ഈ വിഷയവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്കും പരിശോധനയ്ക്കും ഡോക്ടറെ ബന്ധപ്പെടാം Dr. Muhammed Aslam.M Chief homoeopathic consultant Medicare Homoeopathic Speciality Medical center, Vaniyambalam visiting consultant Medicinal Homoeopathy perinthalmanna, Malappuram Dt WhatsApp: 9188 303 203
ഈ വിവരത്തിന് നന്ദി, പ്ലാനറ്റ് ആയുർവേദത്തിൽ നിന്നുള്ള എൻ്റെ ചികിത്സാ അനുഭവം പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു, ആരോഗ്യകരമായ ജീവിതത്തിന് ആയുർവേദമാണ് ഏറ്റവും നല്ലത്, ഇത് എൻ്റെ മൂന്നര വർഷത്തെ പ്രശ്നത്തിന് പ്ലാനറ്റ് ആയുർവേദത്തിൽ നിന്ന് 5 മാസത്തെ ചികിത്സയ്ക്ക് ശേഷം ഞാൻ അനുഭവിച്ചറിഞ്ഞത് തികച്ചും സ്വാഭാവികമായ ചികിത്സയാണ്. കൃത്യമായ പ്രതിദിന ചിട്ടയോടെ, ഈ അസിഡിറ്റി ചികിത്സയ്ക്കായി പ്ലാനറ്റ് ആയുർവേദത്തെ സമീപിക്കണമെന്ന് ഞാൻ പറയണം
Yoga and exercises are best option to get rid from any disease, I suffered from acidity and I got temporary relief after taken allopathic medicine. Then I started yoga, exercise and followed acidity diet plan chart from Planet Ayurveda. Now my acidity problem is gone and I feel fine and happy.
വലിയ ഉപകാരം ആണ് താങ്കളുടെ കമെന്റ്.. മരുന്നിനും ഭക്ഷണത്തിനും ഒപ്പം പ്രാധാന്യം ഉണ്ട് വ്യായാമത്തിന്. അത് അറിഞ്ഞാൽ തന്നെ പലർക്കും ഇതിൽ നിന്നും കരകയറാൻ സഹായം ആവും. 😍🙏.
തൊണ്ടക്ക് ചൊറിച്ചിൽ. എന്തോ വന്ന് ഇരിക്കുന്ന പോലെ തോന്നൽ.. Dr പറഞ്ഞ പല പ്രശ്നം..ടെൻഷൻ ആയിട്ട് വന്ന് നോക്കിയതാ.. അൽഹംദുലില്ലാഹ്.. ഉറക്കം ഇല്ലാതെ ആയി ഇപ്പൊ 😢😢
ഭക്ഷണം സമയത്തു കഴിക്കുന്നു ,മരുന്ന് ഉപയോഗം തീരെ ഇല്ല ,വെള്ളം ആവശ്യത്തിന് കുടിക്കുന്നു ,സോഫ്റ്റ് ഡ്രിങ്ക്സ് അധികം കുടിക്കാറില്ല,മാനസിക സമ്മർദം ഒന്നും ഇല്ല ,എന്നാലും രാവിലെ ഇഡലി /ദോശ /സാമ്പാർ ,കടല പുട്ട് ,ഏതെങ്കിലും പച്ചക്കറി ,തേങ്ങ അരച്ച കറി ,പൂരി ,മുട്ട ബുർജി ഇവയിൽ ഏതെങ്കിലും രാവിലെ കഴിച്ചാൽ ഉറപ്പാണ് നെഞ്ചിരിച്ചൽ ,പണ്ടുതൊട്ടേ ഉണ്ട്,പൊറോട്ട എന്തായാലും ഇ കാര്യത്തിൽ വില്ലൻ അല്ല
acidity ki vja se bhut log presn hote to hum ap ko bta dete ha ki ap planet ayuveda ke dr . vikrm sir se elaj krwa sakte ha , apka bhut acha tratment hoga .
