ഒരുപാട് പ്രശസ്തരെ കൊന്നുകളഞ്ഞ കരൾ രോഗം 10 ദിവസത്തിനുള്ളിൽ എങ്ങനെ നിയന്ത്രിക്കാം |karal rogam

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии •

  • @bijuk7203
    @bijuk7203 Год назад +54

    ഒരധ്യാപകൻ കുട്ടികൾക്ക് നൽകുന്ന ക്ലാസ്സ്‌ പോലെ മനോഹരം... ഏതൊരു സാദാരണക്കാരനും മനസ്സിലാക്കാൻ പറ്റുന്ന അവതരണം... അഭിനന്ദനങ്ങൾ

  • @remakd1528
    @remakd1528 Год назад +80

    അധികം വലിച്ചു നീട്ടാതെ കാര്യമാത്രപ്രസക്തമായി വളരെ ലളിതമായി, ഇംഗ്ലീഷിന്റെ അതിപ്രസരമില്ലാതെ ഫാറ്റി ലിവറിന്റെ കാര്യകാരണങ്ങളും അതിനുള്ള പ്രതിവിധിയും വിവരിച്ചു. very very informative video. Thank You doctor🙏

  • @LawandLife
    @LawandLife Месяц назад +4

    വലിച്ചു നീട്ടാതെ കാര്യമാത്രപ്രസക്തമായി അവതരിപ്പിച്ചു... നന്ദി

  • @mishihabuddeenmaliyakkal865
    @mishihabuddeenmaliyakkal865 4 месяца назад +5

    അഭിനന്ദനങ്ങൾ... ഡോക്ടർ.... താങ്കൾ പറഞ്ഞതെല്ലാം വളരെ ശരിയാണ്...❤

  • @saleemky1058
    @saleemky1058 5 месяцев назад +6

    ആരും ഇത്രയും മനോഹരമായിപറഞ്ഞു തന്നിട്ടില്ല ഇങ്ങനെ കാൺഗ്രാജുലേഷൻ

  • @hsartsandcreations651
    @hsartsandcreations651 Год назад +27

    ഡോക്ടർക്ക് ഒരുപാട് നന്ദി
    ലിവർ സിറോസിസ് നേക്കുറിച്ച് ഇത്രയും വിശദമായി അറിവ് തന്നതിന്. ഡോക്ടർക്ക് നല്ലത് മാത്രം വരട്ടെ..

    • @rosammamathew2919
      @rosammamathew2919 Год назад

      Good information Thankyou Doctor

    • @ababeelmedia1893
      @ababeelmedia1893 Год назад +2

      Sir good information ഈ ഡയറ്റ് ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല thanks doctor ❤

  • @ashokanam8492
    @ashokanam8492 4 месяца назад +6

    വളരെ വ്യക്തമായി ആർക്കും മനസ്സിലാക്കാവുന്ന ഭാഷയിൽ ഫാറ്റി ലിവറിനെ പറ്റി ആധികാരികമായി പറഞ്ഞ ഡോക്ടർക്കു അഭിനന്ദനങ്ങൾ

  • @raghavagopinath5619
    @raghavagopinath5619 Год назад +10

    Sir.🙏 crystal clear, explanatory, practical...certainly helpful to mankind🙏.

  • @manjuambrose1408
    @manjuambrose1408 Год назад +7

    Well explained thanks Doctor ❤easy to understand, god bless you

  • @mollyjoseph1335
    @mollyjoseph1335 2 дня назад +1

    നല്ല ക്ളാസ് ആയിരുന്നു.ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു . നന്ദി ഡോക്ടർ ❤

  • @mahesansaikrishna
    @mahesansaikrishna 9 месяцев назад +1

    സൂപ്പർ അവതരണം കൃത്യമായി ഫാറ്റി ലിവറി നെക്കുറിച്ച് മനസിലാക്കാൻ സാധിച്ചു

  • @sschannel7193
    @sschannel7193 5 месяцев назад +5

    I love this doctor very much. He is genuine and scientific. Thanks dear doctor for your information.

