കഞ്ഞിവെള്ളം ഉപയോഗിച്ചാൽ മുടിക്ക് ഇത്രയും ഗുണങ്ങളോ | Kanji Vellam for Hair | Rice water for hair

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 207

  • @AfQueen___2
    @AfQueen___2 9 месяцев назад +28

    വളരെയധികം മനസിലാകുന്ന ലളിതമായ അവതരണം,

    • @NasarNasar-n7z
      @NasarNasar-n7z 4 месяца назад +2

      പിറ്റേ ദിവസം തെ ചോറ് ചുടാക്കി കഴിമ്പോ ഉള്ള വെള്ളം use ആക്കാൻ പറ്റുമോ plz reply

  • @sheejaps3782
    @sheejaps3782 6 месяцев назад +11

    Pazhaya homely tips 👌
    Dr. Kanji Vellam upayogikkarille 🤔

  • @stegykv4685
    @stegykv4685 Год назад +29

    You can watch from 3.03

  • @vidyaachuZz
    @vidyaachuZz 3 месяца назад +5

    Nalla result und delivarykku shesham mudi nannayt kozhinju poyi nalla ullulla mudi ayrunnu kozhinju valupole ayi kanjivellam use cheythu nokki one week ayapo thanne nalla result und ipo mudikozhichil ninnu puthiya hair kilurth varunnum und mudi ipo ullayt varunnund ❤❤❤

  • @Navathejvk
    @Navathejvk 8 месяцев назад +22

    ഇത് ഞാൻ ഉപയോഗിക്കാറുണ്ട ഇത് ഞാൻ മുടി ഊരിട്ട് ആണ് തേക്കാൻ തുടങ്ങിയത് നല്ല റിസൽട്ടാണ് ഇപ്പോഴത്തെ മക്കൾ ഇത് ഉപയോഗിക്കണം ചൂട് കാലത്ത് ഏറ്റവും നല്ലതാണ് ഉവയും ചേർക്കണം❤❤

  • @ambikanair3210
    @ambikanair3210 5 месяцев назад +3

    Good and simple അവതരണം ❤

  • @bhuvanavino453
    @bhuvanavino453 Год назад +9

    ningalude mudi valarchayude tipsinu nandi doctor.😍

  • @sarojiniv7454
    @sarojiniv7454 9 месяцев назад +77

    നല്ല റിസൾട്ടാണ് മേടം ഞാൻ യൂസ് ചെയ്യാൻ തുടങ്ങി മുഖം കഴുകാനും ബെസ്റ്റ് ഒന്നിടവിട്ട് ദിവസം താങ്സ് dr

    • @SaLma-iv9vt
      @SaLma-iv9vt 8 месяцев назад +6

      Salt ഇട്ടത് face lum hair lum use ചെയ്യാമോ

    • @sarojiniv7454
      @sarojiniv7454 8 месяцев назад

      @@SaLma-iv9vt no

    • @alicejohn7384
      @alicejohn7384 8 месяцев назад

      ​@@SaLma-iv9vtno

    • @soorya2489
      @soorya2489 7 месяцев назад

      ​@@SaLma-iv9vtno

    • @SandhyaBabu-uv9pl
      @SandhyaBabu-uv9pl 6 месяцев назад

      ​@@SaLma-iv9vt salt ഇട്ട കഞ്ഞിവെള്ളം use ചെയ്യരുത് its not good for hair!!

  • @santhakumaritr1300
    @santhakumaritr1300 25 дней назад +1

    Try chaiyyam Doctor.thank you for your great advice.

  • @-febina
    @-febina 8 месяцев назад +4

    Mudi narakkathirikkan entha cheyyendath

    • @DrDeepikasHealthTips
      @DrDeepikasHealthTips  8 месяцев назад +2

      Age?

