Medha is a God gifted girl her personality is different her performance is excellent an incredible character she presents her songs confidently this superior character attracts the audience God bless stay blessed always
എന്റെ മോൾ 😍😍😘😘മേധ മെഹർ 🌹🌹മേധ അർത്ഥം ബുദ്ധി 👍👍meaningful.. My eyes and mind are filled with tears🌹🌹ഇപ്പൊ കണ്ടുള്ളു 😘😘sorry for delay കുഞ്ഞുവാവേ 😘😘ഉയരങ്ങളിൽ എത്തും 🌹🌹
മേധമോളുടെ മേധാശക്തിയാണ് അവളുടെ പവർ.' പാട്ടിൽ മാത്രമല്ല, എല്ലാ രംഗങ്ങളിലും അവൾ മികവിലേക്ക് പോകും... ഒരു മ്യുസിഷ്യനായി മാത്രമാകില്ല അവൾ പ്രശസ്തയാകുക.....
@@nimmimelakathu8088 Definitely she is a lovely kid..she is just 6 yrs or something.are we grownups well mannered always?Why so much criticism only for this child when 3-4 other kids also talk the same way?
നല്ലതായി പാടി മോള്❤️. പലരും ഇതൊരു കുഞ്ഞു കുട്ടിയാണെന്ന് പോലും വിചാരിക്കാതെ മോളുടെ സംസാരം കേട്ട് വളരെ മോശമായി കമന്റ് ഇടാറുണ്ട്. അത് കാണുമ്പോൾ വിഷമം തോന്നാറുണ്ട്.
ഈ കുഞ്ഞുമോൾ ആലപിച്ച "കല്യാണക്കുരുവിക്ക്", "നാദാപുരം പള്ളിയിലെ", "പാമരം പളുങ്കുകൊണ്ട്" എന്നീ പാട്ടുകൾ അതിമനോഹരം ആണ്. അത് ഈ ചാനലിൽ ആ പാട്ടിന്റെ പേരിൽ upload ചെയ്താൽ നന്നായിരിക്കും.
ആ കുഞ്ഞു എല്ലാം കാണാപാഠം പഠിച്ചു വരുന്നതാ പിന്നെ ആരെങ്കിലും എവിടെ എങ്കിലും തെറ്റിച്ചാൽ ശ്രെദ്ധ പോകും അതാ ആ കുഞ്ഞിന് ദേഷ്യം വരുന്നേ 😄❤❤ആ ദേഷ്യം കാണാൻ ജഡ്ജും
മേധാകുട്ടിയെ ഇഷ്ടം ഉള്ളവർ ലൈക് അടിക്കണേ 😘😘😘😘😘😘💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
Medha is a God gifted girl her personality is different her performance is excellent an incredible character she presents her songs confidently this superior character attracts the audience God bless stay blessed always
U
@@susammasahu781❤😂❤❤❤
@s❤usammasahu781
Sunit
ഈശ്വരാ.... ഭൂമിയിലെ മനുഷ്യകുലത്തിന് ലഭിച്ച ഈ നിധിയെ കാത്തു രക്ഷിക്കേണമേ....
❤
അളന്നു മുറിച്ചുള്ള കൃത്യമായ സംസാരം ഉള്ള കുട്ടിയാണ് മേധകുട്ടി 👌👌👍👍👏👏🧡🧡🧡I love you molu 🧡🧡
Brillantbaby
ഇത്രേ ചെറുപ്പത്തിൽ ഇത്രെയും confidence ഓടെ സംസാരിക്കാൻ awesome 👏 ❤
Awesome
X BB pic😊
X BB pic😊
❤❤❤ de😮😅😅😮😮😊😊
PR😊
😊L
സ്വയം. മറന്നു. പോകും. സൂപ്പർ. Song. Enthoru. മികവ്. പഞ്ചാര. കുട്ടി. എനിക്ക്. ഇഷ്ട്ടം. Medha. മോളുടെ. സംസാരം. ലോകം. അറിയുന്ന. ഒരു. ഗായിക. അവട്ടെ. Medha. മോളുടെ. അച്ഛനും. അമ്മയും. എത്ര. ഭാഗ്യം. ഉളളവർ
നല്ലപാട്ടും, കൂടെ , ഭയമില്ലാതെ, അളന്നുതൂക്കിയുള്ള, മറുപടിയും . ഇഷ്ടമാണു വവേ🌹👌🌹👌🌹💛💛💛🌹
ഒരു IAS ഉദ്യോഗസ്ഥ ആകട്ടെ എന്നാശംസിക്കുന്നു. God Bless you മോളേ...
