ഫാറ്റി ലിവർ - അങ്ങനെയല്ലാ, ഇങ്ങനെയാണ് I Fatty Liver Disease I Malayalam I മലയാളം I Dr Abby Philips

Поделиться
HTML-код
  • Опубликовано: 27 сен 2024
  • ഫാറ്റി ലിവർ എങ്ങനെ കണ്ടുപിടിക്കാമെന്നും നിയന്ത്രിക്കാമെന്നും ഉള്ള വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത്.
    എന്നാൽ ഈ വീഡിയോകൾ, ഭൂരിഭാഗവും ശാസ്ത്രീയ തെളിവുകളാൽ നിർമ്മിച്ചതല്ല.
    ഡോക്ടർമാരല്ലാത്തവരും കരൾ രോഗ വിദഗ്ദർ അല്ലാത്തവരും ഫാറ്റി ലിവറിനെ കുറിച്ചുള്ള കൃത്യമല്ലാത്ത വീഡിയോകളിലൂടെ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു.
    ഈ വീഡിയോയിൽ, കരൾ രോഗ വിദഗ്ധൻ എന്ന നിലയിൽ, ഫാറ്റി ലിവർ രോഗം കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രീയ അടിസ്ഥാനകാര്യങ്ങൾ ഞാൻ ചർച്ച ചെയ്യുന്നു.
    ഫാറ്റി ലിവർ രോഗത്തെക്കുറിച്ചുള്ള എന്റെ പരമ്പരയുടെ ആദ്യ ഭാഗമാണിത്.
    *Clips in this video, from other channels has been used under fair use policy for medical education purposes ONLY*
    ഈ വീഡിയോ നിർമ്മിക്കാൻ ഉപയോഗിച്ച ശാസ്ത്രീയ ഉറവിടങ്ങൾ ഇവയാണ്
    1. Non-alcoholic fatty liver disease: A patient guideline by European Association of Study of Liver (EASL), published in Journal of Hepatology (JHEP) reports: www.jhep-repor...
    2. Non-alcoholic Fatty Liver Disease and Metabolic Syndrome-Position Paper of the Indian National Association for the Study of the Liver, Endocrine Society of India, Indian College of Cardiology and Indian Society of Gastroenterology: www.inasl.org....
    3. A Review of the Epidemiology, Pathophysiology, and Efficacy of Anti-diabetic Drugs Used in the Treatment of Nonalcoholic Fatty Liver Disease: link.springer....
    4. Non-alcoholic fatty liver disease: a multidisciplinary clinical practice approach-the institutional adaptation to existing Clinical Practice Guidelines: from Emergency and Critical Care Medicine: journals.lww.c...
    5. Accessible lay summary on fighting fatty liver disease launched by EASL: easl.eu/news/n... and World Gastroenterology Organization Practice Guideline on NAFLD & NASH: www.worldgastr...
    ************************************************************************
    TheLiverDoc channel aims to provide the latest updates from scientific literature, through simple, easily understandable discussions, regarding healthcare practices in persons with liver disease
    Follow TheLiverDoc
    Twitter @theliverdr
    Instagram @abbyphilips
    This video is fundamentally based on:
    Article 51A[h] of The Constitution of India: It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
    Host: Dr Abby Philips M.D., D.M (Clinical Scientist, Hepatology) at Rajagiri Hospital, Aluva, Cochin, Kerala, India
    Email: theliverdr@gmail.com or abbyphilips@theliverinst.in
    'The Liver Doc' logo by Yeh! (Indonesia)
    'The Liver Doc' logo animation by Navas
    Thumbnail designs by Navas navasuv
    Video editing on Adobe Premier Pro
    Video shot on Panasonic Lumix S5, 50/1.8 lens
    Computer rig - Customized by www.themvp.in
    In video clips & music licensed from: Shutterstock & Videvo

Комментарии • 671

  • @rajasekharakurup1753
    @rajasekharakurup1753 Год назад +18

    വിവരമുള്ള ഇദ്ദേഹത്തെ പോലുള്ള dr.പറയുന്നത് ആർക്കും കേൾക്കണ്ട,വല്ല നാട്ടുവൈദ്യനും ആയിരുനെങ്കിൽ ഇടിച്ചുകയറിയേനെ ...ദയവുചെയ്തു എല്ലാവരാലും ഷെയർ ചെയ്തു ആളുകൾ കൂടിയാൽ നമുക്ക് ഇനിയും നല്ല അറിവുകൾ dr. പകർന്നുതരുകതന്നെ ചെയ്യും.

  • @laluprasad9916
    @laluprasad9916 6 месяцев назад +49

    Dr Manoj johnson certificate ഒന്നും നമ്മൾ ചികയാൻ പോകണ്ട പുള്ളി പറയുന്ന കാര്യങ്ങൾ 100% കറക്ട്ട് ആണ്. എനിക്ക് അനുഭവം ഉണ്ട്.നിങ്ങളെ പോലുള്ള ഡോക്ട്ടേഴ്സ് പഠിച്ചതേ പാടു. only theory . ഞാൻ 6 വർഷമായി hip pain പല ഡോക്ട്ടേഴ്സിനെ കണ്ട് പല തവണ Xray എടുത്ത് കുറേ മരുന്നും ഫിസിയോ തെറാപ്പി എല്ലാം ചെയ്തു ഒരു മാറ്റവുമുണ്ടായില്ല പക്ഷേ എപ്പോഴാ ഏതോ ഒരു വീഡിയോയിൽ പുളളിയുടെ ചില ടിപ്സ് try ചെയ്തു നോക്കി 2 weeks ൽ complete മാറി clear ആയി. പുള്ളി മരുന്ന് കഴിക്കാതെ lifestyle ചെയ്ഞ്ച് ചെയ്യാൻ പറയുന്നത് Alopathy കാർക്ക് അത്ര ദഹിക്കില്ല. എന്നുവച്ച് alopathy മോശമെന്നല്ല മാരക രോഗങ്ങൾക്ക് alooathy ഉള്ളു രക്ഷ . പക്ഷേ പുള്ളി പറയുന്ന ചില ടിപ്സ് നമ്മളെ future ൽ മാരക രോഗികൾ ആക്കാതെ ഇരിക്കും

    • @cineenthusiast1234
      @cineenthusiast1234 2 месяца назад +4

      Ee Mandan Edo Abby parayunne pinne entha 😂 grade 1 okke anel food control cheytha ennu parayunnu and allopathy ippo illa athokke pande nirthiyatha

    • @19manalur50
      @19manalur50 2 месяца назад +5

      കാളവണ്ടി യുഗത്തിൽ സഞ്ചരിയ്ക്കുന്നവരോട് എന്ത് പറയാൻ? അവരുടെ തലച്ചോർ പണയത്തിലാണ്.

