️❤️
@@vinay.vk_7182 👌👌👌
@@vinay.vk_7182 വിനയ് വിഷമിക്കരുത്
P2
Kaanumbol njangale koodi arikkane
Sir അവനെ മനസ്സുകൊണ്ട് ഇഷ്ടപ്പെട്ടു ആരെയും കുറ്റം പറയാത്തവൻ അവനെ ദൈവം അനുഗ്രഹിക്കട്ടെ
പാവം മോനു നെഞ്ച്
പൊട്ടുന്നു athinte
പാവം മോനു നെഞ്ച് പൊട്ടുന്നു
സ്നേഹം നിഷേധിക്കപ്പെട്ട അനാഥ ബാല്യം വല്ലാത്തൊരു അവസ്ഥയാണ്..
അച്ഛനെ തേടി 13 വയസുകാരന്റെ ബോംബെയിലേക്കുള്ള യാത്ര, പുലർച്ചെ 3 മണിക്കു ലോട്ടറി വിൽക്കുക പൊള്ളുന്ന ജീവിതയാഥാർഥ്യങ്ങൾക്കിടയിലും സ്വന്തം കാലിൽ നിൽക്കാനുള്ള ഇച്ഛാശക്തി
നമിക്കുന്നു മോനെ..
.POLICE" എന്ന വാക്കിന്റെ പൂർണാർത്ഥം പ്രവർത്തിയിലൂടെ കാണിച്ചു തന്ന ആ നല്ല മനുഷ്യനു ഒരു ബിഗ് സല്യൂട്ട്..
.
മാതാപിതാക്കൾ സ്നേഹം വരിക്കൊടുത്തിട്ടും വഴി പിഴച്ചു പോകുന്ന പുതു തലമുറയ്ക്കിടയിൽ ആരുടെയും പരിപാലനമില്ലാതെ ശിക്ഷണമില്ലാതെ ഉദാത്തമായ ധാർമികതയും വിനയവും വാക്കുകളിലും പെരുമാറ്റത്തിലും സൂക്ഷിക്കുന്ന വിനയ്.... പേര് അന്വർത്ഥമാക്കുന്നു... 🥰🥰🥰👏👏👏you are great...... 👏👏👏
👍
😭😭😭😭 കരഞ്ഞു കൊണ്ടാണ് ഞാൻ ഇത് കണ്ടത്. എഴുതാനും വാക്കുകൾ എറെയാണ്. സങ്കടം കൊണ്ട് എഴുതാൻ തോന്നുന്നില്ല. ദൈവം മോനെ ധാരാളം അനുഗ്രഹിക്കട്ടെ 💕💕💕💕💕
ആ പൊലീസ് കാരന് ഒരു ബിഗ് സലൂട്ട് കൊടുക്കണം ആ കുട്ടിയുടെ എല്ലാ ആ ഗ്രഹങ്ങളും സാദിക്കട്ടെ
❤
ആരെയും കുറിച്ച് മോശം പറയാത്ത... 🤝ആരുടെയും സഹായം കിട്ടാതെ ജീവിതം ഇതുവരെ എത്തിച്ച വിനയ്...👍 ആ അച്ചനും അമ്മയും കളഞ്ഞു പോയ അവരുടെ വിലപ്പെട്ട സമ്മാനം... 💝തിരികെ വരൂ... ആ മകനെ ഒന്ന് കണ്ടിട്ട് പോകു... കൂടെ കൂട്ടിയില്ലെങ്കിലും... 🙏അമ്മ എന്ന് പറയുമ്പോൾ ആ മുഖത്ത് വിരിയുന്ന പറഞ്ഞാൽ തീരാത്ത സന്തോഷം ...💞 ഇത്രയും നല്ല ഒരു മകനെ കിട്ടാൻ കൊതിക്കാത്ത ആരുണ്ട്....🙏 ❤️❤️
സത്യം😊👌👌👌
ഒരു വലിയ പാഠം പഠിപ്പിച്ച എപ്പിസോഡ്.... ജീവിതത്തിൽ ആരുടെയും കുറ്റം പറയാൻ പാടില്ല.... വിനയ് ബിഗ് സല്യൂട്ട്... ശ്രീകണ്ഠൻ സർ.. നിങ്ങളുടെ നന്മ നിറഞ്ഞ ആ മനസ്സ് ഈ episode മുഴുവൻ നിറഞ്ഞു നിന്നു. 🙏
55z.
@@hibamisiriya4057 🤔
@@hibamisiriya4057 അവർ
1
🤔
പൊന്നുമോന് നല്ലൊരു ജീവിതം ഇനിയെങ്കിലും ഉണ്ടാകട്ടെ. മോനുവേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്ന ആ പോലീസ് ഓഫീസർക്ക് നന്മകൾ നേരുന്നു.
🙏❤️❤️
Aa police nu oru big selute
ആ പോലിസ് ഓഫീസർ എൻ്റെ അനിയത്തി യുടെ Hus ആണ് ഞങ്ങളുടെ സ്വന്തം ബിനു ചേട്ടൻ.
@@vinay.vk_7182 ❤️
@@arishkumar6551 🙏
വിനയിനെ എല്ലാവരിലേക്കും എത്തിച്ച പോലീസ് സാറിന് ഒരായിരം നന്ദി സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ വിനയിന്റെ കഥ മറക്കാൻ കഴിയുന്നില്ല.
