അജു എന്ന പതിമൂന്ന് വയസ്സുകാരൻ ലക്ഷങ്ങളുടെ കടബാധ്യതയിൽ | Aju's life story
HTML-код
- Опубликовано: 5 фев 2025
- കുറച്ചു ദിവസങ്ങൾക്കു മുന്നേ അജുവിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു.
ഓടിച്ചാടി കൂട്ടുകാരുമൊത്ത് ഇഷ്ടാനിഷ്ടങ്ങൾ കണ്ടെത്തേണ്ട പ്രായത്തിൽ കുടുംബ ഭാരം ചുമലിലേറ്റിയ കുഞ്ഞ് ബാല്യമാണ് അവന്റെത്.
കൂടുതലടുത്തപ്പോഴാണ് അജുവിന്റെ കഷ്ട്ടപ്പാടിന്റെ യഥാർത്ഥ വശം തിരിച്ചറിയുന്നത്. രോഗബാധിതയായ അമ്മയുടെ നിസ്സഹായതയും.. വീടിന്റെ Bank ജപ്തി നടപടികളും ഇതെല്ലാം അജുവിനെ മാനസികമായി വല്ലാതെ വേദനിപ്പിച്ചിരുന്നു നിങ്ങളുടെ എല്ലാവരുടേയും സപ്പോർട്ട് കൊണ്ട് കടങ്ങളെല്ലാം തീർത്ത് ഈ കുടുംബം ഇന്ന് ഹാപ്പിയാണ് ..
നന്ദി..🙏
നിങ്ങളുടെ സപ്പോർട്ട് കൊണ്ട് അജുവിന്റെ അമ്മയെ വിദേശത്ത് നിന്നും നാട്ടിൽ എത്തിച്ചു വീഡിയോ കാണാത്തവർക്കായ് താഴെ ലിങ്ക്..
Part 3: • നിങ്ങളുടെ സപ്പോർട്ട് ക...
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #ajuVillageLife
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun
കുറച്ചു ദിവസങ്ങൾക്കു മുന്നേ അജുവിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു.
ഓടിച്ചാടി കൂട്ടുകാരുമൊത്ത് ഇഷ്ടാനിഷ്ടങ്ങൾ കണ്ടെത്തേണ്ട പ്രായത്തിൽ കുടുംബ ഭാരം ചുമലിലേറ്റിയ കുഞ്ഞ് ബാല്യമാണ് അവന്റെത്.
കൂടുതലടുത്തപ്പോഴാണ് അജുവിന്റെ കഷ്ട്ടപ്പാടിന്റെ യഥാർത്ഥ വശം തിരിച്ചറിയുന്നത്. രോഗബാധിതയായ അമ്മയുടെ നിസ്സഹായതയും.. വീടിന്റെ Bank ജപ്തി നടപടികളും ഇതെല്ലാം അജുവിനെ മാനസികമായി വല്ലാതെ വേദനിപ്പിച്ചിരുന്നു നിങ്ങളുടെ എല്ലാവരുടേയും സപ്പോർട്ട് കൊണ്ട് കടങ്ങളെല്ലാം തീർത്ത് ഈ കുടുംബം ഇന്ന് ഹാപ്പിയാണ് ..
നന്ദി..🙏
നിങ്ങളുടെ സപ്പോർട്ട് കൊണ്ട് അജുവിന്റെ അമ്മയെ വിദേശത്ത് നിന്നും നാട്ടിൽ എത്തിച്ചു വീഡിയോ കാണാത്തവർക്കായ് താഴെ ലിങ്ക്..
Part 3
ruclips.net/video/l8Id7mgf0Tw/видео.html
Aju nte Father evide???
❤❤❤❤
@@kingmaker4284 നല്ല മനസ്സുളള ഈ കുടുംബത്തിനു ഈശ്വരൻ അനുഗ്രഹിക്കട്ടെ അജ്ജവിനോടൊപ്പം.
നിങ്ങളുടെ ആദ്യത്തെ വീഡിയോകണ്ടതിനു ശേഷം അവന്റെ ജീവിതത്തെ പറ്റി കുറേ ആലോചിച്ചു
അജുന്റെ നമ്പർ കിട്ടാൻ എന്താ ഒരു വഴി
ആദ്യം നന്ദി പറയാനുള്ളത് ആ അയലത്തെ നല്ല മനസ്സിന്റെ ഉടമകളായ ആളുകള്‍ക്ക് ആണ്. ( നമ്മുടെ നാട്ടില്‍ നേരെ തിരിച്ചാണ്) Harish നും വലിയ വലിയ സല്യൂട്ട് 🤚🤚🤚🤚👍
Yes
Qw11
Yes
അതു എല്ലായിടതുമുണ്ട്,, ആരും നന്നായി കാണാൻ ആഗ്രഹിക്കാത്ത കുറെ പാരകൾ എന്ത് ചെയ്യാം 😰
അജു ഒരിക്കലും ആ താത്തമാരെ മറക്കരുത് അവർക്ക് നിന്നെ വലിയ ഇഷ്ടമാണ് അവരുടെ മുഖം കണ്ടാലറിയാം നീ ഉയരങ്ങളിൽ എത്തട്ടെ
ഫുൾ കണ്ടു തീർക്കാൻ ആയില്ല 😭😭😭ഒരുപാട് കരഞ്ഞു പോയി എത്രയും പെട്ടെന്ന് ആ മോൻ കടങ്ങളിൽ നിന്ന് കര കയറട്ടെ 🤲🤲
aameen
♥️
സത്യം
ഹാരിസ് കാരണം അഞ്ജുവും രaക്ഷ പെടും ഈ വീഡിയോ നല്ലവരായാ ജനങ്ങളുടെ മുന്നിൽ എത്തട്ടെ 🤲എന്ന് പ്രാർത്ഥിക്കുന്നു
Appo nee good alle
1k ആവാൻ ഒന്ന് സഹായിക്കണേ pls
@@Ajeemasabeek ella
അജുവിന്റെ അച്ഛനും അമ്മയും ഗൾഫിൽ ആണല്ലോ പിന്നെ എന്താണ് പ്രോബ്ലം
@@prasadnair6834 രണ്ട് വീഡിയോയും മുഴുവനായും സ്കിപ് ചെയ്യാതെ കാണു.. Request ആണ്