    • @cherumiamma
      @cherumiamma 2 месяца назад

      ​@@cineenthusiast1234 മലയാളത്തിൽ ടൈപ്പ് ചെയ്യടാ സിനിമ enthusiast ഉണ്ണാക്കൻ

    • @nazilabdulla1667
      @nazilabdulla1667 2 месяца назад +4

      Dr manoj Johnson.. 👍👍👍 genuine doctor❤

    • @rejinyahel2170
      @rejinyahel2170 Месяц назад

      ​@@nazilabdulla1667 check his qualification 😂

  • @dejaydon51
    @dejaydon51 9 месяцев назад +11

    Dr aby cyriac Philips.....so brilliant....he has saved many lives including my dad....he is the son of padmashree Dr Philip Augustine ,who is Asia's best liver doctor

    • @shirazaboobacker6537
      @shirazaboobacker6537 8 месяцев назад +2

      True very scientific person ❤

    • @Adrlin1234
      @Adrlin1234 6 месяцев назад

      SSS his father is the best doc in organ transplant 😃😃😃

  • @Kaarthikaaz
    @Kaarthikaaz 11 месяцев назад +14

    തെറ്റു ചൂണ്ടികാട്ടി കുറച്ചു കൂടി നല്ല അറിവ് ജനങ്ങൾക്ക് പറഞ്ഞു തന്നു❤

  • @jprakash7245
    @jprakash7245 2 года назад +10

    Those frauds mostly do copyright strike. Should take precautions about it and keep an offline copy too dear Doc!
    👍

  • @SalihCv-mb7yl
    @SalihCv-mb7yl 11 месяцев назад +8

    Dr ഡാനിഷ് കേരളം കണ്ട ഏറ്റവും മികച്ച മനുഷ്യ സ്‌നേഹി യൂട്യൂബർ ഇതിലും സൂപ്പർ സ്വപ്നത്തിൽ മാത്രം

  • @Dev_Anand_C
    @Dev_Anand_C Год назад +13

    മിക്ക ഡോക്റെര്മാരും പറയുന്നത് ഗ്രേഡ് ടു കാര്യമാക്കേണ്ട എന്നാണു . കാരണം അവർക്കു ഒരു കറവ പശുവിനെയാണ് വേണ്ടത്.
    My wife was suffering from Grade 2 fatty liver disease. Many doctors did not suggest diets or provide appropriate medications, instead, they stated that it is common and recommended medications for itching the body and scratching on the heel.
    Finally, one PHC doctor wrote a drug for fatty liver and recommended suitable meals, after six months, the diagnosis of fatty liver has been reduced to grade 1, and the patient is feeling much better.

    • @aida891
      @aida891 11 месяцев назад

      They can overcome that with a perfect diet plan😊

    • @cherumiamma
      @cherumiamma 2 месяца назад

      @@Dev_Anand_C കായമാക്കണ്ട ഇത്തിരി സാമ്പാർ ഉണ്ടാകുമ്പോൾ ഇടാം 🤣

    • @Dev_Anand_C
      @Dev_Anand_C 2 месяца назад

      @@aida891 My wife was suffering from Grade 2 fatty liver disease. Many doctors did not suggest diets or provide appropriate medications, instead simply stating that it is common and recommending medications for itching and scratching on the heel.
      Finally, one PHC doctor wrote a drug for fatty liver and recommended suitable meals, and after six months, the diagnosis of fatty liver has been reduced to grade 1, and the patient is feeling much better.

  • @SheelyJoseph
    @SheelyJoseph Месяц назад +3

    ഡോക്ടർമാർ താങ്കൾക്ക് അറിയാവുന്നത് പറയുന്നത് നല്ലതുതന്നെ എന്നാൽ മറ്റു ഡോക്ടർമാരെ താരതമ്യം ചെയ്യുന്നതും താഴ്‌ത്തി കെട്ടുന്നതും നല്ലതല്ല

  • @ashaunni8833
    @ashaunni8833 9 месяцев назад +24

    ഈ ഡോക്ടർ രാജേഷ് കുമാർ പറയുന്നത് കേട്ട് ഞാൻ ഇന്റർമിറ്റ് ഫാസ്റ്റിംഗ് തുടങ്ങി.. ഇപ്പോൾ gastric ulcerum പിടിച്ച് കണ്ണീരും കയ്യുമായി നടക്കുന്നു

    • @skgd3z751
      @skgd3z751 7 месяцев назад +3

      Etra time irunath 18hr iruno onnm kazhikathem kudikathem?😮

    • @TheLaluji
      @TheLaluji 7 месяцев назад +4

      Night 7pm to 9am is good

    • @mrinalsenvamadevan1965
      @mrinalsenvamadevan1965 7 месяцев назад +3

      Kallu kudi koodi nirtha am allathe intermittent fasting cheythal ulcer varilla.

    • @shaahidmuhammad1077
      @shaahidmuhammad1077 7 месяцев назад +1

      Rajesh Kumar inte aa vdo onnu share cheyyamo?

    • @amo7348
      @amo7348 6 месяцев назад +1

      Water nannayi kudikkanam fasting cheyyumbo

  • @rejiphilip3846
    @rejiphilip3846 11 месяцев назад +12

    ഞാൻ ഒരു സൂപ്പർസ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങാൻ പോകുന്ന കാര്യം സസന്തോഷം അറിയിക്കട്ടെ. ഡോക്ടർ
    മാരായി ജോലി ചെയ്യാൻ കുറെ മനുഷ്യസ്‌നേഹികളെ ആവശ്യമുണ്ട്. പ്ലസ് ടു ലെവൽ കെമിസ്ട്രിയൂം ബയോളജിയൂം പാസ് ആയിട്ടുള്ളവർക്ക് മുൻഗണന. ഒരു വിവരവും ഇല്ലാത്ത വിഷയങ്ങൾ ആധികാരികം എന്ന രീതിയിൽ അവതരിപ്പിക്കാനുള്ള കഴിവ് തീർച്ചയായും ഉണ്ടായിരിക്കേണ്ടതാണ്. MBBS ഓ അതിനു മുകളിൽ ഉള്ള ഡിഗ്രീകളോ ഉള്ളവരുടെ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

