Annie's Kitchen | Kati Roll | Rahul & Aadidev | Amrita TV

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 1,3 тыс.

  • @sanjaypkumar7062
    @sanjaypkumar7062 5 лет назад +51

    ഈ കുഞ്ഞു പ്രായത്തിലെ ഇത്രേം അറിവ് സമ്പാദിക്കാനും പക്വതയോട് കൂടി സംസാരിക്കാനും പറ്റുക അത്ര നിസ്സാരമല്ല... നാളെ ഇവർ ലോകം അറിയുന്ന വലിയ പണ്ഡിതരാകട്ടെ...

  • @sreelekshmi0509
    @sreelekshmi0509 5 лет назад +126

    ഈശ്വരാ ഈ കുട്ടികളുടെ നാലിൽ ഒരംശം അറിവ് പോലും എനിക്കില്ല....നന്നായി വരട്ടെ ഈ മക്കൾ🙏😍

  • @shuhaibtp3813
    @shuhaibtp3813 5 лет назад +458

    ഞാനൊരു മുസ്ലിമാണ് എനിക്ക് രാമായണത്തെ കുറിച്ച് അധികം അറിയില്ല പക്ഷേ അവരുടെ സംസാരത്തിൽ ഞാൻ സംതൃപ്തനായി I wish you all the best

    • @vineethaanish2016
      @vineethaanish2016 5 лет назад +7

      സന്തോഷം സഹോദരാ 🙏

    • @deepthisunil1333
      @deepthisunil1333 5 лет назад +8

      ഒരുപാട് സന്തോഷം മനസ്സിൽ വന്നത് പങ്കു vachathil.... നന്ദി

    • @sreelekshmi5577
      @sreelekshmi5577 5 лет назад +7

      സന്തോഷം സഹോദരാ, ദൈവം അനുഗ്രഹിക്കട്ടെ

    • @sanjusajan8254
      @sanjusajan8254 5 лет назад +9

      Sathyam enikkum Hindus story kelkkanum ariyanum bhayanakra ishtam Anu ...kurachu kadhakal srikrisha pole ulla serial kandu ariyam ....njan Oru Christian Anu🙋🙋🙋🙋🙋

    • @Gossipstories12356a
      @Gossipstories12356a 5 лет назад +4

      Ningale polulla manushyanmarum nammude idayil jeevikkunnundarinjathil santhosham thonunu.... respect each religion 💖

  • @SunilKumar-li9dl
    @SunilKumar-li9dl 5 лет назад +764

    ഈ കുഞ്ഞു പണ്ഡിതരെ ആനീസ് കിച്ചണിലേക്ക് ക്ഷണിച്ചതിന് ആനിക്കും അണിയറക്കാര്‍ക്കും അഭിനന്ദനങ്ങള്‍

    • @ramnair9268
      @ramnair9268 5 лет назад +4

      @Sunil Kumar
      ഈ കുട്ടികളുടെ ആധ്യാല്മിക സംഭാഷണം കേട്ട് ആനിചേച്ചിയുടെ കിളിപോയി 😁

    • @ummerkp4008
      @ummerkp4008 5 лет назад +3

      അന്റെ അച്ചൻ മാര് എത്ര എന്ന് അമ്മ യൊട് ചോദി

    • @ummerkp4008
      @ummerkp4008 5 лет назад +2

      Po Ree mo ONSa വിഡ്ഡി മോഡി പശു എരുമ്മക്കാ ള പന്നിടെ മോൻ

    • @aniyohan
      @aniyohan 5 лет назад +1

      ruclips.net/video/bSz1LLLaWlQ/видео.html

    • @sajan3248
      @sajan3248 5 лет назад +3

      @@ummerkp4008 posco kundan nabi fansinu kuru potti

  • @ummaret1911
    @ummaret1911 5 лет назад +342

    ഞാൻ ഈ കുട്ടികളുടെ പ്രോഗ്രാം യാദൃശിഴ്ചികമായിട്ടാണ് ആദ്യം കണ്ടത് പിന്നീട് അങ്ങോട്ട് കുറെ എപ്പിസോഡുകൾ കണ്ടിട്ടുണ്ട്.. നല്ല അറിവുള്ള മക്കൾ. ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് ത്തന്മാർഥമായി പ്രാർത്ഥിക്കുന്നു..

    • @ajithkumar-hw8tc
      @ajithkumar-hw8tc 5 лет назад +2

      Adidev very good

    • @simplestyleszumeees
      @simplestyleszumeees 5 лет назад

      ഉമ്മർ ,എന്റെ ചാനൽ subscribe ചെയ്യാമോ പുതിയതായി തുടങ്ങിയതാണ്

    • @ummaret1911
      @ummaret1911 5 лет назад

      @@simplestyleszumeees ചെയ്തു ട്ടോ....

    • @simplestyleszumeees
      @simplestyleszumeees 5 лет назад

      @@ummaret1911 Thank You

    • @booghyman666
      @booghyman666 5 лет назад

      Prathana nthanu.. evar oru mathapanditharavatteno..

  • @abeyeldhose5049
    @abeyeldhose5049 5 лет назад +82

    ഞാൻ ക്രിസ്ത്യാനിയാണ് പക്ഷെ പേരിൽ മാത്രം മതം ഉള്ളവർ ഇവരെ കണ്ട് പഠിക്കണം ,അവരവരെ പറ്റി പഠിക്കണം അപ്പോ മറ്റു മതങ്ങളെ പ്പറ്റിയും പഠിക്കാൻ തോന്നും അപ്പോ ആരും വർഗ്ഗീയ വാദികളാവില്ല, ഇതൊന്നു അറിയാത്തവരാണ് വർഗ്ഗീയ വാദികളാകുന്നത്, നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

    • @indianrecruitmentsandpscs2340
      @indianrecruitmentsandpscs2340 4 года назад +2

      Abey Eldhose sherikkum sathyam.madagale kurichu oru chukkum ariyathavaranu athinte peeril vargiyatha valarthunnathy

  • @suraajrs
    @suraajrs 5 лет назад +47

    Couldnt control my tears after watching this episode. God Bless Aadi and Rahul!!