കണ്ണുനിറഞ്ഞു പോയി..ഈ മോൻ ഉന്നതിയിൽ എത്തുക തന്നെ ചെയ്യും ഇന്നെല്ലെങ്കിൽ നാളെ അവന് നല്ല ഭാവിയുണ്ട്....love you da chakkare....kunjumon🥰😘😘♥️
കണ്ണ് നനയാതെ കാണാൻ പറ്റില്ല അജുന്റെ ജീവിതം... അജു നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാൻ ഉള്ള ഓട്ടത്തിലാണ് അതിൽ വിഷമിക്കാൻ പോലും സമയമില്ല എന്നതാണ് സത്യം ❤️നല്ല ഉയരങ്ങളിൽ എത്തട്ടെ അത് കാണാൻ parents എന്ന പോലെ ഞങ്ങളും ആകാംഷയോടെ കാത്തിരിക്കുകയാണ് ❤️❤️❤️God bless you❤️
ആ കുഞ്ഞിന്റെ പുഞ്ചിരി ......❤️❤️❤️❤️❤️❤️ ഇത്രയും പ്രശ്നങ്ങൾക്കുനടുവിലും ....എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥനകൾ എന്നും കുഞ്ഞിനും കുടുബത്തിനും ഉണ്ടാവും❤️❤️❤️❤️❤️❤️
പ്രാർത്ഥന മാത്രം പോരാ എന്തെങ്കിലും സാമ്പത്തികമായി സഹായിക്കണം,,,
സാമ്പത്തികമായി സഹായിക്കാൻ താൽപര്യമൊക്കെ ഉണ്ട് .... ഞാനും ഒരു സാധാരണ കുടുംബത്തിലെ അംഗമാണ്
ഇതു പോലെ ഉള്ള അയൽക്കാർ ഉണ്ടെങ്കിൽ ജീവിതം സ്വർഗം ആകും❤️
Sathyam... Nalla ayalkkar
പിന്നെ... 👍തീർച്ചയായും.....ഒരു സംശയവുമില്ല
True
Athenne
കേരളത്തിന്റെ തെക്കൻ ജില്ലകളായ കൊല്ലം പത്തനംതിട്ട ഇവിടെയൊക്കെ ചില ഗ്രാമങ്ങൾ മനുഷ്യ സ്നേഹവും മനുഷ്യത്വവും നിറഞ്ഞതാണ്. അവിടെ ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും പ്രസക്തിയില്ല.ഇപ്പോഴും( ഇ ന്റർനെറ്റ് യുഗത്തിലും ) അയൽക്കാരൻ ഭക്ഷണം കഴിച്ചു എന്ന് ഉറപ്പു വരുത്തുന്നവർ. ഇല്ലായ്മയിൽ പരസ്പരം താങ്ങാന്നു വർ ബന്ധങ്ങൾക്ക് വില കല്പിക്കുന്നവർ. എന്റെ അമ്മയുടെ നാട് ... ഇത്രയ്ക്കും പരസ്പരം സ്നേഹമുള്ള ആളുകൾ കേരളത്തിൽ തന്നെ കുറവാണ്.
കളിച്ചു നടക്കുന്ന പ്രായത്തിൽ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തു ചെയ്യുന്ന അജിമോന് എല്ലാ ആശംസകളും നേരുന്നു. വളർന്ന് ഒരു നല്ല വ്യക്തിയായി എല്ലാ ലക്ഷ്യങ്ങളും നേടാൻ ഹൃദയപൂർവ്വം ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.
Machhante veetil thudangiyo?
Itgra experienced aayi parayunnu
@Nikhil Joseph നീ അങ്ങനെയാണോ പൈസ സമ്പാദിക്കുന്നത്. ഫൂ എരണം കെട്ടവനെ
100 രൂപയെങ്കിലും അജുവിന്റെ അകൗണ്ടിലേക്ക് അയച്ചുകൊടുക്കണം എല്ലാവരും, ഹരീഷ് ഭയുടെ അടുത്ത അജുവുമായിട്ടുള്ള വീഡിയോയിൽ അവന്റെ ബാധ്യത എല്ലാം തീർന്ന വീട് പുതുക്കി പണിയാനുള്ള പണവും അവന്റെ അക്കൗണ്ടിൽ എത്തിയെന്നനുള്ള സന്തോഷ വാർത്ത ലോകം കേൾക്കണം, കേരളം നന്മയുള്ള ലോകം തന്നെയെന്ന് വീണ്ടും നമ്മൾ മലയാളികൾക്ക് തെളിയിക്കാനുള്ള ഒരവസരമായി എല്ലാവരും ഇത് പരിഗണിക്കണം.
അതു തന്നെയാണ് എന്റെയും ആഗ്രഹം...എനിക്കു തോന്നുന്നത് ഓരോ മലയാളികളും അതു തന്നെ ആഗ്രഹിക്കും ഉറപ്പാ...
മോന്റെ അമ്മ എത്രയും പെട്ടെന്ന് മോന്റെ അടുത്ത് വരണം
ഇത്ര ചെറുപ്പത്തിൽ ഇത്രേം ഭാരം ചുമക്കുമ്പോൾ അവന്റെ മനസ്സ് അമ്മ മനസിലാക്കണം ശെരിക്കും ആഹാരം പോലും അവൻ കഴിക്കുന്നുണ്ടാവില്ല അവൻ പഠിച്ചു മിടുക്കൻ ആവട്ടെ. അമ്മ തിരിച്ചു വന്ന് അവന്റെ കൂടെ നിന്ന് സഹായിക്കട്ടെ
ജീവിതത്തിൽ ഒരു പരീക്ഷണം വരുമ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നവർ ഇവനെ കണ്ടു പഠിക്കട്ടെ ..
