വളരെ നല്ല എളിമയുള്ള ഡോക്ടർ എന്തൊരു വിനയം ഒരു ജാഡയുമില്ലാത്ത ഒരു സാധാരണക്കാരൻ എത്ര വ്യക്തതയോടെ എന്നാൽ പേടിപ്പിക്കാതെ കാര്യങ്ങൾ മനസ്സിലാക്കി തന്നു നല്ല ഒരു മനുഷ്യൻ❤
My father @87yrs. died on 14th January 2024 due to lymphatic cancer affected at intestine system. For the past 2 years he was having stomach pain, at that time going to Arya Vidya Sala and buying& drinking Kashayam& Arishtam .While pain increased , checked in hospital , they replied it increased beyond the limit .
ഡോക്ടർ പറഞ്ഞതെല്ലാം എന്റെ husband ന് ഉണ്ടായിരുന്നു... മരിക്കുന്നതിന് 1wk മുൻപ് ആണ് അറിഞ്ഞത്...അതുവരെ അനുഭവിച്ച ബുദ്ധിമുട്ടുകൾ കണ്ടു നിൽക്കാനാവില്ല.. എല്ലാവരെയും ഈശ്വരൻ ആരോഗ്യത്തോടെ കാത്തു രക്ഷിക്കട്ടെ
മനുഷ്യർക്ക് മനസ്സിലാകുന്ന വിധം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു ഡോക്ടർ.... Thank you doctor..... 🙏🙏🙏❤
ഏറ്റവും ഉപകാരപ്പെട്ട സമാ ധാനം കിട്ടിയ മികച്ച അറിവ് ...❤
നാടൻ ഭാഷയിൽ എല്ലാം പറഞ്ഞു മനസ്സിലാക്കി തന്ന ഡോക്ടർക്ക് എല്ലാ നന്മകളും ഈശ്വരൻ തന്നനുഗ്രഹിയ്ക്കട്ടെ🙏
സത്യം കൂടപ്പിറപ്പേ 🙏❤️🥰
കാൻസർ പോലെയുള്ള രോഗങ്ങൾ നിന്നും കാത്തു രക്ഷികണേ പടച്ചോനെ
Aameen aameen ya rabbal aalameen
ആമീൻ
വളരെ നന്നായിട്ടു കാര്യങ്ങൾ മനസിലാക്കി തരുന്ന ഡോക്ടർ. ദൈവം ദീർക്കയുസ്സ് നൽകി അനുഗ്രഹിക്കട്ടെ. 🙏🏻
Good presentation Thank you Dr
Thank you so much Doctor 👏
Pp
@@febirahman4231😢
😊😅@@febirahman4231
. ഈശ്വരൻ ഡോക്ടറുടെ രൂപത്തിൽ നമ്മളോട് സംസാരിക്കുന്നതായി തോന്നി. ഇങ്ങനെയാണ് ഒരു ഡോക്ടർ ആകേണ്ടത്.
നമസ്ക്കാരം സ്നേഹം ഡോക്ടർ
ഇരു. ലോക. വിജയം. നൽകി. അനുഗ്രഹിക്കട്ടെ.
Aameen
Aaameen
ആമീൻ
ഒരുപാട് ഡോക്ടർമാരെ വീഡിയോ ചെയ്യുന്നുണ്ടെങ്കിലും ഈ വീഡിയോ എല്ലാ ജനങ്ങൾക്കും വളരെ ഉപകാരമായിട്ടുള്ള ഒരു വീഡിയോ ആണ് എല്ലാം മനസ്സിലാക്കി തരുന്ന ഒരു വീഡിയോ
നന്മ നിറഞ്ഞ ഹൃദയം ഉള്ള ഡോക്ടർ ഒരുപാട് നന്ദി, ഇനിയും ഇതുപോലുള്ള അറിവുകൾ ഞങ്ങൾക് പകരുക. God bless you.
