ദൃഢനിശ്ചയം, കഠിനാദ്ധ്വാനം, ശക്തമായ തീരുമാനം... പിന്നെ ദൈവാനുഗ്രഹം.. ഉണ്ടെങ്കിൽ വിജയം സുനിശ്ചിതം... സഹോദരിയെ ദൈവം അനുഗ്രഹിയ്ക്കട്ടെ..! കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ...!
മോളെ നിന്റെ സങ്കടം കേൾക്കു ബോൾ വളരെ സങ്കടം േ തോന്നുന്നു കൂണേ ഒട്ടും തളർന് പോകരൂത് നീ ആണ് യ്യാർത്ഥ അമ്മ മക്കളെ നന്നായി നോക്കണം തളർന്ന പോകരുത് ദൈവം കൂടെ ഉണ്ട്
ദൈവാനുഗ്രഹം 🙏🏼... ധൈര്യമായി മുന്നോട്ട് സഹോദരി... ഞാനും ഹോട്ടലിൽ ക്ലീനിങ് ബോയ് ആയിരുന്നു.... ഇപ്പോൾ ഗവണ്മെന്റട് ജോലി... സീനിയർ ക്ലാർക്ക് 🙏🏼🙏🏼.. താങ്ക്സ് ടു ഗോഡ്..താങ്ക്സ് ടു all
ഒത്തിരി കരഞ്ഞു കൊണ്ടാണ് vedio കണ്ടത്... നമ്മുടെ husband ന്റെ വില ഓർത്തു പോയി... 🙏... May god bless u and children in all respects... U wl be in my prayers onwards...
ഇത്രയും കഷ്ടപാടിന്റ ഇടയിലും ചിരിച്ചു കൊണ്ടു പറയുന്ന ചേച്ചി, കണ്ടു പഠിക്കാൻ കുറേ ഉണ്ട് 🙏നമിക്കുന്നു, കൂടെ നിന്നു സഹായിച്ച പ്രദീപ് അണ്ണനും എല്ലാവർക്കും നല്ലത് വരട്ടെ
ഇതാണ് യഥാർത്ഥ മോട്ടിവേഷൻ ക്ലാസ്... സുഖലോലുപതയ്ക്കു നടുവിലും ഇല്ലായ്മകളെ ചൊല്ലി മാത്രം കരഞ്ഞു കൊണ്ടിരിക്കുന്ന ഇന്നത്തെ തലമുറ ഇവരെ കണ്ടു പഠിക്കട്ടെ.. സജിത നിങ്ങളാണ് യഥാർത്ഥ വനിത... ഭർത്താവിനെ യോജിച്ച ഭാര്യ... മാതാപിതാക്കൾക്ക് യോജിച്ച മകൾ... മരുമകൾ... എല്ലാറ്റിനുമുപരി നല്ലൊരു അമ്മ... നിങ്ങളുടെ ദൃഢനിശ്ചയത്തോടും മുൻപിൽ കാലം പോലും തോറ്റുപോകും... തീർച്ചയായും നിങ്ങൾ പി എസ് സി പരീക്ഷ ജയിക്കുകയും ഉന്നതമായൊരു സ്ഥാനത്തെത്തുകയും ചെയ്യും.. ഇത്തരുണത്തിൽ പ്രദീപ് മുഖത്തല യെയും അഭിനന്ദിക്കുന്നു🙏🙏👌👌... സജിത നിങ്ങൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ ❤️❤️❤️🌹🌹🌹🙏
സ ജിത നിങ്ങളുടെ വാക്കുകൾ മറ്റുള്ളവർക്കും പ്രജോദനമാണ് ജയിക്കണം എന്ന് ദ്യഢനിശ്ച്ചയമുള്ള വാക്കുകൾ നിങ്ങൾ ജീവിതത്തിൽ എവിടെയും തോൽക്കില്ല ദൈവം രക്ഷിക്കട്ടെ,🙏🙏🙏🙏🙏
സജിതയുടെ സംസാരം കേൾക്കാൻ ഒരു രസമുണ്ട്. അതിലുപരി നല്ല confidence. ഞാനും ഒരുപാട് പ്രതിസന്ധികളിലൂടെ "വിജയിച്ചു" വന്നവൾ ആണ്. ഇന്ന് നല്ല രീതിയിൽ ഒരു ബിസിനസ് സ്ഥാപനം നടത്തുന്നു.