ആത്മഹത്യ ഒരിക്കലും ഒരു പരിഹാരമല്ല.. ഒന്നിനും. അത് ഭീരുക്കളുടെ സ്വഭാവമാണ്............. എല്ലാഅവസ്ഥകളെയും നേരിടുക... വിശപ്പ് സഹിക്കേണ്ടിവന്നേക്കാം. ഉറക്കം ഇല്ലാതാകും ആളുകളുടെ കുത്തുവാക്കുകൾ നമ്മൾ ഇല്ലാത്ത സ്ഥലത്തു വെച്ചു പറഞ്ഞേക്കാം.. ഒക്കെയുണ്ടാകും......
സത്യം
അജു ♥️♥️മുത്തേ
ഈ പൊന്ന് മോന്റെ ജീവിതം കണ്ടപ്പോൾ എന്റെ ഹൃദയം തകർന്ന് പോയി.ഇങ്ങനെ ഉള്ള അയൽക്കാർ ഉണ്ടങ്കിൽ ഈ പൊന്നുമോൻ രക്ഷപെടും ഈ മുത്തിനെ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️പൊന്നെ
പാവം മോൻ മുൻപ് ഒരു ചാനലിൽ ഈ കുട്ടിയുടെ വീഡിയോസ് കണ്ടിരുന്നു പക്ഷെ ഇത്ര സങ്കടകരമായ ഒരു കഥ ഈ കുട്ടിക്കുണ്ടെന്നു അറിഞ്ഞില്ല. കഴിയുന്നവർ ഈ കുഞ്ഞിനെ സഹായിക്കണേ 😥
എല്ലാവരും കാണണം പച്ചയായ മനുഷ്യരെ ഒരു മതിൽക്കെട്ടുകളും ഇല്ലാതെ ആ കുഞ്ഞിനെ ഹൃദയത്തോട് ചേർത്ത് പിടിച്ചിരിക്കുന്ന പുന്നാര താത്തമാർ. അവൻ്റ ജീവിതം വേഗം നന്നായി വരട്ടെ
aju മുത്താണ്. എല്ലാവരും കാണേണ്ട ഒരു പാഠം ഉണ്ട് അജുവിന്റെ ജീവിതത്തിൽ. എല്ലാത്തിനും കൂടെ ഉണ്ട്. ❤️❤️
അവൻ നേടും.... അവൻ മിടുക്കൻ ആണ്.... ഈ പ്രായത്തിൽ ഇതുപോലെ ഉള്ള കടങ്ങൾ കാരണം അതൊക്കെ നേരിടാൻ ഉള്ള ധൈര്യം ഇല്ല... പക്ഷെ ഈ കുഞ്ഞു ഒറ്റയ്ക്ക് പൊരുതി നേടുന്നു....... ഈശ്വര അവനെ നല്ല രീതിയിൽ രക്ഷിക്കണേ ❤❤❤❤AJU...... ഒരുപാടു ഇഷ്ടം
ഈ വീഡിയോ സുരേഷ്‌ഗോപി സാറിന്റെ അടുത്തു എത്രയും പെട്ടന്നു എത്തട്ടെ ആ കുഞ്ഞിനെ രക്ഷിക്കാൻ സാറിനു പറ്റും ഈശ്വരൻ ഉണ്ട് മോന്റെ കൂടെ അതുകൊണ്ടാണ് ഈ സഹോദരന്റെ കണ്ണിൽ മോൻ പെട്ടത് ദൈവം രക്ഷിക്കും എന്റെ കുഞ്ഞിനെ. സുരേഷ്‌ഗോപി സാർ ആ മോനെ ചേർത്തുപിടിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു.
ഇതുപോലെ കടത്തിൽ മുങ്ങി ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാനും പക്ഷെ മോന്റെ വീഡിയോ കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. വീട്ടിൽ ഇരുന്നുമൊബൈലിൽ ചെയ്യാൻ സാധിക്കുന്ന ജോലി ഉണ്ടെങ്കിൽ ഹെല്പ് ചെയുമോ +2 വരെ പഠിച്ചിട്ടുണ്ട്
Manushyanmarod.para
🥺😍
കുഞ്ഞിന് കണ്ണെർ തട്ടാതെ ഇരിക്കട്ടെ... Masha allah
Ninte kanner tattattirunnal mati.
Aameen...
Aameen
آمين
❤😍
ഹരീഷ് ഭായിയുടെ ഓരോ വിഡിയോയും skip ചെയ്യാതെ ആണ് കാണുന്നത്.. അജു മോന് നല്ലൊരു ഭാവി ഉണ്ട്. അവൻ ആരുടെ മുന്നിലും തോൽക്കില്ല.. അവനെ ആർക്കും തോൽപ്പിക്കാനും ആകില്ല. ഭാവിയിലെ രാജാവാണ് അവൻ.. All the best മുത്തേ 😘😘😘😘😘😘
harish thani നമ്മൾ കാണാത്ത നമ്മൾ അറിയാത്ത ബിദ്ദിമുട്ടുന്ന പാവങ്ങളെ കണ്ടുപിടിച്ചു സോഷ്യൽ മീഡിയൽ എത്തിച്ചു രക്ഷപെടാൻ ഉള്ള വഴി തുറന്നു കൊടുക്കുന്ന ഈ മന്ഷ്യന് തന്നെ താരം
അജുവെന്ന ഈ കുട്ടിയുടെ അവസ്ഥ അറിഞ്ഞു 🥲🥲🥲🥲ഫുൾ സ്പോർട്ട്
ആദ്യ വീഡിയോ കണ്ടപ്പോൾ തന്നെ വിഷമം ആയിരുന്നു ഈ പ്രായത്തിൽ തന്നെ ഇത്രയും ഭാരം ചുമക്കേണ്ടി വന്ന് കുടുംബം സ്വയം പോറ്റുന്ന ഈ മോൻ ...നല്ലത് വരട്ടെ ആ പൊന്നുമൊന്.......ദൈവം സഹായിച്ചു സുമനസ്സുകൾ സഹായിക്കട്ടെ..അജുവിന്എല്ലാ വിധ ആശംസകളും...🎈🎈🌹🌹
കളിച്ചു നടക്കേണ്ട ഈ പ്രായത്തിൽ വളരെ പക്വതയോടെ ഉള്ള സമയം പാഴാക്കാതെ കഴിയുന്നത് പോലെ ജോലി എടുത്തു ജീവിച്ചു കാണിക്കുന്ന അജു എന്ന 13 കാരൻ വെറുതെ ഇരുന്നു ഫോണിൽ തോണ്ടുന്നവർക്കു ഒരു പ്രചോദനം ആകട്ടെ 👏👏👏😍😍😍👍🏻👍🏻👍🏻
ഈ വീഡിയോ കണ്ടു കരഞ്ഞവരുണ്ടോ😭💞💞💞💞💞💞 ഞാൻ അറിയാതെ കരഞ്ഞു പോയി 😭
ഞാൻ കരഞ്ഞു
Sherikkum karanju poy
സത്യം കണ്ണ് നിറയെദേ ആ മോനെ കാണാൻ പറ്റില്ല....
