Pastor Tinu George | അപ്പോതൊലിയനെ നാട്ടുകാർ മുളകുപുരട്ടി ഫ്രൈ ചെയ്യുന്നു

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 166

  • @samuelgeorge4093
    @samuelgeorge4093 3 часа назад +4

    Tinu heard the Gods voice which is for him not for the church

  • @azeezaluva7394
    @azeezaluva7394 3 часа назад +3

    സുനിൽ മാത്യു യുആർ Great 👍❤❤❤

  • @benjaminkoshy7232
    @benjaminkoshy7232 5 часов назад +17

    ദൈവം ഒരു പരിധി വരെ ക്ഷമിക്കും പിന്നെ കൈവിട്ടുകളയും 🙏🏻🙏🏻

  • @ashish_p_sasi
    @ashish_p_sasi 3 часа назад +2

    സുനിൽ മാത്യു ചേട്ടൻ,❤

  • @binnyshiju1676
    @binnyshiju1676 4 часа назад +1

    Great Job..Keep Exposing😊

  • @daizymathai3745
    @daizymathai3745 3 часа назад +1

    Achayan bishop mare adyam shariyakku.

  • @sujilsolomon9445
    @sujilsolomon9445 4 часа назад +5

    ഈ പ്രതിസന്ധി അദ്ദേഹം ജയിക്കും

    • @atozfun4178
      @atozfun4178 4 часа назад

      ivanu kittunnathil kurachu partikku koduthal avar ivane samrakshikkum. onnum sambavikkukayilla..

    • @JosephkuttyMathew
      @JosephkuttyMathew 2 часа назад

      Ithoru pradisandi onnumalla. Ayal areyo murder cheythu bali kzhicho? Chance kittiyal oruthanum Christiyaniye vidilla. Evide Tinu alla vishayam. (Christ)Tinu Kottarakarayil 8 cr nte church build cheythirikum appol ee autism affected commenters will cry. I will give 10 lac. 80 persons r sufficient to build it. Presently it is GI tin sheet covered place no church. 3000 to 4000 believers r there. Aver koduthile vere anpillar kodukanundu. Sabarimalayil 1 day 100 cr varumana ille? Kurach pavapettavrk koduthoode? Avide 8cr nte gold tower (swarna kodimaram) ille? TN, Andra, Karnatak, Kerala 4 state le janagal ellam avide erinj ittu kodukuka alle? Nanuk arkum oru sangadavum illallo. Evenmarude aim mock at our Lord.

  • @josethomas365
    @josethomas365 6 часов назад +11

    ടിനുവിൻ്റെ ദൈവത്തിൻ്റെ ശബ്ദം ഒരു മാതിരി പരട്ട ശബ്ദം.....അതായത് പാറപ്പുറത്ത് ചിരട്ട ഒരച്ച പോലെ.

    • @BETHEL-JERUSALEM
      @BETHEL-JERUSALEM 5 часов назад

      അത് അയാളുടെ തന്നെ വോയിസ്‌.... ദൈവത്തിനു അതിൽ പങ്കില്ല 🙏

  • @iloveindia1076
    @iloveindia1076 6 часов назад +27

    ഇവനെ കേരളത്തിലല്ല ലോകത്ത് എവിടെ കണ്ടാലും ശെരിപ്പെടുത്തണം

    • @nikhilroy9376
      @nikhilroy9376 6 часов назад +2

      Nee tholikum Onnu poda

    • @lijujoseph6077
      @lijujoseph6077 6 часов назад

      Appi idum ni...daivam uyarthivane thodaan ni alla ninte thanthakku pattilla

    • @bipinps4217
      @bipinps4217 6 часов назад

      ruclips.net/video/81u21167U80/видео.htmlsi=BFKjzbM2wQEDZK5f

    • @bipinps4217
      @bipinps4217 6 часов назад

      ruclips.net/video/81u21167U80/видео.htmlsi=BFKjzbM2wQEDZK5f

    • @bipinps4217
      @bipinps4217 6 часов назад

      ruclips.net/video/81u21167U80/видео.htmlsi=BFKjzbM2wQEDZK5f

  • @LASTAR_T
    @LASTAR_T Час назад

    ❤❤❤❤❤❤

  • @BINUMON-c9s
    @BINUMON-c9s 5 часов назад +1

    ഇതു ഒന്ന് കേട്ടു നോക്കണം

  • @Stop-Middle-East-War
    @Stop-Middle-East-War 5 часов назад +1

    👍🏻👍🏻

  • @TheKcchan
    @TheKcchan 5 часов назад +2

    salute sunil

  • @Jirehyahweh
    @Jirehyahweh Час назад +1

    Ni ahn sherikum cash mattullavare blame cheyth ondakkunne... oraale patti ithrem video idanm engi orappayittum nink kore evdnnoo kitnond 👏God bless you abundantly 🙏