    • @Anjalisworld66
      @Anjalisworld66 2 месяца назад

      Anku epam 21 age mudi kore narakunn ond.nto cheyanam nu parayo.nerathe homio kazchu koranje aan vendum vannnu 😢​@@DrDeepikasHealthTips

  • @maluchandran5753
    @maluchandran5753 29 дней назад +1

    Rice cookeril vecha chrinte kanji vellam use cheyyaamo

  • @mehrinmehruba7403
    @mehrinmehruba7403 5 месяцев назад +7

    ഞാൻ ഇപ്പോൾ കുറെ ആയി ഉപയോഗിക്കുന്നു എന്റെ മുടി കൊഴിച്ചിൽ മാറി നീളം വയ്ക്കുന്നുണ്ട്

  • @Theju918
    @Theju918 Месяц назад +1

    Mam Kanji vellathil vellam add cheyyandathu compulsory ahnnoo

    • @DrDeepikasHealthTips
      @DrDeepikasHealthTips  Месяц назад +2

      Athe

    • @Theju918
      @Theju918 29 дней назад

      @DrDeepikasHealthTips 1 cup kanjivellathill ethra cup vellam add cheyyanam

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw 9 месяцев назад +3

    Nhan kollangalolam kanhivellam mathrame use cheyyarullu .vayassayathukondu mudi vallathe valarunnilla .enkilum cheruthayi valarunnundu .kozhiyunnathum kuravundu pakshe tap vellathilkulikkunnathinte prasnam undu

  • @layajoseph4012
    @layajoseph4012 8 месяцев назад +5

    Dr.,ക്ലോറിൻ water use ചെയ്യുന്നവർക്ക് ഇത് ഉപയോഗിച്ചാൽ നല്ലതാണോ

    • @DrDeepikasHealthTips
      @DrDeepikasHealthTips  8 месяцев назад +3

      ചെയ്യാം

    • @layajoseph4012
      @layajoseph4012 8 месяцев назад +2

      തലേ ദിവസത്തെ കഞ്ഞിവെള്ളത്തിൽ കുറച്ച് ഉലുവയും കൂടി ചേർത്ത് പിറ്റെ ദിവസം ഉപയോഗിക്കാമോ

    • @DrDeepikasHealthTips
      @DrDeepikasHealthTips  8 месяцев назад +3

      യെസ്, നല്ലതാണ്

    • @layajoseph4012
      @layajoseph4012 8 месяцев назад +1

      Thankyou Dr

    • @layajoseph4012
      @layajoseph4012 8 месяцев назад

      Dr kangi vellam thanutha paade use ചെയ്യാമോ അതോ night വെച്ചിട്ട് രാവിലെ use cheyyano

  • @Beenaasok-zn6pu
    @Beenaasok-zn6pu 5 месяцев назад +11

    ഞാൻ രണ്ടു വർഷമാ യി ഉ പയോഗിക്കുന്നുണ്ട്. നല്ല റിസൾട്ട്‌ ആണ്. തലേ ദിവസത്തെ കഞ്ഞിവെള്ളമാണ് Use ചെയ്യുന്നത്.

    • @DrDeepikasHealthTips
      @DrDeepikasHealthTips  5 месяцев назад +2

      Good 👍👍👍

    • @AliceTom-bb2dh
      @AliceTom-bb2dh 5 месяцев назад +1

      Good

    • @Rajinas
      @Rajinas 4 месяца назад

      ഞാൻ ഒരു എണ്ണ ഉണ്ടാക്കുന്നുണ്ട് നല്ല എണ്ണയാണ് ഉപയോഗിച്ചവർക്കൊക്കെ നല്ല റിസൽട്ട് ആണ് കീഴാർനെല്ലി ഒരു പ്രധാന ചേരുവയാണ് കറ്റാർവാഴ കൈയ്യൂന്നി നെല്ലിക്ക ബ്രഹ്മി തുടങ്ങി 14ൽ പരം പച്ചമരുന്നുകൾ ചേർത്താണ് ഉണ്ടാക്കുന്നത് താരൻ മാറാനും മുടികൊഴിച്ചിൽ കുറയാനും മുടി വളരാനും സഹായിക്കുന്നു ആർക്കെക്കിലും ആവശ്യമുണ്ടെക്കിൽ പറയണേ
      ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

    • @moloos6873
      @moloos6873 Месяц назад

      ഏത് രീതി ആണ് ചെയ്യുന്നത്

  • @nsns1234__
    @nsns1234__ Год назад +4

    Ferment cheytha kanji vellam koode ethra vellam use cheyanam?