സജിത ചേച്ചി LGS rank വിജയത്തിന്റെ തുടക്കം മാത്രം... ഇനിയും ഓരോ ഉയർച്ചകൾ ജീവിതത്തിൽ ഉണ്ടാവട്ടെ...🙏🙏🙏🙏 മക്കൾക്ക് super mom ആവട്ടെ ഇനിയുള്ള ഓരോ ദിവസവും... God Bless You Saji Chechi
സജിത മോളെ നീ മറ്റുള്ളവർക്ക് ഒരു മാതൃകയും പ്രചോദനവും ആണ് ആത്മവിശ്വാസവും കഠിനപ്രയത്നവും ഉള്ളവർക്ക് ദൈവാനുഗ്രഹവും ഉണ്ടാവും ഒരു റിട്ടയേർഡ് അധ്യാപകനായ എനിക്ക് നിന്റെ ജീവിതകഥ കേട്ടപ്പോൾ സങ്കടം തോന്നി നിന്റെ മാതാപിതാക്കളുടെ സ്നേഹം കുട്ടികളോടുള്ള ഉത്തരവാദിത്വം കടമയും മറ്റുള്ളവർക്ക് ഒത്തിരി പഠിക്കാനുണ്ട് നിനക്ക് ഒരായിരം അഭിനന്ദനങ്ങൾ
ഇന്നലെ അടച്ചുറപ്പുള്ള വീട് ഇല്ലാത്തോണ്ട് വഴിതെറ്റി പോയ മകളെ കുറിച്ച് പറഞ്ഞു കരഞ്ഞ അമ്മ ഈ വീഡിയോ കണ്ടു പഠിക്കട്ടെ... വേണമെങ്കിൽ ചക്ക വേരിലും കായ്‌ക്കും... ഒന്നും ഇല്ലെങ്കിലും അവിടുന്ന് തുടങ്ങണം തോറ്റു പോകാതെ 🙏🙏
ഇതേ അനുഫവത്തിൽ കൂടി കടന്നു വന്ന ആളാണ് ഞാനും. ജീവിച്ചു കൊതി തീരും മുമ്പേ. വിധി തട്ടികൊണ്ടുപോയി.. എന്റെ ചേട്ടനെ... നമ്മൾ ജീവിച്ചുകാണിക്കണം.. സഹോദരി..😢 🙏🏽🙏🏽😢
ഒരു ചാനൽ മാറ്റുന്നതിലുളള തർക്കത്തിൽ നിസ്സാര കാര്യങ്ങൾക്കു പോലും മുൻപിൻ ചിന്തയില്ലാതെ ആത്മഹത്യ ചെയുന്നവർക മുന്നിൽ സജിത തോല്ക്കാനിഷ്ടപ്പെട്ടാത്ത ധീര പുത്രിക്ക് ഒരായിരം അഭിനന്ദനങ്ങൾ
Wow...100%Purely Real motivation... 👌👌👌 ഭർത്താക്കൻമാരുടെ ആകസ്മിക വേർപാടിലും ദാരിദ്ര്യത്തിലും ഒറ്റപ്പെട്ടെന്നും എല്ലാം തകർന്നു പോയെന്നും പറഞ്ഞു പകച്ചു നിൽക്കുന്നവർക്ക് 100 % കരുത്ത് പകർന്ന് വഴികാട്ടിയാണിവർ... തൻ്റെ പറക്കമുറ്റാത്ത പൊന്നു മക്കളെ ചേർത്തു പിടിച്ച് ഉള്ളിൻ്റുള്ളിൽ നിന്നും... അമ്മക്കൊപ്പം അച്ഛൻ കൂടിയാണ് ഞാൻ...ലക്ഷ്യം നേടാൻ ദൃഢനിശ്ചയത്തോടെ മനസ്സിൽ ഉറപ്പിച്ച്... ഇഷ്ടപ്പെട്ട്... പരിശ്രമിച്ചാൽ... നമ്മുടെ വഴിക്ക് വന്നുകൊള്ളും... കേൾക്കുമ്പോളെൻ ഹൃദയം കോരിത്തരിക്കണ്... സജിതയുടെ പരിശ്രമത്തിനും ലക്ഷ്യസാക്ഷാൽക്കാരത്തിനും ദൈവാനുഗ്രഹ നിറവിൽ വൻ വിജയത്തിലെത്തുവാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
ഇതുപോലെയുള്ള നല്ല ഭർത്താക്കന്മാരുടെ ആയുസ്സ് നീട്ടിക്കൊടുക്കാത്ത ദൈവത്തോട് ചോദിച്ചു പോവുന്നു എന്തേ അല്പം ആയുസ്സ് കൂട്ടിക്കൊടുത്തിരുന്നെങ്കിൽ എന്ന്?ഈ സ്ത്രീയുടെ വിഷമങ്ങളിലൂടെ കടന്നു പോയ ആളാണ് ഞാനും.
ചേച്ചി സൂപ്പർ... പലരും തോറ്റു പോയ അവസ്ഥ..അവിടെ കുറ്റപ്പെടുത്താൻ, പഴിപറയാൻ, മാറ്റിനിർത്താൻ ആണ് ആളുകൾ വരിക.... കൂടെ നിന്നവർ എന്നും കൂടെ ഉണ്ടാകും... അച്ഛന്റെ അമ്മയുടെ മനസ്സ് കൂടെ ഉണ്ടായ മതി എല്ലാം ok... All the best... 🙏🏻🙏🏻🙏🏻🙏🏻
ഇതൊക്കെ കാണുമ്പോ എനിക്ക് എന്നോട് തന്നെ ദേഷ്യം വരുന്നുണ്ട് .. പണ്ടൊക്കെ ജീവിതത്തോട് വാശി ഉണ്ടായിരുന്നു ഇപ്പൊ ഇല്ല.. നല്ലൊരു ജീവിതം പ്രതീക്ഷിച്ചു ..നടന്നില്ല.. എന്നെക്കാളും 2 വയസു കൂടുതൽ ഉള്ള എന്റെ ചേച്ചിക്ക് എന്റെ എല്ലാ വിധ പ്രാർത്ഥനയും നേരുന്നു .. 🙏
ഇതേ അവസ്ഥയിലൂടെ കടന്നു പോയ ആളാണ് ഞാനും.. ഇതേ പ്രായം.. ഇപ്പൊ Lp ലിസ്റ്റിൽ ഉണ്ട്... സജിത യുടെ ഓരോ വാക്കുകളും എന്റെ കണ്ണു നനയിച്ചു..ലക്ഷ്യമോ ആഗ്രഹമോ ആകരുത് സർക്കാർ ജോലി.. അത് ആവശ്യം ആകണം.. എങ്കിൽ ഏത് അവസ്ഥ യിലും അതിനായി സർവശക്തൻ ആയ ദൈവം നമ്മെ നയിയ്ക്കും.... കഷ്ടപ്പെട്ടാൽ ദൈവം അതിനു ഫലം തരും... ഈ കുടുംബത്തിന്റെ എല്ലാ കഷ്ടപ്പാടുകളും മാറാൻ ദൈവം ഇട നൽകട്ടെ... 🙏🙏🙏🙏
ജീവിത ത്യാഗത്തിൽ വെരി ഗുഡ്,നിങ്ങൾ മുൻപ് ചെയ്ത നന്മയുടെ 100ഇരട്ടി സഹായം പിന്നീട് നൽകും എന്ന് പറഞ്ഞത് യാഥാർഥ്യം മാകും.ദൈവ സഹായം എത്രയും വേഗത്തിൽ ഏതുമാറകട്ടെ
ഒരു പക്ഷിയെപ്പോലെ തന്റെ സ്വപ്നങ്ങളിലേക്ക് പറന്നുയരുക.... 🙌 ചില ഇടങ്ങളിൽ തളർന്നു വീഴാം....😔 എന്നാലും പരിശ്രമിക്കുക.... 🦋 പല വാതിലുകളും അടച്ചുകിടക്കും എന്നാൽ മുട്ടുന്ന ചില വാതിലുകൾ തുറക്കപ്പെടും..... (മുട്ടുവിൻ തുറക്കപ്പെടും....💓) 🦋
PSC പഠിക്കാൻ വേണ്ടി സമയം കണ്ടെത്തും കുറച്ച് ദിവസം തുടരും പിന്നെ പഠിക്കാൻ മടിയാവും. എന്തെങ്കിലും ഒഴിവ് നിരത്തി സ്വയം ആശ്വാസം കാണുന്ന എനിക്ക് ഈ video തരുന്ന ഒരു energy ചെറുതെ ' ന്നുമല്ല. എനിക്കും വാങ്ങണം ഒരു psc ജോലി. ചേച്ചി പറയും പോലെ ഭർത്താവിനും അച്ഛനമ്മമാർക്കും എനിക്കും Support ആകണം.ഇന്ന് തൊട്ട് എന്റെ ഓട്ടവും തുടങ്ങകയാണ്.
