രാഹുലിനെപ്പോലെ ഒരു മോനേ കിട്ടിയ ആ മാതാപിതാക്കൾ എത്ര പുണ്യം ചെയ്തവർ. അവരുടെ പാദാരവിന്ദങ്ങളിൽ നമസ്കാരം 🙏 രാഹുൽ മോന് ഇതേ കഴിവുകളോടെ മുന്നോട്ടുള്ള ജീവിതം തുടരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
മുൻപും രാഹുലിന്റെ പ്രഭാഷണ -സംവാദങ്ങൾ കേട്ടിട്ടുണ്ട്... അച്ഛനമ്മമാർക്കും അധ്യാപകർക്കും അഭിമാനിക്കാം, ഒപ്പം ഞാനടക്കമുള്ള എല്ലാ ഹിന്ദുവിനും അറിയില്ലാത്ത ഒരുപാട് അറിവുകൾ......
No doubt like Druva and Prahalada. Lord Mahavishnus Chaithanyam Is this Rahul He does possess an Inner Vision and answer for our queries Question or clearance of doubts whatsoever We bow him for the true knowledge 🌹🙏🏻🌹
മിടുക്കന്മാർ നമുക്കറിയാത്ത... കാര്യങ്ങൾ പറഞ്ഞു തന്നു.... ഓർത്തു കൃത്യമായി പഠിച്ചു മക്കൾ.... ശുർപ്പണ തെറ്റുകാരിയല്ലേ.... അങ്ങനെയാ പഠിച്ചത്...... കുഞ്ഞു മക്കൾ ♥️♥️♥️
മതം അമിതമായി അവൻ്റെ മസ്തിഷ്കത്തിൽ കുത്തിവെച്ചില്ലെങ്കിൽ നാളെ ലോകം അറിയേണ്ട, വിശിഷ്ടമായ ഒരുപാട് സംഭാവനകൾ ശാസ്ത്രത്തിന് നൽകേണ്ട കുഞ്ഞ്.... നന്നായി വരൂ കുഞ്ഞനിയാ... 👍
ഏതു മതങ്ങളെയും കാഴ്ചപ്പാടിനെ നമ്മൾ പഠിക്കാൻ തുടങ്ങിയാൽ മനസ്സിലാകും ഇതിൽ പ്രത്യേകിച്ച് ഒന്നുമില്ല .നമ്മൾ ആരൊക്കെയോ ചേർന്ന് കബളിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്ന്. പിന്നീട് നമ്മൾ അറിയാതെ തന്നെ യുക്തി വാദത്തിലേക്ക് എത്തിപ്പെടും കാരണം അവിടെയാണ് ശരികൾ ഉള്ളത്.. 💯
Education is different from this... i feel very different from what comments seen here.. helping our mankind is not based on religion it is just humanity
@@ANOKHY772 ho അണ്ണാ ഇതാണ് നിനക്കൊക്കെ ബുദ്ധി ഇല്ലെന്ന് പറയുന്നത്.... തന്ത ഇല്ലാതെ ആറും ജനിക്കില്ല.... ഇനി അന്തരീക്ഷത്തിൽ നിന്ന് ജനനം കൊണ്ടാവൻ ആണ് നീ enkil നീ വിശ്വസിച്ചോ മൈരൊക്കെ 😂😂
He has the skill of debate, answering with points.. ee matham allathe Vere vellom aa makane padippichal avan nannayi padichene.. Naadinu gunam undayene..
There is counter argument available. But people aren't interested in that because he is a child. For example, a simple question would invalidate his arguments. Q: Lakshmana protected Sita Devi who is an embodiment of feminine energy. He destroyed an entity who turned against her. Then how come Lakshmana unmanly when he protected the feminine he was supposed to protect? Anyway I am happy to hear he takes training in the field of argument. Years still to go. Best of luck.
The child has full confidence.Good speaker . Super ♥️♥️♥️♥️♥️👍👍👍👍😘😘Look at his shooting finger . This shows he can be a good speaker. God bless you my son . Best of luck.Rahul Love you my son.