Homeo marunn kazhich 1year experience kond parayuva Verutha anh evar e parayane pole Ath kazhicha marul.....epo enik acidity ayitt 3years ayi ...food controlling only way to survive from acidity Step 1Mrng 6 to 7:30 am ullil breakfast kazhikkuga Step 2 Vera elakiyatt illel Ath elakkuga Step 3 Nalla pole vellam kudikkuga Step 4 Food kazhichatt korach nadakku anel nalla anh gas kerathe erikkum Step 4 uchakk 12 avumbol tanne kazhikkanem vaygitt Food maximum banana or soft ayitt pettan dehikkune nthelum kazhikkam Step 5 Kedakkumbol 2 pillow vech vekkuga thalayude thazha maximum height kittu anel athrem nalla acid reflux koreyum Pine ethrem cheydh enn paranj permanent ayitt cure avanem enn ila ...but I promise korechalum acidity il ninu oru relief kittum Pine oru trick koode paranj taram..kazhich kazhinj nalla pole vayar gas keruvo allel nthelum irritation like ntho erikkune pole oh oke tonnun onde cheriya oru relief kittan cucumber Slice ayitt arinju korach vellam cheruth Juice akki kudikk nice anh cabbage also better but athinte taste namakk arukkum tane pattula raw ayie kudikkan
Hello dr yenik ഭയങ്കര ഗ്യാസ് പ്രശ്നം പുളിച്ചു തികട്ടൽ ഏമ്പക്കം തൊണ്ടയിൽ entho കേറിയിരിക്കുന്ന പോലെ എന്താ cheyyendeth dr കാണിച്ചു മരുന്ന് കഴിച്ചു one week നിർത്തിയപ്പോൾ വീണ്ടും thudanfi
ഒരുപാട് കഷ്ടപ്പാടാണ് ഭക്ഷണം കഴിക്കാൻ പോലും പറ്റുന്നില്ല കഴിച്ചാൽ ഭക്ഷണം ഛർദ്ദിക്കാൻ തോന്നുകയും അതുപോലെ ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ പറ്റുന്നില്ല😔😔😔😔
കയിച്ച ഭക്ഷണം തിരിച്ചു വെള്ളത്തോടെ പുറത്തു വരുന്നു കൂടുതലും എരിവുള്ള ഭക്ഷണം കഴിക്കുമ്പോൾ, കളിക്കുമ്പോൾ അല്ലെങ്കി ഭക്ഷണം കഴിച്ച ഉടനെ കിടന്നാൽ എന്താണ് ഇതെന്നന് ariyumo
സർ... എനിക്കും എന്റെ മകൾ, മകൻ, ഭർത്താവ് എല്ലാവർക്കും അസിഡിറ്റിയുടെ ബുദ്ധിമുട്ട് ഉള്ളവരാണ്.. ഞാൻ 14 വർഷമായി Telikast L എന്ന ഗുളിക കഴിക്കുന്നു.. ദേഹം മുഴുവൻ ചൊറിച്ചിലും, തൊണ്ടയിൽ നിന്നും നെഞ്ചിലേക്കു എന്തോ ഒരു തടസ്സം.. തടസ്സം എന്ന് പറഞ്ഞാൽ പോരാ.,. വല്ലാത്ത ഒരു അവസ്ഥയാണ്.2 ദിവസത്തോളം ഈ ഗുളിക കഴിക്കാതിരിക്കാം.. ചൊറിച്ചിലിന് വേറെ ഏതു ഗുളിക വേണേലും കഴിക്കാം കുറയും.. പക്ഷെ 2 ദിവസം കഴിയുമ്പോഴേക്കും എന്റെ തൊണ്ടയിലെ ബുദ്ധിമുട്ട് നെഞ്ചിലേക്കിറങ്ങി ഞാൻ ഇപ്പൊ മരിക്കുമെന്ന അവസ്ഥ യാവും. അത്രക്കും വേദന പോലെയാവും. ഈ ഗുളിക കഴിച്ചാൽ മാന്ത്രമേ എനിക്ക് മാറുകയുള്ളു.. ഇതിനു ഞാൻ എന്താണ് സർ ചെയ്യേണ്ടത് ?
H pylori infection കാരണവും acidity ഉണ്ടാകും , അത് പരിഹരിക്കാതെ തുടർന്നാൽ cancer ഉൾപ്പെടെ ഉള്ള ഗുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. അസിഡിറ്റി H pylori infection കാരണം ആണോ എന്ന് check ചെയ്യാനുള്ള lab test കൾ ഉണ്ട് . അസിഡിറ്റിയും മൈഗ്രേയ്നും ഒന്നിച്ച് ഉള്ളവർ ഈ test ചെയ്യേണ്ടതാണ് .
Doctor Enikk erichilum gyazhum okkendayirunnu Doctore kandu manasika tension maranamenn paranju ... pakshe tension marunnilla ... Vayarinte Nenjin tazhe pukkil mele Ullil oru vedhana Ath eppozhumilla kure kazhinmbo idath side valathuside okke vedhana nadu vedhana okkem Idakkidakk ullu eppozhum illa Tension over an
Dr. എനിക്ക് അസിഡിറ്റി ഉണ്ട്. ഇത് കൂടുതൽ ആകുമ്പോൾ നല്ല കഴുത്തിന്റെ പിൻ ഭാഗത്തു വേദന ഉണ്ടാവുന്നു.അത് പോലെ തന്നെ എനിക്ക് കുറച്ചു കാലമായി long trip കൾ പോകാൻ സാധിക്കുന്നില്ല. എന്തെന്ന് അറിയാൻ കഴിയാത്ത വല്ലാത്ത ഒരു അസ്വസ്ഥത ഉണ്ടാകുന്നു. ഇതെല്ലാം acidity കാരണമാണോ?
