ഡോക്ടറുടെ സംസാരം മലയാളത്തിൽ തന്നെയായതുകൊണ്ടുതന്നെ ഇംഗ്ലീഷ് അറിയാത എല്ലാ തരത്തിലുള്ള .ആൾക്കാർക്കും മനസിലാകും. തേങ്ക് യൂ ഡോക്ടർ.നല്ല അവതരണം.good perfomance.
Excellent. Anatomy പഠിച്ചവരുടെ അടുത്ത് ചെന്ന് രോഗ വിവരം അല്ലാതെ മറ്റെന്തെകിലും doubts ചോദിച്ചാൽ, ങാ ഈ മരുന്ന് കഴിച്ചിട്ട് അടുത്താഴ്ച വാ എന്ന് പറയുന്ന doctors ആണ് ഭൂരിഭാഗവും. സാർ വ്യത്യസ്ഥാൻ ആണ്. Thanks
ഡോക്ടർ, താങ്കളുടെ എല്ലാ ഉപദേശങ്ങളും (രോഗലക്ഷണങ്ങളും അതിനുള്ള പ്രതിവിധികളും)വളരെ ശ്രദ്ധയോടു കൂടെ കേൾക്കുന്ന 63 വയസ്സുള്ള ഒരു ശ്രോതാവാണ് ഞാൻ. ഞാൻ പല അസുഖത്തിനും ധാരാളം മരുന്ന് കഴിക്കുമായിരുന്നു എന്നാൽ ഈ ഉപദേശങ്ങൾ ഒക്കെ കേട്ട് കുറെ അധികം മരുന്നുകൾ നിർത്തി.എന്റെ അസുഖവും മാറിയിട്ടുണ്ട്.എനിക്ക് ആരോഗ്യവും വീണ്ടുകിട്ടി.താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
e.ഡോക്ടർ.പോലെ.കുറേ.ഡോക്ടർ.ഓടായിരുന്നെകിൽ. കേരളത്തിലെ.രോഗികളായവർകു.opakaram. ആയിരുന്നെനെ.eggene. പറ ഞ്ഞതരുന്ന്.ഡോക്ടടെട്.അസ്സുയയുല്ല.ഡോക്ടമർ.ഉടു..നല്ലത്.അതു.മനോഹരം
Thank you Dr.Manoj Johnson You are sharing your God given knowledge to all,because you really want to help people. Also making it available to all. We are not paying you anything for this great guidance. Thank you so much. May God bless you🎉
Thank you dr. Good ഇൻഫർമേഷൻ. ഡോക്ടറെപ്പറ്റി എന്തു നല്ലത് പറഞ്ഞാലും എത്ര നല്ല വാക്കുകൾ പറഞ്ഞാലും മതിയാവില്ല കാരണം ഏതു അസുഖത്തിനും ഡോക്ടറെ കാണിച്ചാലും ഒരു പരിഹാരവും പറഞ്ഞുതരില്ല. എല്ലാ രോഗികൾക്കും കാരണം അറിയുവാൻ താല്പര്യം ഉണ്ടാവും. അസുഖം കൂടിയാൽ കൂടുതൽ ഡോസ് കൂടിയ മരുന്ന് തരും അത്ര തന്നെ. ഞങ്ങളൊക്ക കുറെയൊക്കെ ഈ ഡോക്ടറുടെ ഉപദേശം സ്വീകരിച്ചു കഴിഞ്ഞു. 🌹🌹🌹🌹🌹 എത്ര എത്ര കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. ഭക്ഷണം തന്നെ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങി. Thank you. Dr.