  • @mishihabuddeenmaliyakkal865
    @mishihabuddeenmaliyakkal865 4 месяца назад +2

    മനോഹരമായതും, വ്യക്തമായതുമായ അവതരണം❤

  • @dileepkumarvs6768
    @dileepkumarvs6768 Год назад +12

    വളരെ നല്ല അറിവുകൾ തരുന്ന dr ക്ക് നമസ്കാരം 🙏

  • @fathimanavas2248
    @fathimanavas2248 Год назад +9

    വളരെ നല്ല അറിവ് പറയേണ്ടവണ്ണം പറഞ്ഞു താങ്ക്സ്

  • @Santhu0970
    @Santhu0970 Год назад +10

    Ella dr marudeyum videos kaanarund pakshe dr inte (Praveen Jacob) valare vyakthamayum vishadamayum with SOLUTION nodu koodiyanu , njangale polulla pothu janangalkkithu valare upakaarapradamanu, valare nanniyund, waiting for more videos.

  • @beenajoseph4964
    @beenajoseph4964 Год назад +4

    നന്ദി.... വളരെ ഉപകാരപ്രദം

  • @MountThab
    @MountThab Год назад +3

    Valare Visadhamaayi Paranju Thannu... Thank You Sir..God Bless You👍🙏

  • @paulpj3075
    @paulpj3075 5 месяцев назад +3

    ആർക്കും മനസ്സിലാകുന്ന തരത്തിൽ മൂല്യമുള്ള വിവരങ്ങൾ... ഇത് കേൾക്കുന്നവർ അതു പാലിക്കുകയും ചെയ്യും. നന്ദി 🙏❤️

  • @lekharevi4308
    @lekharevi4308 Год назад +5

    Neritu oru nalla class attend cheytha satisfaction 😊
    Thank you so much Dr🙏

  • @lekshmirajaneesh8954
    @lekshmirajaneesh8954 Год назад +2

    Valare upakarapradhamaya video...thank you so much doctor ❤🥰🙏

  • @rathyprahlad3197
    @rathyprahlad3197 6 месяцев назад +4

    Very good explain
    Thank you sir👏

  • @suragg8229
    @suragg8229 11 месяцев назад +3

    Dr. Hw can we reached you? Do you have online consultation? Well explained and got to know about the disease clearly.

  • @SaleemKp-ci8cy
    @SaleemKp-ci8cy 2 месяца назад

    വളരെയധികം അറിവ് നൽകിയ താങ്കൾക്ക് നന്ദി

  • @chandrikakumari7567
    @chandrikakumari7567 Год назад +2

    Nalla avatharanam. Thank u doctor

  • @ktarahman
    @ktarahman Год назад +3

    Really excellent. Very simple and up to the point ❤
    Do you have practice in Kerala?

  • @anjusreesan1999
    @anjusreesan1999 Год назад +5

    Great information sir 👍👍

  • @shincebyju7070
    @shincebyju7070 Год назад +3

    Doctorkku ee look nannayittundu ❤❤👍👍👍

  • @ciniclicks4593
    @ciniclicks4593 Год назад +3

    Doctor du sambashanamvum
    Knolagu um valare manoharam

  • @sheejabp8582
    @sheejabp8582 5 месяцев назад

    Thank u doctor നല്ല ഒരു അറിവ് തന്നതിന് നന്ദി വലിച്ചു നീട്ടതെ കാര്യങ്ങൾ മനസ്സിലാക്കി തന്നതിന്

  • @ipaq8130
    @ipaq8130 6 месяцев назад +1

    നല്ല അറിവ് തന്നതിന് നന്ദി സർ 🙏

  • @SujithPuthiyakavil-q8e
    @SujithPuthiyakavil-q8e 5 месяцев назад +1

    Super brother ellavarum kandu manasilakiyal valere nallatu. Aniyanmare chettanmare. Eniyun samayam undu rashappedan. Take care.

  • @Vasantha-et9pd
    @Vasantha-et9pd Год назад +6

    Thank you Dr very much ❤

  • @minipc8440
    @minipc8440 Месяц назад

    Very very good information... Thank you so much sir....Hod bless you more...

  • @LathaVijayan-r1k
    @LathaVijayan-r1k Год назад +2

    Thank you very much doctor v.very valuable information I also have fatty liver I will try your suggestions.

  • @kmcmedia5346
    @kmcmedia5346 Год назад +3

    നല്ലത് പറഞ്ഞു തന്നു 🙏😍

  • @basheercpwearereadytosuppo6947
    @basheercpwearereadytosuppo6947 2 месяца назад

    Very much informative speech, Thank You DOCTOR. ❤🙏🙏

  • @chithrarenishchithra4861
    @chithrarenishchithra4861 25 дней назад

    നല്ല അവതരണം

  • @Green-6937
    @Green-6937 Год назад +1

    Where are you Dr, Waiting for New videos for the last few months.. 🤔

  • @muhammedthanseerkuniyil6362
    @muhammedthanseerkuniyil6362 4 месяца назад

    Really nice and the way you have explained in great manner.