അറിയാതെ കരഞ്ഞുപോയി.... ഇതൊക്കെ കേട്ടിട്ട്.. നിഷ്കളങ്കയായ നാട്ടിൻപുരത്തുകാരി... പാവം... ഇനിയും ഇനിയു ഉയരങ്ങളിൽ എത്തും... എനിക്ക് ഇഷ്ടായി.. നല്ല ചേച്ചി.... എല്ലാം നടക്കും... നല്ല അസ്സൽ നാട്ടിൻപുരത്തെ നന്മകൾ നിറഞ്ഞ നാട്ടിൻപുറത്തുകരി ചേച്ചിക്ക് ഹൃദയത്തിന്റെ ഭാഷയിൽ BIG SALUTE🥰🥰🥰
You are a motivation to many! All the best!! You will definitely win.. I wish Josh Talks see this video and give a chance for you to speak in an open forum, to inspire and motivate others.
ഞാൻ ഇവരുടെ അമ്മ മാത്രം അല്ല അച്ഛൻകൂടിയാണ്. സങ്കടവും സന്തോഷവുംകൊണ്ടു രോമാഞ്ചം കൊള്ളുന്നു. ഭർത്താനെയും മക്കളെയും ജീവനു തുല്യം സ്നേഹിക്കുന്ന ഈ മാലാഖയോടു വിധിയുടെ ക്രൂരത. ഇവർ ഇതിനെ അതിജീവിച്ചു വിജയിക്കട്ടെ.
കുട്ടികളെ ഉപേക്ഷിച്ചു... വേറെ ആളുകളുടെ കൂടെ പോകുന്ന എല്ലാവരും കണ്ണുതുറന്നു കാണുക ഇതാണ് ജീവിതം. ✌️
L
athu polichu
ജീവിതത്തിൽ പ്രയാസം വരുമ്പോൾ ചാടി പോയി മരണം തേടുന്ന ആളുകൾ ഇത് കാണുക.
പ്രതിസന്ധികൾ തരണം ചെയ്തു തന്നെ ജീവിക്കണം അഭിനന്ദനങ്ങൾ 👍👍👍സജിത
ChAdiyavar engane kanum
Congratulation God bless you
God bless u
6u thu
@@babygirijasajeevan9104 wcw
സാധാരണകാരി + പച്ചയായ ജീവിതം +ഇല്ലായ്യിമ്മയിൽ നിന്ന് വളരാന്നവൾ ........ അന്തസ്സ് 💕💕💕💕💕💕💕💕💕💕💕അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ, ചേച്ചി 💞💞💞💞💞💞💞💞💞💞💞
👏👏👏👌👌. തീയിൽ കുരുത്തവർ വെയിലത്ത് വാടില്ല... ഇത്ര കരുത്തോടെ ജീവിതത്തെ നേരിട്ട സജിത നിങ്ങൾ ഇനി ഒരിക്കലും തോൽക്കില്ല
S
വിജയിക്കും എന്ന വിശ്വാസം കൈവിടരുത്, വിജയ൦ ഉറപ്പാണ് സഹോദരീ🙏🙏
@@basheercpwearereadytosuppo6947 xxx667y7 x Y8e7f
Makale upekhichu olichodunna pannungal ithu kettupadikkanam
@@basheercpwearereadytosuppo6947 bbye bbye
.
അഭിനന്ദനങ്ങൾ ചേച്ചി. കണ്ണ് നിറഞ്ഞുപോയി. എല്ലാവർക്കും ഒരു മാതൃക ആകട്ടെ ചേച്ചിയുടെ ഈ നേട്ടം
Yes
weldon sajitha
👍
ദൃഢനിശ്ചയം, കഠിനാദ്ധ്വാനം, ശക്തമായ തീരുമാനം... പിന്നെ ദൈവാനുഗ്രഹം.. ഉണ്ടെങ്കിൽ വിജയം സുനിശ്ചിതം... സഹോദരിയെ ദൈവം അനുഗ്രഹിയ്ക്കട്ടെ..! കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ...!