നല്ല ക്ലാസ്സ് ഇങ്ങിനെ വേണം ഡോക്ടർ ആയാൽ 👍 അറിവില്ലാത്തവർക്കു നല്ല രീതിയിൽ മനസിലാവും ക്ലാസ്സ് കേൾക്കുമ്പോൾ thanku Doctor 👍👍👍 ദൈവം ഡോക്ടറെ അനുഗ്രഹിക്കട്ടെ 🤲
താങ്കളുടെ മിക്ക വീഡിയോയും കാണാറുണ്ട്. ലാഭക്കൊതിയില്ലാത്തത് കൊണ്ട് അലോപ്പതിക്കാർ ഉന്നം വെക്കുന്നുണ്ടോ എന്നൊരു സന്ദേഹം ഇല്ലാതില്ല. മനക്കരുത്തിന് നന്ദി. 👌👍❤️
Dr. സേവനം എന്ന് പറയുന്നത് ഇതു പോലെ ഉള്ള Dr- മാരാണ്. മായം ഇല്ലാതെ medical കച്ചവടം ഇല്ലാതെ ജനങ്ങൾക്ക് സേവനം ചെയ്യുന്ന ഒരു Dr. വളരെ വളരെ നന്ദി ഉണ്ട് Doctor. ദൈവം താങ്കൾക്ക് ആ രോഗ്യം തന്ന് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ഇതുപോലെ ഉള്ള
ഡോക്ടറുടെ സംസാരവും ശാന്തമായ രീതിയും കണ്ടാൽ തന്നെ 16:51 രേഗികൾക്ക് എത്രയോ സമാധാനമാണ്. എല്ലാം നല്ല പോലെ പറഞ്ഞ് മനസിലാക്കി തരുന്ന ഡോക്ടറെയും 16:5116:51 കുടുബത്തിനു ആയുരാരോഗ്യസംഖ്യം ഉണ്ടാകട്ടെ എന്ന് ഞാൻ എപ്പോഴും പ്രാർത്ഥിക്കാറുണ്ട്. ദൈവം അനുഗ്രഹിക്കും ഡോക്ടറെ ' 16:51
എത്ര ലളിതമായിട്ടാണ് ഡോക്ടർ എല്ലാം paranju തരുന്നത്..ശരിക്കും ഒരു ക്ലാസ്റൂമിൽ ടീച്ചറിന്റെ ക്ലാസ്സിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്ന പോലേ തോന്നി.. ലിവറിനെപ്പറ്റി കൂടുതൽ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു... സമൂഹത്തിനു ഒരു ബോധവത്കരണം കൂടിയാണ് ഈ video... ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏🙏
ഒരു സാധാരണക്കാരൻ്റെ കാര്യങ്ങൾ മനസ്സിലാക്കുവാനുള്ള കഴിവിനെ അറിഞ്ഞു കൊണ്ട് വലിയ കാര്യങ്ങൾ ലളിതമായിട്ട് പറഞ്ഞ് മനസ്സിലാക്കിത്തരുന്ന ഡോക്ടർ നിങ്ങൾ വളരെ മഹത്തായൊരു കാര്യമാണ് ചെയ്യുന്നത്. നന്ദി.
താങ്ക്സ് ഡോക്ടർ എത്ര നന്നായിട്ടാണ് പറഞ്ഞുതന്നത്, എനിക്ക് അൾസർ ഉണ്ട്, ഈ ക്ലാസ്സ് കൊണ്ട് ഒത്തിരി കാര്യങ്ങൾ മനസിലാകാൻപറ്റി, ഡോക്ടറിനെ ഭഗവാൻ അനുഗ്രഹം tharum
Tnx dr താങ്കളെ പോലുള്ള dr വളെരെ അപൂർവമാണ്, പല dr മാരും അവരുടെ അടുത്ത് വരുന്ന രോഗികളെ മരുന്ന് കൊടുത്തു വിടുക എന്നലത്തെ മരുന്ന് കൊണ്ട് മാത്രം അസുഖം മാറില്ല അതിനോട് ഒപ്പം ചില മുൻകരുതൽ എടുക്കണം എന്ന് പറയില്ല, പക്ഷെ താങ്കൾ അതിൽ നിന്നും വ്യത്യാസം ആണ്.
സാർ - സാറിനെ ഒരു Dr ആയിട്ടല്ല ഞാൻ കാണുന്നത് മനുഷ്യന് നന്മ മാത്രം ആഗ്രഹിയ്ക്കുന്ന ദൈവ തുല്യനായ സാമൂഹ്യ സ്നേഹി. God Bless you
yes you are right
Mm
എന്തു നല്ല അറിവാണ് സാർ പങ്കു വയ്ക്കുന്നത് സാറിന് നന്മ വരട്ടെ❤
Right
🥰🥰🥰 thanks
എപ്പോഴും വിശദമായും.ലളിതമായും. മനസ്സിലാകുന്ന വിധത്തിലും പറഞ്ഞു തരുന്ന നല്ലൊരു ഡോക്ടർ..ബിഗ് സല്യൂട്ട്
ഡോക്ടറുടെ സംസാരം മലയാളത്തിൽ തന്നെയായതുകൊണ്ടുതന്നെ ഇംഗ്ലീഷ് അറിയാത എല്ലാ തരത്തിലുള്ള .ആൾക്കാർക്കും മനസിലാകും. തേങ്ക് യൂ ഡോക്ടർ.നല്ല അവതരണം.good perfomance.