(പരിശുദ്ധ നാഥനായ അള്ളാഹുവേ )മാരക രോഗങ്ങളിൽ നിന്ന് എല്ലാവരെയും (നീ )കാവലേകണേ
Aameen ya rabbel aalameen
Aameen
❤😊😊
🤲🏻🤲🏻
Ameen😊
നല്ല. കുടുംബത്തിൽ ജനിച്ച് വളർന്ന ഡോക്ടർ എല്ലാവരേയും സ്നേഹിക്കുന്നു. കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നു ഒരു പാട് നന്ദി❤❤❤❤❤❤
എല്ലാവിധ മാരക രോഗങ്ങളിൽ നിന്നും പടച്ചവൻ നമ്മെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ 🤲🤲
Aaameeen
Aameen
Aameen 🤲🏻
ആമീൻ
ഇത്രയ്ക്കും cliyer ആയിട്ട് ആദ്യമായിട്ടാണ്..... വിഡിയോ കാണുന്നത്.... നല്ല നാടൻ ഭാഷയിൽ എല്ലാം മനസ്സിലാക്കിത്തന്നു 😊👍🏻👍🏻👍🏻👍🏻
എന്തൊരു എളിമ ഹോ നല്ല ഡോക്ടർ അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ
ഡോക്ടർ സാധാരണ ഭാഷയിൽ പറയുന്നുണ്ട് ❤️❤️🙏🏻
ഇങ്ങനെയു ള്ള നല്ല മനുഷ്യർ ഉണ്ടാകണം നൻമ വരട്ടെ എന്നും
ഇത്ര കിളയർ ആയി കാൻസറിന്റെ അറിവ് പറഞ്ഞു തന്ന ഡോക്ടർ സാറിന് താങ്ക്സ് 💓💓💓💓👍🏼
❤️❤️❤️❤️
താങ്ക്സ് ഡോക്ടർ... ഒരു ഡോക്ടർ മാരും ഇങ്ങനെ ക്ലിയർ ayiപറഞ്ഞ്ജ് തന്നിട്ടില്ല...
ഇത് പോലെ ഇനിയും നല്ല കാര്യങ്ങാങ്ങൾ പറഞ്ഞു തരൻ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ
നന്മ നിറഞ്ഞ ഡോക്ടർ ഗൗരവമായ അസുഖത്തെ കുറിച്ച് വളരെ ലളിതമായി പറഞ്ഞു തന്ന അറിവിനെ നമിക്കുന്നു❤👏
ഈ വീഡിയോ വളരെ ഉപകാരപെടും. മെന്നാണ്എന്റെ അഭിപ്രായം. ഡോക്ടർക്ക് അഭിനന്ദനങ്ങൾ.
നല്ലത് പോലെ മനസ്സിലാക്കാൻ സാധിച്ചു...സൂപ്പർ. … ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
നല്ലൊരു അറിവു പറഞ്ഞു തന്ന ഡോക്ടർക്കു നന്ദി 🙏
നല്ലതുപോലെ രോഗവിവരങ്ങ ൾ പറഞ്ഞു മനസിലാക്കിയ ഡോക്ടർക്ക് നന്ദി🙏
നല്ല രീതിയിൽ മനസിലാക്കി തരുന്നതിന് നന്ദി ഗോഡ് ബ്ലെസ് യൂ 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
വളരെ നല്ല എളിമയുള്ള ഡോക്ടർ എന്തൊരു വിനയം ഒരു ജാഡയുമില്ലാത്ത ഒരു സാധാരണക്കാരൻ എത്ര വ്യക്തതയോടെ എന്നാൽ പേടിപ്പിക്കാതെ കാര്യങ്ങൾ മനസ്സിലാക്കി തന്നു നല്ല ഒരു മനുഷ്യൻ❤
ശരിയാണ്ബ്രോ
മാരക രോഗങ്ങളെതൊട്ടു എല്ലാരേയും കാത്തുരക്ഷിക്കട്ടെ 🤲🏻
Aameen
എല്ലാം നല്ല വിശദമായി പറഞ്ഞു തന്ന ഡോക്ടർക് നന്ദി. അള്ളാഹു ദീർ ഗായുസ് നൽകട്ടെ
ആമീൻ
ഇത്രയും ലളിതമായി കാര്യങ്ങൾ മനസിലാക്കി തന്നതിന് ഒരുപാട് നന്ദി സർ താങ്ക്യൂ ❤❤❤
നല്ല ഉപകാരപ്രധമായ വീഡിയോ .. Dr. ക്ക് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ 🤲🤲
പ്രധാനപ്പെട്ട അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി പറയുന്നു ദൈവം അനുഗ്രഹിക്കട്ടെ
നല്ല ഇൻഫർമേഷൻസ് നന്നായി ഡോക്ടർ എല്ലാം മനസ്സിലാക്കി തന്നതിന് താങ്ക്സ് ഒരുപാട് നന്ദി 🙏🙏👍👏👏
👍👍
Very good information. Thank you Doctor.