    • @Vineethe-h9d
      @Vineethe-h9d 11 месяцев назад +1

      +2 pass aaya enne hospital MD aakanam🤪🤪🤪

    • @rejiphilip3846
      @rejiphilip3846 11 месяцев назад

      @@Vineethe-h9d മനുഷ്യസ്നേഹി ആണല്ലോ? പറ്റിക്കരുത് 😃😃

    • @Vineethe-h9d
      @Vineethe-h9d 11 месяцев назад

      @@rejiphilip3846 100% viswasikkaam...🤪🤪

    • @haripk1
      @haripk1 10 месяцев назад +1

      njaaan odukathe manushyaa snehi aaanu... finance manager aaayittu njaan aaavam 😂😂

    • @rejiphilip3846
      @rejiphilip3846 10 месяцев назад

      @@haripk1 you are appointed 😃

  • @riyas3881
    @riyas3881 11 месяцев назад +11

    This doctor is original liver specialist, others one homoeopathy & other one naturopathy

    • @manoj9622
      @manoj9622 10 месяцев назад

      Athinu enthu venam

    • @pp-od2ht
      @pp-od2ht 9 месяцев назад

      Tanda ammaavanaano idheham

    • @PowerLife-o6i
      @PowerLife-o6i 7 месяцев назад

      Who told you that original is allopathy. Alopathy do not have a cure. But homeopathy and naturopathy has cure.

    • @RooneyK-lp6ve
      @RooneyK-lp6ve 6 месяцев назад

      ​@@PowerLife-o6iNo cure 😂😂😂 Then how did Vava Suresh got his life back many times even after dangerous snake bites ????
      How did the world could overcome diseases like polio ????

    • @PowerLife-o6i
      @PowerLife-o6i 6 месяцев назад

      @@RooneyK-lp6ve snake bite is an accident and not a disease. Anti venom treatment will help for sure. So don't call it a cure. Allopathy do have any cure, they only supress and hide ailments temporary.

  • @sindhubiju692
    @sindhubiju692 Год назад +162

    ഫോട്ടോയിൽകാണുന്ന രണ്ടു ഡോക്ടർ മാരും മനുഷ്യ സ്നേഹികളായ ഡോക്ടർസ് ആണ്

    • @Aashiqz
      @Aashiqz Год назад +65

      അല്ലെന്ന് ഈ ഡോക്ടർ പറഞ്ഞില്ലല്ലോ...തെറ്റായ ഇൻഫർമേഷൻ കറക്റ്റ് ചെയ്തതല്ലേ ഉള്ളു ?

    • @skk6610
      @skk6610 Год назад +37

      Manushya snehikal aayathu kondu alla madam. Jeevikkan vere മാര്‍ഗം illannu manasilayath kondu aanu ee naturopathy and homeo practitioners youtube il free advices tharunnath.
      Manoj jhonson nte consultation fee onnu check cheyyu.. Online 500 rs okke aanu.
      Not even super specialists charges that much.
      Pinne kuraee multivitamins kodukkum. Weight kurakkanam nu parayum. ഗോതമ്പ്, മുട്ട, പാല്, kazhikkaruth. Ithil kooduthal endelum treatment ullathayi enikku ariyilla.
      Pinne ALWAYS REMEMBER, WHEN SOMEONE GIVES U SOMETHING FOR FREE.. THEN, YOU ARE THE PRODUCT.!!!!!
      Athinu vendy aanu.. Ingane videos ittu kondae irikkunnath.
      Pinne kurachu നല്ല കാര്യങ്ങൾ paranjum thararundu. I agree. And i do appreciate them for that. But ariyatha karyathil, padikkatha karyathil kery kuraeee angu opion parayunnath nonsense aanu.
      ( thyroid antibody ye orthu pokunnu 🤣)

    • @dpu11
      @dpu11 Год назад +70

      RUclips monetisation നിർത്തിയാൽ അവരുടെ മനുഷ്യ സ്നേഹവും നിക്കും.

    • @skk6610
      @skk6610 Год назад +10

      @@dpu11 exactly. And ath mathram allaa.. Monetisation nu vendy mathram allaa.. Practice build cheyyanum, image create cheyyanum ulla easy way aanu.
      Kurachu kaalam patients kanikkum, avasaanam manasilaakum iniyum treat cheythittu valya karyam undakillannu.. Appazhekkum ivan undakkenda money okke undakki kaanum.

    • @radhikamenon7518
      @radhikamenon7518 Год назад +2

      @@skk6610 500 3 masathekkanu...

  • @aravinds6700
    @aravinds6700 11 месяцев назад +4

    Crystal clear explanation Doc👍👍... People should Stay away from quacks😢

  • @RogerFamily
    @RogerFamily Месяц назад +5

    Dr Manoj Johnson രോഗത്തെ തടയാൻ എന്ത് ചെയ്യണമെന്ന് പറയുന്നു
    modern medicine പഠിച്ച് ചിലരൊക്കെ രോഗവുമായി വരൂ ഞങ്ങൾ ചികിത്സിക്കാം എന്ന് പറയുന്നു,, അത്രേയുള്ളൂ

  • @kaladharankala7308
    @kaladharankala7308 Год назад +3

    സാറ് ഡീറ്റെയിലായി പറഞ്ഞുതന്നു,, മറ്റു ഡോക്ടർസ്മാരെ പിന്നിലാക്കി സാറിന്റെ നല്ല explain സൂപ്പർ ,, ഒരുപാട് ആളുകൾ പേടിച്ചിച്ചിരിക്കുന്നു, കാരണം ഇതേ പ്പറ്റി മറ്റുഡോക്ടർ മാർ പറയുന്നില്ല വിശദമായി ,,, അറിയാത്തത് കൊണ്ടാവാം ,,, thanks ,,

