ഞാൻ ഇതുപോലുള്ള വീഡിയോകൾ കണ്ടിട്ടാണ് എൻ്റെ പല ആരോഗ്യപ്രശ്നങ്ങളും ഞാൻ തിരിച്ചറിഞ്ഞത്. പോഷകാഹാരക്കുറവ് ആയിരുന്നു എൻ്റെ പ്രശ്നം. ഞാൻ ചോറും കറികളും ഉപ്പേരികളും പയറുവർഗ്ഗങ്ങളും കഴിക്കാറുണ്ട്. പക്ഷേ Non Veg കഴിക്കാറില്ല അതിനാൽ വൈറ്റമിൻസിൻ്റെ കുറവും രക്തത്തിൽ Hb കുറവും |ron കുറവും എല്ലാം ഉണ്ട്. ഭക്ഷണമാണ് നല്ല മരുന്ന്.❤
ജീവിതം എന്നാൽ ഒരു നാടകം ആണ്... അതിലെ വെറും അഭിനേതാക്കൾ മാത്രമാണ് നമ്മൾ നമ്മുടെ വേഷം കഴിയുമ്പോൾ നമ്മൾ വിടവാങ്ങുന്നു...ചിലർക്ക് ചെറിയ ചെറിയ റോളുകൾ കുറച്പേർ അൽപ്പം നീണ്ടഅഭിനേതാക്കൾ 🙏നാടകം ഇവിടെ തുടർന്നുകൊണ്ടേയിരിക്കും 🙏🙏🙏..
വളരെ നല്ല അറിവാണ് ലളിതമായ അവതരണം എല്ലാത്തരം ആളുകൾക്കും പ്രയോജനകരം ഇതുപോലുള്ള അവതരണ രീതിയാണ് വേണ്ടത്. അല്ലാതെ കുറച്ചുപേർക്ക് മാത്രം മനസിലാവുന്ന രീതിയിൽ ആവരുത്. ശരിക്കും നല്ലൊരു വീഡിയോ... 🙏🙏🙏
1.Discoloration of skin 2.spider vein appearance in upper trunk 3.Bluish red patches 4.itching over diff.parts like elbows and knees 5.Dandruff 6.hairfall 7.Fat deposition Thank me later
@@sha6045 🥺kidney stone undayirunnu pandu അമ്മയോട് ചോദിച്ചപ്പോൾ അതിന്റെ ആയിരുന്നു എന്ന് പക്ഷെ എനിക്ക് ഇപ്പഴും ഒരു ചെറിയ pain pole തോന്നാറുണ്ട് എന്താണെന്നു അറിയൂല
Udayipp homiopathy 😂😂...ജർമ്മൻ ഭിഷഗ്വരനായ സാമുവൽ ഹാനിമാൻ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം രൂപപ്പെടുത്തിയ ഒരു ചികിൽസാ സമ്പ്രദായമാണ് ഹോമിയോപ്പതി (Homeopathy) ഗ്രീക്ക് ഭാഷയിലെ Homoios (ഒരുപോലെയുള്ള), Pathos (അസുഖം) എന്നീ വാക്കുകൾ ചേർന്നാണ് ഹോമിയോപ്പതി എന്ന പദമുണ്ടായിരിക്കുന്നത്. ഹോമിയോപതി ഒരു കപടശാസ്ത്രമാണ് (pseudo-science). ഇത് ശാസ്ത്രീയമെന്ന് തെറ്റായി അവതരിപ്പിച്ച ഒരു വിശ്വാസം മാത്രമാണ്. ഏതുതരം രോഗത്തിനായാലും ഹോമിയോപതി മരുന്നുകൾ ചികിത്സിക്കുന്നതിന് ഫലപ്രദമല്ല. ഹോമിയോപ്പതി ഇന്ത്യയിൽ ഒരു അംഗീകൃത ചികിത്സാരീതിയാണ്. പല വികസിത രാജ്യങ്ങളിലും ഹോമിയോപ്പതി ചികിത്സക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഹോമിയോ മരുന്നുകൾ സൃഷ്ടിക്കുന്നത് വെറും മാനസികമായ ഫലങ്ങൾ (പ്ലാസിബോ പ്രതിഭാസം) മാത്രമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.😂😂

ലിവറിനെ കുറിച്ചും , ശരീരം മുൻ കൂട്ടി കാണിക്കുന്ന രോഗ ലക്ഷണങ്ങളെ കുറിച്ചും പറഞ്ഞതിൽ ഡോക്ടറോട് നന്ദി പറയുന്നു . ഇത് കേൾക്കുന്നത് വരെ ഞാൻ അല്പം ഭയപ്പാടിൽ ആയിരുന്നു . എന്റെ സംശയങ്ങൾ മാറി .
