രാത്രിയിലും ചോറ് കഴിക്കുന്നവർ ശ്രദ്ധിക്കുക | Roti vs Rice | Which is Better? What I Eat At Night

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 310

  • @AYAN10.
    @AYAN10. Год назад +688

    എല്ലാ ദിവസം തിന്നാലും മടുക്കാത്ത ഒരു ഫുഡ് ചോർ നിങ്ങൾക്കോ 😊

    • @GangaGanga-jw6hm
      @GangaGanga-jw6hm Год назад +44

      ചോറും, മരച്ചീനിയും,മീനും ഇല്ലാത്ത ജീവിതം ചിന്തിക്കാൻ പറ്റില്ല പ്രത്യേകിച്ചു തിരുവനന്തപുരത്തുകാരിയായ എനിക്ക് തിരുവനന്തപുരത്തുകാരുടെ മെയിൻ ഭക്ഷണം💪

    • @vidhyarichu6247
      @vidhyarichu6247 Год назад +9

      Sathyam

    • @praveenadileep8412
      @praveenadileep8412 Год назад

      Ente choru ath ozhivakan paranjal sahikan pattilla

    • @seenaseena167
      @seenaseena167 Год назад +6

      Athe

    • @abdhullaabdhulla7085
      @abdhullaabdhulla7085 Год назад +1

      ​@@seenaseena167 😂

  • @AbdulAzeez-so1dm
    @AbdulAzeez-so1dm 26 дней назад +30

    പ്രവാചകർ പഠിപ്പിച്ച ഭക്ഷണ രീതി വിശക്കുമ്പോൾ കഴിക്കുക. കഴിക്കുമ്പോൾ വയർ നിറക്കാതിരിക്കുക.
    കുറഞ്ഞത് മാസത്തിൽ മൂന്ന് വൃത മെങ്കിലും അനുഷ്ഠിക്കുക.ആ ശരീരം ഏറെക്കുറെ രോഗമുക്തമായിരിക്കും. 🥰🥰🥰
    ഇനി ദയവായി ഇത്‌ പറഞ്ഞതിന്റെ പേരിൽ പഴി പറയരുത്, പ്ലീസ് 🥰🥰🥰

  • @firecracker2275
    @firecracker2275 Год назад +29

    Dr,, രാത്രി ചോറ് ഒഴിവക്കാൻ നോക്കും പക്ഷെ ഭയങ്കര വയർ കത്തൽ ആണ്,,, അതിന് എന്താ വഴി പറഞ്ഞു തരുമോ ഷുഗർ ഉണ്ട് 7 വർഷം ആയി,, വയസ്സ് 57 ആയി മോളെ

  • @ushakuniyil8061
    @ushakuniyil8061 Год назад +88

    ഒരിക്കലും
    മടുക്കാത്തത്
    ചോറ്😂

  • @Nibus_experience
    @Nibus_experience 11 месяцев назад +2

    കേൾക്കാനാഗ്രഹിച്ച വിഷയം 👌

  • @rameshbindhu5095
    @rameshbindhu5095 Год назад +24

    എനിക്ക് 55 വയസ്സ് ആയി ഞാൻ ഇന്നു ഉച്ചയ്ക്കും രാത്രിയും ചോറാണ് കഴിക്കാറ് പറയാത്തത് അസുഖം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല

  • @rajeeshraju5346
    @rajeeshraju5346 7 месяцев назад +15

    ഡോക്ടർ വളരെ നന്നായിരിക്കുന്നു താങ്കളുടെ സംസാരo ❤❤❤

  • @jerryp.mathew6694
    @jerryp.mathew6694 Год назад +3

    How is rice bad and Pazhankanji good???

  • @kamalahasanc2393
    @kamalahasanc2393 Год назад +22

    ചോറും ചേമ്പും കഴിച്ച് 100.മത്തെ വയസിലും കണ്ണിനും നാവിനും ശ രിരത്തിനും യാതൊരു കുഴപ്പവും ഇല്ലാത്ത എത്രയോ ആൾക്കാർ നമുക്ക് ചുറ്റുമുണ്ട്. മനുഷ്യൻനല്ലതുപോലെ ജോലിചെയ്യണം. അല്ലാതെ കംപ്യു ട്ട റിൻന്റെ മുന്നിൽ മാത്രമിരുന്നാൽ ചോറെന്നല്ല ഒന്നും കഴിക്കാൻ പറ്റില്ല

  • @johnpaul9233
    @johnpaul9233 Год назад +6

    ആറിയ കഞ്ഞി പഴങ്കഞ്ഞി എന്നൊരു ചൊല്ലുണ്ട്‌.
    എന്താണിതിനിത്ര പ്രതേകത?ചോറിനേക്കാൾ ഗോതമ്പ്‌ ആഹാരങ്ങൾ ദഹിക്കാൻ സമയമെടുക്കും എന്നത് ശരിയാണോ?