I'm
സർ നന്ദി, നല്ല മലയാളത്തിൽ ഇടയ്കിടയ്ക് ഇംഗ്ലീഷ് വാക്കുകൾ ചേർക്കാതെ, മനസിലാകുന്ന തരത്തിൽ പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ
Excellent. Anatomy പഠിച്ചവരുടെ അടുത്ത് ചെന്ന് രോഗ വിവരം അല്ലാതെ മറ്റെന്തെകിലും doubts ചോദിച്ചാൽ, ങാ ഈ മരുന്ന് കഴിച്ചിട്ട് അടുത്താഴ്ച വാ എന്ന് പറയുന്ന doctors ആണ് ഭൂരിഭാഗവും. സാർ വ്യത്യസ്ഥാൻ ആണ്. Thanks
സാർ ഒത്തിരി നല്ല കാര്യങ്ങൾ വിശദീകരിച്ച് പറഞ്ഞു തരുന്നതിന് ദൈവം ഡോക്ടറിനെ അനഹിക്കട്ടെ ഒത്തിരി നന്ദിയാക്ടർ
❤
വളരെ ശാന്തമായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി തരുന്ന Dr ദീർഗായുസ്സ് തന്നു അനുഗ്രഹിക്കട്ടെ. Thankyou Dr.
ഹെൽത്തിയായ ലളിതമായ പ്രഭാഷണം . എല്ലാവര്ക്കും നന്മ മാത്രം ആശംസിക്കുന്നു .
ദൈവം അനുഗ്രഹിക്കട്ടെ. നല്ല അറിവുകൾ പറഞ്ഞു തരുന്നതിന്
@@ancyshaju5874 h
@@gracyvincentmeenbeli4108
..
.
...
.
..
........
.
.....
.
..
.
.
.
....
.
...
...
.
.
.
.
.
....
.
.
....
....
....
........
...
.
.
..
.
.
.
.
..
.....
.
.
........
..
.
.
..
...
...
.
..
.
.
.
.
.
.
.
..
..
.....
.
.
.
.
..........
.
.
..
.
....
..
..
..........
Dr. Te
nsion Karanam urakam Ella till 5 am iam not sleeping iwas tried till 4 30 am but my time waisted so I took phone to message sleeping problems❤
@@ancyshaju5874😙😙😙😙😙😙😙😙😙😙8888
ഡോക്ടർ, താങ്കളുടെ എല്ലാ ഉപദേശങ്ങളും (രോഗലക്ഷണങ്ങളും അതിനുള്ള പ്രതിവിധികളും)വളരെ ശ്രദ്ധയോടു കൂടെ കേൾക്കുന്ന 63 വയസ്സുള്ള ഒരു ശ്രോതാവാണ് ഞാൻ. ഞാൻ പല അസുഖത്തിനും ധാരാളം മരുന്ന് കഴിക്കുമായിരുന്നു എന്നാൽ ഈ ഉപദേശങ്ങൾ ഒക്കെ കേട്ട് കുറെ അധികം മരുന്നുകൾ നിർത്തി.എന്റെ അസുഖവും മാറിയിട്ടുണ്ട്.എനിക്ക് ആരോഗ്യവും വീണ്ടുകിട്ടി.താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ദൈ വം എല്ലാവരെയും രക്ഷിക്കട്ടെ നന്ദി ഡോക്ടർ 🙏🏻
സത്യസന്ധമായി പറയുന്നത് ഡോക്ടർ ആണ് രാജ്യത്തിന് ആവശ്യം 🙏
e.ഡോക്ടർ.പോലെ.കുറേ.ഡോക്ടർ.ഓടായിരുന്നെകിൽ. കേരളത്തിലെ.രോഗികളായവർകു.opakaram. ആയിരുന്നെനെ.eggene. പറ ഞ്ഞതരുന്ന്.ഡോക്ടടെട്.അസ്സുയയുല്ല.ഡോക്ടമർ.ഉടു..നല്ലത്.അതു.മനോഹരം
He is such brilliant as well as sincere doctor, may God bless you manojsir
.