വിനയ ഒരു മാതൃകയാണ് ഇന്നത്തെ പുതിയ തലമുറകൾക്ക് ചിക്കൻ ഇല്ലാതെ ഭക്ഷണം ഇറങ്ങാത്ത ഇന്നത്തെ തലമുറ അവിടെയാണ് വിനയൻ വ്യത്യസ്തനാകുന്നത് ഒരു ബ്രെഡ് കൊണ്ട് മൂന്നുദിവസം വിശപ്പടക്കിയ അനുഭവങ്ങൾ വളരെ കഠിനമായ ജീവിതാനുഭവങ്ങൾ ഉണ്ടായിട്ടും വഴിപിഴച്ചു പോകാതെ എനിക്ക് പഠിക്കണം എന്ന മഹത്തായ ലക്ഷ്യത്തോടുകൂടി ജീവിച്ച വെറും ഇരുപത് വയസ്സ് മാത്രമുള്ള വിനയ് നമുക്ക് എല്ലാവർക്കും ഒരു മാതൃകയാണ്
നിഷ്കളങ്കനായ ഒരു പയ്യനാണ്.... ജീവിതത്തിൽ ഒരുപാട് അനുഭവിച്ച കുട്ടിയും ആണ്.. എല്ലാവരുടെയും സപ്പോർട് വേണം ഈ കുട്ടിക്ക്
ഈ പൊന്നുമോനെ നഷ്ടപ്പെടുത്തിയ ആ അച്ഛനും അമ്മയും ഭാഗ്യമില്ലാത്തവരാണ്. ഈ മോന്റെ എല്ലാ ആഗ്രഹങ്ങളും സാധിക്കും. ദൈവം ഈ പൊന്നുമോന്റെ കൂടെ ഉണ്ടാവും. ❤❤❤
❤️❤️🙏
Vinay .vk_ What an innocent young man you are vijay. Blessing and prayers 👌🙏🏼
Parents inte nalla adi vazhak kittiyal ith onnum parayathila
@@mhash308 No..
Paruthiyum bhakshikarundu sir....tamil natil ithu paruthipal undakum(athinte seeds aati pal eduthu sankara oke cherthu kachi)
വിനയോട് കാണിച്ച കരുണയ്ക് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
അച്ഛനും അമ്മയും ഇനിയു ഈ കുട്ടിയെ നിരാശപ്പെടുത്തരുത്. ഒരു പക്ഷേ നിങ്ങളെ ഒരു നോക്ക് കണ്ടാൽ മതിയാകും അവന്. എപ്പോഴും ചിരിക്കുന്ന ഈ മുഖം എന്നും സന്തോഷമുള്ളതാകട്ടെ . മോനെ ദൈവം അനുഗ്രഹിക്കട്ടെ
Lukkyboy
ഇത്രയും നല്ല മനസുള്ള ബിനു പോലീസ്, സാറിന് ബിഗ് സല്യൂട്ട് 🌹🌹🌹
അപ്പോൾ നല്ല പോലീസ് ഓഫീസർ മാരും ഉണ്ട്
സാറിന് അഭിനന്ദനം
80%
പോലീസു കാരൻ എത്ര നല്ല മനുഷ്യൻ
Police ആയാൽ ഇദ്ദേഹത്തെപോലെ നല്ല മനുഷ്യനായിരിയ്ക്കണം
Sathiyam
Correct
ഇതു പോലൊരു മകനെ കിട്ടാൻ പുണ്യം ചെയ്യണം. ആ പുണ്യാത്മക്കൾ എവിടെ ആണെങ്കിലും ഭഗവാൻ മോന്റെ അടുത്തെത്തിക്കാൻ അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു 🙏🙏🙏
God bless you mone
പേര് പോലെ. മനസ്സും താങ്കളുടെ
എല്ലാം ഉള്ളപ്പോഴും പിറുപിറുക്കുന്ന എല്ലാവരും. ഈ bro യെ കണ്ടു പഠിക്കണം. Life ൽ തോറ്റുകൊടുക്കാൻ അനുവദിക്കരുത് 🔥🔥🔥🔥🔥
Proud of you bro
ഈ കുട്ടിക്ക് ദൈവത്തിന്റെ അദൃശ്യമായ കൂട്ടുണ്ട്. എന്നും ആ സഹായം ഈ കുഞ്ഞിന് ഉണ്ടാകട്ടെ 🙏
മോനെ നീ നല്ല നിലയിൽ എത്തും, സത്യം 🙏🙏🙏കരഞ്ഞു പോയി ഞാൻ 🙏🙏🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കാം 🙏🙏🙏
ഗ.
SK Sir God bless you abundantly 🙏
Athe😪😍
Bles
സത്യം
🙏വിനയൻ്റെ കൂടെ എലത്തിനും സഹായിച്ച ആ മൂന്ന് പേർക്കും അഭിനന്ദനങ്ങൾ🥰🥰🥰
Vinye good boy chechi prathikam
Viney chchiyaanik tharamo jan nokikollam
Thank you
@@SheelaDevi-wj3mg .
@@SheelaDevi-wj3mg നിങ്ങളുടെ വലിയ മനസ്സിന് 🙏🙏🙏
ഒരുപാട് പേരെ മാറി ചിന്തിക്കാൻ ഇടയായ പ്രോഗ്രാം വിനയ് നീ ഒരു ദൈവതുല്യൻ ആണ് 🙏🙏🙏ബിനുസാറേ അഭിമാനം തോന്നുന്നു താങ്കളുടെ പ്രവർത്തിയിൽ
ഇനി മുതൽ ഈ കുട്ടി ആണ് എൻ്റെ rollmodel . proud of you ❤️🥰🙏
I a 65 year old living in USA with grown children but from Kerala , would be happy to adopt him and bring him to America and make him part of my family.