  • @antonyka3864
    @antonyka3864 Год назад +8

    അതെ Dr. കഴിക്കുന്ന അളവിലാണ് കാര്യം. അത് ചോറായാലും ചപ്പാത്തിയായാലും . പിന്നെ കഴിക്കുന്ന സമയവും പ്രധാന മാണ് . അത്താഴം കഴിവിട്ട് ഉറങ്ങുന്ന തിനു മുമ്പ് മതിയായ ഇ വേള ആ വശ്യമാണ്. പിന്നെ പണ്ടുള്ളവരെപ്പോലെ physical exercise ഉം കുറവാണ്. ജങ്ക് ഫുഡ് കഴിക്കുന്നവരുടെ കാര്യം തീരെ പരിതാപകരമാണ്.

  • @husainp8548
    @husainp8548 Год назад +13

    ദിവ്യാ മാഡം അവതരണം അടിപൊളി

  • @mysticdestinations
    @mysticdestinations Год назад +3

    Dr. Why so much elaborated. Jeevan nilanirthan food kazhikkuka, allathea food kazhikkuvan veandy maathram jeevikkaruthu

  • @damodharanak9833
    @damodharanak9833 21 день назад +1

    ചോറ് കഴിച്ചാലും ചപ്പാത്തി കഴിച്ചാലും ഉറക്കം കുറവായാൽ ദാഹനം കുറവായി ആവുഭവപ്പെടുന്നു അപ്പോൾ ഉറക്കത്തിലും ദഹനം നടക്കുന്നുണ്ട് എന്ന് വേണ്ടേ മനസ്സിലാക്കാൻ നന്ദി ചേച്ചി

  • @muhammadedakkandan7404
    @muhammadedakkandan7404 Год назад +22

    എനിക്ക് 63 വയസായി ഞാൻ ഇപ്പോഴും രത്രി ചോറാണ് കഴികുന്നത് ആറര ഏഴ് മണിക്ക് കഴിക്കും കിടക്കാൻ ഒരു 10 മണിയാവും എനിക്ക് പ്രമേഹവും പ്രഷറും ഒന്നും ഇല്ല

  • @rabiyarabi1908
    @rabiyarabi1908 Год назад +2

    Pazhakanji ne kurichu oru video edumoo plz

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk Год назад +24

    ചോറ് നിർത്തി ഞാൻ പക്ഷേ ചപ്പാത്തി ഒത്തിരി കഴിക്കാൻ പറ്റില്ല. സത്യത്തിൽ ഇപ്പോ ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥയാണ്

    • @Blackpanthers15
      @Blackpanthers15 Год назад

      ചപ്പാത്തിയും ഒരു പാട് കഴിക്കരുത്, കുറച്ചു കഴിച്ചാൽ മതി. Dr valre ക്ലിയർ ആയി ഇതിൽ പറഞ്ഞിട്ടുണ്ട്, അത് അനുസരിച്ചു ഫുഡ്‌ കണ്ട്രോൾ ചെയ്താൽ നല്ലതാണ്

  • @alikhalidperumpally4877
    @alikhalidperumpally4877 24 дня назад +2

    Good Useful information, Thank You Doctor ❤️🙏

  • @Sharon-xu1xb
    @Sharon-xu1xb Год назад +2

    Theere melinja alu night food kurachal prshnam aguo

  • @iin_shhaaahh_
    @iin_shhaaahh_ Год назад +2

    Dr, rice free aayitulla daily food parayamo.... Not for weight loss...