ഒന്നുകൂടി ഉണ്ട് ഭാഗ്യം 👍👍
Skip ചെയ്യാതെ vdo full കണ്ടു lam proud of u... ചേച്ചി... മക്കളെ കണ്ടപ്പോൾ... കണ്ണ് നിറഞ്ഞു...... ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
ഇതാണ് മക്കളെ പച്ചയായ ജീവിതം . ഇതാണ് inspiration. All the best 💞
മോളെ നിന്റെ സങ്കടം കേൾക്കു ബോൾ വളരെ സങ്കടം േ തോന്നുന്നു കൂണേ ഒട്ടും തളർന് പോകരൂത് നീ ആണ് യ്യാർത്ഥ അമ്മ മക്കളെ നന്നായി നോക്കണം തളർന്ന പോകരുത് ദൈവം കൂടെ ഉണ്ട്
ഇന്നലെ flowers ചാനലിൽ ഒരു കോടി പരിപാടിയിൽ ഈ സഹോദരിയെ കണ്ടു. വളരെ സന്തോഷം തോന്നി. ജീവിതത്തിൽ ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
ദൈവാനുഗ്രഹം 🙏🏼... ധൈര്യമായി മുന്നോട്ട് സഹോദരി... ഞാനും ഹോട്ടലിൽ ക്ലീനിങ് ബോയ് ആയിരുന്നു.... ഇപ്പോൾ ഗവണ്മെന്റട് ജോലി... സീനിയർ ക്ലാർക്ക് 🙏🏼🙏🏼.. താങ്ക്സ് ടു ഗോഡ്..താങ്ക്സ് ടു all
🙏
പഴയകാലതെ ഓർക്കുന്നത് തന്നെ വലിയ മനസ്സിൻ്റെ ഉടമയായത് കൊണ്ടാണ്
Big salute sajitha chechi
ഒത്തിരി കരഞ്ഞു കൊണ്ടാണ് vedio കണ്ടത്... നമ്മുടെ husband ന്റെ വില ഓർത്തു പോയി... 🙏... May god bless u and children in all respects... U wl be in my prayers onwards...
Congratulations God bless you ❤️❤️
ഇത്രയും കഷ്ടപാടിന്റ ഇടയിലും ചിരിച്ചു കൊണ്ടു പറയുന്ന ചേച്ചി, കണ്ടു പഠിക്കാൻ കുറേ ഉണ്ട് 🙏നമിക്കുന്നു, കൂടെ നിന്നു സഹായിച്ച പ്രദീപ് അണ്ണനും എല്ലാവർക്കും നല്ലത് വരട്ടെ
Sajitha kum kuttygslkum nalldhu varatey
Great words. God bless u chechi&family
ജീവിതത്തിൽ എല്ലാ ഉയർച്ചയും ഉണ്ടാകട്ടെ..ആഗ്രഹങ്ങൾ സഫലമാകട്ടെ..അഭിനന്ദനങ്ങൾ🤝
സജിത...... അഭിനന്ദനങ്ങൾ... എന്നും സജിതക്കും കുട്ടികൾക്കും നല്ലത് മാത്രം വരട്ടെ, ദൈവം അനുഗ്രഹിക്കട്ടെ
നല്ലൊരു ജോലി കിട്ടി മക്കൾക്കൊപ്പം അച്ചനുമമ്മയ്ക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കാൻ ദൈവം ഇട വരുത്തട്ടെ.
Lo ppt
May God Bless you
ഇതാണ് യഥാർത്ഥ മോട്ടിവേഷൻ ക്ലാസ്... സുഖലോലുപതയ്ക്കു നടുവിലും ഇല്ലായ്മകളെ ചൊല്ലി മാത്രം കരഞ്ഞു കൊണ്ടിരിക്കുന്ന ഇന്നത്തെ തലമുറ ഇവരെ കണ്ടു പഠിക്കട്ടെ.. സജിത നിങ്ങളാണ് യഥാർത്ഥ വനിത... ഭർത്താവിനെ യോജിച്ച ഭാര്യ... മാതാപിതാക്കൾക്ക് യോജിച്ച മകൾ... മരുമകൾ... എല്ലാറ്റിനുമുപരി നല്ലൊരു അമ്മ... നിങ്ങളുടെ ദൃഢനിശ്ചയത്തോടും മുൻപിൽ കാലം പോലും തോറ്റുപോകും... തീർച്ചയായും നിങ്ങൾ പി എസ് സി പരീക്ഷ ജയിക്കുകയും ഉന്നതമായൊരു സ്ഥാനത്തെത്തുകയും ചെയ്യും.. ഇത്തരുണത്തിൽ പ്രദീപ് മുഖത്തല യെയും അഭിനന്ദിക്കുന്നു🙏🙏👌👌... സജിത നിങ്ങൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ ❤️❤️❤️🌹🌹🌹🙏
സ ജിത നിങ്ങളുടെ വാക്കുകൾ മറ്റുള്ളവർക്കും പ്രജോദനമാണ് ജയിക്കണം എന്ന് ദ്യഢനിശ്ച്ചയമുള്ള വാക്കുകൾ നിങ്ങൾ ജീവിതത്തിൽ എവിടെയും തോൽക്കില്ല ദൈവം രക്ഷിക്കട്ടെ,🙏🙏🙏🙏🙏
👍👍
സജിതേ സഹായിച്ച എല്ലാ സുമനസ്സുകക്കും Big saloot 🙏🙏🙏🙏🙏
സ്ത്രീകളുടെ അഭിമാനം ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ .പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾🥰
സങ്കടം തോന്നി, കഷ്ടപ്പെട്ട് പഠിച്ചു വിജയിച്ചു, എത്രയും വേഗം ജോലി യിൽ പ്രവേശിക്കാൻ ദൈവം സഹായിക്കാൻ ഞാനും പ്രാർത്ഥിക്കാം, 🙏🙏🙏🙏🙏
സജിതയുടെ സംസാരം കേൾക്കാൻ ഒരു രസമുണ്ട്. അതിലുപരി നല്ല confidence. ഞാനും ഒരുപാട് പ്രതിസന്ധികളിലൂടെ "വിജയിച്ചു" വന്നവൾ ആണ്. ഇന്ന് നല്ല രീതിയിൽ ഒരു ബിസിനസ് സ്ഥാപനം നടത്തുന്നു.