  • @lifeonthemusic9982
    @lifeonthemusic9982 8 месяцев назад +6

    Thank u dr ❤

  • @parvanam2728
    @parvanam2728 2 месяца назад +1

    Cheriya kuttikalku use cheyyamo dr.ente molku 5 yrs ayi.ipol mudi nannayi kozhiyunnu....

  • @jaseenajaseenanavas7601
    @jaseenajaseenanavas7601 5 месяцев назад +2

    Shamboo ubayogikunathil kuzhappamunddo

    • @DrDeepikasHealthTips
      @DrDeepikasHealthTips  5 месяцев назад +2

      വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കു

  • @ShameenaShameena-cn9nq
    @ShameenaShameena-cn9nq 9 месяцев назад +5

    Velichanne thalayil thechadhinu shesham kanni vellam thekkunnadhond kozappom undo

  • @GangaGanga-qi9vr
    @GangaGanga-qi9vr 10 месяцев назад +9

    Thank you

  • @ananthukrishna7162
    @ananthukrishna7162 Месяц назад +3

    ഞാൻ ഇപ്പൊ one week ആയി തലേ ദിവസത്തെ കഞ്ഞിവെള്ളം വെച്ചാണ് തല കഴുക്കുന്നത്.. വളരെ വ്യത്യാസം ഉണ്ട് ❤️
    നീർക്കെട്ട് പ്രശ്നം ഉള്ളവർ യൂസ് ചെയ്യാൻ പാടില്ല
    തല നീര് ഇറങ്ങും

  • @anithaprasannan1002
    @anithaprasannan1002 10 месяцев назад +7

    നന്ദി ഡോക്ടർ 🙏

    • @sarojiniv7454
      @sarojiniv7454 9 месяцев назад +1

      നല്ല റിസൾട്ടാണ്

  • @dash-y8g
    @dash-y8g 10 месяцев назад +5

    Kannivellam thechathin shesham soap kond kayukunnathin prblm ndoo🙂

    • @DrDeepikasHealthTips
      @DrDeepikasHealthTips  10 месяцев назад +2

      Soap venda

    • @dash-y8g
      @dash-y8g 10 месяцев назад +2

      @@DrDeepikasHealthTips dr enikkath ariyillayirunnu.... Nan inn kannivellam use cheythu athin shesham soap um thechu... Pine kureshe ayitt mudi koyiyunnu😶ath enth kondanenn parayou☺️

    • @DrDeepikasHealthTips
      @DrDeepikasHealthTips  10 месяцев назад +1

      @@dash-y8g reasons orupadu. Video cheythittundu

    • @dash-y8g
      @dash-y8g 10 месяцев назад +1

      @@DrDeepikasHealthTips link tharou

    • @DrDeepikasHealthTips
      @DrDeepikasHealthTips  10 месяцев назад

      @@dash-y8g channel page il nokkiyal kittum @ruclips.net/user/drdeepikashealthtips

