Sreshtabharatam | ശ്രേഷ്ഠഭാരതം | Episode 48 | Amrita TV
HTML-код
- Опубликовано: 4 фев 2025
- #AmritaTV #Sreshtabharatam
Subscribe to Amrita TV Reality Shows Subscribe to Amrita TV Reality Shows
► bit.do/amritare...
#AmritaTV #Sreshtabharatham
About The Show :-
'Sreshtabharatham' is a reality show based on the epic 'Ramayana'.The contestants are school childrens.The show ran through various aspects of the Indian culture. The show is aimed at enabling the new generation to explore and promote our culture.
Follow us on :-
Website ► www.amritatv.com
Face book ► / amritatelevision
Twitter ► / amritatv
Pinterest ► / amritatv
RUclips ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on RUclips in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favorite channel is on its race towards more creative achievements and innovative shows.
#AmritaTV #RealityShow #Culture #IndianTradition #Epic #Ramayana #Sreshtabharatham.
മകനേ രാഹുൽ ... എന്താണു പറയേണ്ടത് .. നിനക്ക് വേണ്ടിയാണു ഇവിടെ തിരഞ്ഞെത്തിയത് 💕😘സർവ്വഐശ്യര്യങ്ങളുമുണ്ടാകട്ടേ ..!
ഞാനും
satyamm njanum avane thirajanuu vanneee
Sathyam 😍
😃😀
Sathyam njanum rahulne thiranju vannatha
രാഹുൽ മോന്റെ മാതാപിതാക്കൾക്ക് എന്റെ നമസ്ക്കാരം.
Avante teacherkm
എന്റെ മോനെ നിനക്ക് നൂറു നമസ്കാരം.പുണ്യാത്മാക്കളായ അച്ഛനും അമ്മയ്ക്കും നമസ്കാരം
@@haarikris6662 നിന്നെകൊണ്ട് നിന്റെ അച്ഛനും അമ്മയും എന്താ നേടിയത്... നേടിയത് നാട്ടുകാർക്ക് അറിയാമോ
രാഹുൽ മോന്റെ പെർഫോമൻസ് കാണാൻ വേണ്ടി മാത്രം ഇവിടെ എത്തിയത് ഞാൻ മാത്രമാണോ?? 😍😍😍
Amazing,, God bless you.
sharafudheen pathiyil
ഞാനും ഉണ്ട്
സേം ഡ♥
🤚ഞാനും ഉണ്ട്
ഞാനും ഇന്നെലെ ആണ് ഇതു കാണുന്നത്. പറയാൻ വാക്കുകൾ ഇല്ല
Njan🤗🤗🤗
ഉണ്ണികൃഷ്ണൻ മാഷിന് എന്റെ കൂപ്പുകൈ.... 🙏
ഈ കുട്ടിക്ക് ഇത്രയും അറിവ് പകർന്നു നൽകിയതിന്...
കണ്ണുകൾ നിറഞ്ഞു...
സനാതന ധര്മത്തിന്റെ പാഠങ്ങൾ,അറിവുകൾ ഇനിയും ഒരുപാട് മനസുകളിലേക് പകർന്നു നൽകുക മാഷേ...
നിങ്ങൾ കാരണം ഒരായിരം ഉണ്ണികൃഷ്ണൻ മാഷുമാർ ഉണ്ടാവട്ടെ...
👏👏👏👏👏👏
ഗോപാലകൃഷ്ണൻ സാർ അല്ലേ
Rahul ഒരു അത്ഭുതം ആണ്. ആ അറിവിന് മുൻപിൽ അന്തം വിട്ടിരിക്കുന്ന ജഡ്ജസിനെ കാണുമ്പോൾ ചിരി വരുന്നു...
കൂടാളി സ്കൂളിന്റെ അഭിമാനം നമ്മുടെ രാഹുൽ. ഒപ്പം എന്റെ കണ്ണൂരിന്റെ അഭിമാനം ഈ കൊച്ചു മിടുക്കൻ.
സാര്
ഈ kuttide number കിട്ടുമോ
Rahul is a born-genius
Why kannur for all keralites
@@sreekumargopalakrishnannai7001 k
ruclips.net/video/bSz1LLLaWlQ/видео.html
ഉണ്ണി മാഷിന് അഭിനന്ദനങ്ങൾ, ഈ ശിഷ്യനെ വാർത്തെടുത്തതിൽ, പാണ്ഡിത്യം എന്നാൽ ഇതാണ്, അല്ലെങ്കിൽ ഇതു പോലെ ആകണം പണ്ഡിതന്മാർ, നമിച്ചു മോനെ രാഹുൽ...
