കഞ്ഞിവെള്ളം മുഖസൗന്ദര്യത്തിനും മുടിവളർച്ചക്കും | RiceWater Home Remedy For GlowingSkin & HairGrowth

Поделиться
HTML-код
  • Опубликовано: 30 ноя 2022
  • Rice Water Home Remedy For Glowing Skin & Hair Growth
    Rice water for skin is a natural home remedy that contains amino acids, vitamins, and minerals that are known to protect and repair your skin & helps to grow your hair healthy. കഞ്ഞിവെള്ളം!!! മുഖസൗന്ദര്യത്തിനും മുടിവളർച്ചക്കും എങ്ങനെ ഉപയോഗിക്കണം എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്.
    Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക..
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divya
    Instagram:
    / dr.divyasclinic
    / dr.divya_nair

Комментарии • 449

  • @shynicv8977
    @shynicv8977 Год назад +271

    പാദസ്വരം സീരിയൽ ആണ് അന്നും ഇന്നും dr കാണുമ്പോൾ മനസ്സിൽ ❤❤❤❤😍😍😍

  • @priyasppriya8111

    ഞാൻ 6months ഉപയോഗിച്ചിരുന്നു നല്ല മാറ്റം മുടിക്ക് വന്നതാണ് എന്റെ hair thickness കൂടി പിന്നെ ഞാൻ ജോലി തിരക്ക് ആയി പുറത്തൊക്കെ പോയപ്പോൾ ഇതു upayogikkaan പറ്റാതെ ആയി വെള്ളം മാറി കുളിച്ചു മുടി കൊഴിയാൻ തുടങ്ങി ഇപ്പൊ വീട്ടിൽ വന്നു വീണ്ടും ഇതുതന്നെ ഇപ്പോൾ ഉപയോഗിക്കുന്നു ഇൻസെന്റ്

  • @seethak6109
    @seethak6109 Год назад +14

    ശരിയാ. എന്റെ അമ്മ ഉപയോഗിക്കുന്ന തു കണ്ടിട്ട് ഉണ്ട്. 40 Years മുൻപിൽ മുടി 82 വയസ്സ് വരെ നരച്ചിട്ട് ഇല്ല.

  • @swathyannu3866
    @swathyannu3866 Год назад +2

    Mam ante hear taaran orupadu undu hear nannai poziunnundu enthanu chyendatu

  • @archanababu415
    @archanababu415 Год назад +2

    Igne cheyunathn munp oil idano

  • @noji8368
    @noji8368 Год назад +5

    എന്തിനാ വെള്ളം mix ചെയ്യുന്നെ

  • @padminiku8314
    @padminiku8314 День назад +1

    കുഴപ്പം ഇല്ല നോക്കട്ടെ എന്നിട്ട് പറയാം❤

  • @GangaGanga-qi9vr

    വെള്ളം ചേർക്കണം എന്ന് നിർബന്ധമുണ്ടോ

  • @vineethak3298
    @vineethak3298 Год назад +40

    ഏത് റൈസ് ആണ് നല്ലത് 🥰

  • @divyaratheesh4897
    @divyaratheesh4897 Год назад +19

    മട്ട അരിയുടെ വെള്ളം use ചെയ്യാമോ

  • @hridayshree91

    I've been able to grow my hair back with liittleextra reactivate hair growth serum. Taken 3 months apart. First one in Jan, second in March. You must apply the serum directly to the scalp and massage into scalp with very firm pressure. Avoid pull on your hair. The hair coming in seems to be good quality. I have less hair fall overall. I use at night, the serum does not make your hair sticky, but you only need a few drops to work - less is more. Additionally, switched pillows cases to satin so that my sleep is easier on my hair.

  • @binukc7407

    Thank you 💕 mam supper adipoli tips

  • @akpanangat451
    @akpanangat451 Год назад +6

    Thanku Dr 🙏🏻

  • @shajijoseph7425
    @shajijoseph7425 Год назад +7

    Valare upakarapradamulla video thanks mam 👌

  • @shinlakrishnankutty3982
    @shinlakrishnankutty3982 Год назад +7

    Thank you🙏 doctor, helpful information 🥰

  • @shameebasemisafu9914
    @shameebasemisafu9914 Год назад +9

    Cetaphil toner ne kurichu oru video cheyyamo.?

  • @redhinaraju428
    @redhinaraju428 Год назад +7

    Mam nalla sundharikuttiya kanan

  • @shadowshadowyt-ty1kq
    @shadowshadowyt-ty1kq Год назад +3

    Thank you for the information.

  • @Anas.A.R99
    @Anas.A.R99 Год назад +2

    Thanks👍👍👍

  • @abhiramvinod567
    @abhiramvinod567 Год назад +3

    Thankyou