🙏🏼🙏🏼🙏🏼
I know him he is now studing hotel mangement at iims college cochi he is doing part time work through that fund he is studing
വിനയ് നശിച്ചു പോകാതെ കരങ്ങളിൽ വഹിച്ച ദൈവത്തിനു നന്ദി ലാസ്റ്റ് പോലീസ് സർ പറഞ്ഞത് ശെരിയാ
ചെറിയ പ്രതിസന്ധി കളിൽ പോലും തളർന്നു വീണു പോകുന്ന പുതു തലമുറക്ക് വിനയ് ഒരു പാഠപുസ്തകം ആണ്.❤❤
നിന്റെ മോഹങ്ങൾ എല്ലാം പൂവണിയട്ടെ 🤝
Corrct
വിനയ് ഒരു പുണ്യജന്മം. നല്ല മനസ്സുള്ള ആ പോലീസുകാരനെ ദൈവം രക്ഷിക്കട്ടെ.
മനസ് വിങ്ങി കണ്ണ് നിറഞ്ഞൊലിച്ചണ് ഞാൻ ഈ എപ്പിസോഡ് പൂർത്തിയാക്കിയത്, എനിക്കൊന്നെ പറയാനൊള്ളൂ... ഈ തെളിഞ് ഒഴുകുന്ന കുഞ്ഞു ഹൃദയം.. പുഞ്ചിരിയോടെ നിറഞ്ഞു തുള്ളുന്ന മുഖം... ഈ വിനയൻ എന്ന കുഞ്ഞു മനസിനെ ആരും വാക്കുകൾ കൊണ്ട് പോലും നോവിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. അത്രക് പാവമാണ് ഈ കുഞ്ഞു മനസ്..
ഇവനെ എന്റെ അനിയനായി കിട്ടിയാൽ ഞാൻ എന്റെ ഹൃദയത്തിൽ ചേർത്ത് പിടിച്ചു പൊന്നുപോലെ കൂടെ കൊണ്ടുനടക്കും 😢😢😢😢😢💓💓💓💓💓💓💓💓💓💓💓💓
I love muthe....
ഈ നന്മ നിറഞ്ഞ പോലീസ് കാരന് എന്റെ Big salute.. 💓💓💓
നിങ്ങൾ മൂന്ന് പേരും കണ്ണ് നിറക്കുന്നത് എന്നെ ഏറെ നേരം കരയിച്ചു😥😥😥😥😥😥
😢😢😢
ഇത്ര ദിവസമായിട്ടും അദ്ധേഹത്തിന് ഒരു വീട് വെച്ച് നല്കാൻ കഴിഞ്ഞില്ല എന്നത് വളരെ സങ്കടമുണ്ട്.🙏
SKN സാർ ഈ കുഞ്ഞിനെ ഈ വേദിയിൽ കൊണ്ടുവന്നല്ലോ 🙏🙏🙏. . വിനയ് പേരുപോലെ വിനയമുള്ള ചിരിയോടെ എല്ലാം നേരിടുന്ന മോൻ 🥰🥰🥰👍. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏. അവന്റെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന സുമനസുകളെ 🙏🙏🙏🙏🙏 ബിഗ് സല്യൂട്ട് 🙏
🙏❤️❤️
@@vinay.vk_7182 Hai
D
@@vinay.vk_7182 ok aa
@@vinay.vk_7182 Hii mone
പോലീസ് യൂണിഫോം ഇട്ട മനുഷ്യ സ്നേഹിയ്ക്ക് ഒരായിരം ആശംസകൾ ,
ഈ പോലീസ് കാരന് ഒരു ബിഗ് സല്യൂട്ട്
@@assainarthoran5845 CNN vb can BBC bvvz Jl mb ABC bbz
@@assainarthoran5845 cz zc xzc NFL nzxcz
@@assainarthoran5845 bv CNN vczbm Zxm v
@@assainarthoran5845 b BDSM CNN avg GM
ഇത് കണ്ടു എന്റെ കണ്ണുനിറഞ്ഞുപോയി ഈ കുട്ടി ഒരുപാട് ഉയരങ്ങളിൽഎത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഈ കുട്ടിയെ ഇവിടെ എത്തിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ സ്നേഹോഷ്മളമായ നന്ദിയും ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കി സ്വന്തം മാതാപിതാക്കളെ തിരിച്ചു കിട്ടാനും അവരുടെ കൂടെ സന്തോഷത്തോടുകൂടി ജീവിക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു ഈ വ്യക്തിയുടെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് ആരെക്കുറിച്ചും ഒരു ചീത്ത വാക്ക് പറയാത്ത ഈ കുട്ടിയുടെ മനസ്സ് ലോകത്തുള്ള ഞാൻ അടക്കമുള്ള എല്ലാ വ്യക്തികളും മാതൃക ആകേണ്ട ഒന്നുതന്നെയാണ് ഒരുപാട് സ്നേഹത്തോടെ ആദരവോടെ ബഹുമാനത്തോടെ ജനിക്കാതെ പോയ സഹോദരാ നീ നമ്മുടെ കേരളത്തിന്റെ മുത്താണ്
അച്ഛനും അമ്മയും ഉണ്ടായിട്ട് വില കൽപിക്കാത്ത മക്കൾ
ഇവൻ അച്ഛൻ അമ്മയെ തേടുന്നത് കണ്ടിട്ട് സങ്കടം varunnu😭😭
True
E കുഞ്ഞിന്റെ മാതാപിതാക്കൾ ഏതു കാണുന്നുണ്ടങ്കിൽ തിരിച്ചു വന്നു ആ മോനേ സ്വീകരിക്കുക. 🙏🙏🙏. ആ മോളും മോനും ഒരുപോലിരിക്കുന്നു. 🥰🥰🥰
100 % നിഷ്കളങ്കൻ +
100 % ആത്മാർഥത
Enikku ariyavunna mon aanu..