  • @sindhusajeevan3379
    @sindhusajeevan3379 5 месяцев назад

    Thank you Doctor നല്ല അവതരണം

  • @NL124ku
    @NL124ku Год назад +2

    Thank you for the info.

  • @rittyedassery87
    @rittyedassery87 Год назад +2

    Good informations ! Thank you Doctor.

  • @suriyavin7530
    @suriyavin7530 5 месяцев назад +1

    Excellent vidio thanks doctor🙏🙏

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 8 дней назад

    Enike thangule vedio valare ishtamanu.

  • @shajidpa3469
    @shajidpa3469 2 месяца назад +1

    butter bitter butter could have been edited, otherwise excellent explanation

  • @lalammabhaskaran9399
    @lalammabhaskaran9399 6 месяцев назад +1

    നല്ല oru class അറ്റൻഡ് ചെയ്ത പോലെ. Tks.. ആസിഫ് അലി യുടെ shep തോന്നി

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  6 месяцев назад

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @terleenm1
    @terleenm1 Год назад +11

    ബേക്കറി പലഹാരങ്ങൾ നിർത്തിയാൽ തന്നെ രോഗങ്ങൾ കുറയും. അനുഭവം

  • @Annie-nh2ed
    @Annie-nh2ed Год назад +9

    ഡോക്ടർ, എൻെറ ഭർത്താവിന് ഗുരുതരമായ കരൾ രോഗമുണ്ട്.അദ്ദേഹത്തിന് താങ്കളുടെ ചികിത്സ ആവശ്യമാണ്.ഞങ്ങൾ കൊല്ലം ജില്ലയിലാണ്.താങ്കളൂടെ ഹോസ്പിറ്റൽ എവിടെയാണെന്ന് അറിയിച്ചാൽ വളരെ ഉപകാരമായിരുന്നു.

    • @rinnahabeeb2724
      @rinnahabeeb2724 6 месяцев назад +2

      ഇപ്പോൾ എങ്ങനെ ഉണ്ട്....?

    • @rahimkaliyadan432
      @rahimkaliyadan432 2 месяца назад

      Hi doctor

    • @harikumarts6832
      @harikumarts6832 Месяц назад

      ഡോക്ടന്റെ ഹോസ്പിറ്റൽ എവിടെ യാണ്

  • @sujithasubbu6288
    @sujithasubbu6288 4 месяца назад

    Very informative, thank you doctor. When can one should like a hepatitis vaccine?? Please advise. How can I consult you?

  • @gracyjose6264
    @gracyjose6264 Год назад +5

    Thank you doctor.
    എവിടെയാ ന്ന് ഡോക്ടറിൻ്റെ clinic. എനിക്ക് ഒന്ന് consult ചെയ്യണം ആയിരിരുന്നു

    • @parijakshanp.8531
      @parijakshanp.8531 Год назад +2

      സാർ എവിടെയാണ് പ്രാക്ടീസ് ചെയ്യുന്നത് ദയവായി അറിയിച്ചാലും

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  Год назад

      Kindly drop your mail address

  • @xavierpc1072
    @xavierpc1072 7 месяцев назад +2

    Thanks for your kind information

  • @binduroy6241
    @binduroy6241 Год назад +3

    Fattyliver and gall blader stone ullavar eggum cocunut milkum kazhikamo?

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  Год назад

      രോഗലക്ഷങ്ങൾ അനുസരിച്ചാണ് ഇങ്ങനെയുള്ള അസുഖങ്ങൾക്ക് ഡയറ്റ് പാലിക്കേണ്ടത്

  • @goldencoolingsolution
    @goldencoolingsolution Год назад +5

    സ്ഥിരമായി ഉഴുന്ന് ആഹാരമായി ഉപയോഗിക്കുന്നതും കരൾ രോഗത്തിന് പ്രാന കാരണമാണ് .ദോശ ഇടലി പപ്പടം ഉഴുന്ന് വട ബജി തുടങ്ങി മലയാളി ദിവസവും കഴിക്കുന്നത് വളരെ അപകടം ആണ് .പിന്നെ മറ്റു Tin food കളിൽ വിറ്റാമിൻ ചേർക്കുന്നതിൽ പകരമായി ചേർക്കുന്ന ഇൻസെസ് ടീയൽ കെമിക്കൽ നിങ്ങളുടെ ലിവറിലെ കോപ്പറിനെ അലിയിപ്പിച്ച് കളയും ഇതാണ് 80 ശതമാനം കരൾ രോഗത്തിനും കാരണം .കോപ്പറിൻ്റെ നഷ്ടമാണ് അനുബന്ധ രോഗങ്ങൾ എല്ലാം ?