ഈ വിഡിയോയിൽ ഡോക്ടർ ഇടയ്ക്കു പറയുന്നുണ്ട് ജന്മനാ ഈ ലക്ഷങ്ങൾ ഉണ്ടാകാം,എല്ലാ തരത്തിലും ഉള്ള ലക്ഷണം ഈ രോഗത്തിന്റെ ലക്ഷണം അല്ല എന്നും പറയുന്നുണ്ട്, അത് തന്നെയാണ് ഈ വീഡിയോ ന്റെ high light.... പേടിക്കണ്ട ഡോക്ടർ പറയുന്ന പോലെ ശരിയായ രീതിയിൽ ജീവിത ശൈലിയിൽ മാറ്റം വരുത്തിയ മാറാവുന്നതേ ഒള്ളു എന്ന് പറയുന്നു, ജീവിക്കാൻ ഉള്ള ഒരു വെളിച്ചത്തിലേക്ക് നടത്തിയാണ് ഡോക്ടർ ഈ വീഡിയോ അവസാനിപ്പിച്ചത് ❤️❤️❤️❤️
വളരെ നല്ല ഇൻഫർമേഷൻ പെട്ടെന്ന് കാര്യങ്ങൾ പറയൂ ഞാൻ പറയാം പറയാം എന്നു പറയേണ്ട പറഞ്ഞാൽ പോരേ പിന്നെ ഈ അവസ്ഥകൾ ഉള്ള ഫോട്ടോ കൂടി ഒരു സൈഡിൽ കൂടി കാണിച്ചിരുന്നെങ്കിൽ വളരെ നല്ലതായിരുന്നു കുറച്ച് പെട്ടെന്ന് മനസ്സിലാക്കാമായിരുന്നു
മരണം മനുഷ്യന് അനിവാര്യമാണ് ഡോക്ടർ. താങ്കൾ പറയുന്നതുപോലെ നോക്കി ജീവിച്ചാൽ അസുഖമില്ലാത്തവൻ അസുഖം ഉണ്ടെന്നു കരുതി രോഗിയായി മാറും ഡോക്ടർക്കും കുടുംബത്തിനും എന്റെ സലാം ( കേരള പൊടിയൻ കുവൈറ്റ് )
@@DrDivyaNair and sons and family members of India and sons and family members of India and sons of India and sons of India and sons of India and sons of India and sons of India and sons of India and sons and family members and family and family and sons of the best friend and family and sons and family and sons agreat nd sons of the family of family ons of the and family and members and family and of India is very good for me family and and and sons and members and nd family he a of India is
@@suryas6553 മെഡിക്കൽ എത്തിക്സ് നോക്കുന്ന ഒരുപാട് ഡോക്ടർ ഉണ്ട് എനിക്കറിയാം അതില്ലാത്തവരും ഒരുപാട് ഉണ്ട് നമ്മുടെ സമൂഹത്തിൽ നിന്ന് തന്നെ ആണ് ഇവർ രൂപപ്പെടുന്നത് സമൂഹത്തിന്റെ നിലവാരവും ഒരു പരിധിവരെ ഇവരിൽ പ്രതിഫലിക്കും. ശാസ്ത്രബോധമുള്ള ഡോക്ടർസ് എത്രയോ ഉണ്ട് ശാസ്ത്രതൊഴിലാളികൾ ആയ ഡോക്ടർസ് എത്രയോ ഉണ്ട്... എല്ലാതരം ആൾക്കാരും ഈ സമൂഹത്തിന്റെ ഭാഗമാണ് അതുകൊണ്ട് അസുഖം വരുമ്പോൾ ഡോക്ടറിനെ തെരെഞ്ഞെടുക്കുക അതെ സാധിക്കു..... എന്നാണ് എന്റെ അഭിപ്രായം 😌
@@sreejithtdsreejithtd1820 homeo, ayurvedic doctor fraud allea we should ban them science is growing.if u come to Bangalore u can see doctors in small small shops am wondering how this people's are willing to work on small shops because they are spending lacks for degree and taking fraud mbbs degree which is similar to homeo or ayurvedic and makes mbbs doctors name bad.Look at how much view for this fraud doctor video poor people won't understand and believe this
എനിയ്ക്ക് ഫാറ്റി ലിവർ ഉണ്ട് തൈറോഡ് ഉണ്ട് മുഖത്ത് മൂക്കിനും കരിമംഗല്ല്യവും ഉണ്ട് ഡോ: ഇത് കൊണ്ട് വേറെ കുഴപ്പമൊന്നുമില്ലല്ലോ അല്ലേ :നല്ല അറിവുകളാണ് നൽകിയത് നമസ്കാരം ഡോക്ടർ:
വളരെ ഉപകാരം ഡോക്ടർ മോളെ എൻറെ മുഖത്ത് കരിമംഗല്യം ഉണ്ട് ഞാനും വിചാരിച്ചു എനിക്ക് കരളിനു വല്ല അസുഖം ആയിരിക്കുമെന്ന് പല ഡോക്ടർമാരും പല രീതിയിൽ അല്ലേ പറയുന്നത് ആകെ എനിക്ക് ഉള്ള ഒരു അസുഖം പ്രഷർ
ഉറക്കം ഇല്ല ദഹനം ഇല്ല, അന്വേഷണം നടത്തി. അവസാനം ലിവർ ബിയോപ്സി നടത്തി റിസൾട്ട് alchaholic steatosis with chronic hepatitis. ഓണത്തിനും സങ്കരാന്തിക്കും മാത്രം 2തുള്ളി കഴിച്ചിരുന്ന എനിക്കുണ്ടായ ദുരനുഭവം
വളരെ നല്ല ഇൻഫർമേഷൻ.... എന്റെ ശരീരത്തിൽ ഒരുപാട് കറുത്ത പുള്ളികൾ കാണുന്നു അതു brown കളർ ആയിട്ട് ബ്ലാക്ക് ആയിമാറുന്നു... ഇതിന് കാരണം ഒന്ന് പറഞ്ഞു തരാമോ ഡോക്ടർ
Signs of disease പറയുമ്പോൾ അതിൻ്റെ images koodi ഉൾപ്പെടുത്തിയാൽ സാധാരണക്കാർക്ക് തിരിച്ചറിയാൻ എളുപ്പം ആയിരിക്കും Like spider angioma, reddish blue patches under the skin, etc
പ്രണയിനിക്കും ഭാര്യക്കൊക്കെയായി കരള് പകുത്ത് നൽകിയ പാവങ്ങളാണ് പലരും.... ഇത്രയും ആധികാരികമായി ഡോക്ടർ പറഞ്ഞപ്പോൾ പുതിയൊരു അറിവും അതോടൊപ്പം വല്ലാത്ത ടെൻഷനും തോന്നി... കരള് പങ്കിട്ട സ്ഥിതിക്ക് ഇനിയൊരു ചെക്കപ്പ് ആവശ്യമാണ്...