  • @AparnaAppuss-s9p
    @AparnaAppuss-s9p 4 месяца назад +3

    Thanupp alle apo neerikkam varumo

  • @lintubiju3763
    @lintubiju3763 4 месяца назад +2

    കഞ്ഞിവെള്ളം upayogikkunnathinu മുമ്പ് വെളിച്ചെണ്ണ തേക്കാമോ

    • @DrDeepikasHealthTips
      @DrDeepikasHealthTips  4 месяца назад +2

      വേണമെങ്കിൽ തേക്കാം, നിർബന്ധമില്ല

  • @Thacchikutty
    @Thacchikutty Месяц назад +3

    Ok. Super👍

  • @aleenaeldhose5850
    @aleenaeldhose5850 Месяц назад

    Mudi kozhichal nilkumo

  • @MalathySuresh-k8p
    @MalathySuresh-k8p 5 месяцев назад +1

    Vellam chekkathe use cheyyamo

  • @Anjusreee
    @Anjusreee 2 месяца назад

    Ith upayogichaal mudi pettennu narakkumo

  • @shehinsha9980
    @shehinsha9980 9 месяцев назад +1

    Kutharichorinte vellam upayokikkaan patto Dr

  • @anaswaraarjun6007
    @anaswaraarjun6007 Год назад +5

    Thank you doctor

  • @MN-on8bi
    @MN-on8bi Год назад +2

    Mudi kazhukumbol soap use cheyyunnath kond preshnam undo?

  • @LEVIACKERMAN-s4r
    @LEVIACKERMAN-s4r 4 месяца назад +2

    കഞ്ഞി വെള്ളം use ചെയ്താൽ ഉള്ള് koodumoo
    പുതിയ മുടി വളരുമോ...?

  • @AminaAmina-d7c
    @AminaAmina-d7c 8 месяцев назад +2

    തല കഴിക്കുമ്പോൾ shaambo സോപ്പ് യൂസ് ചെയ്യാൻ patto

  • @MaluNithin-uc4wm
    @MaluNithin-uc4wm 4 месяца назад +1

    Vellam cherkathe pulippicha kanjivellam thalayil apply cheythal nthaanu prashnam njn anganeyanu cheyyunnathu pls rply

    • @DrDeepikasHealthTips
      @DrDeepikasHealthTips  4 месяца назад

      നല്ലത് വെള്ളം മിക്സ്‌ ചെയ്തിട്ടാണ്

  • @LeelaNarayanan-o6g
    @LeelaNarayanan-o6g 8 месяцев назад +1

    കഞ്ഞി വെള്ളം വെള്ളം ചേർക്കാതെയാണ് ഉപയോഗിച്ചിട്ടുള്ളത്. റിസൾട്ട് കിട്ടിയില്ല. ഇനി വെള്ളം ചേർത്ത് നോക്കാം.😊 6:28

  • @Beenaasok-zn6pu
    @Beenaasok-zn6pu 5 месяцев назад +1

    ThankYouMam👌👌💕

  • @Rskpinky
    @Rskpinky 6 месяцев назад +2

    Good information 👍 mam

    • @Rskpinky
      @Rskpinky 6 месяцев назад

      Ok 👌

  • @kunjuvb9820
    @kunjuvb9820 7 месяцев назад +1

    ഞാൻ ചെയുന്നുണ്ട് മേം 👍

  • @AmmuKp-h7v
    @AmmuKp-h7v 7 месяцев назад +1

    Pachari kuthirthaal pattumo doctor

  • @sobhack9794
    @sobhack9794 8 месяцев назад +2

    ഇതിന്റെ കൂടെ ചീവക്കാ പൊടി ചേർത്തു ഉപയോഗിക്കാമോ,,, തണുപ്പ് പറ്റാത്തവർക്ക്

  • @kkarthilovedrops
    @kkarthilovedrops 5 месяцев назад +3

    Mam.. ഈ കഞ്ഞിവെള്ളം ഡെയിലി യൂസ് ചെയ്യുമ്പോൾ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ... മുടി ഡ്രൈ ആകാൻ ചാൻസ് ഉണ്ടോ

  • @asthatic7700
    @asthatic7700 Год назад +2

    Thalayil oil thechtt kanjivellam upayogikkan pattou👀

  • @faseelaayyoob9734
    @faseelaayyoob9734 3 месяца назад +1

    Mudi narakumoo Ith thechaal

  • @Shraddha860
    @Shraddha860 2 месяца назад +1

    Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...