  • @littletalks123
    @littletalks123 5 лет назад +39

    കുട്ടികളുടെ അറിവുകൾക് മുന്നിൽ നമസ്കരിക്കുന്നു, ആനിയുടെ അവതരണം വളരെ ഇഷ്ടം

  • @swapnameenus8354
    @swapnameenus8354 5 лет назад +106

    സത്യത്തിൽ ഞാൻ ഈ കുട്ടികളോട് കടപ്പെട്ടിരിക്കുന്നു.. കാരണം യാദൃച്ഛികമായി ഇവരുടെ പ്രോഗ്രാം ചാനലിൽ കണ്ടപ്പോൾ ശരിക്കും inspired ആയി... പിന്നീട് ഒന്നും ചിന്തിച്ചില്ല.... എന്റെ മകളെ ഞാൻ ഭഗവത് ഗീത പഠിപ്പിക്കാൻ വിട്ടു, ഒരു കഥകളി ആചാര്യന്റെ അടുക്കൽ... നാമം ഒട്ടും അറിയാതെ ഇരുന്ന എന്റെ മകൾ ഇപ്പോൾ ഭഗവത്‌ഗീത പാടി കേൾക്കുമ്പോൾ വല്ലാത്ത സന്തോഷവും സംതൃപ്തിയും.. മാത്രമല്ല മോളുടെ സ്വഭാവരൂപികരണത്തിനും, പഠിക്കുന്നതിലും പോസിറ്റീവ് ചേഞ്ച്‌ എനിക്ക് അറിയാൻ പറ്റുന്നുണ്ട്... പതുക്കെ രാമായണവും പഠിപ്പിക്കണം....
    ആനി ചേച്ചി അധികം മിണ്ടാതെ, കേട്ടുകൊണ്ടിരുന്ന ആദ്യ എപ്പിസോഡ് ആണെന്ന് തോന്നുന്നു 😍

    • @maniamok6040
      @maniamok6040 5 лет назад +2

      🙏

    • @athul3318
      @athul3318 5 лет назад +1

      padipikuna sthalam undo??
      plz info

    • @swapnameenus8354
      @swapnameenus8354 5 лет назад +3

      @@athul3318 ഓരോ ഏരിയയിലും കരയോഗങ്ങൾ ഉണ്ടല്ലോ.. ചില കരയോഗങ്ങളിൽ, അമ്പലങ്ങൾ,ആശ്രമങ്ങൾ, അല്ലേൽ വ്യക്തികൾ പഠിപ്പിക്കും... വീടിന്റെ അടുത്ത് ഈ പറഞ്ഞ ഇടങ്ങളിൽ തിരക്കിയാൽ മതി.. 👍

    • @Dee-q-i7f
      @Dee-q-i7f 6 месяцев назад

      Mattulla kuttikal samaarikunnathu kandu bhagavatham thante makkale padipichitu karyamilla athinu skill venam,anughraham venam

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 5 лет назад +321

    രാഹുൽ മോനെ നന്നായി വരട്ടെ ഇന്നത്തെ കാലത്ത് മോനെ പോലെ ഒരു കുഞ്ഞിനെ കാണാൻ കഴിയുന്നത് തന്നെ മഹാ ഭാഗ്യമായിട്ട് കാണുന്നു.രാഹുലിന് ഇത്രയും അറിവ് പകരാൻ അവസരം കൊടുത്ത മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും എന്റെ പ്രണാമം............

  • @susyvarghese5030
    @susyvarghese5030 5 лет назад +63

    എന്താ വാക്ചാതുര്യം.. രാഹുൽ മോൻ ഒരു രക്ഷയുമില്ല.. ദൈവമേ ഈ മക്കക്കു ആയുസും ആരോഗ്യവും കൊടുത്തനുഗ്രഹിക്കണമേ..

  • @naseeramaheen5519
    @naseeramaheen5519 5 лет назад +651

    ഞാൻ മുസ്ലിമാണ് ആ മക്കളെ ഇനിയും ദൈവം അനുഗ്രഹിക്കട്ടെ☺

  • @reenumn2423
    @reenumn2423 5 лет назад +54

    ഞാൻ christian ആണ് ...താമസം ഒരു മുസ്ലിം country യിൽ ആണ് ...പശുവിനെ പൂജിക്കുന്നതിനെ കുറിച്ചും .വിഗ്രഹാരാധനയെ കുറിച്ചും എല്ലാം ഇവിടുള്ള അന്യരാജ്യക്കാർ എന്നോട് കളിയാക്കി ...സംസാരിക്കാറുണ്ട് ..അപ്പോൾ എല്ലാം ..അവർക്കു hindu മതത്തെ അറിയാത്തതു കൊണ്ട് .....ആണ് അങ്ങിനെ സംസാരിക്കുന്നതെന്നും പുല്കൊടിയിൽ പോലും ദൈവാംശം കാണുന്ന hinduthyam ഉൾകൊള്ളാൻ വലിയ മനസുവേണം ..എന്നുമെല്ലാം പറഞ്ഞു ഞാൻ അവർക്കു തിരുത്തി കൊടുക്കാറുണ്ടാരുന്നു ...but ഇന്ന് india യിൽ നടക്കുന്ന ചില കാര്യങ്ങൾ കൊണ്ട് തല കുനിജു പോകുന്നു ...

    • @faisalkarunagappally
      @faisalkarunagappally 5 лет назад +4

      എല്ലാം സംഘികൾ കാരണമാ

    • @karlosefernades3917
      @karlosefernades3917 4 года назад +1

      thala mathram kunjichal mathi

    • @rorschachjournal2102
      @rorschachjournal2102 4 года назад +3

      മതങ്ങൾ ഇല്ലാത്ത കാലം ഉണ്ടാകട്ടെ

    • @arminyaakub8719
      @arminyaakub8719 3 года назад +1

      പൊട്ടത്തരം പറയല്ലേ

    • @Aj222aj-b1c
      @Aj222aj-b1c 9 месяцев назад

      Podaa sudappii ​@@faisalkarunagappally

  • @pushpalatham3269
    @pushpalatham3269 3 года назад +3

    ഇതാണ് ഭാരത സംസ്കാരം കുട്ടികൾ പഠിക്കണമെന്നു പറയുന്നത്. രണ്ടു കുട്ടികളും ഒരു അത്ഭുതമാണ്. ഇന്ന് എനിക്കും ഒരുപാടു അറിവ് കിട്ടി. താങ്ക്സ് ആനിസ് കിച്ചൻ