ഇതൊക്കെ മനുഷ്യ സൃഷ്ടി അല്ലെ??? എല്ലാവരും മനുഷ്യർ ആണ്.... ചരിത്ത്രത്തിൽ എവിടെയെങ്കിലും രണ്ടുത്തരം മനുഷ്യരെ കുറിച് പറഞ്ഞിട്ടുണ്ടോ.. ഫ്യ്സിക്കലി അല്പം വ്യത്യാസം ഉള്ള മനുഷ്യർ അന്നും ഇന്നും ഉണ്ട്.... കറുത്തവർ, ഉയരം കൂടിയ ശരീരം, ബലിഷ്ടം, ചുരുണ്ട മുടി, നെറ്റി ഇരിവശം കയറിയത്....(അത് കൊമ്പ് ആയി സങ്കല്പിച്ചു, ഇപ്പോളത്തെ വരകൾ അങ്ങനെയല്ലേ ). അവര് asuranan, രാക്ഷസൻ.... വെളുത്ത മനുഷ്യർ എല്ലാം ദേവൻമാർ..... ഈ രണ്ടു കൂട്ടറിലും നല്ല കായിക ബലമുള്ളവരും കഴിവുള്ളവരും പ്രധാനികളായി മാറുന്നു.. അത്ര തന്നെ
മോൻ ഇനിയും കുറേ കാര്യങ്ങൾ കൂടി ഗ്രഹിച്ചാൽ ഒരു നല്ല യുക്തിവാദിയായി തീരും 🙏🏼 കെട്ടു കഥകൾക്ക് പിന്നാലെ പോകുന്ന ഒരു യുവതലമുറ സൃഷ്ടിക്കുന്ന സ്ഥിതിയിൽ നിന്ന് ഒരു മാറ്റം ഉണ്ടാകട്ടെ👍🏿
A good comment 👍 "മാറ്റങ്ങൾക്ക് മാറ്റമില്ല " എന്ന് കാറൽ മാർക്സ് പറഞ്ഞിട്ടുണ്ട്. ആ മാറ്റത്തിനു ഭാവിയിൽ ഇവന്റെ പങ്ക് ഉണ്ടാകും. Good, smart, & intelligent. ഈ രാഹുൽ ഈശ്വരിനോട് തന്നെ വാക്കുകളും അറിവുകളും കൊണ്ട് അമ്മാനമാടൻ ഇവൻ വരും. Wait & see 🙏
കഴിഞ്ഞഡിസംബറിൽ ശ്രീലങ്കയിൽ പോയി പോയി കാണാൻ വിചാരിച്ചസ്ഥലം കാണാൻ പറ്റിയില്ല അത് ജാഫ്ന യിൽ ആണ് അറിഞ്ഞു kolombo യിൽ ഞാൻ പോയത് അവിടെ നിന്നും കുറേ ദൂരം ഉണ്ട് ഇനി ഒരിക്കൽ പോകണം
ഈ മകനെ ഇത്രയു० നല്ല അറിവുകൾ പകർന്നുനൽകിയ കുടു०ബാ९ഗങ്ങൾക്ക് നന്ദി നമിക്കുന്നു ഇതുപോലെ നാ० ഓരോരുത്തരു० നമ്മുടെ കൊച്ചുമക്കളെ പഠിപ്പിക്കണ०🙏
അതെ
Athe athe Valarnu varunna oru kunjinte manasil matham narakkunath..Valarr nallath
athe athe ennitt avarude bhavi nashippikkanam, valarnnu varunna thalamuraikku munbil ethellam verum kathakal mathram , kathakal ariyanam ariyenda pole overakaruth, kuttikalil shsthriyamaya arivukal pakarnnu nalku bhaviyil athu upakarikum
😂😂😂😂
Adhe endhit moyanthukal akkanam ellathinem le
രാഹുലിനെപ്പോലെ ഒരു മോനേ കിട്ടിയ ആ മാതാപിതാക്കൾ എത്ര പുണ്യം ചെയ്തവർ. അവരുടെ പാദാരവിന്ദങ്ങളിൽ നമസ്കാരം 🙏
രാഹുൽ മോന് ഇതേ കഴിവുകളോടെ മുന്നോട്ടുള്ള ജീവിതം തുടരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
മോനെ രാഹുലെ സൂപ്പർ ആണ്
നല്ലത് പോലെ പഠിച്ചു മിടുക്കൻ ആയി നാടിന്നും കുടുംബത്തിന്നും ഉപകാരം ഉള്ള സൽ പ്രവർത്തികൾ ചെയ്യാൻ ദൈവം അവസരം നൽകട്ടെ
മോനെ നിന്നെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കാൻ ഈശ്വരൻ നേരിട്ട് അനുഗ്രെഹിച്ചതാണ് 🙏
മോനെ നിന്നിൽ ഞാൻ കാണുന്നത് യജ്ഞവല്ക്യനെയാണ്. അഭിനന്ദനങ്ങൾ. ഭൗതീക ജീവിതത്തിനായി നിയമം പഠിക്കണം. അതിപ്രശസ്തനാകും.👏
ഈ മക്കളെല്ലാം നമ്മുടെ അമൂല്യ രത്നങ്ങളാണ്. എല്ലാ ഈശ്വരാനുഗ്രഹങ്ങളും അവർക്കുണ്ടാകട്ടെ.