  • @basithalavi
    @basithalavi 9 месяцев назад +4

    This is the right information , Thank you sir, plz ignore Homeo doctors

  • @nazilabdulla1667
    @nazilabdulla1667 Год назад +17

    Dr:Manoj, Dr: rajesh.... Best doctors 👍🏻👍🏻👍🏻👍🏻👍🏻🥰🥰

    • @Speakell1970
      @Speakell1970 Год назад +4

      No....They are quacks who are misguiding ingnorant people

    • @munnizz1533
      @munnizz1533 Год назад +2

      💯they r the best❤️

  • @mmali1382
    @mmali1382 8 месяцев назад +5

    ഡോക്ടർമാരുടെ വീഡിയോ കാണുമ്പോൾ സാധാരണക്കാരായ ഞങ്ങൾക്ക് വല്ലാതെ വിഷമവും പ്രയാസവും തോന്നുന്നു ആരാണ് സത്യം പറയുന്നത് ഏതാണ് ഞങ്ങൾ വിശ്വസിക്കേണ്ടത് എന്ന്😢

    • @twister59
      @twister59 7 месяцев назад +1

      ഇദ്ദേഹത്തെ പോലുള്ള യഥാർത്ഥ ഡോക്ടർമാരുടെ വീഡിയോ കണ്ടാൽ മതി. ആ confusion ഉണ്ടാകില്ല. മറ്റവര് രണ്ടു പേരും ഡോക്ടർമാർ അല്ല. മനോജ് ചുമ്മാ naturopathy കോഴ്സ് കഴിഞ്ഞു സ്വയം ഡോക്ടർ എന്ന് വിശേഷിപ്പിക്കുന്ന ആളാണ്. രാജേഷ് ആണെങ്കിൽ ഒരു homeopath.

    • @mmali1382
      @mmali1382 6 месяцев назад

      @@Master_OF_Informations thanks 😊 sir

    • @RooneyK-lp6ve
      @RooneyK-lp6ve 6 месяцев назад

      ​@@mmali1382Dr. Danish Salim is a reliable doctor

    • @Jozephson
      @Jozephson 2 месяца назад

      ദയവു ചെയ്തു മോഡേൺ മെഡിസിൻ മാത്രം വിശ്വസിക്കുക ബാക്കി എല്ലാം തട്ടിപ്പ്

  • @ashaunni8833
    @ashaunni8833 9 месяцев назад +6

    ഈ രണ്ടു ഡോക്ടർമാരും എംബിബിഎസ് കാരല്ല.. Rajesh kumar homoeo..
    Manoj Johnson Bsc

  • @thespectator685
    @thespectator685 2 года назад +3

    Thank you Dr. Abby for this video. I hope this video reaches a wide audience. Expecting more videos of this type.

  • @irshadshanu3588
    @irshadshanu3588 Год назад +26

    കുറ്റം പറഞ് ആളാവാൻ നോക്കുന്ന മാന്യൻ പറഞ്ഞത് തന്നെയാണല്ലോ മറ്റു രണ്ടു ഡോക്ടേർമാരും പറഞ്ഞത് .താനൊരു ഡോക്റ്റർ അല്ലെ കുറച്ച്കൂടി മാന്യമായി ജീവിച്ചൂടെ ഇങ്ങനത്തെ മനസ്സുമായി താനൊക്കെ എങ്ങിനെ രോഗികളെ ആത്മാർത്ഥമായി ചികിത്സയ്ക്കും

    • @arjunmohandas8870
      @arjunmohandas8870 Год назад +2

      Evabte achan ane main acccused in illegal organ transplantation case 🤣

    • @mr.editor6925
      @mr.editor6925 Год назад

      പറ്റി ര്😂

  • @RogerFamily
    @RogerFamily Месяц назад +7

    എന്തിനാണ് ഭായ് നിങ്ങളൊക്കെ DrManoj Johnson എന്ന ഡോക്ടറെ ഇത്ര ഭയക്കുന്നത്,,, ഇത്രക്കും അടിച്ചമർത്തണോ..

    • @tonyxavier6509
      @tonyxavier6509 Месяц назад +2

      അതെ, Manoj Johnson ൻ്റെ ABC juice കുടിച്ച് തന്നെ ഇദ്ദേഹത്തിന് പല patients നെ കിട്ടിയിട്ടുണ്ട്. പിന്നെയും എന്തിനാണ് Manoj Johnson ഓട് പരിഭവം? അല്ലേ

  • @siyavlog5475
    @siyavlog5475 Год назад +10

    Dr manoj very good doctor

    • @twister59
      @twister59 7 месяцев назад

      Manoj is not a doctor. He did a course in naturopathy and calls himself a doctor.

  • @RazeemKulappadam
    @RazeemKulappadam Год назад +3

    ഡോക്ടർ വളരെ ഗുഡ് ഇൻഫർമേഷൻ. വലിയ സാമൂഹിക പ്രതിബന്തതയാണ് ഡോക്ടർ ചെയ്യുന്നത് തുടർന്നും വീഡിയോ പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

  • @manims9759
    @manims9759 Год назад +3

    Super doctor
    ഒരുപാട് ഒരുപാട് നന്ദിയുണ്ട്
    👌👏👏👏👏👏👏👏👏👏👏👏

  • @ismailvk8115
    @ismailvk8115 Год назад +6

    നെട്ട് അറ്റാൽ കടക്കൽ എന്ന് പറയുന്ന പോലെ എല്ലാത്തിനും പുറകെ ഓടി അവസാനം അലോപ്പതി ഡോക്ടറുടെ അടുത്ത് എത്തും .ഇത് കേരളത്തിലെ നടക്കൂ .

  • @neenavarghese8641
    @neenavarghese8641 11 месяцев назад +1

    Cleared all misunderstandings about the fattyliver grading shown in Ultrasound scan.Thank you.

  • @fridge_magnet
    @fridge_magnet 8 месяцев назад +2

    I always like doctors with academic interests. We need more such doctors.

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy Год назад +8

    Came here thru sunita devdas

  • @allwinma1357
    @allwinma1357 2 года назад +4

    can you suggest a diet plan?
    and exercise plan?