Enthin..apj abdulkalaminod medical doctor aayal nannayrikum enn paraynnapole
മേധക്കുട്ടിയുടെ സംസാരവും പാട്ടും എല്ലാം അടിപൊളി. All the best മോളൂ.🥰
Super👍👍
Adipolimolooti
എതാന്ന് അറിയില്ല ഈ മോളോടൊരു ഒരു സ്പെഷ്യൽ ഇഷ്ട്ടം 🤗❤God bless മുത്തേ 🙏❤😘
🍭
പ്രിയതരമാകുമൊരു നാദം
മണിനൂപുരനാദം.. പാട്ട് സൂപ്പർ വാവേ.. കുറുമ്പ് ഒരു രക്ഷയുമില്ല 😂😂😂
😘😘😘😘❤❤❤🤗🤗🤗🤗കണ്ണ് തട്ടാതെ ഇരിക്കട്ടെ എന്റെ കുഞ്ഞിന് 🥰🥰🥰🥰😘😘😘😘🤗🤗🤗🤗
ആരും ആരേം മാനിക്കാത്ത ഈ കാലത്ത് ഈ കുഞ്ഞിനോട് നല്ല ആദരവ് തോന്നുന്നൂ
💞🙃💞💞💞💞
Kutti ഭയങ്കര ആത്മഭിമാനി ആണ് 👍👍she showed much self respect.. Extraordinary personalty
അതേ
Ppp
Kuttikal ayall ingane avnm
Self-respect എന്താണെന്നു Google ചെയ്തു നോക്കൂ. അത്മാഭിമാനവും ഗർവഭാവവുമൊന്നാണോ.
@@rajisuresh8769 raji ningal ee muthinte munpil vatta poojyam.
ഇത്രേം വലിയ അമിട്ടാണെന്ന് അന്ന് ഈ സെലക്ഷൻ സമയത്ത് ജഡ്ജസ് അറിഞ്ഞിട്ടുണ്ടാവില്ല 😂😂😂😍😍😍😍❤️❤️❤️❤️❤️
Ll
മിടുക്കി മോൾ. പെൺകുട്ടികൾ ആരുടെ മുന്നിലും തൊട്ടുപോകാരരുത്
Dd
തോറ്റുപോകരുത്
Ys
😀🤣😂🎉
വളരെ നന്നായി പാടി.. ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു .
മോളെ നിന്റെ പാടിനെക്കാൾ ഇഷ്ടം നിന്റെ വർത്താനം കേൾക്കാൻ ആണ് ഞാൻ ഈ വീഡിയോ കാണുന്നത്!!!
ഉയരങ്ങളിൽ എത്താൻ ഈ ഉപ്പാ ദുആ ചെയ്യുന്നുമോൾക്കു വേണ്ടി!!!all the best!!!
Love uuuuuuu medha kutty❤❤❤❤ശരിക്കും എത്രയോ തവണ കണ്ടു എനിക്ക് തന്നെ അറിയില്ല ❤many times ❤very bold and smart girl ❤❤❤🥰😘😘😘
എന്തൊരു ധൈര്യമാണ്..
cool ആയി പാടുന്നു..
Gotta love Medha mol.
"പക്ഷേ ഒരു കാര്യം, ശ്രുതി രണ്ട് തട്ട് കുറയ്ക്കണം" Quote Du jour.🤣🤣🤣 അല്ല പിന്നെ.