  • @rrassociates8711
    @rrassociates8711 5 лет назад +122

    ഞാൻ ഒരു ഇസ്‌ലാം മത വിശ്വാസിയാണ് അതിലും ഉപരി ഒരു ഭാരതീയനാണ് . എനിക്ക് ഈ ഭാരത പൈതൃകത്തിൽ ജനിക്കാൻ സാധിച്ചതിൽ അല്ലാഹുവിനോട് നന്ദി അറിയിക്കുന്നു .മറ്റൊരു രാജ്യതും ഇല്ലാത്ത സംസ്കാരമാണ് നമുക്ക്
    എന്റെ മതം ഇസ്‌ലാമും സംസ്കാരം സനാതന ധർമവും ആണ് , എപ്പോൾ നമ്മൾ വിദേശ സംസ്കാരങ്ങളെ മതവുമായി കൂട്ടികുഴക്കുകയും അത് മറ്റുള്ളവരിൽ അടിച്ചേൽപിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ അവിടെയാണ് തീവ്രവാദം ഉണ്ടാകുന്നത് , ആഗോള തലത്തിൽ ഭാരതീയ സംസ്കാരത്തിൽ ഉറച്ച ഇസ്‌ലാമികമതം മാത്രമാണ് ശെരി ,അതിനെ ഉൾകൊള്ളാൻ സാധിക്കാത്തവരാണ് ഇവിടെ മത തീവ്രവാദം വളർത്തുന്നത് ,

    • @sree999_8
      @sree999_8 5 лет назад +7

      😍 എല്ലാ ഭാരതീയനും ഇങ്ങനെ ചിന്തിക്കുന്നു..പക്ഷേ എല്ലാ ഇസ്ലാമിക വിശ്വാസികൾ ഇങ്ങനെ വിശ്വസിക്കുന്നുണ്ടോ?🤔

    • @rrassociates8711
      @rrassociates8711 5 лет назад +10

      @@sree999_8 എല്ലാ ഇസ്ലാമും ഇങ്ങനെ ചിന്തിക്കുമോ എന്നറിയില്ല, ഞാൻ ഇങ്ങനെ ചിന്തിക്കുന്നു. കാരണം എന്റെ പൈതൃകം പൂർവികത്വം എല്ലാം സനാതന ധർമ്മത്തിൽ അധിഷ്ഠിതമാണ് . ഒരു നല്ല ഇസ്ളാമാകാൻ കഴിഞ്ഞത് ഞാൻ ഇന്ത്യയിൽ ജനിച്ചതിനാലാണ് . വിദേശ അറബ് സംസ്കാരങ്ങളെ അന്ധമായി പിൻതുടരുന്നതാണ് ഇസ്ളാമിന്റെ ദോഷം

    • @sree999_8
      @sree999_8 5 лет назад +7

      @@rrassociates8711 എല്ലവരും അങ്ങനെ ചിന്തിക്കട്ടെ എന്നാഗ്രഹിക്കുന്നു...👍

    • @rrassociates8711
      @rrassociates8711 5 лет назад +12

      ഇസ്‌ലാമിന് ഒരു പൊളിറ്റിക്സ് തലം കൂടി ഉണ്ട് സാർ , അതിനെ മൃഗീയമായി ഉപയോഗപ്പെടുത്തുന്ന ശൈലി ആഗോളവ്യാപകമായി നടക്കുന്നുണ്ട് അതാണ് പ്രശ്നം , ഞാനൊക്കെ ചെറുപ്പം മുതലേ എല്ലാ സമുദായങ്ങളുമായും കൂടിയോജിച്ചാണ് വളർന്നത് , എന്റെ വാപ്പയും ഉമ്മയും ആണ് എന്നേ മതം പഠിപ്പിച്ചത് . ഞങ്ങളുടെ പഴയ തലമുറ ഹിന്ദുക്കൾ ആയിരുന്നു എന്നിട്ടും ഇസ്‌ലാം സ്വീകരിച്ച ഞങ്ങൾക്ക് എല്ലാ അംഗീകാരവും സമൂഹം തന്നു ,മറിച്ചായിരുന്നെങ്കിൽ എന്തുണ്ടാകുമായിരുന്നു എന്ന് ഞങ്ങൾക്കും അറിയാം നിങ്ങൾക്കും അറിയാം , ഇതാണ് എന്റെ ആത്‌മ വിമർശനം . ഇസ്‌ലാമായി ജീവിക്കുന്നതിൽ അങ്ങേയറ്റം അഭിമാനം എനിക്കുണ്ടാക്കി തന്നത് എന്റെ രാജ്യത്തിന്റെ പൈതൃകമാണ് , അത് തിരിച്ചറിയുന്നിടത്തു തീരും എല്ലാ മത മൗലിക വാദങ്ങളും

    • @johnrichardthomas7235
      @johnrichardthomas7235 5 лет назад +1

      Well..said..

  • @krishnakichus7593
    @krishnakichus7593 5 лет назад +243

    കുട്ടികളോട് സംസാരിച്ചു തുടങ്ങിയ രീതി നന്നായി ആനിചേച്ചീക്ക് കുഞ്ഞുമക്കളോട് ഇടപഴകാന്‍ അറ്യാം..നല്ല വാത്സല്ല്യത്തോടെ സംസാരിച്ചു...

  • @raadhikaanr
    @raadhikaanr 5 лет назад +20

    രാഹുൽ മോനും ആദി ദേവിനും എല്ലാ നന്മകളും ഭഗവാൻ നൽകട്ടെ. ഹരി ഓം

  • @binduthomas7331
    @binduthomas7331 5 лет назад +65

    എനിക്കി ഒത്തിരി ഇഷ്ട്ടമാണ് ഈ മക്കളെ നല്ല അറിവുള്ള മക്കാളാന്ന് ഇമക്കൾ ദൈവം അനുഗ്രഹിക്കിട്ടെ

  • @sreeprabhakm2382
    @sreeprabhakm2382 5 лет назад +175

    എന്തൊരു വിനയം ഉള്ള കുഞ്ഞുങ്ങൾ എന്നും ഇങ്ങനെ ആകട്ടെ എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @shobanakamath6280
    @shobanakamath6280 5 лет назад +13

    Amazing. Kids God bless you .both of you're great.

  • @abdullaanthulli899
    @abdullaanthulli899 3 года назад +36

    രാഹുൽ ഒരു സംഭവമാണ്... അറിവിന്റെ നിറകുടം..💚

  • @user-kdboys.
    @user-kdboys. 5 лет назад +45

    ആനി ചേച്ചി നിങ്ങൾ എത്ര നല്ല അവതരണം ആണ് .... ചേച്ചിയുടെ സംസാരവും സൂപ്പർ ആണ് .... അവതരണവും ആ കുട്ടികളുടെ അറിവും സൂപ്പർ...👍👍👍

  • @anubabu3341
    @anubabu3341 5 лет назад +24

    Thanx Annie, ee kuttikale Annie's kitchen il kondu vannathinu....🙏🙏🙏🙏

  • @sumamenon7916
    @sumamenon7916 5 лет назад +22

    Aaniyude questions um kuttykalude answers um valare nannayi runnu.ellavarkkum asshamsakal.👏god bless you all.