  • @snehaa271
    @snehaa271 5 месяцев назад +1

    Dilaily use cheyyamo good speaking keepitup

  • @ShameenaShameena-cn9nq
    @ShameenaShameena-cn9nq 9 месяцев назад +1

    Kanni vellam dhivasavum thalayil thechu pidippikunnadhond kozapponnum undavillallo Dr? Ethre dhivasam kazinnalan result kittunadh?pizz riply

  • @jayakumart2905
    @jayakumart2905 3 месяца назад +1

    വെള്ളം ചേർക്കേണ്ടതുണ്ടോ..

  • @muhammadnihalck9459
    @muhammadnihalck9459 9 месяцев назад +4

    Mam,
    ഞാൻ ഒരു മാസം മുഴുവൻ തേച്ചു പക്ഷെ മാറ്റം ഇല്ല. പുളിച്ച കഞ്ഞി വെള്ളമാണ് ഉപയോഗിച്ചത്. മറുപടി പ്രതീക്ഷിക്കുന്നു

    • @DrDeepikasHealthTips
      @DrDeepikasHealthTips  9 месяцев назад +1

      Enthanu marathathu? Mudi kozhichil ano?

    • @muhammadnihalck9459
      @muhammadnihalck9459 9 месяцев назад +1

      അതെ
      മുടി നീളവും ഉള്ളും വെക്കുന്നില്ല

    • @DrDeepikasHealthTips
      @DrDeepikasHealthTips  9 месяцев назад +1

      അങ്ങനെ ആണെങ്കിൽ വിശദമായി കാരണം നോക്കി ട്രീറ്റ്മെന്റ് എടുക്കേണ്ടി വരും

    • @muhammadnihalck9459
      @muhammadnihalck9459 9 месяцев назад

      എവിടെ വന്നാണ് ട്രീറ്റ്മെന്റ് ചെയ്യേണ്ടത്

    • @DrDeepikasHealthTips
      @DrDeepikasHealthTips  9 месяцев назад

      Whatsapp @ 9400024236

  • @thasniafsal7784
    @thasniafsal7784 6 месяцев назад +1

    Salt ulla kanjivellam use cheyyaamo

  • @sajinap5265
    @sajinap5265 7 месяцев назад +4

    നന്നി ഡോക്ടർ ഞാൻ നാളെ തീർച്ചയായും കഞി വെളളം തലയിൽ തേച്ച് നേകം ഇത് സൂപ്പർ മുടി നല്ല കട്ടി വരുമേ നിളം വരുമേ ഇത് എത്ര മാസം വരെ നിങ്ങളെ ദൈവം അനുഗ്രഹികടെ

  • @Shamna-so5fv
    @Shamna-so5fv 11 месяцев назад +6

    Mam., അരി കഴുകിയ വെള്ളം ഉപയോഗിക്കുമ്പോൾ അതിൽ vtmn E capsule ചേർത്ത് use akan pattumo..
    Rply പ്രദീക്ഷിക്കുന്ന്😊

