Verygood വളരെ ഉപകാരമായി എനിക്ക് ഡോക്ടർ പറയുന്നപോലെ എനിക്ക് ഭക്ഷണം കഴിച്ചാൽ എരിവുമ്പുളിയും തീരെ പറ്റുന്നില്ല എന്നാൽ വയറിന് ബുദ്ധിമുട്ടില്ല എന്നാൽ തൊണ്ടയിൽ പ്രയാസം ഉണ്ടാവുന്നു അതുപോലെബ്ലൂടെപ്പോഴുംകുറഞ്ഞ കൊണ്ടിരിക്കുന്നു ഇതിന് ഒരു പരിഹാരം പറഞ്ഞു tharamo
ഹോമിയോ ഡോക്ടർമാർ രോഗങ്ങളെയും അതിന്റെ കാരണത്തെ കുറിച്ചും വളരെ നന്നായി സംസാരിക്കും എന്നാൽ മരുന്ന് കുറേ കാലം കഴിച്ചാലും രോഗത്തിന് വലിയ മാറ്റമൊന്നും ഉണ്ടാവാറില്ല
ദിവസവും പുളിപ്പ് ഇല്ലാത്ത കട്ട തൈര് ഉപയോഗിക്കുക. രണ്ടു തരത്തിൽ അത് ഉപയോഗിക്കാം. 1.ഭക്ഷണത്തിന് മുമ്പ്, വെറും വയറ്റിലെ കഴിക്കുക. 2 . ഭക്ഷണത്തിൻ്റെ കൂടെ കഴിക്കാം. എരുവും പുളിയും ഉള്ള കറികളും മസാലകളടങ്ങിയ ഭക്ഷണസാധനങ്ങളും നിയന്ത്രിച്ചാൽ വയറ്റിൽ ഉണ്ടാകുന്ന ഒട്ടുമുക്കാൽ പ്രശ്നങ്ങൾക്കും പരിഹാരം കാണാം പ്രത്യേകിച്ച് ഒരാഴ്ചത്തേയ്ക്ക് പാലിൻ്റെ ഉപയോഗം നിറുത്തി പകരം തൈര് ഉപയോഗിച്ച് നോക്കുക. നല്ല മാറ്റം വരും. എൻ്റെ അനുഭവം ആണ്.
നീ പറഞ്ഞത് ശരിയാണ് മോളെ നല്ല വിവരമുള്ള മോളാണ് വിദ്യയും ബുദ്ധിയും ഒരു പോലെയുള്ള മോളാണ് ഒരു ഗുണം ചെയ്താൽ ഗുണമായിരിക്കും നിന്റെ ഫോൺ കിട്ടിയാൽ നല്ലതായിരുന്നു മോളെ
എൻ്റെ ഫാമിലിയിൽ ഒരാൾക്ക് വർഷങ്ങളായി വയറുവേദന , ഗ്യാസ്. അനേകം ഡോക്ടർമാരെ കൺസൾട്ടൻസ് ചെയ്തു. നോരക്ഷ. കഴിഞ്ഞ ആഴ്ച്ച അസഹ്യമായ വേദന കാരണം സ്കാൻ ചെയ്തു. പിത്താശയത്തിൽ കല്ല് കണ്ടെത്തി, ഓപ്പറേഷൻ ചെയ്തു വിശ്രമത്തിൽ ആണ് ഇപ്പോൾ.
Dr എനിക്ക് ഫുഡ് കഴിച്ചു കഴിഞ്ഞാൽ വയർ വീർത്തു മുട്ടുക, വണ്ണം വയ്ക്കുക ഈ അസുഖങ്ങൾ ഉണ്ട്,ഞാൽ എലൈറ്റ് ഹോസ്പിറ്റലിലെ treat മെൻ്റിലായിരുന്ന്.paan creas enfection ആണെന്നാണ് dr പറഞ്ഞത് 4 മാസത്തെ treat ment ഉണ്ടായിരുന്നു ഇപ്പോൾമരുന്ന് നിർത്തി.. ഇപ്പൊൾ വീണ്ടും ഈ പ്രശ്നങ്ങളൊക്കെ ഉണ്ട്.. ഇനി തുടർന്ന് മരുന്ന് കഴിക്കണോ. Pls reply..