നന്മ, വിനയം, പിന്നെയും ഗുണങ്ങൾ സംസാരത്തിൽ തന്നെ കാണുന്നു. തീർച്ചയായും പിന്നെ ദൈവം ഉയരങ്ങളിലെത്തിക്കാതിരിക്കുമോ ? നന്മകൾ നേരുന്നു
നന്മകൾ നേരുന്നു.എല്ലാ വിജയങ്ങളും. ഉണ്ടാകട്ടെ 🥰🥰🥰🥰🥰❤️❤️👍
Sathyam
Pavam chechi
എന്തിനും ഏതിനും കയർ എടുക്കുന്നവർ കണ്ണുതുറന്നു കാണു ഈ സഹോദരിയെ 🙏
എത്രയും പെട്ടെന്ന് ജോലി കിട്ടട്ടെ ❤മക്കളൊക്കെ നല്ല നിലയിൽ എത്തട്ടെ ❤ചേച്ചിയുടെ ആഗ്രഹം സാധിക്കട്ടെ 💞💞💞എല്ലാ അനുഗ്രഹങ്ങളും നേരുന്നു 🥰
കമന്റ് ഇടാതെ erikyan പറ്റുന്നില്ല ചേച്ചി അടിപൊളി ഞങ്ങളെ പോലെ യുവ തല മുറ കു എന്നു പ്രജൊതനം ആണ് ചേച്ചിയെ പോലും ഉള്ളവർ
സജിത അനുഭവിച്ച ദുഖങ്ങൾ മനസിലാക്കാവുന്നതാണ്, ഈ ഉയിർത്തെഴുന്നേൽപിന് അഭിനന്ദനങ്ങൾ.
Kinna avalk avasyam undo ippol vila kuruvanu. Jaleel kinna kilo 50 ps mathram
ഒന്നും പറയാൻ ഇല്ല ചേച്ചി....... നമസ്ക്കരിക്കുന്നു 🔥🔥🔥🔥💐💐💐💐💐 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤
സജിത ചേച്ചി LGS rank വിജയത്തിന്റെ തുടക്കം മാത്രം... ഇനിയും ഓരോ ഉയർച്ചകൾ ജീവിതത്തിൽ ഉണ്ടാവട്ടെ...🙏🙏🙏🙏
മക്കൾക്ക് super mom ആവട്ടെ ഇനിയുള്ള ഓരോ ദിവസവും...
God Bless You Saji Chechi
ടെലഗ്രാമിൽ ഒരു ഹായ് തന്നുകൂടെ അച്ചു
Happy onam achu
🙏
സജിത മോളെ നീ മറ്റുള്ളവർക്ക് ഒരു മാതൃകയും പ്രചോദനവും ആണ് ആത്മവിശ്വാസവും കഠിനപ്രയത്നവും ഉള്ളവർക്ക് ദൈവാനുഗ്രഹവും ഉണ്ടാവും ഒരു റിട്ടയേർഡ് അധ്യാപകനായ എനിക്ക് നിന്റെ ജീവിതകഥ കേട്ടപ്പോൾ സങ്കടം തോന്നി നിന്റെ മാതാപിതാക്കളുടെ സ്നേഹം കുട്ടികളോടുള്ള ഉത്തരവാദിത്വം കടമയും മറ്റുള്ളവർക്ക് ഒത്തിരി പഠിക്കാനുണ്ട് നിനക്ക് ഒരായിരം അഭിനന്ദനങ്ങൾ
മോളെ നീ വിഷമിക്കേണ്ട ദൈവം നിന്നെ ഉയർത്തും മക്കളെയും അച്ഛനെയും അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയോടെ ഒരു അമ്മ.
സജിതയുടെ ആത്മവിശ്വാസമാണ് സജിതയ്ക്ക് വിജയത്തിന് കാരണമായത്. ജീവിതത്തിൽ ഒത്തിരി വിജയിക്കാൻ ഇട വരട്ടെ
കുട്ടികൾ നല്ല നിലയിൽ എത്തട്ടെ. ദൈവം അനുഗ്രഹിക്കട്ടെ
അനിയത്തി..❤️☺️ സധൈര്യം മുന്നോട്ട് പോകൂ.. ദൈവം കൂടെയുണ്ട്🙏
ഇന്നലെ അടച്ചുറപ്പുള്ള വീട് ഇല്ലാത്തോണ്ട് വഴിതെറ്റി പോയ മകളെ കുറിച്ച് പറഞ്ഞു കരഞ്ഞ അമ്മ ഈ വീഡിയോ കണ്ടു പഠിക്കട്ടെ... വേണമെങ്കിൽ ചക്ക വേരിലും കായ്‌ക്കും... ഒന്നും ഇല്ലെങ്കിലും അവിടുന്ന് തുടങ്ങണം തോറ്റു പോകാതെ 🙏🙏
🙏🙏🙏
Correct
സത്യം.
Yes
It is wrong to compare. 🙏
ചേച്ചി ഉയരങ്ങളിൽ എത്തട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. ചേച്ചിയുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ.
ഇതേ അനുഫവത്തിൽ കൂടി കടന്നു വന്ന ആളാണ് ഞാനും. ജീവിച്ചു കൊതി തീരും മുമ്പേ. വിധി തട്ടികൊണ്ടുപോയി.. എന്റെ ചേട്ടനെ... നമ്മൾ ജീവിച്ചുകാണിക്കണം.. സഹോദരി..😢 🙏🏽🙏🏽😢
Oh my God. Engine adheham poyi. Praying
👍🙏🙏
Yes,, അതാണ് 👍
Same
@@priyam9505 Really. 🙏 May God bless you. Hus poyittu ethra year ayi. Don't worry. God be with you.. Kuttikal ethra
ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്ന ഒരുപാട് പേർക് ചേച്ചിയുടെ ജീവിതം വലിയൊരു പ്രചോദനം ആണ്
ദൈവം അനുഗ്രഹിക്കട്ടെ 🙏🏻എന്നും നല്ലത് വരട്ടെ.... കണ്ണ് നിറഞ്ഞു പോയി....മക്കൾ പഠിച്ചു മിടുക്കരായി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏻
മകളേ, സജിതേ,
ദൈവം മകളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🏻
എന്നും നല്ലത് വരട്ടെ ആഗ്രഹം ഒക്കെ നടക്കട്ടെ 👍🥰
എല്ലാവർക്കും പ്രചോദനം ആകട്ടെ sajitha യുടെ വാക്കുകള്‍. God bless you🙏
ഒരു ചാനൽ മാറ്റുന്നതിലുളള തർക്കത്തിൽ നിസ്സാര കാര്യങ്ങൾക്കു പോലും മുൻപിൻ ചിന്തയില്ലാതെ ആത്മഹത്യ ചെയുന്നവർക മുന്നിൽ സജിത തോല്ക്കാനിഷ്ടപ്പെട്ടാത്ത ധീര പുത്രിക്ക് ഒരായിരം അഭിനന്ദനങ്ങൾ
തോൽക്കില്ലെന്ന ഉറച്ച തീരുമാനം... അതാണ് ee ചേച്ചിയുടെ വിജയം...