    • @DrDeepikasHealthTips
      @DrDeepikasHealthTips  11 месяцев назад +3

      Vit E എങ്ങനെ ഉപയോഗിക്കണം എന്നുള്ള വീഡിയോ ചെയ്തിട്ടുണ്ട്. അത് കണ്ടു നോക്കൂ

  • @SameeraSami-dq4wt
    @SameeraSami-dq4wt 5 месяцев назад +3

    Tnx mam😍😘

  • @anaghaanushka2058
    @anaghaanushka2058 6 месяцев назад +2

    Thanks medam

  • @JessyMp-g2c
    @JessyMp-g2c 3 месяца назад +1

    തൈരോയിഡ് ഉള്ള വരെ എങ്ങനെ ഉപയോഗിക്കാൻ പറ്റും

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 месяца назад +1

      വിഡിയോയിൽ പറഞ്ഞ പോലെ തന്നെ

  • @anishavvanisha8046
    @anishavvanisha8046 3 месяца назад

    Daily kanjivellam upayogikkano

  • @gawryrajesh7610
    @gawryrajesh7610 9 месяцев назад +5

    ഇന്നത്തെ കഞ്ഞിവെള്ളം നാളെ എടുക്കുമ്പോൾ 20 മിനിറ്റ് വച്ചിട്ട് ആണോ കഴുകേണ്ടത്

  • @nigan._
    @nigan._ 11 месяцев назад +3

    Mudi regrow chyumo please reply

  • @neethusachusachu8131
    @neethusachusachu8131 7 месяцев назад +3

    മുരിങ്ങ ഇല ഇട് അരച്ചു തേച്ചാൽ nallathano

  • @YAANBOW
    @YAANBOW 11 месяцев назад +5

    ഏത് അരികൊണ്ട് വെച്ച കഞ്ഞിവെള്ളം ഉപയോഗിക്കാൻ പറ്റുമോ. റേഷൻ അരി കുത്തരി അങ്ങനെ ഉള്ളത്

  • @username.__30
    @username.__30 Год назад +4

    ❤❤❤

  • @PradhibhaanilkumarPradhibhaani
    @PradhibhaanilkumarPradhibhaani 8 месяцев назад

    Rice cookeril aaanu choru vekkunnathu.. Appol athil vechulla kanjhivellam upayoghikkan pattumo Dr.?

  • @babychanav8618
    @babychanav8618 8 месяцев назад

    Is it ok to apply daily?

  • @safeermannilkadavan7654
    @safeermannilkadavan7654 Год назад +4

    താരൻ പോവാൻ ഇതു പോലെ ചെയ്താൽ മാറ്റമുണ്ടാവുമോ

  • @sinduramachandran3564
    @sinduramachandran3564 4 месяца назад +1

    സത്യം..❤

  • @soujathck1919
    @soujathck1919 5 месяцев назад +3

    ❤എന്റെ

  • @rahillarahilla1275
    @rahillarahilla1275 9 месяцев назад +3

    Tingu. Dr

  • @Rskpinky
    @Rskpinky 6 месяцев назад +3

    Amazing vlogs 🎉

  • @shanshinto1521
    @shanshinto1521 8 месяцев назад +1

    🙏🙏

  • @Goodluck-gq2dd
    @Goodluck-gq2dd 6 месяцев назад +3

    ചോർ കുറച്ചു ലൂസ് ആയി മിക്സിയിൽ അടിച്ചു one day വെച്ചാലും same റിസൾട്ട്‌ കിട്ടോ???

  • @prasisanjith4080
    @prasisanjith4080 10 месяцев назад +2

    1 month daily use cheyyan pattuo

  • @aleenaeldhose5850
    @aleenaeldhose5850 Месяц назад

    Nalla hair fall und thottal oori pokum

  • @sooryabj1210
    @sooryabj1210 4 месяца назад +3

    Dr..,1/2 cup കഞ്ഞിവെള്ളം എടുക്കുമ്പോ 1/2 cup വെള്ളം കൂടെ mix ആക്കിയാൽ മതിയോ??
    പിന്നെ, ഉലുവ കൂടെ ചേർക്കുകയാണെങ്കിൽ പൊടിച്ച ഉലുവ ചേർക്കണോ അതോ സാധാ ഉലുവ മതിയോ??
    Plz rply Dr 😊

    • @DrDeepikasHealthTips
      @DrDeepikasHealthTips  4 месяца назад +1

      1/2 കപ്പ്‌ വെള്ളം മതി, ഉലുവ പൊടിച്ചോ കുതിർത്തോ ഉപയോഗിക്കാം

  • @sandhyak3240
    @sandhyak3240 8 месяцев назад +2

    Kanjivallam upayogichal neerkatt varathellaa..