മനസ്സ് വിങ്ങിക്കൊണ്ടാണ് ഫുൾ എപ്പിസോഡ് കണ്ടത്😥 വിനയ് നിങ്ങൾ രക്ഷപ്പെടും ബ്രദർ L❤️VE YOU....
Police സാറിന്റെ നല്ലമനസ്സിന് ഒരു ബിഗ് സല്യൂട്ട്
Avane sahayikkunna ella nallavarayavarodum nandi🙏
😢😢😢
Satham
എത്ര എത്ര നല്ല മനുഷ്യർ..... അന്ധേരിയിലെ ചേട്ടന്മാരും, ബിനുച്ചേട്ടനും, പരമേശ്വരൻ ചേട്ടനും, എല്ലാരും കൂടെ കണ്ണ് നനയിച്ചു.... നമ്മളൊക്കെ എത്ര സ്വാർത്ഥരായ ചെറിയ ആളുകൾ എന്ന് തിരിച്ചറിയുന്നു....
ee pavathne purathikiya question thettayrnu ...elarum kanuka flowersnte udayp paripadi
MonaAllamNannayiVarum
@@alanvargheese3518 jon nikunj fgtfdw
🌹🌹🌹
Ullivada
നമ്മുടെ നാട്ടിൽ നന്മയുള്ള പോലീസുകാർ ഉണ്ടല്ലേ , സന്തോഷം. ദൈവം അങ്ങയുടെ കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏 വിനയിന് സന്തോഷവും സമാധാനവും ദീർഘായുസ്സും ദൈവം നൽകട്ടെ🙏
അന്വർത്ഥമായ പേര് വിനയ് .കഥ കേട്ടപ്പോൾ ഈ അമ്മക്ക് ഒരു പാട് സങ്കടമായി .കരഞ്ഞു പോയിമോനേ .മോന് എല്ലാവരും ഉണ്ടാകും. നല്ല കുട്ടിയായി തന്നെ മുന്നോട്ട് പോകൂ
ഓരോ ആൻസർ പറയുന്നത് ശെരിയാവുമ്പോഴും ദൈവത്തിന് നന്ദി പറയുന്നു 👍👍👍👍
സത്യം ഞാനും ശ്രദ്ധിച്ചു ദൈവത്തോടുള്ള സ്നേഹവും വിശ്വാസവും അവനിൽ കാണാം
സഹതാപം അല്ല എന്റെ ഇ കൂട്ടുകാരനോട് തോന്നുന്നത്, അഭിമാനമാണ്, മുത്തേ 😘😘😘😘😘😘😘
Sathyam😘😘
ഈ പൊന്നു മോന്റെ വാക്കുകൾ കരഞ്ഞു പോകുന്നു അള്ളാഹു അമ്മയെയും അച്ഛനെയും കാണിച്ചു കൊടുക്കണം അള്ളാഹ് ആമീൻ
M
God will always be with u
💯💯
super mon
സർ. നിങ്ങൾ വിനയനെ ഈ പ്രോഗ്രാമിൽ സഹാചിതായി തോന്നി. ഒരു പാവത്തിനെ സാഹായിച്ചതിന് ഒരുപാട് നന്ദി
എനിക്കും തോന്നി ❤
30000 രൂപയുടെ ചോദ്യം അതിന്‍റെ ഉത്തരം തെറ്റാണ് എന്നിട്ടും ശെരിയായി എന്ന് പറഞ്ഞ് അവനെ ചിരുപ്പിച്ച SK സാറിന് Big Salute
കണ്ണ് നിറഞ്ഞു പോയി മോനെ എന്തൊരു പാവമാ മോനെ നീ. എത്രയും പെട്ടന്ന് അച്ഛനെയും അമ്മയെയും കിട്ടട്ടെ മോനെ 🥰🥰
ഈ മോനെ എനിക്ക് കിട്ടിയിരുന്നെങ്കിൽ ഞാൻ സംരക്ഷണം കൊടുക്കുമായിരുന്നു. സ്വന്തം മാതാപിതാക്കളെ. കണ്ടെത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ SKN. 🙏🙏. Ur the great
Ameen
എത്രയും പെട്ടന്ന് വിനയൻ റെ അമ്മയെയും അച്ഛനെയും കണ്ടെത്തുവാൻ അല്ലാഹു തുണക്കട്ടെ ക്ഷമയുള്ള അല്ല മോൻ അവന് നല്ല ഓർമ്മശക്തി കൊടുക്കട്ടെ പോലീസിന് ബിഗ് സല്യൂട്ട് 🌹🌹
Aameen
ഇതൊന്നും കണ്ണു നിറയാതെ കാണാൻ കഴിയില്ല 😢പൊന്നുമോൻ എന്നും സന്തോഷായിരിക്കട്ടെ 🙏🙏.