യഥാർത്ഥത്തിൽ ഇത്തരം യൂട്യൂബ് വീഡിയോസ് കണ്ടാൽ തന്നെ മനുഷ്യർക്ക് ടെൻഷൻ അടിച്ചു ഇല്ലാത്ത അസുഖങ്ങൾ ഉണ്ടാക്കും...
സത്യം ബ്രോ .. ഞാൻ ഒക്കെ tension അടിച്ചു ആസ്റ്ററിൽ വരെ പോയി ടെസ്റ്റ് ചെയ്തു 🙏
സത്യം ബ്രോ
@@saleemkalathingal1964 j
Crct aan bro nhanokke oruvidhamay 😂
Avoid seeing such videos. Better consut concerned doctor
ഞാൻ ഇതുപോലുള്ള വീഡിയോകൾ കണ്ടിട്ടാണ് എൻ്റെ പല ആരോഗ്യപ്രശ്നങ്ങളും ഞാൻ തിരിച്ചറിഞ്ഞത്.
പോഷകാഹാരക്കുറവ് ആയിരുന്നു എൻ്റെ പ്രശ്നം.
ഞാൻ ചോറും കറികളും
ഉപ്പേരികളും പയറുവർഗ്ഗങ്ങളും കഴിക്കാറുണ്ട്. പക്ഷേ Non Veg കഴിക്കാറില്ല അതിനാൽ വൈറ്റമിൻസിൻ്റെ കുറവും രക്തത്തിൽ Hb കുറവും
|ron കുറവും എല്ലാം ഉണ്ട്.
ഭക്ഷണമാണ് നല്ല മരുന്ന്.❤
ആരോഗ്യമുള്ള ശരീരവും മനസ്സും ഭാഗ്യം തന്നെയാണ്
lol
Ofcourse 100% true
Sathyam
ഇപ്പൊൾ ആർക്കാണ് പൂർണ്ണ ആരോഗ്യം ഉള്ളത്.ആർക്കുമില്ല
@@Prasanna78 ഉണ്ട് മലയോര കർഷകന്
സ്കൂൾ ടീച്ചർ ക്ലാസ് എടുക്കുന്നപോലെ വളരെ നന്നായി മനസ്സിലാക്കി തന്നു, നന്ദി
ഇത്രെയും വലിയ ഒരു അറിവ് പറഞ്ഞു തരാൻ ഡോക്ടർ കാണിച്ച മനസിന് ഒരായിരം നന്ദി 🌹🙏
ജീവിതം എന്നാൽ ഒരു നാടകം ആണ്... അതിലെ വെറും അഭിനേതാക്കൾ മാത്രമാണ് നമ്മൾ നമ്മുടെ വേഷം കഴിയുമ്പോൾ നമ്മൾ വിടവാങ്ങുന്നു...ചിലർക്ക് ചെറിയ ചെറിയ റോളുകൾ കുറച്പേർ അൽപ്പം നീണ്ടഅഭിനേതാക്കൾ 🙏നാടകം ഇവിടെ തുടർന്നുകൊണ്ടേയിരിക്കും 🙏🙏🙏..
Yes 🙏😊
Well said
നല്ലപോലെ അഭിനയിച്ചാൽ അവാർഡ് കിട്ടും. വെള്ളമടിച്ചു റോഡിൽ കിടന്നാൽ വണ്ടികേറിചാകും , life is a lesson. You should learn from others.
ഹ ഇങ്ങനെ തോന്നാൻ കരൾ
എന്ത് ചെയ്തു
ഹോ.. എന്തൊരു ചെളിയാടോ ??
ചെളി വാരി തെറിപ്പിക്കുവാ!
അങ്ങ് പൊത്തുവാ.😬
വളരെ ഉപകാരപ്രദമായ video ആണ്. പറയുന്ന വാക്കുകൾ കൂടുതലും മലയാളത്തിൽ ആക്കിയാൽ നന്നായിരിക്കും.
👍
Yes
Skip ചെയ്യാതെ മുഴുവനും കണ്ടു..കേട്ടു. thank you doc for the composed presentation
നല്ല ഗുണം ചെയ്ത ഒരു പ്രഭാഷണം ആയിരിന്നു ഡോക്ടറുടേത്.