  • @sanvyaa590
    @sanvyaa590 Год назад +25

    വയറു നിറയെ ചോറും പിന്നെ കുറച്ചു മധുരവുമൊക്കെ രാത്രിയിൽ കഴിച്ചു ട്രൈഗ്ലിസറൈഡ് കൂടി പണികിട്ടിയ ഞാൻ 😇

    • @shakirasanu2521
      @shakirasanu2521 Год назад +1

      എത്ര ഉണ്ട്. triglycerides

  • @Annz-g2f
    @Annz-g2f Год назад +5

    Very useful information thank you very much Dr

  • @Jemmababu0909
    @Jemmababu0909 Год назад +8

    You can have rice 5 table spoon with lots of veggies and protein… that’s what I do . But only gave at lunch time .

  • @honeyjames5905
    @honeyjames5905 4 месяца назад +2

    Nightil ricesappar edukkunnathe blod pressure kaarkke nallathalla.

  • @ayyoobthrasseri9623
    @ayyoobthrasseri9623 Год назад +22

    ഞങ്ങടെ പാപ്പാന്മാരും രാത്രിയിൽ ചോറാണ് കഴിച്ചത് അവർക്ക് നമ്മുടെ അത്രയും ചോറ് കിട്ടിയിരുന്നില്ല എന്നത് സത്യമാണ്

    • @AnilKumar-pw5vh
      @AnilKumar-pw5vh Год назад +1

      നമ്മൾ ആനകൾ ആണോ 🤔🤔?

    • @noonu8310
      @noonu8310 Год назад

      ​@@AnilKumar-pw5vh😅😊😊😅😅😅o99oooAI

  • @simonchalissery581
    @simonchalissery581 Год назад +3

    Don't confuse many things with choru, the glycimic index of boiled rice is much much less than wheat products, in south india rice is ideal, the main thing is the quatity must suit one's energy needs, supper must be before 8pm.

  • @മീനുക്കുട്ടി

    Doctor weight lose exercise videos cheyamo please

  • @jobsjob5590
    @jobsjob5590 Год назад +2

    What about dosa

  • @sushamanair434
    @sushamanair434 Год назад +8

    E oats kazhikkunnathu kondu ,vitamin onnum kittukayilla eannu parayunnu...Shari aano?

  • @ponnuswamimanoharakumar1190
    @ponnuswamimanoharakumar1190 Год назад +3

    Nanni Makkale God bless you🙏🙏🙏

  • @soosentu1047
    @soosentu1047 15 дней назад

    അത്താഴം athipazhatholam(pazhama)

  • @mannurpradeep
    @mannurpradeep Год назад +4

    ഇരുന്നു ജോലി ചെയ്യുന്നവർ ശ്രദ്ധിക്കണം, നിന്നും നടന്നും ജോലി ചെയ്യുന്നവർക്ക് ചോർ കഴിച്ചാലേ ഒരു ബലം കിട്ടുകയുള്ളൂ. അത് കഴിക്കുന്നവർക്ക് ശരിക്കും അറിയാൻ പറ്റും.

  • @padminisundhar9845
    @padminisundhar9845 Год назад +3

    Good message thank u doctor

  • @radhakrishnanpm1946
    @radhakrishnanpm1946 Год назад +5

    ഞാൻ ഉച്ചയ്ക്കും വൈകുന്നേരവും ചോറാണ് കഴിക്കുന്നത് ഇതുവരെ കുഴപ്പം ഒന്നും വന്നിട്ടില്ല

    • @jerryjoseph3268
      @jerryjoseph3268 Год назад

      കുഴപ്പം.. വന്നോളും.. 😡

  • @ninancherian2972
    @ninancherian2972 Год назад +2

    Helpful advice Thanks Dr

  • @noushanousha6869
    @noushanousha6869 Год назад +4

    Ma'am oru doubt clear cheydh therooh pliz
    Evening ayurvedic packum night serumvum use cheyyan pattohh
    Plizzzz ma'am sure aayum reply therannehh

  • @rajips8801
    @rajips8801 Год назад +6

    Dr. Pls do a vdo for BP patient

  • @ShinuSonu-d4d
    @ShinuSonu-d4d Год назад +4

    വളരെ നല്ല രീതിയിൽ
    പറഞ്ഞു മനസ്സിലാക്കി 👍🏻

  • @AbdulKhader-sq7xu
    @AbdulKhader-sq7xu Год назад +2

    Rathri choru thinnunnath entha athosayam. Pand ellavarum chora thinnunnath

  • @sree4urlove
    @sree4urlove Год назад +13

    ഞാൻ വന്നേ ❤❤❤ നമസ്തേ ഡോക്ടർ ജീ... എനിക്ക് രാത്രിയിൽ ചോറ് വേണം...ഇത്തിരി കടുമാങ്ങയും ഇച്ചിരി മോരു കറിയും ഉണ്ടെങ്കിൽ ആഹാ...