സത്യം😢😢👌
പാവം കൊച്ചൻ...
ഇങ്ങനെ ഉള്ളവരെ സഹായിക്കുവാൻ കഴിവ് ഉള്ളവർ ചെയ്യുക ..
അതാണ് ദൈവം ആഗ്രഹിക്കുന്നത്.
നല്ല സ്വഭാവം ഉള്ള ഈ പയ്യൻ ജീവിതത്തിൽ വിജയിക്കുക തന്നെ ചെയ്യും.
ഈ പൊന്നുമോനേ ഇന്ന് ലോകം അറിയാൻ ഇടയാക്കിയ നല്ല മനസ്സിൻ്റെ ഉടമ യായ പോലീസ് sir ന് Salute .
പ്രാർത്ഥിക്കുന്നു എല്ലാവരോടും ഒപ്പം ആ മകൻ്റെ ആഗ്രഹം സാധിക്കാൻ അവസരം ഉണ്ടാവട്ടെ🙏
എന്റെ പൊന്നു മോനെ നീ ഉയരങ്ങളിലെത്തും. മോനെ സഹായിച എല്ലാവർക്കും നന്ദി. പ്രത്യേകിച്ചു നിങ്ങൾക്കു മുന്നു പേർക്കും നന്ദി.
ഈ പ്രോഗ്രാമിലൂടെ മോന്റെ അച്ഛനുമമ്മയും മോനെ തേടിവരും ഞാൻ അല്ലാഹുവിനോട് ദുആ ചെയ്യുന്നു
കണ്ണില്ലെങ്കിലേ കണ്ണിന്റെ വില അറിയൂ 😰❤️🙏
എത്രയും വേഗം ആ ദിവസം വരട്ടെ 🙏
ആരുടേയും സഹതാപം.. വേണ്ട.. അവൻ.... അവനായ്.. ജീവിച്ചോട്ടേ.. സഹതപിച്ചും.. സഹായിച്ചും.. നല്ലൊരു മനുഷ്യനായ് വളരുന്നവനെ ദ്രോഹിക്കരുത്.. അവനറിയാം എന്താണ് ജീവിതം എന്ന്.. എങ്ങനെ ജീവിക്കണം എന്നല്ല.. അവൻ ചിന്തിക്കുന്നത്.. മുത്തേ.ഒരുമ്മ..
Yes
ഇത്രയും വിശദമായി പറഞ്ഞു തന്നതിന് വളരെയധികം നന്ദിയുണ്ട്. എനിക്ക് 16 വർഷം മുൻ മ്പ് വന്നിരുന്നു. ദൈവാനുഗ്രഹം. വൈകല്യങ്ങളെന്നും ഉണ്ടായില്ല. ഈ അസുഖത്തെ പറ്റി വിശദമാക്കി തന്ന സാറിന് ഒരു പാട് സ്നേഹത്തോടെ നന്ദി അറിയിക്കുന്നു.
കണ്ണ് നിറഞ്ഞു പോയി e മോൻ്റെ ചില വാക്കുകളിൽ.ഈ ponnumonte ആരെയും കുറ്റം പറയാത്ത മനസ്സ് ഉണ്ടല്ലോ അത് ആർക്കും കിട്ടില്ല അങ്ങനെ oru mind.വല്ല്യ മനസ്സാണ്.. ഈശ്വരൻ്റെ kunjanu.നല്ലവരായ മനുഷ്യർ e കുഞ്ഞിനെ ഏറ്റെടുത്തു..അത് കൊണ്ടു തന്നെയാണ് e മോൻ രക്ഷപെട്ടത് avrde അടുത്ത്നിന്ന്.ഈ മോനും വേണം oru Big salute ..❤
മോനെ നിന്നെ കുറിച്ച് പത്രത്തിൽ വായിച്ചിരുന്നു വീണ്ടും കണ്ടതിൽ സന്തോഷം മോന്റെ അച്ഛനെയും അമ്മേയെയും തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു
ഇത് കണ്ടിട്ട് പല പ്രാവശ്യം കണ്ണുകൾ നിറഞ്ഞു 😓😓
വിനയ് , മോന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ! അച്ഛനോടും അമ്മയോടുമൊപ്പം ജീവിക്കണം എന്നു പറയുന്നതു കേട്ടപ്പോൾ നെഞ്ചു പൊടിയുന്ന പോലെ തോന്നി.മോൻ്റെ എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ!
മോനെ സഹായിച്ച 3 ഏട്ടന്മാർക്കും വലിയ മനസ്സിന് വലിയ big സല്യൂട്
ഒന്നും പറയാനില്ല! പൊന്നു പോലെയുള്ള മോൻ 🙏🙏ഓർമ്മക്കുറവ് ഉള്ളത് ഒരുപാടു സ്‌ട്രെസ് അനുഭവിച്ചത് കൊണ്ടാവും 🙏
ഒരു കോടി എപ്പിസോഡ് ഒരുപാട് കണ്ടിട്ടുണ്ട് പക്ഷേ കണ്ണ് നിറഞ്ഞ ഒരു എപ്പിസോഡ് ഇതു മാത്രമായിരുന്നു. അനിയൻകുട്ടി ഇനിയും ഒരുപാട് ഉയരത്തിൽ എത്തും. ദൈവം അനുഗ്രഹിക്കട്ടെ. കാരണം ഫ്ലവേഴ്സിൽ എത്തിയല്ലോ... ഇനിയങ്ങോട്ട് ഉയർച്ചകൾ മാത്രമായിരിക്കും. അതാണ് ഫ്ലവേഴ്സ് ചാനൽ. അറിയപ്പെടാത്ത ഒരുപാട് കലാകാരന്മാരെ കോമഡി ഉത്സവം എന്ന മഹാ വേദിയൊരുക്കി ഉയർച്ചയിൽ എത്തിച്ചതാണ്. 👍 അനിയൻ കുട്ടിയെ ഇവിടം വരെ നോക്കി എത്തിച്ച. കൂടെയുള്ള ദൈവത്തിന്റെ കരങ്ങൾക്ക്.. ഒരുപാട് ഒരുപാട് നന്ദി.. 🥰
ഞങ്ങളും പ്രാർത്ഥിക്കാം മോന്റെ ആഗ്രഹങ്ങൾ സാധിയ്ക്കാൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏നല്ല മോൻ
🙏❤️❤️
@@vinay.vk_7182 .