രാഹുൽ മോനെ
നമിക്കുന്നു
എന്റെ മോനും പഠിക്കുന്നു (ഞാൻ പഠിപ്പിക്കുന്നു )രാമായണം ബൈബിൾ ഖുർആൻ ഇതെല്ലാം
മോന്റെയും(എല്ലാവരുടെയും പ്രാർത്ഥന വേണം എന്റെ മോന്)
ഉറപ്പായും പ്രാര്‍ത്ഥന ഉണ്ടാകും മകനോട് ഈ പ്രോഗ്രാം കാണാന്‍ പറയണം മുടങ്ങാതേ ഇതിലൂടെ കുറേ അറിവുകള്‍ നേടാം
അൽപം ശാസ്ത്രം കൂടെ പഠിപ്പിക്കണേ......
@@SABUVLOGS athaanu vendath..
Prarthanakal koode... ✋
u r a great father
15:08= ഭാരതീയ സംസ്കാരം പറയുന്നത് "ഏക ദൈവം എന്നൊന്നില്ല "ഏക ചൈതന്യം എന്നാണ് " 🙏🙏🙏 ഒരു മഹാ പണ്ഡിതനു സമം ആണ് ഈ കുട്ടി... ദൈവം അനുഗ്രഹിക്കട്ടെ
U said it bro...
അപ്പോൾ ചൈതന്യവും ദൈവവും വ്യത്യസ്ഥമാണെന്നാണോ ഭാരതീയ ചിന്ത ?
ഈ ചൈതന്യങ്ങൾ ചിലപ്പോൾ പരസ്പരം കലഹിക്കുകയും ചെയ്യുന്നു ....
Prasanth Nair 🙏
ഇ കുട്ടികളെ ഇവിടെ വരെ എത്തിച്ച ആ മാഷിനോട് ഒരായിരം നന്ദി
എന്തൊരു പാണ്ഡിത്യം.. . എല്ലാ മക്കളും.. രാഹുൽ മോനെ , u r blessed... ത്രിയേക ദൈവസങ്കല്പം / ഏകദൈവ ചൈതന്യം clear ആയി
ഒരു ഹിന്ദു മതവിശ്വാസി എന്ന നിലയിൽ ഈ prgrm കാണും വരെ കോടാനുകോടി ദൈവഗണങ്ങൾ ഉണ്ടന്നായിരുന്നു എന്റെ വിശ്വാസം ആ വിശ്വാസം തെറ്റാണെന്ന് മനസിലായി.... ദൈവസങ്കല്പമല്ല മറിച്ചു ചൈതന്യമാണ് അത് ഒന്നേ ഉള്ളൂ പാരിൽ....പ്രിയപ്പെട്ടരാഹുൽ മോനെ എന്നിൽ നിന്നും എത്ര വയസിനു ഇളയവനാണ്. നിന്നിൽ നിന്നുമാണ് എനിക്ക് എന്റെ തെറ്റിദ്ധാരണകളെ തിരുത്തി പഠിക്കാൻ സാധിച്ചത് ..നമിക്കുന്നു ആ അറിവിന് മുന്നിൽ നല്ലത് വരട്ടെ.
❤
കണ്ണൂരുകാർക് ഒരു സല്യൂട്. Let Rahulmon be the brand ambassador of Kannur. ശങ്കരാചാര്യരുടെയും, ഗുരുദേവന്റെയും, ചട്ടമ്പിസ്വാമികളുടെയും ആത്മീയ ചൈതന്യം കൊണ്ട് ധന്യമായ കേരളഭൂമിയിൽ നിന്നും ഒരു മുത്തും കൂടി. അഭിമാനം. എല്ലാ ഹൈന്ദവ വീടുകളിലും ഇതുപോലെയുള്ള രാമന്മാർ ജനിക്കട്ടെ
ഒരു കണ്ണൂര്കാരൻ എന്ന നിലയിൽ ഞാനും അഭിമാനിക്കുന്നു ആ കുട്ടിയെ ഓർത്ത്
Kannirinte alla keralathinte
യാദൃശ്ചികമായാണ് ഞാനിത് കണ്ടത്.. പക്ഷെ അത്ഭുതപ്പെട്ടു പോയി.... എല്ലാവരും നന്നായി... രാഹുൽമോൻ ഒരു അത്ഭുതം തന്നെയാണ്
കണ്ണൂർ നിന്നും വെട്ടും കുത്തും കേട്ടെങ്കിൽ ഇപ്പോൾ ഇതാ ഒരു മഹാത്ഭുതം കാണുന്നു ❤❤❤
ഫേസ്ബുക്കിൽ ഒരു ബിറ്റ് കണ്ടിട്ടാണ് ഞാൻ യൂട്യൂബിൽ സേർച്ച് ചെയ്തത് അമേസിങ്... കണ്ടിരുന്നു പോയി....