May Allah, the Almighty save us from such fatal diseases.
തികച്ചും എല്ലാവരും അറിഞ്ഞിരിക്കേണ്ട ക്യാൻസറിനെ കുറിച്ചുള്ള കാര്യങ്ങൾ വളരെ വ്യക്തമായ രീതിയിൽ പറഞ്ഞു തന്ന ഡോക്ടർക്കു ഒരായിരം നന്ദി. ❤
ഡോക്ടർ വളരെ വ്യക്തമായും സ്പഷ്ടമായും കാര്യങ്ങൾ പറഞ്ഞു തന്നു നന്ദി നന്ദി നന്ദി
❤❤❤❤❤❤❤❤❤❤❤❤
നല്ല അറിവ് പകർന്ന് ഡോക്ടർക്ക് അഭിനന്ദനങ്ങൾ
A very good narration leaving aside complicated medical terms, very useful to common community
. Thanks.
നന്ദി' Dr.God bless you
വളരെ ലളിതമായ രൂപത്തിൽ കാൻസറിന്റെ10ലക്ഷണങ്ങൾ ഡോക്ടർക്ക് അഭിനന്ദനങ്ങൾ
നല്ല മനസ്സുള്ള പ്രിയ Dr എല്ലാവിധ ആശംസകളും നേരുന്നു
വളരെ നല്ല അറിവ്... ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടു ഞാൻ ചികിത്സ ചെയ്തു... Alhamdulilla സുഖമായിരിക്കുന്നു.
Valareyere Santhosham🙏🙏🙏🙏🙏🙏 nalla oru doctor thank you so much❤❤❤❤❤ Kozhikode Malappuram samsaram🎉🎉🎉🎉 Santhosham🙏🙏🙏🙏🙏🙏🙏 doctor
നല്ലൊരു ഡോക്ടർ ഇങ്ങനെ ഒരു ഡോക്ടറെ ആദ്യമായി കാണുന്നു
.❤❤❤
നല്ലൊരു വീഡിയോ ? അറിവ് പകർന്നു നൽകിയതിന് നന്ദി
ഇതുപോലെ ജനോപകാരപ്രദമായത് ഇനിയുംവന്നോട്ടെ
താങ്ക്സ് ഡോക്ടർ മനസ്സിൽ ആവുന്ന തരത്തിൽ പറഞ്ഞു തന്നതിന് ഭഗവാൻ അനുഗ്രെഹിക്കട്ട ❤👍
Dr 🌹വളരെ നന്നയി മനസ്സിലാക്കി തന്നു ഇങ്ങനെ വേണം
Ithrayum nannayi ellavarkkum manasilakunna reethiyil karyangal paranju thanna Doctor ne daivam anugrahikkatte
പടച്ചോനെ രോഗങ്ങളോതോട്ടു കാക്കണേ
നല്ല അവതരണം മനസിലാകും വിധം താങ്ക്സ്
Good morning sir, എല്ലാം വിശദമായി പറഞ്ഞു തന്നതിന് നന്ദി 🌹💕🙏👍💕
കാര്യങ്ങൾ വ്യക്തമായി Dr പറഞ്ഞ് തന്നതിന് വളരെയധികം നന്ദി
ഹൃദ്യമായ സരളമായ
അവതരണം അടിപൊളി
എല്ലാം പറഞ്ഞു മനസ്സിലാക്കി തന്ന ഡോക്ടർക്ക് നന്ദി 🙏🏻
ലളിതമായ രീതിയിൽ വളരെവെക്തമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തന്ന ഡോക്ടർക്കു🙏🏼🙏🏼🙏🏼
GOOD AND SIMPLE PRESENTATION.
ALL THE BEST.
GOD BLESS YOU DOCTOR.
Nalla easwaradheenamulla doctor valuable informations .thank u sir 🙏🙏🙏
ഡോക്ടർ മാർ ധൈര്യം കൊടുക്കുന്നവർ ആയിരിക്കണം... നല്ല ഡോക്ടർ 👌👌👌
നല്ല അവതരണം. ഡോക്ടർക്ക് നല്ലത് വരട്ടെ
Very very thanks Doctor for ur guidence.