  • @BijuKumar-s3w
    @BijuKumar-s3w Год назад

    Namasthe Guru. God bless you. Thanks for the valuable information.

  • @deepubabu2413
    @deepubabu2413 5 лет назад +41

    ഒരു അക്ഷരം മനസിലായില്ല എന്നാൽ അവസാനം പറഞ്ഞത് മൊത്തം ഇരുന്നു കെട്ടുപോയി.

  • @prabheeshramankutty4044
    @prabheeshramankutty4044 5 лет назад +51

    ഇങ്ങനെ ആയിരിക്കണം കുട്ടികൾ പഠിക്കേണ്ടത്....
    ഞാനൊക്കെ എന്തു പരാജയം ആണ് മോനെ നിങ്ങളുടെ മുന്നിൽ. ആനിചേച്ചി നന്ദി.
    ആ കുഞ്ഞുങ്ങൾക്ക് പറയാൻ ഉള്ളത്, ക്ഷമയോട് കേട്ട് അവർക്കു പ്രോത്സാഹനം നൽകിയതിന്.
    "ലോകാ സമസ്ത സുഖിനോ. ഭവ:ന്തു "ശാന്തി, ശാന്തി..

    • @saranlal1952
      @saranlal1952 4 года назад +6

      Adhyam manushyanyi jeevikkkanam ennittte puranam ullllu manushayananu daivam sriramanalllaa

  • @geethupillai6209
    @geethupillai6209 5 лет назад +13

    Annie chechi... Thank you so much.. Evare ee program il shanichathinu.. Ketukondirikan thonum aa kutikalude prabashanam.. No more words to say.. GOD BLESS YOU DEARS ❤️❤️

  • @Praveenmenon666
    @Praveenmenon666 5 лет назад +55

    ദൈവാനുഗ്രഹത്തോടെ ജനിച്ച രണ്ട് കുഞ്ഞുങ്ങൾ... 😍😍😍ആനി ചേച്ചി മനോഹരം ആയി ഇന്റർവ്യൂ ചെയ്തു 💓💓💓

    • @ramnair9268
      @ramnair9268 5 лет назад

      praveen menon:
      ഈ കുട്ടികളുടെ ആധ്യാല്മിക സംഭാഷണം കേട്ട് ആനിചേച്ചിയുടെ കിളിപോയി 😁

  • @PratheekshaRaju
    @PratheekshaRaju 5 лет назад +164

    ഈ കുട്ടികളുടെ അത്ര അറിവ് മുതിർന്നവർക്ക് പോലും ഇല്ല 🤗.. ഇനിയും അറിവുകൾ സമ്പാദിക്കാൻ രണ്ടു മക്കൾക്കും കഴിയട്ടെ 💖

  • @rijup06
    @rijup06 4 года назад +3

    First time i completely liked annies kitchen, lots of time i criticise her show, but this is fentabulous.

  • @subeesholamkunnu
    @subeesholamkunnu 5 лет назад +36

    ഈ പരിപാടിയോടെ മാത്രമല്ല, ആനിചേച്ചിയോടുള്ള ആരാധനയുടെ പേരിലും new subscriber ആയി ഞാൻ !!!

  • @dhyanchandb2497
    @dhyanchandb2497 5 лет назад +33

    Rahul,Adidev keep going🙏🙏

  • @PrajithaMangalor
    @PrajithaMangalor 2 года назад +6

    എല്ലാം കുട്ടികളെയും ഭാരത സംസ്ക്കാരം എന്താണ്.പഠിപ്പിക്കുക.ഈ കുട്ടികൾക്ക് അഭിനന്ദനങ്ങൾ.

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 5 лет назад +15

    These two kids are very brilliant and genius ❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌 and legends also ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @akhilakl2788
    @akhilakl2788 5 лет назад +76

    ഒരു ഹിന്ദുവായി ജനിക്കാനും ജീവിക്കാനും കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.....

    • @shijithkumarp7837
      @shijithkumarp7837 2 года назад +1

      ഒരു കണ്ണേ നായി ജനിക്കാൻ കഴിഞ്ഞതിൽ ഞാനും

    • @villainjnr1858
      @villainjnr1858 2 года назад

      Ayin

  • @SureshKumar-kc2jw
    @SureshKumar-kc2jw Год назад +1

    ഞാൻ കുട്ടിയായിരുന്നപ്പോൾ ഭഗവദ് ഗീതാ ക്ലാസ്സിൽ പോയി പഠിച്ചിട്ടുണ്ട്. 1970 കളിൽ പുന്നപ്രയിൽ നിന്നും ശ്രീമാൻ ചന്ദ്രശേഖരൻ നായർ എന്ന അദ്ധ്യാപകൻ എല്ലാ ശനി ,ഞായർ ദിവസങ്ങളിലും രാവിലെ രണ്ടു മണിക്കൂറുകളിലധികം തലവടി ശ്രീ ധർമ്മശാസ്താ ക്ഷേത്ര പരിസരത്തുള്ള ഊട്ടുപുരയ്ക്കകത്തു വച്ച് ശ്രീ.ഭഗവത് ഗീത പഠിപ്പിയ്ക്കുമായിരുന്നു. കുട്ടികൾ വളരെ താല്പര്യത്തോടും സന്തോഷത്തോടും കൂടി പഠിച്ചിരുന്നു.
    ALL THE BEST TO ALL GOOD PEOPLE.