ഇന്റെ മോൻ വയറുവേദന യാണ് ടെസ്റ്റ് എല്ലാം നോർമലാണ് സി ട്ടി സ്കാൻ നോർമൽ ശോധന കുറവാണു എരി പുളി ഇവ തട്ടിയാൽ വയർ വേദന നവോദയ വിദ്യാർഥിയാണ് രസിഡന്ഷ്യൽ സ്കൂൾ ആണ് ഇപ്പോൾ എന്തുകൊണ്ട് ഒരുമാസമായി വീട്ടിലാണ് മാറ്റാൻ പറ്റുമോ
നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും മാറണോ ?? ഉത്തമ ഔഷധം "സുരഭി ടോൺ " നിങ്ങളുടെ അടുത്ത ഖാദി ബോർഡ് ഔട്ട്ലറ്റിൽ ഉണ്ടാകും. നെല്ലിക്കാ, തേൻ, ശർക്കര, പച്ചമരുന്നുകൾ അടങ്ങിയ ഈ മരുന്ന് ഓരോ വീട്ടിലും അത്യാവശ്യം സൂക്ഷിക്കേണ്ട ഒന്നാണ്. ഫലം തീർച്ച. കൂടുതൽ വിവരങ്ങൾക്ക് : എട്ട് ഒമ്പത് മൂന്ന് എട്ട് എട്ട് ഒന്ന് എട്ട് പൂജ്യം പൂജ്യം ഒന്ന്. ഒരു "മാർക്കോ ഫാർമ " ഉത്പന്നം
Dr, അസിഡിറ്റി കൂടി നെഞ്ചേരിച്ചിൽ വന്ന് വമിറ്റ് ചെയ്ത്, bp high ആയി തലവേദന യിൽ എത്തുന്നു സഹിക്കാൻ പറ്റാത്ത തലവേദന ആകുന്നു ഏതു തരം ഫുഡ് കഴിച്ചാലും ഇതു തന്നെ അവസ്ഥ എന്ത് ചെയ്യും dr, വരഷങ്ങളായി അനുഭവിക്കുന്നു omes പോലുള്ള ഗുളികകൾ രാവിലെ കഴിച്ചാണ് കുറച്ചെങ്കിലും കുറവുണ്ടാകുന്നത്, ഇത് ഒന്നുമാറ്റിത്തരുമോ dr,
ഡെലിവർക്കു ശേഷം എനിക്ക് ചാടിയ വയറാണ് പ്രശ്നം. കുറച്ചു ഭക്ഷണം കഴിച്ചാൽ തന്നെ വയർ കൂടി ഡ്രസ്സ് ഒക്കെ ഇട്ടാൽ ഷേപ്പ് ഇല്ലാതെ ബോറായി തോന്നുന്നു. മെലിഞ്ഞ ശരീരമാണ്. ഇടയ്ക്കിടയ്ക്ക്. വയർ നീർക്കെട്ട് പോലെ തോന്നാറുണ്ട്. വായിൽ എപ്പോഴും പുണ്ണാണ്. Age 35 Pls reply
പ്രിയപ്പെട്ടവരെ എരിച്ചിലും മറ്റും മരുന്നു കഴിക്കുന്നതിനു മുമ്പ് രണ്ടാഴ്ച പഞ്ചസാര ഉപയോഗിക്കാതിരിക്കുകയും രാത്രിയും ഉച്ചയ്ക്കും ഓരോ കക്കരിക്ക വീതം കഴിക്കുകയും ചെയ്യുക ആറു വർഷത്തോളമായി സ്ഥിരമായി നെഞ്ചരിച്ചിലിനുള്ള ഗുളിക ഞാൻ ഉപയോഗിച്ചിരുന്നു ഇപ്പോൾ രണ്ടുമാസമായി ആ ഗുളിക ഉപയോഗിക്കാറില്ല യൂട്യൂബിൽ നിന്ന് തന്നെയാണ് എനിക്ക് ഈ അറിവ് കിട്ടിയത് ഒന്ന് പരീക്ഷിച്ചു നോക്കുന്നതിൽ തെറ്റില്ലല്ലോ
ശരിക്കും മനസ്സിലാക്കാൻ പറ്റിയ അവതരണം👍👍 വളരെ നന്ദി ഡോക്ടർ😄
ഇത്രയും നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടറോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഇനിയും ഇതു പോലുള്ള കാര്യങ്ങൾ പ്രതീക്ഷിക്കുന്നു വളരെ വളരെ നന്ദി❤
thank you
Dr samiya
😂😂😂😂😂😂😂😂😂
Dr ഈ കാര്യങ്ങളിൽ ഇത്രയും നന്നായി അവതരിപ്പിച്ചു തന്നെതിൽ ഒരു പാട് നന്ദി ഉണ്ട്
നല്ല രീതിയിൽ സാധരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ അവതരിച്ച ഡോക്ടർക്ക് ഒരു പാട് നന്ദി..