    • @DrDeepikasHealthTips
      @DrDeepikasHealthTips  8 месяцев назад +1

      ഒരുപാടു സമയം തലയിൽ വെയ്ക്കാതിരുന്നാൽ മതി

  • @ManohariManohari-g9p
    @ManohariManohari-g9p 7 месяцев назад +2

    👍

  • @mubimubashir8763
    @mubimubashir8763 Год назад +2

    Mudi narakkumo ?

  • @parvanam2728
    @parvanam2728 7 месяцев назад +1

    Pregnant ayavarku use cheyyamo dr.

  • @ushachandran1061
    @ushachandran1061 9 месяцев назад +1

    Thanks Madam

  • @sanililly9846
    @sanililly9846 Год назад +1

    👍👍

  • @suseelamohanan1204
    @suseelamohanan1204 Год назад +3

    Thank u Dr
    😅

  • @Eldhosejose2034
    @Eldhosejose2034 9 месяцев назад +4

    തലയിൽ തേച്ച് അധികനേരം വെച്ചുകൊണ്ടിരുന്നാൽ ജലദോഷം വരും

  • @Kasiambadiworld
    @Kasiambadiworld 6 месяцев назад +3

    V
    Thankmadam

  • @maryjohn-co1uc
    @maryjohn-co1uc 8 месяцев назад +1

    Ah

  • @akshayacv1206
    @akshayacv1206 9 месяцев назад +1

    👍🙏

  • @sheelasingh4022
    @sheelasingh4022 10 месяцев назад +3

    സുപ്രാടോ ഞാൻ നോക്കി

  • @seenuworld390
    @seenuworld390 5 месяцев назад +1

    🤝🥰

  • @GangaGanga-qi9vr
    @GangaGanga-qi9vr 10 месяцев назад +6

    Water ചേർക്കണം എന്ന് നിർബന്ധമുണ്ടോ

  • @AkhilAthi
    @AkhilAthi 6 месяцев назад +1

    ഇത് നിർത്തിയാൽ മുടി പിന്നെയും കൊഴിയുന്നുണ്ട്

    • @DrDeepikasHealthTips
      @DrDeepikasHealthTips  6 месяцев назад +1

      മുടി കൊഴിച്ചിലിന് പല കാരണങ്ങൾ ഉണ്ട്. ചില ആളുകൾക്ക് ട്രീറ്റ്മെന്റ് വേണ്ടി വരാറുണ്ട്

    • @AkhilAthi
      @AkhilAthi 6 месяцев назад

      Kk

  • @Lakshmi-p9y
    @Lakshmi-p9y 6 месяцев назад +2

    ഇങ്ങ്നെ ചെയ്താൽ മുടി വളരുമോ കഞ്ഞി വെള്ളം കൊണ്ട് തല കഴുകിയാൽ വളരുമോ മുടി

  • @AneeshaShajahan-ug4rc
    @AneeshaShajahan-ug4rc 8 месяцев назад +1

    ഉപ്പ് ഇട്ട കഞ്ഞി വെള്ളം പറ്റൂല്ലേ

  • @ihsant9633
    @ihsant9633 10 месяцев назад +5

    മുടി നല്ല പേ ലേവളരാൻ പറ്റുമേ

  • @Eldhosejose2034
    @Eldhosejose2034 9 месяцев назад

    തലയിൽ വെച്ചുകൊണ്ടിരുന്നാൽ

  • @saraladevi8262
    @saraladevi8262 2 месяца назад +4

    ഇത്ര ഗംഭീരം ആണ് എങ്കിൽ താങ്കൾക്ക് അത്രക്ക് മുടി കാണുന്നില്ലല്ലോ

  • @ഷാജിജോസ്
    @ഷാജിജോസ് 11 дней назад +1

    Ella divs avum chayano?

  • @bincybaby920
    @bincybaby920 8 месяцев назад +1

    ❤❤

  • @ajithm3792
    @ajithm3792 7 месяцев назад +1

  • @ShajuMP-m8x
    @ShajuMP-m8x 4 месяца назад

    Thanks madam