  • @littleflower7893
    @littleflower7893 5 лет назад +42

    ഈ അപാരമായ ബുദ്ധി നാടിന്റെ നന്മക്കു വേണ്ടി ഉപയോഗിക്കുക . രാജ്യത്ത് നിലനിൽക്കുന്ന അനീതികൾക്കെതിരെ പൊരുതി നല്ലൊരു രാഷ്ട്രം കെട്ടിപ്പടുക്കാനായ് പ്രയത്‌നിക്കുക

    • @faisalkarunagappally
      @faisalkarunagappally 5 лет назад +9

      അതേ...ഈ അറിവ് വെച്ച് ഇന്ത്യക്ക് അറ്റോമിക് ന്യൂക്ലിയാർ ബോംബ് നിർമ്മിക്കാൻ കഴിയും, ഇന്ത്യയെ ഒരു സാമ്പത്തിക രാജ്യമാക്കാൻ കഴിയും, ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം നിർമ്മിക്കാൻ കഴിയും

    • @arunthomas6130
      @arunthomas6130 4 года назад

      @@faisalkarunagappally ninte akacheede pooriii

  • @jijue3539
    @jijue3539 5 лет назад +20

    അമൃത ടീവി.... ആനിചേച്ചി big thanks..... ഈ എപ്പിസോഡിന്

  • @anaswaraviswanath9826
    @anaswaraviswanath9826 4 года назад +11

    How amazing these children are..👌
    Annie chechi's presentation is always supeb❤❤

  • @kandothupoyilharidaskp1755
    @kandothupoyilharidaskp1755 5 лет назад +22

    🙏🙏🙏👌👌👌👌സമ്മതിച്ചിരിക്കുന്നു ഇനിയും കേൾക്കാൻ മനസു വെമ്പൽകൊള്ളുന്നു

  • @sbshetty6377
    @sbshetty6377 5 лет назад +9

    one of the best episode i have ever seen in life.

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 5 лет назад +39

    ഇന്ത്യാ മഹാരാജ്യത്തിന് പുറത്തും വിശാലമായ ലോകം ഉണ്ട് മക്കളേ .
    പക്ഷേ നിങ്ങളുടെ ഓർമ ശക്തി ഒരു രക്ഷയും ഇല്ല......🙏🙏🙏

  • @Naturelove001-h4b
    @Naturelove001-h4b 5 лет назад +24

    Randu nidhikal.... Randu peerkkum kannutattatte uyarangalil ettaan kazhiyatte... God bless you 😍😍

    • @simplestyleszumeees
      @simplestyleszumeees 5 лет назад

      മീനൂട്ടി ,എന്റെ ചാനൽ subscribe ചെയ്യാമോ പുതിയതായി തുടങ്ങിയതാണ്

  • @sheebavijayan4096
    @sheebavijayan4096 5 лет назад +62

    ആനി ഒരു പാട് താങ്ക്സ് ഈ മക്കളെ ക്ഷണിച്ചതിൽ. Thankyu. Somach

  • @Sanuthushara
    @Sanuthushara 5 лет назад +12

    Wishing you both more and more happiness into ur life ❤ stay blessed 🙏

  • @radhamecheri8427
    @radhamecheri8427 2 года назад +1

    രാഹുൽ എത്ര നന്നായിട്ടാണ് പറയുന്നത് ഇത്ര ചെറിയ പ്രായത്തിൽ ഇത്ര നന്നായി കഥ പറയുന്ന കുട്ടി ദൈവം അനുഗ്രഹിക്കട്ടെ ഞാൻ ഉദിത് ചൈതന്യ എന്ന ആളുടെ സപ്താഹം കേട്ടിട്ടുണ്ട് അതും ഈ കുട്ടിയുടെയും വായന നല്ല രസമാണ് കേൾക്കാൻ

  • @sanalp.k4681
    @sanalp.k4681 5 лет назад +13

    A rare Guest....Well invited....Thx for Bringing....Both Child prodigies.....

  • @AK-lx7do
    @AK-lx7do 9 месяцев назад

    So much knowledge and maturity in such a young age, commendable 👏

  • @arjunrameshgpm9959
    @arjunrameshgpm9959 5 лет назад +105

    രാമായണകഥ ഈ കുട്ടികൾ പറയുന്ന പോലെ തന്നെ മഹാഭാരതവും കേൾക്കാൻ തോന്നുന്നു ........ജയ് ശ്രീരാം

  • @rohitramesh945
    @rohitramesh945 4 года назад +8

    ഈ പിള്ളേര് 10 വയസിൽ അപ്പൂപ്പന്മാരെ പോലെ ആണ് സംസാരിക്കുന്നെ 😪ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങൾ ആസ്വദിക്കാൻ ഈ കുഞ്ഞുങ്ങൾക്ക് കഴിയട്ടെ

  • @shashikalap8442
    @shashikalap8442 5 лет назад +9

    Nalla clarity speech, nalla thejas Ulla mukham. Evarade vakugal ketta shesham Annie chechi speech less ayi. Thanks you amritha tv , Annie's kitchen and both kids

  • @manafmetropalace6770
    @manafmetropalace6770 5 лет назад +8

    ഞാനൊരു മുസൽമാനാണ് ആനി ചോദിച്ചത് നല്ല ചോദ്യമാണ് ഉഴുന്നുവട ഹനുമാനു ചാർത്തുന്നത് കാണാറുണ്ട് എന്നും അത് തെറ്റാണ് വടവൃക്ഷത്തിന്റെ വടമാണ് ചാർത്തേണ്ടത് എന്ന് അറിവുളള കുട്ടികളും. ഇത് ഭക്തർ അറിഞ്ഞിരുന്നെങ്കിൽ ഇന്ന് വൃക്ഷംമാത്രം ബാക്കിയാകുമായിരുന്നു. ഇത് തെറ്റായ രീതിയാണ് എന്ന് മനസ്സിലാക്കിയിട്ടും ബക്തരെ തിരുത്താതിരിക്കുന്നത് തെറ്റും ദൈവകോപവുമല്ലേ? ഏതോ വട കച്ചവടകാരന്റെ മനസ്സിൽ ലെഡ്ഡു പൊട്ടിയതു കാരണം ആത്മീയമായ ഒരു ആചാരം തെറ്റായി തുടർന്നു കൊണ്ടിരിക്കുന്നു തെറ്റു തിരുത്തപെടുന്നുമില്ല. അതു ത്തിരുത്തേണ്ടതല്ലേ?.മനുഷ്യരെ സത്യസന്ധമായി ആത്മീയതയിലേക്കുളള അറിവാണ് നൽകുന്നതെങ്കിൽ തീർച്ചയായും. അത് അറിവില്ലാത്ത പാവപ്പെട്ട ഹനുമാൻബക്തരോട് ചെയ്യുന്ന കൊടും പാപമാണ്. അതല്ല ശെരി ഇതാണ് ശെരി എന്ന് അറിഞ്ഞിട്ടും തിരുത്താത്തത് അതിലേറെ പാപവും.
    കുട്ടികൾ നല്ല അറിവും ആത്മീയക്ഞാനമുളളവരുമാണ്.
    നല്ല പ്രഭാഷകരുമാണ് രാഹുലിന്റെ പ്രഭാഷണങ്ങൾ ഞാൻ ഒരുപാട് കണ്ടിട്ടുണ്ട് രണ്ടു പേരും നല്ല ഐശ്വര്യവും ബുദ്ധിയും കഴിവുമുളള കുട്ടികളാണ്.