Great things comes from God.
ഡോക്ടർ യൂടൂബിൽ കൂടി കോടികൾ ഉണ്ടാക്കുന്നു
കുറഞ്ഞ സമയം കൊണ്ട് ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരുപാട് നന്ദി
എന്ത് ഭംഗിയാ video കണ്ടിരിക്കാൻ.... Dr... അടിപൊളി പ്രസന്റേഷൻ.. 🥰❤️
മോഹനൻ വൈദ്യൻ ന് പകരം ദൈവം തന്ന ഒരു നല്ല മനസ്സിന്റെ ഉടമ .... ദൈവം അനുഗ്രഹിക്കട്ടെ Sir.🙏🙏🙏❤️
🙏🙏🙏❤️
🙏🙏🙏❤️
Thank you Dr.Manoj Johnson
You are sharing your God given knowledge to all,because you really want to help people.
Also making it available to all.
We are not paying you anything for this great guidance.
Thank you so much.
May God bless you🎉
❤
Ss 16:51
സാറിന്റെ ചിരി വേറെ ലെവൽ ആണ്, മനസിന് സന്തോഷം നൽകുന്നു
Thank you dr. Good ഇൻഫർമേഷൻ. ഡോക്ടറെപ്പറ്റി എന്തു നല്ലത് പറഞ്ഞാലും എത്ര നല്ല വാക്കുകൾ പറഞ്ഞാലും മതിയാവില്ല കാരണം ഏതു അസുഖത്തിനും ഡോക്ടറെ കാണിച്ചാലും ഒരു പരിഹാരവും പറഞ്ഞുതരില്ല. എല്ലാ രോഗികൾക്കും കാരണം അറിയുവാൻ താല്പര്യം ഉണ്ടാവും. അസുഖം കൂടിയാൽ കൂടുതൽ ഡോസ് കൂടിയ മരുന്ന് തരും അത്ര തന്നെ. ഞങ്ങളൊക്ക കുറെയൊക്കെ ഈ ഡോക്ടറുടെ ഉപദേശം സ്വീകരിച്ചു കഴിഞ്ഞു. 🌹🌹🌹🌹🌹 എത്ര എത്ര കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. ഭക്ഷണം തന്നെ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങി. Thank you. Dr.
നല്ല ക്ലാസ്സ് ഇങ്ങിനെ വേണം ഡോക്ടർ ആയാൽ 👍 അറിവില്ലാത്തവർക്കു നല്ല രീതിയിൽ മനസിലാവും ക്ലാസ്സ് കേൾക്കുമ്പോൾ thanku Doctor 👍👍👍 ദൈവം ഡോക്ടറെ അനുഗ്രഹിക്കട്ടെ 🤲
യുട്യൂബ് അനുഗ്രഹിക്കുന്നുണ്ട് 😂
അഞ്ചു മിനിറ്റു കൊണ്ട് തീർക്കാൻ പറ്റുന്ന കാര്യം ഇത്രയും നിട്ടീ പറയുന്ന മനസ് കാണാതെ പോകരുത് 😂😂
Qqàaa
97yyy6
@@sumathyashok5485 98yyy8😂
@@sumathyashok5485 hl
❤ എനിക്ക്ഇ ഡോക്ടർ ഒരുപാട് ഒരുപാട് ഇഷ്ടമാണ് ❤ നല്ല വിവരണം എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻
ഡോക്ടർ... മനസ്സു നിറയെ നന്മകൾ മാത്രം... ഏല്ലാ നന്മകളും... 👍🚶♂️
സാറിന്റെ ക്ലാസ്സ് വളരെ ഉപകാരപ്രദമാകുന്നു അനുഭവിച്ചുകൊണ്ടിരിക്കുന്ന ഫാറ്റി ലിവറിനെ ക്ലീൻ ആക്കാൻ സഹായിക്കുന്നു
തികച്ചും സേവന സന്നദ്ധനും മനുഷ്യ സ്നേഹിയും നന്മ നിറഞ്ഞവനും ആയാ ഒരെ ഒരു doctor... Lots of thanks and huge respect... 🙏🙏
Real humanity 👌
ഇദ്ദേഹത്തിന്റെ U Tube ചാനൽ ലോഭികൾ ഹാക്ക് ചൈത് തുമ്പില്ലാതാക്കി.
സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ രോഗത്തെക്കുറിച്ച് വളരെ വിശദമായി പറഞ്ഞുതരുന്ന ഡോക്ടർ🙏
P
Pppp
അലോവേര. സര്കാരമിസ്ച്ചയ്തകുപ്പിയിലെടുക്കുമ്പോൾച്ചുടക്കണ്ടേ വെയിലത്തുവെച്ചാൽമതിയോ
വളരെ അറിവു പകർന്നു നൽകിയ വീഡിയോ .എൻ്റെ മൂത്ത മകനെപ്പോലെ തോന്നി. നന്നായി. നന്ദി.
സാധാരണക്കാരായ ജനങ്ങൾക്ക് മനസിലാകത്തക്ക രീതിയിൽ ലളിതമായി മനസിലാക്കി തന്നതിന് വളരെ നന്ദി🌹
ഇതുപോലെയുള്ള ഡോക്ടർമാരെയാണ് സമൂഹത്തിനാവശ്യം. സാർ ഇനിയും നല്ല അറിവുകൾ ഷേർ ചെയ്യണേ. സാറിന്റെ ആത്മാർത്ഥമായ മനസ്സിന് നന്ദി.
വ്യക്തതയോടെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നു.❤️Dr
എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു തരുന്ന ഡോക്ടർ👍🏻👍🏻❤
Thanks doctor God bless you
Hi👍👍👍👏👏👏👏👌
Pp
Godbless youmorethan thousand time
@@haneefapp403 opp
നല്ല അറിവുകൾ പറഞ്ഞു തരുന്ന doctor ക്ക് അഭിനന്ദനങ്ങൾ
🙏🏻എത്ര നല്ല അറിവാണ് ജനങ്ങൾക്ക് പങ്ക് വെക്കുന്നത്, ഈ നല്ല മനസിന് ഒരായിരം നന്ദി🙏🏻 I REALLY THANK YOU DR.FROM BOTTOM OF MY HEART 🙏🏻GOD BLESS YOU🙏🏻
Thank you doctor 👍👍👍
Yes Dr very good advice thank u so much
God bless u
താങ്കളുടെ മിക്ക വീഡിയോയും കാണാറുണ്ട്. ലാഭക്കൊതിയില്ലാത്തത് കൊണ്ട് അലോപ്പതിക്കാർ ഉന്നം വെക്കുന്നുണ്ടോ എന്നൊരു സന്ദേഹം ഇല്ലാതില്ല. മനക്കരുത്തിന് നന്ദി. 👌👍❤️
നന്ദി ഡോക്ടർ വിലയേറിയ ഉപദേശങ്ങൾ നൽകിയതിന്, ദൈവം അനുഗ്രഹിക്കട്ടെ
ഇത്രയും നന്നായി കാര്യങ്ങൾ പറഞ്ഞു തരുന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഡോക്ടറുടെ ഈ സന്ദേശങ്ങൾ വളരെയധികം ഗുണം ചെയ്യുന്നു .....