Many more viay's are among us.But the 3 peoples like vinu the police officer are less.l appreciate them. Vinu you are great. My prayers for viay to find his parents.
@@vinay.vk_7182 Mone ദൈവം നിന്നെ കൈവിടില്ല.. ഉയരങ്ങൾ കീഴടക്കാൻ നിനക്ക് സാധിക്കും...... ആത്മാർത്ഥമായ സ്വപ്നം ഒരുനാൾ സഫലമാകും
@@vinay.vk_7182 prarthi Gaon Vinay in Hindi
ഈ കുട്ടിയോടൊപ്പം ഇവനറിയാതെ അദൃശ്യമായ ഒരു സഹായ ഹസ്തം പ്രവർത്തിക്കുന്നുണ്ട്.
🤔
Enikkum thonni
It's god ♥️
Athalle padachon und ennadin theliv
🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
നീ പോലീസ് ഓഫീസർ ഗുരുവായൂർ നന്ദി ഈ കുട്ടിക്ക് വേണ്ടി ഇത്രയും ഉപകാരം ചെയ്താൽ സാറിന് ഒരായിരം നന്ദി
ഈ മോന്റെ സംസാരം കേൾക്കുമ്പോ സങ്കടം തോന്നുന്നു ചെറിയ പ്രായത്തിലേ അനാഥത്വം അനുഭവിക്കേണ്ടി വന്ന അവസ്ഥ ചിന്തിക്കാനേ കഴിയില്ല അവനെ സഹായിച്ച എല്ലാവരോടും ഒരു വലിയ ബിഗ് സല്യൂട്ട് പഠിച്ച് അവൻ വലിയ നിലയിൽ എത്തട്ടെ♥️♥️🥰🥰
നല്ലരു പോലീസ് ഓഫീസർ... സാറെ....എന്റെ ബിഗ് സല്യൂട്ട്... 👍👍👍👍👍👍👍👍👍👍👍
നല്ല മനസ്സുള്ള സാർ
വിനയ് നീ ഒരു padam തന്നെ ആണ് എല്ലാവർക്കും സാർ നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു പോലിസ് ആയാൽ ഇങ്ങനെ വേണം 👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
👍👍👍🌹
ആ മോൻ അവന്റെ അനുഫവങ്ങൾ പറഞ്ഞിട്ട് ആ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ വന്നില്ല അത്രക്കും വേദനിച്ചിട്ടുണ്ട് അവൻ ഇത്രയും പെട്ടെന്ന് ഒരാളെഎങ്കിലും കണ്ടത്തട്ടെ
വിനയ്... എന്റെ സഹോദരാ.. താങ്കളുടെ ജീവിതം കേട്ടപ്പോൾ, ജീവിതത്തിൽ എല്ലാവിധ സൗകര്യങ്ങൾ ഉണ്ടായിട്ടും ഞങ്ങൾ, മറ്റുള്ളവർ... പരാതിയും പരിഭവം ആയി ജീവിക്കുന്നല്ലോ,... ദൈവം തങ്ങളെ അനുഗ്രഹിക്കട്ടെ. ആ നല്ല മനസ്സിന്റെ മുൻപിൽ തലകുനിക്കുന്നു... 👍🌹🤝❤️😀
മോനെ... മോൻ നല്ല ഉയർച്ചയിൽ എത്തും. അച്ഛനും, അമ്മയും ഇല്ലെങ്കിലും മോന് ദൈവം തുണയുണ്ടാവും കൂടാതെ ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ടാകും മോനെ കഴിഞ്ഞതൊന്നും ഓർത്ത് വിഷമിക്കരുത്. അവന്റെ കൂടെ വന്ന മൂന്നുപേർക്കും അഭിനന്ദനം നല്ലമനസ്സിന്റെ ഉടമ 🙏🙏🙏
ഉപേക്ഷിച്ചു പോയ അച്ഛനും അമ്മയും അവർക്കുവേണ്ടി കാത്തിരിക്കുന്ന പൊന്നുമോൻ . ദൈവം അനുഗ്രഹിക്കട്ടെ മോനെ നിന്നെ. എല്ലാവിധ ആശംസകളും നേരുന്നു 🙏🙏❤❤
ദൈവത്തിന് ഒരുപാടു ഇഷ്ടമുള്ളവരെയാണ് ദൈവം ഇങ്ങനെ പരീക്ഷിയ്ക്കുന്നത്. മകനെ നീ വലിയ നിലയിലെത്തും. നിന്റെ ആഗ്രഹങ്ങൾ എല്ലാം സാധിയ്ക്കും. ദൈവം നിന്നെ അനുഗ്രഹിയ്ക്കും
ജീവിതത്തിൽ പാഠമാക്കേണ്ട എപ്പിസോഡ് ഈ മോന്റെ ആരെയും കുറ്റപ്പെടുത്തതെയുള്ള സംസാരവും പെരുമാറ്റവും ചിരിയും വിനയ് മോന് ദൈവം നൽകിയ കൃപയാണ് മോന് നല്ലതുവരട്ടെയെന്നു ആശംസിക്കുന്നു 24 ചാനലിലൂടെ മോന്റെ മാതാപിതാക്കളെ കണ്ടെത്തിയ നല്ല വർത്തക്കായി കാത്തിരിക്കുന്നു
അഭിനന്ദനങ്ങൾ വിനയ്.... അതോടൊപ്പം വിനയിയെ മറ്റുള്ളവരുടെ മുൻപിൽ എത്തിച്ച ബിനു പഴയിടത് സാറിനോടും നന്ദി.... God bless 🙏🙏🙏🙏🙏🙏
വിനയ് ന്റെ ആഗ്രഹങ്ങൾ സാധിക്കാൻ നമുക്കും പ്രാർത്ഥിക്കാം☺️
6.