അതുതന്നെ
Njm watappil
ഞാനും
ഞാനും
Njanum
രാഹുൽ മോൻ സൂപ്പർ.
ഒപ്പം ഉള്ള മോനും ഒട്ടും മോശം അല്ല
നിങ്ങളുടെ ഗുരു അദ്ദേഹമാണ് ഗുരു.
നിങ്ങളുടെ അറിവ് വളരെ വലിയ ഉയരങ്ങളിൽ നിങ്ങളെ എത്തിക്കും
ആദിശങ്കരന്റെ ജ്ഞാനപന്ഥാവിലൂടെ ഒരു തലമുറ , ധർമ്മം ജ്ഞാനം എന്ന സത്യം വീണ്ടും തെളിയുന്നു.
അഭിനന്ദനങ്ങൾ... പ്രിയ രാഹുൽ മോനും ആദി ദേവിനും.... നിങ്ങളുടെ പ്രിയ ഗുരുനാഥനും.... സർ അങ്ങേക്ക് അഭിമാനിക്കാവുന്ന ശിഷ്യ ന്മാർ...
ജാഡയില്ല... സംസാരത്തിൽ അനാവശ്യമായി ഇംഗ്ലീഷ് വാക്കുകൾ കുത്തിത്തിരുകുന്നില്ല... ഉത്തരം ലോക്ക് ചെയ്യുന്നതിന് മുൻപ് അനാവശ്യ നാടകീയതയില്ല.... മാന്യമായ വസ്‌ത്ര ധാരണം.... നിത്യ ദാസ് മനോഹരം.... രാഹുൽ ഒരു പ്രതിഭ തന്നെ
Ithu parakkum thalikayile basanthi Alle?
@@copperandnickel3858 Haaa
അവരുടെ മാതാപിതകൾക്കും ഗുരുക്കന്മാർക്കും എന്റെ പ്രണാമവും നന്ദിയും... നന്നായി വരൂ കുഞ്ഞുങ്ങളെ....
ഊള
@@shaijumaani9559 ആരു .. നിന്റപ്പനോ?
@@easaran070 നിന്റമ്മ
പ്ഫാ തയോളി
അത് നല്ല തന്തക്കും തള്ളക്കും ജനിക്കാത്തത് കൊണ്ടാണ് ഇങ്ങനത്തെ സംസാരം... കെട്ടിയോളെ എങ്കിലും നല്ല സംസ്കാരം ഉള്ളവനെ കൊണ്ട് breed ചെയ്യിക്കണെ ഡെയ്...
സനാതന ധർമ്മത്തിന്റെ ആഴവും പരപ്പും അതേസമയം അതിന്റെ ലാളിത്യവും ജനകീയതയും ഒരുപോലെ മനസ്സിലാക്കാൻ ഇത്തരം സംരംഭങ്ങൾ കാരണമാകും.
അഭിവാദ്യങ്ങൾ🙏🙏🙏
ഇത് കാണുബോൾ പഴയ ചെറിയ പ്രായം ഓർമ തിരിച്ചു വരുന്നു...
വൈവിദ്ധ്യം നിറഞ്ഞ ഭാരത സംസ്‌കൃതി
ലോകത്തിനു സംസ്‌കൃതം എന്ന ഭാഷ സംഭാവന നൽകിയ മൊഴി മുത്തുകൾ നൽകിയ മാതാ പിതാ ഗുരു ദൈവം കരണവന്മാർക്ക് വന്ദനം
കാവ്യങ്ങൾ, വേദങ്ങൾ , പുരാണങ്ങൾ, ഉപനിഷത്തു്, ശാസ്ത്രങ്ങൾ, വൈവിദ്ധ്യം നിറഞ്ഞ അനവധി ശാസ്ത്രങ്ങൾ വിദ്യകൾ എല്ലാം സമൂഹത്തിൽ സമർപ്പിച്ച മനുഷ്യ കുലത്തിനു കൂപ്പുകൈ...