ഡോക്ടർക്ക് എല്ലാ ആയൂരാരോഗ്യവും ദീർഘായുസ്സും ദൈവം നല്കട്ടെയെന്നു പ്രാർത്ഥിക്കുന്നു
Thanku so much Dr God bless you
U are one of the real doctor God bless you
Aloevera Jaggery മരുന്ന് എത്ര ദിവസം കഴിക്കണം എല്ലാ ദിവസവും കഴിക്കാൻ പറ്റുമോ. ഇത് Cancer patients ന് കഴിക്കാൻ നല്ലതാണെന്ന് കേട്ടു. ശരിയാണോ Sir
പല കാര്യങ്ങളും പുതുതായി അറിയുവാൻ സാധിച്ചു. 🙏
ഡോക്ടർ റിന്റെ അവതരണം വളരെ മികച്ചതാണ്.. ഒരേ സമയം ഒരു ഡോക്ടർ ഉം കൂടെ ടീച്ചറും
.. ആണ്
ഹൃദ്യമായ വിവരണം. ആസ്വദിച്ചു കേട്ടു. നന്മകൾ. ഡോക്ടർ. ❤🌹🌹🌹
ദൈവതുല്യനായ അങ്ങേക്ക് ഒരായിരം നന്ദി 💞
Dr. സേവനം എന്ന് പറയുന്നത്
ഇതു പോലെ ഉള്ള Dr- മാരാണ്. മായം ഇല്ലാതെ medical കച്ചവടം ഇല്ലാതെ ജനങ്ങൾക്ക് സേവനം ചെയ്യുന്ന ഒരു Dr. വളരെ വളരെ നന്ദി ഉണ്ട് Doctor. ദൈവം താങ്കൾക്ക് ആ രോഗ്യം തന്ന് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,
ഇതുപോലെ ഉള്ള
Very good speech
Yes
very good speach
Sir🙏🏿🙏🏿 താങ്ങളെ ദൈവം ഉള്ളം കൈയിൽ കൊണ്ട് നടക്കട്ടെ ഒത്തിരി ഈശ്വരധീനം ഉള്ള ഡോക്ടർ 🙏🏿🙏🏿🙏🏿🙏🏿
വളരെ കറക്റ്റ് ആയിട്ട് പറഞ്ഞു മനസ്സിലാക്കി തന്നു 👌👌👌👍👍👍👍❤️❤️❤️
ആ മിശ്രിതം ഏതാണെന്ന് പറഞ്ഞ് കിട്ടിയാൽ വലിയ ഉപകാരമായിരുന്നു. ശുഭം സുന്ദരം
രോഗി ഇച്ചിച്ചതും വൈദ്യൻ കൽപിച്ചതും Supper
ഡോക്ടറുടെ സംസാരവും ശാന്തമായ രീതിയും കണ്ടാൽ തന്നെ 16:51 രേഗികൾക്ക് എത്രയോ സമാധാനമാണ്. എല്ലാം നല്ല പോലെ പറഞ്ഞ് മനസിലാക്കി തരുന്ന ഡോക്ടറെയും 16:51 16:51 കുടുബത്തിനു ആയുരാരോഗ്യസംഖ്യം ഉണ്ടാകട്ടെ എന്ന് ഞാൻ എപ്പോഴും പ്രാർത്ഥിക്കാറുണ്ട്. ദൈവം അനുഗ്രഹിക്കും ഡോക്ടറെ ' 16:51
എത്ര ലളിതമായിട്ടാണ് ഡോക്ടർ എല്ലാം paranju തരുന്നത്..ശരിക്കും ഒരു ക്ലാസ്റൂമിൽ ടീച്ചറിന്റെ ക്ലാസ്സിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്ന പോലേ തോന്നി.. ലിവറിനെപ്പറ്റി കൂടുതൽ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു... സമൂഹത്തിനു ഒരു ബോധവത്കരണം കൂടിയാണ് ഈ video... ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏🙏
Thanksdoctor
Thankyou Doctor
Thanks
ഈ ഡോക്ടറുറു'' സേവനം ഒരുപാട് കാലം അളള്ളാപ്പനീട്ടി തരട്ടെ
ഇദ്ദേഹത്തിന്റെ U Tube ചാനൽ ലോഭികൾ ഹാക്ക് ചൈത് തുമ്പില്ലാതാക്കി.
ഞാൻ മിക്കപ്പോഴും ഈ ഡോക്ടറിന്റ അഡ്വൈസ് എടുക്കും. Very good. God bless you ഡോക്ടർ
എന്താ അറിയില്ല ഈ ഡോക്ടറെ ഭയങ്കര ഇഷ്ട്ടമാണ്
എനിക്കും🎉
Enikum
Enikum
❤😂😂@@JustforFun-cm1kp
യെസ്
ഒരു സാധാരണക്കാരൻ്റെ കാര്യങ്ങൾ മനസ്സിലാക്കുവാനുള്ള കഴിവിനെ അറിഞ്ഞു കൊണ്ട് വലിയ കാര്യങ്ങൾ ലളിതമായിട്ട് പറഞ്ഞ് മനസ്സിലാക്കിത്തരുന്ന ഡോക്ടർ നിങ്ങൾ വളരെ മഹത്തായൊരു കാര്യമാണ് ചെയ്യുന്നത്. നന്ദി.