തീർച്ചയായും👍👍🙏🙏❤️❤️
സൂപ്പർ മോനെ ഒരു രക്ഷയുമില്ല പൊളിച്ചു തിമർത്തു 👌👌👌👌😘😘😘😘ചക്കരകുട്ടൻ 😘😘😘
മക്കൾക്ക് അഭിനന്ദനങ്ങൾ 🙏🙏 ഭാരതാംബയുടെ അമൂല്യ രത്നങ്ങൾ ആണ് ❤ മക്കൾക്ക് കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ഭഗവാൻ
നിങ്ങളെ അനുഗ്രഹിക്കട്ടെ ❤
മുൻപും രാഹുലിന്റെ പ്രഭാഷണ -സംവാദങ്ങൾ കേട്ടിട്ടുണ്ട്... അച്ഛനമ്മമാർക്കും അധ്യാപകർക്കും അഭിമാനിക്കാം, ഒപ്പം ഞാനടക്കമുള്ള എല്ലാ ഹിന്ദുവിനും അറിയില്ലാത്ത ഒരുപാട് അറിവുകൾ......
അറിയാതെപോയ കുറെകാര്യങ്ങൾ മോന്റെ കയ്യിൽ നിന്നും മനസിലാക്കൽ കഴിഞ്ഞു വെരി ഗുഡ് മോനെ 🙏🙏
❤ßsupermakennewgoodboy
മിടുമിടുക്കൻ. എന്താ ഗാംഭീരം ആ ശബ്ദത്തിന്. സൂപ്പർ മോനെ.. അഭിനന്ദനങ്ങൾ ♥♥♥
Madam,
Hindu Madrassas are to be started for teaching HINDUISM.
എന്തൊരു അറിവുളള കുട്ടി. എന്നാലും മോനേ ഓരോ ചോദ്യത്തിനും മറുപെടി നൽകിയത്. എന്തൊരു അത്ഭുതമാണ്.. സഭാഷ്................
എന്റെ കൊച്ചുമോനെ എനിക്ക് വയസ് 65 ആയി. എന്നെപ്പോലും അത്ഭുതപ്പെടുത്തിയ കഥ സൂപ്പർ സൂപ്പർ സൂപ്പർ 👍🌹🌹🌹🌹🙏🙏🙏
A
No doubt like Druva and Prahalada. Lord Mahavishnus Chaithanyam
Is this Rahul He does possess an Inner Vision and answer for our queries Question or clearance of doubts whatsoever We bow him for the true knowledge 🌹🙏🏻🌹
അങ്ങനെയെങ്കിൽ വാല്മീകി രാമായണത്തിലേക്ക് പോകാം........
എന്റെ മോനെ അടിപൊളി
മിടുക്കന്മാർ നമുക്കറിയാത്ത... കാര്യങ്ങൾ പറഞ്ഞു തന്നു.... ഓർത്തു കൃത്യമായി പഠിച്ചു മക്കൾ.... ശുർപ്പണ തെറ്റുകാരിയല്ലേ.... അങ്ങനെയാ പഠിച്ചത്...... കുഞ്ഞു മക്കൾ ♥️♥️♥️
ഈ പരിപാടി എന്നും കാണണമെന്നുണ്ട്. അത്രക് അറിവാണ് ഈ കുഞ്ഞുങ്ങൾ.