  • @ALAN-ALAN
    @ALAN-ALAN 4 часа назад +5

    എന്റെ പൊന്നെഡാ ഉവ്വേ ടിനുവേ, ദേ ഇങ്ങനെയാണ് ദൈവം ആളുകളിലൂടെ സംസാരിക്കുന്നത്. താങ്കൾ കേട്ട് റെക്കോർഡ് ചെയ്തു വെച്ച ശബ്ദം ആരുടെയായിരുന്നുവെന്ന്‌ ഇപ്പോൾ മനസ്സിലായോ ?? അത് ദൈവത്തിന്റെ അല്ല. സാത്താന്റെ ശബ്ദം ആയിരുന്നു.

  • @sudheerpunna503
    @sudheerpunna503 4 часа назад +2

    ഇനി മിമിക്രി ചെയ്യുന്നവർ ദൈവത്തിന്റെ ശബ്ദം അനുകരിക്കും.... 😭

  • @roadtoheaven-zf4jt
    @roadtoheaven-zf4jt 5 часов назад +1

    Even to church

  • @JosephkuttyMathew
    @JosephkuttyMathew 2 часа назад +4

    Tinu George, if you watch this video, note down my points. You will build 8cr of Church in Kottarakara. Be strong, courageous lac of people for u to pray & support. Tinu mathramalla Keralathil ulla ella Pastor mareyum veratti nokki. Onnum nadannilla. Sabha double growth, strong aakathe ullu. Don't ask money. Money will come there automatically. If u did mistake deliberately, ask pardon to ur believers & God. U will be blessed more. Stay in God's kingdom work. Challenge of Goliyath take it easy. I will come there & will meet u.

  • @ponnybabu1712
    @ponnybabu1712 5 часов назад +4

    എന്തിനാ ടിനുവിനെ തന്നെ കുറ്റം പറയുന്നത് ഒട്ടുമിക്ക പാസ്റ്റർമാരും അച്ഛന്മാരും എല്ലാം പണം ഉണ്ടാക്കാൻ വേണ്ടി ദൈവത്തിന്റെ പേര് പറഞ്ഞ് പണത്തിന്റെ പുറകെ പോകുന്നവരെ ടിനു ജോർജിനെ മാത്രം എല്ലാവരും കൂടെ പൊങ്കാലയിടുന്ന എന്തിന് അതുപോലൊരുപാട് പേരുടെ പേരുകൾ നേരത്തെ ഇതുപോലെ കേട്ടതല്ലേ എന്നിട്ട് അവരുടെയൊക്കെ സഭകളും പ്രാർത്ഥന യോഗങ്ങളും ഇന്നും നടക്കുന്നുണ്ട്

  • @isaac5857
    @isaac5857 5 часов назад +5

    Sunil pls keep the battle. God with you as well as our prayers

  • @CoRajuRaju
    @CoRajuRaju 6 часов назад +2

    Case edukkanam

    • @lijujoseph6077
      @lijujoseph6077 6 часов назад

      Ninte apapnanno police

    • @bipinps4217
      @bipinps4217 6 часов назад

      ruclips.net/video/81u21167U80/видео.htmlsi=BFKjzbM2wQEDZK5f

  • @rkrishnar2286
    @rkrishnar2286 6 часов назад +8

    Anil adoor എന്നൊരു പാട്ടുകാരൻ ഉണ്ടായിരുന്നു.. ഈ കഥ അവിടെ ഉള്ളവർക്ക് എല്ലാം അറിയാം...

    • @nikhilroy9376
      @nikhilroy9376 6 часов назад

      Sunil adoor ???? Nee Enthu potttan aanu da 😂😊

    • @rkrishnar2286
      @rkrishnar2286 5 часов назад

      അനിൽ അടൂര് പോയപ്പോൾ അവൻ രക്ഷപ്പെടുത്തിയ നശിച്ചുപോകും എന്ന് പ്രാകി, ഓരോ ദിവസത്തെ തെറിവിളി ആയിരുന്നു ഇയാളുടെ സൺഡേ സർവീസ്

    • @rkrishnar2286
      @rkrishnar2286 5 часов назад

      ​@@nikhilroy9376 അവിടുത്തെ നാട്ടുകാർക്ക് മനസ്സിലാവും ആരാണെന്ന്

    • @nikhilroy9376
      @nikhilroy9376 5 часов назад

      @ Nintay sunil adoor Ipol Anil adoor aayo 🤣🤣🤣 edit Chaythu kondu irikuna potttan poda Onnu chiripikathe 🤣🤣🤣 vivaram ilatha naaari z🤣