  • @nishasamir5128
    @nishasamir5128 5 лет назад +32

    Well done kuttigale,tears rolled down at the end of the show.Great, God bless you both

  • @rajithakv8867
    @rajithakv8867 5 лет назад +132

    ആനി : ദൈവമേ മുർഖൻപാമ്പിനെ ആണല്ലോ ചവിട്ടിയത് 😂😂😂

  • @ashrafmk602
    @ashrafmk602 5 лет назад +35

    ഈ വട യുടെ കാര്യം പോലെ ഒരുപാട് തെറ്റിദ്ദാരണകൾ എല്ലാ മതത്തിലുമുണ്ട്..കുട്ടികൾ രണ്ടും സ്മാർട്ടാണ്

    • @faisalkarunagappally
      @faisalkarunagappally 5 лет назад

      വട എന്ന പേരേ പ്രശ്നമാണ്

    • @rorschachjournal2102
      @rorschachjournal2102 4 года назад +1

      എല്ല മതങ്ങളിലും തെറ്റിദ്ധാരണ ഉണ്ട്. ദൈവം ഉണ്ടെന്ന് പറയുന്നത് തന്നെ

  • @JaiHind-it3hk
    @JaiHind-it3hk 5 лет назад +14

    RAHUL & ADHIDEV God Bless you both
    Congrats ponnoos ❤ ❤

  • @cheriangeevarghese9349
    @cheriangeevarghese9349 5 лет назад +75

    രാഹുലിന്റെ മലയാള വാക്കുകളിൽ ഉള്ള അറിവും അപാരം തന്നെ....

  • @thugformalayaliz2668
    @thugformalayaliz2668 4 года назад +8

    എന്തോരം അറിവാണ് ദൈവം അനുഗ്രഹം നേടിയ കുഞ്ഞുങ്ങൾ 👋👋👋👋👋

    • @ashwin5072
      @ashwin5072 2 года назад

      @@JELmatt aru paranju

  • @sivanandita2561
    @sivanandita2561 5 лет назад +39

    സാധാരണ ഏത് പ്രോഗ്രാമും സ്കിപ് ചെയ്ത് കണ്ടിരുന്ന ഞാൻ സ്കിപ് ചെയ്യാതെ ആകാംഷയോടെ കണ്ട പ്രോഗ്രം😍😍😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @abhilash4915
    @abhilash4915 5 лет назад +14

    പറയാൻ വാക്കുകൾ ഇല്ല മക്കളെ. മിണ്ടാതിരിക്കുന്നത് ആണ് നല്ലത്. നല്ല ആരോഗ്യവും. കൂടുതൽ കൂടുതൽ പഠിക്കാനുള്ള സാഹചര്യങ്ങളും. ആ പ്രപഞ്ച ശക്തി നിങ്ങള്ക്ക് നൽകി അനുഗ്രഹിക്കട്ടെ മക്കളെ.

  • @HackSparrrowakaSicario
    @HackSparrrowakaSicario 4 года назад +5

    Annie is so kind..God bless these kids..

  • @arunsomarajan171
    @arunsomarajan171 5 лет назад +48

    ഇടക്കാലത്തുകണ്ട നല്ല ഒരു പരിപാടി നന്ദി അമൃതാtv നന്ദി ആനിച്ചേച്ചീ

  • @devaki7306
    @devaki7306 3 года назад +5

    നല്ല കുട്ടികൾ 🙏ഒത്തിരിഷ്ട്ടായി മക്കളെ
    കേട്ടിരിക്കാൻ തോന്നും ...നിങ്ങളെ രണ്ടുപേരെയും എനിക്ക് നേരിൽ കാണാനും ശ്രവിക്കാനും കഴിഞ്ഞിട്ടുണ്ട് 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @AK-uk3cy
    @AK-uk3cy 5 лет назад +66

    സീതാ ദേവിയുടെ ദൂ:ഖത്തെപ്പറ്റി ചോദിച്ച ആനിക്ക് ചോദിച്ചതിൽ ദു:ഖം തോന്നിയോയെന്ന് സംശയം.....😂😂
    രണ്ടു പേരുടേയും വിവരണം അതി ഗംഭീരം...👌👌

    • @swagger8770
      @swagger8770 4 года назад

      Koppaanu

    • @AK-uk3cy
      @AK-uk3cy 4 года назад +3

      @@swagger8770 അതേ, നീയൊരു കോപ്പാണെന്ന് തന്നെയാണ് എനിക്കും പറയാനുള്ളൂ ട്ടാ.....😂😂

    • @swagger8770
      @swagger8770 4 года назад

      @@AK-uk3cy ee viddi tharam pulambunnath ninakk vallyee karyamayi thonnunnundel njan koppanaa..... Ni Oru oombanum

    • @AK-uk3cy
      @AK-uk3cy 4 года назад

      @@swagger8770 ഞാനെന്റെ അഭിപ്രായം പറഞ്ഞു അതെന്റെ മാത്രം കാര്യമാണ്... അതിന് എന്റെ കാലിന്നടിയിൽ വന്നിരുന്നു ഈ പറഞ്ഞ --മ്പല് പണിചെയ്യാൻ ഞാൻ നിന്നോടാവശ്യപ്പൊട്ടോടാ കോപ്പേ....😡😡😡

    • @Insight021
      @Insight021 3 года назад

      🤮🤮🤮🤮

  • @caranjinisivaramhari2137
    @caranjinisivaramhari2137 5 лет назад +3

    Exactly.. Sita devi was not sad... She is happy & luckiest.. well said.. Vadamala offering is connected with boon given by Rahu to Hanuman while he was a child when we went to catch Sun.

  • @vishnuv3170
    @vishnuv3170 5 лет назад +13

    Must watch the end ......😍
    Romanjam.......🤗

  • @scarypopzzz9350
    @scarypopzzz9350 5 лет назад +59

    സംസ്കൃതം പഠിച്ചവർക്ക് ഒരു പ്രത്യേക grasping power ഉണ്ട് എന്നത് സത്യമാണ്

    • @zms5517
      @zms5517 4 года назад +6

      Ath verum mandatharam ann

  • @razakkarivellur6756
    @razakkarivellur6756 5 лет назад +43

    രാഹുൽ നല്ല അക്ഷര സ്പുടത. നല്ല ജ്ഞാനം

  • @alvinashleyfredy4579
    @alvinashleyfredy4579 4 года назад +28

    ഉഷ്ണം ഉഷ്ണേന ശാന്തി കൃഷ്ണ 😁

  • @krajendraprasad4786
    @krajendraprasad4786 5 лет назад +191

    അമ്പലങ്ങളിൽ ആനയും, വെടിമരുന്നും,ബ്രേക്ക് ഡാൻസും മാറ്റിവെച്ചു ഈകുട്ടികളെ വിളിക്കുക.ഓ കമ്മിറ്റിയുടെ ഗജനാവിൽ പൈസ ഉണ്ടാവില്ലല്ലോ അല്ലെ?.