  • @geethavenugopal4405
    @geethavenugopal4405 2 месяца назад

    Very simple and hedalthy tips Doctor thanks a lot very useful for each and every baby 🙏🙏

  • @lazarushm5831
    @lazarushm5831 6 месяцев назад +1

    Dr enikku diabetic fatty liver hernia constipationum undu enthu cheithal clear alum ?

  • @thomasvarghese1412
    @thomasvarghese1412 Год назад +3

    Thanks Doctor.

  • @maryantony6075
    @maryantony6075 7 месяцев назад

    Ethuvare kelkkatha arevu, Thankyou sir🙏 🙏🙏

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  7 месяцев назад

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @pravasivlog3071
    @pravasivlog3071 5 месяцев назад

    Sir hepatitis B yum C yum vannal treatment ille kozikode mims vere discharge chayidu eni entha chayya avaru paranju manjapitham marathe liverinu treetment chayyan kayiyilla ennu paranju

  • @AmbilyAmbily-jr9lw
    @AmbilyAmbily-jr9lw Год назад +2

    🙏തങ്കു.. D. ർ. 🙏

  • @NisraAnwar
    @NisraAnwar 2 месяца назад

    Dr enikk fattiliver grade 2ane vishppilyma sheenam loos stool ini ntha cheyya

  • @azzahrahPerfumes
    @azzahrahPerfumes 5 месяцев назад

    Wonderful explanation ❤

  • @shylareddy5751
    @shylareddy5751 Год назад +3

    Very well explained doctor 👍👌😊

  • @theerthasworld8980
    @theerthasworld8980 10 месяцев назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ ഇഷ്ടപ്പെട്ടു

  • @sajancherian4576
    @sajancherian4576 Год назад +2

    Sound Illa urakke parayuka. Pls.

  • @jaleelvahab5445
    @jaleelvahab5445 Год назад +2

    Very informative

  • @ThahaliyaSalam-xi3no
    @ThahaliyaSalam-xi3no 4 месяца назад

    Well said, cut and clear❤

  • @vidya09
    @vidya09 Год назад +1

    Why this happening more in kerala?any specific reason

  • @mariadepenha198
    @mariadepenha198 Год назад +2

    Thank you doctor.Matte aa katti meesayil you were a lot more handsome!

  • @anitharemesh5679
    @anitharemesh5679 Год назад

    Ethu companieda butyric butter use chayyandhathu

  • @farishakanniyan3512
    @farishakanniyan3512 9 месяцев назад +1

    Butter blend use cheyavo

  • @sonyantony2769
    @sonyantony2769 3 месяца назад

    Can a stage 3 cirrhosis patient consult you and get treated?

  • @jayasreekurup8567
    @jayasreekurup8567 Год назад +4

    Hepititise B യ്ക്ക്Vaccination ഇല്ലേ

  • @molyjoseph2638
    @molyjoseph2638 Год назад +3

    Thank you doctor

  • @prabaev2830
    @prabaev2830 Год назад +1

    Asian countries like China, Japan, thailand all these people mainly depend on carbohydrates food ( rice, noodles, maida etc,) do they have fatty liver problems

  • @ajo3895
    @ajo3895 11 месяцев назад

    Sir... chronic liver disease childAഎന്നത് എത്രമത്തേ സ്റ്റേജ് ആണ്..എൻ്റെ father nu ഇതാണ്...
    ഇത് treatment cheythu mattivan pattumo..

  • @anniealex7965
    @anniealex7965 Год назад +5

    Excellent❤️🙏!!

  • @Lathift
    @Lathift Год назад +47

    വീഡിയോകൾക്ക് Sound കുറവാണ്

    • @rajeevanvinijhhh6751
      @rajeevanvinijhhh6751 7 месяцев назад +3

      നിങ്ങളുടെ ഫോൺ മാറ്റേണ്ട സമയമായി 😄

    • @philipkp2925
      @philipkp2925 6 месяцев назад +1

      താങ്കളുടെ മൊബൈലിന്റെ കുഴപ്പം

    • @jayprakash5464
      @jayprakash5464 5 месяцев назад

      Nice talk 👌🏼🌹

    • @ajishkumarpillai1381
      @ajishkumarpillai1381 2 месяца назад

      Check your mobile phone

    • @mahadevan1979
      @mahadevan1979 10 дней назад

      😜​@@rajeevanvinijhhh6751

  • @bijuphilip4553
    @bijuphilip4553 4 месяца назад

    മനോഹരം.....