എലാ കുട്ടികളും എത്രയോ അറിവുള്ള ...എല്ലാവര്ക്കും മാതൃകയാവേണ്ട കുട്ടികൾ....
രാഹുലിനും ഗുരുനാഥൻ ഉണ്ണികൃഷ്ണൻ മാഷിനും എന്റെ വിനീതമായ കൂപ്പു കൈ.
ആദ്യം കണ്ടത് ഫേസ്ബുക്കിൽ ഒരു 6min നീണ്ട ഒരു ചെറിയ ഭാഗം.. അതിൽ നിന്ന് തപ്പി ഇവിടെയെത്തി ഒന്നര മണിക്കൂറോളം പോയത് അറിഞ്ഞില്ല ...... ഇക്കാലത്ത് ഇങ്ങനെയും കുട്ടികൾ ഉണ്ട് എന്നത് ഓർത്ത് ഒരുപാട് സന്തോഷം...♥️♥️♥️ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
രാഹുലിന്റെ അവതരണം കണ്ടിട്ട് സന്തോഷത്താൽ കണ്ണുകൾ ഈറനണിഞ്ഞിപോയി . എല്ലാ ഭാവുകങ്ങളും നേരുന്നു മോനെ
I’m Muslim but this so amazing and superb, prod to be an Kannur
Muhammed Mubarak ivide Ninte religion aarum chothichilllaa
Nice to appreciate anything good, thanks to you Md. Mubarak
Say proud to b an Indian
നിന്റെ മതത്തിലെ മുഹമ്മദിന്റെ കെട്ട് കഥകളായ ഖുറാൻ ഒന്നും പഠിച്ചത് പോരായിട്ടാനോടാ ഊളെ ഇനി ഈ രാമന്റെ കെട്ടുകഥ കേട്ട് ഉണ്ടാക്കാൻ പോകുന്നത്
Ok
ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നന്നായി നന്മ അവതരിപ്പിച്ച മിടുക്കന്മാർ
അവതാരക അടിപൊളി,.... " അടിച്ചോളി"😄😄😄
Basanthi
പറക്കും തളിക ബസന്തി
Kozhikode style aanu bhai
Kannur
Spr♥️♥️
Oru cheriya scene kanditt ivide vannu search cheythavaarano kooduthalum...
Sss
അതെ
sabith sabi yes bro
♥️♥️😘
😊 sss
ഒന്നും മനസ്സിലായില്ലെങ്കിലും കണ്ടിരിക്കാൻ നല്ല രസണ്ട് ..Rahul😍👍
രാഹുൽ ഈ തലമുറയ്ക്ക് അഭിമാനം ആകട്ടെ. നമ്മുടെ മക്കൾ ഇങ്ങനെ വളരട്ടെ
ഞാൻ ഒരു മുസ്ലിം ആണ് ആയതിനാൽ ഹിന്ദുത്വത്തെ കുറിച്ചുള്ള എന്റെ അറിവുകൾ പരിമിതമാണ് . എന്നാൽ ഈ കുട്ടികളുടെ കഴിവുകളെ പ്രശംസനാദീദമാണ്. ഈ കാലഘട്ടത്തിൽ പുതിയ തലമുറയിലെ കുട്ടികൾ ഇത്രയും അറിവുള്ളവർ ആവുകയും അത് അവതരിപ്പിക്കാൻ ഉള്ള കഴിവ് ഉപയോഗപ്പെടുത്തുന്ന രീതിയും അപാരം. ഇത്തരം പ്രോഗ്രാം നടത്തുന്ന അമൃത tv ക്ക് നന്ദി അർപ്പിക്കുന്നു
am so happy to see my juniors blasting the stage ......so much proud of them ...##gems of koodali HSS
വളർന്നുവരുന്ന തലമുറയ്ക്ക് ഇത്തരം അറിവുകൾ നല്ലതാണ്.... ഇതു വരെ ഈ pr grm Skip ചെയ്യുവായിരുന്ന... ഇനി മുതൽ ഞാനും ഇതിന്റെ പ്രേക്ഷകയായി...