    • @deepajustin3116
      @deepajustin3116 Год назад +8

      Enikum athe.... Choru venam....ellenkil urakam varilla....

    • @sree4urlove
      @sree4urlove Год назад +2

      @@deepajustin3116 ആഹാ...Same പിച്ച്

    • @rekha4477
      @rekha4477 Год назад +6

      പോയേ പോയേ എങ്ങനെ എങ്കിലും കടിച്ചു പിടിച്ചു diet ചെയ്തു weight കുറയ്ക്കാൻ പാടുപെടുന്നവരെ പ്രോലോഭി പ്പിക്കാൻ ഇറങ്ങിയേക്കുവാ ❤😂

    • @praveenadileep8412
      @praveenadileep8412 Год назад +5

      Choru kazhichillenkil njan pattini kidanna oru avasthayanu enik..

    • @sree4urlove
      @sree4urlove Год назад +1

      @@praveenadileep8412 same പിച്ച്

  • @naseerthangal7456
    @naseerthangal7456 Год назад +2

    പണ്ടത്തെ അച്ചൻ മാരും അമ്മമാരും ഉമ്മമാരും ഉപ്പമാരും എല്ലാവരും ചോർതന്നവരാണ്

  • @iamintheprosperousland9458
    @iamintheprosperousland9458 24 дня назад +1

    Dr, superb.could you please make a video describing remedies against erectile dysfunction and premature ejaculation.yours sincerely. Thankyou.

  • @SunilKumar-si3tl
    @SunilKumar-si3tl 14 дней назад

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ പങ്കുവച്ചതിന് ഒരുപാട് നന്ദി പ്രിയപ്പെട്ട ദിവ്യ ഡോക്ടർ. ഞാൻ പത്ത് വർഷത്തോളമായി രാത്രി 3 ചപ്പാത്തിയാണ് കഴിയ്ക്കുന്നത്. ചോറ് പൂർണ്ണമായി ഒഴിവാക്കി. രാവിലെ അരിയാഹാരം ആണ് കഴിയ്ക്കുന്നതെങ്കിൽ ഉച്ചയ്ക്ക് ഒരു 3 ചപ്പാത്തി കഴിയ്ക്കും. രാവിലെ ചപ്പാത്തി ആണെങ്കിൽ ഉച്ചയ്ക്ക് ഇത്തിരി കുത്തരി ചോറ് കഴിയ്ക്കും എന്തായാലും ചോറ് ഒരു നേരം മാത്രം.വെയ്റ്റും നല്ലവണ്ണം കുറഞ്ഞു..ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോസ് പ്രതീക്ഷിയ്ക്കുന്നു ഡിയർ ഡോക്ടർ💗❤💙💖👌👌🙏

  • @jeffyfrancis1878
    @jeffyfrancis1878 Год назад +4

    Good message Dr. 👍😍❤

  • @sandhyab4875
    @sandhyab4875 Год назад +3

    Good morning dr.
    Thanks

  • @mohammedyazar389
    @mohammedyazar389 Год назад +4

    Thanks for the information mam

  • @vareechanmathew2099
    @vareechanmathew2099 Год назад +4

    Very enlightening and informative. Nice presentation, your voice is really golden.

  • @N4TECHBLOG121
    @N4TECHBLOG121 Год назад +13

    ഡോക്ടർ ഇഷ്ട്ടം..💖💖💖

  • @worldcreations822
    @worldcreations822 24 дня назад +1

    ഹായ് ദിവ്യ ഐ ലവ് യു❤

  • @AmbikaKuppadakkath
    @AmbikaKuppadakkath Месяц назад +1

    Dr.kure per nightil ricenu pakaram dosa, idli puttu kazhikunavarund...idhu shariyano

  • @harithakr8391
    @harithakr8391 Год назад +2

    Dr ratri epolum chorinu pakaram ragi seelamakiyal kuzhapundo.... Plz reply Maa'm

    • @harithakr8391
      @harithakr8391 Год назад

      Ravileyum ratrim cora allengi uppuma seelamakiyal kuzhapundo..... Plz reply Maa'm