വളരെ നല്ല അറിവാണ് ലളിതമായ അവതരണം എല്ലാത്തരം ആളുകൾക്കും പ്രയോജനകരം ഇതുപോലുള്ള അവതരണ രീതിയാണ് വേണ്ടത്. അല്ലാതെ കുറച്ചുപേർക്ക് മാത്രം മനസിലാവുന്ന രീതിയിൽ ആവരുത്. ശരിക്കും നല്ലൊരു വീഡിയോ... 🙏🙏🙏
1.Discoloration of skin
2.spider vein appearance in upper trunk
3.Bluish red patches
4.itching over diff.parts like elbows and knees
5.Dandruff
6.hairfall
7.Fat deposition
Thank me later
ഇതെല്ലാം എനിക്കുണ്ട് 🥺right side vayarinte avide എന്തോപോലെ ഇടയ്ക് തോന്നാറുണ്ട് രാവിലെ എണീറ്റാലും 🥺ഞാൻ ഉടനെ 😐
Ithra parayanda kaarye ulloo..aadye ..baaki Venda var kettaal pore
@@CHRIZ683 same enikum und Epole whight kuranju vayrinti valathu side cherya vedana or entho poli thonnum edakk night meale ok choriyum
@@sha6045 🥺kidney stone undayirunnu pandu അമ്മയോട് ചോദിച്ചപ്പോൾ അതിന്റെ ആയിരുന്നു എന്ന് പക്ഷെ എനിക്ക് ഇപ്പഴും ഒരു ചെറിയ pain pole തോന്നാറുണ്ട് എന്താണെന്നു അറിയൂല
@@CHRIZ683 njan scan cheythu mild prominence of pelvic system nenk ethraya age boy ano
നല്ല അറിവ് ഡോക്റ്റ്ക്ക് അള്ളാഹു ആരോഗ്യത്തോടെയുള്ള ദ്വിർ ഘായുസ് നൽകട്ടെ .ഇനിയും നല്ല അറിവിനായ് കാത്തിരിക്കുന്നു
😊♥️🙏
അറിവ് പകർന്നു തന്ന ഗുരു തന്നെ, 🙏
ആമീൻ 🤲
അള്ളാഹു കാഫിർ നു അനുഗ്രഹം കൊടുക്കുമോ? ☹️
Udayipp homiopathy 😂😂...ജർമ്മൻ ഭിഷഗ്വരനായ സാമുവൽ ഹാനിമാൻ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം രൂപപ്പെടുത്തിയ ഒരു ചികിൽസാ സമ്പ്രദായമാണ് ഹോമിയോപ്പതി (Homeopathy) ഗ്രീക്ക് ഭാഷയിലെ Homoios (ഒരുപോലെയുള്ള), Pathos (അസുഖം) എന്നീ വാക്കുകൾ ചേർന്നാണ് ഹോമിയോപ്പതി എന്ന പദമുണ്ടായിരിക്കുന്നത്. ഹോമിയോപതി ഒരു കപടശാസ്ത്രമാണ് (pseudo-science). ഇത് ശാസ്ത്രീയമെന്ന് തെറ്റായി അവതരിപ്പിച്ച ഒരു വിശ്വാസം മാത്രമാണ്. ഏതുതരം രോഗത്തിനായാലും ഹോമിയോപതി മരുന്നുകൾ ചികിത്സിക്കുന്നതിന് ഫലപ്രദമല്ല. ഹോമിയോപ്പതി ഇന്ത്യയിൽ ഒരു അംഗീകൃത ചികിത്സാരീതിയാണ്. പല വികസിത രാജ്യങ്ങളിലും ഹോമിയോപ്പതി ചികിത്സക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഹോമിയോ മരുന്നുകൾ സൃഷ്ടിക്കുന്നത് വെറും മാനസികമായ ഫലങ്ങൾ (പ്ലാസിബോ പ്രതിഭാസം) മാത്രമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.😂😂
കാമിലരി കഴിക്കൂ കരൾ സുരക്ഷിതമാക്കൂ 👍
ലിവറിനെ കുറിച്ച് നല്ലവണ്ണം മനസ്സിലാക്കി തന്ന ഡോക്ടക്ക് അഭിവന്ദനങ്ങൾ
Thanks for +ve Response
Thank you doctor
Udayipp homiopathy 😂😂...ജർമ്മൻ ഭിഷഗ്വരനായ സാമുവൽ ഹാനിമാൻ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം രൂപപ്പെടുത്തിയ ഒരു ചികിൽസാ സമ്പ്രദായമാണ് ഹോമിയോപ്പതി (Homeopathy) ഗ്രീക്ക് ഭാഷയിലെ Homoios (ഒരുപോലെയുള്ള), Pathos (അസുഖം) എന്നീ വാക്കുകൾ ചേർന്നാണ് ഹോമിയോപ്പതി എന്ന പദമുണ്ടായിരിക്കുന്നത്. ഹോമിയോപതി ഒരു കപടശാസ്ത്രമാണ് (pseudo-science). ഇത് ശാസ്ത്രീയമെന്ന് തെറ്റായി അവതരിപ്പിച്ച ഒരു വിശ്വാസം മാത്രമാണ്. ഏതുതരം രോഗത്തിനായാലും ഹോമിയോപതി മരുന്നുകൾ ചികിത്സിക്കുന്നതിന് ഫലപ്രദമല്ല. ഹോമിയോപ്പതി ഇന്ത്യയിൽ ഒരു അംഗീകൃത ചികിത്സാരീതിയാണ്. പല വികസിത രാജ്യങ്ങളിലും ഹോമിയോപ്പതി ചികിത്സക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഹോമിയോ മരുന്നുകൾ സൃഷ്ടിക്കുന്നത് വെറും മാനസികമായ ഫലങ്ങൾ (പ്ലാസിബോ പ്രതിഭാസം) മാത്രമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.😂😂
ലിവറിനെ കുറിച്ചും , ശരീരം മുൻ കൂട്ടി കാണിക്കുന്ന രോഗ ലക്ഷണങ്ങളെ കുറിച്ചും പറഞ്ഞതിൽ ഡോക്ടറോട് നന്ദി പറയുന്നു . ഇത് കേൾക്കുന്നത് വരെ ഞാൻ അല്പം ഭയപ്പാടിൽ ആയിരുന്നു . എന്റെ സംശയങ്ങൾ മാറി .