@@manoppamanoppa6910 s
😍😍
ഈ മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏😭💔
💯 Dhaivanugrahamulla.....Midukkan....Bagihavan....💯🙏🌷⭐⭐⭐🤗🤗🤗🤗
കരയാനും ചിരിക്കാനും സന്തോഷവും എല്ലാം ഉള്ള വളരേ നല്ല ഒരു episode ആണ്. വിനയന്റെ എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ.
Sk sir. adipoly.
😂
എന്റെ മോനെ നിഷ്കളങ്കമായ സംസാരം എന്നെ സങ്കടപെടുത്തുന്നു
#വിനയ് ആഗ്രഹിച്ചത് പോലെ തന്നെ അനിയത്തിക്കൊപ്പം പിറന്നാൾ ഗാന്ധിഭവൻ കുടുംബാംഗങ്ങളുടെ കൂടെ ആഘോഷിച്ചു
അത് നിങ്ങളുടെ യൂട്യൂബ് ചാനലിൽ ഇടാമായിരുന്നു
ജീവിതത്തിന്റെ പ്രാരാബ്ധങ്ങളിൽ ഈ കുഞ്ഞു മോനു എല്ലാ ആവശ്യങ്ങളും ദൈവം നടത്തി കൊടുക്കണേ. അച്ഛനുമമ്മയുടെയും നല്ല മകനായി ജനിച്ചു. അച്ഛനുമമ്മയെയും ഉടൻ കണ്ണിനു മുൻപിൽ കൊണ്ട് വരട്ടെ ദൈവം. 😭😭😭.
മോന്റെ നിഷ്കളങ്കമായ സംസാരം കേട്ടിട്ട് കണ്ണ് നിറയുന്നു 🤲
Jeevithm otthk padichathlle.legend🥰
SKN you are great
ശ്രീകണ്ഠൻ സർ നിങ്ങൾ ഒരു വലിയ മനസിന്റെ ഉടമയാണ്. താങ്ക്യൂ sir. ഗോഡ് ബ്ലെസ് യൂ vinaya
ഒരേ സമയം സങ്കടവും സന്തോഷവും തോന്നി ഈ മോനെ കണ്ടപ്പോൾ
ആലപ്പുഴയിൽ കാണാതായ രാഹുലിന്റഫോട്ടോ യുമായി ഈ Vinaynu സാമ്യം തോന്നുന്നു. kairali channelil കണ്ട വാർത്തയാണ് 2 പേരും ഒന്നാണ് എന്ന് തോന്നാൻ കാരണമായതു.
@SKB SKB അങ്ങനെ പറഞ്ഞു കൊടുത്തതാകമല്ലോ തെളിവുകൾ ഇല്ലാതാക്കാൻ. അനിയത്തിയാന്നോയെന്നു DNA ടെസ്റ്റ് വഴി നോക്കാം. ഇവർ 2ആളും ബോംബെയിൽ ഉണ്ടായിരുന്നു, ഇപ്പോൾ നെടുമ്പാശേരിയിലും ആണ്.
എന്തിനേയും ഏതിനേയും കുറ്റം പറയുന്ന നമ്മൾ ഓരോ മലയാളിയും ജീവിതത്തിൽ മാതൃകയാക്കേണ്ട ഒരു വ്യക്തിത്വമാണ് വിനയ്. ജീവിതത്തിൽ നൻമകൾ മാത്രം നേരുന്നു മോനേ
ആദ്യമായിട്ടാണ് ഈ പരിപാടി Skip ചെയ്യാതെ കാണുന്നത്. സങ്കടവും സന്തോഷവും ഒരുമിച്ചു വന്ന episode എത്രയും പെട്ടെന്ന് ഈ മോന് കുടുംബത്തോടൊപ്പം ജീവിക്കാനാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
Quality of soul ❤
എന്ന വാക്കിന് ഉചിതമായ വ്യക്തി.