  • @premapj5551
    @premapj5551 Год назад +11

    എന്തു കഴിച്ചാലും പോവേണ്ടപ്പോൾ പോകും

  • @vasudevancn7870
    @vasudevancn7870 Год назад +29

    ഞങ്ങൾ ഉച്ചക്കും രാത്രീലും ചോറും നല്ല വെജി : കറികളും തന്നെ കഴിക്കുന്നു ---തലമുറകളായിട്ട്. ഞങ്ങൾക്കാർക്കും പോണ്ണത്തടിയോ പ്രമേഹാദി മറ്റ് അസുഖങ്ങളോ ഒന്നും ഇത് വരേയും ഇല്ല. ഭക്ഷണകാര്യത്തിൽ ആരുടേം അഭിപ്രായോം തേടാറില്ല....

    • @ashavarghesee8649
      @ashavarghesee8649 Год назад +1

      Right

    • @jalajas8873
      @jalajas8873 Год назад +3

      അത് നിങ്ങളുടെ ഭാഗ്യം, ചോറ് കൂടുതൽ കഴിച്ചവർ ക്ക് പ്രമേഹം ആണിപ്പോൾ

    • @jerryjoseph3268
      @jerryjoseph3268 Год назад

      You will be in trouble..

    • @alijouhar9443
      @alijouhar9443 Год назад

      നിങ്ങൾ കുത്തരി ആണോ കഴിക്കുന്നത്

  • @FunwithAchu77
    @FunwithAchu77 Год назад +5

    രാത്രി വെജ് വെച്ചിട്ടു ഓംലൈറ്റ് കഴിക്കാമോ

  • @ellanjanjayikum9025
    @ellanjanjayikum9025 Год назад +1

    Thanks for the information 💛💝

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk Год назад +1

    ഇതിനെല്ലാം ഒരു മറുപടി തരണേ ഡോക്ടർ ......

  • @yaahabeeb2438
    @yaahabeeb2438 Год назад +1

    രാത്രി ചോറു ഒഴിവാക്കി അരികൊണ്ടുള്ള പത്തിരി ഓട്ടട ദോശ പോലെയുള്ള വിഭവങ്ങൾ പറ്റുമോ

  • @JincyThomas-f7x
    @JincyThomas-f7x Год назад

    Jakfrut kazjikamo

  • @sahilsudhakaran6766
    @sahilsudhakaran6766 Год назад

    Dr kudikan pattiya honey ethanu vanthen ano chru then ano nallthu

  • @rafeekkinya4889
    @rafeekkinya4889 Год назад +1

    Nalla moisture creem yed...

    • @DrDivyaNair
      @DrDivyaNair  Год назад

      Video ഇട്ടിട്ടുണ്ട്

  • @martinfrancis9250
    @martinfrancis9250 Год назад +2

    Good message sir

  • @pmabdulmajeed6612
    @pmabdulmajeed6612 Год назад +1

    വളരെനന്നായീട്ടോ,❤

  • @gopinathannairmk5222
    @gopinathannairmk5222 Год назад +10

    അവനവന് ഇഷ്ടമുള്ള ആഹാരം കഴിക്കുക.
    പണ്ട് കാലത്ത്, ഇതു പോലുള്ളവരുടെ ഉപദേശം കേട്ടിട്ടാണൊ മനുഷ്യർ ഭക്ഷിച്ചിരുന്നത്.
    അന്നൊക്കെ എല്ലാവർക്കും നല്ല ആരോഗ്യവും ഉണ്ടായിരുന്നു.
    ഇന്നും, നമുക്ക് ഇഷ്ടമുള്ളത് കഴിക്കുക.
    എന്ത് കഴിച്ചാലും എങ്ങനെയൊക്കെ കഴിച്ചാലും
    ഒരു 85 വയസ്സിൽ കൂടുതൽ ജീവിച്ചിരിക്കുന്നവർ 10% പോലുമില്ല.
    പിന്നെ എന്തിനാണ് , എന്ത് കഴിക്കാം എന്ത് കഴിക്കരുത് എന്നെല്ലാം ഓർത്ത് ഉറക്കം കെടുത്തുന്നു. ???