    • @nikhilroy9376
      @nikhilroy9376 5 часов назад

      @ daaa Ninay naaatukar ooodichitu adichathu aviduthe natukar maranitu ilaaa 🤣🤣🤣🤣 Nintay natukar aanu da njanum potaaa

  • @sreekutty2418
    @sreekutty2418 5 часов назад +2

    പാവം മുളക് പുരട്ടിയാൽ നീരും ഹോ ഹോ ഭയങ്കരം

  • @sujilsolomon9445
    @sujilsolomon9445 4 часа назад +4

    അദ്ദേഹത്തെ വിമർശിച്ച എങ്കിലും യൂട്യൂബിലൂടെ കുറെ കാശ് ഉണ്ടാക്കുകയല്ലേ

    • @bennysamuel6187
      @bennysamuel6187 4 часа назад

      അവൻ മൊണ്ണകളുടെ പോക്കറ്റടിക്കുന്നു , അത് മറ്റുള്ളവരോട് പറഞ്ഞു യുട്യൂബർ മാർ കാശുണ്ടാക്കുന്നു , ആരാണ് യഥാർത്ഥ കള്ളൻ ?

  • @sujilsolomon9445
    @sujilsolomon9445 4 часа назад

    ദൈവം മാനിക്കുന്നവന് ആർക്ക് കുറ്റം പറയാൻ പറ്റും

    • @bennysamuel6187
      @bennysamuel6187 4 часа назад

      നിന്നെ പോലുള്ള ഊളകൾ ആണ് ഇവന്മാരുടെ മാന്യത , മുറി വാക്യവും താങ്ങി നടക്കുന്ന കുറെ ഊളകൾ

  • @cupofjoe3633
    @cupofjoe3633 4 часа назад +2

    Most of them can’t return to their original church due to shyness

  • @peepee2763
    @peepee2763 6 часов назад +2

    തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരു നോട്ടീസ് കൊടുത്തിട്ടുണ്ട് വരാപ്പുഴ അതിരൂപതക്ക് കീഴിലുള്ള സാധുജന സംഘം കമ്മിറ്റിക്ക് അതിനെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.🤗🤗

  • @isaac5857
    @isaac5857 5 часов назад +1

    Ganesh with him to get vote

  • @SudhirKumar-o6d
    @SudhirKumar-o6d 18 минут назад

    ഇവൻ നല്ല മിമിക്രികാരൻ ആണ് 😂😂😂

  • @euginesanthosh8917
    @euginesanthosh8917 4 часа назад +1

    Pastor Aneesh kavaalam ത്തെപ്പറ്റിയുള്ള നിങ്ങളുടെ vedeo യിൽ എന്തെങ്കിലും യാതാർത്ഥ്യമുണ്ടോ? വിശ്വസിക്കാൻ പ്രയാസം അദ്ദേഹം ഇപ്പോഴും ഒന്നുമറിയാത്തവനെപ്പോലെ കൺവെൻഷൻകളിൽ പ്രസംഗിക്കുന്നുണ്ടല്ലോ?

    • @vinuv16
      @vinuv16 3 часа назад +1

      No fake news ayirunnu..

  • @mohandaniel3921
    @mohandaniel3921 5 часов назад

    Mr. Sunile ഒട്ടകം താഴെ വീണാൽ വഴിയേ പോകുന്നവരെല്ലാം വന്നൂ അടിക്കും.. അതാണ് ടിനു ജോർജ്...സംഭവിച്ചത്...

  • @cloud_media
    @cloud_media 6 часов назад +3

    ആരാണ് മൊണ്ണ.... Tinu മുക്കുപണ്ടം.
    ബാക്കി എല്ലാവരും 916
    കഷ്ട്ടം തന്നെ

  • @elizabethjohn7929
    @elizabethjohn7929 5 часов назад

    All these are happening since so many years in Kerala. Now, people of the same category are blaming each other like political parties. All denominations are business minded some way or the other.