Konjal ഇല്ലാതെ കാര്യം specific ആയി പറയുന്നു👍👍👍👍👍
മോളേ എന്തോ എനിക് വളരെ വളരെ ഇഷ്ടമാണ്🦋🦋🦋🦋
Medha kutty orupad orupad uyarangalil ethatte God bless you chakkare❤❤❤
ഓരോ ഫുൾ സ്റ്റോപ്പ് ഇട്ട സംസാരം. വായ അടപ്പിക്കും കൊച്ചു 🥰🥰🥰
🍫
മാതാപിതാക്കളുടെ പുണ്യമാണ് ഈ കുഞ്ഞ്🙏🏼🙏🏼
Stay Blessed Always 😇 🙌🏼 🙏🏼
ഒരുപാട് ഇഷ്ട്ടം മോളോട്, smart and cute
സുരേഷ് കൃഷ്ണ ഇറക്കുമതി ചെയ്ത സാധനം കൊള്ളാം ,,,,,, താങ്ക് യു,,,, താങ്ക് യു,,,, പോസിറ്റീവ് ആണേ ,,,,,, ഞാനൊരു മേധ മെഹർ ഫാൻ,,,,,,
മോൾ എപ്പോഴും സീരിയസ് ആണ് 😀💕
ഓരോ സീസണിലും ഓരോ പുലികുട്ടികളുണ്ടാകും ❣️👍🏻
മേധാ മോളിൽ ഞാനൊരു സംഗീത സംവിധായകയെ കാണുന്നു. മോൾക്ക് എല്ലാ വിജയങ്ങളും നേരുന്നു ❤️❤️❤️❤️👏👏👏👏👏😘
Yes
Yes
@@vijis81 നല്ല പോലെ പാടി
Ilovemadha mol
Yes
സൂപ്പർ മോളെ 🥰❤ഒരുപാട് ഒരുപാട് ഇഷ്ടമായി 😄ചക്കര ഉമ്മ ❤🥰
മോഹം കൊണ്ട് ഞാൻ,,,, അലിഞ്ഞു പോയി ചക്കരയുടെ പാട്ട് ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰👏👏👏👏
E കൊച്ചു കാന്താരിയെ എനിക്കും ഒത്തിരി ഇഷ്ട്ടമായി. പാട്ടും ഇഷ്ട്ടമായി
000
000
00
0000000
00000
കുഞ്ഞു മോൾ സൂപ്പർ എത്ര സ്മാർട്ട് ആണ് ഈ കുഞ്ഞു എത്ര ക്യൂട്ട് ആണ് 🥰🥰🥰കാന്താരി കുഞ്ഞിനെ ഒത്തിരി ഇഷ്ട്ടമായി 😘😘😘
SUPPER SINGAR POST
MEDA MEHAR IKKU KITTATTUM
GOD BLESS YOU MOLE
FROM TAMIL NADU
09 02 2023
മോളുടെ കോൺഫിഡൻസ് അതിഗംഭീരം 🌹🌹🌹🌹🌹🌹🌹
എന്റെ മോൾ 😍😍😘😘മേധ മെഹർ 🌹🌹മേധ അർത്ഥം ബുദ്ധി 👍👍meaningful.. My eyes and mind are filled with tears🌹🌹ഇപ്പൊ കണ്ടുള്ളു 😘😘sorry for delay കുഞ്ഞുവാവേ 😘😘ഉയരങ്ങളിൽ എത്തും 🌹🌹
B in
B in
മുത്തേ ചക്കരെ love da വലിയൊരു ഗായികയായി മാറട്ടെ 💕💕💕💕💕💕💕👌
എത്ര പ്രാവശ്യമായി മേധ കുട്ടീടെ പാട്ട് കേൾക്കുന്നു. മോളുടെ സംസാരം കേൾക്കാൻ ഏറെ ഇഷ്ടം 👍👍👍
കൊച്ചു കാന്താരി അടിപൊളി എല്ലാ ഐശ്വര്യവും നേരുന്നു 👍👍👍
ധരാളം ഉയരങ്ങളിൽ മോൾ എത്തട്ടെ ❤❤🌹🌹
ദൈവം അനുഗ്രഹിക്കട്ടെ... 😍😍😍🎁
മോള് കെ പി എസ് ഇ നാടക ഗാനം ചകര പന്തലിൽ. ഗാനം പൊളിച്ച് അഭിനന്ദനങ്ങൾ
ഈ ഒരൊറ്റ video കണ്ടതോടെ മേധക്കുട്ടിയുടെ ആരാധികയായി ഞാൻ..