ദൈവം എല്ലാവിധ സൗഭാഗ്യങ്ങളും നൽകട്ടെ 👍👍
പ്രിയപ്പെട്ട sajithechi 🙏 ഇനിയും മുന്നേറുക ഭഗവാൻ കൂടെ ഉണ്ട്
സജിത ചേച്ചി ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
Wow...100%Purely Real motivation... 👌👌👌 ഭർത്താക്കൻമാരുടെ ആകസ്മിക വേർപാടിലും ദാരിദ്ര്യത്തിലും ഒറ്റപ്പെട്ടെന്നും എല്ലാം തകർന്നു പോയെന്നും പറഞ്ഞു പകച്ചു നിൽക്കുന്നവർക്ക് 100 % കരുത്ത് പകർന്ന് വഴികാട്ടിയാണിവർ... തൻ്റെ പറക്കമുറ്റാത്ത പൊന്നു മക്കളെ ചേർത്തു പിടിച്ച് ഉള്ളിൻ്റുള്ളിൽ നിന്നും... അമ്മക്കൊപ്പം അച്ഛൻ കൂടിയാണ് ഞാൻ...ലക്ഷ്യം നേടാൻ ദൃഢനിശ്ചയത്തോടെ മനസ്സിൽ ഉറപ്പിച്ച്... ഇഷ്ടപ്പെട്ട്... പരിശ്രമിച്ചാൽ... നമ്മുടെ വഴിക്ക് വന്നുകൊള്ളും... കേൾക്കുമ്പോളെൻ ഹൃദയം കോരിത്തരിക്കണ്... സജിതയുടെ പരിശ്രമത്തിനും ലക്ഷ്യസാക്ഷാൽക്കാരത്തിനും ദൈവാനുഗ്രഹ നിറവിൽ വൻ വിജയത്തിലെത്തുവാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
ഞാനും ഈ പറഞ്ഞത് പോലെ 43 മതെ വയസിൽ സർക്കർ ജോലി കിട്ടിയത്..... അഭിനന്ദനങൾ
Enik doubt. 37 vere ale age psc de. Pinengana. Actually etra age vere exam ezhutam. Ariv ilayma kondanu choikund
@@renjiashok3401 പല ജോലിക്കും പല പ്രായപരിധി ഉണ്ട് 35 ആണ് സാധാരണ, പരീക്ഷ എഴുതി വരുമ്പോഴേക്കും പ്രായം കുടും..
Examin കൊടുത്ത് 4,5,6 കൊല്ലം ഒക്കെ കയിഞ്ഞാണ് എക്സാം നടക്കാരും ലിസ്റ്റ് വരാനും ഓക്കേ ഒരു പാട് ടൈം എടുക്കും
@@renjiashok3401 general category age limit 36 obc 39 sc st anel 41
കണ്ടതിൽ വെച്ച് ഏറ്റവും motivated ആയ വീഡിയോ.... 🙏🙏
ഇതുപോലൊരു മോട്ടിവേഷൻ എല്ലാർക്കും വലിയൊരു പ്രചോദനം ആണ്. ചേച്ചിക്കും കുഞ്ഞു മക്കൾക്കും നല്ലതുമാത്രം വരട്ടെ ദൈവം അനുഗ്രഹിക്കും 🙌🙌
നിങ്ങൾക്കും മക്കൾക്കും ദൈവാനുഗ്രഹവും ദീർഘായുസും ഉണ്ടാകട്ടെ അതോടൊപ്പം ഒരു സർക്കാർ ജോലിയും 🙏🙏🙏🌹🌹🌹🌹🌹🌹🌹
Evare poulullare kandu padikkabam jeevetham karanju kalayanullatalla poruthi munneranullathane 👍
Sajithe mole ke nalla bhaviyunde mole pdikkan pattuvolam padikkuka kuttikalaeum nanni padippikuka athodoppam joliekkum sramikkuka p.s. c. Testukalum eazhuthuka ellam sariyavum namukke oru samayam varum ok. 🙏🏿
God bless u
അഭിനന്ദനങ്ങൾ...എത്രയും വേഗം ജോലി ലഭിക്കട്ടെ.ഈ തസ്തികയിൽ ഒതുങ്ങാതെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
ഈ ധൈര്യമാണ് മോളെ വിജയിപ്പിക്കുന്നത്. എല്ലാ നന്മകളും ഉണ്ടാകട്ടെ. 🌹🌹
സജിത ബിഗ് സല്യൂട്ട് ഞാനും ഇതുപോലെ ആയിരിന്നു സജിത യുടെ കഥ കേട്ടപ്പോൾ ഞാനും മാറാൻ തീരുമാനിച്ചു
മക്കളെ പൊന്നുപോലെ നോക്കാൻ സാധിക്കട്ടെ. ദൈവം കൂടെയുണ്ടാവട്ടെ. ഒരുപാട് സദോഷമായി ഒപ്പം ദുഃഖവും ഈ വീഡിയോ കണ്ടപ്പോൾ.