  • @AmeerKv-b3c
    @AmeerKv-b3c 7 месяцев назад +7

    ഈ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ഫാൻസുള്ള രണ്ടു ഡോക്ടർമാരാണ് അവര് രണ്ടുപേരും 😂

    • @twister59
      @twister59 7 месяцев назад +2

      ഡോക്ടർമാരോ? 😄 Naturopathy കോഴ്സ് കഴിഞ്ഞ ആളുകൾ ഒക്കെ ഇപ്പൊ ഡോക്ടർമാർ ആയോ

    • @nirmalathankachan2859
      @nirmalathankachan2859 3 месяца назад +3

      ഡോക്ടർ ആയില്ല എങ്കിലും കുഴപ്പമില്ല അവർ പറയുന്ന കാര്യങ്ങൾ കറക്റ്റ് ആണ് അനുഭവം ഉണ്ട്

  • @jasheedata2345
    @jasheedata2345 11 месяцев назад +10

    ഒരു വത്യാസം ഞാൻ പറയട്ടെ... ഇയാള് പറയുന്നതിനേക്കാൾ എത്രയോ വ്യക്തമായും voice clear ആയും മറ്റേ doctor മാർ പറഞ്ഞു തന്നിട്ടുണ്ട്. അവര് പറയുന്നത് കേട്ടു diet control ചെയ്ത് ജിമ്മിൽ പോയി sugar, fatty liver കുറച്ചു കൊണ്ട് വരുന്ന ആളാണ് ഞാൻ. ..
    ഈ video യിൽ കൂടി മറ്റേ രണ്ടു ഡോക്ടർമാർ പറഞ്ഞതിനേക്കാൾ വത്യസ്തമായി ഈ doctor എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്കു മനസിലായില്ല. കാരണം

    • @jprakash7245
      @jprakash7245 10 месяцев назад +1

      എങ്കിൽ ആ യൂട്യൂബ് നക്കി ഫ്രോഡുകൾ പറഞ്ഞതിലെ സയന്റിഫിക്കായ കാര്യം മാത്രമാണത്... 😅

  • @ziyasdairy1975
    @ziyasdairy1975 Год назад +27

    മുകളിൽ കാണിച്ച 2 doctors ന്റെയും full vedio ഞാൻ കണ്ടിട്ടുണ്ട് അതിൽ വ്യക്തമായി തന്നെ അവർ എല്ലാം പറഞ്ഞിട്ടുമ്യുണ്ട്.... അവിടെ ഇവിടെ ഉള്ള clippukal കാണിച്ചിട്ടു എന്തിനാ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് 😄ഇതിനൊക്കെ ഇപ്പൊ എന്തോന്ന് പറയാനാ ഇവർ പറയുന്നതിനേക്കാൾ clearayi അവർ പറയുന്നുണ്ട് അവരുടെ വീഡിയോസ് കണ്ടാൽ അറിയും... അയ്യേ ഇതൊരുമാതിരി 😂

    • @munnizz1533
      @munnizz1533 Год назад +1

      Sathyam🤦‍♀️avar paranja same ആണ് iyaal parayane😂അവരെ copy adich പറയുന്നതാണോ എന്ന് നമുക്കും samshayikkalo🤣

  • @SK-iv5jw
    @SK-iv5jw 11 месяцев назад +2

    Dr...but, before completely garbaging the turmeric you should have proved there is no effect of curcumin in glutathione production. It will not reverse the fatty liver itself but can be a good supplement to aid with it.

  • @p.m100
    @p.m100 Год назад +1

    thank you very much for a really informative video..well explained...

  • @hrishikeshkavil5179
    @hrishikeshkavil5179 Год назад +2

    Superb video,sir.Very informative.

  • @anilkumarg2580
    @anilkumarg2580 11 месяцев назад +2

    ലിവർ സിറോസിസിലേയ്ക്കു നയിയ്ക്കുന്നതും വ്യാപകമായോ അപൂർവമായോ ചികിത്സയിൽ ഉപയോഗിയ്ക്കപ്പെടുന്നതുമായ മോഡേൺ മെഡിസിൻ ഡ്രഗ്സ് ഏതെല്ലാമാണെന്ന് അറിയാൻ ആഗ്രഹമുണ്ട്.

  • @hemarajagopal8054
    @hemarajagopal8054 Год назад +3

    Thank u doctor very well explained

  • @remyavinodsl
    @remyavinodsl 10 месяцев назад +11

    ഡോ. മനോജ് സർ ന്റേയും
    ഡോ. രാജേഷ് സർ ന്റേയും
    ഫോട്ടോ കണ്ടതുകൊണ്ടു മാത്രം Link open ചെയ്ത ഞാൻ "ശശി"
    അവർ രണ്ടു പേരും very correct.

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ 9 месяцев назад

      😂😂😂

    • @frustratedDoc
      @frustratedDoc 9 месяцев назад +8

      അതെയതെ. അടുത്ത മോഹനൻ വൈദ്യൻ ആവാൻ compete ചെയ്യുന്ന രണ്ടു പേർ

    • @athul5041
      @athul5041 8 месяцев назад

      on what basis, can you justify your statement here ?

  • @lalichankarickadudevasia8209
    @lalichankarickadudevasia8209 Год назад +2

    I think you have done excellent talk but you may give a simple form of fatty liver management., that will help us a lot..

  • @sreelekhasekhar1032
    @sreelekhasekhar1032 2 года назад +9

    Wonderful doctor 👏🏻👏🏻👏🏻

    • @TheLiverDoc
      @TheLiverDoc  2 года назад

      🙏🙏

    • @varghesepayyappilly6705
      @varghesepayyappilly6705 2 года назад

      @@TheLiverDoc I am your patient and I am very much satisfied with his advice and minimizing the medicines He stopped all medicine that I was using from the advice of famous Dr which had so many side effects and harmful to the liver. Thank you very much Dr Cyric Aby Philp

  • @deepu_dpu
    @deepu_dpu 11 месяцев назад +5

    Sound quality is bad.

  • @jisin_mathew
    @jisin_mathew 9 месяцев назад +2

    Very good. Informative ☺️

  • @TheSongsforlove
    @TheSongsforlove 3 месяца назад +1

    Super speach മറ്റുള്ള ഡോക്ടർമാരെ പോലെ pedippikkunilla

  • @rajeevpr8215
    @rajeevpr8215 2 года назад

    Great Talk! Scientific,Lucid & informative.All the best,continu the endeavour to spread TRUTH.

  • @valenteenakalasobha2225
    @valenteenakalasobha2225 Год назад +32

    മറ്റു രണ്ടു ഡോക്ടർമാരും പറഞ്ഞത് നിങ്ങൾ വേറൊരു തരത്തിൽ പറയുന്നു. എന്തിനാ ഇങ്ങിനെ ആൾ കളിക്കുന്നത് കുറച്ചു മാന്യത വേണ്ടെ ... ഡോക്ടർ മനോജ് ജോൺസൺ പറഞ്ഞത് അനുസരിച്ച് ചെയ്തപ്പോൾ എന്റെ ഫാറ്റി ലിവറും തൈറോയിഡിന്റെ പ്രശ്നങ്ങളും അമ്പേ മാറി.