താങ്ക്സ് ഡോക്ടർ എത്ര നന്നായിട്ടാണ് പറഞ്ഞുതന്നത്, എനിക്ക് അൾസർ ഉണ്ട്, ഈ ക്ലാസ്സ് കൊണ്ട് ഒത്തിരി കാര്യങ്ങൾ മനസിലാകാൻപറ്റി, ഡോക്ടറിനെ ഭഗവാൻ അനുഗ്രഹം tharum
Dr എല്ലാവർക്കും മനസിലാക്കാൻ പറ്റുന്ന വിധത്തിൽ സംസാരിക്കുന്നത് വളരെ ഉപകാരപ്രദമാണ്. 👍👍🌹
എത്ര നല്ല അവതരണം എല്ലാ ഡോക്ടർമാരും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു മനുഷ്യ സ്നേഹിയായ dr, 🙏🙏
Very helpful video.... നന്മയുള്ള വ്യക്തിത്വം.... Thank u Doctor.. 🔥
ഡോക്ടറെ എന്താണ് . അലൈവരാ
@@ramachandrannairv7070 kattar vaya
ഡോക്ടറുടെ സംസാരവുo മുഖഭാവവും കണ്ടാൽ തന്നെ രോഗം മാറും മരുന്നിന കാട്ടിയും ശക്തിയുണ്ടതിന് ദൈവം അനുഗ്രഹിക്കട്ടെ❤
Dr tharunna arivukal ethra nalla kaaryangal aanu njan doctoring patient anu thanks a lot
ഡോക്ടർ സാറെ ഒരു പാട് ഉപകാരപ്രദമായ കാര്യങ്ങൾ അങ്ങ് പറഞ്ഞുതന്നു....👌👌🙏
വളരെ ലളിതമായി പറഞ്ഞു തരുന്നു thank you so much doctor 🙏❤
Lokathinu thanne nanma aagrahikkunna oru doctore jaan ethuvare kettitilla. Erhra thirakkilum arivukal pakarnnu tharunna doctor. Fid bless you. Thank you veey much doctor.
ഒരു പാട് നല്ല കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷ മുണ്ട് ഡോക് ടറെ നേരിട്ട് കാണമെന്നുണ്ട് എന്നെങ്കിലും ഒരിക്കൽ വരണം
ഡോക്ടർ താങ്കൾക്ക് നല്ലത് വരട്ടെ...
Thanks doctor ദൈവം അനുഗ്രഹിക്കട്ടെ 🙏
ഒരുപാട് പ്രയോജനപ്രദമായ അറിവുകൾ, 🙏🙏🙏
Very Good video 👍🏼, Thank U Sir 🙏🏼🌹, ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് നല്ല awareness തരുന്ന വീഡിയോ, God Bless U Sir 🙏🏼
Super
നല്ലതായി വിവരിച്ചു തരുന്ന വീഡിയോ ആണ്
വളരേ നല്ലഡോക്ടർ
ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ 🙏
Nanma manasinte udama God bless you sir very good docter
Excellent social service, Doctor.
May God bless you abundantly
Wow... എത്ര simple ആയി ഇത്ര വല്യ കാര്യം മനസിലാക്കി തന്നു... You are superb doctor...ഗോഡ് ബ്ലെസ് യു
എന്റെ ദൈവമേ മഹാൻ തന്നെ sir
വളരെ ഉപകാരപ്രദമായ മെസ്സേജ്🙏🙏
തുറന്ന മനസുള്ള, ആത്മാർത്ഥ തയുള്ള ഡോക്ടർ, 👍
നമ്മൾക്ക് ഇങ്ങിനെ dr നെ കണ്ട് സംസാരിക്കാൻ കഴിയാതെ വരുന്നതാണ് പ്രസ്നം
ഡോക്ടറുടെ നിർദ്ദേശങ്ങൾ എനിക്ക് വളരെ ഇഷ്ടമായി
നന്ദി Sir..'.. എനിക്ക് 36 വയസ്സുണ്ട്, എൻ്റെ liver Big ആയതായി സ്കാനിങ്ങിൽ കണ്ടു, എനിക്ക് അലോപ്പതി മെഡിസിൻ അലർജിയാണ്.
Dr. ന്റെ videos എനിക്ക് ഒരുപാട് ഇഷ്ടമാണ്..