തൊണ്ടയിൽ ന്തോ തടസം തോണിക്കുന്നുണ്ട്.. ഷീണം ഉണ്ട്. ശ്വാസ തടസം ഉണ്ട്...3 ഡേയ്‌സ് മുന്നേ ഗ്യാസ് കൂടി നെഞ്ചിൽ അടച്ചിൽ വന്ന് ഹോസ്പിറ്റൽ പോയതാണ്... ആഹാരം സമയത്ത് കഴിക്കാറില്ല.. Symptoms ithinte thanne aavum alle?
ഈ വിഷയവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്കും പരിശോധനയ്ക്കും ഡോക്ടറെ ബന്ധപ്പെടാം
Dr. Muhammed Aslam.M
Chief homoeopathic consultant
Medicare Homoeopathic Speciality Medical center, Vaniyambalam
visiting consultant
Medicinal Homoeopathy
perinthalmanna, Malappuram Dt
WhatsApp: 9188 303 203
Thanks docter❣️
Dr aslam
Hlo sir pls rply
Acidity patients breakfast , lunch, dinner foods please explain
👍👍
ഡോക്ടർ പറഞ്ഞ ഒരു കാര്യം കറക്റ്റ്. ഒറക്കം മാനസിക സമ്മർദ്ദം 👍👍👍👍👍👍
ഒരുപാട് രോഗികൾ അസിഡിറ്റി വരാറുണ്ട്.അവർക്കൊക്കെ ഈ വിഡിയോ വളരെ ഉപകാരപ്രദം ആയിരിക്കും🥰😊
നല്ല രീതിയിൽ മനസ്സിലാക്കി തന്നു . താങ്ക്സ് ഡോക്ടർ
കാര്യം പറഞ്ഞു നിർത്തിയ dct 😍😍
Very good👍
വളരെ നല്ല ഉപദേശം . Thanks Dr
ഈ വിവരത്തിന് നന്ദി, പ്ലാനറ്റ് ആയുർവേദത്തിൽ നിന്നുള്ള എൻ്റെ ചികിത്സാ അനുഭവം പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു, ആരോഗ്യകരമായ ജീവിതത്തിന് ആയുർവേദമാണ് ഏറ്റവും നല്ലത്, ഇത് എൻ്റെ മൂന്നര വർഷത്തെ പ്രശ്നത്തിന് പ്ലാനറ്റ് ആയുർവേദത്തിൽ നിന്ന് 5 മാസത്തെ ചികിത്സയ്ക്ക് ശേഷം ഞാൻ അനുഭവിച്ചറിഞ്ഞത് തികച്ചും സ്വാഭാവികമായ ചികിത്സയാണ്. കൃത്യമായ പ്രതിദിന ചിട്ടയോടെ, ഈ അസിഡിറ്റി ചികിത്സയ്ക്കായി പ്ലാനറ്റ് ആയുർവേദത്തെ സമീപിക്കണമെന്ന് ഞാൻ പറയണം
Planet ayurveďamo?
details tharumo
ഇതെന്താ... ഒന്ന് വ്യക്തമാക്കി തരുമോ
@@sefiyahameed5683 ഇത് മൊഹാലി പഞ്ചാബിൽ സ്ഥിതി ചെയ്യുന്ന ഒരു ആയുർവേദ കേന്ദ്രമാണ്, എന്നാൽ ഓൺലൈൻ കൺസൾട്ടേഷനുകളും അവിടെ ലഭ്യമാണ്
Yoga and exercises are best option to get rid from any disease, I suffered from acidity and I got temporary relief after taken allopathic medicine. Then I started yoga, exercise and followed acidity diet plan chart from Planet Ayurveda. Now my acidity problem is gone and I feel fine and happy.
Hello planted ayurveda name onu parauoo
@@athulathuathulathu1361 nigalku kitiyo enikum tharamo
വലിയ ഉപകാരം ആണ് താങ്കളുടെ കമെന്റ്.. മരുന്നിനും ഭക്ഷണത്തിനും ഒപ്പം പ്രാധാന്യം ഉണ്ട് വ്യായാമത്തിന്. അത് അറിഞ്ഞാൽ തന്നെ പലർക്കും ഇതിൽ നിന്നും കരകയറാൻ സഹായം ആവും. 😍🙏.