വളരെ പ്രധാന അറിവുകൾ പകർന്ന ഡോക്ടർ മാഡത്തിന് നന്ദി !!
ഈ വിഡിയോയിൽ ഡോക്ടർ ഇടയ്ക്കു പറയുന്നുണ്ട് ജന്മനാ ഈ ലക്ഷങ്ങൾ ഉണ്ടാകാം,എല്ലാ തരത്തിലും ഉള്ള ലക്ഷണം ഈ രോഗത്തിന്റെ ലക്ഷണം അല്ല എന്നും പറയുന്നുണ്ട്, അത് തന്നെയാണ് ഈ വീഡിയോ ന്റെ high light.... പേടിക്കണ്ട ഡോക്ടർ പറയുന്ന പോലെ ശരിയായ രീതിയിൽ ജീവിത ശൈലിയിൽ മാറ്റം വരുത്തിയ മാറാവുന്നതേ ഒള്ളു എന്ന് പറയുന്നു, ജീവിക്കാൻ ഉള്ള ഒരു വെളിച്ചത്തിലേക്ക് നടത്തിയാണ് ഡോക്ടർ ഈ വീഡിയോ അവസാനിപ്പിച്ചത് ❤️❤️❤️❤️
🙏
വളരെ നല്ല ഇൻഫർമേഷൻ പെട്ടെന്ന് കാര്യങ്ങൾ പറയൂ ഞാൻ പറയാം പറയാം എന്നു പറയേണ്ട പറഞ്ഞാൽ പോരേ പിന്നെ ഈ അവസ്ഥകൾ ഉള്ള ഫോട്ടോ കൂടി ഒരു സൈഡിൽ കൂടി കാണിച്ചിരുന്നെങ്കിൽ വളരെ നല്ലതായിരുന്നു കുറച്ച് പെട്ടെന്ന് മനസ്സിലാക്കാമായിരുന്നു
വളരെ വിശദമായി മനസിലാകുന്ന രീതിയിൽ അവതരണം..
വളരെ നന്ദിയുണ്ട്. ബ്🙏🏻🙏🏻🙏🏻
വളരെ ഉപകാര പ്രദമായ ഒരു വീഡിയോ ഡോക്ടർ മോള് നന്നായി വിശദീകരിച്ചു പറഞ്ഞു തന്നു... ഒരുപാട് നന്ദി സന്തോഷം മോളെ 🙏🙏🙏❤️❤️❤️
ഡോക്ടർ, നന്നായി മനസിലാകും വിധം കരൾ രോഗം മനസിലാക്കാൻ സഹായിച്ചു നന്ദി 🙏
Great 👍 ലിവിർ രോഗികളിൽ മിക്കവരുടെയും മുഖം കുടുതൽ കറുത്ത് വരുന്നതായി കണ്ടിട്ടുണ്ട്
ഇങ്ങനെയൊരു കാര്യം പറയുന്നില്ലല്ലോ. ഡോക്ടർ ദയവായി സംശയം തീർത്തു തരുമെന്നു പ്രതീക്ഷിയ്ക്കുന്നു
Correct
Yes
ഒരു നല്ല മെസ്സേജ്. ശ്രദ്ധിച്ചു ജിവിക്കാൻ അനിവാര്യം ആയിരുന്നു.
നല്ല ഉപകാരപ്രദമായിരുന്നു. Thanks Dr.
സിനിമാനടിയും anchor ഉം ഒക്കെയല്ലേ..
എനിക്കിഷ്ടമാ..
❤❤
മരണം മനുഷ്യന് അനിവാര്യമാണ് ഡോക്ടർ. താങ്കൾ പറയുന്നതുപോലെ നോക്കി ജീവിച്ചാൽ അസുഖമില്ലാത്തവൻ അസുഖം ഉണ്ടെന്നു കരുതി രോഗിയായി മാറും ഡോക്ടർക്കും കുടുംബത്തിനും എന്റെ സലാം
( കേരള പൊടിയൻ കുവൈറ്റ് )
ഇ ടോപ്പിക്ക് കൊണ്ട് വന്നതിനു ഒരുപാട് നന്ദി മാഡം 🙏🙏
🙏
🙏😊
നല്ല മെസേജ് നല്ല അറിവ് പറത്തു തന്ന ഡോക്ടർ സാറിന് ആയിരം നന്ദി എല്ലാവരേയും അമ്പു കത്തിൽ നിന്നും ദൈവം രക്ഷിക്കട്ടെ👍🏼👍🏼
🙏🙏
എന്ത് ഭംഗിയാണ് ഡോക്ടറെ കാണാൻ... ഒരു ആക്ടർ കൂടി ആയാൽ നന്നായിരുന്നു.
She has acted in serials❤
ഒരുപാട് ഉപകാരപ്രദമായ വീഡിയോ വളരെ നന്ദി ഡോക്ടർ ദിവ്യ
ഡോക്ടർ നിങ്ങൾ സുന്ദരി ആണ് . 👌
Thank you
നിങ്ങൾ സുന്ദരി ആണ്. ഒടുക്കത്തെ സൗ ന്ദര്യം ആണ് നിങ്ങൾ ക്ക് 👍
😮
അതിന്റെ ഇടെകൂടെ 🙏🙏🙏
Not related to liver 🤣🤣🤣
എനിക്ക് ലിവർ തന്നെയില്ല.