മിടുക്കൻ, മിടുമിടുക്കൻ...എന്താ ഗാംഭീരൃം.ഭാവിയിൽ ഒരു പ്രസംഗകൻ ആകും.
മതം അമിതമായി അവൻ്റെ മസ്തിഷ്കത്തിൽ കുത്തിവെച്ചില്ലെങ്കിൽ നാളെ ലോകം അറിയേണ്ട, വിശിഷ്ടമായ ഒരുപാട് സംഭാവനകൾ ശാസ്ത്രത്തിന് നൽകേണ്ട കുഞ്ഞ്.... നന്നായി വരൂ കുഞ്ഞനിയാ... 👍
അത് പോയി സ്വയം പൊട്ടിത്തെറിക്കുന്ന ഭീകര വർഗത്തോട് പറ.
@@whaleblue833 മിണ്ടാപ്രാണികളെ കൊല്ലാഞ്ഞിട്ട് നിനക്കെന്താ ഒരു വിഷമം മനുഷ്യമൃഗമേ?
ഹിന്ദു മത ഗ്രന്ഥം പഠിച്ചിട്ടു ആരും വഴിതെറ്റിയിട്ടില്ല, പഠിക്കാത്തതുകൊണ്ട് വഴിതെറ്റിയാൽ ഉള്ളൂ
രാഹുൽപൊന്നുമോന് ചക്കര ഉമ്മ 😘😘😘😘😘🤗🤗🤗🤗🤗🤗🤗ഹരേ രാമ ഹരേ രാമ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏
ബഹുമാനം തോന്നിപ്പോയി സഹോദരാ. പ്രായത്തിൽ കവിഞ്ഞ ജ്ഞാനം...
ഏതു മതങ്ങളെയും കാഴ്ചപ്പാടിനെ നമ്മൾ പഠിക്കാൻ തുടങ്ങിയാൽ മനസ്സിലാകും ഇതിൽ പ്രത്യേകിച്ച് ഒന്നുമില്ല .നമ്മൾ ആരൊക്കെയോ ചേർന്ന്
കബളിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്ന്. പിന്നീട് നമ്മൾ
അറിയാതെ തന്നെ യുക്തി വാദത്തിലേക്ക്
എത്തിപ്പെടും കാരണം അവിടെയാണ് ശരികൾ ഉള്ളത്.. 💯
Education is different from this... i feel very different from what comments seen here.. helping our mankind is not based on religion it is just humanity
മോൻ മിടുക്കൻ ജീവിതത്തിൽ ഉന്നതങ്ങളിൽ എത്തട്ടെ അതിനു ഭഗവാൻ അനുഗ്രഹിക്കട്ടെ
എന്റെ പൊന്നെടോ... പൊളിച്ചു. കിടുക്കി തകർത്തു 🙏😂😂😂
നല്ല അറിവുള്ള മക്കൾ 🥰🥰🥰🥰
മൈർ ആണ് ഈ മണ്ടതരങ്ങൾ ഒക്കെ പഠിച്ചിട്ട് ഒരു കാര്യവും ഇല്ല, ജീവിക്കാൻ പൈസ തന്നെ വേണം...
കെട്ടിരുന്നാൽ വേറെയെതോ ലോകത്തു പോകുന്നതുപോലെ ദൈവാനുഗ്രഹം ഉള്ള കുട്ടികളാണ് നല്ലത് വരട്ടെ
കുട്ടി 💕super വിശദീകരണം നന്നായിട്ടുണ്ട് 💕
കൊള്ളാം.മോൻ ഭാവിയിലെ വാഗ്ദാനമാണ്❤️
ഭാവിയിൽ ഇതെല്ലാം കഥകൾ മാത്രം ആയി എടുക്കാൻ ഉള്ള സെൻസ് ഈ കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ കഴിയട്ടെ 🥰
Bhavayil ithelaam kadhakal ayi eduthalum athil ninu kituna arivukal jeevithathil pakarthan keziyate.
നിനക്ക് ഒരു മുതു മുത്തച്ഛൻ ഉണ്ടായിരുന്നു എന്നത് വെറും ഒരു കെട്ട് കഥ ആയി മാത്രം എടുക്കാൻ ഉള്ള സെൻസ് നിനക്ക് ഉണ്ടോ...??