😥
Njanum
കണ്ണ് നിറഞ്ഞു പോയി 😢😢അജു മോനെ ദൈവം അനുഗ്രഹിക്കട്ടെ... ഹരീഷേട്ടന് ഒരായിരം നന്ദി..... അജുമോന്റെ ജീവിതം ഞങ്ങൾക്ക് കാണിച്ചു തന്നതിന് 😢😢😢😢
ഈ വീഡിയോ നമ്മുട അജു വിനു വേണ്ടി നമ്മൾ ഏറ്റെടുക്കും ❤️❤️❤️❤️❤️ഇക്ക നിങ്ങൾ മുത്താണ് 🙏🙏🙏
Sent ac number
ചങ്ക് പൊട്ടിപ്പോയി 🙏🙏🙏പടച്ചോൻ കൈ വിടാതിരിക്കട്ടെ 🙏🙏
ആമീൻ
ആമീൻ
Naymen
നല്ല അയൽക്കാർ സന്തോഷം തോന്നുന്നു. നല്ല സപ്പോർട്
Sheriya chilar thirinnu nookkilla
Vargeeyatha illaatha ayalkkaar alle
Vargeeyatha illaatha ayalkkaar alle
അയൽക്കാർ വളരെ സ്നേഹം ഉള്ളവരാണ് ഞങ്ങളു പോയപ്പോഴും..
@@syamasoumyasvlogs ningalum poyirunno avide athenthin
ഞാൻ മനസ്സിൽ ആഗ്രഹിച്ചു അവന് ഒരു സൈക്കിൾ ഉൺടെൻകിൽ വലിയ ഉപകാരമായിരുന്നു എന്ന്, സൈക്കിൾ വാങ്ങിയ ഇക്കാ നിങ്ങൾ മുത്താണ്, ഇന്ന് ഈ വീഡിയോ കണ്ട് കരഞ്ഞു പോയി
Mr.Harish
God bless you.
നിങ്ങളിൽ ഉള്ള നന്മ,
മറ്റുള്ളവർക്ക് അനുഗ്രഹമായി തീരുന്നതിൽ, ലോഹം മൊത്തമുള്ള മലയാളികൾക്ക് അഭിമാനം 🙏🙏🙏
പാവം അജു ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോഴേക്കും കരഞ്ഞു പോയ് , എന്റെ മകന്റെ പ്രായം 😭😭 , ഈ പ്രായത്തിൽ ജീവിത ഭാരം ഏൽക്കേണ്ടി വന്ന ഈ മോനെ പടച്ചവൻ അനുഗ്രഹിക്കട്ടെ ഒപ്പം പറ്റുന്നവർ എല്ലാവരും സഹായിക്കുക
എല്ലാവരെയും കഷ്ടപ്പാടിൽനിന്നും കരകയറ്റാൻ ഒരു നിമിത്തമാവുന്ന ഹാരിസ് ഇക്കാക്കിരിക്കട്ടെ ഒരു കുതിരപ്പവൻ
എന്റെ പൊന്നു മോനേ ഈ വീഡിയോ കണ്ടു മുഴുമിപ്പിക്കാൻ ഉള്ള മനക്കട്ടി ഇല്ല.. പൊന്നു മോനെ ചങ്ക് തകരുന്ന വേദന.. നന്നായി വരും കുഞ്ഞേ.. ഒത്തിരി ആളുകൾ വഴി നീയും നിന്റെ കുടുംബവും രക്ഷപ്പെടും... ❤️❤️❤️.. 🌹🌹..
God bless.you.haris
പാവം ഈ പ്രായത്തിൽ ആ മോൻ കഷ്ടപ്പെടുന്നത് കാണുമ്പോൾ ഒരുപാട് വിഷമം
😔പാവം സൈക്കിൾ കിട്ടിയപ്പോൾ അജുമൊന്‍റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ ഒരുപാട് സങ്കടം 😔😔🙏ചേട്ടനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല🙏🙏
വളരെ വല്ല്യ കാര്യമാണ് താങ്കൾ ചെയ്തത്. അജുവിനെ പരിചയപ്പെടുത്തിയത്. ആ കുട്ടിയെ കണ്ട് ഒരുപാട് പഠിക്കാനുണ്ട്. ഈ ചെറു പ്രായത്തിൽ ആ കുട്ടിക്കുള്ള പക്വതയും കാര്യക്ഷമതയും അവിശ്വസനീയം തന്നെ. നന്നായി വരട്ടെ❤
കൈപ്പേറിയ ബാല്യം.. അവൻ ജീവിത സാഹചര്യങ്ങളെ പൊരുതി തോൽപിച്ചു കര കയറട്ടെ 🥰🥰😘
Urappaayum avan uyarangalil ethum
ഉഗ്രൻ കമന്റാ ട്ടൊ..