  • @rkrishnar2286
    @rkrishnar2286 6 часов назад +5

    അനിൽ അടൂരിനെ പറഞ്ഞു വിട്ടിട്ട് അവിടെ പള്ളിയിൽ പറഞ്ഞ വാക്കുകൾ നാട്ടുകാർക്ക് എല്ലാ അറിയാം

    • @nikhilroy9376
      @nikhilroy9376 6 часов назад

      Yes Nintay veetil ulavare ulpade aanu natukar paranje Ninaku orma undo 😂

    • @rkrishnar2286
      @rkrishnar2286 6 часов назад

      ​@@nikhilroy9376താങ്കളുടെ വർത്തമാനത്തിൽ മനസ്സിലാവും ഇതുപോലുള്ള കള്ള പാസ്റ്റർമാരുടെ സന്തതിയാണ് നീയെന്ന്

    • @rkrishnar2286
      @rkrishnar2286 6 часов назад

      അനിൽ അടൂര് പോയപ്പോൾ അവൻ രക്ഷപ്പെടുത്തിയ നശിച്ചുപോകും എന്ന് പ്രാകി, ഓരോ ദിവസത്തെ തെറിവിളി ആയിരുന്നു ഇയാളുടെ സൺഡേ സർവീസ്

    • @rkrishnar2286
      @rkrishnar2286 6 часов назад +1

      ​@@nikhilroy9376താങ്കളുടെ നിലവാരം മനസ്സിലായി

    • @nikhilroy9376
      @nikhilroy9376 5 часов назад

      @@rkrishnar2286 yes natukar paranje orma undu Ninay 🤣

  • @sreekutty2418
    @sreekutty2418 5 часов назад +1

    ഈ അപോതോളാൻ ഹൈഹ്‌സി ഹൈഹായ്‌

  • @roadtoheaven-zf4jt
    @roadtoheaven-zf4jt 5 часов назад

    He goes everywhere with goondas

  • @sujilsolomon9445
    @sujilsolomon9445 4 часа назад

    നിനക്കും നിൻറെ കുടുംബത്തിനും ഇനി അങ്ങോട്ട് സുഖം തന്നെ

  • @sajithomas7238
    @sajithomas7238 5 часов назад +1

    Tintu mon ....

  • @sindhujain9706
    @sindhujain9706 5 часов назад +5

    No one can touch.. pastor Tinu George.. because of .. anointing,.He is in God s mighty hands.. .. God will touch. Sunil and these friends

    • @kingqueen6549
      @kingqueen6549 5 часов назад +4

      😂😂😂 who tinu? He is not a real pastor..

    • @Reichheaimel26
      @Reichheaimel26 5 часов назад

      Tinu is a fraud, God revealed tinus foolishness in front of the whole crowd

    • @daizymathai3745
      @daizymathai3745 3 часа назад

      I know he was anointed once but pride and greed got in to him. God wouldn’t curse people and stop prosperity. He doesn’t heal or get visa but God did when he prayed but he took it upon himself in pride and arrogance . You can’t justify that. No matter what he said before or after. He needs to repent, ask God and his congregation for forgiveness and restore himself . I have been healed in his ministry. I loved his ministry but I have to be honest he has fallen from the grace.

  • @sheelasaju7863
    @sheelasaju7863 5 часов назад +3

    Daiva Dasanmara kuttam parayan nadakunnavanmar Ithinoka kanakku parayendivarum

  • @RoyMathew-c2m
    @RoyMathew-c2m 3 часа назад

    പാസ്റ്റർ ടിനു ജോർജ് കൊട്ടാരക്കര St gregarious കോളേജിലെ Bcom വിദ്യാർത്ഥി ആയിരുന്നു, ഞാൻ അദ്ദേഹത്തിന്റെ ഒരു സുഹൃത്താണ്, കമ്പ്യൂട്ടർ ഡിപ്ലോമ കഴിഞ്ഞതും ആണ് .
    കള്ളത്തരം ഇങ്ങനെ പറഞ്ഞു പ്രചരിപ്പിക്കരുത്

  • @dr.alexrufus
    @dr.alexrufus 4 часа назад

    SSLC 2,3 തവണ തോറ്റ വേറെയും പാസ്റ്റർമാർ ഉണ്ട്..... ഉദാഹരണം i2i ഭാഷയിൽ പറഞ്ഞാൽ ജോബി തോൽവിൻ.... 😂

  • @isaac5857
    @isaac5857 5 часов назад +1

    Well said. Tinu rubbish should should stop

  • @roadtoheaven-zf4jt
    @roadtoheaven-zf4jt 5 часов назад +1

    Tinu has a wig. He is actually fully bald.