@@freefirelover-hs4bu no got suffering from gas problem and thort problem 😞
@@athulathuathulathu1361 same..maariyooo
Doctar പറഞ്ഞ എല്ലാ ലക്ഷണവും എനിക്കുണ്ട് മാറ്റണം എല്ലാം മാറ്റണം
Thank you Doctor. Good information and very helpful.
? Are u ok ?
രാത്രിയിലെ ഭക്ഷണം 8 മണിക് മുന്പു ആക്കിയാൽ തനെ പകുതി prblems മാറും
🙏🙏🙏🙏വളരെ വിലപ്പെട്ട അറിവ് ഡോക്ടർ
Thank you dr, അസിഡിറ്റി ഉള്ള ഒരാൾ ആണ് ഞാൻ, ഇപ്പോൾ ഹോമിയോ മരുന്ന് കഴിക്കുന്നു, dr പറഞ്ഞ പോലെ ഉള്ള കാര്യങ്ങൾ dr ഉം പറഞ്ഞു തന്നു, 🙏
H are u now
mariyo plz reply
ഏത് ഡോക്ടർ ആണ് കാണുന്നത് മാറിയോ plz reply
@@shareefaazeez3996 ഹോമിയോ നല്ലതാണ് ഞാനും എടുക്കുന്നു നല്ല മാറ്റം und
മല്ലി ഇല ഉപയോഗിക്കു മാറും
തൊണ്ടക്ക് ചൊറിച്ചിൽ. എന്തോ വന്ന് ഇരിക്കുന്ന പോലെ തോന്നൽ.. Dr പറഞ്ഞ പല പ്രശ്നം..ടെൻഷൻ ആയിട്ട് വന്ന് നോക്കിയതാ.. അൽഹംദുലില്ലാഹ്.. ഉറക്കം ഇല്ലാതെ ആയി ഇപ്പൊ 😢😢
Njanum
Onn thelichu parayamo
Good information Dr ❤️👍🙏
Orupaad usefull video....enik asadity ind ...eni doctor paranja kaaringal okke sredhikkanam....thank u doctor ❤️
നന്ദി സാർ ഈ പ്രശനം കൊണ്ട് ബുദ്ധിമുട്ടുന്ന 'ഒരാൾ ഞാൻ എന്നും അസിഡിറ്റി മരുന്ന് കഴിച്ചു കൊണ്ട് ഇരിക്കുന്ന വ്യക്തി ഞാൻ
Ende maruna kayikkunnade
ഞാനും
Njanum
Ningalth mariyoo
Ninnkond thinnukayum kudikkukayum cheyyruth... Carefull
Thank you Dr. Useful information.
വളരെ ഉപകാരപ്രദം
Thank sir എനിക്ക് അസിഡിറ്റി വല്യ പ്രശ്നം ആണ്... ഒരിക്കലും മാറുന്നുമില്ല sir
Thank you very much Dr ❤❤
Thank you doctor🎉🎉🎉🎉❤❤❤🙏🙏🙏
Thanks Dr Good Information 🙏🙏
Cucumber kazhichapo Nala Mattam und.. Acidity ulavar onu try chyuka
cucumber kazichal madhiyo
Ys cucumber or Kumbalanga alkaline fud aan
Empty stomachl juice aayitt kzhichal pettan marum
@@mariyamshirin6902 ethra nal kudikanm, full ayit maruo
Currect ആണോ
@@mariya_595 ningal try chytho
acidity ye patiyulla nalla information thankyou Dr
Very good doctor godbless you
Thanksdoctor
My neighbour doctor ❤
ഭക്ഷണം സമയത്തു കഴിക്കുന്നു ,മരുന്ന് ഉപയോഗം തീരെ ഇല്ല ,വെള്ളം ആവശ്യത്തിന് കുടിക്കുന്നു ,സോഫ്റ്റ് ഡ്രിങ്ക്സ് അധികം കുടിക്കാറില്ല,മാനസിക സമ്മർദം ഒന്നും ഇല്ല ,എന്നാലും രാവിലെ ഇഡലി /ദോശ /സാമ്പാർ ,കടല പുട്ട് ,ഏതെങ്കിലും പച്ചക്കറി ,തേങ്ങ അരച്ച കറി ,പൂരി ,മുട്ട ബുർജി ഇവയിൽ ഏതെങ്കിലും രാവിലെ കഴിച്ചാൽ ഉറപ്പാണ് നെഞ്ചിരിച്ചൽ ,പണ്ടുതൊട്ടേ ഉണ്ട്,പൊറോട്ട എന്തായാലും ഇ കാര്യത്തിൽ വില്ലൻ അല്ല
Correct കാര്യം ആണ്
ഇപ്പോൾ 3നേരം എന്തെല്ലാം ആണ് കഴിക്കുന്നത്?
