കണ്ടാൽ സുന്ദരി ഇടുമ്പോൾ ഫിറ്റ് ഇട്ടുകഴിഞ്ഞാൽ ലൂസ് എന്താണത്? ചേച്ചിമാരുടെ ഉത്തരംകേട്ട് ഓടി അവതാരിക
HTML-код
- Опубликовано: 26 ноя 2024
- കണ്ടാൽ സുന്ദരി ഇടുമ്പോൾ ഫിറ്റ് ഇട്ടുകഴിഞ്ഞാൽ ലൂസ് എന്താണത്? ചേച്ചിമാരുടെ ഉത്തരംകേട്ട് ഓടി അവതാരിക
ടിജി മീഡിയ ചാനലിൽ 117 നമ്പർ വി എം ടി വി ന്യൂസ് മറക്കാതെ കാണുക ചാരിറ്റി വിഡിയോകൾ ഞങളെ അറിയിക്കാൻ 8086481664,9745481664 ഇ നമ്പറിൽ ബന്ധപ്പെടുക ചാരിറ്റി വിഡിയോകൾ തികച്ചും സൗജന്യമായി വിഗ്നേശ്വര ചാരിറ്റബിള് ട്രസ്റ്റ് സ്പോന്സർഡ് പ്രോഗ്രാമായി അവതരിപ്പിച്ചു വരുന്ന വിവരം നിങ്ങളെ അറിയിക്കട്ടെ, യൂട്യൂബിൽ @vmtvnews5353 സബ്സ്ക്രൈബ് ചെയ്യുക FACEBOOK പേജ് ഫോള്ളോ ചെയ്യുക VMTV news , INSTAGRAM vmtvnewschannel , vmtvchannel.com എന്ന വെബ്‌സൈറ്റിൽ ഞങ്ങളുടെ വീഡിയോകളെ കുറിച്ച കൂടുതൽ അറിയാം
നിങ്ങളുടെ ചിരിയല്ല പ്രേക്ഷകർക്ക് കേൾക്കേണ്ടത് , ചോദ്യങ്ങളുടെ ഉത്തരങ്ങളാണ്.
വീഡിയോ കാണുന്നവർ ഉത്തരം കേൾക്കുന്നതിൽ ചാനലിന്‌എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?
വള
ഉത്തരം ശ്രോതാക്കൾക്ക് കേൾക്കാൻ വേണ്ടി ഒന്നാവർത്തിക്കുന്നത് നല്ലതാണ്. പല ഉത്തരവും കേൾക്കാൻ കഴിഞ്ഞില്ല.
😊😮😅
Yes
വള, ഇടുമ്പോൾ ടൈറ്റ്, ഇട്ടുകഴിഞ്ഞാൽ ലൂസ്.
Corect
ശ്രോതാവ് പറയുന്ന ഉത്തരം അവതാരകക്ക് repeat ചെയ്യാം.
ഉത്തരം തീരെ കേൾക്കുന്നില്ല
അവതരികയുടെ ചിരിയുടെ ഒരു ഭാഗം ഒറ്റപ്രാവശ്യം ഉത്തരം repet ചെയ്യാൻ നീക്കിയെങ്കിൽ 👌👌👌
Crct
ഒരു നിർദേശം ഉണ്ട് ചോദ്യം വ്യക്തമായി കേൾക്കാം പക്ഷെ ഉത്തരം കേൾക്കാൻ പറ്റുന്നില്ല ഉത്തരം കൂടി കേൾക്കാൻ പറ്റുന്ന തരത്തിൽ മൈക്ക് പിടിക്കുക
അൻസർ കേൾക്കാൻ പറ്റുന്നില്ല
ആൻസർ കേട്ടാൽ അടുത്ത സ്ഥലത്ത് ഇതേ ചോദ്യം ആവർത്തിക്കാൻ പറ്റില്ല
ഉത്തരം കേൾക്കാൻ കഴിയുന്നില്ല. ആങ്കർ ഉത്തരം എടുത്തു പറഞ്ഞിരുന്നുവെങ്കിൽ എല്ലാർക്കും ഉത്തരം കേൾക്കാമായിരുന്നു
മാന്യത മത്സരാത്ഥികൾക്ക് മാത്രം പോര ചോദ്യ കത്താവിനും വേണം
വള.... കയ്യിൽ വള ഇടുമ്പോൾ ഫിറ്റ്... ഇട്ടു കഴിഞ്ഞാൽ ലൂസ്
ശരിയാണ്
@@purushothamankn7023 ഞാൻ തെറ്റിധരിച്ചു അല്ലെ ഞാൻ കടന്നു ചിന്തിച്ചു
മ്യൂസിക് പ്രോഗ്രാം അടിപൊളിയായിട്ടുണ്ട്
ഒരോ ഉത്തരവും കേൾക്കാൻ ബുദ്ധിമുട്ടി
ചേച്ചി ആൻസർ കേൾക്കാൻ വേണ്ടി റീപിറ്റ് ചെയ്താൽ നന്നായിരുന്നു
ഉത്തരംകാണുന്നവർക്കുംകൂടി
മനസ്സിലാകുന്നാതിനായി repeat ചെയ്താൽ നന്നായിരുന്നു
ആൻസർ പറഞ്ഞു കേൾപ്പിക്കുക. പറയുന്നത് മനസ്സിലാകുന്നില്ല.