നന്നായി മനസ്സിലാക്കിതന്നതിന് ഡോക്ടർക് നന്ദി 👍👍
thank you
നല്ല അവതരണം നല്ല പോലെ മനസിലായി നന്ദി ഡോക്ടർ.
Thank you
Dr samiya
😊
Dr നന്നായി പറഞ്ഞു മനസിലാക്കി തന്നു. Thanks
Thank you
Dr samiya
മനസ്സിലായി
❤@@semiyanisar8081mo CT CR kon
CT
Mom❤❤
Verygood വളരെ ഉപകാരമായി എനിക്ക് ഡോക്ടർ പറയുന്നപോലെ എനിക്ക് ഭക്ഷണം കഴിച്ചാൽ എരിവുമ്പുളിയും തീരെ പറ്റുന്നില്ല എന്നാൽ വയറിന് ബുദ്ധിമുട്ടില്ല എന്നാൽ തൊണ്ടയിൽ പ്രയാസം ഉണ്ടാവുന്നു അതുപോലെബ്ലൂടെപ്പോഴുംകുറഞ്ഞ കൊണ്ടിരിക്കുന്നു ഇതിന് ഒരു പരിഹാരം പറഞ്ഞു tharamo
വളരെ വിശദമായി വിവരങ്ങൾ പറഞ്ഞു തന്ന ഡോക്ടർ ക്ക് ഒരുപാട് നന്ദി 🙏🙏🙏
താങ്ക്സ് മാഡം പറഞ്ഞു മനസിലാക്കി തന്നതിന്
Thank you
Dr samiya
നല്ല വിവരണം ശരിക്കും മനസിലാക്കി തന്നു എനിക്കും ഇതേ പ്രശ്നം പല മരുന്നും നോക്കി തീർച്ചയായും ടേക്ട്ടറെക്കാണും താങ്ക് യൂ ടോക്ക്ട്ടർ💐💐💐
നല്ല ഫല വത്തായ ഉപദേശം Dr ക്ക് ഒരു പാട് നന്ദി
നന്നായി വിവരിച്ചു തരുന്നുണ്ട് ThankDr
വളരെ നല്ല ഡമോൺസ്ട്രേഷൻ നന്ദി. വരാൻ ശ്രമിക്കും
Very very thanks Doctor valare nannayitu paranju manasilakkithannathinu
Thangyu doctor samiya medam 💐
Very good suggestion.All can follow easily.Thankyou Dr.
നല്ല അറിവ് തരുന്ന വിവരണം നന്ദി ഡോക്ടർ 🙏🙏❤️
ഹലോ ഡോക്ടർ നന്നായി പറഞ്ഞു താങ്ക്യൂ
കൊരീ യർ, വഴിമരുന്നുകൾ അയച്ചു തരുമോ? ഹോസ്പിറ്റലിൽ വരുവാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്.
നല്ല വിവരണം, Thanks.
thank you
Dr samiya
ഹോമിയോ ഡോക്ടർമാർ രോഗങ്ങളെയും അതിന്റെ കാരണത്തെ കുറിച്ചും വളരെ നന്നായി സംസാരിക്കും എന്നാൽ മരുന്ന് കുറേ കാലം കഴിച്ചാലും രോഗത്തിന് വലിയ മാറ്റമൊന്നും ഉണ്ടാവാറില്ല
Good info...thanks. 👍
Thank you
Dr samiya
Very important please check with doctor.dont ignore it .may be the symptoms of myocardial infraction.please go to the doctor and take E C G
ദിവസവും പുളിപ്പ് ഇല്ലാത്ത കട്ട തൈര് ഉപയോഗിക്കുക. രണ്ടു തരത്തിൽ അത് ഉപയോഗിക്കാം.