അഭിമാനിക്കുന്നു... 💐💐
അഭിനന്ദനങ്ങൾ സഹോദരി...
എല്ലാവിധ ഉയർച്ചയും വിജയവും ഉണ്ടാകട്ടേന്ന് പ്രാർത്ഥിക്കുന്നു മാതൃകാ സഹോദരി
ഇതിലും വലിയ മോട്ടിവേഷൻ വേറെന്തുണ്ട്?👍👌💐
മോളെ എന്റെ കണ്ണും നിറഞ്ഞു പോയി എല്ലാം ദൈവാനുഗ്രഹം സന്തോഷം ആയി ഇരിക്കുക
എത്ര ദൃഢനിച്ഛയം വാക്കുകൾക്ക് 🙏. ഉയരങ്ങളിൽ എത്തട്ടെ സോദരി
ഇതുപോലെയുള്ള നല്ല ഭർത്താക്കന്മാരുടെ ആയുസ്സ് നീട്ടിക്കൊടുക്കാത്ത ദൈവത്തോട് ചോദിച്ചു പോവുന്നു എന്തേ അല്പം ആയുസ്സ് കൂട്ടിക്കൊടുത്തിരുന്നെങ്കിൽ എന്ന്?ഈ സ്ത്രീയുടെ വിഷമങ്ങളിലൂടെ കടന്നു പോയ ആളാണ് ഞാനും.
ഞാനും 😭😭😭
ഞാനും.9 വർഷത്തെ ദാമ്പത്യം.26 വയസ്സിൽ വിധവ. 10 വർഷം കഴിഞ്ഞു.ഇപ്പോൾ govt ജോലികിട്ടി
13. വർഷം.5വർഷമായി പ്രവാസി 😔😔😔..26വയസിൽ വിധവ യായി. രണ്ടു മക്കൾ 🥰 ഈ ഒറ്റപ്പെടൽ ആണല്ലേ ജീവിതത്തിൽ മുന്നോട്ടു കുതിക്കാൻ ഉള്ള പ്രചോദനം
ചേച്ചി സൂപ്പർ... പലരും തോറ്റു പോയ അവസ്ഥ..അവിടെ കുറ്റപ്പെടുത്താൻ, പഴിപറയാൻ, മാറ്റിനിർത്താൻ ആണ് ആളുകൾ വരിക.... കൂടെ നിന്നവർ എന്നും കൂടെ ഉണ്ടാകും... അച്ഛന്റെ അമ്മയുടെ മനസ്സ് കൂടെ ഉണ്ടായ മതി എല്ലാം ok...
All the best... 🙏🏻🙏🏻🙏🏻🙏🏻
ഇതൊക്കെ കാണുമ്പോ എനിക്ക് എന്നോട് തന്നെ ദേഷ്യം വരുന്നുണ്ട് .. പണ്ടൊക്കെ ജീവിതത്തോട് വാശി ഉണ്ടായിരുന്നു ഇപ്പൊ ഇല്ല.. നല്ലൊരു ജീവിതം പ്രതീക്ഷിച്ചു ..നടന്നില്ല.. എന്നെക്കാളും 2 വയസു കൂടുതൽ ഉള്ള എന്റെ ചേച്ചിക്ക് എന്റെ എല്ലാ വിധ പ്രാർത്ഥനയും നേരുന്നു .. 🙏
ഈ ചേച്ചിയെയും മക്കളെയും ദൈവം ഉയരങ്ങിൽ എത്തിക്കട്ടെ
ഇതേ അവസ്ഥയിലൂടെ കടന്നു പോയ ആളാണ് ഞാനും.. ഇതേ പ്രായം.. ഇപ്പൊ Lp ലിസ്റ്റിൽ ഉണ്ട്... സജിത യുടെ ഓരോ വാക്കുകളും എന്റെ കണ്ണു നനയിച്ചു..ലക്ഷ്യമോ ആഗ്രഹമോ ആകരുത് സർക്കാർ ജോലി.. അത് ആവശ്യം ആകണം.. എങ്കിൽ ഏത് അവസ്ഥ യിലും അതിനായി സർവശക്തൻ ആയ ദൈവം നമ്മെ നയിയ്ക്കും.... കഷ്ടപ്പെട്ടാൽ ദൈവം അതിനു ഫലം തരും... ഈ കുടുംബത്തിന്റെ എല്ലാ കഷ്ടപ്പാടുകളും മാറാൻ ദൈവം ഇട നൽകട്ടെ... 🙏🙏🙏🙏
Yathrayum vagam Joli kittata
Ningalea polea Ullavar palarkum mottivetion aakannam🙏
@LailaSabu..Eeswaran ningaleyum anugrahikkatte. Akamuruki vilichal daivam kaividilla. Dhairyathode munnottu pokuu
👍👍
സത്യം ഞാനും കരഞ്ഞുപോയി 😭😭
കണ്ണ് നിറഞ്ഞുപോയി. ചേച്ചിക്കും കുട്ടികൾ ക്കും നല്ലതുമാത്രം വരട്ടെ. God bless u. ചേച്ചി ഉയരങ്ങളിൽ എത്തട്ടെ 👏👏
ജീവിത ത്യാഗത്തിൽ വെരി ഗുഡ്,നിങ്ങൾ മുൻപ് ചെയ്ത നന്മയുടെ 100ഇരട്ടി സഹായം പിന്നീട് നൽകും എന്ന് പറഞ്ഞത് യാഥാർഥ്യം മാകും.ദൈവ സഹായം എത്രയും വേഗത്തിൽ ഏതുമാറകട്ടെ
ഒരു പക്ഷിയെപ്പോലെ തന്റെ സ്വപ്നങ്ങളിലേക്ക് പറന്നുയരുക.... 🙌
ചില ഇടങ്ങളിൽ തളർന്നു വീഴാം....😔
എന്നാലും പരിശ്രമിക്കുക.... 🦋
പല വാതിലുകളും അടച്ചുകിടക്കും
എന്നാൽ മുട്ടുന്ന ചില വാതിലുകൾ
തുറക്കപ്പെടും.....