ഈ മാസം എനിക്ക് സാലറി ഞാൻ ഉദ്ദേശിച്ചത് എന്റെ അർബാബ് കൂട്ടി തന്നു, അതിൽനിന്ന് ഒരു ആയിരം രൂപ ഞാൻ അജുവിന് അയച്ചു കൊടുക്കും, എനിക്ക് ഒരുപാട് പ്രാരാബ്ധങ്ങൾ ഉണ്ടെങ്കിലും അജുവിന്റെ ഇന്നത്തെ വീഡിയോ കൺടപ്പോൾ കരച്ചിൽ നിൽക്കുന്നില്ല
ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ നൗഫൽ.. 🙏
@@rajtheking659 ഈശ്വരൻമാരോടും ദൈവങ്ങളോടും അല്ലാഹുവിനോടുമൊക്കെയുള്ള വിശ്വാസം എന്നേ നിർത്തി, ദൈവം എന്നത് ഒരു സങ്കല്പം മാത്രമാണ്
@@noufalnoufal371 താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ സഹോദരാ...
പക്ഷേ നമ്മൾ ഈ പ്രപഞ്ച രഹസ്യം അറിയാത്തിടത്തോളം കാലം, പ്രപഞ്ചത്തിന് അതീതമായ ഒരു ശക്തി ഉണ്ടെന്ന് വിശ്വസിക്കാതെ നിവൃത്തി ഇല്ല മച്ചാ...
താങ്കളോട് ഒരു അഭ്യർത്ഥന:
കാണുക - S#EBASTIAN P#UNN'ACKAL P#HILIP- ചാനൽ.
പടച്ചവൻ നിങ്ങളെ രക്ഷിക്കട്ടെ
@@Sannjudream എന്ന് രക്ഷിക്കും
അങ്ങനെ ഒരു വിശ്വാസം ഇപ്പോ എനിക്കില്ല
സൈക്കിൾ
കണ്ടപ്പോൾ
അജു മോന്റെ സന്തോഷം 🥰😘
Sathyam.... heart touching.....
സൈക്കിൾ എന്ന് പറഞ്ഞപ്പോ
അവന്റെ മുഖത്തെ ആ സന്തോഷം 👍.
മനസ് നിറഞ്ഞു
താങ്ക്സ് ബായ്
മ്മടെ യൂസഫലിയെ പോലത്തെ ആളുകൾ കേരളത്തിൽ ഒരുപാട് ഉണ്ട് ഇവരിൽ ആരെങ്കിലും സഹായിക്കും
Ellathinum yousafali ne nokki irikkathe.. ullathukond ellarum onnum sahayicha mathi.. 100 roopa enkilum polum .. oru juice nte allenki oru auto vilikkunnna paisa athrem ororutharum oru neram vendannu vechal kunjinte problem solve avum
Yousuf Ali Sahib ൻ്റെ ശ്രദ്ധയിൽ pettirunnenkil ഈ പൊന്നുമോനും കുടുംബവും rakshhppettene
👍🏻👍🏻
ആ കുഞ്ഞിനെ സ്നേഹിക്കുന്ന ഉമ്മമാർക്കും നാട്ടുകാർക്കും നല്ലൊരുനമസ്കാരം ഈ കുട്ടിയുടെ കഥ എങ്ങനെയെങ്കിലും നമ്മുടെയെല്ലാം പ്രിയങ്കരനായ യൂസഫ് അലി സാറിന് അറിയിച്ചാൽ ആ കുട്ടിക്ക് ഒരു സഹായം ലഭിക്കും സാറിനെ അറിയിച്ചാൽ
ഇക്ക, ഞാൻ അജുവിനെ വിളിച്ചാരുന്നു, കുറെ കാര്യങ്ങൾ അവൻ പറഞ്ഞു, ഞാൻ അതെല്ലാം ചെയ്തു കൊടുക്കും 👍😊❤
♥️
👍😍
Nallath ayi
😍😍
പടച്ചോൻ നിങ്ങൾക്കും കുടുംബത്തിനും ആരോഗ്യമുള്ള ദീർഘായുസ് പ്രധാനം ചെയ്യട്ടെ ആമീൻ
♥️😍
മത സൗഹാർദ്ദം പൂത്തുലഞ്ഞ നാട് 🌷🌷
Mashaallah 🥰🥰
❤👌
ഇത്ര കഷ്‌ടപ്പാടിലും അവന്റെ മുഖത്തുള്ള പുഞ്ചിരി ഉണ്ടല്ലോ👌എല്ലാം ശെരിയാവും 👍☺️
പാവം കൊച്ച്...പറ്റുന്നവരെല്ലാം ഈ കുഞ്ഞിനെ സഹായിക്കുക
ആരെ പകച്ചോൻ മറന്നാലും നിങ്ങളെ മറക്കില്ല 😍😍😍 ഇക്കാ 😍😍😍😍😍 നന്മകൾ മാത്രം നേരുന്നു ഇക്കാക്കും കുടുംബത്തിനും.. കണ്ണു നിറയാതെ ഈ വീഡിയോ മുഴുവൻ കണ്ടു തീർക്കാൻ ആവില്ല ♥️♥️😢😢 പടച്ചോൻ നിങ്ങളിലൂടെ മറ്റുള്ളവർക്ക് നല്ലതു ചെയ്യിപ്പിക്കുന്നു
ഒത്തിരി നന്ദി ഹാരിസ് 🙏🌹❤️🌹🙏യഥാർത്ഥത്തിൽ ഈ കുഞ്ഞ് അനുഭവിക്കുന്ന കാരണങ്ങൾസത്യസന്ധമായി പൊതുസമൂഹത്തിൽ എത്തിച്ചതിന്...👌👏 നന്ദിയും, സന്തോഷവും എത്ര പറഞ്ഞാലും മതിവരില്ല്യ... 🙏🙏🙏🙏🙏❤️
പരാജയത്തിൽ നിന്നും ഉയിർത്തെണിക്കുന്നവർ ഉരുക്കിനേക്കാളും ഭലമുള്ളവരാകും. God bless you baby...love you dear
മുസ്ലിങ്ങളുടെ ഇടയിൽ ജീവിക്കുന്ന എനിക്കും ഇതേ സ്നേഹ തലോടൽ കിട്ടുന്നു
🥰
സ്നേഹത്തിന് മതം ഇല്ലാ ബ്രോ ...♥️👍
❤️
അതിൻ്റെ ഇടയിൽ കൂടെ
@@anishjoseph6222 entha idayil koode
ദൈവം അനുഗ്രഹിക്കട്ടെ മോനേ...