വെള്ളമടിച്ച് പോയി.
ആറ് മാസം മുമ്പ് മരിച്ചു.
RIP
ആള് കൊള്ളാമല്ലോ.
വയറ് നിറച്ച് ബുദ്ധിയാണല്ലോ.
Thank you for the informative video
സാധാരണക്കാർക്ക് മനസ്സിലാകുന്ന വളരെ ലളിതമായ അവതരണം നന്ദി ഡോക്ടർ
നല്ല അവതരണം..ഒരുപാട് പേർക്ക് പ്രയോജനം ഉണ്ടാകും ഈ വീഡിയോ..
ഡോക്ടർ സീരിയലിൽ അഭിനയിച്ചിട്ടുണ്ടോ ... ? കണ്ടതായി തോന്നുന്നു........ the ടub ....is very informative ....♥️
Yes. മുൻപ് സീരിയൽ ചെയ്തിട്ടുണ്ട്
@@DrDivyaNair very good...👍 you are so beautifull as an actress ....
ഡോക്ക്ടറിന്റെ അവതരണം വളരെ മികവാർന്നതാണ്. വാക്കുകളും പടപട വന്നുവീഴുന്നു..👌🙏
ഓരോന്ന് പറയുമ്പോൾ അതിന്റ പടം കൂടി ഉൾപെടുത്തിയാൽ മനസ്സിലാക്കുന്നതിനു നന്നാവും 👍
ഇനി ട്രൈ ചെയ്യാം
@@DrDivyaNair and sons and family members of India and sons and family members of India and sons of India and sons of India and sons of India and sons of India and sons of India and sons of India and sons and family members and family and family and sons of the best friend and family and sons and family and sons agreat nd sons of the family of family ons of the and family and members and family and of India is very good for me family and and and sons and members and nd family he a of India is
7 u by mu 7 f d4 bu89
@@suryas6553 മെഡിക്കൽ എത്തിക്സ് നോക്കുന്ന ഒരുപാട് ഡോക്ടർ ഉണ്ട് എനിക്കറിയാം
അതില്ലാത്തവരും ഒരുപാട് ഉണ്ട്
നമ്മുടെ സമൂഹത്തിൽ നിന്ന് തന്നെ ആണ് ഇവർ രൂപപ്പെടുന്നത് സമൂഹത്തിന്റെ നിലവാരവും ഒരു പരിധിവരെ ഇവരിൽ പ്രതിഫലിക്കും.
ശാസ്ത്രബോധമുള്ള ഡോക്ടർസ് എത്രയോ ഉണ്ട് ശാസ്ത്രതൊഴിലാളികൾ ആയ ഡോക്ടർസ് എത്രയോ ഉണ്ട്...
എല്ലാതരം ആൾക്കാരും ഈ സമൂഹത്തിന്റെ ഭാഗമാണ് അതുകൊണ്ട് അസുഖം വരുമ്പോൾ ഡോക്ടറിനെ തെരെഞ്ഞെടുക്കുക അതെ സാധിക്കു..... എന്നാണ് എന്റെ അഭിപ്രായം 😌
@@sreejithtdsreejithtd1820 homeo, ayurvedic doctor fraud allea we should ban them science is growing.if u come to Bangalore u can see doctors in small small shops am wondering how this people's are willing to work on small shops because they are spending lacks for degree and taking fraud mbbs degree which is similar to homeo or ayurvedic and makes mbbs doctors name bad.Look at how much view for this fraud doctor video poor people won't understand and believe this
ഈ ഡോക്ടറിനെ കണ്ടോണ്ടിരുന്നാൽ തന്നെ രോഗികളുടെ ആരോഗ്യം തനിയെ വർദ്ധിക്കും... എന്താ ഒരു തേജസ്സ് ആ മുഖത്ത്.. അതിനൊത്ത ശബ്ദവും
ഡോക്ടറെ പോലെ സുന്ദരമായ അവതരണം 👍
കരൾ രോഗിക്ക് കഴിക്കാൻ പാടില്ലാത്ത പഴങ്ങൾ ഒന്ന് പറഞ്ഞു തരുമോ മേഡം?.
നന്ദി ഡോക്ടർ ഒരുപാട് കാര്യം അറിയാൻ പറ്റും
അധികം വലിച്ചു നീട്ടാതെ കാര്യം പറഞ്ഞത്. താങ്ക്സ് ഡോക്ടർ
നല്ല അറിവ് ദൈവം അനു ഗ്രഹിക്കട്ടെ 👍👍👍👍👍
ഇൻഫൊർമേറ്റീവ് , കൂടെ നല്ല പ്രസരിപ്പും
ഇത്രയുസുന്ദരമായ അവതരണം വേറെ ഞാൻ കണ്ടിട്ടില്ല
👍
Tension Adipikkathulla Avatharanam Good information Thsnku❤
എനിയ്ക്ക് ഫാറ്റി ലിവർ ഉണ്ട് തൈറോഡ് ഉണ്ട് മുഖത്ത് മൂക്കിനും കരിമംഗല്ല്യവും ഉണ്ട് ഡോ: ഇത് കൊണ്ട് വേറെ കുഴപ്പമൊന്നുമില്ലല്ലോ അല്ലേ :നല്ല അറിവുകളാണ് നൽകിയത് നമസ്കാരം ഡോക്ടർ:
വളരെ നല്ല അറിവ് പകർന്നു
തന്ന ദിവ്യാജിക്ക് വളരെ നന്ദി 🙋🌹.