@@ANOKHY772 ho അണ്ണാ ഇതാണ് നിനക്കൊക്കെ ബുദ്ധി ഇല്ലെന്ന് പറയുന്നത്....
തന്ത ഇല്ലാതെ ആറും ജനിക്കില്ല....
ഇനി അന്തരീക്ഷത്തിൽ നിന്ന് ജനനം കൊണ്ടാവൻ ആണ് നീ enkil നീ വിശ്വസിച്ചോ മൈരൊക്കെ 😂😂
മോനേ ഒന്നും പറയാനില്ല. മക്കള് മിടുക്കനാണ്. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
🙏🙏🙏🙏🙏ആ പാദത്തിൽ നമസ്കരിക്കുന്നു മോനെ 🙏🙏🙏
പകച്ചു പോയി എന്റെ ഭാല്യം😲
കണ്ണൂർ നമ്മടെ പയ്യൻ മുത്തേ പൊളിച്ചു 🥰രണ്ടു പേരും 🥰😘😘😘
മോന്റെ ആരേയും കീഴടക്കുന്ന സംഭാഷണം, അറിയാത്ത കാര്യങ്ങൾ മോനിലൂടെ അറിയാന് സാധിക്കുന്നു, നമിക്കുന്നു ചക്കര ക്കുട്ടാ.
😂
❤
Kundham
മോനെ രാഹുലെ നിന്റെ അറിവിന്റെ മുന്നിൽ ഞാൻ നമിക്കുന്നു 🙏
Enikkum kore katha aryam.. mayavi.. dinkan. Ithokk
അറിവിൻ്റെ മുന്നിൽ നമിക്കുന്നു❤️🙏🙏
എന്റെ ചക്കരമുത്ത്❤️❤️
മോന്റെ വാക്കുകളും കയും മുഖഭാവവും അതുപോലും വളരെ നന്നായി അവതരിപ്പിച്ചു
രാഹുൽ അറിവിന്റെ കൂടാരം 👌👌👌
ഗംഭീരം മോനെ 🌹🌹🌹
ജയ് ശ്രീ റാം 🙏മോന് എത്രയും വേഗം അയോദ്ധ്യയിൽ പോവാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു... ❤️
He has the skill of debate, answering with points..
ee matham allathe Vere vellom aa makane padippichal avan nannayi padichene.. Naadinu gunam undayene..
കുട്ടിരാഹുലെ പൊളിച്ചെടാ.. സത്യത്തിൽ കിളിപോയി മോനേ.. ❤️🔥🔥❤️
മോനെ അഭിനന്ദനങ്ങൾ
അടിപൊളി മോനെ ഇങ്ങനെ ആയിരിക്കണം മക്കൾ❤ മോനെ
പിള്ളേർക്ക് എല്ലാ കാര്യങ്ങളിലും അറിവ് വേണം... പക്ഷെ ചെറുപ്പത്തിന്റെ നിഷ്കളങ്കത ഇല്ലാതാക്കുന്ന രീതിയിലുള്ള അറിവ് ഒരു സന്തോഷം തരുന്നതല്ല 🙏
🙏🙏ഒന്നും പറയാനില്ല മോനേ 👌👌👌
👌🙏👍കുഞ്ഞുങ്ങളെ നന്നായി വരട്ടെ 🌹🙏
There is counter argument available. But people aren't interested in that because he is a child. For example, a simple question would invalidate his arguments.
Q: Lakshmana protected Sita Devi who is an embodiment of feminine energy. He destroyed an entity who turned against her. Then how come Lakshmana unmanly when he protected the feminine he was supposed to protect?
Anyway I am happy to hear he takes training in the field of argument. Years still to go. Best of luck.
The child has full confidence.Good speaker . Super ♥️♥️♥️♥️♥️👍👍👍👍😘😘Look at his shooting finger . This shows he can be a good speaker. God bless you my son . Best of luck.Rahul Love you my son.
Appreciated Rahul, excellent.Lot learned from You.