അറിയാവുന്നവർ സഹായിക്കട്ടെ ഈ കുട്ടിയെ 🙏
Ameen
We will help them
ഈ മോൻ സമൂഹത്തിനുള്ള ഒരു വഴികാട്ടിയാണ് . പ്രതിസന്ധിയിൽ തളരാതെ ജീവിതത്തോട് പോരാടാനുള്ള അവന്റെ തീരുമാനത്തിന് ഒരു ബിഗ് സല്യൂട്ട് . അവനു ഒരു കൈതാങ്ങാവാൻ നമ്മളാൽ കഴിയുന്നത് നമുക്ക് ചെയ്യാം
Ajumon.allhu.ayasum.arogiyavum.tharatte
അജുവിന്റെ വീഡിയോ കണ്ടു കിളി പോയി 4:12: അവര് പുറകിൽ പോയി കരയുന്നത് കണ്ടോ. ആ കുട്ടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
Kandu.sahikaan vayya..🥺🥺🥺aardem help vndenn parayunnu.allenkil help cheyyuarunn.
@@shinu7606 mukalil account number koduthittund
ശ്രീദേവി ചേച്ചി സന്തോഷിച്ച പോലെ
അജു മോന്റെ സന്തോഷവും
നമുക്ക് കാണാം
❤️
പൊന്നുമോൻ 🥰🥰ഒറ്റവാക്കിൽ പറയാം
ഇതുപോലെ ഉള്ള പൊന്നുമക്കളെ എല്ലാ മാതാപിതാക്കൾക്കും നൽകണേ നാഥാ 🥰
Aameen Aameen Aameen 🤲
മോന്റെ അമ്മയെ ഒന്ന് നാട്ടിലേക്ക് കൊണ്ടുവന്നുകൂടെ വീടും പുരയുമല്ലല്ലോ ആ കുഞ്ഞിന് ആദ്യം വേണ്ടത് ആ അമ്മയുടെ കൂടെ ജീവിക്കാൻ കഴിയൂലെ ആ മോന്ക്ക് മുത്തശ്ശൻ എന്തെങ്കിലും സംഭവിച്ചാൽ ആ പൊന്നുമോൻ ഒറ്റപ്പെടുന്ന ഒരവസ്ഥ വരരുത് വേഗം അമ്മയെ നാട്ടിലോട്ട് കൊണ്ടുവരണം 🤲🤲
സത്യം
അച്ഛനും അമ്മയും വരണം... നല്ലവരായ nattukark ആണ് അവർക്ക് ഉള്ളത്..... പലരും സഹായിക്കാൻ വരും... അവർക്ക് ഒരു വരുമാനം ഉണ്ടാകുന്ന രീതിയിൽ മൂന്നുപേർക്കും ഒരുമിച്ചു തുഴയാൻ. അത് ഇവിടെ ഒറ്റപ്പെടില്ല..
ഇത് ഒരു കഥയായി ട്ടാണ് എല്ലാവരും കാണാറുള്ളത് ഇത് സ്വന്തം അനുഭവം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി അല്ലാഹുവേ ഈ പൊന്നു മോനെ കാത്തോള തവക്കൽത്തു അലല്ലാഹ്
ദൈവം അജു ന് ആയുസ്സും ആരോഗ്യവും കൊടുത്തു നല്ല ഒരു ഭാവി ഉണ്ടാകട്ടെ.... ന്യൂ ജനറേഷന്‍ സ് കുറച്ചെങ്കിലും കണ്ടു പഠിക്കണം ഈ മോനെ... ദൈവം അനുഗ്രഹിക്കട്ടെ
ചുറ്റും കൂട്ടുകാരുണ്ട് കരച്ചിൽ പിടിച്ചു നിന്നാണ്. ബാക്കി വീട്ടിൽ പോയി കാണാം 😔😍
ജീവിതത്തിലെ ഇ പ്രെതിസന്ധി അവൻ തരണം ചെയ്യും ദൈവം അവനെ അനുഗ്രഹിക്കട്ടെ
ഒരിറ്റു കണ്ണുനീരോടെ മുഖത്ത് സന്ദോഷം വന്നു 🤲🏼🤲🏼🤲🏼
മുത്തേ നീ തോൽക്കില്ല
പടച്ചോനുണ്ട് നിന്റെ കൂടെ👍🏽
അജിമോനെ കാണുമ്പോൾ എന്നെയാണ് കാണുന്നത് ജീവിതവും ,,,, എനിക്കും ഇങ്ങനെ കടബാധ്യത ഉണ്ടായിരുന്നു,,,,,, അവിന്റെ എല്ലാ കടബാധ്യതയും മാറി ദൈവം അനുഗ്രഹിക്കട്ടെ,,, 👍👍👍👍👍🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
അജു മോനെ അനുഗ്രഹിക്കട്ടെ 🙌🏼
എത്രയും പെട്ടെന്ന് തന്നെ അമ്മയുമായി സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....അജു ഇന്നത്തെ കുട്ടികൾക്ക് മോട്ടിവേഷൻ ആണ്... സങ്കടപ്പെടുത്തുന്ന ബാല്യകാല ഓർമകൾക്ക് പകരം നിറമുള്ള ജീവിതം ഇനിമുതൽ മോനു ഉണ്ടാവട്ടെ 🙏🙏🙏
*_ആദ്യമായി Harish Thali-യോടും ആ മൊബൈൽ ഗിഫ്റ്റായി കൊടുത്ത സഹോദരനോടും എന്റെ നന്ദിയും കടപ്പാടും അറിയിക്കട്ടെ,_* 🥰🥰🥰
*_ഈ പൊന്നുമോനെ നമുക്ക് എല്ലാവർക്കും ചേർന്ന് കര കയറ്റാം, എല്ലാവരും അവരവർക്കാവുന്നപോലെ സഹായിക്കൂ..._* 😊🥰🤝
Sure
ഇത്ര ചെറുപ്പത്തിലെ കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്ത്,മുമ്പോട്ടു കൊണ്ടുപോകുന്നു മിടുക്കനായ ആ കുട്ടി👍 ഈ പ്രതിസന്ധിയിൽ ആ പയ്യനെ, സാമ്പത്തികമായും, സഹായിക്കാൻ കഴിയുന്നവർ മുന്നോട്ടു കടന്നുവരണം
അഞ്ജുവിനെ പോലുള്ള കുട്ടികളാണ് നാടിന്റെ സ്വത്ത്
ആ താത്ത മാരുടെ നല്ല മനസിന് നൂറു പുണ്യം കിട്ടും സാധാരണ ചില ആളുകൾ അവൻ നന്നായെങ്കിലോ എന്ന് കരുതി ഒന്നും വിട്ടു പറയില്ല ആ മോനെ എല്ലാവരും സപ്പോർട്ട് ചെയ്യണം
❤️❤️❤️❤️❤️
ഞാൻ ഒക്കെ.. ഈ കുട്ടിയെ കണ്ടു പഠിക്കണം....... 💪💪
ഇങ്ങനുള്ള മക്കളെ സഹായിക്കണം...