    • @aishb490
      @aishb490 Год назад +1

      @valenteenakalasobha2225
      Enghaneya mariyath...diet parayo

    • @munnizz1533
      @munnizz1533 Год назад +4

      💯exactly🔥❤️ithokke വെറും kushumbaan

  • @faizalrafi
    @faizalrafi 2 года назад +6

    Doctor, I would we amongthe firsts to watch your videos. I would rate your channel to be on of the best in Kerala in terms of the quality and authenticity of information it provides. However I do have a slight amount of criticism. This channel of yours deserve to have better audio quality, video is fine, but you could use better equipments( of course not super expensive) to record your audio.

    • @TheLiverDoc
      @TheLiverDoc  2 года назад +1

      Thank you. Audio quality modified. Please see new video and advice.

    • @faizalrafi
      @faizalrafi 2 года назад

      @@TheLiverDoc Much better this time!. Audio is high quality now. Thanks for that. Hoping to watch more such quality videos in the future!

    • @faizalrafi
      @faizalrafi 2 года назад

      @@TheLiverDoc I do have a question. Would you be able to have people like Dr C. Viswanathan as guests on your channel. Collaboration like that would be extremely productive, as you people fight the same battle against pseudo science. Thanks.

  • @jayankaniyath2973
    @jayankaniyath2973 Год назад +3

    Sir
    അങ്ങയുടെ ശബ്ദം എക്കോ വരുന്നു. സൗണ്ട് ക്ലാരിറ്റി കുറവുണ്ട്. ശ്രദ്ധിക്കുമല്ലോ. നന്ദി.

  • @tinyphysician
    @tinyphysician 2 года назад +3

    Be careful when you use the clips of other channels. They can claim copyright. Pranav faced this issue.

  • @Achuhessa123
    @Achuhessa123 Год назад +2

    Very helpful points👍🏻

  • @gokulkrishna4764
    @gokulkrishna4764 2 года назад +3

    ഫേസ്ബുക്കിൽ കൂടി വീഡിയോ അപ്‌ലോഡ് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു 🟥🟥❌️❌️

    • @Paul-qe1jn
      @Paul-qe1jn 2 года назад

      RUclips കുറച്ചൂടെ following ആയി കഴിഞ്ഞ് facebook ഇൽ പോകുന്നത് ആവും ഭേദം.
      പിന്നെ പോകുമ്പോ replies off ചെയ്ത് വെക്കുക.

  • @qrrr2757
    @qrrr2757 2 года назад +2

    Very informative ♥️

  • @JaseenaSulaiman-r7l
    @JaseenaSulaiman-r7l 7 дней назад +1

    വിശദ്മക്കുന്നു tthank ലിവർ പ്രശനം ആണ് ഫൈബ്രോസിസ് ആണ് ഒരു ചെള്ള് പനി ആയി അങ്ങനെ ഇത്ര അധികം പ്രശനം ആയി fatty liver 2steg 3സ്റ്റേജ് നിന്ന് 1എത്തിയതാണ്

  • @Peace.1380
    @Peace.1380 2 года назад +1

    തടി കുറക്കാൻ പറ്റിയ ഏറ്റവും നല്ല എക്സർസൈസ് മെഷീൻ ഏതാണ്

  • @BeEnlightned
    @BeEnlightned 11 месяцев назад +2

    The Medicine itself is not approved and it is in trial. But stll they are prescribing and how come it is scientific?

  • @AbdulLatheef-wk9gi
    @AbdulLatheef-wk9gi Год назад +1

    Sir your explanation is awesome

  • @jayaajay4765
    @jayaajay4765 Год назад +1

    Good information Thanks doctor

  • @mohamadshareefkp4539
    @mohamadshareefkp4539 2 года назад +2

    You said, Pioglitazone and Vitamin E are the only drugs for fatty liver at present. What about saroglitazar?

    • @TheLiverDoc
      @TheLiverDoc  2 года назад

      Not recommended, and expensive.

  • @kainadys
    @kainadys 10 месяцев назад +1

    Is prostate cancer is the side effect of usage of "Vitamin E"......?

  • @guruprashanthrao1093
    @guruprashanthrao1093 Год назад +2

    Can you make this video in english again or with subtitles please, I know tamil so I could barely understand but this video is way too important

  • @tvbinoy
    @tvbinoy 2 года назад

    I was waiting for this, thank you!.

  • @ജിനാഷ്
    @ജിനാഷ് Год назад +2

    സൂപ്പർ അറിവ് dr ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @lifeisspecial7664
    @lifeisspecial7664 4 месяца назад +2

    Good information ℹ️ℹ️ℹ️

  • @munnizz1533
    @munnizz1533 Год назад +12

    Dont underestimate dr rajesh n dr manoj... They r the best.. 🔥 providing useful information regarding everything... Aa doctors പറഞ്ഞത് thanneyan ipo ഡോക്ടറും paranjath nthoke cheyyanam etc etc...adhyam avaraan ithoke paranjath... Then y r u saying like അതല്ല ഇതാണ് ennoke... Avar thettayitulla information onnum alla youtubel കേറി parayanath.... Professionil ego vekkenda karyam illa....

    • @Speakell1970
      @Speakell1970 11 месяцев назад +2

      അവർ പറയുന്നതിൽ 25% ശരി ഉണ്ടാകാം. അത്രമാത്രം

    • @diplomat985
      @diplomat985 11 месяцев назад +3

      Ningal liver cirrhosis vannaal aare kaanan povum oru lifestyle natutopathykkaaraneyo ado oru Doctoreyo?

    • @sajeevbr669
      @sajeevbr669 11 месяцев назад

      ഇയാൾക്ക് എത്ര കമ്മീഷൻ

    • @Speakell1970
      @Speakell1970 11 месяцев назад

      @@sajeevbr669 സത്യം പറയുന്നു എന്നേ ഉള്ളൂ, സർ

  • @anamika7051
    @anamika7051 2 года назад +4

    Please take care of the acoustics

    • @TheLiverDoc
      @TheLiverDoc  2 года назад

      Yes! Will be better the next one!

  • @HomeTechKerala
    @HomeTechKerala 2 года назад +2

    ആയുർവേദ മരുന്നുകൾ കരൾരോഗം ഉണ്ടാക്കുമോ... 🤔

  • @rameshrsmani4222
    @rameshrsmani4222 2 месяца назад

    Good video super 🥰👌👍 thank you sir

  • @anishkaimal9143
    @anishkaimal9143 2 года назад +2

    Thank you Good information 👏.
    Sir next time please use a microphone 🎤for better voice quality✌️

  • @jaleelea2709
    @jaleelea2709 Год назад +1

    Better voice please... Thank you doctor.