ഈ പ്രോഗ്രാമിലെ രാഹുൽ എന്ന
കണ്ണൂരുകാരനായ ഈ അറിവിൻെറ നിറകുടത്തെ കണ്ടപ്പോൾ സ്വർഗ്ഗീയ അശ്വനീകുമാറിനെ ആണ് ഒാർമ്മയിലെത്തിയത്
അതേ പടി പുനർജനിച്ചത് പോലെ തോന്നി
അതേ സ്ഫുടത നിശ്ചയദാർഢൃം
അസാമാനൃ പാണ്ഡിതൃം........ ഒരായിരം നമസ്തേ ......
അശ്വനി കുമാർ ആരാ?
അശ്വിനി കുമാറിന്റെ പ്രസംഗം കേട്ടാൽ സമയം പോകുന്നതറീല്ല
Nidhin Nellunni കൊല്ലപ്പെട്ട അശ്വനികുമാർ എന്ന സങ്കിതീവ്രവാദിയുമായി ഈ മോനെ ഉപമിക്കേണ്ടായിരുന്നു
revathy kg oru sanki
@@hpv292 eadda mlechha .... marichupoya manushyanod polum verup sookshikunna neeyoke randukalil nadakunavanayi janichallo!!!
Nine valarthiyavarodum padipichavarodum puchham matram.
അവിചാരിതമായി കാണാൻ ഇടയായ ഒരു പരുപാടി ആണ് ഒരുപാട് സന്തോഷം തോന്നുന്നു കണ്ടപ്പോൾ രാഹുൽ മോൻ ഒരു അനുഗ്രഹീതനാണ് നമ്മുടെ സംസ്കാരങ്ങളിൽ ഞാൻ അഭിമാനം കൊള്ളുന്നു
നല്ല പ്രോഗ്രാം. കാർട്ടൂൺ കാണിച്ചു കുട്ടികളെ വളർത്തുന്ന മാതാ പിതാക്കൾക് സമർപ്പിക്കാം
രാഹുൽ'കുട്ടാ എന്താ പറയുകാ....നിന്നെ പോലെ ഒരു മിടുക്കന്റെ കുറവ് കുറെ കാലം ആയി നമ്മുടെ നാട് അനുഭവിക്കുന്നു..... ഈ program കണ്ടപ്പോൾ രാഹുൽ'കുട്ടനെ കണ്ടപ്പോൾ പ്രഭാഷണം കേട്ടപ്പോൾ ..ആ വേദന മാറി..
രാഹുൽ മൊന്റ പ്രകടനം കണ്ട് തുടങ്ങി ഇപ്പൊൾ സ്ഥിരം കഴ്ചകരനായി ഇൗ നല്ല പ്രോഗ്രാം മിന്റെ സ്ഥിരം കാഴ്ച കാരണകിയത്തിന്റെ ഫുൾ ക്രെഡിറ്റ് രാഹുൽ മോൻ ഉള്ളതാണ്
Sathyam. Njanum
കുട്ടികൾ ശരിയുത്തരം പറയുമ്പോൾ നല്ല സന്തോഷം
മോനേ രാഹുലേ പൂ ചോദിച്ചാൽ പൂന്തോട്ടം മുഴുവനും നൽകുന്നവരാണ് ഞങൾ കണ്ണൂര്കാര് അച്ചൻ്റെ പേരു ചദിച്ചാൽ അച്ചാച്ചൻ്റെ പേര് മാത്രമല്ല ആ തറവാടിൻ്റെ അഡ്രസ് വരെ പറഞ്തരും അതാണ്ട കണ്ണൂർ😄🤩
)
എന്താ പറയുക അടിപൊളി എപ്പിസോഡ് ഡാൻസ് സൂപ്പർ ആലാപനം സുപറയിരുന്നു പ്രതേകിച്ചു കണ്ണൂരിലെ മോള് പിന്നെ രാഹുൽ ഞട്ടിച്ചു, അമൃത ചാനലിന് പ്രത്യേകം അഭിനധനം.👍👍👍💐💐💐
സ്വർഗീയ അശ്വിനിയേട്ടന്റെ കഴിവുകളോടു കൂടിയ പുതുതലമുറ. കണ്ണൂരിന്റെ സനാതന ധർമ്മ ഭൂമിയ്ക്ക് എന്നും അഭിമാനിക്കാം
You മീൻ അശ്വനികുമാർ പുന്നാട് (പ്രഗതി അദ്ധ്യാപകൻ )🤔
sathyam
വളിദാനി അശ്വനി കുമാർ
രാഹുൽ ആണ് ഈ പ്രോഗ്രാം എന്നെ കൊണ്ട് ഇവിടെ എത്തിച്ചത് എന്നൊരു യുക്തിവാദി ❤❤❤
I teach in one of the Muslim countries and all my students are muslims. I have been asked by my students that why do I worship multiple Gods. I got a perfect answer from you dear Rahul monu. May God bless you mone...May god bless all the child prodigies.