അവൻ മിടുക്കനായി പഠിച്ചു ഒരു നിലയിൽ എത്തും...
എന്നാലവുന്ന ഒരു ചെറിയ തുക മോന്റെ അക്കൗണ്ടിൽ ഇട്ടിട്ടുണ്ട്..
കടബാധ്യത ഒക്കെ പെട്ടെന്ന് തീരട്ടെ... പടച്ചവൻ നിന്നെ ഉയരങ്ങളിൽ എത്തിക്കട്ടെ.. ആമീൻ
അജുനെ നമ്മുടെ കൊച്ചു അനുജനായും. ഒരു മകനായും കണ്ട് എല്ലാരും സഹായിക്കണം.👍
കടം എല്ലാം വീട്ടി പുതിയൊരു വീട്ടിൽ അമ്മയോടും മുത്തശ്ശനോടും കൂടെ സന്തോഷമായി ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
ഓരോരുത്തരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന ചില ആളുകൾ ഉണ്ടാകും. അജുവിന്റ ജീവിതത്തിൽ അങ്ങനെ ഒരു വ്യക്തി ആണ് ബ്രോ നിങ്ങൾ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ 🔥🔥🔥
കഷ്ടപ്പാട് ഒക്കെ മാറി നല്ലൊരു ജീവിതം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു 🥰🙌🙌
ആരെങ്കിലും അജുവിനെ സഹായിക്കാൻ സന്മനസ്സ് ഉള്ളവർ അതിന് ശേഷി ഉള്ളവർ അവനെ സഹായിക്കണം... എനിക്ക് അവന് വേണ്ടി പ്രാർത്ഥിക്കാനേ കഴിയൂ... 🙏🙏🙏
മാതൃക ബാല്യക്കാലം കണ്ടു പഠിക്കാനുള്ള ഒരു കഥ തന്നെ ആണ്. ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു കുട്ടിയെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
ഒരു താത്ത പിറകിലേക്ക് പോയി ആരും കാണാതെ കണ്ണീര് തുടച്ചു വന്നു ...
😢
ഞാനും ശ്രദ്ധിച്ചു അത് 4:11
🥲🥹
Am proud to be there daughter 🥰🥰
@@shamnahassan2393 🥰🥰🥰🥰
ഇവൻ ആയിരിക്കും ഭാവിയിലെ കോടീശ്വരൻ.100% ❤❤❤❤❤❤❤❤❤. അല്ഹഹു ദീര്ഗായുസും ആഫിയത്തും നൽകട്ടെ 😔
അജു വലിയ ഉയരങ്ങളിൽ എത്തട്ടെ എല്ലാവരും കളിച്ചു നടക്കേണ്ട സമയത്തു പാവം കുടുംബത്തിന് വേണ്ടി ♥️♥️♥️
നല്ല മിടുക്കനായ് വളരട്ടെ: നാടിൻ്റെയും സ്ക്കൂളിൻ്റെയും താരമവട്ടെ ഈ കൊച്ചു മിടുക്കൻ🥰🥰🥰🥰
അമ്മ നാട്ടിൽ വന്നു രണ്ടു പേരും ഒരുമിച്ചു സന്തോഷത്തിൽ ജീവിക്കാൻ അനുഗ്രഹം ഉണ്ടാവട്ടെ
പ്രാത്ഥന നടന്നു 🙏🙏
അജുവിന്റെ കടബാധ്യതകൾ തീർത്ത ഒരു വീട് വെച്ചു കൊടുക്കണം. അമ്മയെ നാട്ടിൽ കൊണ്ടുവരികയും. അമ്മക്ക് ഒരു ജോലി തരപ്പെടുത്തി കൊടുക്കുകയും വേണം. ആ അമ്മയുടെ സാമീപ്യം അവന് ആവശ്യമാണ്.
നല്ല മോൻ
മോൻ്റെ കഷ്ടപ്പാടുകളെല്ലാം മാറി
ഉയരങ്ങളിലെത്തട്ടെ
🙏🙏🙏🙏
ഹരീഷിന്റെ നല്ല മനസ്സിന് ഒരായിരം നന്ദി പറഞ്ഞാലും മതിയാവില്ല Super അവതരണം നീണാൾ വാഴട്ടെ
നീ തീയാകും മോനെ 🔥👍🔥🔥
ഒരു പാട് you tube വീഡിയോസ് കണ്ടിട്ടുണ്ട്.. കമന്റും ചെയ്തിട്ടുണ്ട്.. സന്തോഷം കൊണ്ടാണോ, സങ്കടം കൊണ്ടാണോ, അതോ ഈ വീഡിയോ കണ്ടപ്പോ കിട്ടിയ മോട്ടിവേഷൻ കൊണ്ടാണോ എന്നറിയില്ല... ഈ വീഡിയോ കണ്ടു കൊണ്ടിരുന്നപ്പോഴും, ഈ കമന്റ് ടൈപ്പ് ചെയ്യുമ്പോഴും ente കണ്ണ് നിറഞ്ഞ് ഒഴുകുകയാണ്... നീ വലിയ ഉയരങ്ങളിൽ എത്തും അജു... നീ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രചോദനമാണ്.. ഒരു പാട് നന്ദി.. ഇത് പോലെ ഒരാൾ നമുക്കിടയിൽ ഉണ്ടെന്ന് അറിയിച്ചതിനു.. ഏറ്റവും ഇഷ്ടത്തോടെ ആദ്യമായി ഞാൻ അജുവിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു 🥰🥰🥰🥰🥰🥰🥰🥰🥰
*പാവം മോൻ. നല്ല ധൈര്യം ഉള്ള കുട്ടി.. വിജയിക്കും മോനെ നീ ജീവിതത്തിൽ. അജുന്റെ നമ്പർ ഒന്ന് തരണേ*
അവർ രക്ഷപെടട്ടെ എന്ന് വിചാരിക്കുന്ന അവനെ സഹായിക്കാൻ മനസ്സ് ഉള്ള അയൽക്കാർ 🤩🥰🥰🥰
ഈ വീഡിയോ കാണുന്ന എല്ലാവരും അജുവിന്റെ RUclips CHANNEL SUBSCRIBE AND SHARE ചെയ്യാൻ മറക്കല്ലേ, അതുപോലെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുകയും വേണം.