നല്ലതു പോലെ മനസ്സിലാക്കി തന്ന ഡോക്ടറിന് നന്ദി🥰🥰🥰🥰🥰🥰
Thankyou doctor.. very informative video..God bless you🙏
എല്ലാം നല്ലതിന് ആവാട്ടെ അൽഹംദുലില്ലാഹ്
സാറിന് എല്ലാവിധ ആശംസക❤❤❤❤❤❤
മികച്ച അവതരണം 👏🏻👏🏻
ഇത്ര യും.. നന്നായിട്ട് ആരും പറഞ്ഞു തരില്ല ഒരു പാട് നന്ദി യുണ്ട് dr 🙏🙏🙏🙏🙏
Dr.nallaarive.allahunighalknanma pradanam.cheyyatte
God bless you doctor
Sir ethra nannayanu karyangal manassilakkitharunnathu
Manassiruthi kelkkan thonni.thankyou sir
Very good info, appreciate your clear cut explanation
ശരിക്കും ഒരു ഫാമിലി ഡോക്ടർ.... Great
Dr wish u all the best God bless u
Very informative doctor. God bless you
Thank you doctor for better information
Good advise. Thanks for your service to the fellow human beings
My father @87yrs. died on 14th January 2024 due to lymphatic cancer affected at intestine system. For the past 2 years he was having stomach pain, at that time going to Arya Vidya Sala and buying& drinking Kashayam& Arishtam .While pain increased , checked in hospital , they replied it increased beyond the limit .
Davam Anugrahikkattey
Prarthikkunnu
Nalla Snehamulla Doctor
Thanks ഡോക്ടർ' വളരെ ഉപകാരപ്രദം.
വളരെ നന്ദി ഡോക്ടർ ❤❤❤
പടച്ചോനെ മാരകമായ രോഗങ്ങൾ തന്നു ഞങ്ങളെ ആരെയും പരീക്ഷിക്കല്ലേ നാഥാ 😢
ആർക്കും ഒരു മാരക അസുഖവും ഇല്ലാതെ ദൈവമേ, എന്റെ മാതാവേ കാത്തുകൊള്ളേണമേ... 🙏🙏🙏
Helth anxaity ഉണ്ടാക്കുന്നതിൽ ഇങ്ങനെയുള്ള ഡോക്ടർസിന് നല്ല പങ്ക് ഉണ്ട്
Good message for us. God bless you
നല്ല സംസാര ശൈലി 🙏
Insha Allah God bless you and all.
Doctor, a good humanbeing . God help you🙏🏼
Thank you, Doctor, for the simple and very useful explanation.
നന്നായി പറഞ്ഞു തന്നു. ഡോക്ടർ❤.
വിവരമുള്ള ഡോക്ടർ 🥰🥰
Supr Sir മനസ്സിലാക്കി തന്നതിന്ന് Thanks !!
Tku for yr valuable information
നല്ല വിവരണം പറഞ്ഞു തന്നു 👌👍
അള്ളാഹു ഹൈർ ആക്കട്ടെ ഡോക്ടറെ
Thank you doctor doctor nallonam manassil thattiyittan samsarichath
Orupad useful karyangal paranjhu thanna doctore rabb anugrahikkatte😊
Nalla reethiyil bodha valkkarichu.. Thank you Doctor❤
Thank u for this very valuable information for sharing to us, god bless u Mrs.rema.n.
നല്ല അറിവ് തന്നതിന് നന്ദി
Thank. You doctor lam a cancer patient
ഒത്തിരി നന്ദി... താങ്ക്സ് 🙏🏻🙏🏻🙏🏻
ഡോക്ടർ പറഞ്ഞതെല്ലാം എന്റെ husband ന് ഉണ്ടായിരുന്നു... മരിക്കുന്നതിന് 1wk മുൻപ് ആണ് അറിഞ്ഞത്...അതുവരെ അനുഭവിച്ച ബുദ്ധിമുട്ടുകൾ കണ്ടു നിൽക്കാനാവില്ല.. എല്ലാവരെയും ഈശ്വരൻ ആരോഗ്യത്തോടെ കാത്തു രക്ഷിക്കട്ടെ
Excellent Dr. Well explained
അല്ലഹു എല്ലാവരെയും കാക്കുമാറാകട്ടെ 🤲🏼🤲🏼🤲🏼 ആമീൻ യാറബ്യിൽ ആലമീൻ
Thanks dr valare nanayi karyangal manassilakki tanu thanks
Very useful vedio thank you Dr.