എല്ലാ കുട്ടികൾക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ
ആരും മോശമല്ല....expecly രാഹുൽ നീ തകർത്തു 👏👏എല്ലാവിധ ആശംസകളും..
"ഏക ചൈതന്യം" എന്നതാണ് ... super super program Rahul super
എല്ലാവർക്കും എൻ്റെ വിജയാശംസകൾ
നാലു കുട്ടികളോടും വളരെ ബഹുമാനം തോന്നുന്നു, ഇതിന്റെ പകുതി പോലും എനിക്കറിയില്ലല്ലോ
കട്ടി കൾ സൂപ്പർ
Bakki pakuthi aark vachatha??
പകുതി പോയിട്ട് 10%പോലും അറിയില്ല എന്ന് പറയണം😁😁😁
Dear Amrita TV,
Kindly continue this programme
for many years.
ഞാൻ സാദാരണ ഇതുപോലുള്ള പ്രോഗ്രാംസ് കാണാറില്ല.യാദ്രിശ്ചികമായാണ് ഈ episode കണ്ടത്. അറിയാതെ കണ്ടു ഇരുന്നു പോയി. എന്തൊരു പാണ്ഡിത്യം. all the best
രണ്ടുപേരും സൂപ്പർ ആണ് രാഹുൽ ശരിക്കും തകർത്തു 👌👌
Credit goes to teacher Rahul and Amrita TV. Unnikrishnan sir please teach all of us...👌
Super Congratulations kootali H S
നമിച്ചു മകനെ നമിച്ചു.
ഞെട്ടി പോയി.
കേരളത്തിന്റെ അഭിമാനമായ കുട്ടികൾ
Rahul is of course the hero, but we cannot underestimate the song rendered by the Kudali girl. She is also super. Very good voice and she knows how to sing. Great
നമസ്കാരം RAHUL MONE
കണ്ണും മനസും നിറഞ്ഞു. ഒരുപാട് ആളുകൾക്ക് പ്രചോദനം ആയ ഈ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ
Rahul brought me here....😍
മുത്തുകൾ.... കൂടാളി സൂളിന്റെയും നമ്മുടെ കണ്ണൂരിന്റേയും അഭിമാനം
ആ കൊച്ചു മിടുക്കന്റെ ജ്ഞാനത്തിനു മുന്നിൽ ശിരസ്സു നമിക്കുന്നു.. ഒപ്പം ഉണ്ണികൃഷ്ണൻ മാഷോട് ബഹുമാനവും....
കരഞ്ഞു പോയി 🙏🙏 മോനെ നിന്റെ അമ്മ എത്ര ഭാഗ്യവതി നിന്നെപ്പോലെ ഒരു ദിവ്യ മകന് ജന്മം നൽകാൻ കഴിഞ്ഞത് പൂർവ ജെന്മ പുണ്യം 🙏🙏🙏
AMRITHA. !!!!!! Makes me proud of my Hindu culture !congratulations!!!!!
അത്ഭുതപ്പെടുത്തുന്ന പ്രകടനം..
മിടുക്കരും ജ്ഞാനികളുമായ കുട്ടികൾ..
Rahul paranja vakyaanam exactly as Islamic philosophy. ..
.
Ella madhangalum oree oru chaydhanyathileekk...
Sarveeshvaranileekk❤
Dhayvam anugrahikkatte
യിവൻ വേറെ ലെവെൽ ആന്ന് സാഹിത്യങ്ങളുടെ ഇതിഹാസ പൗരുഷം.