Dr. മുൻപ് സീരിയൽ അഭിനയിച്ചിട്ടുണ്ടല്ലേ കണ്ട ഒരോർമ 💙💙❤️❤️❤️നല്ല ഇൻഫർമേഷൻ 💙thankq Dr♥️♥️
Dr വളരെ നല്ല ഉപദേശം 🌹🌹🌹👍god bless you and your family 🙏🙏🙏🙏🙏
Nanthi Doctet ethra manoharamayitanu Docter mansilaki thannathu ithinu munbu ithrayum vishathamaayi paranju thannitilla inyum nalla episod nu vandi kathirikunnu.
ആരോഗ്യവും സൗന്ദര്യവും ഉള്ള ജനതയാണ് രാജ്യത്തിനാവശ്യം, ഉദാഹരണം എന്നെ പോലെ .........
Tanneee
എന്ത് രസം ആണ് dr കാണാൻ.... 🤌🤌🤌
മാഡം ഗുഡ് ഇൻഫർമേഷൻ... നല്ല talent പ്രസന്റേഷൻ... സിനിമയിൽ work ചെയ്യാൻ എല്ലാ ഗുണങ്ങളും ഉണ്ട്
വളരെ ഉപകാരം ഡോക്ടർ മോളെ എൻറെ മുഖത്ത് കരിമംഗല്യം ഉണ്ട് ഞാനും വിചാരിച്ചു എനിക്ക് കരളിനു വല്ല അസുഖം ആയിരിക്കുമെന്ന് പല ഡോക്ടർമാരും പല രീതിയിൽ അല്ലേ പറയുന്നത് ആകെ എനിക്ക് ഉള്ള ഒരു അസുഖം പ്രഷർ
നല്ല വിവരണം.... നല്ല ഡോക്ടർ... 🙏
Dr സുന്ദരി യാണ് എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു ബോധിച്ചു 😂
??എനിക്കും ഇതേക്കുറിച്ച് ഒരുപാട് സംശയം ഉണ്ടായിരുന്നു ഇപ്പോ മാറി thank you doctor 👍
Dr എത്ര സുന്ദരിയാണ്.... നല്ല dr
Very useful information .
Thankyou Dr. Divya.
നല്ല അവതരണം കൂടാതെ ഞാൻ കരുതിയ ഒരു തെറ്റിധാരണ മാറിക്കിട്ടി
സുബി ചേച്ചി യുടെ മരണം ഇങ്ങനെ ആണെന്ന് അറിഞ്ഞത് കൊണ്ട്...ഇതിനെ പറ്റി യുള്ള വീഡിയോ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു...😥
🙏😔
>p00
.my
Dr..... ഒത്തിരി thanks ഈ അറിവ് ജനങ്ങളിലേയ്ക്ക് എത്തിച്ചതിനു 👍🏼🙏🏻🙏🏻🙏🏻🙏🏻🥰🥰🥰
ആപ്പിൾ സിദർ വിനഗർ കരളിനെ ബാധിക്കുമോ..??
നല്ല മുഖം നല്ല മുടി നല്ല സ്വരം .
Thanku Docter God Bless You Nalla Use Full Videos Kureyokke Puthiya Arivukal Aanu, Ellavarkum Upakarappedum. Eeswaranugraham Ellavarkum Undavate Asughangal ELLAM Ozhinju Povate Ellavarkum AayurarogyaSoukyam Undavate Prarthikam 🙏🙏😊♥️🙏🙏🙏
ഇപ്പോൾ ആണ് വീഡിയോ കണ്ടത്.. ഒത്തിരി ഉപകാരം ആണ് ഇങ്ങനെ ഉള്ള വീഡിയോ 🙏🙏🙏താങ്ക്സ് Dr ❤
ലാലേട്ടൻെറ അമ്മാവൻെറ മകളാണ്
ഡോ:ദിവ്യ.....🤗🤗🤗🤗🤗🙏
Sathyom
😃😃
@@DrDivyaNair anoo
Dr Valuable informationanu athu polethenne doctor valare manoharyumannu...All the best
ഡോക്ടർ നല്ല സുന്ദരികുട്ടി..
Well explained informative video.Keep doing videos. All the best.
നല്ല വൃക്തമായ അവതരണം. 🙏
നന്ദി ഡോകടർ. കേൾക്കുന്നവർക്ക് നല്ലപോലെ മനസ്സിലാവുന്ന വിവരണം - SGPT കൂടിയാൽ - ലിവർ രോഗമാകുമോ ?
Sgpt കൂടിയാൽ ശ്രദ്ധിക്കണം
ഉറക്കം ഇല്ല ദഹനം ഇല്ല, അന്വേഷണം നടത്തി. അവസാനം ലിവർ ബിയോപ്സി നടത്തി റിസൾട്ട് alchaholic steatosis with chronic hepatitis. ഓണത്തിനും സങ്കരാന്തിക്കും മാത്രം 2തുള്ളി കഴിച്ചിരുന്ന എനിക്കുണ്ടായ ദുരനുഭവം
Scaning cheydappol mild fatty liver ennan kandad
ഇത്രേം സുന്ദരിയായ ഡോക്ടറോ 😍
മുഖത്ത് അറിയാൻ പോയിട്ട് ഡോക്ടർ Test ചെയ്ത് പറയാൻ പറ്റത്തില്ല അമ്മാതിരി Doctor നാട്ടിലുണ്ട്.