എനിക്കും ഇതുപോലെ yaa
cut poori and all kinds of oil fried foods
Exercise cheythu നോക്കിയിട്ടുണ്ടോ
എനിക്ക് ഉണ്ട് ഏമ്പക്കം സാർ
Acidity kaaranam vayar pala bagathum vedhaniko edak
Uvveeey
enik ind iyale maariyo
Avoid pickles... Avoid chicken.. Drink curd and more water.. Chew food more time at mouth
Curd pulip undaville
Gas unddengil Nadu pukachilum shareeram viyarkkukayum shareeram talarchayum undakumo
Same.. Kalilottu pukachil undoo
Enikkum വിയർക്കും
Great information ❤️
Thanks for watching!
acidity ki vja se bhut log presn hote to hum ap ko bta dete ha ki ap planet ayuveda ke dr . vikrm sir se elaj krwa sakte ha , apka bhut acha tratment hoga .
Mariyoooo
Adipoli msg tns dr❤
Anikk kore kaalamaayi vitt maaraatha chuma ind...urangaan kidannaal aaanu kooduthalaaayi chuma indaagaaru...food kazhuchadhin shesham varmit cheyyunna prblm ind...vayiloode gas kooduthalaayi poogunnind...
Ente makalkku acidity. Anu.nallapole vayaruvedana varunnu.omiting unde.food kazhikan pattunnilla.dr.ne kanichu.2 divasam vedana marum.adutha divasam veendum varum.enthanu Dr.ethu poornamayi marille.please Dr. Reply tharumo
Same problem 😔
Ipo sugayo enikum ind
👍🏼👍🏼നല്ല msg dr tns🤝
Thank you Dr♥️
Homeo marunn kazhich 1year experience kond parayuva Verutha anh evar e parayane pole Ath kazhicha marul.....epo enik acidity ayitt 3years ayi ...food controlling only way to survive from acidity
Step 1Mrng 6 to 7:30 am ullil breakfast kazhikkuga
Step 2 Vera elakiyatt illel Ath elakkuga
Step 3 Nalla pole vellam kudikkuga
Step 4 Food kazhichatt korach nadakku anel nalla anh gas kerathe erikkum
Step 4 uchakk 12 avumbol tanne kazhikkanem vaygitt Food maximum banana or soft ayitt pettan dehikkune nthelum kazhikkam
Step 5 Kedakkumbol 2 pillow vech vekkuga thalayude thazha maximum height kittu anel athrem nalla acid reflux koreyum
Pine ethrem cheydh enn paranj permanent ayitt cure avanem enn ila ...but I promise korechalum acidity il ninu oru relief kittum
Pine oru trick koode paranj taram..kazhich kazhinj nalla pole vayar gas keruvo allel nthelum irritation like ntho erikkune pole oh oke tonnun onde cheriya oru relief kittan cucumber Slice ayitt arinju korach vellam cheruth Juice akki kudikk nice anh cabbage also better but athinte taste namakk arukkum tane pattula raw ayie kudikkan
Body fat korachal sheri aavule
Acidity ullakonda ഉറക്കം സരിയകഥത്.acidity main aayi ഉറക്കം കെടുത്തുന്നത്
Your right 🙋👍
Thank you Doctor.
Hello dr yenik ഭയങ്കര ഗ്യാസ് പ്രശ്നം പുളിച്ചു തികട്ടൽ ഏമ്പക്കം തൊണ്ടയിൽ entho കേറിയിരിക്കുന്ന പോലെ എന്താ cheyyendeth dr കാണിച്ചു മരുന്ന് കഴിച്ചു one week നിർത്തിയപ്പോൾ വീണ്ടും thudanfi
Enkum marunn kzhikkumbo kurayum.. Marunn niruthumbo pinnem koodum.. Entha cheynde enn ariyillaa
Enikkum... എന്താ cheyyende
@@haleemapp-pm1kk അറിയില്ല 😥
Enikum same problem 😢
മാറിയോ
നന്ദി ഡോക്ടർ
നല്ല അവതരണം.