  • @jiksonk.j822
    @jiksonk.j822 2 года назад +1

    ബോഡി ഫാറ്റ് നോക്കുന്ന മെഷീൻ പറഞ്ഞില്ലെ അത് ഏതാണ് herbalife karu കൊണ്ട് നടക്കുന്ന ഫാറ്റ് നോക്കുന്ന മെഷീൻ എന്താണ്

  • @liminup4131
    @liminup4131 10 месяцев назад +3

    Homeo and naturopathy oke enthinaa fatty liver ne pati parayunnath......ithokke modern medicine kandu pidichathalle.......padikaatha karyathe pati aadhikaarikammayi smsaarikaan ivarkoke aara anuvadham kodukkunnath......paranjittenthaa ithokke viswasikaan kure aalkaar undallo ....kutam parayunna aalkaar avasanam modern medicine nil thanne varum...athraye ullu....😊

  • @robinjermiah5392
    @robinjermiah5392 11 месяцев назад +17

    ഇതൊക്കെ തന്നെയാണ് ഉവ്വ മനോജ്‌ ജോൺസൻ പറഞ്ഞതും...
    Stages ഇത്ര detailed ആയിരുന്നില്ല എന്നേയുള്ളു.. Diagnosis എങ്ങനെ ആണ് എന്ന് പറഞ്ഞില്ല... അല്ലാതെ error ഒന്നും പറഞ്ഞിട്ടില്ല.. രണ്ട് പേരും....
    ഇനി ഇപ്പൊ അഥവാ തെറ്റ് ഉണ്ടെങ്കിൽ പോലും thumbnail ഫോട്ടോ വച്ചു ഇങ്ങനെ അതിക്ഷേപിക്കരുത്...
    പല യൂട്യൂബ് വീഡിയോകളിലും തെറ്റായ informations പറയുന്നുണ്ട് എന്ന് പറഞ്ഞാൽ മതി അതാണ്‌ മര്യാദ.

    • @Vineethe-h9d
      @Vineethe-h9d 11 месяцев назад

      Ivarkkokke ellaam competition mind aanu.....😊

  • @science7790
    @science7790 Год назад +1

    Very inspiring sir👏👏

  • @reazkalathiltk2898
    @reazkalathiltk2898 2 года назад +13

    എൻ്റെ ജ്യേഷ്ഠൻ താങ്കളുടെ പേഷ്യൻ്റ് ആയിരുന്നു. ഒരു കൊല്ലം മുമ്പ് മരണപ്പെട്ടു. മദ്യം ജീവിതത്തിൽ തൊട്ടിട്ടില്ല, എന്തായിരിക്കും അദ്ദേഹത്തിന്ന് അസുഖം വരാൻ കാരണം

    • @mkj9517
      @mkj9517 2 года назад

      May be hepatitis virus b,c, or non alcoholic steatohepatitis

    • @ismailvk8115
      @ismailvk8115 Год назад +2

      ഞാൻ അറിയുന്ന ഒരു അമ്മയും മകനും മരിച്ചത്.അവർ ഒരു കൂൾ ബാർ നടത്തുകയായിരുന്നു.അവിടെ ഈ അമ്മയും മകനും ആണ് സ്ഥിരമായി ഉണ്ടായിരുന്നത്.സോഡ സർബത്ത് പറയുമ്പോൾ ഗ്ലാസ് നിറഞ്ഞ് മിച്ചം വരുന്ന സോഡ സ്ഥിരമായി കഴിച്ച്, അവർ രണ്ട് പേരും ലിവർ സിറോസിസ് വന്ന് മരണപ്പെട്ടു.

    • @barunz4evr
      @barunz4evr Год назад

      Lever cirrhosis..not psoriasis.

  • @harikrishnanvaipur3306
    @harikrishnanvaipur3306 2 года назад +1

    USG യിൽ Hepatomegalay എന്ന് കണ്ടു.... ഇത് പ്രശ്നം ഉള്ള condition ആണോ ഡോക്ടർ ??
    നിലവിൽ അതിന് Medicine ഒന്നും കഴിക്കുന്നില്ല...
    What are the medications can be used in this condition Abby Sir ?

  • @Jkuniverse-z3g
    @Jkuniverse-z3g 6 месяцев назад +9

    Manoj doctor is genius

  • @jafarp884
    @jafarp884 Год назад +5

    Pls respect others ,

  • @lafiya2997
    @lafiya2997 2 года назад

    Please doc, try to add proper subtitles, so that we non-malayali audience also can get benefits of your knowledge. I know you have a few videos in English, but i think the content in each video is different hence, the need for subtitles at least. Thanks for this wonderful community service that you're doing. ❤️

    • @TheLiverDoc
      @TheLiverDoc  2 года назад +5

      Thank you. I will make English videos on broader topics of relevance. Some topics in Malayalam only are useful for regional viewers and of importance from regional health-seeking behavior.

  • @yasirm.a4260
    @yasirm.a4260 11 месяцев назад +15

    ഡോക്ടർ, ആ പാവങ്ങളെ 2 പേരെയും thumbnail നിന്നും ഒഴിവാക്കൂ Please. അവർ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലല്ലോ.

    • @noufalmajeed6223
      @noufalmajeed6223 11 месяцев назад +1

      ഇവന് കണ്ണുകടിയാണ് അവർപറഞ്ഞതിൽ തെറ്റൊന്നുമില്ല സാദാരണക്കാർക്കു മനസ്സിലാവുള്ള ഭാഷയിൽ പറഞ്ഞു ഇവൻ കുറച്ചു ടെക്നിക്കൽ ആയി പറഞ്ഞു അവർക്കു അറിയാത്ത വല്യ ആനകാര്യമൊന്നും പറഞ്ഞിട്ടില്ല, കേൾക്കുന്ന സാദാരണ karaku തോന്നും എന്തോ വല്യ കാര്യമാണെന്ന് heath ഫീൽഡ് ഇൽ ഉള്ളവർക്കു ഒന്നും തോന്നില്ല