A real talented & confident child. May our Lord Almighty protect and bless him to spread goodness around him 🙏
👍🌹🌹❤❤🙏🙏അഭിനന്ദനങ്ങൾ
രാവണനെപ്പോലെ പത്ത് തലയുള്ള അറിവിന്റെ നിറകുടമേ അഭിനന്ദനങ്ങൾ. ഈശ്വരൻ എപ്പോഴും തുണക്കട്ടെ
Ravanane pole arivu maathram undaayirttu kaaryamilla , dharmathinte paathayil chalikkanulla vivfkam koodi undaakanam.... Ravananu illathe poyathu !!!
Pskshe , Rahul arivum vivekavum ulla nalla kuttiyaanu 👍👍👍
So, ennum eswaran avxnodoppam 🙏🙏🙏
@@whaleblue833 😂😂🤭👌👌👌
സൂപ്പർ🙏🙌🙏
🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
Albhutham mone...god bless you 🙏🙏🙏
ജഡ്ജസ് പോലും ഒന്നുമല്ലാതെയായി.
സൂപ്പർ 👌
Outstanding..keep it up..no words mone..
Ethoru albhutham nallajanam muthirnnavarkkum oru marga darsiyanu e ponnu moon Ella anugrahavum undaakatte asamsakal nerunnu 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
ശൂർപ്പണ ക അസുര വർഗം ആണ്. അതാണ് രാക്ഷസി എന്ന് പറഞ്ഞത്. ദേവ ഗണം, അസുര ഗണമ് നല്ലത് ചീത്ത മനുഷ്യരി ലും ഉണ്ടല്ലോ.
ഇതൊക്കെ മനുഷ്യ സൃഷ്ടി അല്ലെ??? എല്ലാവരും മനുഷ്യർ ആണ്.... ചരിത്ത്രത്തിൽ എവിടെയെങ്കിലും രണ്ടുത്തരം മനുഷ്യരെ കുറിച് പറഞ്ഞിട്ടുണ്ടോ.. ഫ്യ്സിക്കലി അല്പം വ്യത്യാസം ഉള്ള മനുഷ്യർ അന്നും ഇന്നും ഉണ്ട്.... കറുത്തവർ, ഉയരം കൂടിയ ശരീരം, ബലിഷ്ടം, ചുരുണ്ട മുടി, നെറ്റി ഇരിവശം കയറിയത്....(അത് കൊമ്പ് ആയി സങ്കല്പിച്ചു, ഇപ്പോളത്തെ വരകൾ അങ്ങനെയല്ലേ ). അവര് asuranan, രാക്ഷസൻ.... വെളുത്ത മനുഷ്യർ എല്ലാം ദേവൻമാർ..... ഈ രണ്ടു കൂട്ടറിലും നല്ല കായിക ബലമുള്ളവരും കഴിവുള്ളവരും പ്രധാനികളായി മാറുന്നു.. അത്ര തന്നെ
മനുഷ്യൻ ജന്മം കൊണ്ടല്ല കർമം കൊണ്ടാണ് നല്ലതും മോശവുമാകുന്നത് 😏
@@user-ui4dw8tm2d Aadi paapam muslimeel Illa
@@thasmudheenthasmudheen9632 Wt???
മോൻ ഇനിയും കുറേ കാര്യങ്ങൾ കൂടി ഗ്രഹിച്ചാൽ ഒരു നല്ല യുക്തിവാദിയായി തീരും 🙏🏼 കെട്ടു കഥകൾക്ക് പിന്നാലെ പോകുന്ന ഒരു യുവതലമുറ സൃഷ്ടിക്കുന്ന സ്ഥിതിയിൽ നിന്ന് ഒരു മാറ്റം ഉണ്ടാകട്ടെ👍🏿
A good comment 👍
"മാറ്റങ്ങൾക്ക് മാറ്റമില്ല " എന്ന് കാറൽ മാർക്സ് പറഞ്ഞിട്ടുണ്ട്. ആ മാറ്റത്തിനു ഭാവിയിൽ ഇവന്റെ പങ്ക് ഉണ്ടാകും.
Good, smart, & intelligent. ഈ രാഹുൽ ഈശ്വരിനോട് തന്നെ വാക്കുകളും അറിവുകളും കൊണ്ട് അമ്മാനമാടൻ ഇവൻ വരും. Wait & see 🙏
Yukthivadam athum avanavante yukthik anusarichulla vadamalle njananu sari ennoru vadikkal...