1.ഭക്ഷണത്തിന് മുമ്പ്, വെറും വയറ്റിലെ കഴിക്കുക.
2 . ഭക്ഷണത്തിൻ്റെ കൂടെ കഴിക്കാം.
എരുവും പുളിയും ഉള്ള കറികളും മസാലകളടങ്ങിയ ഭക്ഷണസാധനങ്ങളും നിയന്ത്രിച്ചാൽ വയറ്റിൽ ഉണ്ടാകുന്ന ഒട്ടുമുക്കാൽ പ്രശ്നങ്ങൾക്കും പരിഹാരം കാണാം പ്രത്യേകിച്ച് ഒരാഴ്ചത്തേയ്ക്ക്
പാലിൻ്റെ ഉപയോഗം നിറുത്തി പകരം തൈര് ഉപയോഗിച്ച് നോക്കുക. നല്ല മാറ്റം വരും. എൻ്റെ അനുഭവം ആണ്.
Dr nannayi paranju manasilaku thannu oru big saloot
ഞാൻ ഈ പ്രശ്നം ഇപ്പോൾ നന്നായി അനുഭവിച്ചുകൊണ്ടിരിക്കുന്നു
Ok.. chikilsayund.. വീഡിയോ യിൽ കാണുന്ന നമ്പറിൽ contact ചെയ്‌തോളൂ
Dr . Samiya
മാഡം ഏത് ഡോക്ടറെ കാണിക്കണം?
ഞാനും തീർച്ചയായും ടോക്ടറെക്കാണും
ഉപകാരപ്രതമായ വീഡിയോ താങ്ക്യൂ sir
Thanks Doctor for the valuable information shared with us.
അടിപൊളി അവതരണം
Very good 👍 nice Presentation 🎉
thank you
Dr samiya
വളരെ നന്നായിട്ട് തന്നെ DR അവതരിപ്പിച്ച് തന്നു. 👏🏻👏🏻
❤❤
Dr samiya
Thank you so much Dr for your valuable information ♥️👍👍
Thank you ❤
Dr samiya
എന്റെ അനുഭവത്തിൽ പറയുകയാണ് മെയിൻ ആയിട്ട് എണ്ണക്കടിയും ബേക്കറി സാധനങ്ങളും പൂർണ്ണമായി ഉപേക്ഷിക്കണം
/ നല്ല വിവരണം
Thank you ❤
Dr samiya
Thank you.
Thank you ❤❤
Dr samiya
❤❤❤❤❤❤Thanks Dr...
Very good presentation, thank you Dr. 🙏🏽💐
thank you
Dr samiya
ഡോക്ടർ നന്ദി
No.1 and very good informations.. Thank you doctor.
Very good presentation🙏🙏🙏
thank you
Dr samiya
ഞാനും ഈ ബിദ്ധിമുട്ടു വല്ലാതെ അനുഭവിക്കുന്നു
🙏താങ്ക്സ് ഡോക്ടർ ❤️
Dr you are explained the gass trouble problems in detailed and gives suitable remedies as always available ingredients at home.Thanks Dr
Thank you
Dr samiya
വളരെ നല്ല വിവരണം. കേൾക്കുന്ന എല്ലാവർക്കും പ്രേയോജനം ചെയ്‌യും. 🙏🏼
thank you
Dr samiya
Thank you Doctor. 🙏അസിഡിറ്റി എനിക്ക് കൂടുതൽ ഉണ്ട്
ഓക്കേ.. Chikilsayund
"സുരഭി ടോൺ " ഉപയോഗിച്ചാൽ മതി.