Chanel name
@@bibinpv9309 ruclips.net/channel/UCisHCevF2RIvreyvnjaiHWQ
ajus village life
Njan kazhinja vedio kanditt subscribe cheythaarunnu
ruclips.net/channel/UCisHCevF2RIvreyvnjaiHWQ
ഇതൊക്കെ കാണുമ്പോൾ നമ്മൾ ഓക്കേ എത്ര ഭാഗ്യവാന്മാരാണ് അജു ദൈവം അനുഗ്രഹിക്കട്ടെ
നന്മ ഉള്ള അയൽക്കാര് ഉള്ള അജുമോൻ ഉയരങ്ങൾ കിഴടക്കട്ടെ 🥰🤝
ഇത് കണ്ട് എന്റെ കണ്ണ് നിറഞ്ഞൊഴുകി.. ഒപ്പം അവൻ ജീസസ് നെ ഒന്ന് അറിയണേ എന്ന തോന്നലും കാരണം ഇതിനെക്കാളും മോശം അവസ്ഥയിൽ നിന്ന് എന്നേം കരകയറ്റിയത് യേശു അപ്പ ആണ്.
വീട്ടിൽ ഇരുന്നു മനസ്സിൽ ഒന്ന് പ്രാർത്ഥിക്കുകയെ ചെയ്തുള്ളു ജീസസ് കേട്ടു എന്റെ പ്രാർത്ഥന
നല്ല താത്ത മാർ ❤️❤️❤️
❤️❤️❤️ love you my parents ❤️❤️
🤗എല്ലാ പ്രശ്നങ്ങളും തീർന്ന് aju ആഗ്രഹിച്ചപോലെ ഡോക്ടർ അവൻ കഴിയട്ടെ 😘😘നല്ല അയൽക്കാർ അവരുടെ സപ്പോർട്ട് പറയാതിരിക്കാൻ വയ്യ
പടച്ചവൻ അനുഗ്രഹിക്കട്ടെ👍👍
കഷ്ടപ്പെട്ട് ജീവിക്കുന്ന ഈ കുഞ്ഞു മോനെ കേരള കര ഏറ്റെടുക്കും അതുറപ്പാണ്... Harish Thanks..
സൈക്കിൾ കിട്ടിയപ്പോൾ അജു ന്റെ മുഖത്തെ സന്തോഷം കാണണം 😰💓😪
ഈ കുഞ്ഞിനെ സഹായിക്കാൻ പോലും എനിക്ക് ഒന്നും ഇല്ലല്ലോ, ഈ മോന് നല്ല ജീവിതം കൊടുക്കണേ റബ്ബേ
ഇൻശാ അല്ലാഹ് അജു മോൻ അജയ്യനായി മുന്നേറുക ❤️❤️❤️👍👍👍🌹🌹🌹
ഇവൻ... ഈ മോൻ, മനുഷ്യൻ ഒന്നുമല്ല... ഏതോ ദൈവത്തിന്റെ അവതാരമാണ്...
അജു കുട്ടനെ പറ്റി ആ മാഷ് പറയുന്നതു കേട്ടപ്പോ കരഞ്ഞുപോയി.💚💙💜 God bless you ♥️
പിന്നെ മനസ്സിലാകാത്ത ഒരു കാര്യം ഗൾഫിൽ പോയിട്ട് യാതൊരു സാമ്പത്തിക ലാഭവുമില്ലെങ്കിൽ ആ അമ്മയെക്കങ്കിലു നാട്ടിൽ വന്ന് പ്രായമായ അച്ഛൻ്റെയും മോൻ്റേയും കൂടെ നിന്നുടെ .ഒന്നുമല്ലെങ്കിലും അവന് അത് ഒരു ആശ്വാസമാവില്ലേ?
കെട്ടുതാലി മുതൽ വീടിന്റെ ആധാരം വരെ പണയത്തിൽ ഉള്ളപ്പോൾ എങ്ങനെ തിരിച്ചു വരാൻ തോന്നും
@@soulwiper4285 പക്ഷേ ആ കുഞ്ഞ് സ്വരൂപിച്ച 20000 രൂപയാണ് ബാങ്കിൽ പലിശയടച്ചതെന്ന് പറയുന്നുണ്ട് 'അവർക്ക് 2 ഏക്കർ ഭൂമിയുണ്ട്' സ്കൂളില്ലാത്ത ദിവസം ആ മോൻ ആണ് റബർ വെട്ട8 ന്നതെന്ന് പറഞ്ഞു. ഗൾഫിൽ പോയിട്ട് യാതൊരു ഗുണവുമല്ലെങ്കിൽ ഇവി.ടത്തെ ഇതൊക്കെ നോക്കി നടത്താമല്ലോ എന്നാണ് ഞാൻ ഉദ്ദേശിച്ചത്. എന്തായാലും ആ മോൻമുത്താണ്.
ഈ സമൂഹത്തിനു മുൻപിൽ പൊന്നുമോനെ എത്തിച്ച ഹരീഷ് ചേട്ടന് നന്ദി ❤❤❤❤❤❤