    • @DrDivyaNair
      @DrDivyaNair  Год назад +1

      ഒരു 50 വയസ്സുവരെയെങ്കിലും മര്യാദയ്ക്ക് ജീവിക്കണ്ടേ? അതിനു വേണ്ടിയാണ് പറയുന്നത്. വീഡിയോ ഒന്നുകൂടി മുഴുവനായി കാണുക. അപ്പോൾ മനസ്സിലാകും എന്താണ് പറഞ്ഞിരിക്കുന്നത്.

    • @gopinathannairmk5222
      @gopinathannairmk5222 Год назад +2

      @@DrDivyaNair എനിക്ക് 73 കഴിഞ്ഞു.👍😀😀

    • @shibinaakbar
      @shibinaakbar Год назад

      ​@@gopinathannairmk5222😂😂🤭

  • @ashrafpc5327
    @ashrafpc5327 Год назад +5

    രാത്രി വെജിറ്റബിൾ സലാഡ് കഴിക്കാമോ ?

  • @sheejababy5917
    @sheejababy5917 Год назад

    Bread and egg pattumo

  • @sheeba5014
    @sheeba5014 Год назад +5

    Subscribed👍 Thank you doctor ❤

  • @vinodankn6636
    @vinodankn6636 3 месяца назад +2

    അന്നത്തെ ആഹാരത്തിന്നു ബദ്ധിമുട്ടുന് വർക്ക് എന്ത് ഡയറ്റ്

  • @lubinah7978
    @lubinah7978 Год назад +2

    Very useful ❤.

  • @ismailkerala7471
    @ismailkerala7471 Год назад +3

    👍👍👍. Good. In.

  • @ann-anna524
    @ann-anna524 Год назад +9

    ഞാന്‍ 52 വയസ്സ് വരെ choranu കഴിച്ചത് ഇരുവരെയും ഒരു അസുഖവും വന്നിട്ടില്ല

  • @narayanankutty5973
    @narayanankutty5973 Год назад +13

    ഇന്നസെന്റ് പറഞ്ഞപോലെ ഉണ് കഴിക്ക എന്നുപറഞ്ഞാൽ 😮😢അത് ഒരു പണിയാണ്

  • @ramankuttypp6586
    @ramankuttypp6586 Год назад +1

    Great.speech

  • @user-jt6og8yi
    @user-jt6og8yi Год назад +4

    Dr Beautiful 😊💙❤💜

  • @sadanandirva5363
    @sadanandirva5363 Год назад

    Nothing to happen the all'world eating rice Enjoy your life Shaji gujarat

  • @pmmohanan9864
    @pmmohanan9864 Год назад

    You are very beautiful doctor

  • @raseenao7289
    @raseenao7289 Год назад +1

    ഡിന്നർ ചോറ് ആയാലും മറ്റെന്തായാലും 7 മണിക്ക് ഉള്ളിൽ കഴിച്ചാൽ വലിയ പ്രോബ്ലെം ഉണ്ടാവില്ല

  • @RejithaRamachandran-b1f
    @RejithaRamachandran-b1f 23 часа назад +1

    എനിക്ക് ചോറ് തന്നെ വേണം മീൻകരിയായാൽ വിശേഷമായി കുറച്ചു കാലേവേദന ഉണ്ട് വേറെ പറയാൻ പറ്റിയ അസുഖം ഇല്ല ചോറ് ഒഴിവാക്കാൻ പറ്റുന്നില്ല

  • @antonykv7296
    @antonykv7296 Год назад +1

    ഗുഡ് 👍👍🙏

  • @mathewperumbil6592
    @mathewperumbil6592 29 дней назад

    ഞാൻ ചോറുണ്ണുന്നത്
    ഉച്ചക്ക് 2 മണിക്കും
    രാത്രി 10 മണിക്കും ആണ്.
    400gmഅരിയുടെ ചോറു
    കഴിക്കും ഒരു ദിവസം.
    ശരീരഭാരം കൂടുന്നില്ല.
    രോഗങ്ങളുമില്ല.