സംഗീതവും കുഞ്ഞിലേ വ്യക്തിത്വവുമുള്ള മിടുക്കി നമുക്കഭിമാനിക്കാം
Love you medhakuteee🥰🥰🥰🥰. Medhakutty straight forward aaanuto. Molde patt idakidak kelkarund. Dialogue super aanuto
സൂപ്പർ മോളു വെല്ലാതെ ഇഷ്ടം ആയി
Medha kunjanu nte fvrt mol...enth rasanu aa kurumbulla oro samsaravum ..njan epoyum nokum medha meharinte song upload cheythitundonn ......chirich oru vayik aavum samsaram ketal...
മേധമോളുടെ മേധാശക്തിയാണ് അവളുടെ പവർ.' പാട്ടിൽ മാത്രമല്ല, എല്ലാ രംഗങ്ങളിലും അവൾ മികവിലേക്ക് പോകും... ഒരു മ്യുസിഷ്യനായി മാത്രമാകില്ല അവൾ പ്രശസ്തയാകുക.....
🥰🥰🥰🥰🥰🥰പൊന്നെ All the best ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
സൂപ്പർ ചക്കരെ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🌹
മോൾക്ക് കുറെ ഏറെ ഫാൻസ് വരും 😄❤️❤️🌹🌹😘😘♥️♥️
Medhaaa.....Howoooo❤ antte ponnu molee
Oru UMMA 🎉God Bless 🙏❤
She is totally different from others.❤️❤️
Medha is quite a different kid. God bless you dear,may you reach great heights and never change.
ഇഷ്ട്ടായി 👍👍👍👍👍 ദൈവം നല്ലതു വരുത്തട്ടെ 🙏🙏🙏🙏🙏
മോളെ - ദൈവത്തിന്റെ വരദാനം.
Little cutie with beautiful voice and brain😍
Ee mole ee song vachu kure reels kandit und enkilum adhyamayanu molude patt kelkkunne onnum parayanillla suprrrrr molu❤❤❤
Medha is exceptionally talented. Beautiful !!! 😍
Midukky
Kutty
Exactly
Q
Mole Daivam Lokam ariyappedunna oru pattukariyakkatte....oru padishtamanu pattum e samsaravum...💖💖💖
അടിപൊളി മേധ കുട്ടി.... 😘😘
Beautiful voice and smart girl ❤❤❤
മീനുട്ടി ഡ്രസ്സ് super
മേധ മെഹർ ♥️♥️♥️♥️♥️♥️
അച്ഛനും അമ്മക്കും ദൈവം കനിഞ്ഞു കൊടുത്ത മക്കൾ 🌹🌹🌹🌹
Suuper moleee molku bhagavante anugraham kittiyittundu.. 😍😍
A gifted child ❤🤗😍💕🤗
She doesn't try to impress,just speaks out openly..want more o f her episodes
So if u behave u r trying to impress if u don't u r great
@@nimmimelakathu8088 Definitely she is a lovely kid..she is just 6 yrs or something.are we grownups well mannered always?Why so much criticism only for this child when 3-4 other kids also talk the same way?
@@nimmimelakathu8088 chechy pandu nammale oke ellarum ingane chayyaruthu angane cheyyaruthu ennum parangu valarthy enthu prayoganam......oru prayoganomilla.....anavasyamaya oru pedi vannu allandu entha
പാട്ടും നിഷ്കളങ്കമായ സംസാരവും വളരെ വളരെ ഹൃദ്യം
നല്ലതായി പാടി മോള്❤️. പലരും ഇതൊരു കുഞ്ഞു കുട്ടിയാണെന്ന് പോലും വിചാരിക്കാതെ മോളുടെ സംസാരം കേട്ട് വളരെ മോശമായി കമന്റ് ഇടാറുണ്ട്. അത് കാണുമ്പോൾ വിഷമം തോന്നാറുണ്ട്.
Vivaramillanjitta
Fine.mole❤❤❤
ചക്കര മുത്തേ 🥰🥰🥰🥰🥰സൂപ്പർ 👍👍👍👌👌👌👌👌👌👌🥰🥰🥰🥰😘😘😘😘😘
പാടിനേക്കാൾ സംസാരം കേൾക്കാനാണ് ഇത് കാണുന്നത്
Njanum 😎
ഞാനും
Njanum
ഞാനും... മോള്ടെ naughty ടോക്ക് ❤️❤️❤️❤️
Sathyam nanum
മേധാമോൾ സൂപ്പർ 🥰🥰🥰🥰🥰
ഭാവം പിറകെ വന്നോളും... സംഗതി ഒക്കെ സൂപ്പർ മോളെ 👍👍👍
എന്തിനാ മോളെ പാട്ട് പാടുന്നത്.....പറഞ്ഞാ മതി....അതാണ് സൂപ്പർ.....പൊളിച്ചു സുന്ദരി കുട്ടി 😍😍😍
God Bless you molu.... 💖💖 Amazing 👋👋👋👋Vere onnu parayilla molu❤️
സമ്മതിച്ചു.,.... ഗുഡ് ഗേൾ.