നീ പറഞ്ഞത് ശരിയാണ് മോളെ നല്ല വിവരമുള്ള മോളാണ് വിദ്യയും ബുദ്ധിയും ഒരു പോലെയുള്ള മോളാണ് ഒരു ഗുണം ചെയ്താൽ ഗുണമായിരിക്കും നിന്റെ ഫോൺ കിട്ടിയാൽ നല്ലതായിരുന്നു മോളെ
താങ്ക്യു docter
എൻ്റെ മകൾ 4 വർഷമായി ഇത് അനുഭവിക്കുന്നു ഇംഗ്ലീഷ് കുറേകയിച്ചു ഇപ്പോൾ ഹോമിയോ ഗുളികയാണ് കഴിക്കുന്നത്
ഹോമിയോ ഗുളിക ബെറ്റർ ആണോ
.@@nibuthomas4785
സുരഭി ടോൺ ഒരു ഖാദി & വില്ലേജ് ഇൻഡസ്ട്രി ആയുർവേദ ഉത്പന്നം. ഫലം ഉറപ്പ്
Dr എനിക്ക് നല്ല രീതിയിൽ ഗ്യാസ് ബുദ്ധിമുട്ട് ഉണ്ട് വായിൽ നന്നായി പൊട്ടർ ഉണ്ട് dr ട്രീറ്റ്മെന്റ് ചെയ്യുന്നുണ്ടോ എവിടാണ് ഞാൻ കോട്ടയം ആണ്
എൻ്റെ ഫാമിലിയിൽ ഒരാൾക്ക് വർഷങ്ങളായി വയറുവേദന , ഗ്യാസ്.
അനേകം ഡോക്ടർമാരെ കൺസൾട്ടൻസ് ചെയ്തു. നോരക്ഷ. കഴിഞ്ഞ ആഴ്ച്ച അസഹ്യമായ വേദന കാരണം സ്കാൻ ചെയ്തു.
പിത്താശയത്തിൽ കല്ല് കണ്ടെത്തി, ഓപ്പറേഷൻ ചെയ്തു വിശ്രമത്തിൽ ആണ് ഇപ്പോൾ.
ഞാനും ഇതേ അവസ്ഥ അനുഭവിക്കുന്നു
Dr എനിക്ക് ഫുഡ് കഴിച്ചു കഴിഞ്ഞാൽ വയർ വീർത്തു മുട്ടുക, വണ്ണം വയ്ക്കുക ഈ അസുഖങ്ങൾ ഉണ്ട്,ഞാൽ എലൈറ്റ് ഹോസ്പിറ്റലിലെ treat മെൻ്റിലായിരുന്ന്.paan creas enfection ആണെന്നാണ് dr പറഞ്ഞത് 4 മാസത്തെ treat ment ഉണ്ടായിരുന്നു ഇപ്പോൾമരുന്ന് നിർത്തി.. ഇപ്പൊൾ വീണ്ടും ഈ പ്രശ്നങ്ങളൊക്കെ ഉണ്ട്.. ഇനി തുടർന്ന് മരുന്ന് കഴിക്കണോ. Pls reply..
👍👍thanks
❤❤
Dr samiya
Thanks,docter,💯🥰
എനിക്കും ഇതുപോലെയാണ് ഡോക്ടറെ ഒരാഴ്ച ഹോസ്പിറ്റാലിലായിരുന്നു. എന്നിട്ടും മാറിയിട്ടില്ല. ശരീരം തളർന്നു പോകും ഇങ്ങനെ വരുമ്പോൾ
Super🎉👍💯😀😁😺😊
Thanks drNalla ubdesham❤
thank you
Dr samiya
Good beevi doctor
ഒരു പാട് നന്ദി.
Doctor. Nannayiparanhuthannu. എനിക്ക്. Gyasintebuddimuttundd
Dr നെകാണാൻ ബുക്കിങ്ങ് നമ്പറുണ്ടോ?
ഡോക്ടർ പറഞ്ഞ എല്ലാം എനിക്ക് ഉണ്ട്,
എനിക്കും ഈ പ്രശ്നം ഒരുപാട് കാലമായി
ചികിസയുണ്ട് .. വീഡിയോ യിൽ കാണുന്ന നമ്പറിൽ contact cheyyoo ..