  • @skk6610
    @skk6610 Год назад +6

    Ee manoj okke fatty liver nte spelling padikkan thudangunnathilum munnae ith treat cheyyan thudangya aal aanu ee doctr.
    Allandu manoj nte തള്ള് alla kekkendathu... Internet nu kurach article um.. International youtube channel kandu athu മലയാളത്തിൽ aakki parayynnna teams aanu ithokke.. So, bettter
    Follow your gastroenterologists advices

  • @Dileepkb1986
    @Dileepkb1986 2 года назад

    Very informative

  • @prameelap4709
    @prameelap4709 7 месяцев назад +3

    Ethu thanne anu Manoju doctor um Rajesh doctor um paranjathu..😀😀

  • @Kanakkath
    @Kanakkath 2 года назад

    Thank you! Doctor 🙏🏼

  • @vrndas45
    @vrndas45 2 года назад +2

    Dr. Nte INTRO SHOT POULICHU 🥰🥰🥰🥰
    CAMERA, LIGHTING 👍🏽👍🏽👍🏽

  • @harisony1348
    @harisony1348 Месяц назад +1

    English medicine kazichal factyliever undgam

  • @VinithaThayyil-s7f
    @VinithaThayyil-s7f 7 месяцев назад +7

    Dr നു അറിയാവുന്ന കാര്യങ്ങൾ പറഞ്ഞോളൂ വീഡിയോസ് ലൂടെ, but മറ്റുള്ളവരെ മോശമാക്കി കാണിക്കരുത്. നിങ്ങൾ എല്ലാം ഒരേ ജോലി ചെയ്യുന്ന ആളുകൾ അല്ലേ, തെറ്റുകൾ ആർക്കും പറ്റാം

    • @drappukuttan4449
      @drappukuttan4449 7 месяцев назад +4

      Ivar thammilulla medical knowledgil anayum urumbum thammilulla vyathyasam und.

    • @twister59
      @twister59 7 месяцев назад

      മറ്റവൻ ഡോക്ടർ പോലുമല്ല. Naturopathy കോഴ്സ് കഴിഞ്ഞു സ്വയം ഡോക്ടർ എന്ന് വിശ്വസിപ്പിക്കുന്നയാൾ ആണ്.

    • @Nviii25
      @Nviii25 7 месяцев назад +1

      Dr nu egane oke thettu pattiya poyi pedunath avante oke sadha viewers aanu ath egane thane thiruthanam ennaley eni vayil thonnith parayathe eriku

    • @SimV239
      @SimV239 5 месяцев назад

      Mattavanmar doctors alla 😂 only RUclipsrs! Manoj johnson has a clinic athinte keezhil avante patients ittekkuna reviews poyi vayichal ningalku karyam pidi kittum. He’s a fraud.

  • @MarcoploTheTraveller
    @MarcoploTheTraveller 11 месяцев назад

    വദ്യരു മിടുക്കനാണ് നോക്കി വായിക്കേണം.. അതു നല്ലതാണ്..

  • @Master_OF_Informations
    @Master_OF_Informations 8 месяцев назад +1

    Hi Friends,
    last week Malayala Manorama news paper-lu Doctor-ne kurichu oru good news vannirunnu. 18th-nu aanannu thonunnu. However collect the news and read carefully. I read from Kochi edition. After that you will get proper answer about the Doctor.
    Abroad pogan vendi edukkunna medical examinu LFT-lu SGOT & SGPT onnnu koodi poyittu medical fail aavatte. Appo oodi varum,
    Ayyo Doctore njan Medical Test fail aayi. Ente Liver.... ente Visa... ente dream Job... 😢😢😢😢.

  • @giresh-yk3wi
    @giresh-yk3wi Год назад +1

    hi sir, this vdo was very helpful my husband's ALT is 104 & AST is 52,when I checked his FIB-4 it show 1.31, does he need to take any medication, he is doing good exercises & nw have a good diet.pls help, waiting for ur opinion. 🙏

  • @gududay
    @gududay 28 дней назад

    Is SGOT 38 and SGPT 48 require any further investigation or medical intervention?

  • @reenaantonytalks47
    @reenaantonytalks47 11 месяцев назад +3

    Dr🙏

  • @BaluDas
    @BaluDas 2 года назад +10

    Sir Intermittent Fasting helpful ആണോ ശെരിക്കും fatty ലിവർ മാറാനും lean ആയ ആളുകളിലെ ഫാറ്റ് മാസ്സ് കുറക്കാനും?

  • @rahulzvlog8516
    @rahulzvlog8516 Год назад +5

    Right side ൽ ചെറിയ ഒരു വേദനയോ എന്തോ ഇരിക്കുന്ന പോലെ തോന്നുന്നു ഇത് ഫാറ്റി ലിവറിന്റെ ലക്ഷണമാണൊ സർ

  • @susammageorge5253
    @susammageorge5253 10 месяцев назад +3

    വണ്ണം കൂടുതലുള്ളവർ exercise ചെയ്യാൻ പറ്റാത്ത വർ ആമാശയത്തിന്റെ വലുപ്പവും കുടലിന്റെ നീളവും കുറയ്ക്കാൻ പോകരുത് Please. Surgery കഴിഞ്ഞു വരുമ്പോൾ അകത്തുണ്ടായിരുന്നത് പലതും നഷ്ടപ്പെട്ടെന്ന് വന്നേക്കാം. Be careful.

  • @manustephen4907
    @manustephen4907 8 месяцев назад

    is fat or sugar which makes as fat? Confusion arises because fat has more calories but sugar gets directly converted to fat

  • @gopikabalaji35
    @gopikabalaji35 11 месяцев назад

    Thank you Dr.

  • @balagopalb7148
    @balagopalb7148 2 года назад +1

    doc,please improve audio quality

  • @ibrahimsayedmohamed2242
    @ibrahimsayedmohamed2242 11 месяцев назад +6

    വിവരദോഷം പ്രചരിപ്പിക്കുന്നവരെ തുറുങ്കിൽ അടക്കണം

    • @halfdiet6119
      @halfdiet6119 11 месяцев назад

      Nee arivillathaaa mandanmarr parayunnaa keetal mathii

  • @sudhagangadharan700
    @sudhagangadharan700 11 месяцев назад +1

    Very good explanation.. 👍👍

  • @daltonfernandez7476
    @daltonfernandez7476 8 месяцев назад +1

    Thank you Doc. LFT check cheythu innale result kitty. Fatty liver undu eniku. Doc eniku LIV 52 tablet 130 days kazhikan paranju.😊