ഏകവും അദ്വതീയവുമായ ബ്രഹ്മം (ഓംകാരം ) മാത്രമാണ് പരമമായ ഏക സത്യം എന്നും ബ്രഹ്മത്തിൽ നിന്ന് മായ മൂലം ത്രിമൂർത്തികൾ ഉത്ഭവിക്കുന്നു എന്നുമുള്ള വേദവാക്യം (പ്രണവാത് പ്രഭവോ ബ്രഹ്മാ പ്രണവാത് പ്രഭവോ ഹരി പ്രണവാത് പ്രഭവോ രുദ്രാ -യോഗചൂഢാമണി ഉപനിഷത് -ശ്ലോകം -18) എത്ര മനോഹരമായി കുട്ടികൾ അവതരിപ്പിച്ചിരിക്കുന്നു. ദൈവത്തിന്റെ (ബ്രഹ്മം ) ഏകത്വത്തെ കുറിച്ചാണ് ഹിന്ദുമതം ലോകത്തെ പഠിപ്പിക്കുന്നത്.(ഏകമേവ അദ്വതീയം ബ്രഹ്മ -ച്ഛന്ദ്യോഗോപനിഷത് ).
നൃത്തം അതി മനോഹരം അതിഥി സൽക്കാരം മനോഹരം ശ്രീ ലക്ഷ്മി നാരായണാ. എല്ലാ കുട്ടികൾക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ
Really feels. Proud of from this generation like this children , quiet bothers about our paethrukem ,hats of to them and their parents and gurus
Who is his guru. Sir big big salute sir. നഷ്ടപെട്ടുപോകുന്ന നമ്മുടെ സാംസ്‌കാരിക പൈതൃകം നില നിർത്താൻ ദൈവം അനുഗ്രഹിച്ചു വിട്ട വിവേകാനന്ദനാണോ nammude കൊച്ചുമോൻ
ഇദ്ദേഹത്തെ ഒന്ന് നോക്കിവെച്ചോളു.. (രാഹുൽ)
ഉയരങ്ങളിൽ എത്തും...
മൂർച്ചയുള്ള വാക്കുകൾ..
രാമായണവും, മഹാഭാരതവും, ഗീതയും, പുരണങ്ങളും, ഉപനിഷത്തും, വേദവും ചെറുപ്പത്തിൽ പഠിച്ചു അതിലെ നന്മകൾ, സത്യം, അഹിംസ, ദയ, കാരുണ്യം, നന്മ, ദാനം, ക്ഷമ, സ്നേഹം, തൃപ്തി, ധൈര്യം, പ്രേമം, ധർമ്മം, നമ്മുടെ ജീവിതത്തിൽ പകർത്തണം അല്ലാതെ വെറുതെ മാർക്കു കിട്ടാൻ മാത്രം പഠിച്ചിട്ടു ഒരു പ്രയോജനവും ഇല്(ഇവർ അങ്ങനെ യാണാനല്ല പറഞ്ഞത് ) അറിവുണ്ട് പ്രവർത്തിയിൽ ഇല്ലെങ്കിൽ എന്ത് പ്രയോജനം,
"എന്റെ ജീവിതം ണ്
എന്റെ സന്ദേശം "
🙏മഹാത്മ ഗാന്ധി 🙏
Here for Rahul, plz don't confuse not for Eswar,.. Only for that genius kid. 😎
. മറ്റുള്ള കുറേ ഗുരുക്കൻ മാരേക്കാൾ ഈ രാഹുൽ മോനിൽ നിന്ന് പഠിക്കന്നതാണുത്തമം. മാതാപിതാക്കളെ നമിക്കുന്നു.🙏🏼🙏🏼🙏🏼🙏🏼👍👍👍👍
ഈ പ്രോഗ്രാമിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
രാഹുൽ മോനെ.... രാമായണത്തെ കുറിച്ച് നിന്റെ അറിവ്.... ഭയങ്കരം തന്നെ... സൂപ്പർ മോനെ...
രാഹുൽ ചെക്കന്റെ കട്ട ഫാൻ
ലവ് യു മുത്തേ 😘😘
രാഹുലും കൂട്ടുകാരനും കലക്കി കണ്ടിരുന്നുപോയ് മക്കളേ അടിപൊളി
nammude.nadindemuth👍👍👍
മാതാ പിതാക്കൾക് അഭിനന്ദനങ്ങൾ
ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞു
super progaram ethepolulla kuttikal parayunna kariyangal kelkkan thanne nalla resam ...namikkunnu 👏👏👏👏👏👏👏
MY 50 YEARS WASTED , ZERO KNOWLEDGE FOR ME COMPARING TO THESE FUTURE SPIRITUAL LEADERS OF HINDUISM .