Super ❤️ mole എന്നൊരു ഇഷ്ടാന്നോ വാവയെ I love you too 💘 much
Medha kutty "God Bless you "Arudeyum kannu pattatheyirikate
Medha molude samsaram orupad ishtamanu 😍😍😍😍
Medha mol 😘😘😘😘😘😘😘enthoru midumidukki kuttiyanu Medhamol 👏👏👌👌
Blessings to this cute baby. From Andhra
Kurumbum, nishkkslsnkathayum, oomanathwavum, manoharamaya aalapanavum🥰
Superb moolee❤️👌🏻
Medhakutti adipoliyalle 🌼🥰
ഈ കുഞ്ഞുമോൾ ആലപിച്ച "കല്യാണക്കുരുവിക്ക്", "നാദാപുരം പള്ളിയിലെ", "പാമരം പളുങ്കുകൊണ്ട്" എന്നീ പാട്ടുകൾ അതിമനോഹരം ആണ്. അത് ഈ ചാനലിൽ ആ പാട്ടിന്റെ പേരിൽ upload ചെയ്താൽ നന്നായിരിക്കും.
ആ പാട്ട് ഒന്നു കൂടി കേൾപിക്കാ മോ? യൂ ടൂബർ?
@@rasheedko330
ruclips.net/video/5Y2jZFRVts0/видео.html
ruclips.net/video/ZH3UZxR_zqY/видео.html
ruclips.net/video/jMxNTpTkTck/видео.html
❤❤❤❤❤❤❤❤❤❤❤❤❤❤🎉
thikanja vyakthithuam ulla oru intelligent kunju, thanks to God Almighty.
Medha kutty super super singar
VAZHA VALAMUDAN ❤👏❤
ആ കുഞ്ഞു എല്ലാം കാണാപാഠം പഠിച്ചു വരുന്നതാ പിന്നെ ആരെങ്കിലും എവിടെ എങ്കിലും തെറ്റിച്ചാൽ ശ്രെദ്ധ പോകും അതാ ആ കുഞ്ഞിന് ദേഷ്യം വരുന്നേ 😄❤❤ആ ദേഷ്യം കാണാൻ ജഡ്ജും
കറക്റ്റ് ❤
മോളുടെ സംസാരം കേൾക്കാനാണ് ❤
4.17 അനൂപേട്ടന്റെ എക്സ്പ്രഷൻ 👌🏼👌🏼👌🏼👌🏼
മേധാകുട്ടി ഉമ്മാടാ ഉമ്മാ 👌❤️❤️❤️🙏🙏🙏
എന്തൊരു confindace കുഞ്ഞിന് 😘😘😘🥰🥰🥰🥰
എനിക്ക് ഒത്തിരി ഇഷ്ടമാണ് മോളുടെ സംസാരം
Bold and beautiful girl...
മനോഹരം! ഓർമ്മകൾക്ക് മരണമില്ലല്ലൊ!
Iam fan of you molusss😍😍❤️
Medha Mehar Manoharamaya Alapanam 👍♥️♥️
മോളൂ സൂപ്പർ songs....🥰🥰🥰🥰🥰🥰🥰
കൊച്ചു മിടുക്കി കുട്ടി ❤️❤️❤️😘😘😘
കുട്ടികളുടെ മനസ്സ് ഇത്രയും നിഷ്കളങ്കമാണെന്ന് കൂടുതൽ യാഥാർത്ഥ്യമാക്കി
ഈ കൊച്ചിന്റെ സംസാരം ഇഷ്ടമാണ് പാട്ടും ഇഷ്ട്ടമാണ് 😜🥰
Amazing Medha. Good wishes.
മേധ മോളെ സൂപ്പർ ❤