പ്രോഗ്രാമിന്റെ അഭിപ്രായം ചോദിച്ചതുകൊണ്ട് പറയുന്നു!ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉത്തരം പറയുന്ന ആളെക്കൊണ്ട് ഒരു പ്രാവശ്യം കൂടി ഉറക്കെ പറയുവാൻ ശ്രമിക്കുക അല്ലെങ്കിൽ അവതാരക പ്രേക്ഷകർക്ക് മനസ്സിലാവുന്ന വിധം ഉത്തരം ഉറക്കെ പറയുക നിങ്ങളുടെ മുന്നിൽ കാണുന്ന പത്താൾക്ക് വേണ്ടി അല്ലല്ലോ ഈ പ്രോഗ്രാം കാണുന്ന പ്രേക്ഷകരായ ഞങ്ങൾക്കു വേണ്ടിയല്ലേ? അപ്പോൾ അത് ഭംഗിയാവണമെങ്കിൽ ഒരുവട്ടം കൂടി ഉത്തരം പ്രേക്ഷകർക്ക് മനസ്സിലാവുന്ന വിധം പറയണം എന്നാണ് എന്റെ അഭിപ്രായം അടുത്ത പ്രാവശ്യം ശ്രദ്ധിക്കുന്നത് വിശ്വസിക്കുന്നു ഉത്തരം കേൾക്കാനുള്ള ആവേശം കൊണ്ട് കാത്തിരുന്നു അവസാനം നിരാശയോടെ ചില ഉത്തരങ്ങൾ വ്യക്തമായിരുന്നു🙏
ചിരി കൊണ്ട് കാണികൾക്ക് ഉത്തരം മനസിലാവുന്നില്ല
നാടക ഗാനമാണ് പാടിയത്
നിങ്ങളുടെ പല പള ചിരി കൊണ്ട്ഉത്തരം മനസ്സിലാവുന്നില്ല
ഉത്തരം വ്യക്തമായി പുറത്തു പറയണം.
സുമതി ആൻ്റി ഉത്തരം പറയുമ്പോൾ ഉച്ചത്തിൽ പറയണം
അവതാരിക ആൻസർ ഒന്ന് രണ്ടാമത് പറഞ്ഞിരുന്നെങ്കിൽ കേൾക്കാമായിരുന്നു ഒന്നും കേട്ടില്ല.
വള
അവതാരക ഒരു ഇഡിയറ്റ് ആണ്.
Vala.eye
Please clear the answer❤😊
വള
ശരിയായ ഉത്തരം ഇടുമ്പോൾ ഫിറ്റ് ശേഷം പോയാൽ ലൂസ് ✅
അവതരിക ഉത്തരം ഒന്നു കൂടി പറയുക
വള
ചിലപ്പോൾ ചിരി മാത്രമേയുള്ളു ഉത്തരം വൃക്തമല്ല എന്തിനിങ്ങനെ ഇല്ലാത്ത ചിരി ഉണ്ടാക്കുന്നു❤😂
അവതാരികയുടേ ചിരി കൂടിപ്പോയി 😂😂😂
അവതാരക യുടെ ചിരി ...