  • @sajanpodimattam4827
    @sajanpodimattam4827 3 часа назад

    കർത്താവിൻറെ ശിഷ്യമാർക് വിദ്യഭ്യാസം ഇല്ലായിരുന്നു അവർ മീൻ പിടുത്തക്കാർ ആയിരുന്നു. പത്തിൽ 4 പ്രാവശ്യം തോറ്റാലും കുഴപ്പമില്ല. ബൈബിൾ വായിച്ചാൽ പോരാ അതു പഠിക്കണം ധ്യാനിക്കണം.അതു പല ഓർത്തിഡോസ് ഇല്ലാ കാതോലിസിക്കാനും ഇല്ലാ.ബൈബിൾ പഠിച്ചിട്ടു കമന്റ്‌ ഇട്.വെറുത വിമര്ശിക്കാൻ വേണ്ടി വിമര്ശിക്കുന്നു. കഷ്ടം

  • @Aliyammababu
    @Aliyammababu 6 часов назад +1

    ഈ പാസ്റ്റർ റേ കുറിച്ച് വേറെ ഒരു പാസ്റ്റർ പറയുന്നത്. ആഫ്രിക്കയിൽ പോയി മല ദൈവങ്ങളുടെ അനുഗ്രഹം വാങ്ങിയത് ആണ് യെന്നു പറയുന്നത് ഞാൻ കേട്ടു. മലദൈവങ്ങളുടെ അനുഗ്രഹം വാങ്ങിയ പല പാസ്റ്റർ മാരുമുണ്ട്.

    • @nikhilroy9376
      @nikhilroy9376 5 часов назад

      @@Aliyammababu sheri thalllachi 🤣

    • @SureshKumar-ur3gs
      @SureshKumar-ur3gs 3 часа назад

      മലത്തിലും ദൈവമോ 😄😄😃

  • @samgeorge6073
    @samgeorge6073 6 часов назад +2

    Ithupole thattippu nadathunna ellathineyum Azi ennikanam

  • @reejacharles4753
    @reejacharles4753 5 часов назад +1

    Daivam pastornu anukoolam enkil prathikoolam arrr??? Thinma pastornu mathrame kandulluu alle kollam

  • @romirome234
    @romirome234 4 часа назад

    Promotion 😂

  • @daizymathai3745
    @daizymathai3745 2 часа назад

    Sibi, Bible is for everyone. You think you are a saint and perfect so you can read the Bible?

  • @johnsonkt8155
    @johnsonkt8155 6 часов назад +1

    Ithu polulla. Appam tholiyanmaarey purathu kandaal odichittu adikkanam

    • @lijujoseph6077
      @lijujoseph6077 6 часов назад

      Ninte appane adichavanalleda ni...ni olathummm

    • @nikhilroy9376
      @nikhilroy9376 5 часов назад

      @@johnsonkt8155 Nintay veeetil ulavare aaanu adichu ooodikande 🤣🤣🤣🤣

  • @reejacharles4753
    @reejacharles4753 5 часов назад +1

    പാസ്റ്റർ അങ്ങനെ സംസാരിക്കില്ല

  • @thomasthoppilsachariah2578
    @thomasthoppilsachariah2578 2 часа назад

    Gifts of prophecy, healing , tongues are all fraud . So never believe these Pasters.

  • @RiniSujil
    @RiniSujil 3 часа назад

    Do thante kali theeyodeya ormavenam ieungitirunno

  • @reejacharles4753
    @reejacharles4753 5 часов назад +1

    നിങ്ങളുടെ വാക്കുകളിൽ ആണ് തിന്മ അടിക്കണം എന്ന് പറയുന്നത് സാത്താൻ വാക്കുകൾ ആണ്.

  • @Jehovah-hx4vr
    @Jehovah-hx4vr 5 часов назад +1

    കുറേ വാരിയല്ലോ ചെകുത്താൻ സുനി..

  • @royvarghese4335
    @royvarghese4335 6 часов назад

    😂😂

  • @sujilsolomon9445
    @sujilsolomon9445 4 часа назад +1

    അദ്ദേഹം ഒറ്റയ്ക്കല്ല അദ്ദേഹത്തിൻറെ പിന്തുണയായി ലക്ഷക്കണക്ക് ആളുകളുണ്ട്

    • @bennysamuel6187
      @bennysamuel6187 4 часа назад +1

      പിശാചും ഒറ്റക്കല്ല കോടാനു കോടി പേരുടെ പിന്തുണ അവനും ഉണ്ട് .

  • @irshadahammed7014
    @irshadahammed7014 Час назад

    യൂറോപ്പിലെ നസ്രാണികൾ കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങി. അവിടെ ചർച്ചുകളെല്ലാം ബാറുകളാക്കി മാറ്റിക്കൊണ്ടിരിക്കുന്നു .കേരളത്തിൽ ഇനി എന്നാണോ നേരം വെളുക്കുന്നത് .👀അല്ലേലുയ്യ 👍

  • @teresa965
    @teresa965 Час назад

    👍👍

  • @marysamuel9357
    @marysamuel9357 3 часа назад

    👍🏼