Thank you sir👍🏻
👍🏾👍🏾
Thank-you very much ❤
Diet edutit marunn kazikku....exercise kazin pettannu food kazikaruth...exercise nu mumb food kazikmbozm gap idanam
👍👍thanku doctor
Thanks dr❤️❤️❤️❤️🥰
ഒരുപാട് കഷ്ടപ്പാടാണ് ഭക്ഷണം കഴിക്കാൻ പോലും പറ്റുന്നില്ല കഴിച്ചാൽ ഭക്ഷണം ഛർദ്ദിക്കാൻ തോന്നുകയും അതുപോലെ ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ പറ്റുന്നില്ല😔😔😔😔
Enikum same avastha aanu... Dr kaanichoo
@@amruthamillal837കുറഞ്ഞോ enikum
Enthelum marunn kazhikunnundo
@@AswathyAchu-we5in nooo😔😔😔😔😔😔😔
same avastha
Very very good information 🙏🙏🙏❤️❤️❤️
marunnu kudichittum marunilla sir ..bhashanamokke kremikarikunnuduv...4 varshmayi gastro broblēm varan thudagittu..3 maasam munnee blood test nadathiyappol thyroid problem undu eppo athinte medicine kayikunnudu..eppolum gas alattikonde irikukya
ഛർദി ഉണ്ടോ
Vere test onnum cheyithile
@@rajeenarasvin9306sugayo
Ipo sugayo
കയിച്ച ഭക്ഷണം തിരിച്ചു വെള്ളത്തോടെ പുറത്തു വരുന്നു കൂടുതലും എരിവുള്ള ഭക്ഷണം കഴിക്കുമ്പോൾ, കളിക്കുമ്പോൾ അല്ലെങ്കി ഭക്ഷണം കഴിച്ച ഉടനെ കിടന്നാൽ എന്താണ് ഇതെന്നന് ariyumo
Ipo engne und
Doctor enik vallathagasinte budimuttan thondak endo nikkumpole shwasam kayikkan pattathapole .eth aciditiyano nan tensionte marunnum kayikkunnund. Gas pedich food kayikkalum kuravan .
Ipo sugayo
Asthma varuo acidity kaaranam... pls rply..
Enteyum qustion aan enikum gas und asthama chuma okke und
Enikkum😢😢😢
Namaskaaram dr 👍👍👍🙏🙏🙏
നമസ്ക്കാരം
Thank you for the information acidity valiya problem ayirunnu nalla reethiyil paranju thannathinu othiri thanks
Payar vargangal onumpatunila mikadivasavum nencherichill karanam vallatha budhimutanu doctor...enthu cheyyanam....
കഴിക്കുന്നതിനു കുഴപ്പമില്ല ചൂടോടെ കഴിക്കണം തണുത്തത് കഴിച്ചാൽ നെഞ്ചിരിച്ചിൽ ഉണ്ടാവും
രാവിലെ എണീറ്റ പാടെ 600 ml വെള്ളം കുടിക്കണം
ഗ്യാസ് ഏമ്പക്കം varunnu ഒരു വയര്‍ veerthu varunnu
Ravile verum vayattil vellari nannayi kazhikukA
Enik und 2 year aayi
Diet edutit marunn kazikk.....exercise kazin pettannu food kazikaruth...exercise nu mumb food kazikmbozm gap idanam
സർ... എനിക്കും എന്റെ മകൾ, മകൻ, ഭർത്താവ് എല്ലാവർക്കും അസിഡിറ്റിയുടെ ബുദ്ധിമുട്ട് ഉള്ളവരാണ്.. ഞാൻ 14 വർഷമായി Telikast L എന്ന ഗുളിക കഴിക്കുന്നു.. ദേഹം മുഴുവൻ ചൊറിച്ചിലും, തൊണ്ടയിൽ നിന്നും നെഞ്ചിലേക്കു എന്തോ ഒരു തടസ്സം.. തടസ്സം എന്ന് പറഞ്ഞാൽ പോരാ.,. വല്ലാത്ത ഒരു അവസ്ഥയാണ്.2 ദിവസത്തോളം ഈ ഗുളിക കഴിക്കാതിരിക്കാം.. ചൊറിച്ചിലിന് വേറെ ഏതു ഗുളിക വേണേലും കഴിക്കാം കുറയും.. പക്ഷെ 2 ദിവസം കഴിയുമ്പോഴേക്കും എന്റെ തൊണ്ടയിലെ ബുദ്ധിമുട്ട് നെഞ്ചിലേക്കിറങ്ങി ഞാൻ ഇപ്പൊ മരിക്കുമെന്ന അവസ്ഥ യാവും. അത്രക്കും വേദന പോലെയാവും. ഈ ഗുളിക കഴിച്ചാൽ മാന്ത്രമേ എനിക്ക് മാറുകയുള്ളു.. ഇതിനു ഞാൻ എന്താണ് സർ ചെയ്യേണ്ടത് ?