U saved 50 years
ഇ പ്രോഗ്രാമിനെകുറിച്ചു അറിയില്ലായിരുന്നു ഫെയ്സ്ബുക്കിലെ ഒരു പോസ്റ്റ് കണ്ടു വന്നതാണ്,, വല്ലാത്ത നഷ്ടം ആയേനെ,,, നല്ല ഒരു മാഷിന്റെ അടുത്തുനിന്നു അറിവ്,,,, കുട്ടികളെ ദൈവം അനുഗ്രഹിക്കട്ടെ
എന്റെ ഭഗവാനെ.... രാഹുൽ മോൻ പൊളിച്ചു കണ്ണീര് വന്ന് പോയി....
Enthinu
Njan adyayitanu ithu kanunnath Rahul Mon enth brilliant anu oru big salute 😍😍😍😍😍
ഈ മിടുക്കൻ കുട്ടിയുടെ മാതാപിതാക്കളോട് ഒരു അഭ്യർഥന... ഈ ലോകത്തിനുതന്നെ അഭിമാനമാകുവാൻ കഴിവുള്ള ഈ ചുണക്കുട്ടനെ മതപുസ്തകങ്ങള്ക്കുള്ളിൽ അടച്ചിടാതെ ശാസ്ത്രത്തിന്റെ വിശാലതയിലേക്കു പറക്കാൻ സ്വായത്തമാക്കൂ ..
ചരിത്രത്തിന്റെ ഭാഗമാകും ഇവർ
രാഹുൽ amazing performance ....I like you monu....
ജനിച്ചു ജീവിച്ച സമയത്ത് ഏറ്റവും സന്തോഷം തോന്നിയ നിമിഷം ശ്രേഷ്ഠ ഭാരത ഭാഷണം തന്നെയാണ്.......
Mone RAHUL ne oru nalla Hinduvinu example anu, ingane avanam Oro hindavanum, swantham mathathe kurich ariyan ella hindukalum sramikanm, Arjunan aranu ennu polum ariyatha hindukkal und nammude keralathil, proud of you dear RAHUL
എന്താ ഇച്ഛാശക്തി.. മൂർച്ചയുള്ള വാക്കുകൾ.... ഇയാളെ നോക്കി വച്ചോളൂ... പുതിയ തലമുറ..
മൈരാണ്
Enik albhutham thonnunn enghne ee makkalk ithrayum ariv ariyam allah anugrahikkatte♥️♥️❤️♥️❤️
ഇങ്ങനത്തെ തലമുറകൾ വളർന്നു വരട്ടെ
ഒരു പാട് സന്തോക്ഷം തോന്നി, കാരണം, ഇങ്ങനെ പുരാണങ്ങളെ കുറിച്ച് പഠിക്കുന്ന കുട്ടികൾ, നമുക്ക് അഭിമാനമാണ്,
ഇതു കേൾക്കാനും കാണാനും ഭാഗ്യം ഉണ്ടായല്ലോ.പ്രണാമം...
പിള്ളേര് കൊള്ളാം. അപ്പനും അമ്മക്കും അഭിമാനിക്കാൻ വകയുണ്ട്. പൊന്നു മക്കളെല്ലാം നന്നായി പെർഫോർമ്ഡ്..
എനിക്കി കല്യാണം കഴിഞു ഒരു കോച്ചായി എന്നിട്ട് പോലും ഇതിന്റെ ഒരു a.b.. C.. ഡിപോലും അറിയില്ല മോനേ കാണുമ്പോൾ ഇതു എല്ലാം കേൾക്കുമ്പോൾ എനിക്കി poyi ചാവാനാ തോന്നുന്നേ
എന്നാ പിന്നെ അങ്ങനെ ആകട്ടെ... 😂😂😂
മുത്തേ രാഹുൽ എന്ത് പറയണം എന്ന് അറിയില്ല... മുത്തേ നിന്നെ ആശംസകൾ പറയാൻ ഉള്ള voice ഇല്ലാതെ പോയി... I respect u 😘❤
കൂടാളി സ്കൂളിന്റെ അഭിമാനം.
കണ്ണൂരിന്റെ അഭിമാനം
കേരളത്തിന്റെ അഭിമാനം
സാക്ഷാൽ ഇന്ത്യ യുടെ അഭിമാനം
ശ്രീ രാഹുൽ.