വളരെ നല്ല ഇൻഫർമേഷൻ.... എന്റെ ശരീരത്തിൽ ഒരുപാട് കറുത്ത പുള്ളികൾ കാണുന്നു അതു brown കളർ ആയിട്ട് ബ്ലാക്ക് ആയിമാറുന്നു... ഇതിന് കാരണം ഒന്ന് പറഞ്ഞു തരാമോ ഡോക്ടർ
Sugar check ചെയ്യ്
മേഡത്തിന്റെ മുഖം കണ്ട് ശടെ ന്നും പറഞ്ഞു വീഡിയോ കാണാൻ വന്നതാ,.. കണ്ടന്റ് പിന്നെയാ നോക്കിയേ 😁 നോക്കിയപ്പോ ദേ കരൾ 🥰
സുന്ദരി ഡോക്ടർ 👍🏻
മുഴുവൻ കേട്ടു dr 🙏🙏🙏 ന്റെ ലിവറിന്റെ കാര്യം പോക്കാ 😭😭😭😭😭🙏🙏🙏
Doctere kanicho
Enthanu patiyathu pls rpl
Subi sureshinte maranathine shesham 😔
1.75 speedil vare parayunnathu clear ayit manasilakum👌👍👍👍👍
Dr, ഹോമിയോയിൽ ഇതിനു മരുന്നുണ്ടോ. പ്ലീസ് റിപ്ലൈ 🙏
Nalla balanced nutrition eduthal mathi
Sadaranakaranu manasilavna basha, Thanks Doctor, Congrajulation👋👋👋
🙏
മാഡത്തിനെ എന്നും കാണും , വൈകിട്ട് 06:30ന്, Amrita TV il😊😊
🙏🙏
ദിവ്യ ഡോക്ടർ sooper ആണല്ലോ .. ❤️❤️❤️....
Yes 🙏♥️
Dr. ദിവ്യയുടെ അവതരണം സൂപ്പർ, കാണാൻ സുന്ദരിയുമാണ് 👍👍🙏🙏
Doctor mudikal ethellam tharamanennum avayude savisheshthakalum onnu paranju tharumo
video cheyyam
കണ്ണിന്റെ താഴെ കുഴി ആകുന്നത് എന്ത്കൊണ്ടാണ് ഡോക്ടർ. അത് മറുവാൻ വല്ല ട്രീട്മെന്റും ഉണ്ടോ. പ്ലീസ് റിപ്ലൈ.
Hepa b ഉണ്ട് എന്തു കഴികാം എന്തു കഴിക്കരുത് എന്ന് പറയാമോ???
പേടിക്കാതെ പറയു ഡോക്ടർ പല ആയുർവേദ മരുന്നുകളും കരളിനെ രോഗതുരമാക്കുന്ന കാര്യം... 👌
Parayilla 😂, Pulli Kari homeo Dr annu😂
Dr, super അവതരണം, ഇങ്ങനെ ആകണം dr.... ആശംസകൾ
🙏
എങ്ങിനെ നാറ്റുറലായി കരൾ പ്യൂരിഫൈ ചെയ്യാം ?
നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു നന്ദി
Thank you Doctor for good information about liver decease ,symptoms and prevention.
നല്ല dr നല്ല അവതരണം നല്ല സൗന്ദര്യം വീഡിയോ മൊത്തം കണ്ടിരുന്നുപോയി 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
നിങ്ങൾ വിഡിയോ ഇടുമ്പോൾ, ലൈസൻസ്( ഡോക്ടർ ആണെന്നുള്ളതിനുള്ള തെളിവ്) , കൂടി അപ്‌ലോഡ് ചെയ്യുക...
നല്ല idea. നേരിട്ട് വരൂ. തെളിവൊക്കെ ഇവിടെ വച്ചിട്ടുണ്ട്. പിന്നെ താല്പര്യം ഉള്ളവർ മാത്രം വീഡിയോ കാണട്ടെ
@@DrDivyaNair നിങ്ങളുടെ മറുപടിയിൽ എല്ലാം ഉണ്ട്..
This Doctor presents the subject more like a TV Anchor than a Doctor.
Because she was a anchor in her younger days,she worked in Many shows of Asianet, and she was also an actress
@@sreyanshmenon8643 oh ur people
Comedy
കള്ള് കുടിക്കുമ്പോ dr. പറഞ്ഞ ഈ അവസ്ഥ നിക്ക് ഉണ്ടാകാറുണ്ട്. നിർത്തിയാൽ മാറുകയും ചെയ്യും. 🙏🙏🙏
Signs of disease പറയുമ്പോൾ അതിൻ്റെ images koodi ഉൾപ്പെടുത്തിയാൽ സാധാരണക്കാർക്ക് തിരിച്ചറിയാൻ എളുപ്പം ആയിരിക്കും
Like spider angioma, reddish blue patches under the skin, etc
Sure. Try ചെയ്യാം
പ്രണയിനിക്കും ഭാര്യക്കൊക്കെയായി കരള് പകുത്ത് നൽകിയ പാവങ്ങളാണ് പലരും....
ഇത്രയും ആധികാരികമായി ഡോക്ടർ പറഞ്ഞപ്പോൾ പുതിയൊരു അറിവും അതോടൊപ്പം വല്ലാത്ത ടെൻഷനും തോന്നി... കരള് പങ്കിട്ട സ്ഥിതിക്ക് ഇനിയൊരു ചെക്കപ്പ് ആവശ്യമാണ്...