Tnx dr താങ്കളെ പോലുള്ള dr വളെരെ അപൂർവമാണ്, പല dr മാരും അവരുടെ അടുത്ത് വരുന്ന രോഗികളെ മരുന്ന് കൊടുത്തു വിടുക എന്നലത്തെ മരുന്ന് കൊണ്ട് മാത്രം അസുഖം മാറില്ല അതിനോട് ഒപ്പം ചില മുൻകരുതൽ എടുക്കണം എന്ന് പറയില്ല, പക്ഷെ താങ്കൾ അതിൽ നിന്നും വ്യത്യാസം ആണ്.
ഹലോ ഡോക്ടർ നല്ല നന്നായിട്ടുണ്ട് അഭിപ്രായങ്ങളൊക്കെ നല്ലതാണ്
What a brilliant doctor 🌹🌹🙏
Innathe kalathu ingane oru doctor njangalude anugrahamanu. God Bless You dear Doctor
ഞങ്ങളുടെ കൊച്ചു ഡോക്ടർ♥️♥️♥️♥️♥️
നമസ്കാരം ഡോക്ടർ. ഹരേ കൃഷ്ണ
Thank you Dr.... For your valuable information ..🙏🙏
നല്ല ഒരു talk ആണ്. Thank you doctor. Alovera jaggery Mix എത്ര ദിവസം വെയിലത്തു വെയ്ക്കണം .
വിവരം നല്കിയതിനു നന്ദി ❤❤❤
Doctere daivam anugrahikkum.....Ameen
നന്ദി സാർ വളരെയധികം നന്ദി ... സാർ ചക്കരയാണോ , ശർക്കയാണോ ?
കറ്റാർവാഴ ജെല്ലിൽ ശർക്കര ചേർത്താൽ sugar കുടില്ലേ
വളരെ നന്നായി explain ചെയ്യാനുള്ള കഴിവു പ്രശംസനീയം തന്നെ. എന്നെങ്കിലും നേരിൽ ഒന്നു കാണണമെന്നുണ്ടു്
Thank you doc.
It would hve been helpful if you had named the fishes. Sardines,
mackerel & what else. What abdt big fish tuna&salmon?
Sareerathile. Yella kariyangalum masilakathakkavithathil paranju thanna dr. Godinte blessimg undu. Naskkaram 🙏🙏🙏
Orupadu. Knowledge undu. Thamku. Doctor
Thankyou Dr valare upakaramullakariyam paraju thannathinu
Valuable information. Thanks Doctor🙏
I use coconut milk instead of oil. I like this video. Very informative. Thank you. Message from reghunath menon Cochin Kerala India.
Thank you doctor for your sincere advice 🙏
Dr I cannot take alovera ,what shall I take because I am allergic to allovera
Nalla avatharanam.താങ്ക്സ് ഡോക്ടർ 🙏
നല്ല അറിവ് പകർന്നു നൽകുന്ന നമ്മളെ Dr നന്ദി ഒരു പാട്❤❤
ആയുരാരോഗ്യ സൗഖ്യം നൽകട്ടെ മനുഷ്യനന്മ ഉദ്ദേശിച്ചു നടത്തുന്ന ഡോക്ടറുടെ ഉപദേശങ്ങൾ വളരെ ഉപകാരപ്പെടുന്നതാണ് ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉 13:07
നല്ല ഒരു അധ്യാപകൻ പറയുന്ന പോലെ 🙏🙏🙏
ദൈവം ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 👍🏻
He is the real doctor ❤❤❤❤
ഞാൻ വീഡിയോസ് എല്ലാം കാണാറുണ്ട് ഒരുഡോക്ടറും പറഞ്ഞു തരാത്ത അറിവുകൾ(മരുന്ന് മാത്രമല്ല ആഹാരരീതികൾ അളവുകൾ )സൂപ്പർ താങ്ക്സ് 😊
വളരെ നല്ലതാ കറക്റ്റ് തന്നോട് സർ ഫോളോ ചെയ്യാം sir
അലോവരാ കഴിക്കണ്ട രീതി പറഞ്ഞുവല്ലോ.7ദിവസത്തിനുശേഷം എങ്ങിനെ കഴിക്കണം എന്നുപറഞ്ഞില്ല ഫ്രിഡ്ജിൽ വെക്കണോ ഈ മരുന്ന് ഇത് കൂടി ഒന്ന് പറഞ്ഞുതരുമോ ഡോക്ടർ
എത്ര നന്നായി പറഞ്ഞു. അഭിനന്ദനങ്ങൾ. Sharing
Good information,thank you sir,God bless you abundantly..