നാടൻ പാട്ട് അല്ല മോളെ നാടകഗാനമാണ്
ഒരു എൻജോയ് ഇല്ല
നിങ്ങൾ അവതരിപ്പിക്കുമ്പോൾ ആർക്കു കേൾക്കാൻ കുടി എന്ന് പറയണം എനിക്ക് ഒന്നും മനസിലായില്ല ആൻസർ ഒന്നും കേൾക്കുന്നില്ല
ഞങ്ങളുടെ ടൈം vestcheyyalle🙏
You Tube ൽ post ചെയ്യാനുള്ള videos ചെയ്യുമ്പോൾ നാട്ടുകാർക്ക് കൂടി ഉത്തരം അറിയാൻ ആഗ്രഹമുണ്ടാവുമെന്ന് Anchor ന് അറിയില്ലെന്ന് തോന്നുന്നു.
ഇനി ഇത്തരം പരിപാടികൾക്ക് അയക്കുമ്പോൾ ഇക്കാര്യം ഒന്ന് പറഞ്ഞു കൊടുക്കണേ
5 question answer entha.....,?
Pls telll
ലിഫ്റ്റ്
Valayal.
ഉത്തരങ്ങൾ എന്തെന്ന് നിങ്ങൾക്ക് മാത്രമേ മനസ്സിലാകുന്നുള്ളൂ ഞങ്ങൾക്ക് ഒന്നും മനസ്സിലാകുന്നില്ല
പോടി ഉത്തരം കേൾക്കുന്നില്ല
Please repeat the answer
വള
സുമതി ആൻ്റി പറഞ്ഞതൊന്നും ആരും കേട്ടില്ല
Anchor കേട്ടാൽ മതിയല്ലോ
പിന്നെ എന്തിനാണ് vedio, എല്ലാവരെയും കാണിക്കുന്നത്?!!
Vala
Please repeat the answer
We can't hear mostly answers
Avatharika don't know that how do the program
Chechiyude sadhanam thanne
ഒരു ഉത്തരവും കേൾക്കാൻ പറ്റിയിട്ടില്ല
Utharamm ningalum koodi parayanam
വള
ദ്വയാർത്ഥ ചോദ്യങ്ങൾ ഒഴിവാക്കിക്കൂടേ? എത്ര കേട്ടാലും ചാനലുകാർക്ക് നാണമില്ലേ
PpppPppppplate
കാലിൽ തറക്കും
ഹായ്,, വള
Chodhyam mathram ketal mathiyo answer parayunath kelkunilla nthonnparipadiy cheyyumbo athindethaya reethiyil avatharipikande kuttam paranjathalla eni shradhikan paranjathan
ചിരി മാത്രം കേൾക്കുന്നു, ഒറ്റവിരൽ കൊണ്ടു പോകുന്നത്, ഉത്തരം കേട്ടതേയില്ല
വള
Utharam janangalkku kelkkaanum ariyaanum kazhinjilla engil pinne enthinaa ee vesha kettu kashtam alla kaashtam
Answer is not getting clear. Awatharia ശ്രദ്ധിക്കുക. Repeat the answer once again.
"അവതാരക "
ഉത്തരം കൈയിൽ വള ഇടുന്നത്
ശരിക്കുള്ള ഉത്തരം ആവർത്തിച്ച് പറയണം
Avadrika vaiyel VadAka kashicodu anno uttaram parunnathu.utharm repit Chuka.
ഉത്തരം ആവർത്തിച്ചു പറയണം
1 അര, കാൽ 2 പ്ലേയിറ്റ് 3 ബിന്ദു, രേഖ 4 പിൻ കാലിൽ കുത്തി കൊള്ളും 5 ൈഡ്രവർ 6 ലിഫ്റ്റ് 7 കാവ്യ മാധവൻ 8 വള 9 സ്റ്റുൾ മറിച്ചിട്ടാതു കൊണ്ട് 10 ബ്രിട്ടിഷുകാർ11 കണവ |2 ബേക്കറി 13 കൺപോള [ പീലി ]
ഉത്തരങ്ങൾ വ്യക്തമാകുന്നില്ല ,നിങ്ങളുടെ മാത്രം കളിയായിപ്പോകുന്നു
സത്യം.