  • @asifasurumi9016
    @asifasurumi9016 5 лет назад +18

    Madhaparamaaya ... Arivu ... Alhamdulillah athu nalla kaariyamaanenu ...ee kuttikaludea samsaaram keattappo ...athu onnum koodi enta manasil urachu ... nannayi irikattea ...

  • @lissymolt8385
    @lissymolt8385 5 лет назад +3

    njan oru christian annu. well done makkallae.......e thalamurayilum enganathe kuttikkal..........ethu matham ayalaum athil puranna arivu nedukka....athupadikkan agrahikkukka.....god is with you........

  • @achuachuuus8006
    @achuachuuus8006 5 лет назад +215

    മക്കളെ ഒന്നും പറയാനില്ല സൂപ്പർ .അറിവിന്റെ നിറകുടം .

    • @Bichuftw
      @Bichuftw 5 лет назад +8

      Athin Ethokke Oru Ariv Ano Aetho oruthan axuthiya Balabhumi polathe Oru Pusthakam athre Ullu Ethonnumalla Ariv Ee Kuttikale Kond Vere Palathum Nadakum Enghane Ramaneyum Seethayeyum Patti Padich Jeevitham Thollakanda

    • @asifzakir2394
      @asifzakir2394 4 года назад +2

      Vishnu Sathyan 👍

    • @user-jx4nc8sk3c
      @user-jx4nc8sk3c 4 года назад +1

      @@asifzakir2394 നിനക്ക് കഴകുന്നുണ്ടോ

    • @user-jx4nc8sk3c
      @user-jx4nc8sk3c 4 года назад +1

      @@Bichuftw ഇതൊക്കെ സത്യം ആടോ കുണ്ട. നീ നിന്റെ മതത്തെ വിശ്വസിക്കുന്നുണ്ടോ. എനിക്ക് എന്റെ മതത്തിൽ വിശ്വാസം ഉണ്ട് മലരേ. ഞാൻ ഒന്ന് ചോദിക്കട്ടെ ഈ ശൂലം കുത്തില്ലെ തൈപൂയം. ഞാൻ ശൂലം കുത്തിയിട്ടുണ്ട്. എന്തുകൊണ്ട് ശൂലം കുത്തുമ്പോൾ വേദനിക്കാത്തതു. അത് വല്ല സയൻസ് ആണോ. പോയി ചത്തു കള മൈരേ. 🤬😁🤣🤣🤣

    • @amalkrishna__9491
      @amalkrishna__9491 4 года назад +1

      @@user-jx4nc8sk3c nee parayunnathalle vedhana edukkunilla enn.

  • @smithatt6503
    @smithatt6503 Год назад

    ന്യൂ ജൻ പിള്ളാർക്ക് ഇവർ മാതൃകയാണ്. ഈ മക്കൾക്ക് കോടി നമസ്ക്കാരം. ദൈവം എല്ലാവർക്കും ഇതുപോലെയുള്ള മക്കളെ കൊടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @sunilkumarv2965
    @sunilkumarv2965 3 года назад +8

    ദൈവത്തിന്റെ ചൈതന്യം ഉള്ള കുട്ടികൾ ആണ് ഇവർ... പ്രത്യേകിച്ചും രാഹുൽ ... എനിക്ക് ആ മോന്റെ വാക്കുകൾ കേൾക്കുമ്പോൾ പ്രത്യേകമൊരു എനർജി ഫീൽ ചെയ്യും ... ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ രണ്ടു പേർക്കും🥰❤️

  • @sarammachacko8941
    @sarammachacko8941 2 года назад +2

    രാഹുൽ ,ആദിദേവ് അറിവിന്റെ ഉത്തുംഗശൃംഗങ്ങൾ കീഴടക്കാൻ ജഗദ്ഗുരു കൃപ ചെയ്യട്ടെ. All the best. ❤️❤️

  • @prajithprajithedp6849
    @prajithprajithedp6849 5 лет назад +242

    ആ നിചേച്ചി മിണ്ടാതെയിരുന്ന ആദ്യം എപ്പിസോഡ്

  • @ഹംസവെട്ടം...തിരൂർ

    രാഹുലേ മുത്തേ... നീയാണ് പണ്ഡിതൻ... അവസാന ഭാഗം കേൾക്കുമ്പോൾ ഈ പൊന്നുമോനെ ഒന്ന് നേരിട്ട് കണ്ടു ആ തിരുനെറ്റിയിൽ ഒരു ചുംബനം കൊടുക്കാൻ തോന്നുന്നു... 🥰🥰🥰🥰🥰🥰🥰🥰🥰🥰🌻🌻🌻🌻🌻🌻🌻🌻🌻🌹🌹🌹🌹🌹👍👍

  • @ajithgopalakrishnan9505
    @ajithgopalakrishnan9505 5 лет назад +9

    I am really proud to hear these two guys speech ... God bless them ....

  • @rajubhai7837
    @rajubhai7837 4 месяца назад +2

    E video kure thavana kandu....nannayittundu

  • @aslamkakkattiri9747
    @aslamkakkattiri9747 5 лет назад +9

    ഉയരങ്ങളിൽ എത്തട്ടെ..... ദൈവം തുണക്കട്ടെ.......👏👏👏👏

    • @faisalkarunagappally
      @faisalkarunagappally 5 лет назад

      അതിന് ബുർജ് ഖലീഫയുടെ മുകളിൽ കയറിയാൽ പോരേ

  • @sudhakarank9916
    @sudhakarank9916 2 месяца назад

    രാഹുൽന്റെ അധിക അധ്യാമി കപരിപാടി ഞാൻ എപ്പഴും കാണാറുണ്ട് അൽഭുതമായി തോന്നുന്നു

  • @aadhiiabhi1096
    @aadhiiabhi1096 5 лет назад +58

    രണ്ട് പേരും ഒന്നിനൊന്ന് കിടപിടിക്കുന്നവരെങ്കിലും 6 വർഷത്തെ അറിവിനേക്കാളും 6 മാസത്തെ അറിവാണ് എനിക്കി വലുതായി തോന്നിയത്

    • @AnjaliGeorge
      @AnjaliGeorge 5 лет назад

      അതാണ് ഇന്നത്തെ ധർമ്മച്യുതി ക്ക് കാരണം

    • @ishtakavya
      @ishtakavya 5 лет назад

      Oru arivum cheruth alla.....