Dr samiya
❤ maimoona thaminad
Ithinu pettennu marunna oru produt ente bandhuvintaduth und
Avashyamullavar ariyikkuka
എനിക്കും ഇതു തന്നെയാണ് അസുഖം ഗ്യാസ് ശ്വാസം മുട്ടലും വരാറുണ്ട് വായിൽ പുണ്ണ് വരാറുണ്ട്
"മെറിനോൾ " ഒരു ഖാദി ബോർഡ് ഉത്പന്നം വായ് പുണ്ണിന് ശാശ്വത പരിഹാരം . ആയുർവേദ പ്രോഡക്ട് '
D. R. Enikkum acidityude buddimutt und docterude nomberil vilichal marunn kittan vazhiyundo endeveedcherthalayil an
Good information
Dr എനിക് ലിവർ പ്രശനം ആണ് ഫൈബ്രോസിസ് ആണ് ഗ്യാസ് വല്ലാതെ ബുദ്ധിമുട്ട്
Dr കിഴിശേരി യിൽ basil ഹോസ്പിറ്റലിൽ വരുന്നുണ്ടോ
No
Marunnu ??
വളരെ ഉപകാരപ്രദമായ ക്ലാസ്സ് 👍
എനിക്ക് ഇതു തന്നെ ആണ് അസുഖം
Eniku kurachu dhivasangal ayitu Dr paranja budhimuttukal ind. Vellam kudikumbozhum vayaru veerthu varunnu.
ഇന്റെ മോൻ വയറുവേദന യാണ് ടെസ്റ്റ് എല്ലാം നോർമലാണ് സി ട്ടി സ്കാൻ നോർമൽ ശോധന കുറവാണു എരി പുളി ഇവ തട്ടിയാൽ വയർ വേദന നവോദയ വിദ്യാർഥിയാണ് രസിഡന്ഷ്യൽ സ്കൂൾ ആണ് ഇപ്പോൾ എന്തുകൊണ്ട് ഒരുമാസമായി വീട്ടിലാണ് മാറ്റാൻ പറ്റുമോ
Gas undu. Nenchintebhagathu.oru.budhimuttuundu.Dr.please reply
100%idhaanu ente asugam
എനിക്ക് surkka vayattil ethiyal manikkoorukalkk shesham vaypunn varum, അടുത്ത ദിവസം 2 glass തൈര് കുടിക്കും ,അടുത്ത ദിവസം vaypunn മാറുകയും ചെയ്യും
I liked Doctor 0thiri
THANKU
നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും മാറണോ ?? ഉത്തമ ഔഷധം "സുരഭി ടോൺ " നിങ്ങളുടെ അടുത്ത ഖാദി ബോർഡ് ഔട്ട്ലറ്റിൽ ഉണ്ടാകും. നെല്ലിക്കാ, തേൻ, ശർക്കര, പച്ചമരുന്നുകൾ അടങ്ങിയ ഈ മരുന്ന് ഓരോ വീട്ടിലും അത്യാവശ്യം സൂക്ഷിക്കേണ്ട ഒന്നാണ്. ഫലം തീർച്ച. കൂടുതൽ വിവരങ്ങൾക്ക് : എട്ട് ഒമ്പത് മൂന്ന് എട്ട് എട്ട് ഒന്ന് എട്ട് പൂജ്യം പൂജ്യം ഒന്ന്. ഒരു "മാർക്കോ ഫാർമ " ഉത്പന്നം
Aciditik shwasam muttal undakumoo
ഗ്യാസ് കേറിയാൽ ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് വരാറുണ്ട് ചില ആളുകളിൽ ..