Vala, chenda
Pls repeat the answer
രേഖ, ബിന്ദു
Vala(bangles)
Ellathinteyum utharam CHIRi
ദ്വായാർത്ഥ മുള്ള ചോദ്യങ്ങൾ വീട്ടിലുള്ളവരോട് ചോദിച്ചാൽ മതി
Please repeat the answer at least once
മൈക്കില്ലാതെ പറയുന്ന ഉത്തരം ഒന്നാവർത്തിച്ചുകൂടേ ?
Answer onnum kettilla
Paramabore
Bangles
ഇതു കാണുന്ന വർക് ഒരു സംതൃപ്തി ഇല്ല, കാരണം ഉത്തരം ഒന്നും വെ ക്ത മല്ല.
Kalil tharakum
ഉത്തരം കേൾക്കുന്നില്ല
Kanpolakal
ഉത്തരം പലതും വ്യക്തമായി കേൾക്കുന്നില്.
Idu polulla thanthoni alavaladhi chodymayittu varunnavare karanam nokki pottikkanam.
ഉദര നിമിത്തം ബഹു വിധ വേഷം.
kandal sunnariyum asundariyum idummbool taittanne
Poda വൃത്തി കെട്ടവനെ
കാലില്‍ tharikkum
Kavya madhavam
ഉത്തരം ഒന്നും മനസ്സില്ല കിസ് മാസ്റ്റർ തുടർന്ന് ആ വർത്തിച്ചില്ല❤
ഈ അവധാരക യുടെ ചിരികാരണം ഉത്തരം കേൾക്കാൻ പറ്റുന്നില്ല
Answer kalkkathilla
അവതാരിക കൂടുതൽ ചിരിക്കാതെ ആൻസർ വ്യക്തമായി പറയണം
വള
ഈ പരിപാടി പ്രക്ഷകർക്കു കേൾക്കാൻ വേണ്ടിയാണോ അതോ നിങ്ങള്ക്ക് മാത്രം കേൾക്കാനോ
5ന്റെ ഉത്തരം മനസ്സിലായില്ല
ഉത്തരം ഒന്നും കേൾക്കുന്നില്ല
ഉത്തരം കേൾക്കാൻ പറ്റുന്നില്ല.
?
വള
Adi.poli.moleee
കണ്ണ് എന്ന answer എങ്ങനെ ആണ് ശരിയാവുക. പകൽ എന്തു വഴക്കാണ് കൺപീലികൾ തമ്മിൽ?
കൺപോളകൾ തമ്മിൽ തള്ളുമല്ലോ 🥲
ഉത്തരം കേൾക്കുന്നില്ല. നിങ്ങളുടെ ചോദ്യം നല്ല സൗണ്ടിൽ കേൾക്കാം. അതു ഒന്നു വ്യക്തമാക്കൂ.
Kayyil vala idunnath
😮
ആൻസർ ഒന്നും വ്യക്തമല്ല,ആംഗർ അങ്കർ ഒന്നു കൂടി പറയണം
Kalil kondu kerum
Ithoke pala vattam chothichathanu.
Ima
കണ്ടാ ൽ സുന്ദരിയുടെ ഉത്തരം വളയാണ്
Spoon
Engane orru quest programme vekyumbole answer um kekanam. Answer parayunna aalk mike kodukkuga allengil question master answe repeat chaiyyuga. Verudhe chir kanenda avashyam ella.
ശബ്‌ദം ഇല്ലാത്ത പരിപാടി ആരും പല ഉത്തരങ്ങളും കേൾക്കുന്നില്ല
അവതാരിക ഉത്തരം2 വട്ടമെങ്കിലും പറയുക ഇല്ലെങ്കിൽ പ്രോഗ്രാം എന്തിൻ കാണണം
ഉത്തരങ്ങൾ കേട്ടില്ല
Nintpoor
Answer urakke parayuka
കൺപീലി