എന്നിട്ട് വേണം അവൻ വഴി തെറ്റിപ്പോകാൻ
ഈശ്വരൻ ആയ ശ്രീരാമൻ ആത്മ ഹത്യ ചെയ്യുന്നു, കഷ്ടം, അവതാര പുരുഷൻ ആത്മഹത്യ ചെയ്യുന്നു. ഈശ്വരൻ തന്റെ ഭാര്യയുടെ ചരിത്ര്യത്തെ സംശയിക്കുന്നു, ഗംഭീരം!.
Mohammed NABI 😂😂😂😂
#ARIFHUSSAIN
ഫുൾ എപ്പിസോഡ് ഇടു പ്ലീസ് ഇതിന്റെ
ഇവൻ ഭാവിയുടെ വാഗ്ദാനമാണ്.അഭി നന്ദന ങങൾ
മിടുക്കൻ👍👍👍❤️
പൊന്നുമോനെ നിങ്ങളെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
കഴിഞ്ഞഡിസംബറിൽ ശ്രീലങ്കയിൽ പോയി പോയി കാണാൻ വിചാരിച്ചസ്ഥലം കാണാൻ പറ്റിയില്ല അത് ജാഫ്ന യിൽ ആണ് അറിഞ്ഞു kolombo യിൽ ഞാൻ പോയത് അവിടെ നിന്നും കുറേ ദൂരം ഉണ്ട് ഇനി ഒരിക്കൽ പോകണം
Amazing 🙏🙏🙏🙏
സൂപ്പർ മോനേ
എന്റെ പൊന്നോ.. നമിച്ചു.. 🙏🏻രാഹുൽ
Excellent performance.
Keep it up. God bless.
അതാണ് സ്ത്രീയും പുരുഷനും ഉള്ള ആകർഷണം .. . ? നിയമം അതുകൊണ്ടാണ് . പ്രർക്ഷണം 👍
Enikk ee parayunna karyagal onnumariyilla, but cherukkan nalla arivum confidencesum undannu manasilayi
അഭിനന്ദനം മോനെ കലക്കി
കലക്കി മുത്തേ
Ante mone midukkan❤❤❤❤❤❤
മോനേ രാഹുലേ പൊളിച്ചു
Vaave
Super💓💓💓💓🙏👍
Outstanding performance..... 😘🥰🥰🥰
Excellent. Ivar sathyathil ee kaaryangal deeppaayi padikunnundo
ഈ പ്രായത്തിലുള്ള മോന്റെ ഈ കഴിവ് സമ്മതിച്ചിരിക്കുന്നു അപാരം
നല്ല അവതരണം
very good and brave presentation. God bless you to conquer the heights
മനസ് ഇരുത്തി വായിച്ച് പഠിച്ചാൽ ഇങ്ങനെയുള്ള മിടുക്കൻമാർ ആകാം
ഈ മക്കൾക്ക് ഒരു 👍l
Ente monee 🔥🔥🔥
super monay👍👍👍
രാഹുൽ ഇപ്പൊ എവിടെ കാണുനില്ലല്ലോ .
ഈ മോനെ ദൈവം അരു ഗ്രഹിക്കെട്ടെ❤
മോനെ eshtamanu
Wow what a speech😮
Brilliant guy 😍😍
സൂപ്പറായിട്ടുണ്ട് മോനെ
Super 👌👌
Alla ithokke arinjittippam ennaa kaanikkanaa😃
മിടുമിടുക്കൻ ❤❤❤❤
👌👌🥰🥰abhinandangal monuuu🥰🥰
നമിച്ചു മക്കളെ 👌❤
🙏🙏🙏
സൂപ്പർ.
സ്ത്രീ അമ്മൂമ്മയും കൂടി യാണ്. അതെന്താ ആരും പറയാത്തത്
പറഞ്ഞപോലെ 🤔ശരിയാണല്ലോ 😜
ആണോ.? ആവോ!
ഇവൻ തീയാണ് 🥰🥰🥰🥰🥰🥰
എന്റെ കൊച്ചേ നിന്നെ സമ്മതിച്ചു 👌❤️