Ayurvedikil nalla treatmentund
@@abcdefgh-mu8vfulcer complete ayit mariyo എനിക്കും ഉണ്ട് ഞാൻ try cheythirunnu but മാറിയില്ല . ഏത് മരുന്ന് ആയിരുന്നു കഴിച്ചത് എത്ര നാൾ കഴിച്ചു
Ipo nganeyaa mariyoo
Gall bladder il ston ullathukond acidit kudumo?hj
H pylori infection കാരണവും acidity ഉണ്ടാകും , അത് പരിഹരിക്കാതെ തുടർന്നാൽ cancer ഉൾപ്പെടെ ഉള്ള ഗുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. അസിഡിറ്റി H pylori infection കാരണം ആണോ എന്ന് check ചെയ്യാനുള്ള lab test കൾ ഉണ്ട് . അസിഡിറ്റിയും മൈഗ്രേയ്നും ഒന്നിച്ച് ഉള്ളവർ ഈ test ചെയ്യേണ്ടതാണ് .
H pylori infection ഇല്ലാ ടെസ്റ്റ് ചെയ്തു.... But വയറ്റിൽ ഒരു ബുദ്ധിമുട്ട് എപ്പോഴും ഉണ്ട്... മരുന്ന് കഴിച്ചിട്ടും മാറുന്നില്ല
@Avsboy-y1y ഗ്യാസ്ട്രോ എൻഡ്രോളജി വിഭാഗത്തിലെ ഡോക്ടറെ ആണോ കണ്ടത് ?
H pailory marunnu eduth shashagyasinte marunnum kazhichu marunnu nirthiyappol veendum budhimuttundu doctor parayunnu athokke sughamayittundakum ennu pinne veendum ingane varumo
@@Nasirichu Further treatment ന് Gastroenterologist നെ കാണുക , ഒരു മാതിരി നല്ല hospitals ൽ എല്ലാം Gastroenterologist ഡോക്ടർമാർ ഉണ്ട് .
@@jacobkoshy4351 gaastro doctore kanicha thanneyan treatment nadathiyath pettennulla vayattile sthampanavum nengil ketti kidakkalum ippozhum und amashayathil neerkettan muzhayum punnonnum aayittilla Hpylori und ennu paranju endoscopy cheythappol Eni testtinte aavashyamilla poyitt undaavum ennu paranju ☹️
നിത്യവും നല്ല പോലെ വ്യായാമം ചെയ്തിട്ടും വയർ മാത്രം കുറയുന്നിലാ എങ്കിൽ എന്താവും കാരണം. വേറെ ഒരു ബുദ്ധിമുട്ടും ഇല്ല
Yes അതാ എന്റെയും ഇപ്പോഴത്തെ പ്രശ്നം 🤔🤔
Ith sthiramayitt undakoo
Doctor Enikk erichilum gyazhum okkendayirunnu Doctore kandu manasika tension maranamenn paranju ... pakshe tension marunnilla ... Vayarinte Nenjin tazhe pukkil mele Ullil oru vedhana Ath eppozhumilla kure kazhinmbo idath side valathuside okke vedhana nadu vedhana okkem Idakkidakk ullu eppozhum illa Tension over an
Enikkum
@@shanashahalashana7640 enikum ipol mariyoo
Mariyoo
@@ShaboosshabuMariyoda
Sugayo@@Shaboosshabu
Sir acid refulex സർജറിയുമായി റിലീറ്റെഡ് video cheyumo enikku athu cheyyan paranju
Ipo mariyo..surgery cheytho
താങ്ക്സ്
Acidit kudiyal kalvedanayum edath sidil ninnum oru kuthunnavedana undakumo
Dr. Evidayan ulle vannu kannan bayagara buthimutt ann gas karannam
വാണിയമ്പലം റെയിൽവേ സ്റ്റേഷൻ അടുത്ത് സ്കൂൾ റോഡ്.