Vinay യുടെ ജീവിതത്തില് നിന്ന് നമ്മുക് ഒരുപാട് പഠികാന് ഉണ്ട് ❤
ആ ചിരി ഉണ്ടലോ അതുമതി പകുതി പ്രോബ്ലം തീരാന്❤
Salute bro 🙏
എന്റെ മോനെ നിന്റെ ആഗ്രഹം സാതിക്കാൻ കർത്താവിനോട് പ്രാർത്ഥിക്കാം
ഇതുപോലെ ഒരുമക്കൾക്കും
സംഭവിക്കാതിരിക്കട്ടെ
കുറെ കരഞ്ഞു...
ഈ മകനേയും ഇവനെ സഹായിക്കുന്നവരേയും ദൈവം അനുഗ്രഹിക്കട്ടെ.ബിനു എൻ്റെയും നാട്ടുകാരനായതിൽ ഞാൻ അഭിമാനിക്കുന്നു.....
എപ്പോസോഡ് കാണാൻ വൈകിയതിൽ ഖേതിക്കുന്നു. Late better than never എന്നാണല്ലോ. വിനയ്ക്കുട്ടൻ ഇന്ന്
മുതൽ ഈ ആന്റിയുടെ പ്രാർത്ഥനകളിൽ എന്നും ഉണ്ടായിരിക്കും. മോനോടു സഹകരിച്ചുകൊണ്ടിരിക്കുന്ന എല്ലാ പേർക്കും നല്ലത് വരട്ടെ.
ഏറ്റവും അടുത്ത നാളിൽ പാരന്റ്സ് എത്തും. 👍🙏🏻🙏🏻🙏🏻🙏🏻
നീ ഞങ്ങളുടെ രാഹുൽ ആണേൽ...എത്രയും പെട്ടെന്ന് സത്യം തെളിയണം നിന്റെ അമ്മക് നിന്നെ തിരിച്ചു കിട്ടണം 🙏🙏🙏🙏
വിനയ് ഞാൻ രണ്ടു പ്രാവശ്യം നിന്നെ കണ്ടിട്ടുണ്ട് നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ച് ലോട്ടറി എടുത്തിട്ടുണ്ട് ഈ പ്രോഗ്രാം കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത് പക്ഷേ നിന്റെ വിശേഷങ്ങൾ ഒന്നും അറിയില്ലായിരുന്നു ഒരുപാട് സങ്കടമായി നീ നല്ല നിലയിലെത്തും ചിരിച്ച മുഖം ആണ് ഞാൻ ഫെബ്രുവരി-മാർച്ച് ഓട് വരുന്നുണ്ട് എയർപോർട്ടിൽ അപ്പോൾ ലോട്ടറി കൊണ്ടുവാ ഞാൻ മുഴുവൻ എടുത്തോളാം ഓക്കേ ഒമാനിൽ നിന്ന് വരും അപ്പോൾ നേരിൽ കാണാം അപ്പോൾ അച്ഛനുമമ്മയും വന്നു കഴിഞ്ഞാൽ കൂടെ പോകും അപ്പോൾ എങ്ങനെ എയർപോർട്ട് വരും അല്ലേ
നല്ല മസ്സ് നിങ്ങളുടെത്.
Nalla oru manasinu udama. Bhagavaan ningalkum, aa monum oppom undu. Sure 🙏🙏🙏
Best episode. നല്ലോണം ഓർമ കുറവ് ഉണ്ട്. പോഷകാഹാരം കുറവ് നല്ലോണം ഉണ്ട്. നോക്കാൻ ആരും ഇല്ല അതോണ്ട് .
😔😔
എല്ലാം കൊടുത്തു വളർത്തിയിട്ടും വയസായവരെ തല്ലിയിറക്കുന്ന മക്കളുടെ കാലത്തു നിന്നെപ്പോലെ ഒരു മകനെ കിട്ടിയിരുന്നു എങ്കിൽ എന്നാശിച്ചു പോകുന്നു നീ വുയരങ്ങളിൽ എത്തും
😢😢😢😢😢😢😢😢😢😢😢😢😢😢
അതെ, പാവം ഒരുപാട് ഭക്ഷണം കിട്ടാതെ അലഞ്ഞിട്ടുണ്ട്.😢😢
😥😥😥😥
🙏🏽🙏🏽🙏🏽🙏🏽വിനയ് ആണ് 🙏🏽🙏🏽🙏🏽ജീവിതം പഠിച്ചത്. ഞങ്ങളെ പഠിപ്പിച്ചത് 🙏🏽🙏🏽🙏🏽ആ ചിരി ആണ് എല്ലാത്തിനെയും നേരിടുന്നെ 🙏🏽🙏🏽
എത്രയും പെട്ടെന്ന് മാതാപിതാക്കളുടെ കൂടെ കുടുവാൻ ദൈവം മോനെ സഹായിക്കട്ടെ
ജീവനുതുല്യം സ്നേഹിച്ചാലും മാതാപിതാക്കളെ തള്ളിപ്പറയുന്ന മക്കളാണ് ഈ കാലത്തുള്ളത്. എന്നാൽ കുഞ്ഞ് നാളിലെ ഒറ്റപ്പെട്ടു ഇത്രയും കഷ്ടപ്പെട്ടിട്ടും മാതാപിതാക്കളെ തേടി നടക്കുന്ന ഒരു നിഷ്കളങ്കനായ മോൻ. മോനെ ദൈവം അനുഗ്രഹിക്കട്ടെ
നല്ല എപ്പിസോഡ്.. 👌👌
മോന്റെ അച്ഛനെയും അമ്മയെയും വേഗം കണ്ടെത്താൻ കഴിയാൻ പ്രാർത്ഥിക്കുന്നു... 🙏🙏🌹🌹