Dr samiya
ഡോക്ട്ടർ മോൾക് 15വയസ്സായി മുടിവല്ലാതെ കൊഴിയുന്നുമുബ് നല്ലമുടിഉ ണ്ടായിരൂന്നു ഏത്എണ്ണഉപയോഗിചിട്ടും ശരിയാകുന്നില്ല എന്താണ്ചെയ്യേണ്ടത്
മുടി കൊഴിച്ചിൽ നു ചികിത്സയുണ്ട്
വീഡിയോ യിൽ കാണുന്ന നമ്പറിൽ contact ചെയ്‌തോളൂ
Dr samiya
Dr, അസിഡിറ്റി കൂടി നെഞ്ചേരിച്ചിൽ വന്ന് വമിറ്റ് ചെയ്ത്, bp high ആയി തലവേദന യിൽ എത്തുന്നു സഹിക്കാൻ പറ്റാത്ത തലവേദന ആകുന്നു ഏതു തരം ഫുഡ് കഴിച്ചാലും ഇതു തന്നെ അവസ്ഥ എന്ത് ചെയ്യും dr, വരഷങ്ങളായി അനുഭവിക്കുന്നു omes പോലുള്ള ഗുളികകൾ രാവിലെ കഴിച്ചാണ് കുറച്ചെങ്കിലും കുറവുണ്ടാകുന്നത്, ഇത് ഒന്നുമാറ്റിത്തരുമോ dr,
നല്ലോണം ചവച്ചരച്ച് ഭക്ഷണം കഴിക്കുക.ഭക്ഷണത്തിൻ്റെ കൂടെ വെള്ളം കുടിക്കാതിരിക്കുക .കുറവുണ്ടാവും
Dr. ഈ. സ്ഥലം. എവിടെയാ. ഓൾ. ലൈൻ. ആയി. അയച്ചു. തരുമോ.
മലപ്പുറം ജില്ല പാണ്ടിക്കാട് .. കൊറിയർ ആയി മെഡിസിൻ അയക്കുന്നുണ്ട് .. വീഡിയോ യിൽ കാണുന്ന നമ്പറിൽ contact ചെയ്‌തോളൂ ...
Dr samiya
ഡെലിവർക്കു ശേഷം എനിക്ക് ചാടിയ വയറാണ് പ്രശ്നം. കുറച്ചു ഭക്ഷണം കഴിച്ചാൽ തന്നെ വയർ കൂടി ഡ്രസ്സ് ഒക്കെ ഇട്ടാൽ ഷേപ്പ് ഇല്ലാതെ ബോറായി തോന്നുന്നു. മെലിഞ്ഞ ശരീരമാണ്. ഇടയ്ക്കിടയ്ക്ക്. വയർ നീർക്കെട്ട് പോലെ തോന്നാറുണ്ട്. വായിൽ എപ്പോഴും പുണ്ണാണ്. Age 35
Pls reply
ഡോ. ക്ടർ മിടിസിൽ സ്തിരം കഴിക്കുന്ന പർക്ക് ഈ അസുഖം കൂട്ടു തൽ വരാൻ സാദ്യത ഉണ്ടോ
Thanku
ഹോമിയോ ആണോ
Athe
പച്ചമല്ലി 5,6,എണ്ണം ചവച്ചേ തിന്നാൽ നെഞ്ചറിച്ചിൽ പെട്ടെന്ന് മാറും
Enikum nallno. 23:26 agyas No
vishamam und
Dr എനിക്ക് ഇറച്ചി കഴിക്കാൻ പറ്റ. ന്നില്ല എന്താണ് ചെയ്യണ്ടൽ
പ്രിയപ്പെട്ടവരെ എരിച്ചിലും മറ്റും മരുന്നു കഴിക്കുന്നതിനു മുമ്പ് രണ്ടാഴ്ച പഞ്ചസാര ഉപയോഗിക്കാതിരിക്കുകയും രാത്രിയും ഉച്ചയ്ക്കും ഓരോ കക്കരിക്ക വീതം കഴിക്കുകയും ചെയ്യുക ആറു വർഷത്തോളമായി സ്ഥിരമായി നെഞ്ചരിച്ചിലിനുള്ള ഗുളിക ഞാൻ ഉപയോഗിച്ചിരുന്നു ഇപ്പോൾ രണ്ടുമാസമായി ആ ഗുളിക ഉപയോഗിക്കാറില്ല യൂട്യൂബിൽ നിന്ന് തന്നെയാണ് എനിക്ക് ഈ അറിവ് കിട്ടിയത് ഒന്ന് പരീക്ഷിച്ചു നോക്കുന്നതിൽ തെറ്റില്ലല്ലോ
കക്കരിക്ക എന്താണ്ട്
Cucumber
Cucumber
Sugamayo?
മോളെ ഇതാണ് ആതുരസേവനം
Verigood
Thankyou D. r
Very good talk
thank you ❤
Dr samiya
ഏത് ജീരകം ആണ് ഇതിൽ ചേർക്കുന്നത്
ചെറിയ ജീരകം
Vilekannumber tharumo