  • @athiraunnikrishnan31
    @athiraunnikrishnan31 5 лет назад +41

    ഒരുപാട് സന്തോഷവും അനുഗ്രഹവും ദൈവം തരട്ടെ നിങ്ങൾക് ഇതുപോലെ എല്ലാ കുട്ടികളും വളരട്ടെ.

  • @panjajanyamcreations3857
    @panjajanyamcreations3857 3 года назад +3

    Thanks for sharing the vedio. Amazing 👍❤❤

  • @alihasanpang4954
    @alihasanpang4954 2 года назад +1

    പുനർജന്മത്തെ കുറിച്ച് യൂട്യൂബിൽ തിരഞ്ഞു പോയ ഞാൻ കണ്ടത് മുൻ ജന്മത്തിലെ പുണ്യവാന്മാരിൽ ആരോ ഒരാൾ പുനർ ജനിച്ചു വന്ന വീഡിയോ

  • @adl7439
    @adl7439 5 лет назад +17

    ലവകുശന്മാർ 👍Super......
    Love u makkale😘

  • @Kiranime3
    @Kiranime3 5 лет назад +1

    Super.... the kids that blessed from the god...

  • @sureshmadavan5982
    @sureshmadavan5982 5 лет назад +10

    ഈ രണ്ടു കുട്ടികൾ ഭാരതത്തിന്റെ പുണ്യമാണ്.

  • @Butterflies9427
    @Butterflies9427 5 лет назад +34

    കുട്ടികളുടെ അറിവ് ന് മുന്നിൽ നമോവാകം.... പക്ഷെ അതിലും എന്നെ അതിശയിപ്പിച്ചത് ആനി യുടെ ആ അഭിവാഞ്ഛ യാണ്.... ഒരു ക്രിസ്ത്യാനി കുട്ടി ആയ ആനി എത്ര ആകാംഷ യോടെ ആണ്ഹിന്ദു മത ഗ്രന്ഥങ്ങലിലുള്ള കാര്യങ്ങൾ ഗ്രഹിക്കുകകയും കൂടുതൽ അറിവിനായ് ആഗ്രഹിക്കുകയും ചെയ്യുന്നത്...അത് കാണുമ്പോൾ സത്യത്തിൽ ജനിച്ചു വീണ ഹിന്ദു മത തെ കുറിച്ച് അത്ര പോലും അറിവ് ഇല്ലാത്തത്തിൽ ഖേദിച്ചു പോവുന്നു....

    • @ferozgh7906
      @ferozgh7906 5 лет назад +3

      ഷാജി കൈലാസ് ഹിന്ദുവാണല്ലോ, അതിൽ നിന്നു അറിവ് കിട്ടിക്കാണും

    • @chandralalc199
      @chandralalc199 5 лет назад +6

      ആനി ജന്മം കൊണ്ട് ക്രൈസ്തവ ആയിരുന്നെങ്കിലും ഇപ്പോൾ ഒരു ദേവീ ഭക്തയാണെന്നു ഈ വീഡിയോയിൽ പറയുന്നുണ്ട്.

    • @rrassociates8711
      @rrassociates8711 5 лет назад +3

      she converted at aryasamajam many years back

    • @ashtamiiyer9515
      @ashtamiiyer9515 5 лет назад +2

      Ani converted to hindu..Her name is Chitra shajikailas

  • @smishasuresh4655
    @smishasuresh4655 5 лет назад +177

    ലവകുശൻ മാർ.... നമസ്കാരം. ഈശ്വരചൈതന്യമുള്ള മക്കൾ

    • @divyamolkv6492
      @divyamolkv6492 3 года назад +1

      രണ്ട് മണ്ടൻ ചെക്കന്മാർ

    • @akhilanilp54
      @akhilanilp54 3 года назад

      @@divyamolkv6492 satyam

  • @mdsfashionworld674
    @mdsfashionworld674 2 месяца назад

    തൊഴുതു പോയി മക്കളെ ❤️❤️❤️ ഒരുപാട് ഇഷ്ട്ടം എന്റെ ഭഗവാൻ ആണ് ഇത് കാണിച്ചത് 😍

  • @Mr_John_Wick.
    @Mr_John_Wick. 5 лет назад +37

    നമിച്ചു മക്കളെ ...നല്ലൊരു ഭാവി ഉണ്ടാവട്ടെ 😘😘😘

  • @sajeevkumars9820
    @sajeevkumars9820 2 месяца назад

    ഈ കുഞ്ഞുങ്ങൾ ഈശ്വറന്റ് കയ്യൊപ്പ് കിട്ടിയ പിള്ളേർ ആണ് അസ്ദ്യ അറിവ് നമിച്ചു പൊന്ന് മക്കളെ ❤️❤️👍👍🙏

  • @VarunKGR
    @VarunKGR 5 лет назад +12

    കലിയുഗത്തിന്റെ സ്വാധീനം, ഇന്ന് ആധ്യാത്മീകം കേൾക്കാനും പഠിക്കാനും പാചക പരമ്പര കാണേണ്ട അവസ്ഥയാണ് !!! രാഹുലിനും അധിദേവനും എന്റെ ആശംസകൾ അഭിവാദ്യങ്ങൾ അനുഗ്രഹങ്ങൾ നേരുന്നു....

  • @shyjukrishnashyju82
    @shyjukrishnashyju82 2 года назад +1

    6മാസം കൊണ്ട് ഇവൻ ചരിത്രം സൃഷ്ട്ടിച്ച ഏകല്യവൻ 🙏❤️🙏❤️

  • @neerajkrishnakr
    @neerajkrishnakr 4 года назад +4

    നല്ല എപ്പിസോഡ് വളരെ നന്ദി

  • @swarnarajeev6169
    @swarnarajeev6169 4 месяца назад

    Ani you are wonderful

  • @GangasVlogsRecipes
    @GangasVlogsRecipes 5 лет назад +6

    Climax ayapozhekum sandhosham kondu ente kannu niranju.. dhaivam anugrahikate makkale..