  • @rajibalakrishnan1539
    @rajibalakrishnan1539 Год назад +1

    Please speak in a loud voice.

  • @ananthansv2917
    @ananthansv2917 6 месяцев назад +1

    God bless you Dr

  • @mallikadas1048
    @mallikadas1048 Год назад +4

    Thank you Dr. for your good information

  • @josephkuttappan9376
    @josephkuttappan9376 5 месяцев назад

    Thank you doctor God bless you

  • @smithaplkd5038
    @smithaplkd5038 5 месяцев назад

    Veroru dr paranjukettu velichenna thengha ithokea fatty acid nu karanam aavum nnu😢

  • @jarishnirappel9223
    @jarishnirappel9223 5 месяцев назад

    Valare നന്നായി വിവരിച്ചു❤

  • @shafeekguruvayur6215
    @shafeekguruvayur6215 Год назад +11

    ഞങ്ങൾക്ക് dr manoj Johnson ഉണ്ട്. ഫാറ്റി ലിവർ സ്പെഷ്യലിസ്റ്റ് 👍

    • @VijayaSree-po9en
      @VijayaSree-po9en 9 месяцев назад

      Evideyane

    • @shafeekguruvayur6215
      @shafeekguruvayur6215 9 месяцев назад

      @@VijayaSree-po9en യൂട്യൂബിൽ ടൈപ്പ് ചെയ്താൽ വരും

    • @Ss12ssqw
      @Ss12ssqw 6 месяцев назад +2

      Manoj Johnson 😂
      He is fake, not a real Doctor

    • @shafeekguruvayur6215
      @shafeekguruvayur6215 6 месяцев назад +2

      @@Ss12ssqw Not whether he is a doctor or not,The talk about his diet was very beneficial and motivational.

    • @daisysojan5839
      @daisysojan5839 5 месяцев назад

      Dr Manoj Johnson 👍👍👍

  • @SathyabhamaC-od1pm
    @SathyabhamaC-od1pm Год назад +1

    Love you doctor ❤️

  • @lailammakk9715
    @lailammakk9715 Месяц назад

    Sir എനിക്ക് SGPT 61.3
    SGOT44.1 VEO3
    ക്യാപ്സുൽസ് കഴിക്കുന്നുണ്ട് കുഴപ്പമുണ്ടോ ഫിസിഷൻ നിർദേശിച്ചതാണ് മറുപടി പ്രതീക്ഷിക്കുന്നു

  • @pradeepmekkad
    @pradeepmekkad Год назад +2

    Doctor അങ്ങ് ഏത് ശാഖയിൽ ആണ് മെഡിക്കൽ ഡിഗ്രി എടുത്തിട്ടുള്ളത് എന്ന് അറിയുവാൻ താത്പര്യം 🙏

  • @nisharajesh8124
    @nisharajesh8124 4 месяца назад

    Sir clinic evide anu...consalting cheyyanarunnu

  • @POWER-dp9kg
    @POWER-dp9kg 2 месяца назад

    i controlled all of this long time for last 15 years ..but now i am fatty lever 2 ...how to beleive any one

  • @starmadia5670
    @starmadia5670 3 месяца назад

    Excellent Dr praveen jocub

  • @benleymedia7108
    @benleymedia7108 5 месяцев назад

    Dr very informative message. But very long.

  • @chandrikakumari7567
    @chandrikakumari7567 Год назад +2

    Thank u

  • @gopikrishnam898
    @gopikrishnam898 Год назад +1

    None explained this much well . Thank you

  • @kareemkaladi465
    @kareemkaladi465 Год назад +1

    Well portrayed ❤❤❤❤

  • @brennyC
    @brennyC Год назад +1

    please use Rode wireless 2 go lavalier mic

  • @jot2375
    @jot2375 Год назад +2

    Great informations but sound is very low in my mobile as well as many others please correct it!

  • @MathueMathue-h9m
    @MathueMathue-h9m 7 месяцев назад

    സൂപ്പർ വീഡിയോ ❤

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  7 месяцев назад

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @harikumarpk
    @harikumarpk Месяц назад

    A well explained video on liver health.