(മുട്ടുവിൻ തുറക്കപ്പെടും....💓)
🦋
എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കണേ ദൈവമേ 🙏 ആ നല്ല അച്ഛന്റെ ആത്മാവിന് സന്തോഷവും സമാധാനവും കിട്ടട്ടെ 🙏
നന്ദി സഹോദരി ക്ക് ഒരുപാട് ഉയരങ്ങളിലേക്ക് ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉയർന്നുയർന്നു പറക്കട്ടെ
പെൺക്കരുത്തു👍🏻 അവരെ സംസാരം ഭയങ്കര മോട്ടിവേഷൻ ആണ് എല്ലാ ദുഃഖം അനുഭവിക്കുന്ന വർക്കും
ഈ ആണ്ടുപ്പിറപ്പിനു ആ ചേട്ടന്റെ ആത്മാവ്ന് സന്തോഷം ആവും..... ആ ചേച്ചിയുടെ വിജയത്തിൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏നമിക്കുന്നു ചേച്ചി ദൈവം കൂടെ ഉണ്ട് 😍😍😍😍ചേച്ചിയുടെ ആഗ്രഹം നടക്കും
PSC പഠിക്കാൻ വേണ്ടി സമയം കണ്ടെത്തും കുറച്ച് ദിവസം തുടരും പിന്നെ പഠിക്കാൻ മടിയാവും. എന്തെങ്കിലും ഒഴിവ് നിരത്തി സ്വയം ആശ്വാസം കാണുന്ന എനിക്ക് ഈ video തരുന്ന ഒരു energy ചെറുതെ ' ന്നുമല്ല. എനിക്കും വാങ്ങണം ഒരു psc ജോലി. ചേച്ചി പറയും പോലെ ഭർത്താവിനും അച്ഛനമ്മമാർക്കും എനിക്കും Support ആകണം.ഇന്ന് തൊട്ട് എന്റെ ഓട്ടവും തുടങ്ങകയാണ്.
ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻
ജീവിതത്തിൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
പഠിക്കണം പലതും സജിതയിൽ നിന്ന് 🙏🏻🙏🏻power lady
സജിതക്ക് അഭിനന്ദനങ്ങൾ. എല്ലാം ശരിയാകും. ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ചേച്ചി ❤️❤️ഞാനും ആത്മാർത്ഥമായി പ്രാർത്ഥിക്കാം
തളർത്തുന്നവർ ഒരുപാടുണ്ടാകും. താങ്ങാകുന്ന ന്നവർ ഒരാളെങ്കിലും മത . നന്മയുള്ളവർ എല്ലാം നേടാനാകട്ടെ മോൾക്ക്. ഒരു പാട് സ്നേഹം.
കണ്ണു നിറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ.
പൊരുതി വിജയിക്കണം ആ നന്മ ഉണ്ടാകാനായി സർവ്വ പ്രാർത്ഥനയും ദൈവം തുണയാകും.
ചേച്ചി ❤️❤️❤️❤️ഇത്രേം പോസിറ്റീവ് എനർജി.......
അറിയാതെ കരഞ്ഞുപോയി.... ഇതൊക്കെ കേട്ടിട്ട്.. നിഷ്കളങ്കയായ നാട്ടിൻപുരത്തുകാരി... പാവം... ഇനിയും ഇനിയു ഉയരങ്ങളിൽ എത്തും... എനിക്ക് ഇഷ്ടായി.. നല്ല ചേച്ചി.... എല്ലാം നടക്കും... നല്ല അസ്സൽ നാട്ടിൻപുരത്തെ നന്മകൾ നിറഞ്ഞ നാട്ടിൻപുറത്തുകരി ചേച്ചിക്ക് ഹൃദയത്തിന്റെ ഭാഷയിൽ BIG SALUTE🥰🥰🥰
സജിത, എല്ലാനന്മകളും ഉണ്ടാകട്ടെ..
🥰 👍🏼 🥰
ചേച്ചി ഇതു കണ്ടപ്പോ കരഞ്ഞു പോയി 👍👍ഇനിയും ഉയരങ്ങളിൽ ethette
കണ്ണു നിറയുന്നു , ഒരുപാട് സന്തോഷം .
മോളേ നമിക്കുന്നു ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻
ദൈവം നല്ലത് വരുത്തട്ടെ, ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ... 🌷
You are a motivation to many! All the best!! You will definitely win..
I wish Josh Talks see this video and give a chance for you to speak in an open forum, to inspire and motivate others.
പാവം മോളെ നീ നന്നാവും.. എന്താ ചെയ്യാ വിധി.. നിനക്കും മക്കൾക്കും നല്ലത് മാത്രം വരട്ടെ എന്ന്ആശംസിക്കിന്നു 💪💪
അഭിനന്ദനങ്ങൾ 🙏 എത്രയും പെട്ടന്ന് ജോലിക്ക് പ്രവേശിക്കാൻ കഴിയട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 🙏❤
കണ്ണു നിറഞ്ഞു പോയി
All the best
❤️❤️❤️❤️❤️🌹🌹🌹🌹🌹❤️❤️❤️❤️❤️❤️ ബിന്ദു.കെ രാജു
V good bbye tc
ചേച്ചിയുടെ ദൃഢനിച്ചയത്തിന് അഭിനന്ദനങ്ങൾ, god bless you ജയ് ഭീം
My hearty congratulations....!! God bless you and your sweet family...!!
അഭിനന്ദങ്ങൾ 👍 സഹോദരിയും മക്കളും ഉയരങ്ങളിലെത്തട്ടെ🙏
എന്റെ പൊന്നു പെങ്ങളെ എല്ലാം നടക്കും 👍👍👍👍
ameen 🤲❣️
ഒരുപാട് ഇഷ്ടപ്പെട്ട വീഡിയോ, all wishes
God bless you & your family