ഞാനും പോവാറുണ്ട് dr അടുത്ത് 👍👍
@@alfairshad4357 egane und ipoll mattam undo
ഇപ്പൊ ഒരു പ്രോബ്ലോം ഇല്ല
അസിഡിറ്റിയുള്ളവർക്ക് കഴിക്കാവുന്ന ഭക്ഷണങ്ങൾ
Tea avoid chaiyuka
Thondayil oru adap feel cheyyunnund pinne food kazhichal swasathadasm varunnud. Ntha ethinulla solution?
currect same
എന്ത് കഴിച്ചുട്ടും ക്ഷീണം മാറുന്നില്ല, നെഞ്ച് എരിച്ചിലും കയ്കാൽ കടച്ചിൽ തുടങ്ങി പലതുമുണ്ട്, വല്ലപ്രതിവിധി യും ഉണ്ടോ എന്ത് ചെയ്യണം
Mariyo
Thanku docter
Anik acidity ulla days വായിക് കഴിപ്പ് രുചി ആണ്
Sir ente monu 11vayasu kazhinju. Gas problem kooduthalanu. Homeo medicine kondu ithu poornamayum marumo
Ithu complete cure aano sir
Don't un know said madcien allways may become solution that have medical science
Thanku sir👍👍👍
Acidity undenkil malabantham undakumo
Ufcorze.. right 👍
Thondahil kudi giyathpole undagunu
Thank you dr enikum und
Sir hot water okka kudikkumbol thonda okka erichal ith acidity ano
4:47
Asiditik enthellam nats hi upayogikam
Thalakarakkam undakumo
Undakum
Hyplori infection enthsnu
Dr. എനിക്ക് അസിഡിറ്റി ഉണ്ട്. ഇത് കൂടുതൽ ആകുമ്പോൾ നല്ല കഴുത്തിന്റെ പിൻ ഭാഗത്തു വേദന ഉണ്ടാവുന്നു.അത് പോലെ തന്നെ എനിക്ക് കുറച്ചു കാലമായി long trip കൾ പോകാൻ സാധിക്കുന്നില്ല. എന്തെന്ന് അറിയാൻ കഴിയാത്ത വല്ലാത്ത ഒരു അസ്വസ്ഥത ഉണ്ടാകുന്നു. ഇതെല്ലാം acidity കാരണമാണോ?
എണ്ണയിൽ ഉണ്ടാക്കിയത് കഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ
Vayaru kaalal maran enthenkilum vazhiyundo
തൊണ്ടയിൽ ന്തോ തടസം തോണിക്കുന്നുണ്ട്.. ഷീണം ഉണ്ട്. ശ്വാസ തടസം ഉണ്ട്...3 ഡേയ്‌സ് മുന്നേ ഗ്യാസ് കൂടി നെഞ്ചിൽ അടച്ചിൽ വന്ന് ഹോസ്പിറ്റൽ പോയതാണ്... ആഹാരം സമയത്ത് കഴിക്കാറില്ല..
Symptoms ithinte thanne aavum alle?
Enkum nd....
@@gayathrisb318niglk mariyo
അസിഡിറ്റി മൂലം മൈഗ്രൈൻ ഉണ്ടാകുമോ ഡോക്ടർ
Hi Dr. Enik ethu thudangit kurachu aay adhyam okke vayar preshnam aayrnnu. Bloating pole valare aswasathatha morng motion loose angane eppo acidityum und endoscopy cheyithu appol esophagus avide polapp undennu parannu medicine kazhikunnund but eppolum vayar preshnam aanu
ഭക്ഷണക്രമീകരണം വളരെ പ്രധാനo.
Bro irreregular food habits and stress karnam anu..Iam experience it now
@@travelwithrk4757 bro nthayirunn problom pls onn parayuo
@@ameerhamsa717 mario
@@ssbeautiful idak indakumeda
Chila foods seen anu
നിങ്ങൾ അസിഡിറ്റിയുടെ കാരണങ്ങൾ പറഞ്ഞു പക്ഷേ അതിനുള്ള ചികിത്സ പറഞ്ഞില്ല.ഗ്യാസിനുള്ള ഹോമിയോ മരുന്ന് എന്താണ്.
അസിഡിറ്റി കാരണം തലവേദനയും ശര്ധിയുമാണ് പശുവിൻ പാൽ കുടിക്കാമോ
No
Doctor njan Bahrain work cheyuna vekthiyanu .ithu polathe prblm munbu undayirunu..but valiyakuzpamillayirunu..ipo vidheshathyathukondu food Ellam time alla kazhikune. .so ipo vayar onnichu oru porichalnu..food enthelum kazhichal ready akum pne half hour kazhinja veedum porichalum sancharavum thudangu..ipo varinte variellinte naduvilayitu bayakara painum porichalum Anu...enthakum doctor athu
എൻഡോസ് കോപ്പി ചെയ്താൽ കൃത്യമായി അറിയും. മരുന്ന് കഴിച്ചു മാറ്റുക ഇല്ലെങ്കിൽ പ്രശ്നം ആവും.
Mario
@@nithinmohan7813 ningalkbmaario
@@ssbeautiful കുറവ് ഉണ്ട് 👍🏻
@@nithinmohan7813 endha budhimutt njerichil aano?