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 4 месяца назад +3

    എന്തു കഴിച്ചാലും അളവ് ആണ് പ്രശ്നം. മലയാളിക്ക് മൂക് മുട്ടെ തിന്നാൽ രോഗം ഉറപ്പ്

    • @DrDivyaNair
      @DrDivyaNair  4 месяца назад +1

      👍

    • @ShafeequePathutara-zu1bo
      @ShafeequePathutara-zu1bo 4 месяца назад

      @@DrDivyaNair tsh ആന്റി ബോഡി എനിക്ക് 2000tg..
      Tpo 171::::നല്ല സിംറ്റസ് ഉണ്ട് കുറക്കാൻ മാർഗം എന്താ

  • @amalsudarsan8052
    @amalsudarsan8052 Год назад +2

    Thank you doctor

  • @razacksait7471
    @razacksait7471 Год назад +4

    നെയ് ചോറ് നല്ല ആണോ

  • @hamsatk7305
    @hamsatk7305 Год назад +1

    ഡോക്ടർ ഞാൻ 64 വയസ്സുള്ള ഒരു വ്യക്തിയാണ് 90 കിലോ തൂക്കം ഉണ്ട് രാത്രി ചോറ് കഴിച്ചിട്ട് ഒരു 40 വർഷത്തിലപ്പുറം ആയിട്ടുണ്ടാവും അത്യാവശ്യ വ്യാഴാമവുമുണ്ട്ഗോതമ്പത്തിന്റെ ചപ്പാത്തിയാണ് കഴിക്കുന്നത്

  • @SumaRevi-p6d
    @SumaRevi-p6d 16 дней назад

    Chappattiyum kuzhappamane food ellam kuzhappamane

  • @simonchalissery581
    @simonchalissery581 20 дней назад

    Chappathy is not good for south indians. Supper must be taken before 8 pm, thereafter should have walk for 15 minutes at least.

  • @lijokmlijokm9486
    @lijokmlijokm9486 Год назад +2

    നന്നായിട്ടുണ്ട് 🌹

  • @sukeshang4422
    @sukeshang4422 Год назад +2

    Should use according to physical activity

  • @AjikumarAji-ry9sj
    @AjikumarAji-ry9sj 29 дней назад +1

    നിങ്ങൾ ആരെയാണ് അറ്ററസ് ചെയുന്നത്..........

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 24 дня назад +1

    Dr ❤❤❤❤ you😊😊😊😊😊😊😊😊😊

  • @mathewperumbil6592
    @mathewperumbil6592 29 дней назад

    റെഡ് ഓക്സൈഡ് ചേർന്ന ചോറുകഴിക്കുന്നത് ദോഷമാണ്.

  • @neena7439
    @neena7439 Год назад +2

    നന്ദി ഡോക്ടർ,ഇപ്പോൾസീരിയലിലൊനന്നുംകാണാറില്യാലോ

    • @DrDivyaNair
      @DrDivyaNair  Год назад

      ക്ലിനിക്കിൽ തിരക്കാണ്. Neena

    • @rajanishkumar4403
      @rajanishkumar4403 Год назад

      @@DrDivyaNair nj

  • @foodcompany1054
    @foodcompany1054 Год назад +2

    Good

  • @sosammathomas1525
    @sosammathomas1525 Год назад +3

    Food is important but needs to be active. Sitting around and moving around the house is also very slow. Walk a little faster.

  • @mollymani8895
    @mollymani8895 Год назад +1

    വെള്ളചോർ കഴിച്ചാൽ എങ്ങനെ?

  • @mysticdestinations
    @mysticdestinations Год назад +2

    Ithanghu paranjaal porea

  • @viswamk8666
    @viswamk8666 Месяц назад

    ഇതൊന്നും തന്നെ കിട്ടാതിരുന്ന കാലത്തു ജീവിച്ചവരാണ് നമ്മളിൽഭൂരിഭാഗവും. 100,കഴിഞ്ഞു യാത്ര യായവരും. ഇപ്പോൾ ചോറ് പോലും കിട്ടാത്തവരുണ്ട് എന്നകാര്യം കൂടി ഓർക്കുന്നത് നന്നു.

  • @asmababu.s7784
    @asmababu.s7784 Год назад +3

    Thank you❤🙏

  • @shajijoseph7425
    @shajijoseph7425 Год назад +3

    Good 👍👍

  • @sidhanmohmedh7083
    @sidhanmohmedh7083 8 месяцев назад +1

    Chechi എനിക്ക് ചോറ് കഴിക്കാൻ ഒട്ടും താല്പര്യം ഇല്ല അതിന് പകരം ഒരു option പറഞ്ഞു താ

  • @busharanisar7764
    @busharanisar7764 22 дня назад +1

    Beatfool